സ്പോർട്സ് (ഇഞ്ചിയോൺ ഏഷ്യൻ ഗെയിം, ഫുട്ബോൾ, ട്രോഫികൾ)
സ്പോർട്സ് (ഇഞ്ചിയോൺ ഏഷ്യൻ ഗെയിം, ഫുട്ബോൾ, ട്രോഫികൾ)
ഇഞ്ചിയോൺ ഏഷ്യൻ ഗെയിം
*2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് വേദി?
Ans : ഇഞ്ചിയോൺ (ദക്ഷിണകൊറിയ)
*മുദ്രാവാക്യം?
Ans : Diversity Shines Here
*ഭാഗ്യചിഹ്നം?
Ans : Vichuon,Barame and Chumuro
*ഗാനം ?
Ans : ഒൺലി വൺ
*17-ാമത് ഏഷ്യൻ ഗെയിംസിന്റെ ദീപശിഖാ പ്രയാണം തുടങ്ങിയ രാജ്യം?
Ans : ഇന്ത്യ (ഡൽഹി ) ദീപശിഖാ പ്രയാണം മറ്റൊരു രാജ്യത്ത് തുടങ്ങുന്നത് ആദ്യമായാണ്
*മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം?
Ans : ചൈന (151 സ്വർണം)
*17-ാമത് ഏഷ്യൻ ഗെയിംസിൽ ഏറ്റവും മികച്ച താര മായി തെരഞ്ഞെടുക്കപ്പെട്ടത്?
Ans : കൊസുക്കെ ഹാഗിനോ (2014 ഏഷ്യൻ ഗെയിംസിൽ 4 സ്വർണം, 1 വെള്ളി, 2 വെങ്കലം)
*2014 ഏഷ്യൻ ഗെയിംസിൽ ടെന്നീസ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ?
Ans : സാനിയ മിർസ,സാകെത് മൈനോനി
*2014 ഏഷ്യൻ ഗെയിംസിലെ ഹോക്കി പുരുഷ ജേതാക്കൾ?
Ans : ഇന്ത്യ ( പാകിസ്ഥാനെ 4-2 പരാജയപ്പെടുത്തി)
ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ പ്രധാന ലോക റെക്കോർഡുകൾ
*17-ാം ഏഷ്യൻ ഗെയിംസിൽ 75 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോക റെക്കോർഡിട്ട ചൈനീസ് വനിത?
Ans : സുവോലുലു
*17-ാം ഏഷ്യൻ ഗെയിംസിന്റെ 56 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോക റെക്കോർഡിട്ട ഉത്തരകൊറിയൻ താരം?
Ans : യോൻ യൻചോൾ
*പുരുഷന്മാരുടെ 62 കി.ഗ്രാം ഭാരോദ്വാഹനത്തിൽ രണ്ട് ലോക റിക്കോർഡിട്ട ഉത്തരകൊറിയൻ താരം?
Ans : കീമ യുൻഗുക്ക്
*വനിതകളുടെ 53 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോകറിക്കോർഡിട്ട തായ്പേയി വനിതാ താരം?
Ans : സു ഷു ചിങ്
*53 കി.ഗ്രാം ഭാരോദ്വഹനത്തിൽ സുഷുചിങ് വനിത വിഭാഗത്തിൽ ലോക റിക്കോർഡിട്ട കസാഖിസ്ഥാൻ താരം?
Ans : ചിൻഷാൻലോ സുൽഫിയ
*ആർച്ചറിയിൽ കോമ്പൗണ്ട് വനിതാ വിഭാഗത്തിൽ ലോക റിക്കോർഡിട്ട രാജ്യം?
Ans : ദക്ഷിണ കൊറിയ
*വനിതകളുടെ ഡബിൾ ട്രാഫ് ഷൂട്ടിംഗിൽ ലോക റിക്കോർഡിട്ട ദക്ഷിണ കൊറിയൻ താരം?
Ans : കിം മിജിൻ
ഫുട്ബോൾ
*ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം?
Ans : ഫുട്ബോൾ
*സോക്കർ (soccer) എന്നറിയപ്പെടുന്ന കായിക വിനോദം?
Ans : ഫുട്ബോൾ
*ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?
Ans : ചാൾസ് -ദി-ബ്രൗൺ
*ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം?
Ans : ഫുട്ബോൾ
*കേംബ്രിഡ്ജ് റൂൾസും ഷെഫീൽഡ് റൂൾസുമാണ് ഫുട്ബോളുമായി ബന്ധപ്പെട്ട നിയമങ്ങൾ
*ആധുനിക ഫുട്ബോളിന്റെ ജന്മനാട്?
Ans : ഇംഗ്ലണ്ട്
*ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?
Ans : എഡ്വേർഡ് രണ്ടാമൻ
*ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം ആരൊക്കെ തമ്മിലായിരുന്നു?
Ans : ഇംഗ്ലണ്ടും സ്കോട്ലാന്റും (1872)
*ഒരു ടീമിൽ 11 പേരാണ്, കളിയുടെ ദൈർഘ്യം 90 മിനിട്ടാണ്
*ഫുട്ബോൾ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
Ans : തെക്കേ അമേരിക്ക
*അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനം?
Ans : കൊൽക്കത്ത
*പെലെയുടെ യഥാർത്ഥനാമം?
Ans : എഡ്സൻ അരാന്റസ് ഡോ നാസിമെന്റോ
*'കറുത്ത മുത്ത്’ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം?
Ans : പെലെ
*പെലെ അഭിനയിച്ച സിനിമ?
Ans : Escape to Victory
*ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം?
Ans : 1948
*ഒളിംപിക്സ് ഫുട്ബോൾ മത്സരത്തിൽ ആദ്യ ഗോൾ നേടിയ ഇന്ത്യക്കാരൻ?
Ans : എസ്. രാമൻ
*ലോകത്തിലെ ഏറ്റവും പഴയ ഫുട്‌ബോൾ ടൂർണമെന്റ്?
Ans : ഇംഗ്ലീഷ് എഫ്.എ.കപ്പ്
*ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റ് ?
Ans : കോപ്പ അമേരിക്ക
*ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്‌ബോൾ ടൂർണമെന്റ്?
Ans : ഡ്യൂറന്റ് കപ്പ്
*ഫുട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം?
Ans :
2.44 മീറ്റർ
*ഗോൾ പോസ്റ്റിലെ രണ്ട് പോസ്റ്റുകൾ തമ്മിലുള്ള അകലം?
Ans :
7.32 മീറ്റർ
*ഒരു ഫുട്ബോളിന്റെ ഭാരം 410 നും 450 ഗ്രാമിനും ഇടയിലാണ്
*2014-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയി?
Ans : മാഞ്ചസ്റ്റർ സിറ്റി
*2014-ലെ സ്പാനിഷ് ലീഗ് വിജയി?
Ans : അത്ലെറ്റികോ മാഡ്രിഡ്
*2013-ലെ കോൺഫെഡറേഷൻ കപ്പ് വിജയി?
Ans : ബ്രസീൽ (സ്പെയിനിനെ പരാജയപ്പെടുത്തി )
*2013-ലെ കോൺഫെഡറേഷൻ കപ്പിന്റെ വേദി?
Ans : റിയോ ഡി ജനീറോ (ബ്രസീൽ)
*11-ാമത് സാഫ് കപ്പ് (2015) വിജയി?
Ans : ഇന്ത്യ
*റണ്ണറപ്പ് ?
Ans : അഫ്ഗാനിസ്ഥാൻ
*11-ാമത് സാഫ് കപ്പ് നടന്ന രാജ്യം?
Ans : ഇന്ത്യ
*2012-ലെ യൂറോ കപ്പ് വിജയി?
Ans : സ്പെയിൻ (ഇറ്റലിയെ പരാജയപ്പെടുത്തി)
*2012-ലെ യൂറോ കപ്പ് വേദി?
Ans : പോളണ്ട്, ഉക്രൈൻ
*2016-യൂറോ കപ്പ് വേദി?
Ans : ഫ്രാൻസ്
*2017- കോൺഫെഡറേഷൻ കപ്പ് വേദി?
Ans : റഷ്യ
*2013-ലെ ഫിഫയുടെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള അവാർഡ് നേടിയത്?
Ans : നദിനെ ആൻഗറെർ
*ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
Ans : ലയണൽ മെസ്സി (91 ഗോളുകൾ-2012 ൽ)(ഗെർഡ് മുള്ളർ 1972-ൽ നേടിയ 85 ഗോളുകൾ എന്ന റെക്കോഡാണ് ലയണൽ മെസ്സി തകർത്തത്)
*13-മത് ഏഷ്യ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) കപ്പ് നേടിയത്?
Ans : എയർഫോഴ്സ് ക്ലബ്ബ് ഇറാഖ് റണ്ണറപ്പ് - ബംഗളൂരു എഫ്.സി.
*ആദ്യമായാണ് ഒരു ഇന്ത്യൻ ടീം എ.എഫ്.സി. ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
ക്ലബുകൾ
ഫിഫ
*ഫുട്ബോൾ നിയന്ത്രിക്കുന്ന സംഘടന ഫിഫ (FIFA ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ)
*ഫിഫയുടെ ആസ്ഥാനം?
Ans : സൂറിച്ച് (സ്വിറ്റ്സർലാൻഡ്)
*ഫിഫ നിലവിൽ വന്ന വർഷം?
Ans : 1904
*ഫിഫയുടെ ആദ്യ പ്രസിഡന്റ്?
Ans : റോബർട്ട് ഗ്യൂരിയൻ
*ഫിഫയിലെ അംഗരാജ്യങ്ങളുടെ എണ്ണം?
Ans : 209
*ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
Ans : Lydia Nsekera
*ഫിഫയുടെ നൂറാം വാർഷികത്തിൽ (2004) നൂറ്റാണ്ടിന്റെ മത്സരമായി ഫിഫ സംഘടിപ്പിച്ചത് ബ്രസീലും ഫ്രാൻസും തമ്മിലുള്ള മത്സരമായിരുന്നു
*ഫിഫയുടെ ഇപ്പോളത്തെ പ്രസിഡന്റ്?
Ans : ഗിയാനി ഇൻഫാന്റിനോ
*ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെക്രട്ടറി ജനറൽ?
Ans : ഫാത്ത്മ സമൗറ (സെനഗൽ)
BRICS U -17 ഫുട്ബോൾ
* പ്രഥമ ബ്രിക്സ് U-17 ഫുട്ബോൾ ജേതാക്കൾ?
Ans : ബ്രസീൽ
*റണ്ണറപ്പ്?
Ans : ദക്ഷിണാഫ്രിക്ക
*വേദി?
Ans : ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ഗോവ) പങ്കെടുത്ത ടീമുകളുടെ എണ്ണം - 5മൂന്നാം സ്ഥാനം - റഷ്യ
Ballon d’ Or
*2016 ലെ 'ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഫുട്ബോൾ താരം?
Ans : ക്രിസ്റ്റ്യാനോ റൊണാൾഡേ
*ഫിഫയും ഫ്രാൻസ് ഫുട്ബോൾ അസോസിയേഷനായ ബാലൺ ഡി ഓറും സംയുക്തമായി സമ്മാനിക്കുന്ന പുരസ്കാരമായിരുന്നു?
Ans : Fifa Balon d' Or
*2016 ൽ ഇവർ തമ്മിലുള്ള കരാർ പിൻവലിച്ചതിന് ശേഷമുള്ള ആദ്യ ബാലൺ ഡി ഓർ പുരസ്കാരമാണിത്.
ഫുട്ബോളുമായി ബന്ധപ്പെട്ട ട്രോഫികൾ
*ഡ്യൂറന്റ് കപ്പ്, സന്തോഷ് ട്രോഫി, ഡി.സി.എം. കപ്പ്, മർഡേക്ക കപ്പ്, ബി.സി.റോയ് കപ്പ്, സുബതോ കപ്പ്, റോവേഴ്സ് കപ്പ്, നെഹ്റു ഗോൾഡ് കപ്പ, ഫെഡറേഷൻ കപ്പ്, കോപ്പ അമേരിക്ക കപ്പ്, ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ്.
ലോകകപ്പ് ഫുട്‌ബോൾ
*ഫുട്ബോൾ ലോകകപ്പിന്റെ ആദ്യത്തെ പേര്?
Ans : യൂൾസ് റിമെ കപ്പ്
*ഫുട്ബോൾ ലോകകപ്പിൽ ഒരു ടീമിൽ 23 കളിക്കാരെ രജിസ്റ്റർ ചെയ്യാം?
Ans : പ്രഥമ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ 1930-ൽ ഉറുഗ്വേയിലെ മോണ്ടിവീഡിയോയിൽ നടന്നു. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വേ ചാമ്പ്യന്മാരായി
*ഏറ്റവുമധികം തവണ ലോകകപ്പ് നേടിയ രാജ്യം?
Ans : ബ്രസീൽ ( 5 തവണ - 1958, 1962, 1970, 1994 ,2002)
*യെല്ലോ കാർഡ്,റെഡ് കാർഡ് എന്നിവ ആദ്യമായി ഏർപ്പെടുത്തിയത്?
Ans : 1970-ലെ ലോകകപ്പിൽ
*എല്ലാ ലോകകപ്പിലും പങ്കെടുത്ത ഏക രാജ്യം?
Ans : ബ്രസീൽ
*ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം?
Ans : ഇന്തോനേഷ്യ (1938)
*2015 ലെ ഫിഫ 'ബാലൺ ഡി ഓർ അവാർഡ്' നേടിയ താരം?
Ans : ലയണൽ മെസ്സി
*ഫിഫയുടെ 'ബാലൺ ഡി ഓർ അവാർഡ്’ ഏറ്റവും കൂടുതൽ പ്രാവശ്യം നേടിയ താരം?
Ans : ലയണൽ മെസ്സി (2009, 2010, 2011, 2012, 2015)
*ലോകകപ്പിന് വേദിയായ ഏഷ്യൻ രാജ്യങ്ങൾ?
Ans : ജപ്പാനും ദക്ഷിണകൊറിയയും (2002 ൽ സംയുക്തമായി ആതിഥേയത്വം വഹിച്ചു.)
*ലോകകപ്പ് ഫുട്ബോൾ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ?
Ans : നോർമൻ വൈറ്റ് സൈഡ് (അയർലന്റ്, 17 വയസ് 41 ദിവസം പ്രായം)
*ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ?
Ans : മിറോസ്ലോവ് ക്ലോസെ (ജർമ്മനി, 16 ഗോൾ) (2002- ൽ 5 ഗോളുകൾ, 2006 -ൽ 5 ഗോളുകൾ 2010 -ൽ 4 ഗോളുകൾ 2014- ൽ 2 ഗോളുകൾ)
*പോളിഷ് വംശജനാണ് ക്ലോസെ
*ആരുടെ റെക്കോർഡാണ് ക്ലോസെ ഭേദിച്ചത്?
Ans : റൊണാൾഡോ (ബ്രസീൽ, 15 ഗോൾ)
*ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ നിന്നുമാണ് ക്ലോസെ ഈ റെക്കോർഡ് സ്വന്തമാക്കിയത്.
*നാലു ലോകകപ്പുകളിൽ ഗോൾ സ്കോർചെയ്ത എത്രാമത്തെ താരമാണ് ക്ലോസെ?
Ans : മൂന്നാമത്തെ
*നാലു ലോകകപ്പുകളിൽ ഗോൾ സ്കോർ ചെയ്ത മറ്റ് രണ്ടു താരങ്ങൾ?
Ans : പെലെ (ബ്രസീൽ), സീലർ (ജർമ്മനി)
*ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ വ്യക്തി?
Ans : ഗെർഡ് മുള്ളർ (ജർമ്മനി, 14 ഗോൾ
*2014 ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം?
Ans : Fuleco എന്ന ആർമഡിലോ
*2014 ലോകകപ്പ് ഫുട്ബോളിന്റെ മുദ്രാവാക്യം?
Ans : All in one rhythm
*2014 ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ?
Ans : ഇൻസ്പിറേഷൻ
*മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അവാർഡ് ജേതാവ്?
Ans : ലയണൽ മെസ്സി (അർജന്റീന)
*ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിന് നൽകുന്ന ഗോൾഡൻ ബുട്ട് അവാർഡ് ജേതാവ്?
Ans : ജെയിംസ് ഹാമിഷ് റോഡ‍്രിഗ്സ് (6 ഗോളുകൾ, കൊളംബിയ)
*ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് അവാർഡ് ജേതാവ്?
Ans : മാനുവൽ നോയർ (ജർമ്മനി)
*ഫെയർപ്ലേ ട്രോഫി ലഭിച്ച രാജ്യം?
Ans : കൊളംബിയ
*ഫൈനലിൽ മാൻ ഓഫ് ദി മാച്ച്?
Ans : മരിയോ ഗോറ്റ്സെ (ജർമ്മനി)
*മികച്ച യുവതാരം?
Ans : പോൾ പോഗ്ബെ (ഫ്രാൻസ്)
*ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് വച്ച് നടക്കുന്ന ലോകകപ്പിൽ കിരീടം നേടുന്ന ആദ്യ യൂറോപ്യൻ രാജ്യം?
Ans : ജർമ്മനി
*2018 -ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്?
Ans : സാബിവാക്ക
*2014 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻ?
Ans : ജർമ്മനി ,റണ്ണറപ്പ് - അർജന്റീന
*മൂന്നാം സ്ഥാനം?
Ans : നെതർലാന്റസ് (ഹോളണ്ട്)
വേദികൾ
*2014-ലെ ലോകകപ്പ് ഫുട്ബോൾ വേദി?
Ans : ബ്രസീൽ
*2018-ലെ ലോകകപ്പ് ഫുട്ബോൾ വേദി?
Ans : റഷ്യ
*2022-ലെ ലോകകപ്പ് ഫുട്ബോൾ വേദി?
Ans : ഖത്തർ
*2011-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ വേദി?
Ans : ജർമ്മനി
*2015-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ വേദി?
Ans : കാനഡ
ഗോൾഡൻ അവാർഡ്
*ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്കാരം?
Ans : ഗോൾഡൻ ബൂട്ട് അവാർഡ്
*ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരം?
Ans : ഗോൾഡൻ ബോൾ അവാർഡ്
*ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്കാരം?
Ans : ഗോൾഡൻ ഗ്ലൗ അവാർഡ്
U-17 വനിത ഫുട്ബോൾ ലോകകപ്പ് 2016
* ജേതാക്കൾ -കൊറിയ
* റണ്ണറപ്പ് -ജപ്പാൻ
* വേദി -ജോർദാൻ
U-17 ലോകകപ്പ് ഫുട്ബോൾ
*അണ്ടർ -17 ലോകകപ്പ് ഫുട്ബോൾ നേടിയത് ?
Ans : നൈജീരിയ
*റണ്ണറപ്പ്?
Ans : മാലി
*അണ്ടർ -17 ലോകകപ്പ് ഫുട്ബോൾ വേദി?
Ans : സാന്റിയാഗോ (ചിലി )
സ്പാനിഷ് ലാ ലിഗ 2014-15
* മികച്ച താരം -ലയണൽ മെസ്സി
* മികച്ച കോച്ച് -ലൂയിസ് എൻറിക്
* മികച്ച ഗോൾകീപ്പർ - ക്ലോഡിയോ ബ്രാവോ
* മികച്ച ഡിഫൻഡർ - സെർജിയോ റാമോസ്
* മികച്ച മിഡ് ഫീൽഡർ- ജയിംസ് റോഡ്രിഗസ്.
* മികച്ച ഫോർവേഡ്- ലയണൽ മെസ്സി
* മികച്ച അമേരിക്കൻ താരം- നെയ്മർ
* മികച്ച ആഫ്രിക്കൻ താരം-സോഫിയാനെ ഫെഗുലി
*സ്പാനിഷ് ലാലിഗ ക്ലബ്ബായ വിയ്യാറയലിന്റെ ജൂനിയർ ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി താരം?
Ans : ആഷിഖ് കുരുന്നിയൻ
*സ്പാനിഷ് ക്ലബ്ബായ ലാലിഗയുമായി കരാർ ഒപ്പിട്ട ആദ്യ ഇന്ത്യൻ താരം?
Ans : ഇഷാൻ പണ്ഡിത (ബംഗളൂരു സ്വദേശി)
*UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫട്ബോൾ താരം?
Ans : ഗുർപ്രീത് സിംങ് സന്തു
*സ്പാനിഷ് ലാലിഗയിൻ 300 ഗോൾ നേടുന്ന ആദ്യ താരം?
Ans : ലയണൽ മെസ്സി
FIFA U-17 ലോകകപ്പ് 2017
*2017-ലെ U-17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത്?
Ans : ഇന്ത്യ
*2017-ലെ U-17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന ഇന്ത്യൻ നഗരങ്ങൾ?
Ans : ന്യൂഡൽഹി, ഗുവാഹത്തി, മുംബൈ, ഗോവ, കൊൽക്കത്ത, കൊച്ചി
*FIFA-യുടെ മത്സരങ്ങൾക്ക് ആദ്യമായാണ് ഇന്ത്യ വേദിയാകുന്നത്
*പങ്കെടുക്കുന്ന ആകെ രാജ്യങ്ങളുടെ എണ്ണം?
Ans : 24
*2017-ലെ FIFA ലോകകപ്പിലെ ഔദ്യോഗിക ചിഹ്നത്തിൽ ഉൾപ്പെടുത്തിയവ?
Ans : Indian Occan, Banyan Tree, Kite, Starburst
കോപ്പ അമേരിക്ക 2016
*45-ാമത് കോപ്പ അമേരിക്ക (2015) വിജയി?
Ans : ചിലി
*രണ്ടാം സ്ഥാനം നേടിയത്?
Ans : അർജന്റീന
*മൂന്നാം സ്ഥാനം നേടിയത്?
Ans : കൊളംബിയ
*45-ാമത് കോപ്പ അമേരിക്ക മത്സരങ്ങളുടെ വേദി?
Ans : അമേരിക്ക
*2016 ലെ കോപ്പ അമേരിക്കയുടെ Official theme song?
Ans : ‘Superstars’
*ഏറ്റവും കൂടുതൽ ഗോൾ നേടിയത്?
Ans : എഡ്വോർഡോ വർഗാസ് (6)
*മികച്ച താരം?
Ans : അലക്സിസ് സാഞ്ചസ്
*മികച്ച ഗോൾകീപ്പർ?
Ans : ക്ലൗഡിയോ ബ്രാവോ
*ഫെയർ പ്ലേ അവാർഡ്?
Ans : അർജന്റീന
*2019 കോപ്പ അമേരിക്ക വേദി?
Ans : ബ്രസീൽ
വനിത ലോകകപ്പ് ഫുട്ബോൾ 2015
*7-ാമത് FIFA വനിത ഫുട്ബോൾ ലോകകപ്പ് (2015) ചാമ്പ്യൻ?
Ans : യു.എസ്.എ (ക്യാപ്റ്റൻ: കാർലി ലോയ്ഡ്)
*റണ്ണറപ്പ്?
Ans : ജപ്പാൻ
*7-ാമത് വനിത ലോകകപ്പ് 2015 ഫുട്ബോൾ വേദി?
Ans : കാനഡ (ജൂൺ 6 മുതൽ ജൂലൈ 5 വരെ
*ടോപ്സ്കോറർ?
Ans : സീലിയ സസിക് കാർലി ലോയിഡ് (6 ഗോളുകൾ വീതം)
*മികച്ച താരം?
Ans : കാർലി ലോയിഡ്
*മികച്ച യുവതാരം?
Ans : കദീശ ബുക്കാനൻ
*മികച്ച ഗോൾകീപ്പർ?
Ans : ഹോപ് സോളോ
*ഫെയർപ്ലേ അവാർഡ്?
Ans : ഫ്രാൻസ്
*ഭാഗ്യ ചിഹ്നം?
Ans : ഷുമെ (A female great white owl)
*8-ാമത് വനിത ഫുട്ബോൾ ലോകകപ്പിന് (2019) വേദിയാകുന്ന രാജ്യം?
Ans : ഫ്രാൻസ്
*2015 - 16 ലെ UEFA ബെസ്റ്റ് പ്ലേയർ ഇൻ യൂറോപ്പ് അവാർഡ് നേടിയ ഫുട്ബോൾ താരം?
Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ
യൂറോ കപ്പ് 2016
*യൂറോ കപ്പ് 2016-ലെ വിജയി?
Ans : പോർച്ചുഗൽ
*റണ്ണേഴ്സ് അപ്പ്?
Ans : ഫ്രാൻസ്
*യൂറോ കപ്പ് 2016 വേദി?
Ans : ഫ്രാൻസ്
*മികച്ച താരം?
Ans : അന്റോയിൻ ഗ്രീസ്മാൻ
*മികച്ച യുവതാരം?
Ans : റെനാറ്റോ സാഞ്ചസ്
*എത്രാമത്തെ യൂറോ കപ്പ് മത്സരമാണ് 2016-ൽ നടന്നത്?
Ans : 15-ാമത്
*2016 യൂറോ കപ്പിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം?
Ans : 24
*യൂറോ കപ്പ് 2016 ഭാഗ്യചിഹ്നം?
Ans : സൂപ്പർ വിക്ടർ
ഫുട്‌ബോളുമായി ബന്ധപ്പെട്ട പദങ്ങൾ
*കോർണർകിക്ക്, സൈഡ് ബോൾ, പെനാൽറ്റി കിക്ക്, ഗോൾ കിക്ക്, ഡ്രിബിൾ, ഫൗൾ, ത്രോ ഇൻ, ഓഫ് സൈഡ്, ഗോൾഡൻ ഗോൾ, ബനാന കിക്ക്, ബൈസിക്കിൾ കിക്ക്, സെറ്റ് പീസ്, സഡൻ ഡത്ത്, സിസർ കട്ട്, റെഡ്കാർഡ്, സ്ട്രൈക്കർ
ട്രോഫികൾ
>ക്രിക്കറ്റ് - ആഷസ്, സി.കെ. നായിഡു ട്രോഫി,ദുലീപ് ട്രോഫി, ഇറാനി ട്രോഫി, വിജയ് മർച്ചന്റ് ട്രോഫി, നാറ്റ്വെസ്റ്റ് ട്രോഫി, ഗവാസ്കർ ബോർഡർ ട്രോഫി, ദേവ്ധർ ട്രോഫി, രഞ്ജി ട്രോഫി. >ഫുട്ബോൾ-കോപ്പ അമേരിക്ക കപ്പ്, എഫ് എ കപ്പ്, യൂറോ കപ്പ്, സാഫ് കപ്പ്, ഡ്യൂന്റ് കപ്പ്, സന്തോഷ് ട്രോഫി, സുബ്രതോ ട്രോഫി, കോൺകാഫ് കപ്പ്, UEFA ചാമ്പ്യൻസ് ലീഗ്, ഇൻഡ്യൻ സൂപ്പർ ലീഗ് (ISL)>ഹോക്കി-ധ്യാൻ ചന്ദ് ട്രോഫി, അസലൻഷാ കപ്പ്, രംഗസ്വാമി കപ്പ്, ആഗാഖാൻ കപ്പ്>ബാഡ്മിന്റൺ-യൂബർ കപ്പ്, തോമസ് കപ്പ്, സുധീർമാൻ കപ്പ്>ഗോൾഫ്- പ്രിൻസ് ഓഫ് വെയിൽസ് കപ്പ്, റൈഡർ കപ്പ്
Manglish Transcribe ↓
inchiyon eshyan geyim
*2014 inchiyon eshyan geyimsu vedi?
ans : inchiyon (dakshinakoriya)
*mudraavaakyam?
ans : diversity shines here
*bhaagyachihnam?
ans : vichuon,barame and chumuro
*gaanam ?
ans : onli van
*17-aamathu eshyan geyimsinte deepashikhaa prayaanam thudangiya raajyam?
ans : inthya (dalhi ) deepashikhaa prayaanam mattoru raajyatthu thudangunnathu aadyamaayaanu
*medal nilayil onnaamathetthiya raajyam?
ans : chyna (151 svarnam)
*17-aamathu eshyan geyimsil ettavum mikaccha thaara maayi theranjedukkappettath?
ans : kosukke haagino (2014 eshyan geyimsil 4 svarnam, 1 velli, 2 venkalam)
*2014 eshyan geyimsil denneesu miksadu dabilsil svarnam nediya inthyan thaarangal?
ans : saaniya mirsa,saakethu mynoni
*2014 eshyan geyimsile hokki purusha jethaakkal?
ans : inthya ( paakisthaane 4-2 paraajayappedutthi)
inchiyon eshyan geyimsile pradhaana loka rekkordukal
*17-aam eshyan geyimsil 75 ki. Graam bhaarodvaahanatthil loka rekkorditta chyneesu vanitha?
ans : suvolulu
*17-aam eshyan geyimsinte 56 ki. Graam bhaarodvaahanatthil loka rekkorditta uttharakoriyan thaaram?
ans : yon yanchol
*purushanmaarude 62 ki. Graam bhaarodvaahanatthil randu loka rikkorditta uttharakoriyan thaaram?
ans : keema yungukku
*vanithakalude 53 ki. Graam bhaarodvaahanatthil lokarikkorditta thaaypeyi vanithaa thaaram?
ans : su shu chingu
*53 ki. Graam bhaarodvahanatthil sushuchingu vanitha vibhaagatthil loka rikkorditta kasaakhisthaan thaaram?
ans : chinshaanlo sulphiya
*aarcchariyil kompaundu vanithaa vibhaagatthil loka rikkorditta raajyam?
ans : dakshina koriya
*vanithakalude dabil draaphu shoottimgil loka rikkorditta dakshina koriyan thaaram?
ans : kim mijin
phudbol
*lokatthile ettavum janapreethiyaarjjiccha kaayika roopam?
ans : phudbol
*sokkar (soccer) ennariyappedunna kaayika vinodam?
ans : phudbol
*phudbolinu sokkar enna naamakaranam cheythath?
ans : chaalsu -di-braun
*ettavum kooduthal raajyangalude desheeya kaayika vinodam?
ans : phudbol
*kembridju roolsum shepheeldu roolsumaanu phudbolumaayi bandhappetta niyamangal
*aadhunika phudbolinte janmanaad?
ans : imglandu
*phudbolinu vilakkerppedutthiya imgleeshu raajaav?
ans : edverdu randaaman
*aadya anthaaraashdra phudbol mathsaram aarokke thammilaayirunnu?
ans : imglandum skodlaantum (1872)
*oru deemil 11 peraanu, kaliyude dyrghyam 90 minittaanu
*phudbol bhookhandam ennariyappedunnath?
ans : thekke amerikka
*akhilenthya phudbol phedareshante aasthaanam?
ans : kolkkattha
*peleyude yathaarththanaamam?
ans : edsan araantasu do naasimento
*'karuttha mutthu’ ennariyappedunna phudbol thaaram?
ans : pele
*pele abhinayiccha sinima?
ans : escape to victory
*olimpiksil inthyan phudbol deem pankeduttha varsham?
ans : 1948
*olimpiksu phudbol mathsaratthil aadya gol nediya inthyakkaaran?
ans : esu. Raaman
*lokatthile ettavum pazhaya phudbol doornamentu?
ans : imgleeshu ephu. E. Kappu
*lokatthile ettavum pazhakkam chenna anthaaraashdra phudbol doornamentu ?
ans : koppa amerikka
*inthyayile (eshyayile thanne) ettavum pazhaya phudbol doornamentu?
ans : dyoorantu kappu
*phudbol gol posttinte uyaram?
ans :
2. 44 meettar
*gol posttile randu posttukal thammilulla akalam?
ans :
7. 32 meettar
*oru phudbolinte bhaaram 410 num 450 graaminum idayilaanu
*2014-le imgleeshu preemiyar leegu vijayi?
ans : maanchasttar sitti
*2014-le spaanishu leegu vijayi?
ans : athlettiko maadridu
*2013-le konphedareshan kappu vijayi?
ans : braseel (speyinine paraajayappedutthi )
*2013-le konphedareshan kappinte vedi?
ans : riyo di janeero (braseel)
*11-aamathu saaphu kappu (2015) vijayi?
ans : inthya
*rannarappu ?
ans : aphgaanisthaan
*11-aamathu saaphu kappu nadanna raajyam?
ans : inthya
*2012-le yooro kappu vijayi?
ans : speyin (ittaliye paraajayappedutthi)
*2012-le yooro kappu vedi?
ans : polandu, ukryn
*2016-yooro kappu vedi?
ans : phraansu
*2017- konphedareshan kappu vedi?
ans : rashya
*2013-le phiphayude mikaccha vanithaa phudbol thaaratthinulla avaardu nediyath?
ans : nadine aangarer
*oru varshatthil ettavum kooduthal golukal nediya thaaram?
ans : layanal mesi (91 golukal-2012 l)(gerdu mullar 1972-l nediya 85 golukal enna rekkodaanu layanal mesi thakartthathu)
*13-mathu eshya phudbol konphedareshan (afc) kappu nediyath?
ans : eyarphozhsu klabbu iraakhu rannarappu - bamgalooru ephu. Si.
*aadyamaayaanu oru inthyan deem e. Ephu. Si. Phudbolinte phynalil praveshikkunnathu.
* prathama briksu u-17 phudbol jethaakkal?
ans : braseel
*rannarappu?
ans : dakshinaaphrikka
*vedi?
ans : javaharlaal nehru sttediyam (gova) pankeduttha deemukalude ennam - 5moonnaam sthaanam - rashya
ballon d’ or
*2016 le 'baalan di or puraskaaram nediya phudbol thaaram?
ans : kristtyaano ronaalde
*phiphayum phraansu phudbol asosiyeshanaaya baalan di orum samyukthamaayi sammaanikkunna puraskaaramaayirunnu?
ans : fifa balon d' or
*2016 l ivar thammilulla karaar pinvalicchathinu sheshamulla aadya baalan di or puraskaaramaanithu.
*2017-le u-17 lokakappu phudbolinu vediyaakunnath?
ans : inthya
*2017-le u-17 lokakappu phudbolinu vediyaakunna inthyan nagarangal?
ans : nyoodalhi, guvaahatthi, mumby, gova, kolkkattha, kocchi
*fifa-yude mathsarangalkku aadyamaayaanu inthya vediyaakunnathu
*pankedukkunna aake raajyangalude ennam?
ans : 24
*2017-le fifa lokakappile audyogika chihnatthil ulppedutthiyava?
ans : indian occan, banyan tree, kite, starburst
koppa amerikka 2016
*45-aamathu koppa amerikka (2015) vijayi?
ans : chili
*randaam sthaanam nediyath?
ans : arjanteena
*moonnaam sthaanam nediyath?
ans : kolambiya
*45-aamathu koppa amerikka mathsarangalude vedi?
ans : amerikka
*2016 le koppa amerikkayude official theme song?
ans : ‘superstars’
*ettavum kooduthal gol nediyath?
ans : edvordo vargaasu (6)
*mikaccha thaaram?
ans : alaksisu saanchasu
*mikaccha golkeeppar?
ans : klaudiyo braavo
*pheyar ple avaard?
ans : arjanteena
*2019 koppa amerikka vedi?
ans : braseel
vanitha lokakappu phudbol 2015
*7-aamathu fifa vanitha phudbol lokakappu (2015) chaampyan?
ans : yu. Esu. E (kyaapttan: kaarli loydu)
*rannarappu?
ans : jappaan
*7-aamathu vanitha lokakappu 2015 phudbol vedi?
ans : kaanada (joon 6 muthal jooly 5 vare
*dopskorar?
ans : seeliya sasiku kaarli loyidu (6 golukal veetham)
*mikaccha thaaram?
ans : kaarli loyidu
*mikaccha yuvathaaram?
ans : kadeesha bukkaanan
*mikaccha golkeeppar?
ans : hopu solo
*pheyarple avaard?
ans : phraansu
*bhaagya chihnam?
ans : shume (a female great white owl)
*8-aamathu vanitha phudbol lokakappinu (2019) vediyaakunna raajyam?
ans : phraansu
*2015 - 16 le uefa besttu pleyar in yooroppu avaardu nediya phudbol thaaram?
ans : kristtyaano ronaaldo
yooro kappu 2016
*yooro kappu 2016-le vijayi?
ans : porcchugal
*rannezhsu appu?
ans : phraansu
*yooro kappu 2016 vedi?
ans : phraansu
*mikaccha thaaram?
ans : antoyin greesmaan
*mikaccha yuvathaaram?
ans : renaatto saanchasu
*ethraamatthe yooro kappu mathsaramaanu 2016-l nadannath?
ans : 15-aamathu
*2016 yooro kappil pankeduttha deemukalude ennam?
ans : 24
*yooro kappu 2016 bhaagyachihnam?
ans : sooppar vikdar
phudbolumaayi bandhappetta padangal
*kornarkikku, sydu bol, penaaltti kikku, gol kikku, dribil, phaul, thro in, ophu sydu, goldan gol, banaana kikku, bysikkil kikku, settu peesu, sadan datthu, sisar kattu, redkaardu, sdrykkar