വിദ്യാഭ്യാസം

വിദ്യാഭ്യാസം


*ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യവത്കരണത്തിന്  കാരണമായ നിർദ്ദേശങ്ങൾ?

Ans : മെക്കാളെയുടെ മിനുട്ട്സ് (1835)

*ഇംഗ്ലീഷ്,ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം?

Ans : 1835

*കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ പുതിയ സർവകലാശാലകൾ സ്ഥാപിക്കുവാൻ കാരണമായ വിദ്യാഭ്യാസ നയം?

Ans : വുഡ്സ് ഡെസ്പാച്ച്

*ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

Ans : 1986

*ഇംഗ്ലീഷ്, ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായപ്പോൾ ഗവർണർ ജനറൽ?

Ans : വില്യംബെന്റിക്

*ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ‘മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത്?

Ans : വുഡ്സ് ഡെച്ച്പാച്ച് (1854)

*വിദ്യാർത്ഥികളുടെ മികച്ച വിദ്യാഭ്യാസത്തിനും,വൈദഗ്‌ധിവികസനത്തിനും വേണ്ടി ഇന്ത്യയിലാദ്യമായി ടി.വി ചാനൽ ആരംഭിച്ച നഗരം?

Ans : പൂനെ 

*വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനും, അവരെ പാഠ്യോതര പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുമായി തെക്കൻ കാശ്മീരിൽ ഇന്ത്യൻ ആർമി ആരംഭിച്ച പുതിയ ദൗത്യം?

Ans : സ്കൂൾ ചലോ

*ഇന്ത്യയിൽ വിദ്യാഭ്യാസ, തുടർപഠനങ്ങളുടെ ചുമതല വഹിക്കുന്നത്?

Ans : കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം

*ഇപ്പോഴത്തെ കേന്ദ്രമാനവവിഭവശേഷി വകുപ്പുമന്ത്രി?

Ans : പ്രകാശ് ജാവദേക്കർ

*കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?

Ans : 1985 സെപ്തംബർ 26 

*സ്കൂൾ വിദ്യാഭ്യാസരംഗത്തെ പദ്ധതികൾ പരിഷ്കരിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്ഥാപനമായ NCERT  (നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗ്) സ്ഥാപിച്ച വർഷം?

Ans : 1961 (ആസ്ഥാനം -ന്യൂഡൽഹി )

*കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?

Ans : 1962

*നവോദയ വിദ്യാലയങ്ങൾ ആരംഭിച്ച വർഷം?

Ans : 1986 (രാജീവ് ഗാന്ധി )

*കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള സ്വകാര്യ പൊതു മേഖലാ സ്കൂളുകളെ നിയന്ത്രിക്കുന്ന സ്ഥാപനം?

Ans : CBSE(Central Board of Secondary Education) 

*CBSE നിലവിൽ വന്ന വർഷം?

Ans : 1962

*CBSE യുടെ ആസ്ഥാനം?

Ans : ന്യൂഡൽഹി

*SCERT (State Council Educational Research and Training) നിലവിൽ വന്ന വർഷം?

Ans : 1994

*AICTE (All India Council for Technical Education) നിലവിൽ വന്നത്?

Ans : നവംബർ 1945 (പുനസ്ഥാപിച്ചത് - 1994 ൽ)

*അധ്യാപക വിദ്യാഭ്യാസ പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ട്  രൂപീകരിച്ച നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ രൂപീകൃതമായ വർഷം?

Ans : 1995

*ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നു വിശേഷിപ്പിക്കപ്പെട്ട പഞ്ചവത്സര പദ്ധതി?

Ans : പതിനൊന്നാം പഞ്ചവത്സരപദ്ധതി (മൻമോഹൻ സിങ്ങാണ് അങ്ങനെ വിശേഷിപ്പിച്ചത്)

*രാജ്യത്തിനകത്തുനിന്നും, വിദേശത്തുനിന്നും ലഭിക്കുന്ന സംഭാവനകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് രൂപം നൽകിയ വിദ്യാഭ്യാസ നന്ദിനി?

Ans : ഭാരത് ശിക്ഷാ കോശ്

*ഭാരത് ശിക്ഷാ കോശ് നിലവിൽ വന്നത്?

Ans : 2003 ജനുവരി 9

*പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987-കളിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

Ans : ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

*ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

Ans : 1988 മെയ് 5

*ദേശീയ സാക്ഷരതാമിഷന് UNESCO - യുടെ നോമ ലിറ്റ്റസി പ്രൈസ് ലഭിച്ചത്?

Ans : 1999

*കേന്ദ്ര സംസ്ഥാന വിദ്യാഭ്യാസ ഗവൺമെന്റിന് വിദ്യാഭ്യാസപരമായി നിർദ്ദേശങ്ങൾ നൽകുന്ന സ്ഥാപനം?

Ans : CABE (സെന്റട്രൽ അഡൈസറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ)

*ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

Ans : ഹണ്ടർ കമ്മീഷൻ (1882)

*സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

Ans : രാധാകൃഷ്ണൻ കമ്മീഷൻ (1948)

*‘നയീ താലിം’ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

Ans : മഹാത്മാഗാന്ധി 

*കേന്ദ്രവിദ്യാഭ്യാസ ഉപദേശക സമിതി (CABE) ആദ്യമായി നിലവിൽ വന്ന വർഷം?

Ans : 1920 (1933 -ൽ ഇത് പിരിച്ചുവിടുകയും 1935-ൽ വീണ്ടും നിലവിൽ വരികയും ചെയ്തു)

*CABE നിലവിൽ വന്നത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്?

Ans : കൽക്കട്ട യൂണിവേഴ്സിറ്റി കമ്മീഷൻ (സാഡലർ കമ്മീഷൻ) 

*CABE വീണ്ടും നിലവിൽ വന്നത് ഹാർട്ടോഗ് കമ്മിറ്റി ശുപാർശ പ്രകാരമാണ്?

* CABE ലെ അംഗങ്ങൾ?

Ans :  ലോക്സഭ,രാജ്യസഭ,കേന്ദ്ര സംസ്ഥാന,കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരിലെ നിന്നുള്ള പ്രതിനിധികൾ

*സ്‌കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?

Ans : രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (ആർ.എ.എ.)

*ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്രഗവൺമെന്റ് ആരംഭിച്ച പദ്ധതി?

Ans : ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്വർക്സ് (GIAN)

*അധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്പ് ആരംഭിച്ച സംസ്ഥാനം ?

Ans : മധ്യപ്രദേശ് 

*പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ ഉന്നതാധികാര ഉപദേശക സമിതി അറിയപ്പെടുന്നത് ?

Ans : ദേശീയ വിജ്ഞാന കമ്മീഷൻ (National Knowledge Commission)

*ദേശീയ വിജ്ഞാന കമ്മീഷന്റെ ചെയർമാൻ ആയിരുന്നത്? 

Ans : സാം പിത്രോഡ 

*ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത്?

Ans : 2005 -ൽ (2009 ൽ റിപ്പോർട്ട് സമർപ്പിച്ചു) 

*ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?

Ans : 2010 ഏപ്രിൽ 1 

*ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നിയമസാക്ഷരതാ പഞ്ചായത്ത്?

Ans : ചെറിയനാട് (ആലപ്പുഴ) 

*5 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യംവച്ച് നിലവിൽ വന്ന സ്ഥാപനം?

Ans : ദേശീയ ബാലഭവൻ

*1956-ൽ ദേശീയ ബാലഭവൻ സ്ഥാപിച്ചത്?

Ans : ജവഹർലാൽ നെഹ്റു

*ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്?

Ans : ഡെറാഡൂൺ 

*102 3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ?

Ans : കോത്താരി കമ്മീഷൻ

*ത്രിഭാഷാ പദ്ധതി ശുപാർശ ചെയ്ത കമ്മീഷൻ?

Ans : മുതലിയാർ കമ്മീഷൻ 

*സെക്കന്ററി എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്?

Ans : മുതലിയാർ കമ്മീഷൻ

*വിദ്യഭ്യാസ ഉപഗ്രഹമായ ‘എഡ്യുസാറ്റ് വഴി  2004-ൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി?

Ans : വിക്ടേഴ്സ് (Virtual Classroom Technology on Edusat for Rural Schools)

*വിക്ടേഴ്സ് പ്രോഗ്രാം 2005 ജൂലായ് 28-ന് ഉദ്ഘാടനം ചെയ്തത്?

Ans : എ.പി.ജെ. അബ്ദുൾ കലാം 

*കേന്ദ്രസർക്കാരിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികളുടെയും സഹായത്തോടെ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്ന പദ്ധതി?

Ans : ജനശാല പദ്ധതി 

*പട്ടികജാതി, പട്ടികവർഗ്ഗ, ന്യൂനപക്ഷ, ഒ.ബി.സി വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയങ്ങൾ?

Ans : കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങൾ

*ഗ്രാമീണ മേഖലയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി?

Ans : ശിക്ഷാ കർമ്മി പദ്ധതി (Shiksha Karmi Project)

*വയോജന വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന കേരളത്തിലെ സ്ഥാപനം?

Ans : KANFED (കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ ആന്റ് ഡെവലപ്മെന്റ്) 

*സ്വീഡന്റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

Ans : ലോക് ജുംബിഷ് (Lok Jumbish)

*പുത്തൻ വിദ്യാഭ്യാസ നയം (NEP)രൂപവത്ക്കരിക്കുന്നതിനായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം രൂപം നൽകിയ കമ്മിറ്റിയുടെ തലവൻ?

Ans : റ്റി.എസ്.ആർ. സുബഹ്മണ്യൻ 

*സംസ്ക്യത ഭാഷയുടെ ഉന്നമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

Ans : എൻ.ഗോപാലസ്വാമി 

*സിവിൽ സർവ്വീസ് പരീക്ഷം പാറ്റേൺ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രഗവൺമെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

Ans : ബി.എസ്.ബസ്വാൻ

*പ്രൈമറി  വിദ്യാഭ്യാസം സാർവത്രികമാക്കാനായി 1994-ൽ ആരംഭിച്ച പദ്ധതി?

Ans : ഡി.പി.ഇ.പി (District Primary Education Programme) 

*6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള പദ്ധതി?

Ans : സർവശിക്ഷാ അഭിയാൻ (2001ൽ നിലവിൽ വന്നു )

*സർവശിക്ഷാ അഭിയാന്റെ മാതൃകയിലുള്ള സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി?

Ans : രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ (R.M.S.A.) 

*ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

Ans : മൗലാനാ അബുൾ കലാം ആസാദ് (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി)

*ഇന്ത്യയിൽ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

Ans : ഡോ. എസ്. രാധാകൃഷ്ണൻ

*വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഏതു ഭരണഘടന ഭേദഗതിയിലൂടെയാണ്?

Ans : 1976 -ലെ  42-ാo ഭേദഗതി

*6-നും 14-നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകാൻ വ്യവസ്ഥ ചെയ്ത 
ഭരണഘടനാ ഭേദഗതി?
Ans : 2002-ലെ 86-ാo ഭേദഗതി (വകുപ്പ് 21-എ) 93-ാo ഭേദഗതി ബിൽ 

*സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?

Ans : ഹൈദരാബാദ് 

*സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?

Ans : മൈസൂർ

*സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരം?

Ans : കോട്ടയം (1989)

*സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല?

Ans : എറണാകുളം (1990) 

*സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

Ans : കേരളം 

*കേരളം സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം?

Ans : 1991

നളന്ദയും തക്ഷശിലയും 


*പ്രാചീന ഭാരതത്തിലെ പ്രമുഖ സർവ്വകലാശാലകൾ?

Ans : നളന്ദ,തക്ഷശില

*നളന്ദ സർവ്വകലാശാല സ്ഥാപിച്ചത് ?

Ans : കുമാരഗുപ്തൻ

*നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?

Ans : പാട്‌ന (ബീഹാർ)

*നളന്ദയുടെ പ്രതാപകാലമായി അറിയപ്പെടുന്നത്?

Ans : എ.ഡി.6-7 നൂറ്റാണ്ട്  

*നളന്ദ സർവകലാശാല ആക്രമിച്ചു നശിപ്പിച്ചത്?

Ans : ബക്തിയാർ ഖിൽജി 

*ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?

Ans : തക്ഷശില

*തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?

Ans : റാവൽപിണ്ടി (പാകിസ്ഥാൻ)

*തക്ഷശിലയുടെ പ്രതാപകാലമായി അറിയപ്പെടുന്നത്?

Ans : ബി.സി. 2 മുതൽ എ.ഡി. 2 വരെ

*യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ അടുത്തിടെ ഇടം നേടിയ പ്രാചീന സർവ്വകലാശാല?

Ans : നളന്ദ

*‘അക്കാദമി' എന്ന പഠനകേന്ദ്രം ആരംഭിച്ചത്?

Ans : പ്ലേറ്റോ 

* 'ലൈസിയം' എന്ന പഠനകേന്ദ്രം ആരംഭിച്ചത്?

Ans : 1995 അരിസ്റ്റോട്ടിൽ 

*‘കിന്റർ ഗാർട്ടൻ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

Ans : ഫ്രെഡറിക് ആഗസ്റ്റ് ഫ്രോബൽ (ജർമ്മനി)

*‘മോണ്ടിസോറ' എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

Ans : മറിയ മോണ്ടിസോറി (ഇറ്റലി)

വിദ്യാഭ്യാസ  കമ്മീഷനുകൾ 


* മെക്കാളയുടെ മിനിറ്റ്സ്-1835

* വുഡ്സ് സെസ്പാച്ച്-1854

* ഹണ്ടർ കമ്മീഷൻ-1882

* സാസ്‌ലർ കമ്മീഷൻ-1917

* ഹർട്ടോഗ് കമ്മീഷൻ-1929

* സക്കീർ ഹുസൈൻ കമ്മിറ്റി -1937

* ആബട്ട് വുഡ് കമ്മിറ്റി-1937

* വാർധകമ്മിറ്റി-1937

* സാർജന്റ് കമ്മീഷൻ -1944

* രാധാകൃഷ്ണൻ കമ്മീഷൻ-1948-49

* മുതലിയാർ കമ്മീഷൻ-1952-53

* സമ്പൂർണ്ണാനന്ദ കമ്മിറ്റി -1961

* കോത്താരി കമ്മീഷൻ -1964-
66.

* ഈശ്വർഭായി പട്ടേൽ കമ്മിറ്റി -1977 -78

* ആചാര്യ രാമമൂർത്തി കമ്മീഷൻ -1990 

* യശ്പാൽ കമ്മീഷൻ-1992

വിദ്യാഭ്യാസം - നിർവ്വചനങ്ങൾ 


*"ഒരു വ്യക്തിയിലുള്ള പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം”? 

Ans : സ്വാമി വിവേകാന്ദൻ 

*“വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പു നിറഞ്ഞവയാണ് ഫലം മധുരമുള്ളതും” ?

Ans : അരിസ്റ്റോട്ടിൽ 

*“ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല”? 

Ans : യൂക്ലിഡ് 

*“വിദ്യാഭ്യാസം ജീവിതത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പല്ല മറിച്ച് അത് ജീവിതം തന്നെയാണ്”?

Ans : ജോൺ ഡ്യൂയി

*“ജനനം മുതൽ മരണംവരെയുള്ള ഒരു തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം”?

Ans : ഇന്ദിരാഗാന്ധി 

*“ഒരു വ്യക്തിയുടെ താത്പര്യങ്ങളെ പുറത്തു കൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം”?

Ans : ജിദ്ദു കൃഷ്ണമൂർത്തി

സർവ്വകലാശാലകൾ

 

*ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

Ans : കൊൽക്കത്ത മെഡിക്കൽ കോളേജ് (1835)

*ഇന്ത്യയിലെ ആദ്യത്തെ വനിത കോളേജ്?

Ans : ബെഥുൻ കോളേജ്, കൊൽക്കത്ത (1879)

*ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?

Ans : കൊൽക്കത്ത (1857) 

*ഇന്ത്യയിൽ പാശ്ചാത്യവിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?

Ans : കൊൽക്കത്തെ സർവ്വകലാശാല 

*ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവ്വകലാശാല?

Ans : കൊൽക്കത്തെ സർവ്വകലാശാല 

*ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ ആദ്യ (JNU) വൈസ് ചാൻസിലർ? 

Ans : ജി പാർത്ഥസാരഥി 

*1901-ൽ ശാന്തിനികേതൻ സ്ഥാപിച്ച കവി?

Ans : രബീന്ദ്രനാഥ ടാഗോർ 

*ശാന്തിനികേതൻ ‘വിശ്വഭാരതി’യായിത്തീർന്ന വർഷം?

Ans : 1921 

*പ്രധാനമന്ത്രി ചാൻസിലറായിട്ടുള്ള സർവ്വകലാശാല?

Ans : വിശ്വഭാരതി സർവ്വകലാശാല

*വിശ്വഭാരതി സർവകലാശാലയുടെ ആപ്തവാക്യം?

Ans : യത്ര വിശ്വം ഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷി കൂടുപോലെയാകുന്നു)

*ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസ്സാക്കിയ വർഷം?

Ans : 1904 

*ഇന്ത്യയിലെ സെൻട്രൽ യൂണിവേഴ്സിറ്റികളുടെ എണ്ണം?

Ans : 22

*സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?

Ans : വല്ലഭായ് പട്ടേൽ സർവകലാശാല (ഗുജറാത്ത്) 

*നാതിബായ് താക്കറേ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

Ans : ഡി.കെ.കാർവേ 

*ഇന്ത്യയിൽ ആദ്യമായി വിദൂര വിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച സർവകലാശാല?

Ans : ഡൽഹി സർവകലാശാല 

*ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന സ്ഥാപനം?

Ans : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) 

*IGNOU സ്ഥാപിതമായ വർഷം?

Ans : 1985 സെപ്തംബർ 20

*IGNOU യുടെ ആസ്ഥാനം?

Ans : ഡൽഹി

*IGNOU യുടെ വൈസ് ചാൻസലർ?

Ans : ജി.റാം.റെഡ്ഡി

*IGNOU യുടെ വൈസ് ചാൻസലറായ ആദ്യ മലയാളി?

Ans : വി.എൻ. രാജശേഖരൻ പിള്ള

*ഇംഗ്ലീഷിന്റെയും മറ്റു വിദേശ ഭാഷകളുടെയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി?

Ans : ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു) 

*ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

Ans : ഹൈദരാബാദ് 

*കേരളത്തിൽ ഇഫ്ളുവിന്റെ കാമ്പസ് സ്ഥിതി ചെയ്യുന്നത്?  

Ans : മലപ്പുറം

ദിനങ്ങൾ അടുത്തറിയാൻ 


* അന്തർദേശീയ വിദ്യാർത്ഥി ദിനം - നവംബർ 17

* അന്താരാഷ്ട്ര സാക്ഷരതാദിനം - സെപ്തംബർ 8

* അന്താരാഷ്ട്ര മാതൃഭാഷാദിനം - ഫെബ്രുവരി 21

* ലോക പുസ്തകദിനം  - ഏപ്രിൽ 23

* ദേശീയ ഹിന്ദി ദിനം - സെപ്തംബർ 14

* വായനാ ദിനം - ജൂൺ 19

* ദേശീയ വിദ്യാഭ്യാസ ദിനം - നവംബർ 11

* ദേശീയ അധ്യാപക ദിനം - സെപ്തംബർ 5

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ 


*യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ രൂപവത്കരണത്തിനു കാരണമായ കമ്മീഷൻ?

Ans : യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ (ഡോ. രാധാകൃഷ്ണൻ കമ്മീഷൻ) 

*യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ?

Ans : ഡോ. എസ്. രാധാകൃഷ്ണൻ 

*ഇന്ത്യയുടെ ഏത് പഞ്ചവത്സരപദ്ധതിക്കാലത്താണ് യു.ജി.സി. നിലവിൽ വന്നത്?

Ans : ഒന്നാം പഞ്ചവത്സരപദ്ധതി

*യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മീഷൻ (യു.ജി.സി.) ഉദ്ഘാടനം ചെയ്തത്?

Ans : 1953 ഡിസംബർ 28 (പാർലമെന്റ് ആക്ട് മുഖേന 1956-ൽ യു.ജി.സി നിലവിൽ വന്നു)

*യു.ജി.സി. ഉത്ഘാടനം ചെയ്തത്? 

Ans : അബുൾ കലാം ആസാദ് 

*യു.ജി.സി. യുടെ ആസ്ഥാനം?

Ans : ന്യൂഡൽഹി

*യു.ജി.സി. യുടെ ആദ്യത്തെ ചെയർമാൻ?

Ans : ശാന്തിസ്വരൂപ് ഭട്നഗർ

*ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്?

Ans : ന്യൂഡൽഹി 

*ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച്? 

Ans : ന്യൂഡൽഹി 

*ഇന്ത്യൻ കൗൺസിൽ ഫോർ സയൻസ് റിസർച്ച്? 

Ans : ന്യൂഡൽഹി

*ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം?

Ans : ന്യൂഡൽഹി

ഓപ്പൺ യൂണിവേഴ്സിറ്റികൾ 


*ഉന്നത പഠനത്തിനുള്ള അവസരം നഷ്ടമായവർക്ക് തുടർപഠനം സാധ്യമാക്കുന്ന  യൂണിവേഴ്സിറ്റികൾ?

Ans : ഓപ്പൺ യൂണിവേഴ്സിറ്റികൾ 

*ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?

Ans : ജി .പാർത്ഥസാരഥി കമ്മീഷൻ

*ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി?

Ans : ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി (1982)

*ആന്ധ്രാപ്രദേശ്  ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?

Ans : ഡോ. ബി. ആർ.അംബേദ്‌കർ ഓപ്പൺ യൂണിവേഴ്സിറ്റി

*യു.ജി.സി.യുടെ ആപ്തവാക്യം?
Ans : ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) (അറിവാണ് മോചനം)

*യു.ജി.സി.യുടെ ഇപ്പോഴത്തെ ചെയർമാൻ?

Ans : Prof.വേദ് പ്രകാശ് 

*യു.ജി.സി.യുടെ ചെയർമാനായ ഏക പ്രധാനമന്ത്രി?

Ans : മൻമോഹൻ സിംഗ് (മാർച്ച് 1991 -ജൂൺ 1991)

*യു.ജി.സി.യുടെ ചെയർമാനായ മലയാളി?

Ans : വി.എൻ. രാജശേഖരപിള്ള (2005-2006)(acting)

*ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994-ൽ സ്ഥാപിച്ച സ്ഥാപനം?

Ans : നാക്  (NAAC - National Assessment  and Accreditation Council) 

*NAAC ന്റെ ആസ്ഥാനം?

Ans : ബാംഗ്ലൂർ 

*ഐ. ഐ. ടി.കളുടെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?

Ans : എൻ. ആർ. സർക്കാർ കമ്മിറ്റി

*ഐ. ഐ. ടി. ക്ക് ആ പേരു നൽകിയത്?

Ans : മൗലാന അബുൾ കലാം ആസാദ് 

*ആദ്യ ഐ. ഐ. ടി സ്ഥാപിതമായത്?

Ans : ഖരക്പൂർ (പശ്ചിമബംഗാളിൽ 1950-ൽ സ്ഥാപിതമായി) 

*ആദ്യത്തെ ഐ. ഐ. എമ്മുകൾ സ്ഥാപിതമായ സ്ഥലങ്ങൾ?

Ans : അഹമ്മദാബാദ്, കൊൽക്കത്ത (1961) 

*കേരളത്തിലെ ഐ.ഐ.എം. സ്ഥിതിചെയ്യുന്നത്?

Ans : കോഴിക്കോട് 

*ഇന്ത്യയിലെ ആദ്യ യോഗ സർവ്വകലാശാല?

Ans : ലാകുലിഷ് യോഗ സർവ്വകലാശാല (അഹമ്മദാബാദ്) 

*വികലാംഗർക്കായുള്ള ആദ്യ യൂണിവേഴ്സിറ്റി?

Ans : ഉത്തർപ്രദേശ് (ജഗത് ഗുരു രാമഭദ്രാചാര്യ വികലാംഗ  സർവ്വകലാശാല) 

*ഇന്ത്യയിലെ ആദ്യത്തെ കാർഷിക യൂണിവേഴ്സിറ്റി?

Ans : ഗോവിന്ദ് ബല്ലഭ് പന്ത് യൂണിവേഴ്സിറ്റി (ഉത്തരാഖണ്ഡ്) 

*ഇന്ത്യയിലെ ആദ്യ പ്രതിരോധ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?

Ans : ബിനോലഗ്രാമം (ഹരിയാനയിലെ ഗുർഗാവ് )

*ഇന്ത്യയിലെ ആദ്യ വനിതാ യൂണിവേഴ്‌സിറ്റി?

Ans : നാതിബായ് താക്കറേ യൂണിവേഴ്സിറ്റി (പൂനെ)

*ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതിചെയ്യുന്നത്?

Ans : ജാംനഗർ (ഗുജറാത്ത്)

*ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവകലാശാല നിലവിൽ വന്നത്?

Ans : ജൂലൈ 2008 (മധ്യപ്രദേശിലെ അമർകണ്ഡക്ക്) (ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി ആക്ട് 2007)

*ഇന്ത്യയിലെ ആദ്യത്തെ പ്രവാസി സർവകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം?

Ans : ബാംഗ്ലൂർ

*ഇന്ത്യയിലെ ആദ്യ ആയുഷ് സർവ്വകലാശാല സ്ഥാപിക്കുന്ന സംസ്ഥാനം?

Ans : ഹരിയാന 

*ഇന്ത്യയിലെ ആദ്യറെയിൽവെ സർവ്വകലാശാല സ്ഥാപിക്കുന്ന നഗരം?

Ans : വഡോദര 

*ഇന്ത്യയിലെ ആദ്യ ടെക്സ്റ്റയിൽ സർവ്വകലാശാല സ്ഥാപിക്കുന്ന നഗരം?

Ans : സൂററ്റ്

*ഇന്ത്യയിലെ ആദ്യ ജെൻഡർ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം?

Ans : കേരളം 

CSIR


*ഇന്ത്യയിലെ ശാസ്ത്ര വ്യവസായിക ഗവേഷണ സ്ഥാപനം ?

Ans : CSIR (Council of Scientific and lindustrial Research)

*CSIR സ്ഥാപിതമായ വർഷം?

Ans : 1940 

*CSIR ന്റെ ആസ്ഥാനം?

Ans : ഡൽഹി

*CSIR ന്റെ  ചെയർമാൻ?

Ans : പ്രധാനമന്ത്രി 

*ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നൽകുന്നത്?

Ans : CSIR

*CSIR ന്റെ കീഴിലുള്ള കേരളത്തിലെ സ്ഥാപനം?

Ans : National institute for Interdisciplinary Science and Technology (NIIST), തിരുവനന്തപുരം

*NIIST യുടെ ആദ്യകാല നാമം?

Ans : റീജിയണൽ റിസർവ്വ് ലബോട്ടറി


Manglish Transcribe ↓


vidyaabhyaasam


*inthyan vidyaabhyaasa ramgatthu paashchaathyavathkaranatthinu  kaaranamaaya nirddheshangal?

ans : mekkaaleyude minuttsu (1835)

*imgleeshu,inthyayude audyogika bhaashayaaya varsham?

ans : 1835

*kolkkattha, mumby, chenny ennividangalil puthiya sarvakalaashaalakal sthaapikkuvaan kaaranamaaya vidyaabhyaasa nayam?

ans : vudsu despaacchu

*inthyayil desheeya vidyaabhyaasa nayam nilavil vanna varsham?

ans : 1986

*imgleeshu, inthyayude audyogika bhaashayaayappol gavarnar janaral?

ans : vilyambentiku

*inthyayile imgleeshu vidyaabhyaasatthinte ‘maagnaakaartta’ ennariyappedunnath?

ans : vudsu decchpaacchu (1854)

*vidyaarththikalude mikaccha vidyaabhyaasatthinum,vydagdhivikasanatthinum vendi inthyayilaadyamaayi di. Vi chaanal aarambhiccha nagaram?

ans : poone 

*vidyaarththikalkku saujanya vidyaabhyaasam nalkunnathinum, avare paadtyothara pravartthanangalil pankeduppikkunnathinumaayi thekkan kaashmeeril inthyan aarmi aarambhiccha puthiya dauthyam?

ans : skool chalo

*inthyayil vidyaabhyaasa, thudarpadtanangalude chumathala vahikkunnath?

ans : kendra maanavavibhavasheshi vikasana manthraalayam

*ippozhatthe kendramaanavavibhavasheshi vakuppumanthri?

ans : prakaashu jaavadekkar

*kendra maanavavibhavasheshi vikasana manthraalayam nilavil vannath?

ans : 1985 septhambar 26 

*skool vidyaabhyaasaramgatthe paddhathikal parishkarikkunnathinaayi roopeekarikkappetta sthaapanamaaya ncert  (naashanal kaunsil phor edyookkeshanal risarcchu aantu dreyinimgu) sthaapiccha varsham?

ans : 1961 (aasthaanam -nyoodalhi )

*kendreeya vidyaalayangal nilavil vanna varsham?

ans : 1962

*navodaya vidyaalayangal aarambhiccha varsham?

ans : 1986 (raajeevu gaandhi )

*kendra gavanmentinte keezhilulla svakaarya pothu mekhalaa skoolukale niyanthrikkunna sthaapanam?

ans : cbse(central board of secondary education) 

*cbse nilavil vanna varsham?

ans : 1962

*cbse yude aasthaanam?

ans : nyoodalhi

*scert (state council educational research and training) nilavil vanna varsham?

ans : 1994

*aicte (all india council for technical education) nilavil vannath?

ans : navambar 1945 (punasthaapicchathu - 1994 l)

*adhyaapaka vidyaabhyaasa parisheelana paddhathiyumaayi bandhappettu  roopeekariccha naashanal kaunsil phor deecchar edyookkeshan roopeekruthamaaya varsham?

ans : 1995

*inthyayude vidyaabhyaasa paddhathi ennu visheshippikkappetta panchavathsara paddhathi?

ans : pathinonnaam panchavathsarapaddhathi (manmohan singaanu angane visheshippicchathu)

*raajyatthinakatthuninnum, videshatthuninnum labhikkunna sambhaavanakale ulkkollicchukondu inthyaa gavanmentu roopam nalkiya vidyaabhyaasa nandini?

ans : bhaarathu shikshaa koshu

*bhaarathu shikshaa koshu nilavil vannath?

ans : 2003 januvari 9

*prymari vidyaalayangalile adisthaana saukaryangal mecchappedutthaanaayi 1987-kalil aarambhiccha vidyaabhyaasa paddhathi?

ans : oppareshan blaakku bordu

*desheeya saaksharathaa mishan aarambhiccha varsham?

ans : 1988 meyu 5

*desheeya saaksharathaamishanu unesco - yude noma littrasi prysu labhicchath?

ans : 1999

*kendra samsthaana vidyaabhyaasa gavanmentinu vidyaabhyaasaparamaayi nirddheshangal nalkunna sthaapanam?

ans : cabe (sentadral adysari bordu ophu edyookkeshan)

*inthyayile aadya vidyaabhyaasa kammeeshan?

ans : handar kammeeshan (1882)

*svathanthra inthyayile aadya vidyaabhyaasa kammeeshan?

ans : raadhaakrushnan kammeeshan (1948)

*‘nayee thaalim’ enna vidyaabhyaasa paddhathiyude upajnjaathaav?

ans : mahaathmaagaandhi 

*kendravidyaabhyaasa upadeshaka samithi (cabe) aadyamaayi nilavil vanna varsham?

ans : 1920 (1933 -l ithu piricchuvidukayum 1935-l veendum nilavil varikayum cheythu)

*cabe nilavil vannathu ethu kammeeshante shupaarsha prakaaramaan?

ans : kalkkatta yoonivezhsitti kammeeshan (saadalar kammeeshan) 

*cabe veendum nilavil vannathu haarttogu kammitti shupaarsha prakaaramaan?

* cabe le amgangal?

ans :  loksabha,raajyasabha,kendra samsthaana,kendra bharana pradeshangalile sarkkaarile ninnulla prathinidhikal

*skool vidyaarththikalil shaasthra avabodham vikasippikkuka enna lakshyatthode kendra sarkkaar aarambhiccha paddhathi?

ans : raashdreeya aavishkaar abhiyaan (aar. E. E.)

*inthyayude unnatha vidyaabhyaasaramgatthe pariposhippikkunnathinaayi kendragavanmentu aarambhiccha paddhathi?

ans : global inishyetteevu ophu akkaadamiku nettvarksu (gian)

*adhyaapakarkkaayi m-siksha mitra enna mobyl aappu aarambhiccha samsthaanam ?

ans : madhyapradeshu 

*pradhaanamanthriyude vidyaabhyaasa unnathaadhikaara upadeshaka samithi ariyappedunnathu ?

ans : desheeya vijnjaana kammeeshan (national knowledge commission)

*desheeya vijnjaana kammeeshante cheyarmaan aayirunnath? 

ans : saam pithroda 

*desheeya vijnjaana kammeeshan nilavil vannath?

ans : 2005 -l (2009 l ripporttu samarppicchu) 

*inthyayil vidyaabhyaasa avakaasha niyamam nilavil vannath?

ans : 2010 epril 1 

*inthyayile aadyatthe sampoorna niyamasaaksharathaa panchaayatthu?

ans : cheriyanaadu (aalappuzha) 

*5 muthal 16 vayasuvare praayamulla kuttikalude unnamanam lakshyamvacchu nilavil vanna sthaapanam?

ans : desheeya baalabhavan

*1956-l desheeya baalabhavan sthaapicchath?

ans : javaharlaal nehru

*inthyayude skool thalasthaanam ennariyappedunnath?

ans : deraadoon 

*102 3 paattenilulla vidyaabhyaasa maathruka shupaarsha cheytha kammeeshan?

ans : kotthaari kammeeshan

*thribhaashaa paddhathi shupaarsha cheytha kammeeshan?

ans : muthaliyaar kammeeshan 

*sekkantari edyookkeshan kammeeshan ennariyappedunnath?

ans : muthaliyaar kammeeshan

*vidyabhyaasa upagrahamaaya ‘edyusaattu vazhi  2004-l aarambhiccha vidyaabhyaasa paripaadi?

ans : vikdezhsu (virtual classroom technology on edusat for rural schools)

*vikdezhsu prograam 2005 joolaayu 28-nu udghaadanam cheythath?

ans : e. Pi. Je. Abdul kalaam 

*kendrasarkkaarinteyum aikyaraashdra samghadanayude ejansikaludeyum sahaayatthode praathamika vidyaabhyaasam labhikkunna paddhathi?

ans : janashaala paddhathi 

*pattikajaathi, pattikavargga, nyoonapaksha, o. Bi. Si vibhaagangalile penkuttikalude vidyaabhyaasatthinaayi aarambhiccha vidyaalayangal?

ans : kasthoorbaa gaandhi baalikaa vidyaalayangal

*graameena mekhalayil penkuttikalkku vidyaabhyaasa purogathi saaddhyamaakkuka enna lakshyatthodukoodi raajasthaanil aarambhiccha paddhathi?

ans : shikshaa karmmi paddhathi (shiksha karmi project)

*vayojana vidyaabhyaasatthinu nethruthvam nalkunna keralatthile sthaapanam?

ans : kanfed (kerala asosiyeshan phor non phormal edyookkeshan aantu devalapmentu) 

*sveedante sahaayatthode raajasthaanil aarambhiccha vidyaabhyaasa paddhathi?

ans : loku jumbishu (lok jumbish)

*putthan vidyaabhyaasa nayam (nep)roopavathkkarikkunnathinaayi kendra maanavavibhavasheshi vakuppu manthraalayam roopam nalkiya kammittiyude thalavan?

ans : tti. Esu. Aar. Subahmanyan 

*samskyatha bhaashayude unnamanavumaayi bandhappettu kendra gavanmentu niyamiccha kammittiyude thalavan?

ans : en. Gopaalasvaami 

*sivil sarvveesu pareeksham paatten parishkarikkunnathumaayi bandhappettu kendragavanmentu niyamiccha kammittiyude thalavan?

ans : bi. Esu. Basvaan

*prymari  vidyaabhyaasam saarvathrikamaakkaanaayi 1994-l aarambhiccha paddhathi?

ans : di. Pi. I. Pi (district primary education programme) 

*6 muthal 14 vayasuvare praayamulla kuttikalude praathamika vidyaabhyaasam saarvathrikamaakkaanulla paddhathi?

ans : sarvashikshaa abhiyaan (2001l nilavil vannu )

*sarvashikshaa abhiyaante maathrukayilulla sekkandari vidyaabhyaasa paddhathi?

ans : raashdreeya madhyamiku shikshaa abhiyaan (r. M. S. A.) 

*inthyayil desheeya vidyaabhyaasa dinamaayi aacharikkunnathu aarude janmadinamaan?

ans : maulaanaa abul kalaam aasaadu (svathanthra inthyayude aadyatthe vidyaabhyaasa manthri)

*inthyayil desheeya adhyaapaka dinamaayi aacharikkunnathu aarude janmadinamaan?

ans : do. Esu. Raadhaakrushnan

*vidyaabhyaasatthe kankarantu listtil ulppedutthiyathu ethu bharanaghadana bhedagathiyiloodeyaan?

ans : 1976 -le  42-aao bhedagathi

*6-num 14-num madhye praayamulla kuttikalkku saujanyavum saarvathrikavumaaya vidyaabhyaasam nalkaan vyavastha cheytha 
bharanaghadanaa bhedagathi?
ans : 2002-le 86-aao bhedagathi (vakuppu 21-e) 93-aao bhedagathi bil 

*sendral insttittyoottu ophu imgleeshu & phorin laamgveju sthithi cheyyunnath?

ans : hydaraabaadu 

*sendral insttittyoottu ophu inthyan laamgveju sthithi cheyyunnath?

ans : mysoor

*sampoornna saaksharatha nediya inthyayile aadyatthe nagaram?

ans : kottayam (1989)

*sampoornna saaksharatha nediya inthyayile aadyatthe jilla?

ans : eranaakulam (1990) 

*sampoornna saaksharatha samsthaanamaayi prakhyaapikkappetta inthyayile aadya samsthaanam?

ans : keralam 

*keralam sampoornna saaksharatha samsthaanamaayi prakhyaapikkappetta varsham?

ans : 1991

nalandayum thakshashilayum 


*praacheena bhaarathatthile pramukha sarvvakalaashaalakal?

ans : nalanda,thakshashila

*nalanda sarvvakalaashaala sthaapicchathu ?

ans : kumaaragupthan

*nalandayude avashishdangal kaanappedunna sthalam?

ans : paadna (beehaar)

*nalandayude prathaapakaalamaayi ariyappedunnath?

ans : e. Di. 6-7 noottaandu  

*nalanda sarvakalaashaala aakramicchu nashippicchath?

ans : bakthiyaar khilji 

*inthyayile ettavum praacheena sarvvakalaashaala?

ans : thakshashila

*thakshashilayude avashishdangal kaanappedunna sthalam?

ans : raavalpindi (paakisthaan)

*thakshashilayude prathaapakaalamaayi ariyappedunnath?

ans : bi. Si. 2 muthal e. Di. 2 vare

*yuneskoyude pythruka pattikayil adutthide idam nediya praacheena sarvvakalaashaala?

ans : nalanda

*‘akkaadami' enna padtanakendram aarambhicchath?

ans : pletto 

* 'lysiyam' enna padtanakendram aarambhicchath?

ans : 1995 aristtottil 

*‘kintar gaarttan enna vidyaabhyaasa paddhathiyude upajnjaathaav?

ans : phredariku aagasttu phrobal (jarmmani)

*‘mondisora' enna vidyaabhyaasa paddhathiyude upajnjaathaav?

ans : mariya mondisori (ittali)

vidyaabhyaasa  kammeeshanukal 


* mekkaalayude minitts-1835

* vudsu sespaacchu-1854

* handar kammeeshan-1882

* saaslar kammeeshan-1917

* harttogu kammeeshan-1929

* sakkeer husyn kammitti -1937

* aabattu vudu kammitti-1937

* vaardhakammitti-1937

* saarjantu kammeeshan -1944

* raadhaakrushnan kammeeshan-1948-49

* muthaliyaar kammeeshan-1952-53

* sampoornnaananda kammitti -1961

* kotthaari kammeeshan -1964-
66.

* eeshvarbhaayi pattel kammitti -1977 -78

* aachaarya raamamoortthi kammeeshan -1990 

* yashpaal kammeeshan-1992

vidyaabhyaasam - nirvvachanangal 


*"oru vyakthiyilulla poornnathayude poorttheekaranamaanu vidyaabhyaasam”? 

ans : svaami vivekaandan 

*“vidyaabhyaasatthinte verukal kaypu niranjavayaanu phalam madhuramullathum” ?

ans : aristtottil 

*“kshethra ganithatthileykku raajapaathakalilla”? 

ans : yooklidu 

*“vidyaabhyaasam jeevithatthinuvendiyulla thayyaareduppalla maricchu athu jeevitham thanneyaan”?

ans : jon dyooyi

*“jananam muthal maranamvareyulla oru thudar prakriyayaanu vidyaabhyaasam”?

ans : indiraagaandhi 

*“oru vyakthiyude thaathparyangale puratthu konduvarunna upaadhiyaanu vidyaabhyaasam”?

ans : jiddhu krushnamoortthi

sarvvakalaashaalakal

 

*inthyayile aadyatthe medikkal kolej?

ans : kolkkattha medikkal koleju (1835)

*inthyayile aadyatthe vanitha kolej?

ans : bethun koleju, kolkkattha (1879)

*inthyayile aadya sarvvakalaashaala?

ans : kolkkattha (1857) 

*inthyayil paashchaathyavidyaabhyaasam aarambhiccha aadya sarvvakalaashaala?

ans : kolkkatthe sarvvakalaashaala 

*inthyayile aadyatthe aadhunika sarvvakalaashaala?

ans : kolkkatthe sarvvakalaashaala 

*javaharlaal nehru sarvvakalaashaalayude aadya (jnu) vysu chaansilar? 

ans : ji paarththasaarathi 

*1901-l shaanthinikethan sthaapiccha kavi?

ans : rabeendranaatha daagor 

*shaanthinikethan ‘vishvabhaarathi’yaayittheernna varsham?

ans : 1921 

*pradhaanamanthri chaansilaraayittulla sarvvakalaashaala?

ans : vishvabhaarathi sarvvakalaashaala

*vishvabhaarathi sarvakalaashaalayude aapthavaakyam?

ans : yathra vishvam bhavathyekaneedam (ee lokam oru pakshi koodupoleyaakunnu)

*inthyan yoonivezhsitti niyamam paasaakkiya varsham?

ans : 1904 

*inthyayile sendral yoonivezhsittikalude ennam?

ans : 22

*svanthamaayi rediyo nilayamulla sarvvakalaashaala?

ans : vallabhaayu pattel sarvakalaashaala (gujaraatthu) 

*naathibaayu thaakkare yoonivezhsitti sthaapicchath?

ans : di. Ke. Kaarve 

*inthyayil aadyamaayi vidoora vidyaabhyaasa kozhsu aarambhiccha sarvakalaashaala?

ans : dalhi sarvakalaashaala 

*inthyayile vidoora vidyaabhyaasatthinte nilavaaram nishchayikkukayum krodeekarikkukayum cheyyunna sthaapanam?

ans : indiraagaandhi naashanal oppan yoonivezhsitti (ignou) 

*ignou sthaapithamaaya varsham?

ans : 1985 septhambar 20

*ignou yude aasthaanam?

ans : dalhi

*ignou yude vysu chaansalar?

ans : ji. Raam. Reddi

*ignou yude vysu chaansalaraaya aadya malayaali?

ans : vi. En. Raajashekharan pilla

*imgleeshinteyum mattu videsha bhaashakaludeyum padtanatthinu maathramaayi sthaapiccha inthyayile yoonivezhsitti?

ans : imgleeshu aandu phorin laamgveju yoonivezhsitti (iphlu) 

*imgleeshu aandu phorin laamgveju yoonivezhsittiyude aasthaanam?

ans : hydaraabaadu 

*keralatthil iphluvinte kaampasu sthithi cheyyunnath?  

ans : malappuram

dinangal adutthariyaan 


* anthardesheeya vidyaarththi dinam - navambar 17

* anthaaraashdra saaksharathaadinam - septhambar 8

* anthaaraashdra maathrubhaashaadinam - phebruvari 21

* loka pusthakadinam  - epril 23

* desheeya hindi dinam - septhambar 14

* vaayanaa dinam - joon 19

* desheeya vidyaabhyaasa dinam - navambar 11

* desheeya adhyaapaka dinam - septhambar 5

yoonivezhsitti graantu kammeeshan 


*yoonivezhsitti graantu kammeeshante roopavathkaranatthinu kaaranamaaya kammeeshan?

ans : yoonivezhsitti edyookkeshan kammeeshan (do. Raadhaakrushnan kammeeshan) 

*yoonivezhsitti edyookkeshan kammeeshante aadya adhyakshan?

ans : do. Esu. Raadhaakrushnan 

*inthyayude ethu panchavathsarapaddhathikkaalatthaanu yu. Ji. Si. Nilavil vannath?

ans : onnaam panchavathsarapaddhathi

*yoonivezhsitti graantasu kammeeshan (yu. Ji. Si.) udghaadanam cheythath?

ans : 1953 disambar 28 (paarlamentu aakdu mukhena 1956-l yu. Ji. Si nilavil vannu)

*yu. Ji. Si. Uthghaadanam cheythath? 

ans : abul kalaam aasaadu 

*yu. Ji. Si. Yude aasthaanam?

ans : nyoodalhi

*yu. Ji. Si. Yude aadyatthe cheyarmaan?

ans : shaanthisvaroopu bhadnagar

*inthyan kaunsil phor histtorikkal risarcchu?

ans : nyoodalhi 

*inthyan kaunsil phor philosaphikkal risarcchu? 

ans : nyoodalhi 

*inthyan kaunsil phor sayansu risarcchu? 

ans : nyoodalhi

*laal bahadoor shaasthri raashdreeya samskrutha vidyaapeedtam?

ans : nyoodalhi

oppan yoonivezhsittikal 


*unnatha padtanatthinulla avasaram nashdamaayavarkku thudarpadtanam saadhyamaakkunna  yoonivezhsittikal?

ans : oppan yoonivezhsittikal 

*oppan yoonivezhsittikalude roopeekaranavumaayi bandhappetta kammeeshan?

ans : ji . Paarththasaarathi kammeeshan

*inthyayile aadya oppan yoonivezhsitti?

ans : aandhraapradeshu oppan yoonivezhsitti (1982)

*aandhraapradeshu  oppan yoonivezhsittiyude puthiya per?

ans : do. Bi. Aar. Ambedkar oppan yoonivezhsitti

*yu. Ji. Si. Yude aapthavaakyam?
ans : gyaan vigyaan vimukthaye (knowledge liberates) (arivaanu mochanam)

*yu. Ji. Si. Yude ippozhatthe cheyarmaan?

ans : prof. Vedu prakaashu 

*yu. Ji. Si. Yude cheyarmaanaaya eka pradhaanamanthri?

ans : manmohan simgu (maarcchu 1991 -joon 1991)

*yu. Ji. Si. Yude cheyarmaanaaya malayaali?

ans : vi. En. Raajashekharapilla (2005-2006)(acting)

*unnatha vidyaabhyaasa sthaapanangale vilayirutthaanum amgeekaaram nalkuvaanumaayi 1994-l sthaapiccha sthaapanam?

ans : naaku  (naac - national assessment  and accreditation council) 

*naac nte aasthaanam?

ans : baamgloor 

*ai. Ai. Di. Kalude roopeekaranatthinu kaaranamaaya kammitti?

ans : en. Aar. Sarkkaar kammitti

*ai. Ai. Di. Kku aa peru nalkiyath?

ans : maulaana abul kalaam aasaadu 

*aadya ai. Ai. Di sthaapithamaayath?

ans : kharakpoor (pashchimabamgaalil 1950-l sthaapithamaayi) 

*aadyatthe ai. Ai. Emmukal sthaapithamaaya sthalangal?

ans : ahammadaabaadu, kolkkattha (1961) 

*keralatthile ai. Ai. Em. Sthithicheyyunnath?

ans : kozhikkodu 

*inthyayile aadya yoga sarvvakalaashaala?

ans : laakulishu yoga sarvvakalaashaala (ahammadaabaadu) 

*vikalaamgarkkaayulla aadya yoonivezhsitti?

ans : uttharpradeshu (jagathu guru raamabhadraachaarya vikalaamga  sarvvakalaashaala) 

*inthyayile aadyatthe kaarshika yoonivezhsitti?

ans : govindu ballabhu panthu yoonivezhsitti (uttharaakhandu) 

*inthyayile aadya prathirodha yoonivezhsitti sthithicheyyunnath?

ans : binolagraamam (hariyaanayile gurgaavu )

*inthyayile aadya vanithaa yoonivezhsitti?

ans : naathibaayu thaakkare yoonivezhsitti (poone)

*inthyayile aadyatthe aayurveda sarvvakalaashaala sthithicheyyunnath?

ans : jaamnagar (gujaraatthu)

*inthyayile aadyatthe aadivaasi sarvakalaashaala nilavil vannath?

ans : jooly 2008 (madhyapradeshile amarkandakku) (indiraagaandhi naashanal drybal yoonivezhsitti aakdu 2007)

*inthyayile aadyatthe pravaasi sarvakalaashaala sthithicheyyunna sthalam?

ans : baamgloor

*inthyayile aadya aayushu sarvvakalaashaala sthaapikkunna samsthaanam?

ans : hariyaana 

*inthyayile aadyareyilve sarvvakalaashaala sthaapikkunna nagaram?

ans : vadodara 

*inthyayile aadya deksttayil sarvvakalaashaala sthaapikkunna nagaram?

ans : soorattu

*inthyayile aadya jendar yoonivezhsitti sthaapikkunna samsthaanam?

ans : keralam 

csir


*inthyayile shaasthra vyavasaayika gaveshana sthaapanam ?

ans : csir (council of scientific and lindustrial research)

*csir sthaapithamaaya varsham?

ans : 1940 

*csir nte aasthaanam?

ans : dalhi

*csir nte  cheyarmaan?

ans : pradhaanamanthri 

*shaanthi svaroopu bhadnagar puraskaaram nalkunnath?

ans : csir

*csir nte keezhilulla keralatthile sthaapanam?

ans : national institute for interdisciplinary science and technology (niist), thiruvananthapuram

*niist yude aadyakaala naamam?

ans : reejiyanal risarvvu labottari
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution