*ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായം?
Ans : ഇന്ത്യൻ സിനിമ
*ഇന്ത്യൻ സിനിമയുടെ പിതാവ്?
Ans : ദാദാ സാഹിബ് ഫാൽക്കെ
*ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?
Ans : 1896 ജൂലൈ 7 (മുംബൈയിലെ വാട്സൺ ഹോട്ടലിൽ വച്ച് )
*വാട്സൺ ഹോട്ടലിന്റെ ഇപ്പോഴത്തെ പേര്?
Ans : Esplanade Mansion
*ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടത്തിയത്?
Ans : ലൂമിയർ സഹോദരന്മാർ (ദി സീ ബാത്ത്,എ ഡെമോളിഷൻ,ലിവിങ് ദി ഫാക്ടറി,അറൈവൽ ഓഫ് എ ട്രെയിൻ,ലേഡീസ് ആന്റ് സോൾജിയേഴ്സ്,എൻട്രി ഓഫ് സിനിമാറ്റോഗ്രഫി എന്നീ ആറ് നിശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിച്ചു)
*ഇന്ത്യൻ സിനിമാ മേഖലയിൽ നൽകപ്പെടുന്ന പരമോന്നത പുരസ്കാരം?
Ans : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
*ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
Ans : 1969
*ദാദാസാഹിബ് ഫാൽക്കെ പുരസ്കാര തുക?
Ans : പത്ത് ലക്ഷം രൂപ
*പുണ്ഡാലിക് സിനിമയുടെ നിർമ്മാതാവ്?
Ans : ദാദാ സാഹിബ് തോൺ (സംവിധാനം -എൻ.ജി.ചിത്രേ )
*ഫാൽക്കെ പുരസ്കാരവും ഭാരതരത്നവും ലഭിച്ച വ്യക്തികൾ?
Ans : ലതാ മങ്കേഷ്കർ, സത്യജിത് റേ
*പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര
*രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?
Ans : ദാദാ സാഹിബ് ഫാൽക്കേ
*ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
Ans : ആലം ആര (1931)
*'ആലം ആര’ എന്ന ചിത്രം സംവിധാനം ചെയ്തത്?
Ans : അർദേശിർ ഇറാനി
*ഇന്ത്യയിലെ ആദ്യ 70 എം.എം. ചിത്രം?
Ans : എറൗണ്ട് ദ് വേൾഡ് (1967)
*പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 എം. എം. ചിത്രം?
Ans : ഷോലെ
*ഷോലെ സിനിമ സംവിധാനം ചെയ്തത്?
Ans : രമേഷ് സിപ്പി
*ഷോലെ സിനിമ തുടർച്ചയായി അഞ്ചു വർഷം പ്രദർശിപ്പിച്ച മുംബൈയിലെ തിയേറ്റർ?
Ans : മിനർവ
*ഇന്ത്യയിലെ ആദ്യ കളർ ചിത്രം?
Ans : ബിൽവാ മംഗൾ (1932) (ബ്രിട്ടണിൽ വച്ചാണ് പ്രോസസിംഗ് നടന്നത്)
*പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?
Ans : കിസാൻ കന്യ (1937)
*ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്?
Ans : ജിജോ
*ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?
Ans : ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ (20 വർഷം തുടർച്ചയായി മുംബൈ, മറാത്ത മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു. 2015 ഫെബ്രുവരിയിൽ പ്രദർശനം അവസാനിപ്പിച്ചു) (സംവിധാനം - ആദിത്യ ചോപ്ര)
*ആദ്യമായി പശ്ചാത്തലസംഗീതം ഉൾപ്പെടുത്തിയ ഇന്ത്യൻ സിനിമ?
Ans : ചാണ്ഡിദാസ് (സംവിധാനം - ദെബാക്കി ബോസ്)
*‘ചാണ്ഡിദാസ്’ എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത്?
Ans : ആർ.സി.ബോറൻ
* ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യ വേദി?
Ans : മുംബൈ
* അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി?
Ans : ഗോവ
*ഇന്ത്യയിലെ ആദ്യത്തെ സിനിമാ ഹാൾ?
Ans : കപാലി (ബംഗളൂരു)
*ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
Ans : 1952
*അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
Ans : സുവർണമയൂരം
*1948 -ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്റെ ആസ്ഥാനം?
Ans : മുംബൈ
*ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണം ലക്ഷ്യമാക്കി ൽ ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?
Ans : നാഷണൽ ഫിലിം ആർക്കൈവ്
*നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ആസ്ഥാനം?
Ans : പൂനെ
*ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?
Ans : 1955
*ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം?
Ans : മുംബൈ
*ഗുണമേന്മയുള്ള സിനിമകളുടെ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നിലവിൽ വന്ന സ്ഥാപനം?
Ans : ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)
*ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
Ans : 1975
*ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനാനുമതി നൽകുന്ന സ്ഥാപനം?
Ans : സെൻസർ ബോർഡ് (1952-ൽ സ്ഥാപിതമായ സ്ഥാപനം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) എന്നും അറിയപ്പെടുന്നു)
*ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം?
Ans : പൂനെ
*ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?
Ans : കോർട്ട് ഡാൻസർ
*ഇന്ത്യയിലെ ആദ്യ ഗാനരഹിത ചിത്രം?
Ans : നൗ ജവാൻ
*ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവുമധികം തവണ നേടിയത്?
Ans : ശബാന ആസ്മി (5 തവണ)
*ശബാന ആസ്മിക്കുശേഷം ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവുമധികം തവണ നേടിയത്?
Ans : ശാരദ് (3 തവണ)
*സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
Ans : മോഹിനി ഭസ്മാസുർ
*ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?
Ans : ശിവാജി ഗണേശൻ(1960-കെയ്റോയിൽ,സിനിമ-വീരപാണ്ഡ്യ കട്ടബൊമ്മൻ
*ഭരത് അവാർഡ് നേടിയ ആദ്യ നടൻ?
Ans : ഉത്തം കുമാർ
*രജനീകാന്തിന്റെ യഥാർത്ഥ നാമം?
Ans : ശിവാജിറാവു ഗെയ്ക്ക്വാദ്
*ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
Ans : കൊനിദേല ശിവശങ്കര വരപ്രസാദ്
*ഏത് ഇന്ത്യൻ നടന്റെ സ്മരണാർത്ഥമാണ് യു.എസ്. പോസ്റ്റൽ സർവ്വീസ് സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്?
Ans : അക്കിനേയി നാഗേശ്വര റാവു
*സിനിമാ പരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച ദിനപത്രം?
Ans : ടൈംസ് ഓഫ് ഇന്ത്യ(1896)
*ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?
Ans : ഹൈദരാബാദ്
*ഒറ്റ നടൻ മാത്രം അഭിനയിച്ച ആദ്യ സിനിമ?
Ans : യാദേം (സുനിൽദത്ത്)
*ഇന്ദിരാഗാന്ധിയുടെ ഘാതകരെക്കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങുന്ന വിവാദചിത്രം?
Ans : കൗ ദേ ഹീരേ (സംവിധാനം- രവീന്ദർ രവി)
*മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
Ans : താജ്മഹൽ (സംവിധാനം-നിക്കൊളാസ് സാദ)
*സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടന്മാർ?
Ans : എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു
*മുഖ്യമന്ത്രിയായ ആദ്യ സിനിമാതാരം?
Ans : എം.ജി. രാമചന്ദ്രൻ (തമിഴ്നാട്)
*സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടിമാർ?
Ans : ജാനകി രാമചന്ദ്രൻ, ജയലളിത
*എം.ജി രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രി മാരെ തന്റെ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകൻ?
Ans : എം. കൃഷ്ണൻ നായർ
*മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : അപർണസെൻ
*മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നൽകി തുടങ്ങിയ വർഷം?
Ans : 1954
*മികച്ച നടൻ,നടി എന്നീ അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?
Ans : 1968
*മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്കാരം?
Ans : സുവർണ്ണ കമലം
*മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രജത കമലം നേടിയ ആദ്യ ചിത്രം?
Ans : നീലക്കുയിൽ (1954)
*ഏറ്റവും കൂടുതൽ തവണ സുവർണ കമലം സ്വന്തമാക്കിയത്?
Ans : ബംഗാളി ചലച്ചിത്രം (22 തവണ)
*'സുവർണ കമലം’ മലയാളത്തിന് എത്ര തവണ ലഭിച്ചിട്ടുണ്ട് ?
Ans : 11 തവണ
*'ബാൻഡിക്ട് ക്വീൻ' എന്ന ഫൂലൻ ദേവിയെക്കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?
Ans : മാലാസെൻ
*‘ബാൻഡിക്ട് ക്വീൻ' എന്ന സിനിമയിൽ ഫൂലൻ ദേവിയായി അഭിനയിച്ചത്?
Ans : സീമാ ബിശ്വാസ് (സംവിധാനം - ശേഖർ കപൂർ)
*സാങ്കേതിക വിദഗ്ധർക്കുള്ള ദേശീയ അവാർഡുകൾ നിലവിൽ വന്നത്?
Ans : 1967
*സിനിമാട്ടോഗ്രഫിക് ആക്ട് നിലവിൽ വന്ന വർഷം?
Ans : 1918
*നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?
Ans : ഇന്ദിരാഗാന്ധി അവാർഡ്
*ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
Ans : 1960
*‘ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത്?
Ans : ദേവികാറാണി റോറിച്ച്
*‘ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്നത്?
Ans : നർഗീസ് ദത്ത്
*ഇന്ത്യയിലെ ആദ്യ ട്രാക്ക് സ്‌റ്റീരിയോഫോണിക് ചിത്രം?
Ans : ഷോലെ
*ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?
Ans : ഇന്ദ്രസഭ (71 ഗാനങ്ങൾ )
*പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി?
Ans : നർഗീസ് ദത്ത്
*രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാ താരം?
Ans : പൃഥ്വിരാജ് കപൂർ
*ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ?
Ans : ദേവദാസ്
*മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?
Ans : ശ്യാംചി ആയി (മറാത്തി,1954)(സംവിധാനം: പി.കെ. ആത്രെ)
*സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രം?
Ans : ലൈറ്റ് ഓഫ് ഏഷ്യ (1926)
*ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത?
Ans : വിജയ നിർമ്മല (44)
*2013-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഗീതാഞ്ജലി ഥാപ്പക്കു നേടികൊടുത്ത ഹിന്ദി ചിത്രം ?
Ans : ലെയേഴ്സ് ഡൈസ്
സിനിമാലോകം
*ഹോളിവുഡ് - അമേരിക്കൻ സിനിമ
* ബോളിവുഡ് - ഹിന്ദി സിനിമ
* കോളിവുഡ് - തമിഴ് സിനിമ
*മോളിവുഡ് - മലയാളം സിനിമ
* ടോലിവുഡ് - തെലുങ്ക് സിനിമ
* ഓലിവുഡ് - ഒറിയൻ സിനിമ
*പുഞ്ച് വുഡ് - പഞ്ചാബി സിനിമ
* സാൻഡൽ വുഡ് - കന്നട സിനിമ
* ഡോളിവുഡ്-ഗുജറാത്ത് സിനിമ
* കാബൂൾവുഡ്-അഫ്ഗാനിസ്ഥാൻ സിനിമ
* ദാലിവുഡ്-ബംഗ്ലാദേശ് സിനിമ
* ലോലിവുഡ്-പാകിസ്ഥാൻ സിനിമ (ലാഹോർ )
* കാരിവുഡ്-പാകിസ്ഥാൻ സിനിമ (കറാച്ചി)
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയവർ
*ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത് ?
Ans : ദേവികാ റാണി റോറിച്ച് (1969)
*ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി?
Ans : അടൂർ ഗോപാലകൃഷ്‌ണൻ (ഫാൽക്കെ അവാർഡ് നേടിയ പ്രായം കുറഞ്ഞ വ്യക്തി)
*ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ സഹോദരിമാർ?
Ans : ലതാ മങ്കേഷ്കർ, ആശാ ഭോസ്ലേ
*ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 2014 നേടിയത്?
Ans : ശശി കപൂർ
*47-മത് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 2015 നേടിയത്?
Ans : മനോജ് കുമാർ
ഇന്ത്യൻ സിനിമയിൽ ആദ്യം
* ആദ്യ ഇന്ത്യൻ സിനിമ-പുണ്ഡാലിക് (1912)
* പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ചിത്രം -രാജാ ഹരിശ്ചന്ദ്ര(1913)
* ആദ്യ ശബ്ദ ചലച്ചിത്രം -ആലം ആര (1931)
* ആദ്യ കളർ ചിത്രം-ബിൽവാ മംഗൾ
* പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ തദ്ദേശീയ കളർ ചിത്രം-കിസാൻ കന്യ (1937)
* ആദ്യ തി-ഡീ സിനിമ-മൈഡിയർ കുട്ടിച്ചാത്തൻ(1984)
* ആദ്യ സിനിമാസ്കോപ്പ് ചിത്രം -കാഗസ് കാ ഫൂൽ (1959)
* ആദ്യ 70 എം.എം ചിത്രം -എറൗണ്ട് ദ വേൾഡ് (1967)
* ആദ്യ തദ്ദേശീയ 70 എം.എം ചിത്രം -ഷോലെ (1975)
* ആദ്യ സിക്സ് ട്രാക് സ്റ്റീരിയോഫോണിക്സ് ചിത്രം -Around the World
* ആദ്യ സംസ്കൃത ചിത്രം -ആദിശങ്കര
* ദക്ഷിണേന്ത്യയിലെ ആദ്യ ഫീച്ചർ ഫിലിം-കീചകവധം
* ആദ്യ ഇന്റർനെറ്റ് ചിത്രം -വിവാഹ് (2006)
* ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം -ലങ്കാദഹൻ (1917)
* സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ-മോഹിനി ഭസ്മാസുർ (1913)
സത്യജിത് റേ
*‘പഥേർ പാഞ്ചാലി’ സംവിധാനം ചെയ്തത്?
Ans : സത്യജിത് റേ
*സത്യജിത് റേയുടെ ആദ്യ ചിത്രം?
Ans : പഥേർ പാഞ്ചാലി (1955)
*അപുത്രയം എന്നറിയപ്പെടുന്ന സിനിമ?
Ans : പഥേർ പാഞ്ചാലി (1955),അപരാജിത (1956),അപുർ സൻസാർ (1959)
*ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ ആദ്യ ചിത്രം?
Ans : അപുർ സൻസാർ (1959)
*സത്യജിത്റേയ്ക്ക് ഭാരത രത്ന ലഭിച്ച വർഷം?
Ans : 1992
*ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കാർ അവാർഡ് ലഭിച്ച ഏക ഇന്ത്യക്കാരൻ?
Ans : സത്യജിത് റേ
*ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്റേറ്റ് ബഹുമതി നേടിയ ചലചിത്ര സംവിധായകൻ?
Ans : സത്യജിത് റേ
*‘ഔവർ ഫിലിംസ് ദെയർ ഫിലിംസ്' എന്ന പുസ്തകം എഴുതിയത്?
Ans : സത്യജിത് റേ
നർഗീസ് ദത്ത്
*മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?
Ans : നർഗീസ് ദത്ത് (ചിത്രം:രാത്ത് ഔർ ദിൻ)(1968)
*ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയതലത്തിൽ നൽകുന്ന പുരസ്‌കാരം?
Ans : നർഗീസ് ദത്ത് അവാർഡ്
*നർഗീസ് ദത്തിന്റെ യഥാർത്ഥ നാമം?
Ans : ഫാത്തിമാ റഷീദ്
*ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി?
Ans : നർഗീസ് ദത്ത്
*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?
Ans : നർഗീസ് ദത്ത്
മൊസാർട്ട് ഓഫ് മദ്രാസ്
*സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?
Ans : എ.ആർ.റഹ്മാൻ
*ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സംഗീത സംവിധായകൻ?
Ans : എ.ആർ.റഹ്മാൻ
*‘മൊസാർട്ട് ഓഫ് മദ്രാസ്’ എന്നറിയപ്പെടുന്നത്?
Ans : എ.ആർ.റഹ്മാൻ
സിനിമാതാരങ്ങളും വിളിപ്പേരും
* മക്കൾ തിലകം - എം.ജി. രാമചന്ദ്രൻ
* നടികർ തിലകം -ശിവാജി ഗണേശൻ
* കാതൻ മന്നൻ-ജമിനി ഗണേശൻ
*സ്റ്റൈൽ മന്നൻ - രജനീകാന്ത്
* ഉലകനായകൻ - കമലഹാസൻ
* ഇളയ ദളപതി - വിജയ്
* പുരട്ചി തലൈവി - ജയലളിത
* ബിഗ് ബി - അമിതാഭ് ബച്ചൻ
ഗാന്ധി (1982)
*ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം ?
Ans : ഗാന്ധി (3 ലക്ഷം പേർ)
*റിച്ചാർഡ് ആറ്റൻ ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്?
Ans : ബെൻ കിങ്സ്ലി
*"ഗാന്ധി” സിനിമയിൽ കസ്തൂർബ ഗാന്ധി ആയി വേഷമിട്ടത്?
Ans : രോഹിണി ഹട്ടങ്കടി
*ഗാന്ധി സിനിമയിൽ നെഹ്റുവായി വേഷമിട്ടത്?
Ans : റോഷൻ സേത്ത്
*ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?
Ans : സയ്യിദ് ജഫ്രി
*ഗാന്ധി സിനിമയിൽ മുഹമ്മദലി ജിന്ന ആയി വേഷമിട്ടത്?
Ans : അലിക് പദംസെ
*"ഗാന്ധി” സിനിമയുടെ സംഗീത സംവിധായകൻ?
Ans : പണ്ഡിറ്റ് രവിശങ്കർ
ഓസ്കാറിലെ ഇന്ത്യൻ സാന്നിദ്ധ്യം
*ഓസ്കാർ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
Ans : ഭാനു അത്തയ്യ (1983)
*ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് ഓസ്കാർ ലഭിച്ചത്?
Ans : ഭാനു അത്തയ്യ
*ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യാക്കാരൻ?
Ans : സത്യജിത് റേ (1992)
*രണ്ട് ഓസ്ക്കാറുകൾ ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
Ans : എ.ആർ. റഹ്മാൻ
*ആദ്യമായി ഓസ്ക്കാർ ലഭിച്ച മലയാളി?
Ans : റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം)
*പുരസ്കാരം ലഭിച്ച ആകെ ഇന്ത്യാക്കാരുടെ എണ്ണം?
Ans : 5 (ഭാനു അത്തയ്യ, സത്യജിത്ത് റേ, എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി, ഗുൽസർ)
*സ്ലംഡോഗ് മില്ല്യനീയർ എന്ന സിനിമ സംവിധാനം ചെയ്തത്?
Ans : ഡാനി ബോയിൽ
*ഓസ്‌കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം?
Ans : ഗുരു (സംവിധാനം: രാജീവ് അഞ്ചൽ)
*2012 ലെ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള ചിത്രം?
Ans : ആദാമിന്റെ മകൻ അബു(സംവിധാനം: സലിം അഹമ്മദ്)
*88-ാം ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം?
Ans : കോർട്ട് (സംവിധാനം - ചൈതന്യ തമാനേ) (വിദേശഭാഷ വിഭാഗത്തിലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്) വിസാരണൈ (സംവിധാനം-വെട്രിമാരൻ)
63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 2015-2016
*മികച്ച നടൻ ?
Ans : അമിതാഭ് ബച്ചൻ (ചിത്രം - പീകു)
*മികച്ച നടി ?
Ans : കങ്കണ റാണത്ത് (ചിത്രം-തിനു വെഡ്സ് മനു റിട്ടേൺസ്)
*മികച്ച സംവിധായകൻ?
Ans : സഞ്ജയ് ലീലാ ബൻസാലി (ചിത്രം - ബാജിറാവു മസ്താനി)
*മികച്ച ചിത്രം?
Ans : ബാഹുബലി (സംവിധാനം - എസ്. എസ്. രാജമൗലി)
*മികച്ച സഹനടൻ?
Ans : സമുദ്രകനി (ചിത്രം - വിസാരണൈ)
*മികച്ച സഹനടി?
Ans : തൻവി അസ്മി (ചിത്രം - ബാജിറാവു മസ്താനി )
*മികച്ച ഗായകൻ?
Ans : മഹേഷ് കാലെ (ചിത്രം -കട്യാർ കാൽജാത് ഖുസിലി)
*മികച്ച ഗായിക?
Ans : മൊണാലി താക്കൂർ( ചിത്രം -ദം ലഗാ കെ ഹൈഷാ,ഗാനം-മോഹ് മോഹ് കെ ധാഗേ)
Manglish Transcribe ↓
inthyan sinima
*lokatthile ettavum valiya sinimaa vyavasaayam?
ans : inthyan sinima
*inthyan sinimayude pithaav?
ans : daadaa saahibu phaalkke
*inthyayil aadyamaayi sinima pradarshanam nadannath?
ans : 1896 jooly 7 (mumbyyile vaadsan hottalil vacchu )
*vaadsan hottalinte ippozhatthe per?
ans : esplanade mansion
*inthyayil aadyamaayi sinima pradarshanam nadatthiyath?
ans : loomiyar sahodaranmaar (di see baatthu,e demolishan,livingu di phaakdari,aryval ophu e dreyin,ledeesu aantu soljiyezhsu,endri ophu sinimaattographi ennee aaru nishabda chithrangal pradarshippicchu)
*inthyan sinimaa mekhalayil nalkappedunna paramonnatha puraskaaram?
ans : daadaa saahibu phaalkke puraskaaram
*daadaasaahibu phaalkke puraskaaram erppedutthiya varsham?
ans : 1969
*daadaasaahibu phaalkke puraskaara thuka?
ans : patthu laksham roopa
*pundaaliku sinimayude nirmmaathaav?
ans : daadaa saahibu thon (samvidhaanam -en. Ji. Chithre )
*phaalkke puraskaaravum bhaaratharathnavum labhiccha vyakthikal?
ans : lathaa mankeshkar, sathyajithu re
*poornnamaayum inthyayil nirmmiccha aadyatthe sinima?
ans : raajaa harishchandra
*raajaa harishchandrayude nirmmaathaav?
ans : daadaa saahibu phaalkke
*aadya inthyan shabda chithram?
ans : aalam aara (1931)
*'aalam aara’ enna chithram samvidhaanam cheythath?
ans : ardeshir iraani
*inthyayile aadya 70 em. Em. Chithram?
ans : eraundu du veldu (1967)
*poornnamaayum inthyayil nirmmiccha aadya 70 em. Em. Chithram?
ans : shole
*shole sinima samvidhaanam cheythath?
ans : rameshu sippi
*shole sinima thudarcchayaayi anchu varsham pradarshippiccha mumbyyile thiyettar?
ans : minarva
*inthyayile aadya kalar chithram?
ans : bilvaa mamgal (1932) (brittanil vacchaanu prosasimgu nadannathu)
*poornnamaayum inthyayil nirmmiccha aadya kalar chithram?
ans : kisaan kanya (1937)
*inthyayile aadya threedi chithramaaya mydiyar kutticchaatthan samvidhaanam cheythath?
ans : jijo
*ettavum kooduthal kaalam pradarshippiccha inthyan sinima?
ans : dilvaale dulhaniyaa le jaayemge (20 varsham thudarcchayaayi mumby, maraattha mandir theeyettaril pradarshippicchu. 2015 phebruvariyil pradarshanam avasaanippicchu) (samvidhaanam - aadithya chopra)
*aadyamaayi pashchaatthalasamgeetham ulppedutthiya inthyan sinima?
ans : chaandidaasu (samvidhaanam - debaakki bosu)
*‘chaandidaas’ enna sinimayude samgeetha samvidhaanam nirvahicchath?
ans : aar. Si. Boran
* inthyayil anthaaraashdra chalacchithrothsavatthinte aadya vedi?
ans : mumby
* anthaaraashdra chalacchithrothsavatthinte sthiram vedi?
ans : gova
*inthyayile aadyatthe sinimaa haal?
ans : kapaali (bamgalooru)
*inthyayil anthaaraashdra chalacchithrothsavam aarambhiccha varsham?
ans : 1952
*anthaaraashdra chalacchithrothsavatthil ettavum mikaccha chithratthinu nalkunna avaard?
ans : suvarnamayooram
*1948 -l sthaapithamaaya inthyan philim divishante aasthaanam?
ans : mumby
*inthyan sinimayude pythruka samrakshanam lakshyamaakki l phebruvariyil aarambhiccha sthaapanam?
ans : naashanal philim aarkkyvu
*naashanal philim aarkkyvsinte aasthaanam?
ans : poone
*childransu philim seaasytti sthaapithamaaya varsham?
ans : 1955
*childransu philim seaasyttiyude aasthaanam?
ans : mumby
*gunamenmayulla sinimakalude nirmmaanatthinulla saampatthika sahaayam cheyyuka enna uddheshyatthode nilavil vanna sthaapanam?
ans : desheeya chalacchithra vikasana korppareshan (nfdc)
*desheeya chalacchithra vikasana korppareshan nilavil vanna varsham?
ans : 1975
*inthyan sinimakalkku pothu pradarshanaanumathi nalkunna sthaapanam?
ans : sensar bordu (1952-l sthaapithamaaya sthaapanam sendral bordu ophu philim sarttiphikkeshan (cbfc) ennum ariyappedunnu)
*philim aandu delivishan insttittyoottu ophu inthya yude aasthaanam?
ans : poone
*inthyayil nirmmiccha aadya imgleeshu chithram?
ans : korttu daansar
*inthyayile aadya gaanarahitha chithram?
ans : nau javaan
*desheeya thalatthil mikaccha nadikkulla avaardu ettavumadhikam thavana nediyath?
ans : shabaana aasmi (5 thavana)
*shabaana aasmikkushesham desheeya thalatthil mikaccha nadikkulla avaardu ettavumadhikam thavana nediyath?
ans : shaaradu (3 thavana)
*sthreekal abhinayiccha aadya inthyan sinima?
ans : mohini bhasmaasur
*phranchu gavanmentinte shevaliyar bahumathi labhiccha aadya inthyan nadan?
ans : shivaaji ganeshan(1960-keyroyil,sinima-veerapaandya kattabeaamman
*bharathu avaardu nediya aadya nadan?
ans : uttham kumaar
*rajaneekaanthinte yathaarththa naamam?
ans : shivaajiraavu geykkvaadu
*chiranjjeeviyude yathaarththa naamam?
ans : konidela shivashankara varaprasaadu
*ethu inthyan nadante smaranaarththamaanu yu. Esu. Posttal sarvveesu sttaampu puratthirakkaan theerumaanicchath?
ans : akkineyi naageshvara raavu
*sinimaa parasyam aadyamaayi prasiddheekariccha dinapathram?
ans : dymsu ophu inthya(1896)
*eshyayile ettavum valiya philim sttudiyo aaya raameaaji philim sitti sthithi cheyyunnath?
ans : hydaraabaadu
*otta nadan maathram abhinayiccha aadya sinima?
ans : yaadem (sunildatthu)
*indiraagaandhiyude ghaathakarekkuricchu panchaabil puratthirangunna vivaadachithram?
ans : kau de heere (samvidhaanam- raveendar ravi)
*mumby bheekaraakramanam aaspadamaakkiyulla sinima?
ans : thaajmahal (samvidhaanam-nikkolaasu saada)
*samsthaana mukhyamanthrimaaraayittulla sinimaa nadanmaar?
ans : em. Ji. Raamachandran, en. Di. Raamaraavu
*mukhyamanthriyaaya aadya sinimaathaaram?
ans : em. Ji. Raamachandran (thamizhnaadu)
*samsthaana mukhyamanthrimaaraayittulla sinimaa nadimaar?
ans : jaanaki raamachandran, jayalalitha
*em. Ji raamachandran, en. Di. Raamaraavu, jayalalitha ennee moonnu mukhyamanthri maare thante chalacchithratthil abhinayippiccha samvidhaayakan?
ans : em. Krushnan naayar
*mikaccha samvidhaanatthinulla desheeya avaardu nediya aadya inthyan vanitha?
ans : aparnasen
*mikaccha chithratthinulla desheeya avaardu nalki thudangiya varsham?
ans : 1954
*mikaccha nadan,nadi ennee avaardukal nalkitthudangiya varsham?
ans : 1968
*mikaccha chithratthinu desheeya thalatthil nalkunna puraskaaram?
ans : suvarnna kamalam
*mikaccha randaamatthe chithratthinulla rajatha kamalam nediya aadya chithram?
ans : neelakkuyil (1954)
*ettavum kooduthal thavana suvarna kamalam svanthamaakkiyath?
ans : bamgaali chalacchithram (22 thavana)
*'suvarna kamalam’ malayaalatthinu ethra thavana labhicchittundu ?
ans : 11 thavana
*'baandikdu kveen' enna phoolan deviyekkuricchulla grantham thayyaaraakkiyath?
ans : maalaasen
*‘baandikdu kveen' enna sinimayil phoolan deviyaayi abhinayicchath?
ans : seemaa bishvaasu (samvidhaanam - shekhar kapoor)
*saankethika vidagdharkkulla desheeya avaardukal nilavil vannath?
ans : 1967
*sinimaattographiku aakdu nilavil vanna varsham?
ans : 1918
*navaagatha prathibhaykkulla chalacchithra avaardu ariyappedunnath?
ans : indiraagaandhi avaardu
*inthyan philim phinaansu korppareshan sthaapithamaaya varsham?
ans : 1960
*‘ledi ophu inthyan sinima’ ennariyappedunnath?
ans : devikaaraani roricchu
*‘phasttu ledi ophu inthyan sinima’ ennariyappedunnath?
ans : nargeesu datthu
*inthyayile aadya draakku stteeriyophoniku chithram?
ans : shole
*ettavum kooduthal gaanangalulla inthyan sinima?
ans : indrasabha (71 gaanangal )
*pathmashree labhiccha aadya inthyan nadi?
ans : nargeesu datthu
*raajyasabhayilekku nominettu cheyyappetta aadya sinimaa thaaram?
ans : pruthviraaju kapoor
*ettavum kooduthal thavana sinimayaakkiya inthyan noval?
ans : devadaasu
*mikaccha chithratthinulla suvarnna kamalam nediya aadya sinima?
ans : shyaamchi aayi (maraatthi,1954)(samvidhaanam: pi. Ke. Aathre)
*saarvadesheeya pradarshana saukaryam labhiccha aadya inthyan chithram?
ans : lyttu ophu eshya (1926)
*ettavumadhikam chithrangal samvidhaanam cheytha vanitha?
ans : vijaya nirmmala (44)
*2013-le mikaccha nadikkulla desheeya avaardu geethaanjjali thaappakku nedikoduttha hindi chithram ?
ans : leyezhsu dysu