ഇന്ത്യ( ഒളിമ്പിക്‌സും കോമൺവെൽത്ത് ഗെയിംസും)

ഒളിംപിക്സിൽ ഇന്ത്യ


*ഇന്ത്യ ആദ്യമായി പങ്കെടുത്തത് 1900-ലെ പാരീസ് ഒളിംപിക്സിലാണ് (എന്നാൽ ഇന്ത്യ ഒരു ടീമായി പങ്കെടുത്തത് 1920 ലെ ആന്റ്വെർപ്സ് ഒളിംപിക്സിലാണ്) 

*1900-ൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്?

Ans : നോർമൻ പ്രിച്ചാർഡ് (2 വെള്ളി മെഡലുകൾ നേടി. 200 മീ. ഹഡിൽസിലും, 200 മീറ്റർ ഓട്ടത്തിലും) 

*ഇന്ത്യ ആദ്യം സ്വർണ്ണം നേടിയ ഒളിംപിക്സ്?

Ans : ആംസ്റ്റർഡാം ഒളിംപിക്സ് (1928)

*ഒളിംപിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്?

Ans : ഹോക്കിയിൽ

*ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?

Ans : ജയ്പാൽ സിങ്

*1928, 1932, 1936, 1948, 1952, 1956, 1964, 1980 എന്നീ വർഷങ്ങളിൽ (8 പ്രാവശ്യം) ഇന്ത്യ ഹോക്കിയിൽ സ്വർണ്ണം നേടിയിട്ടുണ്ട്.

*ഏറ്റവും അവസാനം ഹോക്കിയിൽ സ്വർണ്ണം നേടിയ ഒളിംപിക്സ്?

Ans : മോസ്കോ ഒളിംപിക്സ് (1980)

*സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ നേടിയത്?

Ans : കെ.ഡി.ജാദവ്  (ഗുസ്തി,1952 ഹെൽസിങ്കി ഒളിമ്പിക്സിൽ വെങ്കലം )

*ഒളിംപിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?

Ans : അഭിനവ് ബിന്ദ്ര (2008-ബീജിങ്, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംങ്)

*ഒളിംപിക്സിൽ ടെന്നീസിൽ വെങ്കല മെഡൽ  നേടിയ താരം?

Ans : ലിയാണ്ടർ പേസ് (1996-അറ്റ്‌ലാന്റാ)   

*ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans : കർണം മല്ലേശ്വരി (2000 -സിഡ്‌നി,ഭാരോദ്വഹനം,വെങ്കലം)  

*വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?

Ans : രാജ്യവർധൻസിങ് റാഥോഡ് (2004 ഏതൻസ്) 

*ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ 28 മെഡലുകൾ നേടിയിട്ടുണ്ട് (9 സ്വർണ്ണം 7 വെള്ളി,12 വെങ്കലം)

പറക്കും സിങ്


*ഒളിംപിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരൻ?

Ans : മിൽഖാ സിങ് 

*മിൽഖാ സിങിന് ഒളിംപിക്സ് വെങ്കലമെഡൽ നഷ്ടമായ ഒളിംപിക്സ്?

Ans : 1960 റോം ഒളിംപിക്സ്

*പറക്കും സിങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം?

Ans : മിൽഖാ സിങ്

റിയോ ഇന്ത്യൻ നോട്ടങ്ങൾ 


*റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്?

Ans : സാക്ഷി മാലിക് (58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ)

*ഗുസ്തി യിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?

Ans : സാക്ഷി മാലിക് 

*ഒളിമ്പിക് മെഡൽ നേടുന്ന ഇന്ത്യയുടെ നാലാമത്തെ വനിതാ താരം?

Ans : സാക്ഷി മാലിക്

*റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റണിൽ വെള്ളി നേടിയ ഇന്ത്യൻ താരം?

Ans : പി.വി. സിന്ധു

*ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?

Ans : പി.വി. സിന്ധു

*ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?

Ans : പി.വി.സിന്ധു

*റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം?

Ans : അഭിനവ് ബിന്ദ്ര 

*റിയോ ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം?

Ans : സാക്ഷി മാലിക്

ദീപ കർമാകർ 


*ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ഇന്ത്യൻ താരം?

Ans : ദീപ കർമാകർ

*വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് കായിക താരം?

Ans : ദീപ കർമാകർ

ഒളിംപിക്സിലെ മലയാളി സാന്നിധ്യം


*ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?

Ans : സി.കെ. ലക്ഷ്മണൻ (1924 പാരീസ്, 110 മീ. ഹഡിൽസ്) 

*ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?

Ans : പി.റ്റി. ഉഷ (1980,മോസ്‌കോ)

*ഒളിംപിക്സ് മെഡൽ നേടിയ ഏക മലയാളി?

Ans : മാനുവൽ ഫ്രെഡറിക് (വെങ്കലം,1972  മ്യൂണിക് ഒളിംപിക്സിലെ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു.) 

*ഒളിംപിക്സിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Ans : പി.റ്റി.ഉഷ (1984 ലോസ് എയ്ഞ്ചൽസ്, 400 മീ. ഹഡിൽസ്)

*ഒളിംപിക്സിൽ സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത?

Ans : ഷൈനി വിൽസൺ (1984 ലോസ് എയ്ഞ്ചൽസ്, 800 മീ. ഓട്ടം) 

*ഇന്ത്യൻ ഒളിംപിക്സ് ടീമിനെ നയിച്ച ആദ്യ വനിത?

Ans : ഷൈനി വിൽസൺ (ബാർസിലോണ, 1992)

*പി.ടി.ഉഷയ്ക്ക് ഒളിംപിക്സ് വെങ്കല മെഡൽ സെക്കന്റിന്റെ 1/100 അംശത്തിൽ നഷ്ടമായ ഒളിംപിക്സ്?

Ans : 1984 ലോസ് എയ്ഞ്ചൽസ് ഒളിംപിക്സ്

കോമൺവെൽത്ത് ഗെയിം


*ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്?

Ans : 1934 (ലണ്ടൻ)

*1934 ലണ്ടൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 12 (ലഭിച്ചത് 1 വെങ്കലം)

*ഇന്ത്യക്ക് വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഒരു മെഡൽ നേടിയത്?

Ans : റഷീദ് അൻവർ (1934-ൽ 74 kg ഗുസ്തിയിൽ വെങ്കല മെഡൽ) 

*കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണമെഡൽ നേടിയത്? 

Ans : മിൽഖാസിംഗ് (1958 -ൽ 440 വാര ഓട്ടത്തിൽ) 

*കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans : അഞ്ജു ബോബി ജോർജ്ജ്

*20-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയത്?

Ans : വിജയകുമാർ

*കോമൺവെൽത്ത്  ഗെയിംസിന്റെ ചരിത്രത്തിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ?

Ans : വികാസ് ഗൗഡ (മൈസൂരിൽ ജനിച്ച വികാസ് ഗൗഡ അമേരിക്കയിലാണ് സ്ഥിരതാമസം )  

*എത്രവർഷങ്ങൾക്കു ശേഷമാണ് കോമൺവെൽത്ത്  ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യ സ്വർണ്ണം നേടുന്നത്?

Ans : 56

*യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ എന്ന നിലയിൽ 2014-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സാന്നിധ്യമായ പ്രശസ്ത വ്യക്തി?

Ans : സച്ചിൻ ടെൻഡുൽക്കർ

*2014- കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിൽ മുന്നിൽ അണിനിരന്ന രാജ്യം?

Ans : ഇന്ത്യ (പിന്നിൽ അണിനിരന്നത് സ്കോട്ട്ലാന്റ്)

*കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം?

Ans : പി. ആർ. ശ്രീജേഷ് 

*കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി 32 വർഷങ്ങൾക്കു ശേഷം ബാഡ്മിന്റൻ സിംഗിൾസിൽ സ്വർണം നേടിയ താരം?

Ans : കശ്യപ് പാരുപ്പള്ളി

ഇന്ത്യയുടെ സ്വർണ്ണമെഡൽ ജേതാക്കൾ 

>ഭാരോദ്വഹനം
* സഞ്ജിത കുമുക്ചം

* സുഖൻഡേ

* സതീഷ് ശിവലിംഗം 
>ഷൂട്ടിംഗ്
* അഭിനവ് ബിന്ദ്ര

* അപർവി ചന്ദേല 

* രാഖി സർണോബത് 

* ജിത്തുറായി
>ഗുസ്തി 
* അമിത്കുമാർ 

* വിനേഷ്ഫോഗത്  

* സുശീൽ കുമാർ

* ബബിത കുമാരി

* യോഗ്വേശ്വർ ദത്ത് 
>അത്ലറ്റിക്സ്
* വികാസ് ഗൗഡ 
>സക്വാഷ്
*ദീപിക പള്ളിക്കൽ

*ജോഷ്നി ചിന്നപ്പ
>ബാഡ്മിന്റൻ
* കശ്യപ് പാരുപ്പള്ളി  


Manglish Transcribe ↓


olimpiksil inthya


*inthya aadyamaayi pankedutthathu 1900-le paareesu olimpiksilaanu (ennaal inthya oru deemaayi pankedutthathu 1920 le aantverpsu olimpiksilaanu) 

*1900-l inthyaykku vendi aadya medal nediyath?

ans : norman pricchaardu (2 velli medalukal nedi. 200 mee. Hadilsilum, 200 meettar ottatthilum) 

*inthya aadyam svarnnam nediya olimpiksu?

ans : aamsttardaam olimpiksu (1928)

*olimpiksil inthya aadyamaayi svarnnam nediyath?

ans : hokkiyil

*aamsttardaam olimpiksil svarnam nediya inthyan hokki deem kyaapttan?

ans : jaypaal singu

*1928, 1932, 1936, 1948, 1952, 1956, 1964, 1980 ennee varshangalil (8 praavashyam) inthya hokkiyil svarnnam nediyittundu.

*ettavum avasaanam hokkiyil svarnnam nediya olimpiksu?

ans : mosko olimpiksu (1980)

*svathanthra inthyakku vendi aadyamaayi vyakthigatha olimpiku medal nediyath?

ans : ke. Di. Jaadavu  (gusthi,1952 helsinki olimpiksil venkalam )

*olimpiksu vyakthigatha inatthil svarnam nediya aadya inthyan thaaram?

ans : abhinavu bindra (2008-beejingu, 10 meettar eyar ryphil shoottimngu)

*olimpiksil denneesil venkala medal  nediya thaaram?

ans : liyaandar pesu (1996-attlaantaa)   

*olimpiksil medal nediya aadya inthyan vanitha?

ans : karnam malleshvari (2000 -sidni,bhaarodvahanam,venkalam)  

*vyakthigatha inatthil inthyakkuvendi aadya velli medal nediyath?

ans : raajyavardhansingu raathodu (2004 ethansu) 

*olimpiksil inthya ithuvare 28 medalukal nediyittundu (9 svarnnam 7 velli,12 venkalam)

parakkum singu


*olimpiksu athlattiksu phynaliletthiya aadya inthyakkaaran?

ans : milkhaa singu 

*milkhaa singinu olimpiksu venkalamedal nashdamaaya olimpiksu?

ans : 1960 rom olimpiksu

*parakkum singu ennariyappedunna inthyan kaayika thaaram?

ans : milkhaa singu

riyo inthyan nottangal 


*riyo olimpiksil inthyaykku vendi aadya medal nediyath?

ans : saakshi maaliku (58 kilo phreesttyl gusthiyil)

*gusthi yil medal nedunna aadya inthyan vanithaa thaaram?

ans : saakshi maaliku 

*olimpiku medal nedunna inthyayude naalaamatthe vanithaa thaaram?

ans : saakshi maaliku

*riyo olimpiksil vanithakalude baadmintanil velli nediya inthyan thaaram?

ans : pi. Vi. Sindhu

*olimpiksu baadmintanil velli medal nedunna aadya inthyan thaaram?

ans : pi. Vi. Sindhu

*olimpiksil medal nedunna ettavum praayam kuranja inthyan thaaram?

ans : pi. Vi. Sindhu

*riyo olimpiksinte udghaadana chadangil inthyan pathaakayenthiya thaaram?

ans : abhinavu bindra 

*riyo olimpiksinte samaapana chadangil inthyan pathaakayenthiya thaaram?

ans : saakshi maaliku

deepa karmaakar 


*olimpiksu jimnaasttiksu vibhaagatthil charithratthilaadyamaayi phynalil etthiya inthyan thaaram?

ans : deepa karmaakar

*veldu klaasu jimnaasttu avaardu labhikkunna aadya inthyan jimnaasttiku kaayika thaaram?

ans : deepa karmaakar

olimpiksile malayaali saannidhyam


*olimpiksil pankeduttha aadya malayaali?

ans : si. Ke. Lakshmanan (1924 paareesu, 110 mee. Hadilsu) 

*olimpiksil pankeduttha aadya malayaali vanitha?

ans : pi. Tti. Usha (1980,mosko)

*olimpiksu medal nediya eka malayaali?

ans : maanuval phredariku (venkalam,1972  myooniku olimpiksile inthyan hokki deemile amgamaayirunnu.) 

*olimpiksil phynaliletthiya aadya inthyan vanitha?

ans : pi. Tti. Usha (1984 losu eynchalsu, 400 mee. Hadilsu)

*olimpiksil semi phynalil praveshiccha aadya inthyan vanitha?

ans : shyni vilsan (1984 losu eynchalsu, 800 mee. Ottam) 

*inthyan olimpiksu deemine nayiccha aadya vanitha?

ans : shyni vilsan (baarsilona, 1992)

*pi. Di. Ushaykku olimpiksu venkala medal sekkantinte 1/100 amshatthil nashdamaaya olimpiksu?

ans : 1984 losu eynchalsu olimpiksu

komanveltthu geyim


*inthya aadyamaayi komanveltthu geyimsil pankedutthath?

ans : 1934 (landan)

*1934 landan geyimsil inthyayude sthaanam?

ans : 12 (labhicchathu 1 venkalam)

*inthyakku vendi komanveltthu geyimsil aadyamaayi oru medal nediyath?

ans : rasheedu anvar (1934-l 74 kg gusthiyil venkala medal) 

*komanveltthu geyimsil inthyayude prathama svarnamedal nediyath? 

ans : milkhaasimgu (1958 -l 440 vaara ottatthil) 

*komanveltthu geyimsil athlattiksil inthyakku vendi aadya medal nediya aadya inthyan vanitha?

ans : anjju bobi jorjju

*20-aamathu komanveltthu geyimsil inthyan pathaakayenthiyath?

ans : vijayakumaar

*komanveltthu  geyimsinte charithratthil athlattiksil svarnnam nediya randaamatthe inthyakkaaran ?

ans : vikaasu gauda (mysooril janiccha vikaasu gauda amerikkayilaanu sthirathaamasam )  

*ethravarshangalkku sheshamaanu komanveltthu  geyimsu athlattiksil inthya svarnnam nedunnath?

ans : 56

*yunisephinte gudvil ambaasadar enna nilayil 2014-le komanveltthu geyimsinte udghaadana chadangil inthyan saannidhyamaaya prashastha vyakthi?

ans : sacchin dendulkkar

*2014- komanveltthu geyimsinte udghaadana chadangile raajyangalude maarcchu paasttil munnil aniniranna raajyam?

ans : inthya (pinnil aninirannathu skottlaantu)

*komanveltthu geyimsu hokkiyil velli medal nediya inthyan deemile malayaali thaaram?

ans : pi. Aar. Shreejeshu 

*komanveltthu geyimsil inthyakkuvendi 32 varshangalkku shesham baadmintan simgilsil svarnam nediya thaaram?

ans : kashyapu paaruppalli

inthyayude svarnnamedal jethaakkal 

>bhaarodvahanam
* sanjjitha kumukcham

* sukhande

* satheeshu shivalimgam 
>shoottimgu
* abhinavu bindra

* aparvi chandela 

* raakhi sarnobathu 

* jitthuraayi
>gusthi 
* amithkumaar 

* vineshphogathu  

* susheel kumaar

* babitha kumaari

* yogveshvar datthu 
>athlattiksu
* vikaasu gauda 
>sakvaashu
*deepika pallikkal

*joshni chinnappa
>baadmintan
* kashyapu paaruppalli  
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution