*ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
Ans : 11
*ഹോക്കി മത്സരത്തിന്റെ സമയ ദൈർഘ്യം?
Ans : 70 മിനിട്ട്
*ഹോക്കി ഗ്രൗണ്ടിന്റെ നീളം?
Ans : 300 അടി
*ഹോക്കി ഗ്രൗണ്ടിന്റെ വീതി?
Ans : 180 അടി
*ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം?
Ans : 150 ഗ്രാം
*ഒളിംപിക്സിൽ ഹോക്കി മത്സരയിനമായി ഏർപ്പെടുത്തിയ വർഷം?
Ans : 1908
*ആദ്യ ഒളിംപിക്സ് ഹോക്കി ജേതാക്കൾ?
Ans : ഇംഗ്ലണ്ട്
*ഒളിംപിക്സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം?
Ans : ഇന്ത്യ
*ഇന്ത്യൻ ഹോക്കി ടീമിൽ എത്തിയ ആദ്യ മലയാളി?
Ans : ഫെഡറിക് മാനുവൽ
*അർജ്ജുന അവാർഡ് നേടിയ ആദ്യ ഹോക്കി താരം ?
Ans : പൃഥിപാൽ സിങ്
*രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ഏക ഹോക്കി താരം?
Ans : ധൻരാജ് പിള്ള
7.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹോക്കി ടൂർണ്ണമെന്റ്?
Ans : Beighton Cup (1895)
*2013-ലെ സുൽത്താൻ അസ്ലൻഷാ. കപ്പ് ജേതാക്കൾ?
Ans : ആസ്ട്രേലിയ (മലേഷ്യയെ പരാജയപ്പെടുത്തി)
*2012-ലെ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി?
Ans : ദോഹ (ഖത്തർ)
ജൂനിയർ ഹോക്കി ലോകകപ്പ് 2016
*2016 ലെ ജൂനിയർ ഹോക്കി ലോകകപ്പ് ജേതാക്കൾ?
Ans : ഇന്ത്യ
*റണ്ണറപ്പ്?
Ans : ബെർജിയം
*2016 ലെ ജൂനിയർ ഹോക്കി ലോകകപ്പിന്റെ വേദി?
Ans : ഇന്ത്യ
*ലോകകപ്പിന് ആതിഥേയത്വം വഹിച്ച് കിരീട നേട്ടത്തിന് അർഹരായ ആദ്യ ടീം?
Ans : ഇന്ത്യ
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ
*ലോകത്തിൽ ഹോക്കിയെ നിയന്ത്രിക്കുന്ന സംഘടന?
Ans : ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (FHI)
*ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ സ്ഥാപിതമായ വർഷം?
Ans : 1924
*അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആസ്ഥാനം?
Ans : ലൊസെയ്ൻ (സ്വിറ്റ്‌സർലണ്ട് )
*അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ സ്ഥാപകൻ?
Ans : പോൾ ലോയിഡെ
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി 2016
>പുരുഷ വിഭാഗം
* വിജയി -ഇന്ത്യ (ഇന്ത്യയുടെ രണ്ടാമത്തെ കിരീടമാണ്)
* റണ്ണറപ്പ് -പാകിസ്ഥാൻ
* വേദിയായ രാജ്യം -മലേഷ്യ
* പങ്കെടുത്ത ടീമുകൾ-6
* ഇന്ത്യൻ ടീം ക്യാപ്റ്റൻ-പി.ആർ.ശ്രീജേഷ്
*കൂടുതൽ ഗോളുകൾ നേടിയത് - രൂപിന്ദർ പാൽ സിംഗ് (11 ഗോൾ)
>വനിതാ വിഭാഗം
* വിജയി - ഇന്ത്യ
* റണ്ണറപ്പ് - ചൈന
* വേദിയായ രാജ്യം - സിംഗപ്പൂർ
* പങ്കെടുത്ത ടീമുകൾ - 5
ലോകകപ്പ് ഹോക്കി
*പ്രഥമ ഹോക്കി ലോകകപ്പ് മത്സരം നടന്ന വർഷം?
Ans : 1971
*ഹോക്കി ലോകകപ്പ് ട്രോഫി രൂപകൽപ്പന ചെയ്തത്?
Ans : ബഷീർ മുജീദ്
*പ്രഥമ ഹോക്കി ലോകകപ്പ് മത്സരത്തിന് വേദിയായ നഗരം?
Ans : ബാഴ്‌സിലോണ (സ്പെയിൻ)
*പ്രഥമ ഹോക്കി ലോകകപ്പ് മത്സരത്തിലെ ജേതാക്കൾ?
Ans : പാകിസ്ഥാൻ (സ്പെയിൻ രണ്ടാം സ്ഥാനം നേടി)
*ഇന്ത്യ ലോകകപ്പ് ഹോക്കി നേടിയ വർഷം?
Ans : 1975 (ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി)
*1975 ലോകകപ്പിലെ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?
Ans : അജിത് പാൽസിങ്ങ്
*വനിത ലോകകപ്പ് ഹോക്കി മത്സരങ്ങൾ ആരംഭിച്ചത്?
Ans : ഫ്രാൻസ് (1974)
*ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഹോക്കി നേടിയ ടീം?
Ans : പാകിസ്ഥാൻ (4 തവണ)
*ഏറ്റവും കൂടുതൽ പ്രാവശ്യം വനിത ഹോക്കി ലോകകപ്പ് നേടിയത്?
Ans : നെതർലാന്റ്
*ലോകകപ്പ് ഹോക്കിക്ക് വേദിയായ ആദ്യ ഏഷ്യൻ നഗരം?
Ans : ക്വലാലംപൂർ (1975 മലേഷ്യ )
*ഇന്ത്യയിൽ ആദ്യമായി ഹോക്കി ലോകകപ്പ് നടന്ന വർഷം?
Ans : 1982 (മുംബൈ)
*ഇന്ത്യ എത്ര തവണ ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണ്ണം നേടി?
Ans : എട്ട്
മാറിപ്പോകരുത്
*2014- ലെ ലോകകപ്പ് ഹോക്കി ജേതാക്കൾ?
Ans : ഓസ്ട്രേലിയ (നെതർലാന്റിനെ പരാജയപ്പെടുത്തി)
*2014- ലെ വനിതാ ലോകകപ്പ് ഹോക്കി ജേതാക്കൾ?
Ans : നെതർലാന്റ് (ഓസ്ട്രേലിയയെ പരാജയപ്പെടുത്തി)
വേദികൾ
*2014-പുരുഷ ഹോക്കി ലോകകപ്പ്?
Ans : നെതർലാന്റ്
*2018 - പുരുഷ ഹോക്കി ലോകകപ്പ്?
Ans : ഇന്ത്യ
*2014 - വനിതാ ഹോക്കി ലോകകപ്പ്?
Ans : നെതർലാന്റ്
*2018 - വനിതാ ഹോക്കി ലോകകപ്പ്?
Ans : ഇംഗ്ലണ്ട്
ടെന്നീസ്
*ടെന്നീസിന്റെ ജന്മദേശം?
Ans : ഫ്രാൻസ്
*ആധുനിക ടെന്നീസിന്റെ ജന്മദേശം?
Ans : ഇംഗ്ലണ്ട്
*ആധുനിക ടെന്നീസിന്റെ പിതാവ്?
Ans : മേജർ വിങ്ങ് ഫീൽഡ്
*ടെന്നീസ് കളിയുടെ യഥാർത്ഥ പേര്?
Ans : ലോൺ ടെന്നീസ് (Lawn Tennis)
*ടെന്നീസ് കോർട്ടിന്റെ നീളം?
Ans :
23.7 മീറ്റർ
*ടെന്നീസ് ബോളിന്റെ ഭാരം?
Ans : ഏകദേശം 57 ഗ്രാം
*ടെന്നീസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന?
Ans : ഐ.ടി. എഫ് (ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ)
*ഗ്രാന്റ്സ്ലാം കിരീടം നേടിയ പ്രായം കുറഞ്ഞ പുരുഷതാരം?
Ans : ലൈയറ്റ്ൻ ഹെവിറ്റ് (2001 ൽ യു.എസ്.ഓപ്പൺ )
*ആദ്യ വിംബിൾഡൺ ജേതാവ്?
Ans : സ്പെൻസർ ഗോർ (1877)
*ലോകത്തിലേറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റ്?
Ans : വിംബിൾഡൺ (1877 - ൽ ആരംഭിച്ചു)
*യു.എസ്.ഓപ്പൺ ആരംഭിച്ച വർഷം?
Ans : 1881
*ഫ്രഞ്ച് ഓപ്പൺ ആരംഭിച്ച വർഷം?
Ans : 1891
*ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിച്ച വർഷം?
Ans : 1905
*ചെന്നെ ഓപ്പൺ 2016 വിജയി?
Ans : സ്റ്റാൻ വാവ്‌റിങ്ക
*ഖത്തർ ഓപ്പൺ 2016 വിജയി?
Ans : നൊവാക് ദ്യോക്കോവിച്ച്
*ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് ട്രോഫി 2016 വിജയി?
Ans : മിലോസ് റോണിക് (കാനഡ)
*ഒളിംപിക്സിൽ ടെന്നീസ് മെഡൽ നേടിയ ഇന്ത്യൻ താരം?
Ans : ലിയാൻഡർ പേസ് (1996, വെങ്കലം)
*WTA ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം?
Ans : സാനിയ മിർസ
*വിംബിൾഡൺ ജൂനിയർ കിരീടം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
Ans : രാമനാഥൻ കൃഷ്ണൻ (1954)
*വിംബിൾഡൺ ജൂനിയർ കിരീടം നേടിയ മറ്റു ഇന്ത്യാക്കാർ?
Ans : രമേഷ് കൃഷ്ണൻ, ലിയാണ്ടർ പേസ്
*ജൂനിയർ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ?
Ans : രമേഷ് കൃഷ്ണൻ (1979)
*ജൂനിയർ. യു.എസ്. ഓപ്പൺ കിരീടം നേടിയ ആദ്യ ഇന്ത്യൻ താരം?
Ans : ലിയാണ്ടർ പേസ് (1991)
*ജൂനിയർ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ?
Ans : യുക്കി ഭാംബി
*2005-ൽ ഓസ്ട്രേലിയൻ ഓപ്പൺ 100 വർഷം പിന്നിട്ടു.
*വിംബിൾഡണിൽ സീഡ് ചെയ്തത് ആദ്യ ഇന്ത്യക്കാരൻ?
Ans : ദിലീപ് ബോസ് (1950)
*അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?
Ans : രാമനാഥൻ കൃഷ്ണൻ
*പുരുഷന്മാർക്കുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ്?
Ans : ഡേവീസ് കപ്പ്
*വനിതകൾക്കുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ്?
Ans : ഫെഡറേഷൻ കപ്പ്
*പുരുഷന്മാരും സ്തീകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ്?
Ans : ഹോപ്മാൻ കപ്പ്
*വനിതാ ടെന്നീസിൽ ഒന്നാം നമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം. കൂടിയ താരം?
Ans : സെറീന വില്യംസ്
*ഫെഡറേഷൻ കപ്പ് ഏറ്റവുമധികം പ്രാവശ്യം നേടിയ ടീം ?
Ans : യു.എസ്. എ
*ഹോപ്മാൻ കപ്പ് ഏറ്റവുമധികം പ്രാവശ്യം നേടിയ ടീം?
Ans : യു.എസ്. എ
*രാമനാഥൻ കൃഷ്ണൻ, ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, രോഹൻ ബൊപ്പണ്ണ,സോംദേവ് വർമ്മൻ, സാനിയ മിർസ എന്നിവർ പ്രശസ്തരായ ഇന്ത്യൻ ടെന്നീസ് താരങ്ങളാണ്
വിംബിൾഡൺ
*വിംബിൾഡൺ നേടിയ പ്രായം കുറഞ്ഞ താരം?
Ans : ബോറിസ് ബെക്കർ (ജർമ്മനി)
*വിംബിൾഡൺ നേടിയ ആദ്യ കറുത്ത വർഗ്ഗക്കാരൻ?
Ans : ആർതർ ആഷെ
*വിംബിൾഡൺ നേടിയ ആദ്യ കറുത്ത വർഗ്ഗക്കാരി?
Ans : ആൽത്രിയ ഗിബ്സൺ
*35 വർഷങ്ങൾക്കു ശേഷം വിംബിൾഡൺ കിരീടം സ്വന്തമാക്കിയ ബ്രിട്ടീഷ് താരം?
Ans : ആൻഡി മുറെ
*ആൻഡി മുറെയ്ക്ക് മുമ്പ് വിംബിൾടൺ സ്വന്തമാക്കിയ ബ്രിട്ടീഷ് താരം?
Ans : വെർജീനിയ വെയ്ഡ് (1977)
*ഒരേ വർഷം തന്നെ ഗ്രാന്റ്സ്ലാമും ഒളിംപിക്സ് സ്വർണ മെഡലും നേടുന്നതാണ് ഗോൾഡൻ ഗ്രാന്റ്സ്ലാം
ഗ്രാന്റ് സ്ലാം ടൂർണമെന്റുകൾ
*ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ ഇവയാണ് ഗ്രാന്റ് സ്ലാം ടൂർണമെന്റുകൾ
*ഒരു വർഷത്തിൽ ആദ്യം നടക്കുന്ന ഗ്രാന്റ്സ്ലാം ടൂർണമെന്റ്?
Ans : ഓസ്ട്രേലിയൻ ഓപ്പൺ
*ഒരു വർഷത്തിന്റെ അവസാനം നടക്കുന്ന ഗ്രാന്റ്സ്ലാം ടൂർണമെന്റ്?
Ans : യു.എസ്.ഓപ്പൺ
*കളിമൺ കോർട്ടിൽ നടക്കുന്ന ഗ്രാന്റ്സ്ലാം ടൂർണമെന്റ്?
Ans : ഫ്രഞ്ച് ഓപ്പൺ
*പുൽ കോർട്ടിൽ നടക്കുന്ന ഗ്രാന്റ്സ്ലാം ടൂർണമെന്റ്?
Ans : വിംബിൾഡൺ
*ഓസ്ട്രേലിയൻ ഓപ്പൺ നടക്കുന്ന വേദി?
Ans : ഹാർഡ് കോർട്ട്
*യു.എസ്. ഓപ്പൺ നടക്കുന്ന വേദി?
Ans : ഹാർഡ് കോർട്ട്
14.ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാന്റ്സ്ലാം ടൂർണമെന്റ്?
Ans : യു.എസ്.ഓപ്പൺ
*ഗോൾഡൻ സ്ലാം നേടിയ ടെന്നീസ് താരം?
Ans : സ്റ്റെഫി ഗ്രാഫ് (1988)
*ഒരേ വർഷം തന്നെ നാല് ഗ്രാന്റ്സ്ലാം ടൂർണമെന്റും നേടിയ ആദ്യ താരം?
Ans : ജോൺ ഡൊണാൾഡ് ബഡ്ജ് (അമേരിക്ക)
*ഒരേ വർഷം തന്നെ നാല് ഗ്രാന്റ്സ്ലാം ടൂർണമെന്റും നേടിയ ആദ്യ വനിതാ താരം?
Ans : Maureen Connolly Brinker
*ലോക ടെന്നീസ് ഒന്നാം നമ്പർ ആയ ഇന്ത്യൻ ((womens Doubles) താരം?
Ans : സാനിയ മിർസ
*ഖേൽരത്ന പുരസ്കാരം നേടിയ രണ്ടാമത്തെ ടെന്നീസ് താരം?
Ans : സാനിയ മിർസ
*ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത?
Ans : സാനിയ മിർസ (ആസ്ട്രേലിയൻ ഓപ്പൺ, 2009)
*ഗ്രാന്റ്സ്ലാം കിരീടം നേടിയ ആദ്യ ഏഷ്യക്കാരി?
Ans : നാ ലീ (ചൈന, 2011 ഫ്രഞ്ച് ഓപ്പൺ)
*2015 ITFപുരുഷ വിഭാഗം ലോക ചാമ്പ്യൻ?
Ans : നൊവാക് ദ്യോക്കോവിച്ച്
*2015 ITFവനിതാ വിഭാഗം ലോക ചാമ്പ്യൻ?
Ans : സെറീന വില്യംസ്
*ഒരു ഗ്രാന്റ്സ്ലാം കിരീടം ഏറ്റവും കൂടുതൽ നേടിയ താരം?
Ans : റാഫേൽ നദാൽ (ഫ്രഞ്ച് ഓപ്പൺ)
*ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ജോടി?
Ans : ലിയാണ്ടർ പേസ് -മഹേഷ് ഭൂപതി
*2016 -ലെ ഫ്രഞ്ച് ഓപ്പൺ ജയത്തോടെ കരിയർ സ്ലാം സ്വന്തമാക്കിയ താരം?
Ans : നൊവാക് ജോക്കോവിച്ച്
*ടെന്നീസ് ഗ്രാൻഡ്സ്ലാമിൽ 300 വിജയം നേടുന്ന ആദ്യ പുരുഷതാരം?
Ans : റോജൻ ഫെഡറർ (സ്വിറ്റ്സർലാന്റ്)
*ടെന്നീസ് ഗ്രാൻഡ്സ്ലാമിൽ ഏറ്റവും അധികം വിജയം നേടിയ റോജൻ ഫെഡററുടെ (307 വിജയം) റെക്കോർഡ് മറികടന്നത്?
Ans : സെറീന വില്യംസ്
ഗ്രാന്റ് സ്ലാം ടൂർണമെന്റുകൾ നടക്കുന്ന സ്ഥലം
* ഓസ്ട്രേലിയൻ ഓപ്പൺ - ഫ്ളിന്റേഴ്സ് പാർക്ക് (മെൽബൺ പാർക്ക്)
* ഫ്രഞ്ച് ഓപ്പൺ-റൊളണ്ട് ഗാരോസ്
* വിംബിൾഡൺ -ഓൾ ഇംഗ്ലണ്ട് ക്ലബ്
* യു.എസ്. ഓപ്പൺ - ആർതർ ആഷെ സ്റ്റേഡിയം (ഫല്ലെഷിംങ്ങ് മെഡോസ്)
വിംബിൾഡൺ 2016
*പുരുഷ വിഭാഗം വിജയി?
Ans : ആൻഡി മുറേ (ബ്രിട്ടൺ)
*വനിതാ വിഭാഗം വിജയി?
Ans : സെറീന വില്യംസ് (യു.എസ്)
*മിക്സഡ് ഡബിൾസ്?
Ans : ഹെതർ വാട്സൺ, ഹെൻറി കോൺടിനെൻ
*പുരുഷ ഡബിൾസ്?
Ans : പിയറി ഹെർബേർട്ട് നിക്കോളാസ് മഹുട്ട്
*വനിതാ ഡബിൾസ്?
Ans : സെറീന വില്യംസ്, വീനസ് വില്യംസ്
ഫ്രഞ്ച് ഓപ്പൺ 2016
*പുരുഷ വിഭാഗം വിജയി?
Ans : നൊവാക്സ് ദ്യോക്കോവിച്ച് (സെർബിയ)
*വനിതാ വിഭാഗം വിജയി?
Ans : ഗാർബൈൻ മുഗരുസ (സ്പെയിൻ)
*മിക്സസ് ഡബിൾസ്?
Ans : ലിയാൻഡർ പെയ്സ് (ഇന്ത്യ), മാർട്ടിന ഹിംഗിസ് (സ്വിറ്റ്സർലന്റ്)
*വുമൺസ് ഡബിൾസ്?
Ans : ക്രിസ്റ്റീന മ്ലഡനോവിക് (ഫ്രാൻസ്), കരോലിൻ ഗാർഷ്യ (ഫ്രാൻസ്)
ഓസ്‌ട്രേലിയൻ ഓപ്പൺ 2016
*പുരുഷ വിഭാഗം വിജയി?
Ans : നൊവാക് ദ്യോക്കോവിച്ച്
*വനിതാ വിഭാഗം വിജയി?
Ans : ആഞ്ചലിക്സ് കർബർ (ജർമ്മനി)
*മിക്സസ് ഡബിൾസ്?
Ans : എലേന വെസ്‌നിന (റഷ്യ),ബ്രൂണോ സുവാരസ് (ബ്രസീൽ )
*വുമൺസ് ഡബിൾസ്?
Ans : സാനിയ മിർസ (ഇന്ത്യ),മാർട്ടിന ഹിംഗിസ് (സ്വിറ്റ്സർലന്റ്)
യു.എസ്.ഓപ്പൺ 2016
*പുരുഷ വിഭാഗം വിജയി?
Ans : സ്റ്റാൻ വാവറിങ്ക (സ്വിറ്റ്സർലാന്റ്)
*വനിതാ വിഭാഗം വിജയി?
Ans : ആഞ്ചലിക്സ് കെർബർ (ജർമ്മനി)
*മിക്സസ് ഡബിൾസ്?
Ans : മേറ്റ് പാവിക് (ക്രൊയേഷ്യ ),ലൗറ സീഗേമുണ്ട (ജർമ്മനി )
*വുമൺസ് ഡബിൾസ്?
Ans : ബെഥാനി മാറ്റെക് സാൻഡ്സ് (അമേരിക്ക),ലൂസി സഫറോവ (ചെക്ക് റിപ്പബ്ലിക്ക്)
റോജേർസ് കപ്പ് 2016
*പുരുഷ വിഭാഗം വിജയി?
Ans : നൊവാക് ദ്യോകോവിക് (സെർബിയ)
*റണ്ണറപ്പ്?
Ans : കി നിഷിക്കോരി (ജപ്പാൻ)
*പുരുഷ ഡബിൾസ് വിജയി?
Ans : ഇവാൻ ടോഡിംഗ് (ക്രൊയേഷ്യ), മാർസെല്ലോ മെലോ (ബ്രസീൽ)
*വനിതാ വിഭാഗം വിജയി?
Ans : സിമോണ ഹാലപ്പ് (റൊമാനിയ)
*റണ്ണറപ്പ്?
Ans : മാഡിസൺ കീസ് (അമേരിക്ക)
*വനിതാ ഡബിൾസ് വിജയി?
Ans : ഇകാതെറീന മക്കാറോവ (റഷ്യ), എലീന ബസ്നിന (റഷ്യ)
ITF
*2016 ITF പുരുഷ വിഭാഗം ലോക ചാമ്പ്യൻ?
Ans : ആൻഡി മുറേ (ബ്രിട്ടൺ)
*2016 ITF വനിതാ വിഭാഗം ലോക ചാമ്പ്യൻ?
Ans : ആഞ്ചലിക് കെർബർ (ജർമ്മനി)
ATP World Tour -2016
>വിജയി - ആന്റി മുറേ (ബ്രിട്ടൺ) >റണ്ണറപ്പ് - നൊവാക്സ് ദ്യോക്കോവിച്ച് (സെർബിയ) >നിലവിൽ റാങ്കിംഗിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരം - ആൻഡി മുറേ
ഇന്റർനാഷണൽ പ്രീമിയർ ടെന്നീസ് ലീഗ്
*IPTL ആരംഭിച്ച വർഷം?
Ans : 2014
*രാജ്യത്തെ പ്രഥമ പ്രീമിയർ ടെന്നീസ് ലീഗ് ചാമ്പ്യൻ?
Ans : ഇന്ത്യൻ എയ്സസ് (2014)
*2015-ൽ പുതുതായി അംഗമായ ടീം?
Ans : ജപ്പാൻ വാരിയേഴ്സ്
IPTL 2016
*IPTL 2016-ലെ വിജയി?
Ans : സിംഗപ്പൂർ സ്ലാമേഴ്സ്
*റണ്ണറപ്പ്?
Ans : ഇന്ത്യൻ എയ്സസ്
*IPTL-ൽ 2016 ൽ പങ്കെടുത്ത ടീമുകൾ?
Ans : ഇന്ത്യൻ എയ്സസ്, ജപ്പാൻ സിംഗപ്പൂർ സ്ലാമേഴ്സ്, യു.എ.ഇ. റോയൽസ്
*2016 -ലെ ITPL ൽ നിന്നും പിൻവാങ്ങിയ ടീം?
Ans : ഫിലിപ്പെൻ മാവെറിക്സ്
ഡേവിസ് കപ്പ്
*ഡേവിസ് കപ്പിന്റെ ആദ്യകാല നാമം?
Ans : ഇന്റർനാഷണൽ ലോൺ ടെന്നീസ് ചലഞ്ച്
*ഡേവിസ് കപ്പ് എന്നാക്കിയ വർഷം?
Ans : 1945
*ഡേവിസ് കപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ ടീം?
Ans : യു.എസ്. എ
*ഇന്ത്യ ആദ്യമായി ഡേവിസ് കപ്പിൽ പങ്കെടുത്ത വർഷം?
Ans : 1921
*ഡേവിസ് കപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
Ans : ആനന്ദ് അമൃതരാജ്
*ഡേവിസ് കപ്പ് ഫൈനൽ ബഹിഷ്കരിച്ച ഏക രാജ്യം?
Ans : ഇന്ത്യ (1974), (സൗത്ത് ആഫ്രിക്കൻ വർണവിവേചനത്തിൽ പ്രതിഷേധിച്ച്)
*ഇന്ത്യ ഡേവിസ് കപ്പ് ഫൈനലിൽ കളിച്ച വർഷങ്ങൾ?
Ans : 1966, 1974, 1987
*2016-ലെ ഡേവിസ് കപ്പ് ജേതാക്കൾ?
Ans : അർജന്റീന
*റണ്ണറപ്പ്?
Ans : ക്രൊയേഷ്യ
*അർജന്റീനയുടെ ആദ്യ ഡേവിഡ് കപ്പ് കിരീടനേട്ടമാണിത്
*2016-ലെ ഡേവിസ് കപ്പ് അവാർഡ് ഓഫ് എക്സല്ലൻസിന് അർഹനായത്?
Ans : Ivan Libi
*ഡേവിസ് കപ്പ് (2015) വിജയി?
Ans : ബ്രിട്ടൺ
Fed Cup -2016
*2016-ലെ ഫെഡ് കപ്പ് ജേതാക്കൾ?
Ans : ചെക്ക് റിപ്പബ്ലിക്ക്
*റണ്ണറപ്പ്?
Ans : ഫ്രാൻസ്
*ചെക്ക് റിപ്പബ്ലിക്കിന്റെ തുടർച്ചയായ മൂന്നാം കിരീടമാണിത്.
ടെന്നീസുമായി ബന്ധപ്പെട്ട പദങ്ങൾ
* ഡ്യൂസ്, എയ്സ്, സ്മാഷ്, ഡബിൾ ഫോൾട്ട്,ബാക്ക് ഹാന്റ്,സ്ട്രോക്ക്,ലൈറ്റ്
ബാസ്ക്കറ്റ് ബോൾ
*ബാസ്ക്കറ്റ് ബോളിന്റെ പിതാവ്?
Ans : ജയിംസ് നെയിസ്മിത്
*ബാസ്ക്കറ്റ് ബോൾ കളി ആവിഷ്ക്കരിച്ചത്?
Ans : ജയിംസ് നെയിസ്മിത്
*ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന?
Ans : ഫിബ (FIBA - ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ബാസക്കറ്റ്ബോൾ അസോസിയേഷൻ)
*മാജിക്ക് ജോൺസൺ, മൈക്കിൾ ജോർദ്ദാൻ എന്നിവർ പ്രശസ്ത ബാസ്ക്കറ്റ്ബോൾ താരങ്ങളാണ്.
*ബാസ്കറ്റ് ബോളിലെ പുതിയ പരീക്ഷണമാണ് ഫിബ?
Ans : 33
*വടക്കേ അമേരിക്കയിൽ നടക്കുന്ന പ്രശസ്തമായ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് ?
Ans : NBA (നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ)
*NBA (National Basketball Association) ലീഗിൽ കളിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരൻ?
Ans : സത്നാം സിങ് (ആദ്യ ഇന്ത്യൻ വംശജൻ - ഗുർസിമ്രാൻ ഭുള്ളർ)
*ബാസ്ക്കറ്റ് ബോളുമായി ബന്ധപ്പെട്ട പദങ്ങൾ?
Ans : ഹെൽഡ് ബോൾ,ജംസ് ബോൾ,പിവോട്ട്,സ്റ്റീൽ,ബാസ്‌ക്കറ്റ്,ട്രിമ്പ്ളിംഗ്,ടാപ്പ്
ഗീതു അന്ന ജോസ്
*വിദേശ ക്ലബ്ബിനു വേണ്ടി ബാസ്‌ക്കറ്റ് ബോൾ കളിച്ച ആദ്യ ഇന്ത്യൻ വനിത?
Ans : ഗീതു അന്ന ജോസ്
*ഗീതു അന്ന ജോസ് കളിച്ച ആസ്ട്രേലിയൻ ക്ലബ്ബ്?
Ans : Ringwood Hawks
*ഫിബ ഏഷ്യൻ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ വനിത?
Ans : ഗീതു അന്ന ജോസ്
*ഏഷ്യൻ ബാസ്ക്കറ്റ് ബോൾ ത്രീ ഓൺ ത്രീ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിലൂടെ ഓൾ സ്റ്റാർ ടീമിൽ ഇടം നേടിയ മലയാളി ബാസ്‌ക്കറ്റ് ബോൾ താരം?
Ans : ഗീതു അന്ന ജോസ്
*പ്രൊഫഷണൽ ബാസ്ക്കറ്റ് ബോൾ ലീഗിൽ കളിച്ച ആദ്യ ഇന്ത്യൻ വനിത?
Ans : ഗീതു അന്ന ജോസ്
ബാസ്‌ക്കറ്റ് ബോളുമായി ബന്ധപ്പെട്ട ട്രോഫികൾ
* വില്യം ജോൺസ് കപ്പ്, ബസാലത് രാജ ട്രോഫി, ബി.സിയ ഗുപ്ത ട്രോഫി, എസ്.എം. അർജുന രാജ ട്രോഫി, ബാംഗ്ലൂർ ബ്ലൂസ് ചലഞ്ച് കപ്പ്
വോളിബോൾ
*വോളിബോൾ ആവിഷ്കരിച്ചത്?
Ans : വില്യം ജി. മോർഗൻ
*വോളിബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന?
Ans : FIVB (Federation Internationale de Volleyball)
*ഒരു വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം?
Ans : 6
*ബീച്ച് വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം?
Ans :
2.
*വോളിബോളിന്റെ മറ്റൊരു പേര്?
Ans : മിന്റൊ നെറ്റൊ
*വോളിബോൾ കോർട്ടിന് 18 മീറ്റർ നീളവും 9 മീറ്റർ വീതിയും ഉണ്ട്.
*സമാഷ്, ബ്ലോക്കിംഗ്, ഹോൾഡിങ്ങ്, ജെംപ് സെറ്റ്, സ്പൈക്കൽ, ലിബറോ, വോമ്പി, പാൻ കേക്ക്, ഡിങ്ക്, ആന്റിന എന്നിവ വോളിബോളുമായി ബന്ധപ്പെട്ട പദങ്ങളാണ്.
*ജിമ്മി ജോർജ്ജ്, സലോമി സേവ്യർ, ടേം ജോസഫ് എന്നിവർ പ്രശസ്തരായ ഇന്ത്യൻ വോളിബോൾ താരങ്ങളായിരുന്നു.
*ബീച്ച് വോളിബോൾ മണൽ കോർട്ടിലാണ് കളിക്കുന്നത്
* ശ്രീലങ്കയുടെ ദേശീയ വിനോദം?
Ans : വോളിബോൾ
*പ്രഥമ ഇന്ത്യൻ വോളീബോൾ ലീഗിലെ ജേതാക്കൾ?
Ans : ചെന്നൈ സ്പൈക്കേർസ് (2011)
വോളിബോളുമായി ബന്ധപ്പെട്ട ട്രോഫികൾ
*ശിവാന്തി ഗോൾഡ് കപ്, ഇന്ദിരാ പ്രധാൻ ട്രോഫി, സെന്റീനിയൽ കപ്പ്, കോണ്ടിനന്റെൽ കപ്പ്, ഫെഡറേഷൻസ് കപ്പ്
വോളിബോൾ ലോകകപ്പ് -2014
*പുരുഷ വിഭാഗം വിജയി?
Ans : പോളണ്ട്
*വേദി ?
Ans : പോളണ്ട്
*വനിത വിഭാഗം വിജയി?
Ans : യു.എസ്.എ
*വേദി ?
Ans : ഇറ്റലി
കബഡി
*കബഡി ഉടലെടുത്ത രാജ്യം?
Ans : ഇന്ത്യ
*ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം?
Ans : ഏഴ്
*കബഡി ലോകകപ്പിലെ ആദ്യ ജേതാക്കൾ?
Ans : ഇന്ത്യ
*2013 കബഡി പുരുഷ ലോകകപ്പ് ജേതാക്കൾ?
Ans : ഇന്ത്യ
*2013 കബഡി വനിതാ ലോകകപ്പ് ജേതാക്കൾ?
Ans : ഇന്ത്യ
*ലോണ,റൈഡർ,ആന്റി എന്നിവ കബഡിയുമായി ബന്ധപ്പെട്ട പദങ്ങളാണ്
കബഡി ലോകകപ്പ് 2016
*2016-ലെ കബഡി ലോകകപ്പ് വിജയി?
Ans : ഇന്ത്യ
*റണ്ണറപ്പ്?
Ans : ഇറാൻ
*വേദിയായ രാജ്യം?
Ans : ഇന്ത്യ
*പങ്കെടുത്ത രാജ്യങ്ങൾ?
Ans : 12
*ഇന്ത്യൻ ടീമിനെ നയിച്ചത്?
Ans : അനൂപ് കുമാർ
*ടൂർണമെന്റിലെ മികച്ച റൈഡറായി തിരഞ്ഞെടുക്കപ്പെട്ടത്?
Ans : അജയ് താക്കുർ
*ടൂർണമെന്റിലെ മികച്ച ഡിഫന്ററായി തിരഞ്ഞെടുക്കപ്പെട്ടത്?
Ans : സുർജീത് സിംഗ്
*ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ലോകകപ്പ് കബഡി കിരീടമാണ്.
*2016 ലെ കബഡി ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട രാജ്യം?
Ans : പാകിസ്ഥാൻ
* അമേരിക്ക - ബേസ് ബോൾ
* അഫ്ഗാനിസ്ഥാൻ - ബസ്കാഷി
* ആസ്‌ട്രേലിയ - ക്രിക്കറ്റ്
* ഇൻഡോനേഷ്യ - ബാഡ്മിന്റൺ
* ഇംഗ്ലണ്ട് - ക്രിക്കറ്റ്,ഫുട്‌ബോൾ
* ഇന്ത്യ - ഹോക്കി
* കാനഡ - ഐസ് ഹോക്കി
* ചൈന - ടേബിൾ ടെന്നീസ്
* സ്‌പെയിൻ - കാളപ്പോര്
* സ്‌കോട്ട്ലന്റ് - റഗ്ബി
* ദക്ഷിണാഫ്രിക്ക - റഗ്ബി
* ന്യൂസിലാൻഡ് - റഗ്ബി
* പാക്കിസ്ഥാൻ - ഹോക്കി
* ശ്രീലങ്ക - വോളിബോൾ
* ഭൂട്ടാൻ - അമ്പെയ്ത്ത്
* റഷ്യ - ചെസ്സ്
* ബ്രസീൽ - ഫുട്ബോൾ
* ബംഗ്ലാദേശ് - കബഡി
* ക്യൂബ - ബേസ് ബോൾ
* ഇറാൻ - ഗുസ്തി
ബോക്സിംഗ്
*ആധുനിക ബോക്സിംഗ് ആവിഷ്കരിച്ചത്?
Ans : ജെയിംസ് ഫിഗ്
*ബോക്സിംഗിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ജാക്ക് ബ്രോട്ടൺ
*ബോക്സസിംഗ് നടക്കുന്ന വേദി അറിയപ്പെടുന്നത്?
Ans : റിങ്ങ്
*ബോക്സിംഗ് നിയമങ്ങൾ അറിയപ്പെടുന്നത്?
Ans : ക്യൂൻസ്ബെറി നിയമങ്ങൾ
*ക്യൂൻസ്ബെറി നിയമങ്ങൾ ആവിഷ്കരിച്ചത്?
Ans : ജോൺ എസ്. ഡഗ്ലസ്സ്
*വേൾഡ് ബോക്സിംഗ് അസോസിയേഷൻ സ്ഥാപിതമായ വർഷം?
Ans : 1921
*ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ?
Ans : വിജേന്ദർസിംഗ്
*മുഹമ്മദ് അലി, ഇവാണ്ടർ ഹോളി ഫീൽഡ്, മൈക്ക് ടൈസൺ, ലെനറ്റ്സ് ലൂയിസ്, വിജേന്ദർ സിംഗ്, എം. സി. മേരി കോം എന്നിവർ പ്രശസ്ത ബോക്സിംഗ് താരങ്ങളാണ്
*ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷന്റെ 2016-ലെ മികച്ച ബോക്സർക്കുള്ള പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ ബോക്സിംഗ് താരം?
Ans : വികാസ് കൃഷ്ണൻ (ഈ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ഇന്ത്യൻ ബോക്സിംഗ് താരം)
*അന്താരാഷ്ട്ര ബോക്സിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം?
Ans : ശിവ ഥാപ
*നിലവിലെ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ?
Ans : ടൈസൺ ഫ്യൂറി
*അടുത്തിടെ അന്തരിച്ച മുൻ ലോക ബോക്‌സിംഗ് ഹെവിവെയ്റ്റ് ചാമ്പ്യൻ?
Ans : മുഹമ്മദ് അലി
*തുടർച്ചയായി മൂന്നാം തവണയും വേൾഡ് ബോക്‌സിംഗ് ഓർഗനൈസേഷൻ വെൽറ്റർ ടൈറ്റിൽ നേടിയത്?
Ans : മാന്നി പക്വിയാവോ (ഫിലിപ്പെൻസ്)
*മുഹമ്മദ് അലിയുടെ യഥാർത്ഥ പേര്?
Ans : കാഷ്യസ് മാഴ്സലസ് ക്ലേ ജൂനിയർ
*ദി ഗ്രേറ്റസ്റ്റ്, ദി പീപ്പിൾസ് ചാമ്പ്യൻ എന്നീ പേരുകളിൽ അറിയപ്പെട്ട ബോക്സിംഗ് താരം?
Ans : മുഹമ്മദ് അലി
*3 തവണ ലോക ഹെവിവെയ്റ്റ് കിരീടം നേടിയ ആദ്യ ബോക്സർ?
Ans : മുഹമ്മദ് അലി
*മുഹമ്മദ് അലി ബോക്സിംഗിൽ ഒളിമ്പിക്സ് സ്വർണം നേടിയ വർഷം?
Ans : 1960) (റോം)
Manglish Transcribe ↓
hokki
*hokki deemile kalikkaarude ennam?
ans : 11
*hokki mathsaratthinte samaya dyrghyam?
ans : 70 minittu
*hokki graundinte neelam?
ans : 300 adi
*hokki graundinte veethi?
ans : 180 adi
*oru hokki panthinte ekadesha bhaaram?
ans : 150 graam
*olimpiksil hokki mathsarayinamaayi erppedutthiya varsham?
ans : 1908
*aadya olimpiksu hokki jethaakkal?
ans : imglandu
*olimpiksu hokkiyil ettavum kooduthal svarnnam nediya raajyam?
ans : inthya
*inthyan hokki deemil etthiya aadya malayaali?
ans : phedariku maanuval
*arjjuna avaardu nediya aadya hokki thaaram ?
ans : pruthipaal singu
*raajeevu gaandhi khel rathna puraskaaram nediya eka hokki thaaram?
ans : dhanraaju pilla
7. Inthyayile ettavum pazhakkamulla hokki doornnamentu?
ans : beighton cup (1895)
*2013-le sultthaan aslanshaa. Kappu jethaakkal?
ans : aasdreliya (maleshyaye paraajayappedutthi)
*2012-le eshyan hokki chaampyanshippinte vedi?
ans : doha (khatthar)
jooniyar hokki lokakappu 2016
*2016 le jooniyar hokki lokakappu jethaakkal?
ans : inthya
*rannarappu?
ans : berjiyam
*2016 le jooniyar hokki lokakappinte vedi?
ans : inthya
*lokakappinu aathitheyathvam vahicchu kireeda nettatthinu arharaaya aadya deem?
ans : inthya
intarnaashanal hokki phedareshan
*lokatthil hokkiye niyanthrikkunna samghadana?
ans : intarnaashanal hokki phedareshan (fhi)
*intarnaashanal hokki phedareshan sthaapithamaaya varsham?
ans : 1924
*anthaaraashdra hokki phedareshante aasthaanam?
ans : leaaseyn (svittsarlandu )
*anthaaraashdra hokki phedareshante sthaapakan?
ans : pol loyide
*iptl aarambhiccha varsham?
ans : 2014
*raajyatthe prathama preemiyar denneesu leegu chaampyan?
ans : inthyan eysasu (2014)
*2015-l puthuthaayi amgamaaya deem?
ans : jappaan vaariyezhsu
iptl 2016
*iptl 2016-le vijayi?
ans : simgappoor slaamezhsu
*rannarappu?
ans : inthyan eysasu
*iptl-l 2016 l pankeduttha deemukal?
ans : inthyan eysasu, jappaan simgappoor slaamezhsu, yu. E. I. Royalsu
*2016 -le itpl l ninnum pinvaangiya deem?
ans : philippen maaveriksu
devisu kappu
*devisu kappinte aadyakaala naamam?
ans : intarnaashanal lon denneesu chalanchu
*devisu kappu ennaakkiya varsham?
ans : 1945
*devisu kappu ettavum kooduthal thavana nediya deem?
ans : yu. Esu. E
*inthya aadyamaayi devisu kappil pankeduttha varsham?
ans : 1921
*devisu kappu kaliccha ettavum praayam kuranja inthyan thaaram?
ans : aanandu amrutharaaju
*devisu kappu phynal bahishkariccha eka raajyam?
ans : inthya (1974), (sautthu aaphrikkan varnavivechanatthil prathishedhicchu)
*inthya devisu kappu phynalil kaliccha varshangal?
ans : 1966, 1974, 1987
*2016-le devisu kappu jethaakkal?
ans : arjanteena
*rannarappu?
ans : kreaayeshya
*arjanteenayude aadya devidu kappu kireedanettamaanithu
*2016-le devisu kappu avaardu ophu eksallansinu arhanaayath?
ans : ivan libi
*devisu kappu (2015) vijayi?
ans : brittan
fed cup -2016
*2016-le phedu kappu jethaakkal?
ans : chekku rippablikku
*rannarappu?
ans : phraansu
*chekku rippablikkinte thudarcchayaaya moonnaam kireedamaanithu.
*baaskkattu bolinte pithaav?
ans : jayimsu neyismithu
*baaskkattu bol kali aavishkkaricchath?
ans : jayimsu neyismithu
*baaskkattbol mathsarangal niyanthrikkunna samghadana?
ans : phiba (fiba - phedareshan ophu intarnaashanal baasakkattbol asosiyeshan)
*maajikku jonsan, mykkil jorddhaan ennivar prashastha baaskkattbol thaarangalaanu.
*baaskattu bolile puthiya pareekshanamaanu phiba?
ans : 33
*vadakke amerikkayil nadakkunna prashasthamaaya baaskkattu bol doornamentu ?
ans : nba (naashanal baaskkattu bol asosiyeshan)
*nba (national basketball association) leegil kalikkunna aadyatthe inthyaakkaaran?
ans : sathnaam singu (aadya inthyan vamshajan - gursimraan bhullar)
*baaskkattu bolumaayi bandhappetta padangal?
ans : heldu bol,jamsu bol,pivottu,stteel,baaskkattu,drimplimgu,daappu
geethu anna josu
*videsha klabbinu vendi baaskkattu bol kaliccha aadya inthyan vanitha?
ans : geethu anna josu
*geethu anna josu kaliccha aasdreliyan klabbu?
ans : ringwood hawks
*phiba eshyan raankingil onnaamathetthiya aadya inthyan vanitha?
ans : geethu anna josu
*eshyan baaskkattu bol three on three chaampyanshippile mikaccha prakadanatthiloode ol sttaar deemil idam nediya malayaali baaskkattu bol thaaram?
ans : geethu anna josu
*preaaphashanal baaskkattu bol leegil kaliccha aadya inthyan vanitha?
ans : geethu anna josu