ഇന്ത്യയും ലോകഗെയിംസും (ഇഞ്ചിയോൺ ഏഷ്യൻ ഗെയിം, ഫുട്ബോൾ, ഹോക്കി)

ഇഞ്ചിയോൺ ഏഷ്യൻ ഗെയിം


*2014 ഏഷ്യൻ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങൾ?

Ans : ദീപിക കുമാരി,സൂശീൽ കുമാർ

*
2014.ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 8 

*2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡൽ നേടിയത്?

Ans : ശേjത ചൗദരി (10 മീ എയർ പിസ്റ്റൽ)

*17-മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി ആദ്യ സ്വർണം  നേടിയത്?

Ans : ജിത്തുറായ് (ഷൂട്ടിങ് 50 മീ)

*2014 ഏഷ്യൻ ഗെയിംസ്  കിരീടം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ?

Ans : സർദ്ദാർ സിങ്‌

*ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാള താരം?

Ans : പി.സി.തുളസി  

*2014 ഏഷ്യൻ ഗെയിംസിലെ കബഡി പുരുഷ ജേതാക്കൾ?

Ans : ഇന്ത്യ

*2014 ഏഷ്യൻ ഗെയിംസിലെ കബഡി വനിത ജേതാക്കൾ?

Ans : ഇന്ത്യ

*2014 ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ ബോക്സിങ് താരം?

Ans : മേരികോം    

*ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ (2014) സ്വർണ മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം?

Ans : യോഗേശ്വർ ദത്ത് 

*2014 ഏഷ്യൻ ഗെയിംസിൽ വിവാദ നായികയായ ഇന്ത്യൻ ബോക്സിങ് താരം?

Ans : സരിത ദേവി 

*2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ മെഡൽ  നേടിയ ഇനങ്ങൾ?

Ans : അത്ലറ്റിക്സ്, കബഡി (2 സ്വർണം) 

*2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ മെഡൽ നേടിയ ടീമിലുൾപ്പെട്ട മലയാളി താരം?

Ans : ടിന്റു ലൂക്ക 

*2014 ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ മെഡൽ സ്വന്തമാക്കിയ മലയാളി താരം?

Ans : ദീപിക പള്ളിക്കൽ (1 വെള്ളി, 1 വെങ്കലം) 

*2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച ടീമിലെ ഗോൾകീപ്പറായ മലയാളി താരം?

Ans : പി.ആർ. ശ്രീജേഷ് 

*2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇനം?

Ans : അത്ലറ്റിക്സ് (13 മെഡലുകൾ) 

*2014 ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മലയാളി താരം?

Ans : ടിന്റുലൂക്ക 

*ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പാതകയേന്തിയത്?

Ans : സർദ്ദാർ സിങ് ( ഹോക്കി താരം)

*2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ മെഡലുകൾ?

Ans : 11 സ്വർണം,10  വെള്ളി ,36 വെങ്കലം (ആകെ മെഡലുകൾ - 57)
ഫുട്ബോൾ
*ഇന്ത്യയ്ക്ക് വേണ്ടി ഒളിംപിക്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ആദ്യ മലയാളി?

Ans : തോമസ് മത്തായി വർഗ്ഗീസ്

*‘കറുത്ത മുത്ത്’ എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം?

Ans : ഐ.എം. വിജയൻ

*ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം?

Ans : 1996

*ദേശീയ ഫുട്ബോൾ ലീഗ് ഇപ്പോൾ അറിയപ്പെടുന്നത്?

Ans : ഐ.ലീഗ് 

*2014- ഐ. ലീഗ് വിജയികൾ?

Ans : ബംഗലൂരു എഫ്.സി

*അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനം?

Ans : കൊൽക്കത്ത

*അർജ്ജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം?

Ans : പി.കെ. ബാനർജി

*അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം?

Ans : ഐ.എം. വിജയൻ 

*2013-ലെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരം?

Ans : സുനിൽ ഛേത്രി 

*ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്? 

Ans : കൊൽക്കത്ത

*ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

Ans : കേരളം

ആദ്യ ക്ലബുകൾ 


*ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്?

Ans : ഡൽഹൗസി ക്ലബ് (കൽക്കട്ട)

*നിലവിലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്?

Ans : ഷെഫീൾഡ് എഫ്.സി

*കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്?

Ans : എഫ്.സി കൊച്ചിൻ

Durant Cup -2016


*2016- ലെ ഡൂറന്റ് കപ്പ് ജേതാക്കൾ?

Ans : ആർമി ഗ്രീൻ (ഇന്ത്യൻ ആർമി) റണ്ണറപ്പ് - നെറോക്കാ എഫ്.സി (മണിപ്പൂർ) ആകെ ടീമുകൾ - 12

സന്തോഷ് ട്രോഫി 


*ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്?

Ans : സന്തോഷ് ട്രോഫി 

*ടൂർണമെന്റിലെ റണ്ണേഴ്സ് അപ്പിന് നൽകുന്ന ട്രോഫിയാണ്?

Ans : കമലാഗുപ്താ ട്രോഫി

*69-ാമത് സന്തോഷ് ട്രോഫി (2015) ജേതാക്കൾ?

Ans : സർവ്വീസസ്

*2015-ലെ കമല ഗുപ്ത ട്രോഫി നേടിയത്?

Ans : പഞ്ചാബ്

*മൈസൂർ ഫുട്ബോൾ അസോസിയേഷൻ നൽകുന്ന സാബംഗി കപ്പാണ് മൂന്നാം സ്ഥാനം നേടുന്ന ടീമിന് നൽകുന്നത്.

*ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രഥമ പ്രസിഡന്റ്?

Ans : മന്മഥനാഥ് റോയ് ചൗധരി

*70-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റ് 2016 വിജയി?

Ans : സർവ്വീസസ്

*റണ്ണറപ്പ്?

Ans : മഹാരാഷ്ട്ര

*സർവ്വീസസിന്റെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്

*ഫൈനൽ മത്സരത്തിലെ മികച്ച താരം?

Ans : അർജുൻ ടുഡു

*സർവ്വീസസിന്റെ പരിശീലകനായ മലയാളി?

Ans : വി.എസ്. അഭിലാഷ്

*മന്മഥനാ റോയ് ചൗധരിയുടെ ഒാർമ്മയ്ക്കാണ് സന്തോഷ് ട്രോഫി നൽകുന്നത് (ബംഗ്ലാദേശിലെ സന്തോഷ് എന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്നു ഇദ്ദേഹം) 

*സന്തോഷ് ട്രോഫി ആരംഭിച്ച വർഷം?

Ans : 1941 (വേദി -കൊൽക്കത്ത)

*പ്രഥമ സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ജേതാക്കൾ?

Ans : ബംഗാൾ 

*ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി ലഭിച്ച ടീം?

Ans : പശ്ചിമ ബംഗാൾ (31)

*കേരളത്തിന് 5 പ്രാവശ്യം സന്തോഷ് ട്രോഫി ലഭിച്ചിട്ടുണ്ട്(1973, 1992, 1993, 2001, 2004)

*2013 ലെ സന്തോഷ് ട്രോഫി ജേതാക്കൾ?

Ans : സർവ്വീസസ് (കേരളത്തെ പരാജയപ്പെടുത്തി)

*68-ാമത് (2014) സന്തോഷ് ട്രോഫി ജേതാക്കൾ?

Ans : മിസ്സോറാം (സർവ്വിസസിനെ 3-0 ന് പരാജയപ്പെടുത്തി)

*2014 ലെ കമല ഗുപ്ത ട്രോഫി നേടിയത്?

Ans : സർവ്വീസസ്

*2016-ലെ സുബ്രതോ കപ്പ് (U 17) ജേതാക്കൾ 
>Atletico Paranaense (ബ്രസീൽ  ക്ലബ് )  >റണ്ണറപ്പ് - Army Green (ബംഗളൂരു)

ഹോക്കി


*ഇന്ത്യയുടെ ദേശീയ കായിക വിനോദം?

Ans : ഹോക്കി (പാകിസ്ഥാന്റെ കായികവിനോദവും ഹോക്കിയാണ്) 

*ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന?

Ans : ഹോക്കി ഇന്ത്യ

*ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

Ans : കുർഗ് (കുടക്)

*ഇന്ത്യൻ ടീമിന്റെ നായകൻ?

Ans : ഹർജിത് സിംഗ്

*15 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യക്ക് ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം ലഭിക്കുന്നത്.

*ഒളിംപിക്സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം?

Ans : ഇന്ത്യ 

*ഇന്ത്യൻ ഹോക്കി ടീമിൽ എത്തിയ ആദ്യ മലയാളി?

Ans : ഫെഡറിക് മാനുവൽ 

*ഇന്ത്യൻ വനിതാ ഹോക്കി ടീം 2016 ലെ റിയോ ഒളിംപിക്സിന് തിരഞ്ഞെടുക്കപ്പെട്ടു. 

*36 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിംമ്പിക്സിനു യോഗ്യത നേടുന്നത്. 

*ഇന്ത്യൻ വനിതാ ഹോക്കി ടീം അവസാനമായി പങ്കെടുത്ത ഒളിമ്പിക്സ്?

Ans : മോസ്കോ ഒളിമ്പിക്സ് (1980)

*നാല് ഒളിമ്പിക്സിലും നാല് ഏഷ്യൻ ഗെയിംസിലും, നാല് ലോകകപ്പിലും പങ്കെടുത്ത ഏക ഇന്ത്യൻ താരം?

Ans : ധൻരാജ് പിള്ള 

*ധൻരാജ് ഹോക്കി അക്കാഡമി സ്ഥിതി ചെയ്യുന്നത്?

Ans : മുംബൈ 

*ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് (2014) ഹോക്കി ടീമിലെ ഗോൾകീപ്പറായ മലയാളി?

Ans : ശ്രീജേഷ് (ഇഞ്ചിയോൺ സ്വർണ നേട്ടത്തിന് ശ്രീജേഷ് നിർണായക പങ്കുവഹിച്ചു) 

*ബുള്ളി, കാരി, സ്കട്ടവ്, സ്റ്റിക്, ഡ്രിബിൾ, ഫിഫ്റ്റി യാർഡ് ലൈൻ, പെനാൽറ്റി കോർണർ, സിക്സ്റ്റീൻ യാർഡ് ഹിറ്റ്ര, സ്ട്രൈക്കിങ്ങ്, സ്കൂപ്പ് എന്നിവ ഹോക്കിയുമായി ബന്ധപ്പെട്ട പദങ്ങളാണ്.

*പ്രീമിയർ ഹോക്കി ലീഗ് ആരംഭിച്ച വർഷം?

Ans : 2008 

*അവസാനമായി പ്രീമിയർ ഹോക്കി ലീഗ് നടന്ന വർഷം?

Ans : 2008

*2008 ലെ വിജയികൾ?

Ans : ബാംഗ്ലൂർ ഹൈ ഫ്ളയേഴ്സ് 

*2015-ലെ ബെയ്റ്റൺ ഹോക്കി കപ്പ് നേടിയത്?

Ans : പഞ്ചാബ് നാഷണൽ ബാങ്ക് 

*2015-ലെ സുൽത്താൻ ഓഫ് ജോഹർ കപ്പ് (ഹോക്കി) വിജയി?

Ans : ബ്രിട്ടൺ

*അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം?

Ans : 6

*32-ാമത് ഇന്ത്യൻ ഓയിൽ സുർജിത് ഹോക്കി ടൂർണമെന്റ് വിജയിച്ചത്?

Ans : ഇന്ത്യൻ റെയിൽവേ

*അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ?

Ans : നരീന്ദർ ബത്ര

ഹോക്കി ഇന്ത്യാ ലീഗ് 


*ഹോക്കി ഇന്ത്യ എന്ന ഇന്ത്യയുടെ കായിക സംഘടനയുടെ നേതൃത്വത്തിൽ 2013 ൽ മത്സരങ്ങൾ ആരംഭിച്ചു.
2015-ലെ ജേതാക്കൾ?
Ans : റാഞ്ചി റെയ്സ് 

*2014-ലെ ജേതാക്കൾ?

Ans : ഡൽഹി വേവ് റൈഡേഴ്സ്

*2013-ലെ ജേതാക്കൾ?

Ans : റാഞ്ചിന്റെയ്സ് 

*ഹോക്കി ഇന്ത്യാ ലീഗ് 2016-ലെ ഏറ്റവും വലിയേറിയ താരം?

Ans : മോറിട്ട്സ് ഫ്യൂർസറ്റെ (ജർമ്മനി)

*മോറിട്ട്സ് ഫ്യൂർസ്റ്റെയെ സ്വന്തമാക്കിയ ടീം?

Ans : കലിംഗ ലാൻഡേഴ്‌സ് 

*ഏറ്റവും വലിയേറിയ ഇന്ത്യൻ താരം?

Ans : ആകാഷ് ദീപ് സിംഗ് (ഉത്തർപ്രദേശ് വിസാർഡ് )  

പി.ആർ.ശ്രീജേഷ് 


*ഒളിമ്പിക്സി ൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ആദ്യ മലയാളി (2016 റിയോ)

*28-ാ മത് ജിമ്മി ജോർജ്ജ് പുരസ്കാര ജേതാവ്

*2015-ലെ അർജുന അവാർഡ് നേടിയ മലയാളി

*2014-ലെ ജി.വി. രാജാ അവാർഡ് ജേതാവ്

*ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ ഗോൾകീപ്പിംഗ് മെന്റർ ആയി നിയമിതനായത്?

Ans : പി. ആർ. ശ്രീജേഷ്

ഹോക്കി മാന്ത്രികൻ 


*‘ഹോക്കി മാന്ത്രികൻ’ (Hockey Wizard) എന്നറിയപ്പെടുന്നത്?

Ans : ധ്യാൻ ചന്ദ് 

*ധ്യാൻചന്ദന്റെ പ്രതിമയുള്ള വിദേശ നഗരം?

Ans : വിയന്ന (ഓസ്ട്രിയ)

*ധ്യാൻചന്ദ് ഏത് ഒളിംപിക്സിലാണ് ഇന്ത്യൻ ടീമിന്റെ നായകനായത്?

Ans : 1936 ബർലിൻ ഒളിമ്പിക്സ് 

*'ഇന്ത്യൻ ഹോക്കിയിലെ വന്ദ്യവ്യോധികൻ’ എന്നറിയപ്പെടുന്നത്?

Ans : ധ്യാൻ ചന്ദ് 

*1905 ആഗസ്റ്റ് 29-ന് അലഹബാദിലെ ഒരു സാധാരണ കുടുംബത്തിലാണ് ധ്യാൻചന്ദ് ജനിച്ചത് 

*ദേശീയ കായിക ദിനം?

Ans : ആഗസ്റ്റ് 29(ധ്യാൻചന്ദിന്റെ  ജന്മദിനം )

*സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കരസേനയിൽ ചേർന്നു. സേനയിൽ നിന്നാണ് ഹോക്കി പഠിക്കുന്നത്. 1928,1932,1936 ഒളിംപിക്സ് മത്സരങ്ങളിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടി. 

*1932-ലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സിൽ ഇന്ത്യ അമേരിക്കയെ 24-1 - ന് പരാജയപ്പെടുത്തി റെക്കോർഡിട്ടു. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു.

*ധ്യാൻചന്ദ് 400-ലധികം ഗോൾ നേടിയിട്ടുണ്ട്. 

*ധ്യാൻചന്ദിന്റെ ആത്മകഥ?

Ans : ദ ഗോൾ

കബഡി 


*കബഡി ഉടലെടുത്ത രാജ്യം?

Ans : ഇന്ത്യ

*ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം?

Ans : ഏഴ് 

*കബഡി ലോകകപ്പിലെ ആദ്യ ജേതാക്കൾ?

Ans : ഇന്ത്യ

പ്രോ കബഡി ലീഗ്

 

*ഐ.പി.എല്ലിന് സമാനമായ കബഡി ലീഗ്?

Ans : പ്രോ കബഡി ലീഗ് 

*ആദ്യ പ്രൊ കബഡി ലീഗ് ആരംഭിച്ച വർഷം ?

Ans : 2014

*പ്രോ കബഡി ലീഗ്  2015 ചാമ്പ്യൻ?

Ans : യു മുംബ

*റണ്ണറപ്പ്?

Ans : ബംഗളൂരു ബുൾസ്  

*പ്രോ കബഡി ലീഗ് 2014 ചാമ്പ്യൻ?

Ans : ജയ്പൂർ പിങ്ക് പാന്തേഴ്സ്

*പ്രോ കബഡി ലീഗ്  2014 റണ്ണറപ്പ്?

Ans : യു മുംബ 

*ജയ്പൂർ പിങ്ക് പാന്തേഴ്സിന്റെ ഉടമ?

Ans : അഭിഷേക് ബച്ചൻ

*4-ാമത് പ്രോ കബഡി ലീഗ് (2016 ജൂൺ) ചാമ്പ്യൻ ?

Ans : പാറ്റ്ന പൈറേറ്റ്സ്

*റണ്ണറപ്പ്?

Ans : ജയ്പൂർ പിങ്ക് പാന്തേഴ്സ്

*3-ാമത് പ്രോ കബഡി ലീഗ് (2016 ജനുവരി ) ചാമ്പ്യൻ ?

Ans : പാറ്റ്ന പൈറേറ്റ്സ്

*റണ്ണറപ്പ്?

Ans : യു മുംബ

Legends Award


*ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷന്റെ ‘Legends Award' അർഹയായ മുൻ ഇന്ത്യൻ ബോക്സിംഗ് താരം?

Ans : മേരി കോം 

*മാഗ്നിഫിസെന്റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യൻ ബോക്സിങ് താരം?

Ans : മേരി കോം

*മേരികോമിന്റെ ആത്മകഥ?

Ans : അൺബ്രേക്കബിൾ 

*മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരിൽ സിനിമ സംവിധാനം ചെയ്തത്?

Ans : ഒമാങ് കുമാർ (നിർമ്മിച്ചത് - സഞ്‌ജയ്‌ ലീല ബൻസാലി)

*മേരി കോം സിനിമയിൽ മേരി കോമായി അഭിനയിച്ച ബോളിവുഡ് നടി?

Ans : പ്രിയങ്ക ചോപ


Manglish Transcribe ↓


inchiyon eshyan geyim


*2014 eshyan geyimsinte gudvil ambaasidaraayi thiranjedukkappetta inthyan thaarangal?

ans : deepika kumaari,soosheel kumaar

*
2014. Inchiyon eshyan geyimsil inthyayude sthaanam?

ans : 8 

*2014 eshyan geyimsil inthyaykku vendi aadya medal nediyath?

ans : shejtha chaudari (10 mee eyar pisttal)

*17-mathu eshyan geyimsil inthyakkuvendi aadya svarnam  nediyath?

ans : jitthuraayu (shoottingu 50 mee)

*2014 eshyan geyimsu  kireedam nediya inthyan hokki deeminte kyaapttan?

ans : sarddhaar singu

*baadmintanil venkala medal nediya inthyan deemil ulppetta malayaala thaaram?

ans : pi. Si. Thulasi  

*2014 eshyan geyimsile kabadi purusha jethaakkal?

ans : inthya

*2014 eshyan geyimsile kabadi vanitha jethaakkal?

ans : inthya

*2014 eshyan geyimsil goldu medal nediya inthyan boksingu thaaram?

ans : merikom    

*inchiyon eshyan geyimsil (2014) svarna medal nediya inthyan gusthi thaaram?

ans : yogeshvar datthu 

*2014 eshyan geyimsil vivaada naayikayaaya inthyan boksingu thaaram?

ans : saritha devi 

*2014 eshyan geyimsil inthya ettavum kooduthal svarna medal  nediya inangal?

ans : athlattiksu, kabadi (2 svarnam) 

*2014 inchiyon eshyan geyimsil 4 x 400 meettar rileyil svarna medal nediya deemilulppetta malayaali thaaram?

ans : dintu lookka 

*2014 eshyan geyimsil skvaashil medal svanthamaakkiya malayaali thaaram?

ans : deepika pallikkal (1 velli, 1 venkalam) 

*2014 eshyan geyimsil inthyaykku charithra vijayam sammaaniccha deemile golkeepparaaya malayaali thaaram?

ans : pi. Aar. Shreejeshu 

*2014 eshyan geyimsil inthya ettavum kooduthal medal nediya inam?

ans : athlattiksu (13 medalukal) 

*2014 eshyan geyimsil 800 meettar ottatthil velli medal karasthamaakkiya malayaali thaaram?

ans : dintulookka 

*eshyan geyimsu udghaadana chadangil maarcchu paasttil inthyan paathakayenthiyath?

ans : sarddhaar singu ( hokki thaaram)

*2014 eshyan geyimsil inthya nediya medalukal?

ans : 11 svarnam,10  velli ,36 venkalam (aake medalukal - 57)
phudbol
*inthyaykku vendi olimpiksu phudbol mathsaratthil pankeduttha aadya malayaali?

ans : thomasu matthaayi varggeesu

*‘karuttha mutthu’ ennariyappedunna inthyan phudbol thaaram?

ans : ai. Em. Vijayan

*desheeya phudbol leegu aarambhiccha varsham?

ans : 1996

*desheeya phudbol leegu ippol ariyappedunnath?

ans : ai. Leegu 

*2014- ai. Leegu vijayikal?

ans : bamgalooru ephu. Si

*akhilenthyaa phudbol phedareshante aasthaanam?

ans : kolkkattha

*arjjuna avaardu nediya aadya phudbol thaaram?

ans : pi. Ke. Baanarji

*arjjuna avaardu nediya aadya malayaali phudbol thaaram?

ans : ai. Em. Vijayan 

*2013-le mikaccha inthyan phudbol thaaram?

ans : sunil chhethri 

*inthyan phudbolinte mekka ennariyappedunnath? 

ans : kolkkattha

*inthyan phudbolinte kalitthottil ennariyappedunnath?

ans : keralam

aadya klabukal 


*inthyayile aadyatthe phudbol klab?

ans : dalhausi klabu (kalkkatta)

*nilavilulla lokatthile ettavum pazhakkam chenna phudbol klab?

ans : shepheeldu ephu. Si

*keralatthile aadya preaaphashanal phudbol klab?

ans : ephu. Si kocchin

durant cup -2016


*2016- le doorantu kappu jethaakkal?

ans : aarmi green (inthyan aarmi) rannarappu - nerokkaa ephu. Si (manippoor) aake deemukal - 12

santhoshu drophi 


*inthyayile desheeya phudbol chaampyanshippu?

ans : santhoshu drophi 

*doornamentile rannezhsu appinu nalkunna drophiyaan?

ans : kamalaagupthaa drophi

*69-aamathu santhoshu drophi (2015) jethaakkal?

ans : sarvveesasu

*2015-le kamala guptha drophi nediyath?

ans : panchaabu

*mysoor phudbol asosiyeshan nalkunna saabamgi kappaanu moonnaam sthaanam nedunna deeminu nalkunnathu.

*inthyan phudbol asosiyeshan prathama prasidantu?

ans : manmathanaathu royu chaudhari

*70-aamathu santhoshu drophi doornamentu 2016 vijayi?

ans : sarvveesasu

*rannarappu?

ans : mahaaraashdra

*sarvveesasinte anchaam santhoshu drophi kireedamaanithu

*phynal mathsaratthile mikaccha thaaram?

ans : arjun dudu

*sarvveesasinte parisheelakanaaya malayaali?

ans : vi. Esu. Abhilaashu

*manmathanaa royu chaudhariyude oaarmmaykkaanu santhoshu drophi nalkunnathu (bamglaadeshile santhoshu enna naatturaajyatthile raajaavaayirunnu iddheham) 

*santhoshu drophi aarambhiccha varsham?

ans : 1941 (vedi -kolkkattha)

*prathama santhoshu drophi doornamentinte jethaakkal?

ans : bamgaal 

*ettavum kooduthal thavana santhoshu drophi labhiccha deem?

ans : pashchima bamgaal (31)

*keralatthinu 5 praavashyam santhoshu drophi labhicchittundu(1973, 1992, 1993, 2001, 2004)

*2013 le santhoshu drophi jethaakkal?

ans : sarvveesasu (keralatthe paraajayappedutthi)

*68-aamathu (2014) santhoshu drophi jethaakkal?

ans : misoraam (sarvvisasine 3-0 nu paraajayappedutthi)

*2014 le kamala guptha drophi nediyath?

ans : sarvveesasu

*2016-le subratho kappu (u 17) jethaakkal 
>atletico paranaense (braseel  klabu )  >rannarappu - army green (bamgalooru)

hokki


*inthyayude desheeya kaayika vinodam?

ans : hokki (paakisthaante kaayikavinodavum hokkiyaanu) 

*inthyayil hokki niyanthrikkunna samghadana?

ans : hokki inthya

*inthyan hokkiyude kalitthottil ennariyappedunnath?

ans : kurgu (kudaku)

*inthyan deeminte naayakan?

ans : harjithu simgu

*15 varshatthe idavelakku sheshamaanu inthyakku jooniyar hokki lokakappu kireedam labhikkunnathu.

*olimpiksu hokkiyil ettavum kooduthal svarnnam nediya raajyam?

ans : inthya 

*inthyan hokki deemil etthiya aadya malayaali?

ans : phedariku maanuval 

*inthyan vanithaa hokki deem 2016 le riyo olimpiksinu thiranjedukkappettu. 

*36 varshatthinusheshamaanu inthyan vanithaa hokki deem olimmpiksinu yogyatha nedunnathu. 

*inthyan vanithaa hokki deem avasaanamaayi pankeduttha olimpiksu?

ans : mosko olimpiksu (1980)

*naalu olimpiksilum naalu eshyan geyimsilum, naalu lokakappilum pankeduttha eka inthyan thaaram?

ans : dhanraaju pilla 

*dhanraaju hokki akkaadami sthithi cheyyunnath?

ans : mumby 

*inchiyon eshyan geyimsu (2014) hokki deemile golkeepparaaya malayaali?

ans : shreejeshu (inchiyon svarna nettatthinu shreejeshu nirnaayaka pankuvahicchu) 

*bulli, kaari, skattavu, sttiku, dribil, phiphtti yaardu lyn, penaaltti kornar, sikstteen yaardu hittra, sdrykkingu, skooppu enniva hokkiyumaayi bandhappetta padangalaanu.

*preemiyar hokki leegu aarambhiccha varsham?

ans : 2008 

*avasaanamaayi preemiyar hokki leegu nadanna varsham?

ans : 2008

*2008 le vijayikal?

ans : baamgloor hy phlayezhsu 

*2015-le beyttan hokki kappu nediyath?

ans : panchaabu naashanal baanku 

*2015-le sultthaan ophu johar kappu (hokki) vijayi?

ans : brittan

*anthaaraashdra hokki phedareshante puthiya raankimgu prakaaram inthyayude sthaanam?

ans : 6

*32-aamathu inthyan oyil surjithu hokki doornamentu vijayicchath?

ans : inthyan reyilve

*anthaaraashdra hokki phedareshante prasidantaayi thiranjedukkappetta aadya inthyan?

ans : nareendar bathra

hokki inthyaa leegu 


*hokki inthya enna inthyayude kaayika samghadanayude nethruthvatthil 2013 l mathsarangal aarambhicchu.
2015-le jethaakkal?
ans : raanchi reysu 

*2014-le jethaakkal?

ans : dalhi vevu rydezhsu

*2013-le jethaakkal?

ans : raanchinteysu 

*hokki inthyaa leegu 2016-le ettavum valiyeriya thaaram?

ans : morittsu phyoorsatte (jarmmani)

*morittsu phyoorstteye svanthamaakkiya deem?

ans : kalimga laandezhsu 

*ettavum valiyeriya inthyan thaaram?

ans : aakaashu deepu simgu (uttharpradeshu visaardu )  

pi. Aar. Shreejeshu 


*olimpiksi l inthyan hokki deemine nayiccha aadya malayaali (2016 riyo)

*28-aa mathu jimmi jorjju puraskaara jethaavu

*2015-le arjuna avaardu nediya malayaali

*2014-le ji. Vi. Raajaa avaardu jethaavu

*inthyan jooniyar hokki deeminte golkeeppimgu mentar aayi niyamithanaayath?

ans : pi. Aar. Shreejeshu

hokki maanthrikan 


*‘hokki maanthrikan’ (hockey wizard) ennariyappedunnath?

ans : dhyaan chandu 

*dhyaanchandante prathimayulla videsha nagaram?

ans : viyanna (osdriya)

*dhyaanchandu ethu olimpiksilaanu inthyan deeminte naayakanaayath?

ans : 1936 barlin olimpiksu 

*'inthyan hokkiyile vandyavyodhikan’ ennariyappedunnath?

ans : dhyaan chandu 

*1905 aagasttu 29-nu alahabaadile oru saadhaarana kudumbatthilaanu dhyaanchandu janicchathu 

*desheeya kaayika dinam?

ans : aagasttu 29(dhyaanchandinte  janmadinam )

*skool vidyaabhyaasatthinushesham karasenayil chernnu. Senayil ninnaanu hokki padtikkunnathu. 1928,1932,1936 olimpiksu mathsarangalil addheham svarnna medal nedi. 

*1932-le losu enchalsu olimpiksil inthya amerikkaye 24-1 - nu paraajayappedutthi rekkordittu. Ee rekkordu innum nilanilkkunnu.

*dhyaanchandu 400-ladhikam gol nediyittundu. 

*dhyaanchandinte aathmakatha?

ans : da gol

kabadi 


*kabadi udaleduttha raajyam?

ans : inthya

*oru kabadi deemile kalikkaarude ennam?

ans : ezhu 

*kabadi lokakappile aadya jethaakkal?

ans : inthya

preaa kabadi leegu

 

*ai. Pi. Ellinu samaanamaaya kabadi leeg?

ans : preaa kabadi leegu 

*aadya preaa kabadi leegu aarambhiccha varsham ?

ans : 2014

*preaa kabadi leegu  2015 chaampyan?

ans : yu mumba

*rannarappu?

ans : bamgalooru bulsu  

*pro kabadi leegu 2014 chaampyan?

ans : jaypoor pinku paanthezhsu

*pro kabadi leegu  2014 rannarappu?

ans : yu mumba 

*jaypoor pinku paanthezhsinte udama?

ans : abhisheku bacchan

*4-aamathu pro kabadi leegu (2016 joon) chaampyan ?

ans : paattna pyrettsu

*rannarappu?

ans : jaypoor pinku paanthezhsu

*3-aamathu pro kabadi leegu (2016 januvari ) chaampyan ?

ans : paattna pyrettsu

*rannarappu?

ans : yu mumba

legends award


*intarnaashanal boksimgu asosiyeshante ‘legends award' arhayaaya mun inthyan boksimgu thaaram?

ans : meri kom 

*maagniphisentu meri ennariyappedunna inthyan boksingu thaaram?

ans : meri kom

*merikominte aathmakatha?

ans : anbrekkabil 

*meri kominekkuricchu merikom enna peril sinima samvidhaanam cheythath?

ans : omaangu kumaar (nirmmicchathu - sanjjayu leela bansaali)

*meri kom sinimayil meri komaayi abhinayiccha bolivudu nadi?

ans : priyanka chopa
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution