കല (ചിത്രരചന,സംഗീതം ) 2

ചിത്രരചന


*മൊണാലിസ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

Ans : ലൂവ്ര് മ്യൂസിയം (പാരീസ്)

*മൊണാലിസ. ലാസ്റ്റ് സപ്പർ എന്നിവയുടെ ചിത്രകാരൻ?

Ans : ലിയനാർഡോ ഡാവിഞ്ചി 

*വിമാനം ആദ്യമായി ചിത്രീകരിച്ചത്?

Ans : ലിയനാർഡോ ഡാവിഞ്ചി 

*‘ചിത്രകലയുടെ പിതാവ്’ എന്നറിയപ്പെടുന്നത്?

Ans : ലിയനാർഡോ ഡാവിഞ്ചി (ഇറ്റലി)

*ആധുനിക ചിത്രകലയുടെ ഉപജ്ഞാതാവ്?

Ans : പാബ്ലോ പിക്കാസോ (സ്പെയിൻ)

*താടിയുള്ള ചിത്രകാരൻ (Beared Painted) എന്നറിയപ്പെടുന്നത്?

Ans : വിൻസെന്റ് വാൻഗോഗ് 

*വാൻഗോഗിന്റെ പ്രധാന ചിത്രങ്ങൾ?

Ans : ദി സൺഫ്ളവേഴ്സ് ദി സ്റ്റാറി നൈറ്റ്,ദി പൊട്ടറ്റോ ഈറ്റേഴ്‌സ്  

*വാൻഗോഗ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

Ans : ആംസ്റ്റർഡാം

*ബരോക് ചിത്രകലാശൈലിയും ശില്പകലയും ആരംഭിച്ച രാജ്യം?

Ans : റോം 

*എക്സ്പ്രഷനിസ്റ്റ് ശൈലിയിലുള്ള ചിത്രരചനാരീതി ആരംഭിച്ച രാജ്യം?

Ans : ജർമ്മനി (20-ാം നൂറ്റാണ്ട്) 

*ഫ്യൂച്ചറിസം രൂപം കൊണ്ട രാജ്യം?

Ans : ഇറ്റലി 

*1924-ൽ സറിയലിസം എന്ന ചിത്രരചനാരീതി ആരംഭിച്ച രാജ്യം?

Ans : ഫ്രാൻസ് 

*സറിയലിസത്തിൽ പ്രശസ്തനായ ചിത്രകാരൻ?

Ans : സാൽവദോർ ദാലി 

*സിംബലിസത്തിന്റെ പിതാവ്?

Ans : സാൽവദോർ ദാലി 

*‘ദ സ്കീം' എന്ന ചിത്രം വരച്ചത്?

Ans : എഡ്വേർഡ് മുങ്ക് 

*‘നിഴലുകളുടെ രാജാവ്’ എന്ന വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരൻ?

Ans : റംബ്രാന്റ് 

*റംബ്രാന്റിന്റെ പ്രസിദ്ധചിത്രം?

Ans : ദി നൈറ്റ് വാച്ച് 

*ലാസ്റ്റ് ജഡ്ജ്മെന്റ്, പിയാത്തേ എന്നിവ ആരുടെ പ്രശസ്ത ചിത്രങ്ങളാണ്?

Ans : മൈക്കലാഞ്ചലോ

*മഡോണ, സ്കൂൾ ഓഫ് ഏഥൻസ്, മാര്യേജ് ഓഫ് ദി വെർജിൻ എന്നിവ റാഫേലിന്റെ പ്രസിദ്ധ ചിത്രങ്ങളാണ്.

*പ്രസിദ്ധ അമേരിക്കൻ അനിമേറ്ററും ഫിലിം പ്രൊഡ്യൂസറുമായ വാൾട്ട് ഡിസ്നിയുടെ ചിത്രങ്ങളാണ് മിക്കി മൗസ്, ഡൊണാൾഡ് ഡക്ക്, സനോവൈറ്റ് ആന്റ് ദി സെവൻ ഡ്വാർഫ്സ്,സിൻഡ്രെല.

*വുമൺ കമ്മിറ്റ്സ് സതി, ഗാന്ധാരി ഇൻ ബാൽക്കണി,ദണ്ഡിമാർച്ച് എന്നിവയാണ് നന്ദലാൽ ബോസിന്റെ പ്രധാന ചിത്രങ്ങൾ

*പ്രസിദ്ധ ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗിലിന്റെ  ചിത്രങ്ങളാണ് എലിഫന്റ്സ് ബാത്തിംഗ് ഇൻ ഗ്രീൻപൂൾ, റ്റു, യംഗ് ഗേൾഡ്,ദ ബ്രൈഡ്, സ്ലീപിംഗ് വുമൺ

*ടെമ്പിൾ ഫെസ്റ്റിവൽ എന്ന പ്രസിദ്ധ ചിത്രം വരച്ചത്?

Ans : എഡ്‌മണ്ട്  തോമസ് ക്ലിൻ്റ്

ക്യൂബിസം


*ക്യൂബിസത്തിന്റെ ഉപ ജ്ഞാതാവ്?

Ans : പിക്കാസോ 

*ക്യൂബിസം രൂപം കൊണ്ട രാജ്യം? 

Ans : ഫ്രാൻസ് 

*സമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവിനെ രൂപകൽപ്പന ചെയ്തത്?

Ans : പിക്കാസോ

*സ്പെയിനിലെ ഫാസിസ്റ്റ് കടന്നാക്രമണത്തെ പശ്ചാത്തലമാക്കി പിക്കാസോ വരച്ച വിഖ്യാത ചിത്രം?

Ans : ഗുർണിക്ക 

*പിക്കാസോയുടെ പ്രസിദ്ധ ചിത്രങ്ങൾ?

Ans : ദി ഓൾഡ് ഗിത്താറിസ്റ്റ്, ബോയ് വിത്ത്  എ പൈപ്പ് ,ലേഡി വിത്ത് എ ഫാൻ

സംഗീതം


*സിംഫണികളുടെ പിതാവ് ?

Ans : ഹെയ്സൻ 

*റോക്ക് ആൻ റോൾ സംഗീതത്തിന്റെ രാജാവ്?

Ans : എൽവിസ് ബ്രിസ്‌ലി 

*ബധിരനായിട്ടും സിംഫണികൾ സ്യഷ്ടിച്ച സംഗീതജ്ഞൻ?

Ans : ബിഥോവൻ 

*ബിഥോവന്റെ ഒരേയൊരു ഒാപ്പറ?

Ans : ഫിഡിലിയോ 

*ഏറ്റവും പഴക്കം ചെന്ന സംഗീതോപകരണം?

Ans : ഡ്രം

*ഗസൽ,ഖവ്വാലി തുടങ്ങിയവയുടെ ഉത്ഭവ കേന്ദ്രം?

Ans : പേർഷ്യ 

മൂൺവാക്ക് 


*'കിംഗ് ഓഫ് പോപ്പ്’ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ?

Ans : മൈക്കിൾ ജാക്സൺ 

*മൈക്കിൾ ജാക്സന്റെ ആത്മകഥ?

Ans : മൂൺവാക്ക്

*Thriller, Off the wall, Bad, Dangerous എന്നിവയാണ് മൈക്കിൾ ജാക്സന്റെ 
പ്രസിദ്ധ ആൽബങ്ങൾ

പിയാനോ മാന്ത്രികൻ

 

*‘ഇരുപതാം നൂറ്റാണ്ടിലെ താൻസൻ' എന്നറിയപ്പെടുന്നത്?

Ans : കുന്ദൻലാൽ സൈഗാൾ 

*‘വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണം?

Ans : വയലിൻ 

*‘പിയാനോ മാന്ത്രികൻ’ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ?

Ans : മൊസാർട്ട്

*‘സംഗീതത്തിന്റെ നോബൽ പ്രൈസ്' എന്നറിയപ്പെടുന്നത്?

Ans : പോളാർ പ്രൈസ്


Manglish Transcribe ↓


chithrarachana


*monaalisa chithram sookshicchirikkunna myoosiyam?

ans : loovru myoosiyam (paareesu)

*monaalisa. Laasttu sappar ennivayude chithrakaaran?

ans : liyanaardo daavinchi 

*vimaanam aadyamaayi chithreekaricchath?

ans : liyanaardo daavinchi 

*‘chithrakalayude pithaav’ ennariyappedunnath?

ans : liyanaardo daavinchi (ittali)

*aadhunika chithrakalayude upajnjaathaav?

ans : paablo pikkaaso (speyin)

*thaadiyulla chithrakaaran (beared painted) ennariyappedunnath?

ans : vinsentu vaangogu 

*vaangoginte pradhaana chithrangal?

ans : di sanphlavezhsu di sttaari nyttu,di peaattatto eettezhsu  

*vaangogu myoosiyam sthithi cheyyunna sthalam?

ans : aamsttardaam

*baroku chithrakalaashyliyum shilpakalayum aarambhiccha raajyam?

ans : rom 

*eksprashanisttu shyliyilulla chithrarachanaareethi aarambhiccha raajyam?

ans : jarmmani (20-aam noottaandu) 

*phyooccharisam roopam konda raajyam?

ans : ittali 

*1924-l sariyalisam enna chithrarachanaareethi aarambhiccha raajyam?

ans : phraansu 

*sariyalisatthil prashasthanaaya chithrakaaran?

ans : saalvador daali 

*simbalisatthinte pithaav?

ans : saalvador daali 

*‘da skeem' enna chithram varacchath?

ans : edverdu munku 

*‘nizhalukalude raajaav’ enna visheshippikkappedunna chithrakaaran?

ans : rambraantu 

*rambraantinte prasiddhachithram?

ans : di nyttu vaacchu 

*laasttu jadjmentu, piyaatthe enniva aarude prashastha chithrangalaan?

ans : mykkalaanchalo

*madona, skool ophu ethansu, maaryeju ophu di verjin enniva raaphelinte prasiddha chithrangalaanu.

*prasiddha amerikkan animettarum philim prodyoosarumaaya vaalttu disniyude chithrangalaanu mikki mausu, donaaldu dakku, sanovyttu aantu di sevan dvaarphsu,sindrela.

*vuman kammittsu sathi, gaandhaari in baalkkani,dandimaarcchu ennivayaanu nandalaal bosinte pradhaana chithrangal

*prasiddha inthyan chithrakaariyaaya amrutha shergilinte  chithrangalaanu eliphantsu baatthimgu in greenpool, ttu, yamgu geldu,da brydu, sleepimgu vuman

*dempil phesttival enna prasiddha chithram varacchath?

ans : edmandu  thomasu klin്ru

kyoobisam


*kyoobisatthinte upa jnjaathaav?

ans : pikkaaso 

*kyoobisam roopam konda raajyam? 

ans : phraansu 

*samaadhaanatthinte pratheekamaaya vellari praavine roopakalppana cheythath?

ans : pikkaaso

*speyinile phaasisttu kadannaakramanatthe pashchaatthalamaakki pikkaaso varaccha vikhyaatha chithram?

ans : gurnikka 

*pikkaasoyude prasiddha chithrangal?

ans : di oldu gitthaaristtu, boyu vitthu  e pyppu ,ledi vitthu e phaan

samgeetham


*simphanikalude pithaavu ?

ans : heysan 

*rokku aan rol samgeethatthinte raajaav?

ans : elvisu brisli 

*badhiranaayittum simphanikal syashdiccha samgeethajnjan?

ans : bithovan 

*bithovante oreyoru oaappara?

ans : phidiliyo 

*ettavum pazhakkam chenna samgeethopakaranam?

ans : dram

*gasal,khavvaali thudangiyavayude uthbhava kendram?

ans : pershya 

moonvaakku 


*'kimgu ophu poppu’ ennariyappedunna samgeethajnjan?

ans : mykkil jaaksan 

*mykkil jaaksante aathmakatha?

ans : moonvaakku

*thriller, off the wall, bad, dangerous ennivayaanu mykkil jaaksante 
prasiddha aalbangal

piyaano maanthrikan

 

*‘irupathaam noottaandile thaansan' ennariyappedunnath?

ans : kundanlaal sygaal 

*‘vaadyangalude raajaavu ennariyappedunna samgeetha upakaranam?

ans : vayalin 

*‘piyaano maanthrikan’ ennariyappedunna samgeethajnjan?

ans : mosaarttu

*‘samgeethatthinte nobal prysu' ennariyappedunnath?

ans : polaar prysu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution