*ഋതുസംഹാരം,മേഘസന്ദേശം,കുമാരസംഭവം, ശാകുന്തളം - കാളിദാസൻ
*സ്വപ്ന വാസവദത്ത - ദാസൻ
*ദുർഗേശ നന്ദിനി, ആനന്ദമഠം - ബങ്കിം ചന്ദ്ര ചാറ്റർജി
*സമ്മർ ഇൻ കൽക്കത്ത - കമല ദാസ്
*പോവർട്ടി ആന്റെ ഫാമിൻസ് - അമർത്യാസെൻ
*ഡെത്ത് ഓഫ് എ സിറ്റി, പിഞ്ജർ, ദില്ലി കി ഗാലിയാൻ - അമൃതാ പ്രീതം
*ട്രൂത്ത് ലൗ ആന്റ് എ ലിറ്റിൽ മാലിസ് - ഖുഷ്വന്ത് സിംഗ്
*കറേജ് ആൻറ് എ ലിറ്റിൽ മാലിസ് -മാർഗരറ്റ് ആൽവ
*ഫ്രീഡം സോംങ് എ ന്യൂ വേൾഡ് - അമിത് ചൗധരി
*ഹാർവെസ്റ്റ് - മഞ്ജുള പത്മനാഭൻ
*ഷെയിം എഗയ്ൻ ലജ്ജ - തസ്ലീമ നസ്രീൻ
*ദി ഹയർ ആന്റ ദി റയിൻ,നാഗമൻഡല,ഹയ വദന - ഗിരീഷ് കർണാഡ്
*ഗോദാൻ - പ്രേംചന്ദ്
*ഗണദേവത. ജൽസാഗർ - താരാശങ്കർ ബന്ദോപാധ്യായ
*ദേവദാസ്, പരിനീത - ശരത്ചന്ദ്ര ചാറ്റർജി
*അർദ്ധനാരീശ്വരൻ (മാതൊരു ഭാഗൻ),സീസൺസ് ഓഫ് ദി പാം വൺ പാർട്ട് വുമൺ - പെരുമാൾ മുരുകൻ
*തമസ്സ്,ഭാഗ്യരേഖ - ഭീഷ്മ സാഹ്നി
*പഥേർ പാഞ്ചലി - ബിഭൂതി ഭൂഷൺ ബന്ദോപാധ്യായ
*ചിത്തിരപ്പാവൈ - അഖിലൻ
*അഗ്നിപരീക്ഷ, സുവർണ ലത, പ്രഥം പ്രതിശ്രുതി - ആശാപൂർണാദേവി
*ജ്ഞാന, കനസുഗലു - ശിവറാം കാരന്ത്
*മൃത്യുഞ്ജയ - ബീരേന്ദ്രകുമാർ ഭട്ടാചാര്യ
*സംസ്കാര - യു.ആർ. അനന്തമൂർത്തി
*ഹാജർ ചുരാഷിർ മാ,ഡസ്റ്റ് ഓൺ ദി റോഡ്,രുദാലി,ദ്രൗപദി - മഹാശ്വേതാ ദേവി
*മധുശാല, തേരാ ഹർ, നിശാ നിമന്ത്രൺ-ഹരിവംശറായ് ബച്ചൻ
*ഷീലാ പദ്മ, യജ്നസേനി, ഉല്ലഖ്നാ - പ്രതിഭാ റേ
*അഭി ബിൽകുൽ അഭി, സമീൻ പക് രഹി ഹെ,യഹാം സേ ദേഖോ, അകാൽ മേം സറാസ് - കേദാർ നാഥ് സിംഗ്
*പക്കുടു രല്ലു ,അൻ ആംഖോം കി കഥ - രാവൂരി ഭരദ്വാജ്)
*ഗാഹാസത്തസയി - ഹാലൻ
ഇന്ത്യൻ സാഹിത്യത്തിലെ ത്രിമൂർത്തകൾ
*ആർ.കെ.നാരായൺ
*മുൽക്ക്രാജ് ആനന്ദ്
*രാജാറാവു
തൂലിക ചലിപ്പിക്കുമ്പോൾ
*എൽ .കെ.അദ്വാനി - എ പ്രിസനേഴ്സ് സ്ക്രാപ്പ് ബുക്ക്
*പി.സി അലക്‌സാണ്ടർ - ഇന്ത്യ ഇൻ ദി ന്യൂമില്ലോനിയം,മൈ ഇയേഴ്സ് വിത്ത് ഇന്ദിരാഗാന്ധി
*ജവഹർലാൽ നെഹ്‌റു - ഡിസ്കവറി ഓഫ് ഇന്ത്യ,എ ബഞ്ച് ഓഫ് ഓൾഡ് ലെറ്റേഴ്സ്,ഗ്ലിംസസ് ഓഫ് വോൾഡ് ഹിസ്റ്ററി, ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ
*ഡോ.എസ്.രാധാകൃഷ്‌ണൻ - ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്,ഇന്ത്യൻ ഫിലോസഫി,ദി ഭഗവദ് ഗീത,ആൻ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ്
*സുഭാഷ്ചന്ദ്ര ബോസ് - ദി ഇന്ത്യൻ സ്ട്രഗിൾ,ആൻ ഇന്ത്യൻ പിൽഗ്രിം
*വി.വി. ഗിരി - ജോബ് ഫോർ മില്ല്യൻസ്,വോയിസ് ഓഫ് കോൺസയൻസ്,മൈ ലൈഫ് ആന്റ് ടൈംസ്
*സൈറസ് മിസ്‌ട്രി - ക്രോണിക്കിൾ ഓഫ് എ കോർപ്സ് ബിയറർ
*ചാർളി ചാപ്ലിൻ - ഫൂട്ട്ലൈറ്റ്സ്
*സാം പിത്രോഡ - ഡ്രീമിങ്ങ് ബിഗ്:മൈ ജേണി റ്റു കണക്ട് ഇന്ത്യ
*ഇന്ദിരാഗാന്ധി - എറ്റേർണൽ ഇന്ത്യ മൈ ട്രൂത്ത്
*എ.ബി.വാജ്‌പേയ് - ന്യൂ ഡയമൻഷൻസ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി,നാഷണൽ ഇന്റഗ്രേഷൻ ,ഡൈനാമിക്സ് ഓഫ് ആൻ ഓപ്പൺ സൊസൈറ്റി
*ഹമീദ് അൻസാരി - ട്രാവലിംഗ് ത്രൂ കോൺഫ്ളിക്റ്റ്: എസേസ്സ് ഓൺ ദി പൊളിറ്റിക്സ് ഓഫ് വെസ്റ്റ് ഏഷ്യ
*ഐ. കെ. ഗുജ്റാൾ - എ ഫോറിൻ പോളിസി ഫോർ ഇന്ത്യ
*മനോഹർ ജോഷി - എ സ്പീക്കേഴ്സ് ഡയറി
*ആർ. രാമനാഥൻ - ഹു ഈസ് കലാം
*ലാലാ ലജ്പത് റായ് - അൺഹാപ്പി ഇന്ത്യ, ശിവജി ദി ഗ്രേറ്റ് പാട്രിയറ്റ്
*അരുൺ ഷൂറി - എ സെക്കുലർ അജണ്ട. വർഷിപ്പിങ് ഫാൾസ് ഗോഡ്സ്ഡൈനാമിക്സ് ഓഫ് സോഷ്യൽ ചെയ്ഞ്ച്
*അമർത്യാസെൻ - ഡെവലപ്മെന്റ് ആസ് ഫ്രീഡം, ചോയ്സ് ഓഫ് ടെക്നിക്,ഐഡന്റിറ്റി ആന്റ് വൈലൻസ്: ദി ഇല്യൂഷൻ ഓഫ് ഡെസ്റ്റിനി
*വി.ആർ. കൃഷ്ണയ്യർ - വാൻഡെറിങ് ഇൻ മെനി വേൾഡ്സ്, ദി മജെസ്റ്റി ഓഫ് ദി ജുഡീഷറി,ഡെത്ത് ആന്റ് ആഫ്റ്റർ, ലീവ്സ് ഫ്രം മൈ പേഴ്സണൽ ലൈഫ്,ഫ്രം ദി ബഞ്ച് ടു ദി ബാർ
*പ്രണബ് മുഖർജി - ദി ഡ്രാമാറ്റിക് ഡികെയ്ഡ്: ദി ഇന്ദിരാഗാന്ധി ഇയേഴ്സ് ബിയോണ്ട് സർവൈവൽ, തോട്ട്സ് ആന്റ് റിഫ്ളക്ഷൻസ്
*കിരൺ ബേഡി - ക്രിയേറ്റിംഗ് ലീഡർഷിപ്പ്
*ഡോ.കെ.പി.മാത്തൂർ - ദി അൺസീൻ ഇന്ദിരാഗാന്ധി
*ഡോ.ഉനത്ത് പണ്ഡിത് - ഡു യു നോ ഡോ. എ.പി.ജെ അബ്ദുൾ കലാം
*സ്വാമി വിവേകാനന്ദൻ - ഭക്തിയോഗ
*എം.എസ്. സ്വാമിനാഥൻ - ഫ്രം റിയോ ഡി ജനിറോ ടു ജോഹന്നാസ്ബർഗ്
*കിരൺബേദി - ആസ് ഐ സീ, വാട്ട് വെന്റ് റോങ്, ഇറ്റ് ഈസ് ആൾ വെയ്സ് പോസ്സിബിൾ
*എസ്. എസ്. ഗിൽ - ദി പാത്തോളജി ഓഫ് കറപ്ക്ഷൻ
*നിരാദ് സി.ചൗധരി - ടു ലീവ് ഓർ നോട്ട് ടു ലീവ്
*രവീന്ദ്ര നാഥ ടാഗോർ - പോസ്റ്റ് ഓഫീസ്
*ഡോ.രാജാരാമണ്ണ - ഇയേഴ്സ് ഓഫ് പിൽഗ്രിമേജ്
*മീരാനായർ - സലാം ബോംബെ
*നരസിംഹ റാവു - ഇൻസൈഡർ
*എ.പി.ജെ അബ്‌ദുൽ കലാം & ഡോ.വൈ.എസ്.രാജൻ - ഇന്ത്യ 2020:എ വിഷൻ ഫോർ ദി ന്യു മില്ലേനിയം
*എ.പി.ജെ അബ്‌ദുൽ കലാം &ശ്രീജൻ പാൽസിംഗ് - ടാർജറ്റ് ത്രീ ബില്യൺ
*എ.പി.ജെ അബ്‌ദുൽ കലാം - വിംഗ്‌സ് ഓഫ് ഫയർ,ഇഗ്നൈറ്റസ് മൈൻഡ്‌സ്,ദ സ്പിരിറ്റ് ഓഫ് ഇന്ത്യ, ഇൻഡൊമിറ്റബിൾ സ്പിരിറ്റ്
*പോപ്പ് ഫ്രാൻസിസ് - ദി നെയിം ഓഫ് ഗോസ് ഈസ് മെഴ്‌സി
*ശരത് പവാർ - ഓൺ മൈ ടോസ് :ഫ്രം ദി ഗ്രാസ്റൂട്ട്സ് റ്റു ദ കോറിഡോർസ് ഓഫ് പവർ
*അമിതാവ് ഘോഷ് - ദി ഗ്രേറ്റ് ഡി റേയ്ഞ്ച്മെന്റ്: ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് ദി അൺതിങ്കബിൾ
*ഡേവിഡ് കാമറൂൺ -റൂസ്സോമൂൺ
*വന്ദനാ ശിവ - മേക്കിംഗ് പീസ് വിത്ത് ദി എർത്ത്,സ്റ്റേയിംഗ് എലൈവ്, സോയിൽ നോട്ട് ഓയിൽ,ടുമാറോസ് ബയോ ഡൈവേഴ്‌സിറ്റി
*ഡിഫെൻഡിംഗ് ഇന്ത്യ -ജസ്വന്ത് സിംഗ്
*അൺഹാപ്പി ഇന്ത്യ -ലാലാ ലജ്പത് റായ്
*ഇമേജിങ്ങ് ഇന്ത്യ -നന്ദൻ നിലേകനി
*വേക്ക് അപ്പ് ഇന്ത്യ - ആനി ബസന്റ്