കല (ചിത്രരചന,സംഗീതം, നൃത്തം )

ചിത്രരചന


*രജപുത്താന, പഞ്ചാബ്, ഹിമാലയൻ പ്രദേശങ്ങൾ,ബുന്ദേൽഖണ്ട് എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ചിത്രകലാരീതി?

Ans : രജപുത്

*ജമ്മു, കുളു, കാംഗ്ര, ഗർവാൾ എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ചിത്രകലാരീതി?

Ans : പഹാരി 

*തഞ്ചാവൂർ ചിത്രകലയുടെ മുഖ്യവിഷയം?

Ans : ശ്രീകൃഷ്ണ കഥകൾ, ശ്രീരാമ പട്ടാഭിഷേകം 

*രാജസ്ഥാൻ ചിത്രകലയുടെ മുഖ്യവിഷയം?

Ans : രാധാ - കൃഷ്ണ പ്രണയം 

*സ്ത്രീ കലാകാരികൾക്ക് മേധാവിത്തമുള്ള ചിത്രകലാമേഖല?

Ans : മിഥിലാ ചിത്രരചന 

*കളിമൺപ്രതലത്തിൽ പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ അറിയപ്പെടുന്നത്?

Ans : പ്രെസ്കോ ചിത്രങ്ങൾ

*'ഇന്ത്യൻ പിക്കാസോ'  'നഗ്നപാദനായ ചിത്രകാരൻ’എന്നിങ്ങനെ അറിയപ്പെടുന്ന ചിത്രകാരൻ?

Ans : എം. എഫ്. ഹുസൈൻ

*തമിഴ്നാട്ടിലെ ചെന്നെയ്ക്കു സമീപം 'ചോള മണ്ഡലം കലാഗ്രാമം’ സ്ഥാപിച്ച ചിത്രകാരൻ?

Ans : കെ.സി.എസ്. പണിക്കർ

*ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

Ans : നന്ദലാൽ ബോസ് 

*‘കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്’?

Ans : സി.എസ്. പണിക്കർ

രാജാരവിവർമ്മ

 

*‘ചിത്രമെഴുത്ത് കോയിത്തമ്പുരാൻ' എന്നറിയപ്പെടുന്നത്?

Ans : രാജാരവിവർമ്മ

*രാജാ രവിവർമ്മയുടെ ലോക പ്രസിദ്ധ ചിത്രങ്ങൾ?

Ans : മൈസൂർ ഖേദ,സേതുബന്ധനം,നളദമയന്തി

*ദർഭമുന കൊണ്ട ശകുന്തള, രാധാമാധവം, അർജുനനും സുഭദ്രയും, ശ്രീകൃഷ്ണനും യശോദയും, ദമയന്തീ ഹംസവാദം തുടങ്ങിയവ രവിവർമ്മയുടെ പ്രസിദ്ധ ചിത്രങ്ങളാണ്.

*1904-ൽ രാജാരവിവർമ്മയ്ക്ക് കൈസർ-ഇ-ഹിന്ദ്, രാജാ, എന്നീ വിശേഷണങ്ങൾ നൽകിയത്?

Ans : കാഴ്‌സൺപ്രഭു

*ചിത്രകലാരംഗത്ത് മികവ് പുലർത്തുന്നവർക്ക് 2001-മുതൽ കേരളാ ഗവൺമെന്റ് ഏർപ്പെടുത്തിയ പുരസ്കാരം?

Ans : രാജാരവിവർമ്മ പുരസ്കാരം

*Growth, Dreamland, Dawn, Women എന്നീ ചിത്രങ്ങൾ വരച്ച മലയാളിയായ ചിത്രകാരി?

Ans : ടി.കെ പത്മിനി

*ചിത്രകാരനായിരുന്ന മുഗൾ ചക്രവർത്തി?

Ans : ജഹാംഗീർ

*'ദി മാസ്റ്റർ ഓഫ് കളേഴ്സ്’ എന്ന വിളിക്കപ്പെടുന്ന ചിത്രകാരൻ?

Ans : എസ്.എച്ച്. റാസ

*എസ്.എച്ച്. റാസയുടെ പ്രസിദ്ധ ചിത്രം?

Ans : ബിന്ദു 

*കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗ്യാലറിയായ ‘ചിത്രകൂടം’ സ്ഥാപിച്ചത്?

Ans : സി.എൻ. കരുണാകരൻ

സംഗീതം


*സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

Ans : സാമവേദം 

*കർണ്ണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങൾ?

Ans : 72

*കർണ്ണാടക സംഗീതത്തിന്റെ അടിസ്ഥാന രാഗങ്ങൾ അറിയപ്പെടുന്നത്?

Ans : മേളകർത്താരാഗങ്ങൾ

*ആധുനിക കർണാടക സംഗീത സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്?

Ans : വെങ്കിടമുഖി

*പുരന്ദരദാസിന്റെ യഥാർത്ഥ നാമം?

Ans : ശ്രീനിവാസ നായിക്

*കർണ്ണാടക സംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ച സംഗീതജ്ഞൻ?

Ans : താളപ്പാക്കം അന്നമാചാര്യർ

*സ്വരജതി എന്ന സംഗീതാംശം കർണാടക സംഗീതത്തിൽ അവതരിപ്പിച്ച സംഗീതജ്ഞൻ?

Ans : ശ്യാമശാസ്ത്രികൾ

*ഹംസധ്വനി രാഗത്തിന്റെ സ്രഷ്ടാവ്?

Ans : രാമസ്വാമി ദീക്ഷിതർ

*സംഗീതക്കച്ചേരിയിൽ വയലിൻ ആദ്യമായി ഉപയോഗിച്ചത്?

Ans : മുത്തുസ്വാമി ദീക്ഷിതർ

*‘സംഗീതജ്ഞരിലെ ചക്രവർത്തി' ചക്രവർത്തിമാരിലെ സംഗീതജ്ഞൻ' എന്നിങ്ങനെ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്?

Ans : സ്വാതിതിരുനാൾ 

*ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം?

Ans : തിരുവയ്യാർ (തമിഴ്നാട്)

*സംഗീത ഉപകരണങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ പട്ടണം?

Ans : തഞ്ചാവൂർ

*കർണ്ണാടക സംഗീതത്തിലെ വർണ്ണം, പദം,കീർത്തനം എന്നിവ മൂന്നും രചിച്ച ഏക സംഗീതജ്ഞൻ?

Ans : ഇരയിമ്മൻ തമ്പി 

*കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണം?

Ans : ഘടം 

*അക്ബർ ചക്രവർത്തിയുടെ സദസ്സിലെ പ്രസിദ്ധനായ സംഗീതജ്ഞൻ?

Ans : താൻസൻ

*താൻസന്റെ ഗുരു?

Ans : സ്വാമി ഹരിദാസ് 

*താൻസൻ സ്യഷ്ടിച്ചതായി കരുതപ്പെടുന്ന ഹിന്ദുസ്ഥാനി രാഗങ്ങൾ?

Ans : മിയാൻകി ഇയോദി,മിയാൻകി സാരങ്, മിയാൻകി മൽഹാർ

*താൻസന്റെ യഥാർത്ഥ പേര്?

Ans : രാമതാണു പാണ്ഡെ

*താൻസൻ പുരസ്കാരം നൽകുന്ന സംസ്ഥാനം?

Ans : മധ്യപ്രദേശ് 

*താൻസൻ സ്മാരകം സ്ഥിതിചെയ്യുന്നത്?

Ans : ഗ്വാളിയോർ

*രാഗമാല,ശ്രീഗണേശസ്തോത്രം എന്നീ കൃതികളുടെ രചയിതാവ്?

Ans : താൻസൻ

*കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ?

Ans : മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജ സ്വാമികൾ,ശ്യാമശാസ്ത്രികൾ

*പഞ്ചരത്ന കീർത്തനങ്ങളുടെ ഉപജ്ഞാതാവ്?

Ans : ത്യാഗരാജൻ

*മലയമാരുതം മയൂരധ്വനി. നളിനികാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചത്?

Ans : ത്യാഗരാജൻ

*ഇന്ത്യൻ സംഗീതത്തിന്റെ രണ്ട് പ്രധാന രൂപങ്ങൾ?

Ans : കർണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം 

*ഏതു ഹിന്ദുസ്ഥാനി രാഗമാണ് മഴ പെയ്യിച്ചതായി പറയപ്പെടുന്നത്?

Ans : മേഘമൽഹാർ 

*മേഘമൽഹാറിന് സമാനമായ കർണ്ണാടക സംഗീതത്തിലെ രാഗം?

Ans : അമൃതവർഷിണി

*ഏതു സംഗീതത്തിലെ സവിശേഷ വിഭാഗങ്ങളാണ് ഖായൽ,ധുംമ്രി,ധ്രുപദ് എന്നിവ?

Ans : ഹിന്ദുസ്ഥാനി സംഗീതം

*ഹിന്ദുസ്ഥാനിയിലെ ഹൈന്ദവ ഗാനരീതി?

Ans : ധ്രുപദ് 

*കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഹിന്ദുസ്ഥാനി ഗാനരൂപം?

Ans : തരാന

*താരാട്ടുപാട്ടുകൾ ചിട്ടപ്പെടുത്താനായി ഉപയോഗിക്കുന്ന രാഗം?

Ans : നീലാംബരി 

*ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പ്രാചീനമായ രചനാരൂപം?

Ans : ധ്രുപദ് 

*ധ്രുപദ് രൂപപ്പെടുത്തിയ സംഗീതജ്ഞർ?

Ans : താൻസെനും, സ്വാമി ഹരിദാസും

*ഭാരതരത്ന ലഭിച്ച ആദ്യ സംഗീതജ്ഞ?

Ans : എം.എസ്. സുബ്ബലക്ഷ്മി (1998) 

*ഭാരതരത്ന ലഭിച്ച ആദ്യ സംഗീതജ്ഞൻ?

Ans : പണ്ഡിറ്റ് രവിശങ്കർ (1999)

*കേരളത്തിന്റെ തനത് ശാഖ?

Ans : സോപാന സംഗീതം 

*സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണം?

Ans : ഇടയ്ക്ക

*സോപാന ശൈലിയിൽ പാടിവരുന്ന പ്രധാന കൃതി?

Ans : അഷ്ടപദി

*സോപാനസംഗീതത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്?

Ans : ഞെരളത്ത് രാമപ്പൊതുവാൾ 

*ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മകഥ ‘സോപാനം' എന്ന പേരിലാണ് അറിയപ്പെടുന്നത്

*പാശ്ചാത്യ വാദ്യോപകരണമായ വയലിൻ ഇന്ത്യൻ സംഗീതത്തിൽ ഉൾപ്പെടുത്തിയ സംഗീതജ്ഞൻ?

Ans : ബാലുസ്വാമി ദീക്ഷിതർ

*യു. ശ്രീനിവാസിന്റെ പ്രശസ്തമായ മ്യൂസിക് ബാൻഡ്?

Ans : സുനാദ

*കർണ്ണാടക സംഗീതക്കച്ചേരി അവസാനിക്കുമ്പോൾ പാടുന്ന രാഗം?

Ans : മധ്യമാവതി 

*മകുടിയിൽ ഉപയോഗിക്കുന്ന രാഗം?

Ans : പുന്നഗവരാളി

*രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ കഴിവുള്ളതായി കരുതപ്പെടുന്ന രാഗം?

Ans : ആനന്ദഭൈരവി

*കർണ്ണാടക സംഗീതത്തിന്റെ പിതാവ്?

Ans : പുരന്ദരദാസൻ

*ഖവ്വാലിയുടെ പിതാവ്?

Ans : അമീർഖുസ്രു

*ഗസലിന്റെ പിതാവ്?

Ans : മിർസാ ഖാലിബ് 

*ദക്ഷിണേന്ത്യൻ സംഗീതത്തിന് കർണാടക സംഗീതം എന്ന പേര് ആദ്യമായി നൽകിയത്?

Ans : വിദ്യാരണ്യ (വിജയനഗര സാമ്രാജ്യത്തിലെ മന്ത്രി) 

*കേരളീയ സംഗീതത്തെകുറിച്ച് പരാമർശിക്കുന്ന ആദ്യഗ്രന്ഥം?

Ans : ചിലപ്പതികാരം

*രാജ്യാന്തര സംഗീത ദിനം?

Ans : ഒക്ടോബർ 1

*രാജ്യാന്തര സംഗീത ദിനാചരണം ആരംഭിച്ചത്?

Ans : യഹൂദി മെനുഹിൻ (1975)

*പാടുന്ന വയലിൻ എന്നറിയപ്പെടുന്ന സംഗീതജ്ഞ?

Ans : ഡോ.എൻ.രാജം 

*“മെല്ലിശൈ മന്നൻ” എന്നറിയപ്പെടുന്ന സംഗീതജ്ഞൻ?

Ans : എം.എസ്.വിശ്വനാഥൻ  

ഗാനത്തിന്റെ അനാട്ടമി

 

*ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?

Ans : പല്ലവി 

*ഗാനത്തിന്റെ രണ്ടാം ഖണ്ഡം അറിയപ്പെടുന്നത്?

Ans : അനുപല്ലവി

*ഗാനത്തിന്റെ മൂന്നാം ഖണ്ഡം അറിയപ്പെടുന്നത്?

Ans : ചരണം 

സംഗീതജ്ഞരും ഉപകരണങ്ങളും 


* ഹരിപ്രസാദ് ചൗരസ്യ - പുല്ലാങ്കുഴൽ

* കുടമാളൂർ ജനാർദ്ദൻ  - പുല്ലാങ്കുഴൽ

* ടി.ആർ. മഹാലിംഗം - പുല്ലാങ്കുഴൽ 

*ബിസ്മില്ലാഖാൻ - ഷെഹ്നായ് 

* സക്കീർ ഹുസൈൻ - തബല 

* അല്ലാരഖ - തബല 

* ഉസ്താദ് അഹമ്മദ് ഖാൻ - തബല

* അംജത് അലിഖാൻ - സരോദ് 

* അലി അക്ബർ ഖാൻ - സരോദ് 

* സുൽത്താൻ ഖാൻ - സാരംഗി 

*ചിന്ന മൗലാന - നാദസ്വരം 

* തിരുവിഴാ ജയശങ്കർ - നാദസ്വരം

* പാലക്കാട് മണിഅയ്യർ - മൃദംഗം

* പണ്ഡിറ്റ് ശിവകുമാർ ശർമ്മ - സന്തൂർ

* പണ്ഡിറ്റ് രവിശങ്കർ - സിത്താർ

* വിലായത്ത് ഖാൻ - സിത്താർ

* നിഖിൽ ബാനർജി - സിത്താർ

* ദേവവ്രത ചൗധരി - സിത്താർ

* ലാൽഗുഡി ജയരാമൻ - വയലിൻ

* ബാലുസ്വാമി ദീക്ഷിതർ - വയലിൻ

* കുന്നക്കുടി ആർ വൈദ്യനാഥൻ - വയലിൻ

* എൽ. സുബ്രമണ്യൻ - വയലിൻ

* ചിട്ടി ബാബു - വീണ 

* ദൊരൈസ്വാമി അയ്യങ്കാർ - വീണ 

* യു.ശ്രീനിവാസ് - മാൻഡലിൻ

രാഗവും സമയവും 


*പ്രഭാതത്തിൽ ആലപിക്കുന്ന കർണ്ണാടക സംഗീത രാഗങ്ങൾ?

Ans : ഭൂപാളം, മലയമാരുതം, മലഹരി, ഗൗരി 

*വൈകുന്നേരം ആലപിക്കുന്ന രാഗങ്ങൾ?

Ans : ഹിന്ദോളം,കാപി,കാനഡ 

*ദിവസത്തിന്റെ ആദ്യയാമത്തിൽ ആലപിക്കുന്ന  രാഗങ്ങൾ?

Ans : ബിലഹരി, സാവേരി, ദേവമനോഹരി

*ദിവസത്തിന്റെ രണ്ടാം യാമത്തിൽ ആലപിക്കുന്ന രാഗങ്ങൾ?

Ans : മധ്യമാവതി, സാരംഗം, ശ്രീ 

*സന്ധ്യയ്ക്ക് ആലപിക്കുന്ന  രാഗങ്ങൾ?

Ans : ശങ്കരാഭരണം, കല്യാണി, നാട്ടക്കുറിഞ്ചി

*രാത്രിയിൽ ആലപിക്കുന്ന രാഗങ്ങൾ?

Ans : പന്തുവരാളി, നീലാംബരി, ആനന്ദഭൈരവി 

*ഏത് സമയത്തും ആലപിക്കാവുന്ന കർണ്ണാടക രാഗങ്ങൾ?

Ans : മോഹനവും കാംബോജിയും 

സരിഗമപധനിസ


*സംഗീതത്തിലെ സ്വരങ്ങളുടെ എണ്ണം?

Ans : 7 

*സപ്തസ്വരങ്ങൾ എന്നറിയപ്പെടുന്നത്?

Ans : സ (ഷഡ്ജം) - മയിലിന്റെ സ്വരം, രി (ഋഷഭം) - കാളയുടെ സ്വരം, ഗ (ഗാന്ധാരം) - ആടിന്റെ സ്വരം,മ(മധ്യമം) - ക്രൗഞ്ചപക്ഷിയുടെ സ്വരം, പ (പഞ്ചമം) - കുയിലിന്റെ സ്വരം, ധ(ധൈവതം) - കുതിരയുടെ സ്വരം,നി (നിഷാദം) - ആനയുടെ സ്വരം

നൃത്തം


*നൃത്തത്തിന്റെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഭാരതീയ ദേവൻ?

Ans : ശിവൻ 

*നടരാജ വിഗ്രഹങ്ങൾ നിർമ്മിക്കപ്പെട്ടത് ഏതു രാജാക്കന്മാരുടെ കാലത്താണ്?

Ans : ചോള രാജാക്കന്മാരുടെ

*ഭരതനാട്യം ഉത്ഭവിച്ച നാട്?

Ans : തമിഴ്നാട് 

*ഇന്ത്യയുടെ ദേശീയ നൃത്ത രൂപം?

Ans : ഭരതനാട്യം 

*‘ചലിക്കുന്ന കാവ്യം’, ‘ദാസിയാട്ടം'എന്നിങ്ങനെ അറിയപ്പെടുന്ന നൃത്തരൂപം?

Ans : ഭരതനാട്യം 

*ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം?

Ans : അഭിനയ ദർപ്പണം

*1936- ൽ ചെന്നൈ ആസ്ഥാനമാക്കി കലാക്ഷേത്രം സ്ഥാപിച്ചത്?

Ans : രുക്മിണി ദേവി അരുന്ധേല

*മൃണാളിനി സാരാഭായ്,പത്മാസുബ്രഹ്മണ്യം, കൃഷ്ണ മൂർത്തി,സൊണാൽ മാൻസിംഗ്,സഞ്ജയ് ശാന്താറാം,ലീലാസാംസൺ എന്നിവർ പ്രശസ്ത ഭരതനാട്യം നർത്തകിമാരാണ് 

*അസമിലെ ക്ലാസിക്കൽ നൃത്ത രൂപം?

Ans : സാത്രിയ

*സാത്രിയ നൃത്തത്തിന് ഇപ്പോഴത്തെ രൂപം നൽകിയ വൈഷ്ണവ സന്യാസി?

Ans : ശങ്കരദേവൻ

*ഒഡീഷയിലെ പ്രധാന നൃത്ത രൂപം?

Ans : ഒഡീസി

*ഒഡീസി നൃത്തത്തിന്റെ അഞ്ചു ഭാഗങ്ങൾ?

Ans : മംഗളാചരണം, സ്ഥായി, പല്ലവി, അഭിനയം,മോക്ഷം 

*ഒഡീസി നൃത്തത്തിന്റെ അവസാന ഭാഗം?

Ans : മോക്ഷം

*ഭൂമിയെ പൂജിച്ചുകൊണ്ട തുടങ്ങുന്ന നൃത്ത രൂപം?

Ans : ഒഡീസി

*ഒഡീസി നൃത്തം ആധാരമാക്കിയിരിക്കുന്ന ഗീതാഗോവിന്ദം രചിച്ചത്?

Ans : ജയദേവൻ 

*മണിപ്പൂരി നൃത്തം ഉടലെടുത്ത പ്രദേശം?

Ans : മണിപ്പൂർ

*മണിപ്പൂരി നൃത്തത്തിന്റെ പ്രധാന ഇതിവൃത്തം?

Ans : കൃഷ്‌ണന്റെ രാസലീല 

*കുച്ചിപ്പുടി നൃത്തം ഉടലെടുത്ത പ്രദേശം?

Ans : ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി ഗ്രാമം 

*കുചേലപുരം എന്നറിയപ്പെടുന്ന ഗ്രാമം?

Ans : കുച്ചിപ്പുടി ഗ്രാമം

*കുച്ചിപ്പുടിക്ക് ഇപ്പോഴുള്ള രൂപം നൽകിയത്?

Ans : സിദ്ധേന്ദ്ര യോഗി 

*കേരളത്തിലെ കാളിക്ഷേത്രങ്ങളിൽ കാണപ്പെടുന്ന അനുഷ്ഠാന കല?

Ans : മുടിയേറ്റ് 

*‘ബയലാട്ടം എന്നു പേരുള്ള കലാരൂപം' ?

Ans : യക്ഷഗാനം 

*കഥകളിയുമായി അടുത്ത ബന്ധമുള്ള കലാരൂപം?

Ans : യക്ഷഗാനം

*കൃഷ്ണനാട്ടം അരങ്ങേറിയ ക്ഷേത്രാങ്കണം?

Ans : ഗുരുവായൂർ 

*കേരളത്തിലെ ആദ്യത്തെ നൃത്ത നാടകമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഉപാസനകല?

Ans : കൃഷ്ണനാട്ടം

*കൃഷ്ണനാട്ടത്തിന്റെ കാവ്യ രൂപമായ കൃഷ്ണഗീതി (ഗീതാ ഗോവിന്ദത്തെ അനുകരിച്ച് സംസ്‌കൃത ഭാഷയിൽ എഴുതപ്പെട്ടത്)രചിച്ചത്?

Ans : മാനവേദരാജാവ് (കോഴിക്കോട് സാമൂതിരി )

*വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ അവതരിപ്പിക്കുന്ന കലാരൂപം ?

Ans : പാഠകം  

ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ 


*ഇന്ത്യയിലെ ക്ലാസിക്കൽ പദവിയിലുള്ള നൃത്ത രൂപങ്ങളുടെ എണ്ണം?

Ans : 8 

*ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ?

Ans : ഭരതനാട്യാം കഥകളി, ഒഡീസി, കുച്ചിപ്പുടി,മണിപ്പൂരി, മോഹിനിയാട്ടം, കഥക്, സാത്രിയ

*ഇന്ത്യയിലെ നൃത്ത രൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്ന സ്ഥാപനം?

Ans : കേന്ദ്രസംഗീത നാടക അക്കാദമി

ഭാരതമുനിയുടെ നാട്യശാസ്ത്രം 


*ഇന്ത്യൻ അവതരണ കലകളുടെ പിതാവ്?

Ans : ഭാരതമുനി

*നാട്യശാസ്ത്രം രചിച്ചത്?

Ans : ഭാരതമുനി

*നാട്യശാസ്ത്രം രചിച്ചതായി കരുതപ്പെടുന്ന കാലഘട്ടം?

Ans : ബി.സി. രണ്ടാം നൂറ്റാണ്ടിനും, എ.ഡി. രണ്ടാ നൂറ്റാണ്ടിനും ഇടയിൽ

*നാട്യശാസ്ത്രത്തിന് 'അഭിനവഭാരതി’ എന്ന ഉത്തർപ്രദേശ് പേരിൽ ഭാഷ്യമെഴുതിയത്?

Ans : അഭിനവഗുപ്തൻ

*നാട്യശാസ്ത്രാടിസ്ഥാനത്തിലുള്ള നൃത്തരൂപം?

Ans : ഭരതനാട്യം

*ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി വികസിച്ചു വന്ന നൃത്ത രൂപങ്ങളാണ്?

Ans : ക്ലാസിക്കൽ നൃത്തങ്ങൾ

*നാട്യശാസ്ത്രത്തിന്റെ മറ്റൊരു പേര്?

Ans : ഷഡ്സാഹസ്രി

*നാട്യശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

Ans : ആയിരം

*നാട്യശാസ്ത്രത്തിന്റെ ആത്മാവായി കരുതുന്നത്?

Ans : രസഭാവം

കഥക്


*വടക്കേ ഇന്ത്യയിലെ ഏക ക്ലാസിക്കൽ നൃത്തരൂപം?

Ans : കഥക്

*കഥകിന്റെ ഉത്ഭവകേന്ദ്രമായി കരുതപ്പെടുന്ന പ്രദേശം?

Ans : ഉത്തർപ്രദേശ്‌ 

*ഹിന്ദു - മുസ്ലിം സംസ്‌കാരികാംശങ്ങളെ ഉൾകൊള്ളുന്ന ഏക ക്ലാസിക്കൽ  നൃത്തരൂപം?

Ans : കഥക്

കൂടിയാട്ടം


*ലോക പൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം?

Ans : കൂടിയാട്ടം

*കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്?

Ans : അമ്മന്നൂർ  മാധവചാക്യാർ

*കൂടിയാട്ടത്തിന്റെ പ്രധാന ചമയങ്ങൾ?

Ans : മുഖത്തെ തേയ്പ്, കിരീടം,കുപ്പായം, ഉടുത്തുകെട്ട്

*കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരുമാണി മാധവചാക്യാരുടെ കൃതി?

Ans : നാട്യകല്പദ്രുമം

*കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീത ഉപകരണം?

Ans : മിഴാവ് 

*ഏറ്റവും പ്രാചീനമായ സംസ്‌കൃത നാടക രൂപങ്ങളിലൊന്നായ അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം ?

Ans : 41 ദിവസം

*മലയാളത്തിൽ സംസാരിക്കാനവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം?

Ans : വിദൂഷകൻ 

നൃത്തരൂപങ്ങൾ സംസ്ഥാനങ്ങൾ

 

* കോലാട്ടം - തമിഴ്നാട് 

* ഭരതനാട്യം - തമിഴ്നാട്

* തെരുകൂത്ത് - തമിഴ്നാട്

* മോഹിനിയാട്ടം - കേരളം 

* കഥകളി - കേരളം

* ഓട്ടൻതുള്ളൽ - കേരളം

* കുച്ചിപ്പുടി - ആന്ധ്രാപ്രദേശ് 

* കോലാട്ടം - ആന്ധ്രാപ്രദേശ്

* യക്ഷഗാനം - കർണാടകം,കേരളം

* ഭാംഗ്ര - പഞ്ചാബ്

* ഗിസ - പഞ്ചാബ്

* തിപ്നി - ഗുജറാത്ത് 

* ഗർബ - ഗുജറാത്ത്

* ഭാവൈ - ഗുജറാത്ത്

* ദണ്ഡിയറാസ് - ഗുജറാത്ത്

* രാസലീല - ഗുജറാത്ത്

* മണിപ്പൂരി - മണിപ്പൂർ 

* ഛൗ  - ഒഡീഷ  

* ഒഡീസി  - ഒഡീഷ 

* ദന്താനതെ - ഒഡീഷ 

* ബിഹു - അസം

* അനകിയനാട് - അസം

* ബജാവലി - അസം

*ഛാക്രി - ജമ്മുകാശ്മീർ

* ഹികാത്ത് - ജമ്മുകാശ്മീർ

* ചമർഗിനാഡ് - രാജസ്ഥാൻ 

* ഖയാൽ - രാജസ്ഥാൻ

* കായംഗ ബജവംഗ - രാജസ്ഥാൻ

* ഗംഗോർ - രാജസ്ഥാൻ

* ജുഗൽലീല - രാജസ്ഥാൻ

* ഛപ്പേലി - ഉത്തർപ്രദേശ് 

* നൗട്ടാങ്കി,കജ്രി - ഉത്തർപ്രദേശ്

* ദാഹികാല - മഹാരാഷ്ട്ര 

* ലെസിം - മഹാരാഷ്ട്ര 

* തമാശ - മഹാരാഷ്ട്ര 

* കുമയോൺ - ഉത്തരാഞ്ചൽ 

* ലുഡ്‌ഢി - ഹിമാചൽപ്രദേശ്

* കായംഗ  - ഹിമാചൽപ്രദേശ്

* വെയ്കിങ് ‌- അരുണാചൽപ്രദേശ്

* ലോത്ത - മധ്യപ്രദേശ് 

* പാണ്ട്വാനി - മധ്യപ്രദേശ് 

* മാഛ - മധ്യപ്രദേശ്

* കാഥി - പശ്ചിമബംഗാൾ 

* ജാത്ര - പശ്ചിമബംഗാൾ 

* മഹാരസ്സ - മണിപ്പൂർ 

* ലായിഹരേബ - മണിപ്പൂർ

* സ്വാങ് - ഹരിയാന


Manglish Transcribe ↓


chithrarachana


*rajaputthaana, panchaabu, himaalayan pradeshangal,bundelkhandu ennee pradeshangalil nilaninnirunna chithrakalaareethi?

ans : rajaputhu

*jammu, kulu, kaamgra, garvaal ennee pradeshangalil nilaninnirunna chithrakalaareethi?

ans : pahaari 

*thanchaavoor chithrakalayude mukhyavishayam?

ans : shreekrushna kathakal, shreeraama pattaabhishekam 

*raajasthaan chithrakalayude mukhyavishayam?

ans : raadhaa - krushna pranayam 

*sthree kalaakaarikalkku medhaavitthamulla chithrakalaamekhala?

ans : mithilaa chithrarachana 

*kalimanprathalatthil prakruthijanya nirangal chaalicchu varaykkunna chithrangal ariyappedunnath?

ans : presko chithrangal

*'inthyan pikkaaso'  'nagnapaadanaaya chithrakaaran’enningane ariyappedunna chithrakaaran?

ans : em. Ephu. Husyn

*thamizhnaattile chenneykku sameepam 'chola mandalam kalaagraamam’ sthaapiccha chithrakaaran?

ans : ke. Si. Esu. Panikkar

*inthyan chithrakalayude pithaav?

ans : nandalaal bosu 

*‘keralatthile aadhunika chithrakalayude pithaav’?

ans : si. Esu. Panikkar

raajaaravivarmma

 

*‘chithramezhutthu koyitthampuraan' ennariyappedunnath?

ans : raajaaravivarmma

*raajaa ravivarmmayude loka prasiddha chithrangal?

ans : mysoor kheda,sethubandhanam,naladamayanthi

*darbhamuna konda shakunthala, raadhaamaadhavam, arjunanum subhadrayum, shreekrushnanum yashodayum, damayanthee hamsavaadam thudangiyava ravivarmmayude prasiddha chithrangalaanu.

*1904-l raajaaravivarmmaykku kysar-i-hindu, raajaa, ennee visheshanangal nalkiyath?

ans : kaazhsanprabhu

*chithrakalaaramgatthu mikavu pulartthunnavarkku 2001-muthal keralaa gavanmentu erppedutthiya puraskaaram?

ans : raajaaravivarmma puraskaaram

*growth, dreamland, dawn, women ennee chithrangal varaccha malayaaliyaaya chithrakaari?

ans : di. Ke pathmini

*chithrakaaranaayirunna mugal chakravartthi?

ans : jahaamgeer

*'di maasttar ophu kalezhs’ enna vilikkappedunna chithrakaaran?

ans : esu. Ecchu. Raasa

*esu. Ecchu. Raasayude prasiddha chithram?

ans : bindu 

*keralatthile aadya svakaarya aarttu gyaalariyaaya ‘chithrakoodam’ sthaapicchath?

ans : si. En. Karunaakaran

samgeetham


*samgeethatthekkuricchu prathipaadikkunna vedam?

ans : saamavedam 

*karnnaadaka samgeethatthinte adisthaana raagangal?

ans : 72

*karnnaadaka samgeethatthinte adisthaana raagangal ariyappedunnath?

ans : melakartthaaraagangal

*aadhunika karnaadaka samgeetha sampradaayatthinte upajnjaathaav?

ans : venkidamukhi

*purandaradaasinte yathaarththa naamam?

ans : shreenivaasa naayiku

*karnnaadaka samgeethatthile keertthanangalkku thudakkam kuriccha samgeethajnjan?

ans : thaalappaakkam annamaachaaryar

*svarajathi enna samgeethaamsham karnaadaka samgeethatthil avatharippiccha samgeethajnjan?

ans : shyaamashaasthrikal

*hamsadhvani raagatthinte srashdaav?

ans : raamasvaami deekshithar

*samgeethakkaccheriyil vayalin aadyamaayi upayogicchath?

ans : mutthusvaami deekshithar

*‘samgeethajnjarile chakravartthi' chakravartthimaarile samgeethajnjan' enningane ariyappedunna thiruvithaamkoor raajaav?

ans : svaathithirunaal 

*thyaagaraaja samgeethothsavam nadakkunna sthalam?

ans : thiruvayyaar (thamizhnaadu)

*samgeetha upakaranangalkku prasiddhamaaya inthyayile pattanam?

ans : thanchaavoor

*karnnaadaka samgeethatthile varnnam, padam,keertthanam enniva moonnum rachiccha eka samgeethajnjan?

ans : irayimman thampi 

*karnnaadaka samgeethatthilum hindusthaani samgeethatthilum pothuvaayi upayogikkunna samgeethopakaranam?

ans : ghadam 

*akbar chakravartthiyude sadasile prasiddhanaaya samgeethajnjan?

ans : thaansan

*thaansante guru?

ans : svaami haridaasu 

*thaansan syashdicchathaayi karuthappedunna hindusthaani raagangal?

ans : miyaanki iyodi,miyaanki saarangu, miyaanki malhaar

*thaansante yathaarththa per?

ans : raamathaanu paande

*thaansan puraskaaram nalkunna samsthaanam?

ans : madhyapradeshu 

*thaansan smaarakam sthithicheyyunnath?

ans : gvaaliyor

*raagamaala,shreeganeshasthothram ennee kruthikalude rachayithaav?

ans : thaansan

*karnaadaka samgeethatthile thrimoortthikal ?

ans : mutthusvaami deekshithar, thyaagaraaja svaamikal,shyaamashaasthrikal

*pancharathna keertthanangalude upajnjaathaav?

ans : thyaagaraajan

*malayamaarutham mayooradhvani. Nalinikaanthi thudangiya raagangal srushdicchath?

ans : thyaagaraajan

*inthyan samgeethatthinte randu pradhaana roopangal?

ans : karnnaadaka samgeetham, hindusthaani samgeetham 

*ethu hindusthaani raagamaanu mazha peyyicchathaayi parayappedunnath?

ans : meghamalhaar 

*meghamalhaarinu samaanamaaya karnnaadaka samgeethatthile raagam?

ans : amruthavarshini

*ethu samgeethatthile savishesha vibhaagangalaanu khaayal,dhummri,dhrupadu enniva?

ans : hindusthaani samgeetham

*hindusthaaniyile hyndava gaanareethi?

ans : dhrupadu 

*kaccherikalude avasaanam paadunna vikaaraparamaaya hindusthaani gaanaroopam?

ans : tharaana

*thaaraattupaattukal chittappedutthaanaayi upayogikkunna raagam?

ans : neelaambari 

*hindusthaani samgeethatthile ettavum praacheenamaaya rachanaaroopam?

ans : dhrupadu 

*dhrupadu roopappedutthiya samgeethajnjar?

ans : thaansenum, svaami haridaasum

*bhaaratharathna labhiccha aadya samgeethajnja?

ans : em. Esu. Subbalakshmi (1998) 

*bhaaratharathna labhiccha aadya samgeethajnjan?

ans : pandittu ravishankar (1999)

*keralatthinte thanathu shaakha?

ans : sopaana samgeetham 

*sopaana samgeethatthil upayogikkunna samgeethopakaranam?

ans : idaykka

*sopaana shyliyil paadivarunna pradhaana kruthi?

ans : ashdapadi

*sopaanasamgeethatthinte kulapathi ennariyappedunnath?

ans : njeralatthu raamappothuvaal 

*njeralatthu raamappothuvaalinte aathmakatha ‘sopaanam' enna perilaanu ariyappedunnathu

*paashchaathya vaadyopakaranamaaya vayalin inthyan samgeethatthil ulppedutthiya samgeethajnjan?

ans : baalusvaami deekshithar

*yu. Shreenivaasinte prashasthamaaya myoosiku baand?

ans : sunaada

*karnnaadaka samgeethakkaccheri avasaanikkumpol paadunna raagam?

ans : madhyamaavathi 

*makudiyil upayogikkunna raagam?

ans : punnagavaraali

*rakthasammarddham saadhaarana nilayilaakkaan kazhivullathaayi karuthappedunna raagam?

ans : aanandabhyravi

*karnnaadaka samgeethatthinte pithaav?

ans : purandaradaasan

*khavvaaliyude pithaav?

ans : ameerkhusru

*gasalinte pithaav?

ans : mirsaa khaalibu 

*dakshinenthyan samgeethatthinu karnaadaka samgeetham enna peru aadyamaayi nalkiyath?

ans : vidyaaranya (vijayanagara saamraajyatthile manthri) 

*keraleeya samgeethatthekuricchu paraamarshikkunna aadyagrantham?

ans : chilappathikaaram

*raajyaanthara samgeetha dinam?

ans : okdobar 1

*raajyaanthara samgeetha dinaacharanam aarambhicchath?

ans : yahoodi menuhin (1975)

*paadunna vayalin ennariyappedunna samgeethajnja?

ans : do. En. Raajam 

*“mellishy mannan” ennariyappedunna samgeethajnjan?

ans : em. Esu. Vishvanaathan  

gaanatthinte anaattami

 

*gaanatthinte aadya khandam ariyappedunnath?

ans : pallavi 

*gaanatthinte randaam khandam ariyappedunnath?

ans : anupallavi

*gaanatthinte moonnaam khandam ariyappedunnath?

ans : charanam 

samgeethajnjarum upakaranangalum 


* hariprasaadu chaurasya - pullaankuzhal

* kudamaaloor janaarddhan  - pullaankuzhal

* di. Aar. Mahaalimgam - pullaankuzhal 

*bismillaakhaan - shehnaayu 

* sakkeer husyn - thabala 

* allaarakha - thabala 

* usthaadu ahammadu khaan - thabala

* amjathu alikhaan - sarodu 

* ali akbar khaan - sarodu 

* sultthaan khaan - saaramgi 

*chinna maulaana - naadasvaram 

* thiruvizhaa jayashankar - naadasvaram

* paalakkaadu maniayyar - mrudamgam

* pandittu shivakumaar sharmma - santhoor

* pandittu ravishankar - sitthaar

* vilaayatthu khaan - sitthaar

* nikhil baanarji - sitthaar

* devavratha chaudhari - sitthaar

* laalgudi jayaraaman - vayalin

* baalusvaami deekshithar - vayalin

* kunnakkudi aar vydyanaathan - vayalin

* el. Subramanyan - vayalin

* chitti baabu - veena 

* deaarysvaami ayyankaar - veena 

* yu. Shreenivaasu - maandalin

raagavum samayavum 


*prabhaathatthil aalapikkunna karnnaadaka samgeetha raagangal?

ans : bhoopaalam, malayamaarutham, malahari, gauri 

*vykunneram aalapikkunna raagangal?

ans : hindolam,kaapi,kaanada 

*divasatthinte aadyayaamatthil aalapikkunna  raagangal?

ans : bilahari, saaveri, devamanohari

*divasatthinte randaam yaamatthil aalapikkunna raagangal?

ans : madhyamaavathi, saaramgam, shree 

*sandhyaykku aalapikkunna  raagangal?

ans : shankaraabharanam, kalyaani, naattakkurinchi

*raathriyil aalapikkunna raagangal?

ans : panthuvaraali, neelaambari, aanandabhyravi 

*ethu samayatthum aalapikkaavunna karnnaadaka raagangal?

ans : mohanavum kaambojiyum 

sarigamapadhanisa


*samgeethatthile svarangalude ennam?

ans : 7 

*sapthasvarangal ennariyappedunnath?

ans : sa (shadjam) - mayilinte svaram, ri (rushabham) - kaalayude svaram, ga (gaandhaaram) - aadinte svaram,ma(madhyamam) - kraunchapakshiyude svaram, pa (panchamam) - kuyilinte svaram, dha(dhyvatham) - kuthirayude svaram,ni (nishaadam) - aanayude svaram

nruttham


*nrutthatthinte uravidamaayi kanakkaakkappedunna bhaaratheeya devan?

ans : shivan 

*nadaraaja vigrahangal nirmmikkappettathu ethu raajaakkanmaarude kaalatthaan?

ans : chola raajaakkanmaarude

*bharathanaadyam uthbhaviccha naad?

ans : thamizhnaadu 

*inthyayude desheeya nruttha roopam?

ans : bharathanaadyam 

*‘chalikkunna kaavyam’, ‘daasiyaattam'enningane ariyappedunna nruttharoopam?

ans : bharathanaadyam 

*bharathanaadyatthinte adisthaana grantham?

ans : abhinaya darppanam

*1936- l chenny aasthaanamaakki kalaakshethram sthaapicchath?

ans : rukmini devi arundhela

*mrunaalini saaraabhaayu,pathmaasubrahmanyam, krushna moortthi,seaanaal maansimgu,sanjjayu shaanthaaraam,leelaasaamsan ennivar prashastha bharathanaadyam nartthakimaaraanu 

*asamile klaasikkal nruttha roopam?

ans : saathriya

*saathriya nrutthatthinu ippozhatthe roopam nalkiya vyshnava sanyaasi?

ans : shankaradevan

*odeeshayile pradhaana nruttha roopam?

ans : odeesi

*odeesi nrutthatthinte anchu bhaagangal?

ans : mamgalaacharanam, sthaayi, pallavi, abhinayam,moksham 

*odeesi nrutthatthinte avasaana bhaagam?

ans : moksham

*bhoomiye poojicchukonda thudangunna nruttha roopam?

ans : odeesi

*odeesi nruttham aadhaaramaakkiyirikkunna geethaagovindam rachicchath?

ans : jayadevan 

*manippoori nruttham udaleduttha pradesham?

ans : manippoor

*manippoori nrutthatthinte pradhaana ithivruttham?

ans : krushnante raasaleela 

*kucchippudi nruttham udaleduttha pradesham?

ans : aandhraapradeshile kucchippudi graamam 

*kuchelapuram ennariyappedunna graamam?

ans : kucchippudi graamam

*kucchippudikku ippozhulla roopam nalkiyath?

ans : siddhendra yogi 

*keralatthile kaalikshethrangalil kaanappedunna anushdtaana kala?

ans : mudiyettu 

*‘bayalaattam ennu perulla kalaaroopam' ?

ans : yakshagaanam 

*kathakaliyumaayi aduttha bandhamulla kalaaroopam?

ans : yakshagaanam

*krushnanaattam arangeriya kshethraankanam?

ans : guruvaayoor 

*keralatthile aadyatthe nruttha naadakamaayi nireekshikkappettittulla upaasanakala?

ans : krushnanaattam

*krushnanaattatthinte kaavya roopamaaya krushnageethi (geethaa govindatthe anukaricchu samskrutha bhaashayil ezhuthappettathu)rachicchath?

ans : maanavedaraajaavu (kozhikkodu saamoothiri )

*vaadyopakaranangalude akampadiyillaathe avatharippikkunna kalaaroopam ?

ans : paadtakam  

inthyayile klaasikkal nruttha roopangal 


*inthyayile klaasikkal padaviyilulla nruttha roopangalude ennam?

ans : 8 

*inthyayile klaasikkal nruttha roopangal?

ans : bharathanaadyaam kathakali, odeesi, kucchippudi,manippoori, mohiniyaattam, kathaku, saathriya

*inthyayile nruttha roopangalkku klaasikkal padavi nalkunna sthaapanam?

ans : kendrasamgeetha naadaka akkaadami

bhaarathamuniyude naadyashaasthram 


*inthyan avatharana kalakalude pithaav?

ans : bhaarathamuni

*naadyashaasthram rachicchath?

ans : bhaarathamuni

*naadyashaasthram rachicchathaayi karuthappedunna kaalaghattam?

ans : bi. Si. Randaam noottaandinum, e. Di. Randaa noottaandinum idayil

*naadyashaasthratthinu 'abhinavabhaarathi’ enna uttharpradeshu peril bhaashyamezhuthiyath?

ans : abhinavagupthan

*naadyashaasthraadisthaanatthilulla nruttharoopam?

ans : bharathanaadyam

*bharathamuniyude naadyashaasthratthe adisthaanamaakki vikasicchu vanna nruttha roopangalaan?

ans : klaasikkal nrutthangal

*naadyashaasthratthinte mattoru per?

ans : shadsaahasri

*naadyashaasthratthile shlokangalude ennam?

ans : aayiram

*naadyashaasthratthinte aathmaavaayi karuthunnath?

ans : rasabhaavam

kathaku


*vadakke inthyayile eka klaasikkal nruttharoopam?

ans : kathaku

*kathakinte uthbhavakendramaayi karuthappedunna pradesham?

ans : uttharpradeshu 

*hindu - muslim samskaarikaamshangale ulkollunna eka klaasikkal  nruttharoopam?

ans : kathaku

koodiyaattam


*loka pythrukamaayi yunesko amgeekariccha aadya bhaaratheeya nruttharoopam?

ans : koodiyaattam

*koodiyaattatthinte kulapathi ennariyappedunnath?

ans : ammannoor  maadhavachaakyaar

*koodiyaattatthinte pradhaana chamayangal?

ans : mukhatthe theypu, kireedam,kuppaayam, udutthukettu

*koodiyaattatthekkuricchulla gurumaani maadhavachaakyaarude kruthi?

ans : naadyakalpadrumam

*kootthinum koodiyaattatthinum upayogikkunna samgeetha upakaranam?

ans : mizhaavu 

*ettavum praacheenamaaya samskrutha naadaka roopangalilonnaaya avatharippikkunnathinu vendi varunna divasam ?

ans : 41 divasam

*malayaalatthil samsaarikkaanavakaashamulla koodiyaattatthile eka kathaapaathram?

ans : vidooshakan 

nruttharoopangal samsthaanangal

 

* kolaattam - thamizhnaadu 

* bharathanaadyam - thamizhnaadu

* therukootthu - thamizhnaadu

* mohiniyaattam - keralam 

* kathakali - keralam

* ottanthullal - keralam

* kucchippudi - aandhraapradeshu 

* kolaattam - aandhraapradeshu

* yakshagaanam - karnaadakam,keralam

* bhaamgra - panchaabu

* gisa - panchaabu

* thipni - gujaraatthu 

* garba - gujaraatthu

* bhaavy - gujaraatthu

* dandiyaraasu - gujaraatthu

* raasaleela - gujaraatthu

* manippoori - manippoor 

* chhau  - odeesha  

* odeesi  - odeesha 

* danthaanathe - odeesha 

* bihu - asam

* anakiyanaadu - asam

* bajaavali - asam

*chhaakri - jammukaashmeer

* hikaatthu - jammukaashmeer

* chamarginaadu - raajasthaan 

* khayaal - raajasthaan

* kaayamga bajavamga - raajasthaan

* gamgor - raajasthaan

* jugalleela - raajasthaan

* chhappeli - uttharpradeshu 

* nauttaanki,kajri - uttharpradeshu

* daahikaala - mahaaraashdra 

* lesim - mahaaraashdra 

* thamaasha - mahaaraashdra 

* kumayon - uttharaanchal 

* ludddi - himaachalpradeshu

* kaayamga  - himaachalpradeshu

* veykingu - arunaachalpradeshu

* lottha - madhyapradeshu 

* paandvaani - madhyapradeshu 

* maachha - madhyapradeshu

* kaathi - pashchimabamgaal 

* jaathra - pashchimabamgaal 

* mahaarasa - manippoor 

* laayihareba - manippoor

* svaangu - hariyaana
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution