*'ലോകത്തിലെ പ്രാചീന സാഹിത്യം' എന്നറിയപ്പെടുന്നത്?
Ans : ഗ്രീക്ക് സാഹിത്യം
*'ഗ്രീക്ക് സാഹിത്യം' അറിയപ്പെടുന്നത്?
Ans : ഹെലനിക് സംസ്കാരം
*ഗ്രീക്ക് സാഹിത്യത്തിലെ ഇതിഹാസങ്ങൾ?
Ans : ഇലിയഡ്, ഒഡിസ്സീ
*ഗ്രീക്ക് ഇതിഹാസങ്ങൾ രചിച്ചത്?
Ans : ഹോമർ
*മഹാന്മാരായ ഗ്രീക്ക് നാടക കൃത്തുക്കൾ?
Ans : സോഫോക്ലിസ്, യുറിപഡസ്, അരിസ്റ്റോഫെയൻസ്, ആക്കിലസ്
*ഗ്രീക്കിലെ അറിയപ്പെടുന്ന വാക്മി?
Ans : ഡെമേസ്തനീസ്
*'ഗ്രീക്ക് തത്വചിന്തകർ’ എന്നറിയപ്പെടുന്നവർ?
Ans : സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ
*അലക്സാണ്ടർ ദി ഗ്രേറ്റ് സെന്റെ ഗുരു?
Ans : അരിസ്റ്റോട്ടിൽ
*കാവ്യ മീമാംസ (Poetics), രാഷ്ട്ര മീമാംസ (Politics) ഇവ രചിച്ച ഗ്രീക്ക് തത്വചിന്തകൻ?
Ans : അരിസ്റ്റോട്ടിൽ
*ദ റിപ്പബ്ലിക്ക് എന്ന കൃതി രചിച്ചത്?
Ans : പ്ലേറ്റോ
*ഇംഗ്ലീഷ് കവിതയുടെയും ഭാഷയുടെയും പിതാവ്?
Ans : ജെഫ്രി ചോസർ
*ജെഫ്രി ചോസറിന്റെ പ്രശസ്തമായ കൃതി?
Ans : കാന്റർബറി ടെയിൽസ്
*ഇംഗ്ലീഷ് ഉപന്യാസങ്ങളുടെ പിതാവ്?
Ans : ഫ്രാൻസിസ് ബേക്കൺ
*ഫ്രാൻസിസ് ബേക്കണിന്റെ പ്രധാന കൃതികൾ?
Ans : ഓഫ് സ്റ്റഡീസ്, ഓഫ് ട്രൂത്ത്, ഓഫ് ട്രാവൽസ്
*‘അറിവാണ് ശക്തി’ (Knowledge is power)എന്നു പറഞ്ഞത്?
Ans : ഫ്രാൻസിസ് ബേക്കൺ
*മാനവികതയുടെ (Humanism) പിതാവ് എന്നറിയപ്പെടുന്ന ഇറ്റാലിയൻ കവി?
Ans : പെട്രാർക്ക്
*ചെറുകഥകളുടെ പിതാവായി അറിയപ്പെടുന്നത്?
Ans : എഡ്ഗർ അലൻ പോ (Edgar Allen Poe)
*‘ഏവൺ നദിയിലെ രാജഹംസം’ (Bard of Avon) എന്നറിയപ്പെടുന്ന വിഖ്യാത സാഹിത്യകാരൻ?
Ans : വില്യം ഷേക്സ്പിയർ
*ലോക പുസ്തക ദിനം?
Ans : ഏപ്രിൽ 23 (വില്യം ഷേക്സ്പിയർ അന്തരിച്ച ദിനം)
*മഹാത്മാഗാന്ധി ആരാധിച്ചിരുന്ന എഴുത്തുകാരൻ?
Ans : ലിയോ ടോൾസ്റ്റോയ്
*മഹാത്മാഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച പുസ്തകം?
Ans : അൺ ടു ദിസ് ലാസ്റ്റ് (കർത്താവ് ജോൺ റസ്കിൻ)
*മഹാത്മാഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച നാടകം?
Ans : രാജാ ഹരിഛന്ദ്ര ചരിതം
*പ്രകൃതിയുടെ കവി (Poet of Nature) എന്നറിയപ്പെടുന്നത്?
Ans : വില്യം വേർഡ്‌സ് വർത്ത്
*“Child is the father of man” എന്നു പറഞ്ഞത്?
Ans : വില്യം വേർഡ്‌സ് വർത്ത്
*വില്യം വേർഡ്‌സ് വർത്തിന്റെ പ്രസിദ്ധ കൃതികൾ?
Ans : ഡാഫോഡിൽസ്,ദി സോളിറ്ററി റീപ്പർ
ആത്മകഥകളിലൂടെ
* മാൻ ഓഫ് എവറസ്റ്റ് - ടെൻസിങ് നോർഗ
* മെയിൻ കാംഫ് - അഡോൾഫ് ഹിറ്റ്ലർ
* മൈ ഇൻവെൻഷൻസ് - നിക്കോള ടെസ്സ
* മൈ ലൈഫ് - ബിൽ ക്ലിന്റൺ
* മൈ കൺട്രി മൈ ലൈഫ് - എൽ. കെ. അദ്വാനി
* മൈ മ്യൂസിക് മൈ ലൈഫ് - പണ്ഡിറ്റ് രവിശങ്കർ
* മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് - ആർ. വെങ്കിട്ടരാമൻ
* മൈ ടൈംസ് - ജെ.ബി. കൃപലാനി
* മൈ ഡെയ്സ് - ആർ കെ. നാരായൺ
* ദ സ്റ്റോറി ഓഫ് മൈ ലൈഫ് - ഹെലൻ കെല്ലർ
* ആൻ ഓട്ടോബയോഗ്രഫി - ജവഹർലാൽ നെഹ്റു
* ഓട്ടോബയോഗ്രഫി ഓഫ് ആൻ അൺ നോൺ ഇന്ത്യൻ - നിരാദ് സി.ചൗധരി
* ലോങ് വാക്ക് ടു ഫ്രീഡം - നെൽസൺ മണ്ടേല
* ഫ്രീഡം ഫ്രം ഫിയർ - ആങ് സാൻ സൂയി
* ഫ്രീഡം ഫ്രം ദ നോൺ - ജിദ്ധു കൃഷ്ണമൂർത്തി
* ഡ്രീംസ് ഫ്രം മൈ ഫാദർ - ബരാക്ക് ഒബാമ
* ഐ ഹാവ് എ ഡ്രീം - മാർട്ടിൻ ലൂഥർ കിംഗ്
* ആൻ അൺഫിനിഷിഡ് ഡ്രീംസ് - വർഗ്ഗീസ് കുര്യൻ
* അൺഫിനിഷ്ഡ് ജേർണി - യെഹൂദി മെനുഹിൻ
* എ പ്രിസൺ ഡയറി - ജെഫ്രി ആർച്ചർ
* കറേജ് ആന്റ് കൺവിക്ഷൻ - വി.കെ.സിംഗ്
* ആന്റ് ദെൻ വൺ ഡെ - നസിറുദ്ദീൻ ഷാ
* ടയർ ലെസ് വോയിസ്, റിലന്റ്ലസ് ജേണി - വെങ്കയ്യ നായിഡു
* എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ - മഹാത്മാഗാന്ധി
* ദി ഇൻസൈഡർ - പി.വി. നരസിംഹറാവു
* ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ് - മാർഗരറ്റ് താച്ചർ
* ദി ടണൽ ഓഫ് ടൈം - ആർ. കെ. ലക്ഷ്മൺ
* ആൻ ഇൻഡ്യൻ പിൽഗ്രിം - സുബാഷ് ചന്ദ്രബോസ്
* ആൻ അമേരിക്കൻ ലൈഫ് - റൊണാർഡ് റീഗൻ
* അപ് ഫ്രെം സ്ലേവറി - ബുക്കർ ടി .വാഷിങ്ടൺ
* ഇൻ ദ ആഫ്റ്റർ നൂൺ ഓഫ്ടൈം - ഹരിവംശറായ് ബച്ചൻ
* ഫാൾ ഓഫ് എ സ്പാരോ - സലിം അലി
* റസീദി ടിക്കറ്റ് - അമൃതാപ്രീതം
*എ പാഷൻ ഫോർ ഡാൻസ് - യാമിനികൃഷ്ണമൂർത്തി
* നത്തിംഗ് വെൻബർ നത്തിംഗ് വിൻ - എഡ്മണ്ട് ഹിലാരി
* കൺഫഷൻസ് - റൂസ്സോ
* ടൈഗേഴ്സ് ടെയ്ൽ വേർഡ്‌സ് - മൻസൂർ അലിഖാൻ പട്ടൗടി ജീൻ പോൾ സാർത്ര്
* വിംഗ്സ് ഓഫ് ഫയർ - എ.വി. ജെ. അബ്ദുൾകലാം
* ത്രൂ ദി കോറിഡോർസ് ഓഫ് പവർ - പി.സി. അലക്സാണ്ടർ
* മാറ്റേർസ് ഓഫ് ഡിസ്ക്രീഷൻ - ഐ.കെ. ഗുജ്റാൾ
* ഡോട്ടർ ഓഫ് ഡെസ്റ്റിനി - ബേനസീർ ഭൂട്ടോ
എഴുത്തുകാരും തൂലികാനാമങ്ങളും
* ചാൾസ് ഡിക്കൻസ്-ബോസ്
* റിക്കാർഡോ എലീസർനെഫ്ത്താലി റെയസ് ബൊസാൾട്ടോ
* ചാൾസ് ലുഡ്വിഗ് ഡോജ്സൺ-ലൂയിസ് കരോൾ
* ചാൾസ് ലാംബ്-ഇലിയ
* വാഷിംഗ്‌ടൺ ഇർവിംഗ്-ജോഫ്രി ക്രെയോൺ
* ജവഹർലാൽ നെഹ്‌റു -ചാണക്യ
* ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ-സൈലൻസ് ഡോഗുഡ്
* വില്യം സിഡ്‌നി പോർട്ടർ -ഒ.ഹെൻറി
* മേരി ആൻ ഇവാൻസ് -സാകി
* ഫ്രാൻകോയിസ് മേരി ആരോ -വോൾട്ടർ
* ജോർജ്ജ് ബർണാഡ്ഷാ -ജി.ബി.എസ്
* സാമുവൽ ലാങ്‌ഫോൺ ക്ലെമന്റ്‌സ്-മാർക്ക് ട്വയിൻ
* എറിക് ആർതർ ബ്ലെയർ -ജോർജ് ഓർവൽ
* അലക്സി മാക്സിമോവിച്ച് പേഷ്‌കോവ്-മാക്സിം ഗോർക്കി
* അഗതാക്രിസ്റ്റി-മേരി വെസ്റ്റ്മാക്കോട്ട്
* ജെ.കെ.റൗളിങ്-റോബർട്ട് ഗെൽബ്രെയിത്ത്
കഥാപാത്രങ്ങളും സൃഷ്ടാക്കളും
* കോർഡീലിയ - ഷേക്സ്പിയർ
* ഡെസ്ഡിമോണ - ഷേക്സ്പിയർ
* ഏരിയൽ - ഷേക്സ്പിയർ
* ബ്രൂട്ടസ് - ഷേക്സ്പിയർ
* ഷൈലോക്ക് - ഷേക്സ്പിയർ
* ഇയാഗോ (lago) - ഷേക്സ്പിയർ
* അന്നാ കരനീന - ലിയോ ടോൾസ്റ്റോയ്
* ഷെർലക്ക് ഹോംസ് - ആർതർ കോനൻ ഡോയൽ
* ഡോ.വാട്സൺ - ആർതർ കോനൻ ഡോയൽ
* ഫാന്റം - ലിയോൺ ലി ഫാൽക്
* മൻഡ്രേക്ക് - ലിയോൺ ലി ഫാൽക്
* ഫ്രൈഡേ - ഡാനിയൽ ഡിഫോ (Daniel Defoe)
* കിം - റുഡ്യാർഡ് കിപ്ലിങ്
* മൗഗ്ലി - റുഡ്യാർഡ് കിപ്ലിങ്
* മിക്കി മൗസ് - വാൾട്ട് സിഡ്‌നി
* ജീൻ വാൽ ജീൻ - വിക്ടർ ഹ്യൂഗോ
* ജയിംസ് ബോണ്ട് - ഇയാൻ ഫ്ളമിംഗ്
* ഡ്രാക്കുള - ബ്രാം സ്റ്റോക്കർ
* ഗോറ - ടാഗോർ
*ടാർസൺ - എഡ്ഗർ റൈസ് ബറോഗ് (Edger Rice Burrough)
* ഹാരി പോട്ടർ - ജെ.കെ.റൗളിങ്
* ഒലിവർ ട്വിസ്റ്റ് - ചാൾസ് ഡിക്കൻസ്
* ഡോവിഡ് കോപ്പർഫീൽഡ് - ചാൾസ് ഡിക്കൻസ്
* കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ - അലക്‌സാണ്ടർ ഡ്യൂമാ
* ടോം സോയർ - മാർക് ട്വയിൻ
* ഹക്കിൾ ബെറിഫിൻ - മാർക് ട്വയിൻ
* സോർബ - നിക്കോസ് കസാൻ സാക്കിസ്
* ഫ്രാങ്കൻസ്റ്റീൻ - മേരിഷെല്ലി
* ഡോൺ ക്വിക്സോട്ട് - മിഗ്വേൽ സെർവാന്റീസ്
കൃതികളും എഴുത്തുകാരും
*യുദ്ധവും സമാധാനവും - ലിയോടോൾസ്റ്റോയ്
*അന്നാ കരിനീന - ലിയോടോൾസ്റ്റോയ്
*ഉയിർത്തെഴുന്നേൽപ് - ലിയോടോൾസ്റ്റോയ്
*ഹാജി മുറാദ് - ലിയോടോൾസ്റ്റോയ്
*പാവങ്ങൾ - വിക്ടർ ഹ്യൂഗോ
*നോത്രദാമിലെ കൂനൻ - വിക്ടർ ഹ്യൂഗോ
*ദി ഗിഫ്ട് ഓഫ് ദി മജൈ - ഒ. ഹെൻറി
*ദി കോപ് ആൻഡ് ദി ആൻതം - ഒ. ഹെൻറി
* സനോസ് ഓഫ് കിളിമഞ്ജാരോ - ഏണസ്റ്റ് ഹെമിങ് വെ
*കിഴവനും കടലും - ഏണസ്റ്റ് ഹെമിങ് വെ
*മണിമുഴങ്ങുന്നതാർക്കുവേണ്ടി - ഏണസ്റ്റ് ഹെമിങ് വെ
*മഞ്ഞ് - ഓർഹൻ പാമുഖ്
*ബ്ലാക്ക് ബുക്ക‍് - ഓർഹൻ പാമുഖ്
*കോളറാകാലത്തെ പ്രണയം - ഗബ്രിയേൽ ഗാർസിയ മാർക്കേസ്
*ഏകാന്തതയുടെ നൂറുവർഷങ്ങൾ - ഗബ്രിയേൽ ഗാർസിയ മാർക്കേസ്
*കാഷ്വൽ വേക്കൻസി - ജെ.കെ. റൗളിങ്
*ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്റ് വെയർ റ്റു ഫൈന്റ് ദം - ജെ.കെ. റൗളിങ്
*ദി സോഷ്യൽ കോൺട്രാക്ട് - റൂസ്സോ
*ഡയലോഗ്സ് - റൂസ്സോ
*ഡിസ്ക്കോഴ്സ് ഓൺ പൊളിറ്റിക്കൽ എക്കോണമി - റൂസ്സോ
*ദി പ്രിൻസിപ്പിൾസ് ഓഫ് പൊളിറ്റിക്കൽ എക്കോണമി - ജോൺ സ്റ്റുവർട്ട്മിൽ
*ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റേ - അലക്സാണ്ടർ ഡ്യൂമ
*ബീയിങ് ആൻഡ് നത്തിങ്നെസ് - ജീൻ പോൾ സാർത്ര്
*എയ്ജ് ഓഫ് റീസൺ - ജീൻ പോൾ സാർത്ര്
*നോസിയ - ജീൻ പോൾ സാർത്ര്
*ഒഥല്ലോ - ഷേക്സ്പിയർ
*ദി ടെംപസ്റ്റ് - ഷേക്സ്പിയർ
*മാക്ബെത്ത് - ഷേക്സ്പിയർ
*ആന്റണി ആൻഡ് ക്ലിയോപാട്ര - ഷേക്സ്പിയർ
*ജൂലിയസ് സീസർ - ഷേക്സ്പിയർ
*ആംസ് ആൻഡ് ദി മാൻ - ബർണാഡ്ഷാ
*മാൻ ആൻഡ് സൂപ്പർമാൻ - ബർണാഡ്ഷാ
*പിഗ്മാലിയൻ - ബർണാഡ്ഷാ
*ദി ഗുഡ് എർത്ത് - പോൾ എസ് ബക്ക്
*ദിമദർ - പോൾ എസ് ബക്ക്
*ദി ഹൗസ് ഓഫ് എർത്ത് - പോൾ എസ് ബക്ക്
*ദി പാട്രിയറ്റ് - പോൾ എസ് ബക്ക്
*ആനിയൽ ഫാം - ജോർജ് ഓർവൽ
*ഡൈസ് ലോസ്റ്റ് - ജോൺ മിൽട്ടൺ
*ഹോമേജ് ടു കാറ്റലോണിയ - ജോർജ് ഓർവൽ
*ഉട്ടോപ്യ - സർ തോമസ് മൂർ
*വേസ്റ്റ് ലാൻഡ് -ടി എസ് എലിയറ്റ്
*മർഡർ ഇൻ ദി കത്തീഡ്രൽ - ടി.എസ്.ഏലിയാറ്റ്
*ദി ടിൻ ഡ്രം - ഗുന്തർഗ്രാസ്
*വുതറിംഗ് ഹൈറ്റ്സ് - എമിലി ബ്രോൻ്റെ
*ആൽക്കെമിസ്റ്റ് - പൗലോ കൊയ്‌ലോ
*ദി പിൽഗ്രിംസ് പ്രോഗ്രസ് - ജോൺ ബനിയൻ
*ദി പ്രോട്രയിറ്റ് ഓഫ് എ ലേഡി - ഹെൻട്രി ജെയിംസ്
*സഹീർ - പൗലോ കൊയ്ലോ
*ബ്രിഡ - പൗലോ കൊയ്ലോ
*ഇലവൻ മിനിട്ട്സ് - പൗലോ കൊയ്ലോ
*ഏഷ്യൻ ഡ്രാമ - ഗുന്നർ മിർദാൽ
*ക്രിസ്മസ് കരോൾ - ചാൾസ് ഡിക്കൻസ്
*എ ടെയിൽ ഓഫ് റ്റൂ സിറ്റീസ് - ചാൾസ് ഡിക്കൻസ്
*ഒലിവർ ട്വിസ്റ്റ്- ചാൾസ് ഡിക്കൻസ്
*ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ് - ചാൾസ് ഡിക്കൻസ്
*വെയ്റ്റിങ് ഫോർ ഗോദേ - സാമുവൽ ബെക്കറ്റ്
*വെയ്റ്റിങ് ഫോർ ബാർബേറിയൻസ് - ജെ. എം. കൂറ്റ്സെ
*ഡിസ്ഗ്രേസ് - ജെ. എം. കൂറ്റ്സെ
*ഫോ - ജെ. എം. കൂറ്റ്സെ
*അമ്മ - മാക്സിം ഗോർക്കി
*കുറ്റസമ്മതം - മാക്സിം ഗോർക്കി
*ദ ഡെത്ത് ഓഫ് എ സെയിൽസ്മാൻ - ആർതർ മില്ലർ
*അഡ്വഞ്ചറസ് ഓഫ് ടോം സാവേയർ - മാർക്ക് ട്വെയിൻ
*അഡ്വഞ്ചറസ് ഓഫ് ഹക്കിൾബെറിഫിൻ - മാർക്ക് ട്വെയിൻ
*ഫ്രീഡം അറ്റ് മിഡ്നൈറ്റ് - ലാറി കോളിൻസ് & ഡൊമനിക് ലാപിയർ
*കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - മാർക്സ് & എംഗൽസ്
* സിദ്ദാർത്ഥ - ഹെർമൻ ഹെസ്റ്റെ
*ദ ഇന്റർപ്രെറ്റേഷൻ, ഓഫ് ഡ്രീംസ് - സിഗ്മണ്ട് ഫ്രോയിഡ്
*ജംഗിൾ ബുക്ക് - റുഡ്യാർഡ് കിപ്ലിങ്
*ഗള്ളിവേഴ്സ് ട്രാവൽസ് - ജോനാഥൻ സ്വിഫ്റ്റ്
*റിപ്പ്വാൻ വിങ്കിൾ - വാഷിംഗ്ഡൺ ഇർവിങ്
*എ പാസ്സേജ് ടു ഇന്ത്യ - ഇ. എം. ഫോസ്റ്റർ
*ഇലിയഡ് - ഹോമർ
*ഒഡീസി - ഹോമർ
*കുറ്റവും ശിക്ഷയും - ദൈസ്തയോവ്സ്കി
*ഇഡിയറ്റ് - ദൈസ്തയോവ്സ്കി
*നിന്ദിതരും പീഡിതരും - ദൈസ്തയോവ്സ്കി
*റോബിൻസൺ ക്രൂസോ - ഡാനിയൽ ഡീഫോ
*ദി ലയൺ ആന്റ് ദി ജൂവൽ - വോൾസോയിങ്ക
*ഫെയറി ക്യൂൻ - എഡ്മണ്ട് സ്പെൻസർ
*ചെറി ഓർഛാഡ് - ആന്റൺ ചെകോവ്
*വാൻക - ആന്റൺ ചെകോവ്
ഭരണാധികാരികളും കൃതികളും
*ബരാക് ഒബാമ - ദി ഒഡാസിറ്റി ഓഫ് ഹോപ്പ് വേർഡ്സ് ദാറ്റ് ചെയ്ഞ്ച്ഡ് എ നേഷൻ
*വിൻസ്റ്റൺ ചർച്ചിൽ - ദി ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് സ്പീക്കിങ് പീപ്പിൾസ്, ഗാതറിംഗ് സ്റ്റോം : ദി സെക്കൻഡ് വേൾഡ് വാർ
*മാർട്ടിൻ ലൂഥർ കിങ് - ഐ ഹാവ് എ ഡ്രീം
*ലെനിൻ-ദി സ്റ്റേറ്റ് ആന്റ് റെവല്യൂഷൻ, വാട്ട് ഈസ് ടു ബി ഡൺ, ഏപ്രിൽ തീസിസ്
*പർവേസ് മുഷറഫ് - ഇൻ ദി ലൈൻ ഓഫ് ഫയർ - എ മെമ്മയർ
*ബെനിറ്റോ മുസ്സോളിനി - മൈ റൈസ് ആൻഡ് ഫാൾ, ദി പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ ഡോക്ട്രിൻ ഓഫ് ഫാസിസം, മൈ ഓട്ടോബയോഗ്രഫി
*ബേനസീർ ഭൂട്ടോ - ഡോട്ടർ ഓഫ് ദി ഈസ്റ്റ്, പാക്കിസ്ഥാൻ - ദി ഗാതറിങ് സ്റ്റോം
*ഫിഡൽ കാസ്ട്രോ -ചെ: ഒരു ഓർമ, ക്യാപിറ്റലിസം ഇൻ ക്രൈസിസ് :ഗ്ലോബലൈസേഷൻ ആൻഡ് വേൾഡ് പൊളിറ്റിക്സ് ടുഡേ: ക്യൂബ അറ്റ് ദ ക്രോസ് റോഡ്സ്, ഹിസ്റ്ററി വിൽ അബ്സോൾവ് മീ
*ഷേക്ക് മുജിബുർ റഹ്മാൻ - ഫ്രണ്ട്സ് ആന്റ് ഫോസ്, ദ അൺഫിനിഷ്ഡ് മെമ്മയേഴ്സ്
*ദലൈ ലാമ - എത്തിക്സ് ഫോർ ദ ന്യൂ മില്ലേനിയം, ദ ആർട്ട് ഓഫ് ഹാപ്പിനസ്, ഫ്രീഡം ഇൻ എക്സൈൽ (exile), ദി യൂണിവേഴ്സ് ഇൻ എ സിംഗിൾ ആറ്റം
*സുൾഫിക്കർ അലി ഭൂട്ടോ - ഇഫ് ഐ ആം അസാസിനേറ്റഡ്, ദി മിത്ത് ഓഫ് ഇൻഡിപ്പെൻഡൻസ്
*മിഖായേൽ ഗോർബച്ചേവ് - ആഗസ്റ്റ് കൂപ്പ്, മെമോയിർസ്, ദി കമിംഗ് സെഞ്ച്വറി ഓഫ് പീസ്
*മാർഗരറ്റ് താച്ചർ - ദി പാത്ത് ടു പവ്വർ, ദി ഡൗണിംഗ് സ്ട്രീറ്റ് ഇയേഴ്സ്
*ബിൽക്ലിന്റൺ - മൈ ലൈഫ്, ബിറ്റ്വീൻ ഹോപ്പ് & ഹിസ്റ്ററി, ബാക് ടു വർക്ക്
*വ്ളാഡിമർ പുട്ടിൻ - ഫസ്റ്റ് പേഴ്സൺ
*ഹിലാരി ക്ലിന്റൺ -ലിവിംഗ് ഹിസ്റ്ററി, ഹാർഡ് ചോയിസസ്, ആൻ ഇൻവിറ്റേഷൻ ടു ദി വൈറ്റ് ഹൗസ്
*മാവോസേതൂങ്ങ് - ഓൺ ഗറില്ല വാർ ഫെയർ
*സദ്ദാം ഹുസൈൻ - ബീഗോൺ-ഡെമൺസ് മെൻ ആൻറ് ദി സിറ്റി
ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരും കൃതികളും
*നീൽ മുഖർജി - ദി ലൈവ്സ് ഓഫ് അതേഴ്സ്, എ ലൈഫ് അപാർട്ട് പാസ്റ്റ് കണ്ടിന്യൂവസ്
*സജ്ഞയ ബാരു - ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ, സ്ട്രാറ്റജിക് കോൺസിക്വൻസസ് ഓഫ് ഇൻഡ്യാസ് ഇക്കോണമിക് പെർഫോമൻസ്
*അരുന്ധതി റോയ് - ദി ഗോഡ് ഓഫ് സ്മാൾ തിംഗ്സ്, ദി കോസ്റ്റ് ഓഫ് ലിവിംഗ്, ദി എൻഡ് ഓഫ് ഇമാജിനേഷൻ, ആൾജിബ്ര ഓഫ് ഇൻഫിനിറ്റ് ജസ്റ്റിസ്, ബോക്കൺ റിപ്പബ്ലിക്
*സിദ്ധാർത്ഥ മുഖർജി - ദി എംപറർ ഓഫ് ആൾ മാലഡീസ്, എ ബയോഗ്രഫി ഓഫ് കാൻസർ
*ആർ.കെ. നാരായൺ - മാൽഗുഡി ഡെയ്സ്, ദി ഇംഗ്ലീഷ് ടീച്ചർ, ദി ഗൈഡ്, റ്റോക്കേറ്റീവ് മാൻ, ദി മാൻ ഈറ്റർ ഓഫ് മാൽഗുഡി, വെയിറ്റിംഗ് ഫോർ ദി മഹാത്മ, സ്വാമി & ഫ്രണ്ടസ്
*വിക്രം സേത്ത് - ദി ഗോൾഡൻ ഗേറ്റ്, എ സ്യൂട്ടബിൾ ബോയ്, ആൻ ഈക്വൽ മ്യൂസിക്, റ്റു ലൈവ്സ്, എ സ്യൂട്ടബിൾ ഗേൾ, ദി ഫ്രോഗ് ആന്റ് ദി നൈറ്റിംഗ്ഗെയ്ൽ, ദ റിവേർഡ് എർത്ത്
*കിരൺ ദേശായി - ദി ഇൻഹെറിറ്റൻസ് ഓഫ് ലോസ്, Hullabaloo in the Guava Orchard
*അരവിന്ദ് അഡിഗ - ദി വൈറ്റ് ടൈഗർ, ബിറ്റ്വീൻ ദി അസാസ്സിനേഷൻസ്, ലാസ്റ്റ് മാൻ ഇൻ ടവർ, ലാസ്റ്റ് ക്രിസ്തുമസ് ഇൻ ബാന്ദ്ര
*കുൽദീപ് നയ്യാർ - ബിയോൻണ്ട് ദി ലൈൻസ്, ദി ജഡ്ജ്മെന്റ്, ഡിസ്റ്റന്റ് നൈബേഴ്സ്
*അനിത നായർ - മലബാർ മൈൻഡ്, ദി ബെറ്റർ മാൻ, മിസ്ട്രെസ്, ലെസൺസ് ഇൻ ഫർഗെറ്റിംഗ്
*ചേതൻ ഭഗത് - വൺ നൈറ്റ് അറ്റ് ദി കാൾ സെന്റർ, റെവല്യൂഷൻ 2020 : ലൗവ്, കറപ്ഷൻ, ഫൈവ് പോയിന്റ് സംവൺ, അംബിഷൻ, ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്, റ്റു സ്റ്റേറ്റ്സ്: ദ സ്റ്റോറി ഓഫ് മൈ മാര്യേജ്, വാട്ട് യംഗ് ഇന്ത്യ വാണ്ട്സ്, ഹാഫ് ഗേൾ ഫ്രണ്ട്, മേക്കിംഗ് ഇന്ത്യ- ഓസം
*അനിത ദേശായി - ദി ആർട്ടിസ്റ്റ് ഓഫ് ഡിസ്അപ്പിയറൻസ്, ദി പീകോക്ക് ഗാർഡൻ, ഫയർ ഓൺ ദി മൗണ്ടൻ, ഇൻ കസ്റ്റഡി, ക്രൈ ദി പീകോക്ക്, ദ വില്ലേജ് ബൈ ദ സീ, ക്ലിയർ ലൈറ്റ് ഓഫ് ഡേ
*വികാസ് സ്വരൂപ് - Q and A, സിക്സ് സസ്പെക്റ്റ്സ്, ദി ആക്സിഡന്റൽ അപ്രെന്റിസ്
*വി.എസ്. നെയ്പാൾ - ഇൻ എ ഫ്രീ സ്റ്റേറ്റ്, എ ഹൗസ് ഫോർ മിസ്റ്റർ ബിസ്വാസ്, എ ബെൻഡ് ഇൻ ദി റിവർ, ആൻ ഏരിയാ ഓഫ് ഡാർക്ക്നസ്
*സൽമാൻ റുഷ്ദി - മിഡ്നൈറ്റ്സ് ചിൽഡ്രൻ, ലൂക്കാ ആൻഡ് ദി ഫയർ ഓഫ് ലൈഫ്, ദി സാത്താനിക്സ് വെർസെസ്, ജോസഫ് ആന്റൺഖുഷ്വന്ത് സിങ് ട്രെയിൻ ടു പാക്കിസ്ഥാൻ, വുമെൻ ആന്റ് മെൻ ഇൻ മൈ ലൈഫ്, ഡൽഹി, ദി സൺസെറ്റ് ക്ലബ്, ദി കമ്പനി ഓഫ് വുമൺ
*ശോഭാ ഡേ - സ്പീഡ് പോസ്റ്റ്, സ്റ്റാറി നൈറ്റ്സ്, സോഷ്യലൈറ്റ് ഈവനിംഗ്സ്, സർവൈവിങ് മെൻ, സെലക്റ്റീവ് മെമ്മറി, സെക്കന്റ് തോട്ട്സ്
*മുൽക്ക് രാജ് ആനന്ദ് - കൂലി, അൺടച്ചബിൾ, ദി വില്ലേജ്, എക്രോസ് ദി ബ്ലാക്ക് വാട്ടേഴ്സ്
*രാജാ റാവു - കാന്താപുര, ദി ക്യാറ്റ് ആന്റ് ഷേക്സ്പിയർ, എ ടെയിൽ ഓഫ് മോഡ്ൻ ഇന്ത്യ, ദി സെർപ്പന്റ് ആന്റദി റോപ്പ്
*ശശിതരൂർ - കേരള :ഗോഡ്സ് ഓൺ കൺട്രി, ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ, പാക്സ് ഇൻഡിക്ക, ഇന്ത്യ ഫ്രം മിഡ്നൈറ്റ് ടു ദി മില്ലേനിയം, ഇന്ത്യ: ദ ഫ്യൂച്ചർ ഈസ് നൗ,വിസ്‌ഡം ട്രീ.ഇന്ത്യ ശാസ്ത്ര, ദി ഫൈവ് ഡോളർ സ്മൈൽ
*റെയ്ച്ചൽ കഴ്സൺ - സൈലന്റ് സ്പ്രിംഗ്, ദി സീ എറൗൺഡ് അസ്.
*ജുംപാ ലഹിരി - ഇന്റർപ്രെറ്റർ ഓഫ് മലഡീസ്, ദി നെയിം സേക്ക്, ദി ലോലാന്റ്
*‘രാജീവ് മർഡർ:ഹിഡൺ ട്രൂത്ത്സ് ആന്റ് പ്രിയ്യങ്ക - നളിനി മീറ്റിംഗ്’ എന്ന ആത്മകഥ രചിച്ചത് - നളിനി ശ്രീഹരൻ
Manglish Transcribe ↓
saahithyam
*'lokatthile praacheena saahithyam' ennariyappedunnath?
ans : greekku saahithyam
*'greekku saahithyam' ariyappedunnath?
ans : helaniku samskaaram
*greekku saahithyatthile ithihaasangal?
ans : iliyadu, odisee
*greekku ithihaasangal rachicchath?
ans : homar
*mahaanmaaraaya greekku naadaka krutthukkal?
ans : sophoklisu, yuripadasu, aristtopheyansu, aakkilasu
*greekkile ariyappedunna vaakmi?
ans : demesthaneesu
*'greekku thathvachinthakar’ ennariyappedunnavar?
ans : sokratteesu, pletto, aristtottil
*alaksaandar di grettu sente guru?
ans : aristtottil
*kaavya meemaamsa (poetics), raashdra meemaamsa (politics) iva rachiccha greekku thathvachinthakan?
ans : aristtottil
*da rippablikku enna kruthi rachicchath?
ans : pletto
*imgleeshu kavithayudeyum bhaashayudeyum pithaav?
ans : jephri chosar
*jephri chosarinte prashasthamaaya kruthi?
ans : kaantarbari deyilsu
*imgleeshu upanyaasangalude pithaav?
ans : phraansisu bekkan
*phraansisu bekkaninte pradhaana kruthikal?
ans : ophu sttadeesu, ophu drootthu, ophu draavalsu
*‘arivaanu shakthi’ (knowledge is power)ennu paranjath?
ans : phraansisu bekkan
*maanavikathayude (humanism) pithaavu ennariyappedunna ittaaliyan kavi?
ans : pedraarkku
*cherukathakalude pithaavaayi ariyappedunnath?
ans : edgar alan po (edgar allen poe)
*‘evan nadiyile raajahamsam’ (bard of avon) ennariyappedunna vikhyaatha saahithyakaaran?
ans : vilyam shekspiyar
*loka pusthaka dinam?
ans : epril 23 (vilyam shekspiyar anthariccha dinam)
*mahaathmaagaandhi aaraadhicchirunna ezhutthukaaran?
ans : liyo dolsttoyu
*mahaathmaagaandhiyude jeevithatthe svaadheeniccha pusthakam?
ans : an du disu laasttu (kartthaavu jon raskin)
*mahaathmaagaandhiyude jeevithatthe svaadheeniccha naadakam?
ans : raajaa harichhandra charitham
*prakruthiyude kavi (poet of nature) ennariyappedunnath?
ans : vilyam verdsu vartthu
*“child is the father of man” ennu paranjath?
ans : vilyam verdsu vartthu
*vilyam verdsu vartthinte prasiddha kruthikal?
ans : daaphodilsu,di solittari reeppar
aathmakathakaliloode
* maan ophu evarasttu - densingu norga
* meyin kaamphu - adolphu hittlar
* my invenshansu - nikkola desa
* my lyphu - bil klintan
* my kandri my lyphu - el. Ke. Advaani
* my myoosiku my lyphu - pandittu ravishankar
* my prasidanshyal iyezhsu - aar. Venkittaraaman
* my dymsu - je. Bi. Krupalaani
* my deysu - aar ke. Naaraayan
* da sttori ophu my lyphu - helan kellar
* aan ottobayographi - javaharlaal nehru
* ottobayographi ophu aan an non inthyan - niraadu si. Chaudhari
* longu vaakku du phreedam - nelsan mandela
* phreedam phram phiyar - aangu saan sooyi
* phreedam phram da non - jiddhu krushnamoortthi
* dreemsu phram my phaadar - baraakku obaama
* ai haavu e dreem - maarttin loothar kimgu
* aan anphinishidu dreemsu - varggeesu kuryan
* anphinishdu jerni - yehoodi menuhin
* e prisan dayari - jephri aarcchar
* kareju aantu kanvikshan - vi. Ke. Simgu
* aantu den van de - nasiruddheen shaa
* dayar lesu voyisu, rilantlasu jeni - venkayya naayidu
* ente sathyaanveshanapareekshanangal - mahaathmaagaandhi
* di insydar - pi. Vi. Narasimharaavu
* di dauningu sdreettu iyezhsu - maargarattu thaacchar
* di danal ophu dym - aar. Ke. Lakshman
* aan indyan pilgrim - subaashu chandrabosu
* aan amerikkan lyphu - reaanaardu reegan
* apu phrem slevari - bukkar di . Vaashingdan
* in da aaphttar noon ophdym - harivamsharaayu bacchan
* phaal ophu e spaaro - salim ali
* raseedi dikkattu - amruthaapreetham
*e paashan phor daansu - yaaminikrushnamoortthi
* natthimgu venbar natthimgu vin - edmandu hilaari
* kanphashansu - rooso
* dygezhsu deyl verdsu - mansoor alikhaan pattaudi jeen pol saarthru
* vimgsu ophu phayar - e. Vi. Je. Abdulkalaam
* throo di koridorsu ophu pavar - pi. Si. Alaksaandar
* maattersu ophu diskreeshan - ai. Ke. Gujraal
* dottar ophu desttini - benaseer bhootto
*baraaku obaama - di odaasitti ophu hoppu verdsu daattu cheynchdu e neshan
*vinsttan charcchil - di histtari ophu imgleeshu speekkingu peeppilsu, gaatharimgu sttom : di sekkandu veldu vaar
*maarttin loothar kingu - ai haavu e dreem
*lenin-di sttettu aantu revalyooshan, vaattu eesu du bi dan, epril theesisu
*parvesu musharaphu - in di lyn ophu phayar - e memmayar
*benitto musolini - my rysu aandu phaal, di polittikkal aandu soshyal dokdrin ophu phaasisam, my ottobayographi
*benaseer bhootto - dottar ophu di eesttu, paakkisthaan - di gaatharingu sttom
*phidal kaasdro -che: oru orma, kyaapittalisam in krysisu :globalyseshan aandu veldu polittiksu dude: kyooba attu da krosu rodsu, histtari vil absolvu mee
*shekku mujibur rahmaan - phrandsu aantu phosu, da anphinishdu memmayezhsu
*daly laama - etthiksu phor da nyoo milleniyam, da aarttu ophu haappinasu, phreedam in eksyl (exile), di yoonivezhsu in e simgil aattam
*sulphikkar ali bhootto - iphu ai aam asaasinettadu, di mitthu ophu indippendansu
*mikhaayel gorbacchevu - aagasttu kooppu, memoyirsu, di kamimgu senchvari ophu peesu
*maargarattu thaacchar - di paatthu du pavvar, di daunimgu sdreettu iyezhsu
*bilklintan - my lyphu, bittveen hoppu & histtari, baaku du varkku
*vlaadimar puttin - phasttu pezhsan
*hilaari klintan -livimgu histtari, haardu choyisasu, aan invitteshan du di vyttu hausu
*maavosethoongu - on garilla vaar pheyar
*saddhaam husyn - beegon-demansu men aanru di sitti
inthyan imgleeshu ezhutthukaarum kruthikalum
*neel mukharji - di lyvsu ophu athezhsu, e lyphu apaarttu paasttu kandinyoovasu
*sajnjaya baaru - di aaksidantal prymministtar, sdraattajiku konsikvansasu ophu indyaasu ikkonamiku perphomansu
*arundhathi royu - di godu ophu smaal thimgsu, di kosttu ophu livimgu, di endu ophu imaajineshan, aaljibra ophu inphinittu jasttisu, bokkan rippabliku
*siddhaarththa mukharji - di emparar ophu aal maaladeesu, e bayographi ophu kaansar
*aar. Ke. Naaraayan - maalgudi deysu, di imgleeshu deecchar, di gydu, ttokketteevu maan, di maan eettar ophu maalgudi, veyittimgu phor di mahaathma, svaami & phrandasu
*vikram setthu - di goldan gettu, e syoottabil boyu, aan eekval myoosiku, ttu lyvsu, e syoottabil gel, di phrogu aantu di nyttimggeyl, da riverdu ertthu
*kiran deshaayi - di inherittansu ophu losu, hullabaloo in the guava orchard
*aravindu adiga - di vyttu dygar, bittveen di asaasineshansu, laasttu maan in davar, laasttu kristhumasu in baandra
*kuldeepu nayyaar - biyonndu di lynsu, di jadjmentu, disttantu nybezhsu
*anitha naayar - malabaar myndu, di bettar maan, misdresu, lesansu in phargettimgu
*chethan bhagathu - van nyttu attu di kaal sentar, revalyooshan 2020 : lauvu, karapshan, phyvu poyintu samvan, ambishan, di three mistteksu ophu my lyphu, ttu sttetts: da sttori ophu my maaryeju, vaattu yamgu inthya vaandsu, haaphu gel phrandu, mekkimgu inthya- osam
*anitha deshaayi - di aarttisttu ophu disappiyaransu, di peekokku gaardan, phayar on di maundan, in kasttadi, kry di peekokku, da villeju by da see, kliyar lyttu ophu de
*vikaasu svaroopu - q and a, siksu saspekttsu, di aaksidantal aprentisu
*vi. Esu. Neypaal - in e phree sttettu, e hausu phor misttar bisvaasu, e bendu in di rivar, aan eriyaa ophu daarkknasu
*salmaan rushdi - midnyttsu childran, lookkaa aandu di phayar ophu lyphu, di saatthaaniksu versesu, josaphu aantankhushvanthu singu dreyin du paakkisthaan, vumen aantu men in my lyphu, dalhi, di sansettu klabu, di kampani ophu vuman
*shobhaa de - speedu posttu, sttaari nyttsu, soshyalyttu eevanimgsu, sarvyvingu men, selaktteevu memmari, sekkantu thottsu
*mulkku raaju aanandu - kooli, andacchabil, di villeju, ekrosu di blaakku vaattezhsu
*raajaa raavu - kaanthaapura, di kyaattu aantu shekspiyar, e deyil ophu modn inthya, di serppantu aantadi roppu
*shashitharoor - kerala :godsu on kandri, di grettu inthyan noval, paaksu indikka, inthya phram midnyttu du di milleniyam, inthya: da phyoocchar eesu nau,visdam dree. Inthya shaasthra, di phyvu dolar smyl
*reycchal kazhsan - sylantu sprimgu, di see eraundu asu.
*jumpaa lahiri - intarprettar ophu maladeesu, di neyim sekku, di lolaantu
*‘raajeevu mardar:hidan drootthsu aantu priyyanka - nalini meettimg’ enna aathmakatha rachicchathu - nalini shreeharan