ലോകസിനിമ

സിനിമ 


*സിനിമയുടെ ഉപജ്ഞാതാക്കൾ?

Ans : ലൂമിയർ സഹോദരന്മാർ (ആഗസ്റ്റ് ലൂമിയർ,ലൂമി ലൂമിയർ)

*35mm ഫിലിം കണ്ടുപിടിച്ചത്?

Ans : എഡിസൺ (1889)

*എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം?

Ans : കൈനറ്റോഗ്രാഫ്

*ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്?

Ans : പാരീസ് (1895 മാർച്ച് 22)

*'ലോകസിനിമയുടെ  മെക്ക' എന്നറിയപ്പെടുന്നത്?

Ans : ഹോളിവുഡ് 

*ലോകസിനിമയുടെ തലസ്ഥാനം?

Ans : കാലിഫോർണിയ (അമേരിക്ക)

*സ്ലോമോഷൻ, ഡബിൾ എക്സ്പോഷർ, ഡിസോൾവിങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്?

Ans : ജോർജ് മെലീസ് ഷുവോൺ

*“ഹാരിപോട്ടർ സീരിസിന്റെ സ്രഷ്ടാവ്?

Ans : ജെ.കെ.റൗളിംഗ്

*ഹാരിപോട്ടർ സിനിമയിലെമുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ?

Ans : ഡാനിയേൽ റാഡ്ക്ലിഫ്

*ഹാരിപോട്ടറിലെ അവസാന സീരിസ്?

Ans : ഹാരിപോട്ടർ ആന്റ് ഡെത്തിലി ഹാലോസ്- പാർട്ട് 2 

*ആൻഡമാനിലെ ആദിമ മനുഷ്യരായ ജറാവകളെക്കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന്ററി?

Ans : ഓർഗാനിക് (സംവിധാനം- അലെക് സോന്ദ്ര്) 

*ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?

Ans : ടൈറ്റാനിക് 

*ടൈറ്റാനിക്കിന്റെ സംവിധായകൻ?

Ans : ജെയിംസ് കാമറൂൺ

*ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?

Ans : 1912 ഏപ്രിൽ 14

* “ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്‌സ്" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Ans : വവ്വേൽ ലിൻസേ (അമേരിക്ക )

*“ഗോഡ്ഫാദർ” എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ?

Ans : ഫ്രാൻസിസ് ഫോർഡ് കപ്പോള 

*ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം?

Ans : ബൈസിക്കിൾ തീവ്സ്

*“ബൈസിക്കിൾ തീവ്സ്"എന്ന ചിത്രം സംവിധാനം ചെയ്തത്?

Ans : വിക്ടോറിയ ഡിഡീക്ക (ഇറ്റലി, 1948) 

*കമ്മ്യൂണിസ്റ്റ് പസ്ഥാനത്തെക്കുറിച്ച് കോ സ്റ്റാവ്റസ്സ് നിർമ്മിച്ച ചിത്രം? 

Ans : ദ കൺഫഷൻ (1970)

*സ്വപ്നങ്ങളെ വെള്ളിത്തിരയിലേക്കാവാഹിച്ച വിഖ്യാത ജപ്പാനീസ് ചലച്ചിത്ര സംവിധായകൻ?

Ans : അകിര കുറസോവ

*റാഷ്മോൺ,സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത,ത്രോൺ ഓഫ് ബ്ലഡ്,റാൻ എന്നീ സിനിമകളുടെ സംവിധായകൻ?

Ans : അകിര കുറസോവ

*പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

Ans : ബെൽജിയം 

*ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേള?

Ans : കാൻ ചലച്ചിത്രോത്സവം (ഫ്രാൻസ്)

*ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി?

Ans : ജോർജ്ജ് മെലീസ് (ലണ്ടൻ,1897)
 
*സ്ലംഡോഗ് മില്ല്യനയർ എന്ന സിനിമയ്ക്ക് ആധാരമായ എന്ന നോവൽ രചിച്ചത്?

Ans : വികാസ് സ്വരൂപ് 

*ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്‌കാറിന്‌ നോമിനേഷൻ ലഭിച്ച ചിത്രം?

Ans : മദർ ഇന്ത്യ (സംവിധാനം -മെഹബൂബ് ഖാൻ )

*ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ സിനിമ?

Ans : അവതാർ (സംവിധാനം - ജെയിംസ് കാമറൂൺ) 

*ഏറ്റവും മോശം ചിത്രത്തിനു നൽകുന്ന അവാർഡ്?

Ans : റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി) 

*ബെൻ കിങ്സ്ലിയുടെ യഥാർത്ഥ നാമം?

Ans : കൃഷ്ണ ബാഞ്ചി 

*ഓസ്കാറും നൊബേൽ സമ്മാനവും ലഭിച്ച ആദ്യ വ്യക്തി?

Ans : ജോർജ് ബർണാഡ് ഷാ

ഓസ്കാർ


*ഓസ്കാർ അവാർഡ് നൽകുന്ന സംഘടനയുടെ പേര്?

Ans : അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ്. ആർട്സ്  ആന്റ് സയൻസ് (AMPAS) 

*'ഓസ്കാർ അവാർഡ്’ നൽകി തുടങ്ങിയത് ?

Ans : 1929

*ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?

Ans : അക്കാഡമി അവാർഡ്

*ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്?

Ans : ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)

*ഓസ്കാർ നേടിയ ആദ്യ നടൻ?

Ans : എമിൽ ജന്നിങ്സ് 

*.ഓസ്കാർ നേടിയ ആദ്യ നടി?

Ans : ജാനറ്റ് ഗെയ്നർ

*ഓസ്കാർ നേടിയ ആദ്യ സംവിധായകർ?

Ans : Dramatic Picture - ഫ്രാങ്ക് പോസ്സേജ് ,Comedy Picture - ലെവിസ് മൈൽ സ്റ്റോൺ
(മികച്ച സംവിധായകനുള്ള ആദ്യ ഓസ്കാർ പുരസ്കാരം രണ്ട് വിഭാഗങ്ങളിലായാണ് നൽകിയത്)
*ഓസ്കാർ അവാർഡ് ലഭിച്ച ആദ്യ വനിത സംവിധായിക?

Ans : കാതറിൻ ബിഗാലോ

*‘ദി ഹർട്ട് ലോക്കർ' എന്ന സിനിമ സംവിധാനം ചെയ്തത്?

Ans : കാതറിൻ ബിഗാലോ

*ഓസ്കാർ ശില്പം രൂപ കല്പന ചെയ്തത്?

Ans : സെസ്രിക് ഗിബ്ബൺസ്

*ഓസ്കാർ ശില്പം നിർമ്മിച്ച ശില്പി?

Ans : ജോർജ് സ്റ്റാൻലി

*ഏറ്റവും കൂടുതൽ ഓസ്കാർ നേടിയ വ്യക്തി?

Ans : വാൾട്ട് ഡിസ്നി (26)

*ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച വ്യക്തി?

Ans : വാൾട്ട് ഡിസ്നി 

*ഏറ്റവും കൂടുതൽ ഓസ്ക്കാറുകൾ നേടിയ നടി?

Ans : കാതറിൻ ഹേപ്ബേൺ (4) 

*ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

Ans : ടൈറ്റാനിക് 

*ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ ചിത്രങ്ങൾ?

Ans : ബെൻഹർ,ടൈറ്റാനിക്,ലോർഡ്  ഓഫ് ദി കിങ്ങ് (11 വീതം)

*ഓസ്കാർ അവാർഡിനുള്ള നിർദ്ദേശം ആദ്യമായി മുന്നോട്ട് വച്ച  വ്യക്തി?

Ans : കോൺറാഡ് നഗൽ (നടൻ)

*ഓസ്കാർ നേടിയ ആദ്യ ചിത്രം?

Ans : ദി വിങ്‌സ്  

*കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

Ans : 1946

*കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി?

Ans : ഐശ്വര്യറായ്

*കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?

Ans : പാർവ്വതി ഓമനക്കുട്ടൻ

*കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം?

Ans :  സ്വം (സംവിധാനം - ഷാജി എൻ. കരുൺ) 

*കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?

Ans : Golden Palm (Palm 'd’ or)

*ശ്യാം ബെനഗൽ സംവിധാനം ചെയ്ത “മേക്കിംഗ് ഓഫ് മഹാത്മ”യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

Ans : രജത് കപൂർ

*പൂർണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ?

Ans : കോട്ടൺ മേരി

*ജോർജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?

Ans : പിഗ്മാലിയൻ

*ടാഗോർ അഭിനയിച്ച ചിത്രം?

Ans : വാല്മീകി പ്രതിഭ

*ഫുട്‌ബോൾ താരം പെലെ അഭിനയിച്ച ചിത്രം?

Ans : ഹോട്ട് ഷോട്ട് 

സിനിമയുടെ പിതാക്കന്മാർ

 

*ആധുനിക സിനിമയുടെ പിതാവ്?

Ans : ഡേവിഡ് ഗ്രിഫ്ത്ത്

*കഥാചിത്രങ്ങളുടെ പിതാവ്?

Ans : എഡ്വിൻ എസ്.പോട്ടർ 

*ഭയാനക സിനിമയുടെ പിതാവ്?

Ans : ഹിച്ച് കോക്ക്

*കാർട്ടുൺ സിനിമയുടെ പിതാവ്?

Ans : വാൾട്ട് ഡിസ്നി

*ഡോക്യുമെന്റി സിനിമയുടെ പിതാവ്?

Ans : ജോൺസ്റ്റൺ വിറ്റ്ലി

*ഛായാഗ്രഹണത്തിന്റെ പിതാവ്?

Ans : വില്യം ഫ്രിസ്‌ഗ്രീൻ 

*ഇന്ത്യൻ സിനിമയുടെ പിതാവ്?

Ans : ദാദാസാഹിബ് ഫാൽക്കെ 

*മലയാള സിനിമയുടെ പിതാവ്?

Ans : ജെ.സി.ഡാനിയേൽ 

ആദ്യ ചിത്രങ്ങൾ 


*ആദ്യ ശബ്ദ ചിത്രം?

Ans : ജാസ് സിങ്ങർ (1927)

*ആദ്യ കളർ ചിത്രം?

Ans : ബെക്കി ഷാർപ്പ് (1935) 

*ആദ്യ സിനിമാസ്കോപ്പ് ചിത്രം?

Ans : ദി റോബ് (1953) 

*ആദ്യ ഫീച്ചർ ഫിലിം?

Ans : ദി ഗ്രേറ്റ് ട്രെയിൻ റോബറി (1903) 

*ആദ്യ ത്രീ-ഡി ചിത്രം?

Ans : ബാന ഡെവിൾ 

*ആദ്യ ശബ്ദ കാർട്ടുൺ ചിത്രം?

Ans : സ്റ്റീംബോട്ട് വില്ലി (1928) 

*ആദ്യ ശാസ്ത്ര ചിത്രം?

Ans : എ ടിപ്പ് ടു മൂൺ (1902) 

*ആദ്യ അനിമേഷൻ ചിത്രം?

Ans : The Apostle (1917)(അർജന്റീന)

ചാർളി ചാപ്ലിൻ


*ആദ്യ സിനിമ?

Ans : ദി ട്രാംപ്

*ആത്മകഥ? 

Ans : മൈ ലൈഫ് ഇൻ പിക്ചേഴ്സ് 

*ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?

Ans : ദി ഗ്രേറ്റ് ഡിക്റ്റേറ്റർ

*ചാർളി ചാപ്ലിന്റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?

Ans : ദി ഗോൾഡ് റഷ്

*ചാർളി ചാപ്ലിന്റെ പ്രധാന ചിത്രങ്ങൾ?

Ans : ദി കിഡ്,ദി ചാംപ്യൻ,ദി പിൽഗ്രിം,സിറ്റി ലൈറ്റ്‌സ്.ലൈം ലൈറ്റ്,ദി സർക്കസ്,മോഡേൺ ടൈംസ്

*ചാർളി പാപ്ലിന്റെ പ്രതിമ സ്ഥിതിചെയ്യുന്നത്?

Ans : ലണ്ടൻ 


Manglish Transcribe ↓


sinima 


*sinimayude upajnjaathaakkal?

ans : loomiyar sahodaranmaar (aagasttu loomiyar,loomi loomiyar)

*35mm philim kandupidicchath?

ans : edisan (1889)

*edisan nirmmiccha chalacchithra yanthram?

ans : kynattograaphu

*lokatthil aadyamaayi chalacchithra pradarshanam nadannath?

ans : paareesu (1895 maarcchu 22)

*'lokasinimayude  mekka' ennariyappedunnath?

ans : holivudu 

*lokasinimayude thalasthaanam?

ans : kaaliphorniya (amerikka)

*slomoshan, dabil eksposhar, disolvingu thudangiya vidyakal aadyamaayi sinimayil upayogicchath?

ans : jorju meleesu shuvon

*“haaripottar seerisinte srashdaav?

ans : je. Ke. Raulimgu

*haaripottar sinimayilemukhya kathaapaathratthe avatharippiccha nadan?

ans : daaniyel raadkliphu

*haaripottarile avasaana seeris?

ans : haaripottar aantu detthili haalos- paarttu 2 

*aandamaanile aadima manushyaraaya jaraavakalekkuricchulla phranchu dokyumentari?

ans : orgaaniku (samvidhaanam- aleku sondru) 

*ettavum kooduthal raajyangalil pradarshippiccha chithram?

ans : dyttaaniku 

*dyttaanikkinte samvidhaayakan?

ans : jeyimsu kaamaroon

*dyttaaniku enna kappal attlaantiku samudratthil mungiyath?

ans : 1912 epril 14

* “di aarttu ophu moovingu pikchezhsu" enna granthatthinte rachayithaav?

ans : vavvel linse (amerikka )

*“godphaadar” enna holivudu chithratthinte samvidhaayakan?

ans : phraansisu phordu kappola 

*aadyatthe niyo riyalisttiku chithram?

ans : bysikkil theevsu

*“bysikkil theevsu"enna chithram samvidhaanam cheythath?

ans : vikdoriya dideekka (ittali, 1948) 

*kammyoonisttu pasthaanatthekkuricchu ko sttaavrasu nirmmiccha chithram? 

ans : da kanphashan (1970)

*svapnangale vellitthirayilekkaavaahiccha vikhyaatha jappaaneesu chalacchithra samvidhaayakan?

ans : akira kurasova

*raashmon,sevan samuraayu saan shiro sugaattha,thron ophu bladu,raan ennee sinimakalude samvidhaayakan?

ans : akira kurasova

*praayapoortthiyaayavarkkulla chithrangalkku sensar shippu erppedutthaattha raajyam?

ans : beljiyam 

*lokatthile ettavum valiya chalacchithra mela?

ans : kaan chalacchithrothsavam (phraansu)

*lokatthile aadyatthe philim sttudiyo sthaapiccha vyakthi?

ans : jorjju meleesu (landan,1897)
 
*slamdogu millyanayar enna sinimaykku aadhaaramaaya enna noval rachicchath?

ans : vikaasu svaroopu 

*aadyamaayi inthyayil ninnum oskaarinu nomineshan labhiccha chithram?

ans : madar inthya (samvidhaanam -mehaboobu khaan )

*ettavum kooduthal boksu opheesu kalakshan nediya sinima?

ans : avathaar (samvidhaanam - jeyimsu kaamaroon) 

*ettavum mosham chithratthinu nalkunna avaard?

ans : raasi avaardu (goldan raaspberi) 

*ben kingsliyude yathaarththa naamam?

ans : krushna baanchi 

*oskaarum nobel sammaanavum labhiccha aadya vyakthi?

ans : jorju barnaadu shaa

oskaar


*oskaar avaardu nalkunna samghadanayude per?

ans : akkaadami ophu moshan pikchezhsu. Aardsu  aantu sayansu (ampas) 

*'oskaar avaard’ nalki thudangiyathu ?

ans : 1929

*oskaar avaardinte mattoru per?

ans : akkaadami avaardu

*oskaar shilpam nirmmicchirikkunna lohakkoottu?

ans : brittaaniyam (svarnnam pooshiya brittaaniyam)

*oskaar nediya aadya nadan?

ans : emil janningsu 

*. Oskaar nediya aadya nadi?

ans : jaanattu geynar

*oskaar nediya aadya samvidhaayakar?

ans : dramatic picture - phraanku poseju ,comedy picture - levisu myl stton
(mikaccha samvidhaayakanulla aadya oskaar puraskaaram randu vibhaagangalilaayaanu nalkiyathu)
*oskaar avaardu labhiccha aadya vanitha samvidhaayika?

ans : kaatharin bigaalo

*‘di harttu lokkar' enna sinima samvidhaanam cheythath?

ans : kaatharin bigaalo

*oskaar shilpam roopa kalpana cheythath?

ans : sesriku gibbansu

*oskaar shilpam nirmmiccha shilpi?

ans : jorju sttaanli

*ettavum kooduthal oskaar nediya vyakthi?

ans : vaalttu disni (26)

*ettavum kooduthal oskaar nomineshan labhiccha vyakthi?

ans : vaalttu disni 

*ettavum kooduthal oskkaarukal nediya nadi?

ans : kaatharin hepben (4) 

*ettavum kooduthal oskaar nomineshan labhiccha chithram?

ans : dyttaaniku 

*ettavum kooduthal oskaar avaardu nediya chithrangal?

ans : benhar,dyttaaniku,lordu  ophu di kingu (11 veetham)

*oskaar avaardinulla nirddhesham aadyamaayi munnottu vaccha  vyakthi?

ans : konraadu nagal (nadan)

*oskaar nediya aadya chithram?

ans : di vingsu  

*kaan chalacchithrothsavam aarambhiccha varsham?

ans : 1946

*kaan chalacchithrothsavatthil joori amgamaaya inthyaakkaari?

ans : aishvaryaraayu

*kaan chalacchithrothsavatthil aadarikkappetta aadya malayaali?

ans : paarvvathi omanakkuttan

*kaan chalacchithra melayile mathsara vibhaagatthilekku thiranjedukkappetta aadya malayaala chalacchithram?

ans :  svam (samvidhaanam - shaaji en. Karun) 

*kaan chalacchithrothsavatthil mikaccha chithratthinu nalkunna avaard?

ans : golden palm (palm 'd’ or)

*shyaam benagal samvidhaanam cheytha “mekkimgu ophu mahaathma”yil gaandhijiyude veshamittath?

ans : rajathu kapoor

*poornamaayum keralatthil chithreekariccha aadya holivudu sinima?

ans : kottan meri

*jorju barnaadu shaa abhinayiccha chithram?

ans : pigmaaliyan

*daagor abhinayiccha chithram?

ans : vaalmeeki prathibha

*phudbol thaaram pele abhinayiccha chithram?

ans : hottu shottu 

sinimayude pithaakkanmaar

 

*aadhunika sinimayude pithaav?

ans : devidu griphtthu

*kathaachithrangalude pithaav?

ans : edvin esu. Pottar 

*bhayaanaka sinimayude pithaav?

ans : hicchu kokku

*kaarttun sinimayude pithaav?

ans : vaalttu disni

*dokyumenti sinimayude pithaav?

ans : jonsttan vittli

*chhaayaagrahanatthinte pithaav?

ans : vilyam phrisgreen 

*inthyan sinimayude pithaav?

ans : daadaasaahibu phaalkke 

*malayaala sinimayude pithaav?

ans : je. Si. Daaniyel 

aadya chithrangal 


*aadya shabda chithram?

ans : jaasu singar (1927)

*aadya kalar chithram?

ans : bekki shaarppu (1935) 

*aadya sinimaaskoppu chithram?

ans : di robu (1953) 

*aadya pheecchar philim?

ans : di grettu dreyin robari (1903) 

*aadya three-di chithram?

ans : baana devil 

*aadya shabda kaarttun chithram?

ans : stteembottu villi (1928) 

*aadya shaasthra chithram?

ans : e dippu du moon (1902) 

*aadya animeshan chithram?

ans : the apostle (1917)(arjanteena)

chaarli chaaplin


*aadya sinima?

ans : di draampu

*aathmakatha? 

ans : my lyphu in pikchezhsu 

*hittlare kendrakathaapaathramaakki chaarli chaaplin nirmmiccha sinima?

ans : di grettu dikttettar

*chaarli chaaplinte kathaapaathram shoo thinnunna ramgamulla chithram?

ans : di goldu rashu

*chaarli chaaplinte pradhaana chithrangal?

ans : di kidu,di chaampyan,di pilgrim,sitti lyttsu. Lym lyttu,di sarkkasu,moden dymsu

*chaarli paaplinte prathima sthithicheyyunnath?

ans : landan 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution