സ്പോർട്സ് (ഗോൾഫ്,ബേസ്ബോൾ,ബാഡ്മിന്റൺ,നീന്തൽ,ക്രിക്കറ്റ്,ചെസ്സ്)
സ്പോർട്സ് (ഗോൾഫ്,ബേസ്ബോൾ,ബാഡ്മിന്റൺ,നീന്തൽ,ക്രിക്കറ്റ്,ചെസ്സ്)
ഗോൾഫ്
*ഗോൾഫ് കളിക്കുന്ന സ്ഥലം അറിയപ്പെടുന്നത്?
Ans : കോഴ്സ്(Course) (18 ഹോൾസ്)
*ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായികവിനോദം?
Ans : ഗോൾഫ്
*സ്കോട്ടലാന്റിലെ സൺഡേ ലോഡ്ജ് ഗോൾഫിന് പ്രശസ്തമാണ്.
*ടൈഗർ വുഡ്‌സ് പ്രശസ്ത ഗോൾഫ് താരമാണ്
*വേൾഡ് റാങ്ങിൽ ഒന്നാമതെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗോൾഫ് താരം?
Ans : ടൈഗർ വുഡ്സ് (21-ാം വയസ്സിൽ)
*ജീവ് മിൽഖാ സിങ്ങ്, ജ്യോതി രൺധവ അർജ്ജുൻ അറ്റ്വാൾ എന്നിവർ പ്രശസ്ത ഇന്ത്യൻ ഗോൾഫ് താരങ്ങളാണ്.
*അമേരിക്കൻ പി.ജി .എ ഗോൾഫ് ടൂർണമെന്റിൽ കിരീടം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
Ans : അർജ്ജുൻ അത്വാൾ
*2016 ലെ പാനസോണിക് ഓപ്പൺ വിജയിച്ച് ഏഷ്യൻ ടൂർ ടൈറ്റിൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ഗോൾഫ് താരം?
Ans : -മുകേഷ് കുമാർ (51 വയസ്സ്)
*ഇന്ത്യൻ ഓപ്പൺ കിരീടം നേടി ലേഡീസ് യൂറോപ്യൻ ടൂർ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിത ഗോൾഫ് താരം?
Ans : അദിതി അശോക്
*പ്രസിഡന്റ്സ് കപ്പിൽ (ഗോൾഫ്) പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ കായിക താരം?
Ans : അനിർബൻ ലഹരി
*യൂറോപ്യൻ പ്രൊഫഷണൽ ടൂർ ഗോൾഫ് കിരീടം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
Ans : ജീവ് മിൽഖാസിങ്ങ്
*കാഡി, പുട്ട്, റ്റീ, ബങ്കർ, ഡോർമി, ഫെയർവേ, പാർ,ലിംഗസ് എന്നിവ ഗോൾഫുമായി ബന്ധപ്പെട്ട പദങ്ങളാണ്
*1900 പാരീസ് ഒളിമ്പിക്സിലും 1904 സെന്റ് ലൂയിസ് ഒളിമ്പിക്സിലും ഗോൾഫ് ഒരു കായിക ഇനമായിരുന്നു.
*32016 ലെ റിയോ ഒളിമ്പിക്സിൽ ഗോൾഫിനെ ഒരു മത്സര ഇനമായി ഉൾപ്പെടുത്തി.
പ്രധാന ഗോൾഫ് കപ്പുകൾ
*പി.ജി.എ ടൂർ,റൈഡർ കപ്പ്,കൂർട്ടിസ് കപ്പ്,പ്രിൻസ് ഓഫ് വെയിൻസ് കപ്പ്,റെഡ് ടു ദുബായ്,മാക്കർ കപ്പ്,ഐസനോവർ കപ്പ്
ബേസ്ബോൾ
*ബേസ്ബോളിന്റെ ഉപജ്ഞാതാവ്?
Ans : അബ്‌നർ ഡബിൾഡേ
*ബേസ്ബോൾ നടക്കുന്ന വേദി?
Ans : ഡയമണ്ട്
*ഒരു ബേസ്ബോൾ ടീമിൽ 9 കളിക്കാരാണുള്ളത്.
*അമേരിക്കയിലെ ബ്രുക്ക്ലിൻ ബേസ്ബോളിന് പ്രശസ്തമാണ്
*അമേരിക്കയുടെ ദേശീയ കായിക വിനോദം ?
Ans : ബേസ്ബാൾ
*ബേസ്ബാൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന?
Ans : IBAF (International Baseball Federation)
*IBAF നിലവിൽ വന്ന വർഷം?
Ans : 1938
*IBAF ന്റെ ആസ്ഥാനം?
Ans : ലൊസെയ്ൻ
*ബേസ്ബോളുമായി ബന്ധപ്പെട്ട പദങ്ങൾ?
Ans : ബണ്ടിംഗ്, ക്യാച്ചർ, ഡയമണ്ട്, ഹിറ്റർ, പിഞ്ച്, ഹോം, ബാറ്ററി, ബെയിസ്
ബില്യാർഡ്സ്
*ബില്യാർഡ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ?
Ans : IBSF ( International Billiards and Snooker Federation)
*IBSF ന്റെ ആസ്ഥാനം?
Ans : ദുബായ്
*ബില്യാർഡ്സിൽ പന്ത് തടുത്ത് നീക്കുന്ന സ്റ്റിക്കിനെ ക്യൂ എന്നാണ് പറയുക.
*ഗീത് സേഥി,പങ്കജ് അദ്വാനി, യാസിൻ മെർച്ചന്റ് എന്നിവർ പ്രശസ്ത ബില്യാർഡ്സ താരങ്ങളാണ്.
*ലോക സ്‌നൂക്കർ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ?
Ans : ഓം അഗർവാൾ
*IBSF വേൾഡ് ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് നേടിയത്?
Ans : പങ്കജ് അദ്വാനി
ബാഡ്മിന്റൺ
*ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2015 പുരുഷ വിഭാഗം ചാമ്പ്യൻ?
Ans : ചെൻലോങ്
*ഷട്ടിൽ കോർക്കിലെ തൂവലുകളുടെ എണ്ണം?
Ans : 16
*ചൈനീസ് ഓപ്പൺ സൂപ്പർ സീരീസ് വനിതാ ബാഡ്മിന്റൺ 2015 വിജയി?
Ans : Li Xuerui (ചൈന) (വെള്ളി മെഡൽ നേടിയത് സൈന നെഹ്‌വാൾ)
*പുരുഷന്മാർക്കുള്ള ലോക ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്?
Ans : തോമസ് കപ്പ്
*വനിതകൾക്കുള്ള ലോക ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്?
Ans : യൂബർ കപ്പ്
*സ്ത്രീകളും പുരുഷന്മാരും സംയുക്തമായി പങ്കെടുക്കുന്ന ടീം ചാമ്പ്യൻഷിപ്പ്?
Ans : സുധീർമാൻ കപ്പ്
*2016-ലെ ചൈന ഓപ്പൺ സൂപ്പർ സിരീസ് ബാഡ്മിന്റൺ റണ്ണറപ്പ്?
Ans : സൺ യു
നീന്തൽ
*വളരെ പ്രാചീന കായിക ഇനമാണ് നീന്തൽ
*നീന്തലിലെ ഏറ്റവും വേഗത കുറഞ്ഞ രീതി?
Ans : ബ്രസ്റ്റ് സ്ട്രോക്ക്
*സെബാസ്റ്റ്യാൻ സേവ്യർ,വിൽസൺ ചെറിയാൻ,അനിൽ സുഭ്,നിഷാ മില്ലറ്റ്,മിഹിർ സെൻ,ആരതി സാഹ,ബുലാ ചൗധരി,എസ്.പി.മുരളീധരൻ എന്നിവർ പ്രശസ്തരായ ഇന്ത്യൻ നീന്തൽ താരങ്ങളാണ്
*അലക്സാണ്ടർ പോവോർ, ഇയാൻ തോർപ്, മൈക്കൽ ഫെൽപ്സ് എന്നിവർ പ്രശസ്തരായ നീന്തൽ താരങ്ങളാണ്.
*ഏഴ് കടലും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത?
Ans : ബുലാചൗധരി
*'ഇന്ത്യയുടെ ജലറാണി' എന്നറിയപ്പെടുന്നത്?
Ans : ബുലാചൗധരി
*ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ആദ്യ ഇന്ത്യക്കാരൻ?
Ans : മിഹിർസെൻ
*ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ആദ്യ ഇന്ത്യൻ വനിത?
Ans : ആരതി സാഹ
*പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?
Ans : മിഹിർസെൻ
*പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി?
Ans : എസ്. പി. മുരളീധരൻ
കായിക ഇനങ്ങളുടെ ജന്മദേശം
* ചെസ്സ് - ഇന്ത്യ
* ബാഡ്മിന്റൺ - ഇന്ത്യ
* ഖോ - ഖോ -ഇന്ത്യ
* കബഡി - ഇന്ത്യ
*ക്രിക്കറ്റ് - ഇംഗ്ലണ്ട്
* ബേസ്ബോൾ - ഇംഗ്ലണ്ട്
* ബ്രിഡ്ജ് - ഇംഗ്ലണ്ട്
*ടേബിൾ ടെന്നീസ് - ഇംഗ്ലണ്ട്
* നെറ്റ് ബോൾ - ഇംഗ്ലണ്ട്
* വോളിബോൾ - അമേരിക്ക
* ഗുസ്തി - ഗ്രീസ്
* ഹാൻഡ്ബോൾ - ഗ്രീസ്
* ജിംനാസ്റ്റിക് - ഗ്രീസ്
* ബോക്സിംഗ് - സുമേറിയ
* പോളോ - പേർഷ്യ
* ഗോൾഫ് - സ്കോട്ട്ലാന്റ്
ക്രിക്കറ്റ്
*ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?
Ans : ഇംഗ്ലണ്ട്
*ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന സംഘടന?
Ans : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.)
*ഐ.സി.സി. രൂപീകൃതമായ വർഷം?
Ans : 1909
*ഐ.സി.സി. യുടെ ആസ്ഥാനം?
Ans : ദുബായ്
*ഐ.സി.സി. ലെ അംഗങ്ങളുടെ എണ്ണം?
Ans : 105 (10 full members, 36 associate members & 59 affiliated members)
*ക്രിക്കറ്റ് പിച്ചിന്റെ നീളം?
Ans : 22 യാർഡ് (20 മീറ്റർ)
*ക്രിക്കറ്റിലെ പ്രധാന വകഭേദങ്ങൾ?
Ans : ഏകദിനം, ടെസ്റ്റ്, ട്വന്റി-ട്വന്റി
*ടെസ്റ്റ് ക്രിക്കറ്റിന്റെ ദൈർഘ്യം?
Ans : 5 ദിവസം
*ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിവസം പരമാവധി എത്ര ഓവറുകളാണ് എറിയുന്നത്?
Ans : 90 ഓവർ
*ഏകദിന ക്രിക്കറ്റ് 50 ഓവർ മത്സരമാണ്
*ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ്ബ്?
Ans : കൽക്കട്ട ക്രിക്കറ്റ് ക്ലബ്ബ്
*ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റും സ്വന്തമാക്കിയ താരങ്ങൾ?
Ans : ജിം ലേക്കർ (ഇംഗ്ലണ്ട്), അനിൽ കുംബ്ലൈ (ഇന്ത്യ )
*ഏകദിന ക്രിക്കറ്റിൽ 3 ഹാട്രിക് നേടിയ ഏക ക്രിക്കറ്റ് താരം?
Ans : ലസിത് മലിംഗ (ശ്രീലങ്ക)
*ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ കളിക്കുന്ന പ്രസിദ്ധമായ ക്രിക്കറ്റ് ടൂർണമെന്റ്?
Ans : ആഷസ് ട്രോഫി
*ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിക്കുന്ന ടീം?
Ans : ഇന്ത്യ-ഓസ്ട്രേലിയ
*രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റ് താരം?
Ans : സച്ചിൻ ടെണ്ടുൽക്കർ
*ടെസ്റ്റ് (കിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരൻ?
Ans : ഹർഭജൻ സിംഗ്
*ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരൻ?
Ans : മുത്തയ്യ മുരളീധരൻ
*കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും മികച്ച ടെസ്റ്റ് പ്രകടനം കാഴ്ചവച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്?
Ans : വി.വി.എസ്. ലക്ഷ്മൺ (ആസ്ട്രേലിയയ്ക്കക്കെതിരെ 281 നോട്ടൗട്ട് നേടിയ പ്രകടനം)
*അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ ആയിരം വിക്കറ്റ് സ്വന്തമാക്കിയ ആദ്യ താരം?
Ans : മുത്തയ്യ മുരളീധരൻ
*ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം?
Ans : അനിൽ കുംബ്ലെ
*ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റൻ?
Ans : മിസ്ബാ ഉൾ - ഹഖ് (പാകിസ്ഥാൻ)
*ഏകദിന ക്രിക്കറ്റിലെ 2 ഇരട്ട സെഞ്ച്വറി നേടിയ ഏക താരം?
Ans : രോഹിത് ശർമ
കളിക്കാരുടെ എണ്ണം
* റഗ്ബി -15
* ക്രിക്കറ്റ് -11
* ഫുട്‌ബോൾ-11
* ഹോക്കി-11
* ബേസ് ബോൾ-9
*കബഡി - 7
* വാട്ടർപോളോ-7
*വേളിബോൾ -6
*ഐസ് ഹോക്കി - 6
* വനിതാ ബാസ്‌കറ്റ് ബോൾ -6
* ബാസ്‌കറ്റ് ബോൾ -5
* ബീച്ച് വേളിബോൾ -2
ആദ്യ മത്സരം
*ആദ്യ ടെസ്റ്റ് മത്സരം നടന്ന വർഷം?
Ans : 1877 (ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ)
*ആദ്യ ഏകദിന മത്സരം നടന്നത്?
Ans : 1971 (ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിൽ)
*ആദ്യ ട്വന്റി-ടന്റി മത്സരം നടന്നത്?
Ans : 2005 (ആസ്ട്രേലിയയും ന്യൂസിലാന്റും തമ്മിൽ)
വേഗതയേറിയ സെഞ്ച്വറികൾ
*അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ച്വറി നേടിയ താരം?
Ans : ശിഖർ ധവാൻ (2013-ൽ ഓസ്‌ട്രേലിയക്കെതിരെ )
*ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
Ans : എ ബി ഡി വില്ലിയേഴ്സ് (31 പന്തിൽ നിന്ന്)
*ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം?
Ans : ക്രിസ് ഗെയ്ൽ (138 പന്തിൽ നിന്ന്).
*ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ താരം?
Ans : എ ബി ഡി വില്ലിയേഴ്സ് (16 പന്തിൽ നിന്നും)
*ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം?
Ans : വീരേന്ദർ സേവാഗ് (278 പന്തിൽ നിന്നും)
*ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കിയ താരം?
Ans : കെവിൻ ഒബ്രൈൻ (അയർലണ്ട് - 50 പന്തിൽ നിന്നും)
*അന്താരാഷ്ട ട്വന്റി-ടന്റി (കിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ താരം?
Ans : യുവരാജ് സിങ്ങ് (12 പന്തിൽ നിന്നും) .
*അന്താരാഷ്ട്ര ട്വന്റി -ട്വന്റി ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
Ans : റിച്ചാർഡ് ലെവി (45 പന്തിൽ നിന്നും)
*ടെസ്റ്റ് കിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
Ans : ബ്രണ്ടൻ മക്കല്ലം (ന്യൂസിലാന്റ്) (54 പന്തിൽ നിന്നും)
ലോകകപ്പ് ക്രിക്കറ്റ്
*ആദ്യ ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം?
Ans : 1975
*ആദ്യ ലോകകപ്പ് ക്രിക്കറ്റിന്റെ വേദി?
Ans : ഇംഗ്ലണ്ട്
*ആദ്യ ലോകകപ്പ് ക്രിക്കറ്റ് അറിയപ്പെട്ടിരുന്നത്?
Ans : പ്രുഡൻഷ്യൽ കപ്പ്
*ആദ്യ ലോകകപ്പ് നേടിയ രാജ്യം ?
Ans : വെസ്റ്റ് ഇൻഡീസ്
*രണ്ടാമത്തെ ലോകകപ്പ് നേടിയ രാജ്യം?
Ans : വെസ്റ്റ് ഇൻഡീസ്
*മൂന്നാമത്തെ ലോകകപ്പ് നേടിയ രാജ്യം?
Ans : ഇന്ത്യ
*ഇന്ത്യ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ വർഷങ്ങൾ?
Ans : 1983, 2011
*ഏറ്റവും കൂടുതൽ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ രാജ്യം?
Ans : ഓസ്ട്രേലിയ (5 തവണ)
*തുടർച്ചയായി 3 (പാവശ്യം ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ രാജ്യം?
Ans : ഓസ്ട്രേലിയ
*2014 ലെ ട്വന്റി -20 വനിതാ ലോകകപ്പ് ജേതാക്കൾ?
Ans : ഓസ്ട്രേലിയ
*2013 ലെ വനിതാ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ?
Ans : ഓസ്ട്രേലിയ
*ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം?
Ans : കപിൽദേവ്
*ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ താരം?
Ans : Dennis Amiss (England- 1975)
*ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയ താരം?
Ans : ബ്രണ്ടം മക്കല്ലം (ന്യൂസിലാന്റ്)
*ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്?
Ans : ഗ്ലെൻ മഗ്രാത്ത്
*ഓപ്പറേഷൻ യു ടേൺ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ക്രിക്കറ്റ്
*ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്?
Ans : ലോർഡ്‌സ്
*ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക?
Ans : ഈഡൻ ഗാർഡൻസ്
*ഇന്ത്യൻ ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ?
Ans : ബ്രാബോൺ സ്റ്റേഡിയം (മുംബൈ)
ഓൾ സ്റ്റാർ ക്രിക്കറ്റ് സീരീസ്
*അമേരിക്കൻ ക്രിക്കറ്റിനെ പരിപോഷിപ്പിക്കാനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങൾ ചേർന്ന് സംഘടിപ്പിച്ച T-20കിക്കറ്റ് ടൂർണമെന്റ്?
Ans : ഓൾ സ്റ്റാർ ക്രിക്കറ്റ് സീരീസ്
*ഓൾസ്റ്റാർ ക്രിക്കറ്റ് പരമ്പരയിൽ പങ്കെടുത്ത ടീമുകൾ?
Ans : സച്ചിൻസ് ബ്ലാസ്റ്റേഴ്സ്, വോൺസ്, വാരിയേഴ്സ്
*പരമ്പര നേടിയത്?
Ans : വോൺസ് വാരിയേഴ്സ്
*ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം?
Ans : ഷാഹിദ് അഫ്രീദി (333)
*ഏകദിന ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം?
Ans : രോഹിത് ശർമ്മ (16), എ ബി ഡി വില്ലിയേഴ്സ്(16), ക്രിസ് ഗെയ്ൽ (16)
*ഏകദിന ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ താരം?
Ans : രോഹിത് ശർമ്മ
*അംഗീകൃത ഏകദിന കിക്കറ്റിലെ ആദ്യട്രിപ്പിൾ സെഞ്ച്വറി നേടിയ താരം?
Ans : പ്രീതം പട്ടേൽ (മഹാരാഷ്ട്ര)
*ഒരു ഇന്നിംഗ്സിൽ 1000 റൺസ് നേടിയ ആദ്യ ക്രിക്കറ്റ് താരം?
Ans : പ്രണവ് ധനവാഡേ (ഇന്റർസ്‌കൂൾ ടൂർണമെന്റ്)
*ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ?
Ans : ശ്രീലങ്ക (952-6) ഇന്ത്യയ്ക്കെതിരെ
*ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം?
Ans : ചേതൻ ശർമ്മ
*ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
Ans : സച്ചിൻ ടെണ്ടുൽക്കർ
*ലോകകപ്പ് ക്രിക്കറ്റ് ടീമിൽ അംഗമായ ആദ്യ മലയാളി?
Ans : ശ്രീശാന്ത് (2011)
*പോളി ഉമ്രിഗർ അവാർഡ് 2014-15 നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
Ans : വിരാട് കൊഹ്‌ലി
പുതിയ റെക്കോർഡുകൾ
*അടുത്തിടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ നേടിയ ടീം?
Ans : ഇംഗ്ലണ്ട് (444 റൺസ്,പാക്കിസ്ഥാനെതിരെ)
*ശ്രീലങ്ക നെതർലാൻഡിനെതിരെ നേടിയ 443 റൺസ് എന്ന റെക്കോർഡാണ് ഇംഗ്ലണ്ട് മറികടന്നത്.
*അടുത്തിടെ T-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ ടീം?
Ans : ആസ്ട്രേലിയ (263 റൺസ്,ശ്രീലങ്കയ്ക്കെതിരെ)
*ശ്രീലങ്ക,കെനിയയ്‌ക്കെതിരെ നേടിയ 260 റൺസ് എന്ന റെക്കോർഡാണ് ആസ്ട്രേലിയ മറി കടന്നത്.
ലോകകപ്പ് ക്രിക്കറ്റ് വേദികൾ
*2015 ലെ ലോകകപ്പ് ക്രിക്കറ്റ് വേദികൾ?
Ans : ആസ്ട്രേലിയ, ന്യൂസിലാന്റ്
*2019 ലെ ലോകകപ്പ് ക്രിക്കറ്റ് വേദി?
Ans : ഇംഗ്ലണ്ട്, വെയിൽസ്
*2023-ലെ ലോകകപ്പ് ക്രിക്കറ്റ് വേദി?
Ans : ഇന്ത്യ
*2017-ലെ പ്രഥമ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റിന്റെ വേദി?
Ans : ഇംഗ്ലണ്ട്
*2021-ലെ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റിന്റെ വേദി?
Ans : ഇന്ത്യ
*2014-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
Ans : ബംഗ്ലാദേശ്
*2016-ലെ ട്വന്റി - 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
Ans : ഇന്ത്യ
*2020-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് വേദി?
Ans : ആസ്ട്രേലിയ
ലോകകപ്പ് ക്രിക്കറ്റ് 2015
*2015 ലോകകപ്പ് കിക്കറ്റിന് ആതിഥേയത്വം വഹിച്ച്?
Ans : ആസ്ട്രേലിയ, ന്യൂസിലാൻഡ്
*2015 ലോകകപ്പ് ക്രിക്കറ്റ് ജേതാവ്?
Ans : ഓസ്ട്രേലിയ (ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി)
*2015 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന് വേദിയായ സ്റ്റേഡിയം?
Ans : മെൽബൺ സ്റ്റേഡിയം (ആസ്ട്രേലിയ)
*2015 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിലെ 'മാൻ ഓഫ് ദ മാച്ച്?
Ans : ജയിംസ് ഫോൽക്ക്നർ
*2015 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ "മാൻ ഓഫ് ദി സീരീസ്’ ?
Ans : മിച്ചൽ സ്റ്റാർക്ക്
*2015 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
Ans : മാർട്ടിൻ ഗുപ്ടിൽ (ന്യൂസിലാൻഡ്)
*2015 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങൾ?
Ans : മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ)
*2015 ലോകകപ്പ് ക്രിക്കറ്റിന്റെ Event Ambassador?
Ans : സച്ചിൻ ടെൻഡുൽക്കർ
*2015 ലോകകപ്പ് ക്രിക്കറ്റിൽ കളിച്ച മലയാളി?
Ans : കൃഷ്ണചന്ദ്രൻ (യു.എ.ഇ.-ക്ക് വേണ്ടി)
ട്വന്റി-ട്വന്റി ക്രിക്കറ്റ്
*ട്വന്റി-ട്വന്റി ക്രിക്കറ്റിനു തുടക്കം കുറിച്ച വർഷ
Ans : 2003 (ഇംഗ്ലണ്ടിൽ)
*ട്വന്റി 20 ക്രിക്കറ്റിന്റെ ജന്മദേശം?
Ans : ഇംഗ്ലണ്ട്
*ട്വന്റി 20 യുടെ പിറവിക്ക് കാരണക്കാരായ ഇംഗ്ലീഷ് കൗണ്ടി ടീം?
Ans : ലിസ്റ്റർ ഷെയർ
*ആദ്യത്തെ അന്താരാഷ്ട്ര ട്വന്റി -ടന്റി ക്രിക്കറ്റ് മത്സരം നടന്ന വർഷം ?
Ans : 2005
*ഏതൊക്കെ ടീമുകൾ തമ്മിലാണ് ആദ്യ അന്താരാഷ്ട്ര ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരം കളിച്ച വർഷം?
Ans : 2006
*ആദ്യ ട്വന്റി 20 കിരീടം നേടിയ ഇന്ത്യൻ നായകൻ?
Ans : എം.എസ്. ധോണി
*ട്വന്റി -ട്വന്റി ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടിയ താരം?
Ans : ക്രിസ് ഗെയിൽ
*ട്വന്റി -ട്വന്റി ലോകകപ്പ് ആരംഭിച്ച വർഷം?
Ans : 2007
*പ്രഥമ ട്വന്റി - ട്വന്റി ലോകകപ്പ് നേടിയത്?
Ans : ഇന്ത്യ
*ട്വന്റി-20 ക്രിക്കറ്റിൽ 600 സിക്സറുകൾ തികയ്ക്കുന്ന ആദ്യ താരം?
Ans : ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)
*ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം?
Ans : ഷഹീദ് അഫ്രീദി (പാക്കിസ്ഥാൻ)
ട്വന്റി-20 ലോകകപ്പ് 2016
* ട്വന്റി-20 ലോകകപ്പ് 2016 നേടിയത്-വെസ്റ്റ് ഇൻഡീസ്
* റണ്ണേഴ്സ് അപ്പ് -ഇംഗ്ലണ്ട്
* പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം-16
* ട്വന്റി-20 ലോകകപ്പ് രണ്ടുതവണ നേടുന്ന ആദ്യ രാജ്യം - വെസ്റ്റ് ഇൻഡീസ്
* ട്വന്റി-20 ലോകകപ്പിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം - ക്രിസ് ഗെയ്ൽ
* ട്വന്റി-20 ലോകകപ്പ് 2014 നേടിയത് - ശ്രീലങ്ക
ഡേ ആന്റ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ്
*ആദ്യത്തെ ഡേ ആന്റ് നൈറ്റ് മത്സരം ആരൊക്കെ തമ്മിലായിരുന്നു?
Ans : ഓസ്ട്രേലിയ,ന്യൂസിലാന്റ് (2016)
*മത്സരത്തിന് വേദിയായത്?
Ans : അഡ്ലെയ്ഡ് ഓവൽ (ഓസ്ട്രേലിയ)
*ഉപയോഗിച്ച പന്തിന്റെ നിറം?
Ans : പിങ്ക്
*വിജയികൾ?
Ans : ഓസ്ട്രേലിയ
*മാൻ ഓഫ് ദ മാച്ച്?
Ans : ജോഷ് ഹെയ്സിൽവുഡ്
*ആഷസ് ടെസ്റ്റ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഡേ ആന്റ് നൈറ്റ് മത്സരത്തിന് വേദിയാകുന്നത്?
Ans : അഡ്ലെയ്ഡ് ഓവൽ (ഓസ്ട്രേലിയ)
ക്രിക്കറ്റ് ലോകകപ്പ്
വർഷം വേദി ജേതാക്കൾ
* 1975 -ഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ്റ്റ്
*1979-ഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ്റ്റ്
* 1983 -ഇംഗ്ലണ്ട് - വെസ്റ്റ് ഇൻഡീസ്റ്റ്
* 1987 -ഇംഗ്ലണ്ട് - ഇന്ത്യ
* 1992 -ആസ്‌ട്രേലിയ,ന്യൂസിലാന്റ് - പാക്കിസ്ഥാൻ
* 1996 -ഇന്ത്യ,ശ്രീലങ്ക,പാക്കിസ്ഥാൻ - ശ്രീലങ്ക
* 1999 -ഇംഗ്ലണ്ട് - ആസ്‌ട്രേലിയ
* 2003 -ദക്ഷിണാഫ്രിക്ക - ആസ്‌ട്രേലിയ
* 2007 -വെസ്റ്റ് ഇൻഡീസ്റ്റ് - ആസ്‌ട്രേലിയ
* 2011-ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് - ഇന്ത്യ
ചെസ്സ്
*ചെസ് ഉടലെടുത്ത രാജ്യം?
Ans : ഇന്ത്യ
*ചെസ് ബോർഡിലെ കളങ്ങളുടെ എണ്ണം?
Ans : 64 (32 വെള്ള, 32 കറുപ്പ്)
*ഒരു കളിക്കാരന് പതിനാറ് കരുക്കൾ ഉണ്ട്.
* പടയാൾ, ആന-കുതിര-രഥം എന്നിവ രണ്ട് വീതവും, രാജാവ്, രാജ്ഞി എന്നിവ ഒന്നു വീതവും
*ആദ്യത്തെ ലോക ചെസ് ചാമ്പ്യൻ?
Ans : വിൽഹം സെറ്റനിറ്റസ്
*ഇന്ത്യയുടെ ആദ്യത്തെ ഗ്രാൻ്റ് മാസ്റ്റർ?
Ans : വിശ്വനാഥൻ ആനന്ദ്
*രാജീവ് ഗാന്ധി ഖേൽ രത്നാ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
Ans : വിശ്വനാഥൻ ആനന്ദ് (1991 -1992)
*ഏറ്റവും നല്ല ചെസ്സ് കളിക്കാരനു വർഷം തോറും കൊടുക്കുന്ന അന്തർദേശീയ അവാർഡ് ?
Ans : ചെസ്സ് ഓസ്കാർ
*ചെസ്സ് ഓസ്കാർ നൽകി തുടങ്ങിയ വർഷം?
Ans : 1967
*2015 ലോകകപ്പ ചെസ്സ് ചാമ്പ്യൻഷിപ്പ് വിജയി?
Ans : സെർജി കർജാകിൻ (റഷ്യ)World Chess Championship -2016
*2016-ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവ്?
Ans : മാഗ്നസ് കാൾസൺ (നോർവെ)
*റണ്ണറപ്പ് ?
Ans : സെർജി കർജാക്കിൻ (റഷ്യ)
*2016-ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി?
Ans : ന്യൂയോർക്ക് സിറ്റി ചെസ്സുമായി ബന്ധപ്പെട്ട ട്രോഫികൾ
Ans : ലിംകാം ട്രോഫി,കെയ്റ്റാൻ ട്രോഫി
*ചെസ്സ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം?
Ans : എസ്. എൽ. നാരായണൻ
*ഫിഡേയുടെ വുമൺ കാൻഡിഡേറ്റ് മാസ്റ്റർ പദവി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം?
Ans : സി. എച്ച്. മേഘ്ന
*ചെസ്സുമായി ബന്ധപ്പെട്ട പദങ്ങൾ?
Ans : പോൺ, റൂക്ക്, ചെക്ക് മേറ്റ്, ബിഷപ്പ്, കാസിൽ,സ്റ്റയിൽ മേറ്റ്
*2016 ൽ ഫിഡെയുടെ വനിതാ ഗ്രാന്റ് പ്രിക്‌സ് ചെസ് കിരീടം നേടിയ ഇന്ത്യയുടെ ഗ്രാന്റ് മാസ്റ്റർ?
Ans : ഹാരിക ദ്രോണാവല്ലി
ഫിഡെ
*ചെസ് നിയന്ത്രിക്കുന്ന സംഘടന?
Ans : ഫിഡെ FIDE ((Federation International des Echecs)
*FIDE നിലവിൽ വന്ന വർഷം?
Ans : 1924
*ഫിഡേയുടെ മുദ്രാവാക്യം?
Ans : നമ്മൾ ഒറ്റ ജനതയാണ്
*ഫിഡേ നൽകുന്ന ഗ്രാന്റ്മാസ്റ്റർ പദവിയാണ് ഒരു ചെസ് കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ പദവി .
*അടുത്തിടെ FIDE പുറത്തുവിട്ട ചെസ്സ് റാംങ്കിംഗിങ്ങിൽ പത്താം സ്ഥാനത്തെത്തിയ ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർ?
Ans : പി.ഹരികൃഷ്ണ (FIDE എലൈറ്റ് ക്ലബ്ബിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരൻ)
വേറിട്ട വസ്തുതകൾ
*പ്രഫഷണൽ ബില്യാർഡ്സ് ലോക ചാംപ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരൻ?
Ans : ഗീത് സേഥി
*അമച്വർ ബില്ല്യാർഡ്സ് ലോക ചാംപ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരൻ?
Ans : വിൽസൺ ജോൺസ്
*ജൂഡോ ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
Ans : കൽപനാ ദേവി തൗഡം
*സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്നത്?
Ans : റിക്ഷ്
*റോവിംഗിൽ തുഴച്ചിലുകാർ വഞ്ചി തുഴയുന്നത്?
Ans : പിന്നോട്ട്
*ടേബിൾ ടെന്നീസിന്റെ ടേബിളിന്റെ നീളം?
Ans : 9 അടി
*പച്ച കാൻവാസ് ആണ് ജൂഡോ കളിക്കുള്ള പ്രതലം
*വനിതാ പോൾ വാൾട്ടിൽ അഞ്ചുമീറ്റർ മറികടന്ന ആദ്യതാരം?
Ans : യെലേന ഇസിൻബയേവ
*കാളപ്പോരിൽ പങ്കെടുക്കുന്ന അഭ്യാസിയെ വിളിക്കുന്ന പേര്?
Ans : മെറ്റഡോർ
*ഫെൻസിങ്ങ് മത്സരം നിയന്ത്രിക്കുന്ന റഫറി അറിയപ്പെടുന്നത്?
Ans : പ്രസിഡന്റ്
*സുമോ ഗുസ്തിയിലെ റഫറി അറിയപ്പെടുന്നത്?
Ans : മവാഷി
*റഗ്ബി നിയന്ത്രിക്കുന്ന സംഘടന?
Ans : ഇന്റർനാഷണൽ റഗ്ബി ബോർഡ്
*യു.എസ് പ്രഫഷണൽ ഗോൾഫ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം
Ans : അർജുൻ അത്വാൾ
*ഇന്ത്യയിലെ ആദ്യ സ്പോർട്സ് മ്യൂസിയം സ്ഥാപിതമായത്?
Ans : പട്യാല
*ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നത്?
Ans : പി.റ്റി. ഉഷ
*അയൺ ബട്ടർഫ്‌ളൈ (Iron Butterfly) എന്ന് അറിയപ്പെടുന്ന കായികതാരം?
Ans : സൈനാ നെഹ്വാൾ
*ധൻരാജ് പിള്ള ഹോക്കി അക്കാദമി സ്ഥിതി ചെയ്യുന്നത്?
Ans : മുംബൈ
*പിങ് പോങ് എന്നറിയപ്പെടുന്ന കായിക ഇനം?
Ans : ടേബിൾ ടെന്നീസ്
*ഏറ്റവുമധികം തവണ ഫോർമുല വൺ ചാമ്പ്യനായ താരം?
Ans : മൈക്കൽ ഷുമാക്കർ
*ഫോർമുല വൺ ചാംപ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ ടീമായ ഫോഴ്സ് ഇന്ത്യയുടെ ഉടമ?
Ans : വിജയ് മല്യ
*ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ആദ്യ ഇന്ത്യൻ ഡ്രൈവർ?
Ans : നരേൻ കാർത്തികേയൻ
*2010-ലെ ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഇന്ത്യൻ ഡ്രൈവർ?
Ans : കരുൺ ചന്ദോക്ക്
*ഇന്ത്യയിലെ ഫോർമുല വൺ കാറോട്ട മത്സരവേദി?
Ans : ബുദ്ധ്
*ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന്റെ ശില്പി?
Ans : ഹെർമൻ ടിൽക്ക
*പ്രഥമ ഇന്ത്യൻ ഫോർമുല വൺ ഗ്രാന്റ്പ്രീ നടന്ന വർഷം?
Ans : 2011
*പ്രഥമ ഇന്ത്യൻ ഫോർമുല വൺ ഗ്രാന്റ്പ്രീയിലെ ജോതാവ്?
Ans : സെബാസ്റ്റ്യൻ വെറ്റൽ
*2016-ലെ ഫോർമുല വൺ ലോകചാമ്പ്യൻഷിപ്പ് നേടിയത്?
Ans : നിക്കോ റോസ്ബർഗ് (ജർമ്മനി)
*ഈ വിജയത്തോടെ നികോ റോസ്ബർഗ് ഫോർമുല വൺ കരിയറിൽ നിന്നും വിരമിച്ചു.
*ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്റെ (IAAF) 2016 - ലെ മികച്ച അത്ലറ്റുകൾക്കുള്ള അവാർഡിന് അർഹരായാർ?
Ans : ഉസൈൻ ബോൾട്ട് (ജമൈക്ക) , അൽമസ്ക അയാന (എത്യോപിയ)
Manglish Transcribe ↓
geaalphu
*geaalphu kalikkunna sthalam ariyappedunnath?
ans : kozhsu(course) (18 holsu)
*ettavum kooduthal sthalam aavashyamaaya kaayikavinodam?
ans : geaalphu
*skottalaantile sande lodju geaalphinu prashasthamaanu.
*dygar vudsu prashastha golphu thaaramaanu
*veldu raangil onnaamathetthiya ettavum praayam kuranja golphu thaaram?
ans : dygar vudsu (21-aam vayasil)
*jeevu milkhaa singu, jyothi randhava arjjun attvaal ennivar prashastha inthyan golphu thaarangalaanu.
*amerikkan pi. Ji . E golphu doornamentil kireedam nediya aadya inthyaakkaaran?
ans : arjjun athvaal
*2016 le paanasoniku oppan vijayicchu eshyan door dyttil nedunna ettavum praayam koodiya inthyan golphu thaaram?
ans : -mukeshu kumaar (51 vayasu)
*inthyan oppan kireedam nedi ledeesu yooropyan door svanthamaakkiya aadya inthyan vanitha golphu thaaram?
ans : adithi ashoku
*prasidantsu kappil (golphu) pankedukkaan avasaram labhiccha aadya inthyan kaayika thaaram?
ans : anirban lahari
*yooropyan prophashanal door golphu kireedam nediya aadya inthyaakkaaran?
ans : jeevu milkhaasingu
*kaadi, puttu, ttee, bankar, dormi, pheyarve, paar,limgasu enniva golphumaayi bandhappetta padangalaanu
*1900 paareesu olimpiksilum 1904 sentu looyisu olimpiksilum golphu oru kaayika inamaayirunnu.
*32016 le riyo olimpiksil golphine oru mathsara inamaayi ulppedutthi.
pradhaana golphu kappukal
*pi. Ji. E door,rydar kappu,koorttisu kappu,prinsu ophu veyinsu kappu,redu du dubaayu,maakkar kappu,aisanovar kappu
besbol
*besbolinte upajnjaathaav?
ans : abnar dabilde
*besbol nadakkunna vedi?
ans : dayamandu
*oru besbol deemil 9 kalikkaaraanullathu.
*amerikkayile brukklin besbolinu prashasthamaanu
*amerikkayude desheeya kaayika vinodam ?
ans : besbaal
*besbaal mathsarangal niyanthrikkunna samghadana?
ans : ibaf (international baseball federation)
*ibaf nilavil vanna varsham?
ans : 1938
*ibaf nte aasthaanam?
ans : loseyn
*besbolumaayi bandhappetta padangal?
ans : bandimgu, kyaacchar, dayamandu, hittar, pinchu, hom, baattari, beyisu
bilyaardsu
*bilyaardsu mathsarangal niyanthrikkunna samghadana ?
ans : ibsf ( international billiards and snooker federation)
*ibsf nte aasthaanam?
ans : dubaayu
*bilyaardsil panthu thadutthu neekkunna sttikkine kyoo ennaanu parayuka.
*geethu sethi,pankaju advaani, yaasin mercchantu ennivar prashastha bilyaardsa thaarangalaanu.
*loka snookkar kireedam nediya aadya inthyakkaaran?
ans : om agarvaal
*ibsf veldu bilyaardsu chaampyanshippu nediyath?
ans : pankaju advaani
baadmintan
*loka baadmintan chaampyanshippu 2015 purusha vibhaagam chaampyan?
ans : chenlongu
*shattil korkkile thoovalukalude ennam?
ans : 16
*chyneesu oppan sooppar seereesu vanithaa baadmintan 2015 vijayi?
ans : li xuerui (chyna) (velli medal nediyathu syna nehvaal)
*purushanmaarkkulla loka deem baadmintan chaampyanshippu?
ans : thomasu kappu
*vanithakalkkulla loka deem baadmintan chaampyanshippu?
ans : yoobar kappu
*sthreekalum purushanmaarum samyukthamaayi pankedukkunna deem chaampyanshippu?
ans : sudheermaan kappu
*2016-le chyna oppan sooppar sireesu baadmintan rannarappu?
ans : san yu