സ്പോർട്സ് (കോമൺവെൽത്ത് ഗെയിംസ്,ഏഷ്യൻ ഗെയിംസ്)

കോമൺവെൽത്ത് ഗെയിംസ്
*കോമൺവെൽത്ത് രാജ്യങ്ങൾ പങ്കെടുക്കുന്ന കായികമേള?

Ans : കോമൺവെൽത്ത് ഗെയിംസ് 

*കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ച വർഷം?

Ans : 1930

*കോമൺവെൽത്ത് ഗെയിംസിന്റെ ആദ്യവേദി?

Ans : ഹാമിൽട്ടൻ (കാനഡ) 

*നാല് വർഷം കൂടുമ്പോഴാണ് ഗെയിംസ് നടക്കുന്നത്. 

*കോമൺവെൽത്ത് ഗെയിംസിന്റെ ആദ്യ പേര്?

Ans : ബ്രിട്ടീഷ് എമ്പയർ ഗെയിംസ് 

*കോമൺവെൽത്ത് ഗെയിംസ് 1954 മുതൽ ബ്രിട്ടീഷ് എംപയർ ആന്റ് കോമൺവെൽത്ത് ഗെയിംസ് എന്നറിയപ്പെട്ടു. 

*1978 മുതലാണ് ഇന്നത്തെ പേര് നിലവിൽ വന്നത്.

*ബ്രിട്ടന്റെ കോളനിയായിരുന്ന രാജ്യങ്ങൾ പങ്കെടുക്കുന്ന കായികമേള?

Ans : കോമൺവെൽത്ത് ഗെയിംസ് 

*കോമൺവെൽത്ത് ഗെയിംസിന്റെ ആപ്തവാക്യം?

Ans : Humanity. Equality, Destiny

*കോമൺവെൽത്ത് ഗെയിംസ് സ്ഥാപകൻ?

Ans : ആസ്റ്റലികൂപ്പർ 

*പ്രഥമ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?

Ans : 11

*2014 കോമൺവെൽത്ത് ഗെയിംസ് വേദി ?

Ans : ഗ്ലാസ്ഗോ (സ്കോട്ട്ലാൻഡ്) 

*മുദ്രാവാക്യം?

Ans : People, Place, Passion 

*ഭാഗ്യ ചിഹ്നം (Masco)?

Ans : ക്ലൈഡ് (Clyde) 

*ഔദ്യോഗിക ഗാനം? 

Ans : ലെറ്റ് ദ ഗെയിംസ് ബിഗിൻ

*20-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം? 

Ans : ഇംഗ്ലണ്ട് (ഇന്ത്യ 5-ാം സ്ഥാനം) ഇന്ത്യയ്ക്ക് ലഭിച്ചത് 15 സ്വർണമടക്കം 64 മെഡലുകൾ

*20-ാമത് കോമൺവെൽത്ത് ഗെയിംസിലെ മികച്ച അത്ലറ്റിനുള്ള ഡേവിഡ് ഡിക്സൺ അവാർഡ് ജേതാവ്?

Ans : ഫ്രാൻസെസ്ക ജോൺസ് (1 സ്വർണം, 5 വെള്ളി)

*20-ാമത് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ?

Ans : 71

*20-മത് കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണ മെഡൽ ജേതാവ്?

Ans : ജോഡി സ്റ്റിംപ്സൺ (ട്രയാത്ത്ലൻ, ഇംഗ്ലണ്ട്)

*2014 കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന വേദി?

Ans : സെൽട്ടിക് പാർക്ക്

*2014 കോമൺവെൽത്ത് ഗെയിംസ്  സമാപന വേദി? 

Ans : ഹാംഡൻ  പാർക്ക്

*2014 കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തത്?

Ans : ക്യൂൻ എലിസബത്ത് -II

*2014 കോമൺവെൽത്ത് ഗെയിംസിലെ സമാപന ദിവസത്തെ മുഖ്യാതിഥി?

Ans : വില്യം രാജകുമാരൻ

*21 -ാമത് കോമൺബൽത്ത് ഗെയിംസിന്റെ (2018) വേദി?

Ans : ഗോൾഡ് കോസ്റ്റ് സിറ്റി (ആസ്ട്രേലിയ) 

വേദികൾ 


*കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം?

Ans : ക്വാലാലംപൂർ (1998) 

*കോമൺവെൽത്ത് ഗെയിംസിന് വേദിയായ രണ്ടാമത്തെ ഏഷ്യൻ നഗരം?

Ans : ന്യൂഡൽഹി (2010) 

*കോമൺവെൽത്ത് ഗെയിംസിന് ഏറ്റവും കൂടുതൽ തവണ വേദിയൊരുക്കിയ രാജ്യങ്ങൾ?

Ans : കാനഡ, ഓസ്ട്രേലിയ (നാലു തവണ)
കോമൺവെൽത്ത് ഗെയിംസ് 
വേദി വർഷം  വേദി  രാജ്യം
 

* 1978 -എഡ്മണ്ടൽ-കാനഡ 

* 1982-ബ്രിസ്ബെയ്ൻ-ആസ്‌ട്രേലിയ

* 1986-എഡിൻബറോ-സ്കോട്ട്ലാന്റ് 

* 1990-ഓക്ലാന്റ് -ന്യൂസിലാന്റ് 

* 2002-മാഞ്ചസ്റ്റർ-ഇംഗ്ലണ്ട് 

* 2006-മെൽബൺ-ആസ്‌ട്രേലിയ

* 2010 -ഡൽഹി -ഇന്ത്യ 

* 2014-ഗ്ലാസ്ഗോ -സ്കോട്ട്ലാന്റ്

വേഗമേറിയ താരങ്ങൾ

 

*കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും വേഗമേറിയ പുരുഷതാരം?

Ans : ക്ലെമർ ബെയ്‌ലി (ജമൈക്ക)

*കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും വേഗമേറിയ വനിതാ താരം?

Ans : ബ്ലെസിങ് ഒകാഗ്ബെയർ (നൈജീരിയ)

കോമൺവെൽത്ത് യൂത്ത് ഗെയിംസ്


*കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ആദ്യ നഗരം?

Ans : സ്കോട്ട്ലാന്റ് (2000)

*മൂന്നാം  കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ നഗരം?

Ans : പൂനെ (2008)

*നാലാം കോമൺവെൽത്ത് യൂത്ത് ഗെയിംസ് വേദിയായ നഗരം?

Ans : Isle of man (2011)

*2015-ലെ കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയാകുന്ന നഗരം?

Ans : Apia (samoa)

*2017 -കോമൺവെൽത്ത് ഗെയിംസ് വേദി?

Ans : കാസ്ട്രീസ് (സെന്റ് ലൂസിയ)

ഡേവിഡ് ഡിക്‌സൺ അവാർഡ് 


*കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിന് കായിക താരങ്ങൾക്ക് നൽകുന്ന അവാർഡാണ് ഡേവിഡ് ഡിക്‌സൺ അവാർഡ് 

*കോമൺവെൽത്ത് ഗെയിംസിന്റെ മുൻ സെക്രട്ടറിയായിരുന്ന ഡേവിഡ് ഡിക്സൺന്റെ പേരിൽ 2002 - ലാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്.

*ഡേവിഡ് ഡിക്‌സൺ അവാർഡ് ആദ്യമായി ലഭിച്ചത് ദക്ഷിണാഫ്രിക്കൻ താരമായ നതാലിയ ഡ്യൂ റ്റെയ്റ്റിന്

*2014  ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിന് വെയിൽസ് താരമായ ഫ്രാൻസൊസ്കാ ജോൺസ് അവാർഡ് നേടി 

*2006 ലെ കോമൺവെൽത്ത് ഗെയിംസിൽ ഡേവിഡ് ഡിക്സൺ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ സമരേഷ് ജംഗ് (ഷൂട്ടിംഗ്) 

*5 സ്വർണ്ണം, 1 വെള്ളി, 1 വെങ്കലം എന്നിങ്ങനെ 7 മെഡലുകൾ സമരേഷ് ജംഗ് 2006 കോമൺവെൽത്ത് ഗെയിംസിൽ നേടി.

ഏഷ്യൻ ഗെയിംസ്


*ഏഷ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ പങ്കെടുക്കുന്ന കായിക മേള?

Ans : ഏഷ്യൻ ഗെയിംസ് 

*നാല് വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 

*ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്?

Ans : ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ 

*ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനം?

Ans : സിംഗപ്പൂർ 

*പ്രഥമ ഏഷ്യൻ ഗെയിംസ് നടന്നത്?

Ans : ഡൽഹി (1951)

*ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന സ്റ്റേഡിയം?

Ans : ധ്യാൻചന്ദ് സ്റ്റേഡിയം 

*ഏഷ്യൻ ഗെയിംസിന് ഇന്ത്യ വേദിയായ വർഷങ്ങൾ?

Ans : 1951, 1982 

*പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ?

Ans : 11

*പ്രഥമ ഏഷ്യൻ ഗെയിംസിൽ ഒന്നാംസ്ഥാനം നേടിയ രാജ്യം?

Ans : ജപ്പാൻ

*പ്രഥമ ഏഷ്യൻ ഗെയിംസിൽ രണ്ടാംസ്ഥാനം നേടിയ രാജ്യം?

Ans : ഇന്ത്യ 

*പ്രഥമ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം?

Ans : അപ്പു (ആന)

*ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം?

Ans : എപ്പോഴും മുന്നോട്ട് (Ever Onwards)

*ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസിന് വേദിയായത്?

Ans : ബാങ്കോക്ക് (1966, 1970, 1978, 1998)

*ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

Ans : ഗുരു ദത്ത് സോന്ദി 

*ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യവും, ചിഹ്നവും രൂപകല്പന ചെയ്തത്?

Ans : ഗുരു ദത്ത് സോന്ദി 

*ഏഷ്യൻ ഗെയിംസിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡൽ ജേതാവ്?

Ans : ചെന്റു ഓലിൻ (ചൈന)

*ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans : കമൽജിത്ത് സന്ധു (1970, 400 മീറ്റർ ഓട്ടം) 

*ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളി വനിത?

Ans : എം.ഡി. വത്സമ്മ (1982) 

*ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡൽ നേടിയ ഇന്ത്യൻ താരം?

Ans : പി.ടി. ഉഷ 

*1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ 4 സ്വർണം 1 വെള്ളി നേടി പി. ടി. ഉഷ ഏറ്റവും മികച്ച അത്ലറ്റിനുള്ള സുവർണപാദുകം നേടി 

*ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാള വനിത?

Ans : എയ്ഞ്ചൽ മേരി (1978,ബാങ്കോക്ക്)

*പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്‌ഘാടനം ചെയ്തത്?

Ans : ഡോ.രാജേന്ദ്രപ്രസാദ്

*ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയത്?

Ans : ജവഹർലാൽ നെഹ്‌റു

കായികയിനങ്ങളും അപരനാമങ്ങളും 


* ഫുട്ബോൾ - സോക്കർ 

* ബാഡ്മിന്റൺ - പൂനാ ഗെയിം

*വോളിബോൾ - മിന്റോ നെറ്റെ

* ടേബിൾ ടെന്നീസ് - പിഫ്വാഫ്,പിങ് പോങ്

വേദികൾ 


*2014 സൗത്ത് ഏഷ്യൻ ഗെയിംസിന്റെ വേദി?

Ans : കാഠ്മണ്ഡു (നേപ്പാൾ) 

*2016 സൗത്ത് ഏഷ്യൻ ഗെയിംസിന്റെ വേദി?

Ans : ഹംബന്റോട്ട (ശ്രീലങ്ക)

*2014 ലെ ഏഷ്യൻ ഗെയിംസിന്റെ വേദി?

Ans : ഇഞ്ചിയോൺ (ദക്ഷിണ കൊറിയ)

*2018  ലെ ഗെയിംസിന്റെ വേദി?

Ans : ജക്കാർത്ത ( ഇന്തോനേഷ്യ)


Manglish Transcribe ↓


komanveltthu geyimsu
*komanveltthu raajyangal pankedukkunna kaayikamela?

ans : komanveltthu geyimsu 

*komanveltthu geyimsu aarambhiccha varsham?

ans : 1930

*komanveltthu geyimsinte aadyavedi?

ans : haamilttan (kaanada) 

*naalu varsham koodumpozhaanu geyimsu nadakkunnathu. 

*komanveltthu geyimsinte aadya per?

ans : britteeshu empayar geyimsu 

*komanveltthu geyimsu 1954 muthal britteeshu empayar aantu komanveltthu geyimsu ennariyappettu. 

*1978 muthalaanu innatthe peru nilavil vannathu.

*brittante kolaniyaayirunna raajyangal pankedukkunna kaayikamela?

ans : komanveltthu geyimsu 

*komanveltthu geyimsinte aapthavaakyam?

ans : humanity. Equality, destiny

*komanveltthu geyimsu sthaapakan?

ans : aasttalikooppar 

*prathama komanveltthu geyimsil pankeduttha raajyangalude ennam?

ans : 11

*2014 komanveltthu geyimsu vedi ?

ans : glaasgo (skottlaandu) 

*mudraavaakyam?

ans : people, place, passion 

*bhaagya chihnam (masco)?

ans : klydu (clyde) 

*audyogika gaanam? 

ans : lettu da geyimsu bigin

*20-aamathu komanveltthu geyimsil medal nilayil onnaam sthaanam karasthamaakkiya raajyam? 

ans : imglandu (inthya 5-aam sthaanam) inthyaykku labhicchathu 15 svarnamadakkam 64 medalukal

*20-aamathu komanveltthu geyimsile mikaccha athlattinulla devidu diksan avaardu jethaav?

ans : phraanseska jonsu (1 svarnam, 5 velli)

*20-aamathu komanveltthu geyimsil pankeduttha raajyangal?

ans : 71

*20-mathu komanveltthu geyimsile aadya svarna medal jethaav?

ans : jodi sttimpsan (drayaatthlan, imglandu)

*2014 komanveltthu geyimsu udghaadana vedi?

ans : selttiku paarkku

*2014 komanveltthu geyimsu  samaapana vedi? 

ans : haamdan  paarkku

*2014 komanveltthu geyimsu udghaadanam cheythath?

ans : kyoon elisabatthu -ii

*2014 komanveltthu geyimsile samaapana divasatthe mukhyaathithi?

ans : vilyam raajakumaaran

*21 -aamathu komanbaltthu geyimsinte (2018) vedi?

ans : goldu kosttu sitti (aasdreliya) 

vedikal 


*komanveltthu geyimsinu vediyaaya aadya eshyan nagaram?

ans : kvaalaalampoor (1998) 

*komanveltthu geyimsinu vediyaaya randaamatthe eshyan nagaram?

ans : nyoodalhi (2010) 

*komanveltthu geyimsinu ettavum kooduthal thavana vediyorukkiya raajyangal?

ans : kaanada, osdreliya (naalu thavana)
komanveltthu geyimsu 
vedi varsham  vedi  raajyam
 

* 1978 -edmandal-kaanada 

* 1982-brisbeyn-aasdreliya

* 1986-edinbaro-skottlaantu 

* 1990-oklaantu -nyoosilaantu 

* 2002-maanchasttar-imglandu 

* 2006-melban-aasdreliya

* 2010 -dalhi -inthya 

* 2014-glaasgo -skottlaantu

vegameriya thaarangal

 

*komanveltthu geyimsile ettavum vegameriya purushathaaram?

ans : klemar beyli (jamykka)

*komanveltthu geyimsile ettavum vegameriya vanithaa thaaram?

ans : blesingu okaagbeyar (nyjeeriya)

komanveltthu yootthu geyimsu


*komanveltthu yootthu geyimsinu vediyaaya aadya nagaram?

ans : skottlaantu (2000)

*moonnaam  komanveltthu yootthu geyimsinu vediyaaya nagaram?

ans : poone (2008)

*naalaam komanveltthu yootthu geyimsu vediyaaya nagaram?

ans : isle of man (2011)

*2015-le komanveltthu yootthu geyimsinu vediyaakunna nagaram?

ans : apia (samoa)

*2017 -komanveltthu geyimsu vedi?

ans : kaasdreesu (sentu loosiya)

devidu diksan avaardu 


*komanveltthu geyimsile mikaccha prakadanatthinu kaayika thaarangalkku nalkunna avaardaanu devidu diksan avaardu 

*komanveltthu geyimsinte mun sekrattariyaayirunna devidu diksannte peril 2002 - laanu ee avaardu erppedutthiyathu.

*devidu diksan avaardu aadyamaayi labhicchathu dakshinaaphrikkan thaaramaaya nathaaliya dyoo tteyttinu

*2014  glaasgo komanveltthu geyimsile mikaccha prakadanatthinu veyilsu thaaramaaya phraansoskaa jonsu avaardu nedi 

*2006 le komanveltthu geyimsil devidu diksan puraskaaram nediya inthyakkaaran samareshu jamgu (shoottimgu) 

*5 svarnnam, 1 velli, 1 venkalam enningane 7 medalukal samareshu jamgu 2006 komanveltthu geyimsil nedi.

eshyan geyimsu


*eshyan bhookhandatthile raajyangal pankedukkunna kaayika mela?

ans : eshyan geyimsu 

*naalu varsham koodumpozhaanu eshyan geyimsu nadakkunnathu. 

*eshyan geyimsu samghadippikkunnath?

ans : eshyan geyimsu phedareshan 

*eshyan geyimsu phedareshante aasthaanam?

ans : simgappoor 

*prathama eshyan geyimsu nadannath?

ans : dalhi (1951)

*aadya eshyan geyimsu nadanna sttediyam?

ans : dhyaanchandu sttediyam 

*eshyan geyimsinu inthya vediyaaya varshangal?

ans : 1951, 1982 

*prathama eshyan geyimsil pankeduttha raajyangal?

ans : 11

*prathama eshyan geyimsil onnaamsthaanam nediya raajyam?

ans : jappaan

*prathama eshyan geyimsil randaamsthaanam nediya raajyam?

ans : inthya 

*prathama eshyan geyimsinte bhaagyachihnam?

ans : appu (aana)

*eshyan geyimsinte mudraavaakyam?

ans : eppozhum munnottu (ever onwards)

*ettavum kooduthal thavana eshyan geyimsinu vediyaayath?

ans : baankokku (1966, 1970, 1978, 1998)

*eshyan geyimsinte pithaavu ennariyappedunnath?

ans : guru datthu sondi 

*eshyan geyimsinte mudraavaakyavum, chihnavum roopakalpana cheythath?

ans : guru datthu sondi 

*eshyan geyimsile ettavum praayam kuranja medal jethaav?

ans : chentu olin (chyna)

*eshyan geyimsil vyakthigatha inatthil svarnnam nediya aadya inthyan vanitha?

ans : kamaljitthu sandhu (1970, 400 meettar ottam) 

*eshyan geyimsil svarnnamedal nediya aadya malayaali vanitha?

ans : em. Di. Vathsamma (1982) 

*oru eshyan geyimsil ettavumadhikam medal nediya inthyan thaaram?

ans : pi. Di. Usha 

*1986 le sol eshyan geyimsil 4 svarnam 1 velli nedi pi. Di. Usha ettavum mikaccha athlattinulla suvarnapaadukam nedi 

*eshyan geyimsil medal nediya aadya malayaala vanitha?

ans : eynchal meri (1978,baankokku)

*prathama eshyan geyimsu udghaadanam cheythath?

ans : do. Raajendraprasaadu

*eshyan geyimsinu aa peru nalkiyath?

ans : javaharlaal nehru

kaayikayinangalum aparanaamangalum 


* phudbol - sokkar 

* baadmintan - poonaa geyim

*volibol - minto nette

* debil denneesu - piphvaaphu,pingu pongu

vedikal 


*2014 sautthu eshyan geyimsinte vedi?

ans : kaadtmandu (neppaal) 

*2016 sautthu eshyan geyimsinte vedi?

ans : hambantotta (shreelanka)

*2014 le eshyan geyimsinte vedi?

ans : inchiyon (dakshina koriya)

*2018  le geyimsinte vedi?

ans : jakkaarttha ( inthoneshya)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution