*ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ ഒളിംപിക്‌സ് ആരംഭിച്ച രാജ്യം?
Ans : ഗ്രീസ്
*പ്രാചീന ഒളിംപിക്സ് മൽസരങ്ങൾ ആരംഭിച്ചത് ?
Ans : ബി.സി.776 ൽ
*പ്രാചീന ഒളിംപിക്സ് മത്സരങ്ങൾ നടന്നത്?
Ans : ഒളിംപിയ നഗരത്തിൽ
*ഒളിംപിക്സ് നിരോധിച്ച റോമൻ ചക്രവർത്തി?
Ans : തിയോഡോഷ്യസ് ഒന്നാമൻ (ഏ.ഡി. 394)
*ആധുനിക ഒളിംപിക്സിന്റെ പിതാവ്?
Ans : പിയറി ഡി കുബർട്ടിൻ
*16 ദിവസം നീണ്ടു നിൽക്കുന്ന കായിക മാമാങ്കമാണ് ഒളിംപിക്സ്.
* ആധുനിക ഒളിംപിക്സ് ആരംഭിച്ചത്?
Ans : 1896 (ഏതൻസ്)
*1896-ലെ ഒളിംപിക്സ് നടന്ന സ്റ്റേഡിയം?
Ans : പാനതിനെയ്ക് സ്റ്റേഡിയം (ഏതൻസ്)
*14 രാജ്യങ്ങളിൽ നിന്നുള്ള 241 അത്ലറ്റുകൾ 43 ഇനങ്ങളിലായി മത്സരിച്ചു.
*1896-ലെ പ്രഥമ ആധുനിക ഒളിംപിക്സിലെ ജേതാക്കൾ?
Ans : യു.എസ്.എ
*ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
Ans : ലൊസെയ്ൻ (സ്വിറ്റ്സർലന്റ്)
* ഒളിംപിക്സ് ഗീതം ആദ്യമായി ആലപിച്ച ഒളിംപിക്സ്?
Ans : ഏതൻസ് ഒളിംപിക്സ് (1896)
*ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയത്?
Ans : 1920 ആന്റ്വെർപ്പ് ഒളിംപിക്സിൽ
*ഒളിംപിക്സ് പതാകയുടെ നിറം?
Ans : വെള്ള
*ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ്?
Ans : കോറിബസ്
*ആധുനിക ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ്?
Ans : ജയിംസ് കോണോളി (യു.എസ്)
*ആധുനിക ഒളിംപിക്സിലെ ആദ്യ വനിത ജേതാവ്?
Ans : ഷാർലറ്റ് കൂപ്പർ (ബ്രിട്ടൺ, 1900 -ലെ പാരീസ് ഒളിംപിക്സ്, ടെന്നീസ്)
*ഒളിംപിക് ഗാനം രചിച്ചത്?
Ans : കോസ്സാസ് പാലാമസ്സ് (ഗ്രീക്ക് കവി)
*ഒളിംപിക് ഗീതം ചിട്ടപ്പെടുത്തിയത്?
Ans : സ്പൈറി ഡോൺ സ്മാരസ്
*ആധുനിക ഒളിംപിക്‌സിൽ ദീപം ആദ്യമായി തെളിയിച്ചത് 1928-ൽ ആംസ്റ്റർഡാമിലാണ്.എന്നാൽ ആദ്യമായി ദീപശിഖ പ്രയാണം നടത്തിയത് ലെ ബെർലിൻ ഒളിംപിക്‌സിലാണ്.
*ഒളിംപിക്സ് ദീപശിഖ ആദ്യമായി ജലത്തിനടിയിൽ കൂടി കൊണ്ടുപോയത്?
Ans : 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ( ഒാസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലൂടെയായിരുന്നു)
*ദീപശിഖാപ്രയാണം ആദ്യമായി ഇന്ത്യയിലെത്തിയ ഒളിംപിക്‌സ്?
Ans : ടോക്കിയോ (1964)
*ഒളിംപിക്സ് ഉദ്ഘാടനത്തിന് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ താരം?
Ans : വിക്ടർ ബോയിൻ (1920,ആന്റ്വെർപ്)
*ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ്?
Ans : 1900-ലെ പാരീസ് ഒളിംപിക്സ് (ബ്രിട്ടൺ പാരീസിനെ പരാജയപ്പെടുത്തി ജേതാവായി)
*ഒളിംപിക്സ് മത്സരങ്ങൾ 4 വർഷം കൂടുമ്പോഴാണ് നടക്കുന്നത്.എന്നാൽ ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് 1916 -ലും രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1940,1944 എന്നീ വർഷങ്ങളിലും മത്സരങ്ങൾ നടന്നില്ല.
*രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നടന്ന ആദ്യ ഒളിമ്പിക്സ്?
Ans : ലണ്ടൻ ഒളിംപിക്‌സ് (1948)
*മൂന്ന് തവണ ഒളിംപിക്സിനു വേദിയായ നഗരം?
Ans : ലണ്ടൻ (1908, 1948, 2012)
*ഒളിംപിക്സ് മത്സരങ്ങൾക്ക് രണ്ടുപാവശ്യം വേദിയായ നഗരങ്ങളാണ് ഏതൻസ്, പാരീസ്, ലോസ് ഏഞ്ചൽസ് എന്നിവ.
*ഒളിംപിക്സിനു വേദിയായ ആദ്യ ഏഷ്യൻ നഗരം?
Ans : ടോക്കിയോ (1964, ജപ്പാൻ)
*ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?
Ans : ഫുട്ബോൾ
*ആദ്യമായി ടെലിവിഷനിൽകൂടി സംപ്രേഷണം ചെയ്ത ഒളിംപിക്സ്?
Ans : 1936-ലെ ബർലിൻ ഒളിംപിക്സ്
*ഒളിംപിക്സ്മാർച്ച് പാസ്റ്റിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യം?
Ans : ഗ്രീസ്
*ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും അവസാനം നിൽക്കുന്ന രാജ്യം?
Ans : ആതിഥേയ രാജ്യം
*വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ്?
Ans : പാരീസ് ഒളിംപിക്സ് (1900)
*പങ്കെടുത്ത എല്ലാ രാജ്യങ്ങളിലേയും വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ്?
Ans : 2012-ലെ ലണ്ടൻ ഒളിമ്പിക്സ്
*ഒളിംപിക്സിൽ ഭാഗ്യ ചിഹ്നം ആദ്യമായി ഉൾപ്പെടുത്തിയത്?
Ans : 1972 മ്യൂണിക് ഒളിംപിക്സ്
*ഒളിംപിക്സിലെ പങ്കെടുത്ത ആദ്യ ചിഹ്നം (Mascot)?
Ans : വാൽഡി എന്ന നായക്കുട്ടി (1972)
*ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യം?
Ans : ജപ്പാൻ (1912 -Stockholm Olympics)
*ഒളിംപിക്സിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരയിനം?
Ans : റേസ് വാക്കിങ്ങ് (50 കി.മീ)
*ഒളിംപിക്സിൽ ഏറ്റവുമധികം സ്വർണ്ണം നേടിയ താരം?
Ans : മൈക്കിൾ ഫെൽപ്സ് (18)
*ഒളിംപിക്സിൽ ഏറ്റവുമധികം മെഡൽ നേടിയ താരം?
Ans : മൈക്കിൾ ഫെൽപ്സ് (22 മെഡലുകൾ)
*ഉത്തേജക മരുന്ന് ഉപയോഗിച്ച് മെഡൽ നഷ്ടപ്പെട്ട ആദ്യ താരം?
Ans : ഹാൻസ് ഗുണ്ണർ ലിൽജെൻമാൻ (1965)
*ഒളിംപിക്സ് ജിംനാസ്റ്റിക്സിൽ പെർഫക്ട് ടെൻ നേടിയ ആദ്യ പുരുഷതാരം?
Ans : അലക്സാണ്ടർ ഡിറ്റ്യാറ്റിൻ
*2016 ഒളിംപിക്സിൽ ഉൾപ്പെടുത്തിയിട്ടുള്ള കായിക ഇനങ്ങളാണ്?
Ans : ഗോൾഫ്,റഗ്ബി
*1904 ഒളിംപിക്സ് വരെ ഗോൾഫ് ഒരു ഒളിംപിക്സ് ഇനമായിരുന്നു
*പുരുഷന്മാരുടെ ആദ്യ റഗ്ബി സെവൻസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ രാജ്യം?
Ans : ഫിജി (വനിതകളുടെ - ആസ്ട്രേലിയ)
*തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ ടെന്നീസിൽ സ്വർണ്ണം നേടുന്ന ആദ്യ പുരുഷ താരം?
Ans : ആൻഡി മുറെ
*ഒളിമ്പിക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം?
Ans : നെയ്മർ (ബ്രസീൽ)
*ഏഷ്യയ്ക്ക് പുറത്തുനിന്നുള്ള ആദ്യ ഒളിമ്പിക് വനിതാ ബാഡ്മിന്റൺ ജേതാവ്?
Ans : കരോലിന മാരൻ
ഇന്റർനാഷണൽ ഒളിംപിക്‌സ് കമ്മിറ്റി
*ഒളിംപിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതും,മത്സരവേദി തെരഞ്ഞെടുക്കുന്നതും രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയാണ് ( IOC International Olympic Committee)
*രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം?
Ans : സ്വിറ്റ്സർലന്റിലെ ലൊസെയ്ൻ
*രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി രൂപീകരിച്ച വർഷം?
Ans : 1894 ജൂൺ 23
*ഒളിംപിക്സ് മത്സരവേദി ഏഴ് വർഷങ്ങൾക്ക് മുമ്പ് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി തെരഞ്ഞെടുക്കുന്നു.
*രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ്?
Ans : ദിമിത്രിയസ് വികേലസ് (ഗ്രീക്ക് കവി )
*രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ്?
Ans : പിയറി ഡി കുബർട്ടിൻ
*രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
Ans : തോമസ് ബാച്ച്
ആപ്തവാക്യം
*ഒളിംപിക്സിന്റെ ആപ്തവാക്യം?
Ans : കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ (Citius,Altius,Fortius)
*ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത്?
Ans : ഫാദർ ഹെന്റിദിദിയോൺ (ഡൊനമിക്കൻ പുരേഹിതൻ)
*ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ഭാഷ?
Ans : ലാറ്റിൻ
*ഒളിംപിക്സ് ആപ്തവാക്യം ആദ്യമായി ഉപയോഗിച്ചത്?
Ans : ലെ പാരീസ് ഒളിംപിക്‌സിൽ
ഒളിംപിക്സ് ചിഹ്നം
*ഒളിംപിക്സിന്റെ ചിഹ്നം?
Ans : പരസ്പരം കോർത്ത അഞ്ചു നിറങ്ങളിലുള്ള വളയങ്ങൾ
*ചിഹ്നത്തിലെ മഞ്ഞ വളയം സൂചിപ്പിക്കുന്നത്?
Ans : ഏഷ്യ
*കറുത്ത വളയം സൂചിപ്പിക്കുന്നത്?
Ans : ആഫ്രിക്ക
*നീല, വളയം സൂചിപ്പിക്കുന്നത്?
Ans : യൂറോപ്പ്
*ചുവപ്പു വളയം സൂചിപ്പിക്കുന്നത്?
Ans : അമേരിക്ക
*പച്ച വളയം സൂചിപ്പിക്കുന്നത്?
Ans : ആസ്ത്രേലിയ
ആദ്യത്തെ ഒളിംപിക്സുകൾ
* പ്രാചീന ഒളിംപിക്സ്- B C 776 -ഗ്രീസ്
* ആധുനിക ഒളിംപിക്സ് -1896- ഗ്രീസ്
* ശീതകാല ഒളിംപിക്സ് -1924 -ഗ്രീസ്
* പാരാലിമ്പിക്‌സ് -1960 -റോം
* യൂത്ത് ഒളിംപിക്സ് -2010-സിംഗപ്പൂർ
Blade runner
*കൃത്രിമ കാലുകളുടെ സഹായത്തോടെ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വ്യകതി?
Ans : ഓസ്‌ക്കർ പിസ്റ്റോറിയസ് (2012)
*Blade runner എന്നറിയപ്പെടുന്ന കായികതാരം?
Ans : ഓസ്‌ക്കർ പിസ്റ്റോറിയസ്
*കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഒളിംപിക്സ് ഓട്ടക്കാരൻ?
Ans : ഓസ്‌ക്കർ പിസ്റ്റോറിയസ്
പ്ലാസ്റ്റിക് ഗേൾ
*ഒളിംപിക്സ് ജിംനാസ്റ്റിക്സിൽ പെർഫക്ട് ടെൻ നേടിയ ആദ്യ താരം?
Ans : നദിയ കൊമനേച്ചി (1976-മോൺട്രിയൽ)
*‘പ്ലാസ്റ്റിക് ഗേൾ’ എന്നറിയപ്പെടുന്നത്?
Ans : നദിയ കൊമനേച്ചി
*2000-ൽ നൂറ്റാണ്ടിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട കായികതാരം?
Ans : നദിയ കൊമനേച്ചി
പിതാക്കന്മാർ
* ആധുനിക ഒളിംപിക്സ് -പിയറി ഡി.കുബർട്ടിൽ
* യൂത്ത് ഒളിംപിക്സ് - ജാക്വസ് റോഗ്
* പാരാലിമ്പിക്സ്-ലുഡിങ് ഗട്ട്മാൻ
* കോമൺവെൽത്ത് ഗെയിംസ്-ആഷ്‌ലി കൂപ്പർ
* ഏഷ്യൻ ഗെയിംസ് -ഗുരു ദത്ത് സോന്ദി
* കായിക കേരളത്തിന്റെ പിതാവ് -ജി.വി.രാജ
റിയോ ഒളിമ്പിക്സ് 2016
*2016 ലെ റിയോ ഒളിമ്പിക്സ് നടന്നത്?
Ans : റിയോ ഡി ജനീറോ (ബ്രസീൽ)
*പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?
Ans : 206
*2016 ഒളിമ്പിക്സിന്റെ മുദ്രാവാക്യം?
Ans : Live Your Passion
*എത്രാമത്തെ ഒളിമ്പിക്സാണ് റിയോയിൽ നടന്നത്?
Ans : 31-ാമത്തെ
*റിയോ ഒളിമ്പിക്സിന്റെ സന്ദേശം?
Ans : ഒരു പുതിയ ലോകം
*റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര?
Ans : വിനിസസ് & ടോം
*2016 ഒളിമ്പിക്സിന്റെ ദീപശിഖ യാത്രയ്ക്ക് തുടക്കം കുറിച്ചത്?
Ans : ദിൽമ റൂസെഫ് (മുൻ ബ്രസീൽ പ്രസിഡന്റ്)
*2016-ലെ റിയോ ഒളിമ്പിക് ദീപം തെളിയിച്ചത്?
Ans : വാണ്ടർലി കൊർദിറോ ഡി ലിമ
*ഉദ്‌ഘാടനം ചെയ്തത്?
Ans : മൈക്കൽ തെമർ (ബ്രസീൽ പ്രസിഡന്റ്)
*റിയോ ഒളിമ്പിക്സിന്റെ ഉദ്‌ഘാടന ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം?
Ans : മാരക്കാന സ്റ്റേഡിയം
*2016-ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെട്ട പർവ്വതം?
Ans : ഷുഗർലോഫ്
*2016 ലെ റിയോ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്തത്?
Ans : അമൂൽ
*ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് പതാകയ്ക്ക് കീഴിൽ അഭയാർത്ഥി ടീം പങ്കെടുത്തത് റിയോ ഒളിമ്പിക്സിലാണ്.
*2016 -ലെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഗുഡ്വിൽ അംബാസഡറായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ?
Ans : സച്ചിൻ ടെൻണ്ടുൽക്കർ, സൽമാൻ ഖാൻ,അഭിനവ് ബിന്ദ്ര, എ.ആർ. റഹ്മാൻ
*2016 റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണം നേടിയ താരം?
Ans : വിർജീനിയ ത്രാഷർ (അമേരിക്ക) (വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ)
*റിയോ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുത്ത രാജ്യം?
Ans : അമേരിക്ക
*റിയോ ഒളിമ്പിക്സിൽ ഏറ്റവും കുറവ് താരങ്ങൾ പങ്കെടുത്ത രാജ്യം?
Ans : ടുവോലു
*2016-ലെ ഒളിമ്പിക് ഓർഡർ ബഹുമതി ലഭിച്ചത്?
Ans : എൻ. രാമചന്ദ്രൻ (ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്)
*2016 റിയോ ഒളിമ്പിക്സിൽ ബ്രസീലിനു വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം?
Ans : റാഫേല സിൽവ (ജൂഡോ)
*റിയോ ഒളിമ്പിക്സസിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണ്ണം നേടിയ താരം?
Ans : ആൻഡി മുറെ (ബ്രിട്ടൻ)
*റിയോ ഒളിമ്പിക്സിൽ ഫുട്ബോളിൽ സ്വർണ്ണം നേടിയത്?
Ans : ബ്രസീൽ
ട്രിപ്പിൾ ബോർട്ട്
*പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി 3-ാം ഒളിമ്പിക്സിലും സ്വർണ്ണം കരസ്ഥമാക്കിയ താരം?
Ans : ഉസൈൻ ബോൾട്ട് (ജമൈക്ക)
*ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ടിപ്പിൾ സ്വർണ്ണം നേടുന്ന ആദ്യ താരം എന്ന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്?
Ans : ഉസൈൻ ബോൾട്ട്
മൈക്കിൾ ഫെൽപ്സ്
*ഒളിമ്പിക്സസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം?
Ans : മൈക്കിൾ ഫെൽപ്സ് (23 സ്വർണ്ണം, 3 വെള്ളി, 2 വെങ്കലം)
*റിയോ ഒളിമ്പിക്സസിൽ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർ ഫ്ളൈയിൽ സ്വർണ്ണം നേടിയത്?
Ans : മൈക്കിൾ ഫെൽപ്സ്
*റിയോ ഒളിമ്പിക്സിൽ 4x100 മീറ്റർ, 4x200 മീറ്റർ റിലേകളിലും, 4x100 മീറ്റർ, 200 മീറ്റർ മെഡ്ലെകളിലും ഫെൽപ്സ് സ്വർണ്ണം നേടിയിട്ടുണ്ട്.
മെഡൽ പട്ടിക
1.റിയോ ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?
*അമേരിക്ക (46 സ്വർണ്ണം, 37 വെള്ളി, 38 വെങ്കലം)
2.റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം?
*67 (1 വെള്ളി, 1 വെങ്കലം)
*2020-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന നഗരം?
Ans : ടോക്കിയോ (ജപ്പാൻ)
*2020 ടോക്കിയോ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ ഇനങ്ങൾ?
Ans : കരാട്ടെ, ബേസ്ബോൾ (സോഫ്റ്റ്ബോൾ),സ്കേറ്റ് ബോർഡിങ്,സ്പോർട്സ് ക്ലൈംബിങ്,സർഫിങ്
*ടോക്കിയോ ഒളിമ്പിക്സിന്റെ മുദ്രാവാക്യം?Ans : Discover Tomorrow
ശൈത്യകാല ഒളിംപിക്സ്
*രണ്ട് വേനൽക്കാല ഒളിംപിക്സിന് മധ്യേയാണ് ശൈത്യകാല ഒളിംപിക്സ് അരങ്ങേറുന്നത്.
*ശീതകാല ഒളിംപിക്സ് തുടങ്ങിയത് വേനൽക്കാല ഒളിപിക്സിൽ നടത്താൻ സാധ്യമല്ലാത്ത ജനങ്ങൾക്കുവേണ്ടിയാണ്.
*ശീതകാല ഒളിംപിക്സിനു വേദിയായ ആദ്യത്തെ ഏഷ്യൻ രാജ്യം?
Ans : ജപ്പാൻ (1972)
*പ്രഥമ ശൈത്യകാല ഒളിംപിക്സ് 1924-ൽ ഫ്രാൻസിലെ ചമോനിക്സിൽ വച്ച് നടന്നു.
*2014-ലെ ശൈത്യകാല ഒളിമ്പിക്സ് റഷ്യയിലെ സോചിയിൽ നടന്നു. (ഫെബ്രുവരി 7 മുതൽ 23 വരെ)
*2014 ശൈത്യകാല ഒളിമ്പിക്സിന്റെ മുദ്രാവാക്യം?
Ans : Hot, Cool, Yours
*88 രാജ്യങ്ങൾ പങ്കെടുത്ത ഒളിമ്പിക്സിൽ റഷ്യ മെഡൽ നിലയിൽ ഒന്നാമതെത്തി. (13 സ്വർണം ഉൾപ്പെടെ 33 മെഡലുകൾ) 2-ാം സ്ഥാനം നോർവെ
വേദികൾ
*2018 ലെ ശൈത്യകാല ഒളിംപിക്സ് വേദി?
Ans : പ്യോങ് ചാങ് (ദക്ഷിണ കൊറിയ)
*2022-ലെ ശൈത്യകാല ഒളിംപിക്സ് വേദി?
Ans : ബെയ്ജിംഗ് (ചൈന)
Books and Authors
*The Olympics: A History of the Modern Games
Ans : Allen Guttmann
*An Approved History of the Olympic games
Ans : Bill Henry
*Highlights of the Olympics :From Ancient Times to the Present
Ans : John Durant
പാരാലിമ്പിക്സ്
*അംഗവൈകല്യമുള്ള കായിക താരങ്ങൾക്ക് വേണ്ടി നാലുവർഷത്തിലൊരിക്കൽ നടത്തി വരുന്ന ഒളിംപിക്സ്?
Ans : പാരാലിമ്പിക്സ്
Paralympics @ Rio 2016
*15-ാമത് പാരാലിമ്പിക്സിന് വേദിയായത്?
Ans : റിയോ ഡി ജനീറോ (ബ്രസീൽ)
*ആപ്തവാക്യം?
Ans : A New World
*2016 ലെ പാലാലിമ്പിക്സിന്റെ ഭാഗ്യചിഹ്നം?
Ans : ടോം
*ഉദ്ഘാടനം നിർവ്വഹിച്ചത്?
Ans : മൈക്കൾ തെമർ (ബ്രസീൽ പ്രസിഡന്റ്)
*2016 -ലെ പാരാലിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയത്?
Ans : ദേവേന്ദ്ര ജാജാരിയ
*ആദ്യ സ്വർണം നേടിയ രാജ്യം?
Ans : കെനിയ
*ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം നേടിയ താരം?
Ans : മാരിയപ്പൻ തങ്കവേലു. (ഹൈജംപ്)
*ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വെങ്കലം നേടിയ താരം?
Ans : വരുൺ സിംഗ് ഭട്ടി (ഹൈജംപ്)
*2016-ലെ പാരാലിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ കായിക ഇനങ്ങൾ?
Ans : Canoeing, Paratriathlon
*2016-ലെ പാരാലിമ്പിക്സിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ രാജ്യം?
Ans : റഷ്യ
*മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം?
Ans : ചൈന
*മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 43
*ഇന്ത്യയ്ക്ക് ലഭിച്ച ആകെ മെഡലുകളുടെ എണ്ണം?
Ans : 4 (2 സ്വർണ്ണം, 1 വെള്ളി, 1 വെങ്കലം)
*പാരാലിമ്പിക്സ് നടക്കുന്നത് വേനൽക്കാല ഒളിംപിക്സിന് ശേഷം അതേ വേദിയിൽ വച്ചാണ്.
*സ്റ്റോക്ക് മാൻഡിവില്ലി ഗെയിംസ് ആണ് പാരാലിമ്പിക്സ് ആയത്.ഇത് സംഘടിപ്പിച്ചത്?
Ans : സർ ലൂസ് വിങ്ങ് ഗുട്ടമാൻ
*ആദ്യ പാരാലിമ്പിക്സ് നടന്നത്?
Ans : റോം (1960, 23 രാജ്യങ്ങൾ പങ്കെടുത്തു)
*പാരാലിമ്പിക്സ് ചരിത്രത്തിലാദ്യമായി സ്വർണ മെഡൽ നേടിയ ഇന്ത്യക്കാരൻ?
Ans : ദേവേന്ദ്ര (ജാവലിൻ ത്രോ,2004,ഏഥൻസ്)
*പാരാലിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?
Ans : ജപ്പാൻ (1964)
യൂത്ത് ഒളിംപിക്സ്
*പ്രഥമ യൂത്ത് ഒളിംപിക്സ് നടന്ന വർഷം?
Ans : 2010
*പ്രഥമ യുത്ത് ഒളിംപിക്സിന് വേദിയായ നഗരം?
Ans : സിംഗപ്പൂർ
*പ്രഥമ യൂത്ത് ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം?
Ans : ലിയോയും മെർലിയും
*യൂത്ത് ഒളിംപിക്സിന്റെ ബ്രാൻഡ് അംബാസിഡർ?
Ans : യെലേന ഇസിൻബയേവ
*പ്രഥമ യൂത്ത് ഒളിംപിക്സിന്റെ ഉദ്ഘാടനചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത്?
Ans : യുക്കി ഭാംബ്രി (ടെന്നീസ് താരം)
*205 രാജ്യങ്ങൾ പ്രഥമ യൂത്ത് ഒളിംപിക്സിൽ പങ്കെടുത്തു
*പ്രഥമ യൂത്ത് ഒളിംപിക്സിലെ ആദ്യ സ്വർണം നേടിയത്?
Ans : യുക്ക് സാട്ടോ (ജപ്പാൻ)
*ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ പെൺകുട്ടികളുടെ ഫീ സ്റ്റെൽ ഗുസ്തിയിൽ പൂജ ദത്ത നേടിയ വെള്ളി മെഡലാണ്
*പ്രഥമ യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ മലയാളി ബാഡ്മിന്റൺ താരം?
Ans : സുനിൽ കുമാർ പ്രണോയ് (വെള്ളി)
*മെഡൽ നിലയിൽ ചൈന, റഷ്യ, ദക്ഷിണ കൊറിയ എന്നിവർ ആദ്യ മൂന്ന് സ്ഥാനം പങ്കിട്ടു.
*പ്രഥമ യൂത്ത് ഒളിംപിക്സിൽ (2010) ഇന്ത്യയുടെ സ്ഥാനം-58, (6 വെള്ളി, 2 വെങ്കലം)
*2014 യൂത്ത് ഒളിംപിക്സിന് വേദിയായത്?
Ans : നാൻജിങ് (ചൈന)
*2014 യൂത്ത് ഒളിംപിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയത്?
Ans : ചൈന (38 സ്വർണം,ആകെ 57 മെഡലുകൾ)
വിന്റർ യൂത്ത് ഒളിമ്പിക്സ്
*പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സ് 2012-ൽ ആസ്ട്രിയിലെ ഇൻസ്ബ്രക്കിൽ നടന്നു
*പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?
Ans : 70
*പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?
Ans : യോഗ്
*പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?
Ans : ജർമ്മനി (8 സ്വർണമുൾപ്പെടെ 17 മെഡലുകൾ)
*2018 le shythyakaala olimpiksu vedi?
ans : pyongu chaangu (dakshina koriya)
*2022-le shythyakaala olimpiksu vedi?
ans : beyjimgu (chyna)
books and authors
*the olympics: a history of the modern games
ans : allen guttmann
*an approved history of the olympic games
ans : bill henry
*highlights of the olympics :from ancient times to the present
ans : john durant
paaraalimpiksu
*amgavykalyamulla kaayika thaarangalkku vendi naaluvarshatthilorikkal nadatthi varunna olimpiksu?
ans : paaraalimpiksu
paralympics @ rio 2016
*15-aamathu paaraalimpiksinu vediyaayath?
ans : riyo di janeero (braseel)
*aapthavaakyam?
ans : a new world
*2016 le paalaalimpiksinte bhaagyachihnam?
ans : dom
*udghaadanam nirvvahicchath?
ans : mykkal themar (braseel prasidantu)
*2016 -le paaraalimpiksil inthyan pathaakayenthiyath?
ans : devendra jaajaariya
*aadya svarnam nediya raajyam?
ans : keniya
*inthyaykku vendi aadya svarnam nediya thaaram?
ans : maariyappan thankavelu. (hyjampu)
*inthyaykku vendi aadya venkalam nediya thaaram?
ans : varun simgu bhatti (hyjampu)
*2016-le paaraalimpiksil puthuthaayi ulppedutthiya kaayika inangal?
ans : canoeing, paratriathlon
*2016-le paaraalimpiksil anthaaraashdra olimpiku kammitti sampoornna vilakku erppedutthiya raajyam?
ans : rashya
*medal pattikayil onnaamathu etthiya raajyam?
ans : chyna
*medal pattikayil inthyayude sthaanam?
ans : 43
*inthyaykku labhiccha aake medalukalude ennam?
ans : 4 (2 svarnnam, 1 velli, 1 venkalam)
*paaraalimpiksu nadakkunnathu venalkkaala olimpiksinu shesham athe vediyil vacchaanu.
*sttokku maandivilli geyimsu aanu paaraalimpiksu aayathu. Ithu samghadippicchath?
ans : sar loosu vingu guttamaan
*aadya paaraalimpiksu nadannath?
ans : rom (1960, 23 raajyangal pankedutthu)
*paaraalimpiksu charithratthilaadyamaayi svarna medal nediya inthyakkaaran?
ans : devendra (jaavalin thro,2004,ethansu)
*paaraalimpiksinu vediyaaya aadya eshyan raajyam?
ans : jappaan (1964)
yootthu olimpiksu
*prathama yootthu olimpiksu nadanna varsham?
ans : 2010
*prathama yutthu olimpiksinu vediyaaya nagaram?
ans : simgappoor
*prathama yootthu olimpiksinte bhaagyachihnam?
ans : liyoyum merliyum
*yootthu olimpiksinte braandu ambaasidar?
ans : yelena isinbayeva
*prathama yootthu olimpiksinte udghaadanachadangil inthyayude pathaakayenthiyath?
ans : yukki bhaambri (denneesu thaaram)
*205 raajyangal prathama yootthu olimpiksil pankedutthu
*prathama yootthu olimpiksile aadya svarnam nediyath?
ans : yukku saatto (jappaan)
*inthyakku vendi aadya medal penkuttikalude phee sttel gusthiyil pooja dattha nediya velli medalaanu
*prathama yootthu olimpiksil medal nediya malayaali baadmintan thaaram?
ans : sunil kumaar pranoyu (velli)
*medal nilayil chyna, rashya, dakshina koriya ennivar aadya moonnu sthaanam pankittu.
*prathama yootthu olimpiksil (2010) inthyayude sthaanam-58, (6 velli, 2 venkalam)
*2014 yootthu olimpiksinu vediyaayath?
ans : naanjingu (chyna)
*2014 yootthu olimpiksil medal nilayil onnaamathetthiyath?
ans : chyna (38 svarnam,aake 57 medalukal)