ഇന്ത്യയും ലോകഗെയിംസും(ഷൂട്ടിംഗ് ,ബാഡ്മിന്റൺ)

ഷൂട്ടിംഗ് 


*ബുൾസ് ഐ,ഇന്നർ, ബാഗ് എന്നിവ ഷൂട്ടിംഗുമായി ബന്ധപ്പെട്ട പദങ്ങളാണ്

*ഇന്ത്യയിൽ ഷൂട്ടിംഗ് കായിക വിനോദം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച സംഘടന?

Ans : നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) 

*NRAI നിലവിൽ വന്ന വർഷം?

Ans : 1951 
 
*ജസ്പാൽറാണ,സണ്ണി തോമസ്, ഗഗൻ നാരംഗ്, അഭിനവ് ബിന്ദ്ര, അജ്ഞലി ഭാഗവത്, രാജ്യവർദ്ധൻ സിങ്ങ് റാത്തോഡ്, വിജയ്കുമാർ എന്നിവർ പ്രശസ്ത ഷൂട്ടിംഗ് താരങ്ങളാണ്. 

*ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ  ഇന്ത്യക്കാരൻ?

Ans : അഭിനവ് ബിന്ദ്ര

*ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans : തേജസ്വനി സാവന്ത്

ബാഡ്മിന്റൺ


*ഇന്തോനേഷ്യയുടെയും മലേഷ്യയുടേയും ദേശീയ കായിക വിനോദം?

Ans : ബാഡ്മിന്റൺ 

*പൂനാ ഗെയിം എന്നറിയപ്പെടുന്ന കായിക ഇനം?

Ans : ബാഡ്മിന്റൺ

*2016 ലെ തോമസ് കപ്പ് വിജയിച്ച രാജ്യം?

Ans : ഡെൻമാർക്ക്

*2016 ലെ യൂബർ  കപ്പ് വിജയിച്ച രാജ്യം?

Ans : ചൈന

*പ്രകാശ് പദുകോൺ,പി.ഗോപീചന്ദ്,സൈന നെഹ്‌വാൾ, പി. കശ്യപ്, ജ്വാല ഗുട്ട അശ്വനി പൊന്നപ്പ, പി.വി. സിന്ധു, വി.ദിജു, പി.സി. തുളസി.ശ്രീകാന്ത്, കിദംബി എന്നിവർ പ്രശസ്തരായ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളാണ്. 

*യോണക്സ് കപ്പ് ഒരു ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പാണ്

*ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത?

Ans : സൈന നെഹ്‌വാൾ

*2015 - ലെ ലോക ബാഡ്മിന്റൺ വനിതാ വിഭാഗം ചാമ്പ്യൻ?

Ans : കരോലിന മാരിൻ 

*റണ്ണറപ്പ്?

Ans : സൈന നെഹ്‌വാൾ 

*ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?

Ans : പി.വി. സിന്ധു 

*2015 - ലെ മക്കാവു ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് വിജയി?

Ans : പി.വി. സിന്ധു

*ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ഏക താരം?

Ans : പി.വി. സിന്ധു

*2016-ലെ ചൈന ഓപ്പൺ സൂപ്പർ സിരീസ് ബാഡ്മിന്റൺ കിരീടം നേടിയത്?

Ans : പി.വി. സിന്ധു

*ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) 2016 ലെ Most Improved Player Award ന് അർഹയായ താരം?

Ans : പി.വി. സിന്ധു

ഭാരോദ്വഹനം


*ബഞ്ച് പ്രൈസ്,ഡെസ് ലിഫ്റ്റ്,ക്ലീൻ ആന്റ് ബെർത്ത്,സ്‌നാച്ച് എന്നിവ ഭാരോദ്വഹനവുമായി ബന്ധപ്പെട്ട പദങ്ങളാണ്

*കർണം മല്ലേശ്വരി കുഞ്ചറാണി എന്നിവർ പ്രശസ്തരായ ഇന്ത്യൻ വനിതാ ഭാരോദ്വഹരാണ്

ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്


*2016 ൽ  ഇറ്റലിയിൽ  നടന്ന ISSF വേൾഡ്  കപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?

Ans : ജിത്തുറായ്

*2016 ലെ ISSF ന്റെ ‘ചാമ്പ്യൻ  ഓഫ് ചാമ്പ്യൻസ്’ പട്ടം നേടിയ താരം?

Ans : ജിത്തുറായ്

35 -ാം ദേശീയ ഗെയിംസ്


*35-ാം ദേശീയ ഗെയിംസിന്റെ (2015) വേദി?

Ans : കേരളം

*35-ാം ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം?

Ans : അമ്മു എന്ന വേഴാമ്പൽ

*35 -ാമത് ദേശീയ ഗെയിംസിന്റെ ബ്രാന്റ് അംബാസിഡർ?

Ans : സച്ചിൻ ടെൻഡുൽക്കർ

*ആപ്തവാക്യം?

Ans : ഗെറ്റ് സെറ്റ് പ്ലേ

*35-ാമത് ദേശീയ ഗെയിംസിൽ  ചാമ്പ്യന്മാർ ആയത്?

Ans : സർവീസസ് (രണ്ടാം സ്ഥാനം - കേരളം)

*36-ാമത് ദേശീയ ഗെയിംസിന്റെ വേദി?

Ans : ഗോവ 

*37-ാമത് ദേശീയ ഗെയിംസിന്റെ വേദി?

Ans : ചത്തീസ്ഗഡ്

*35-ാമത് ദേശീയ ഗെയിംസിലെ മികച്ച താരം?

Ans : സാജൻ പ്രകാൾ (6 സ്വർണ്ണം, 3 വെള്ളി)

*ഒളിമ്പിക് നീന്തൽ വിഭാഗത്തിൽ പങ്കെടുത്ത രണ്ടാമത്തെ മലയാളി?

Ans : സാജൻ പ്രകാശ് 

അപരനാമങ്ങൾ


* സണ്ണി, ലിറ്റിൽ മാസ്റ്റർ - സുനിൽ ഗാവസ്‌കർ

* മാസ്റ്റർ ബ്ലാസ്റ്റർ - സച്ചിൻ ടെൻഡുൽക്കർ

*വൻമതിൽ - രാഹുൽ ദ്രാവിഡ്

*ടൈഗർ - മൻസൂർ അലിഖാൻ പട്ടൗഡി

* ബംഗാൾ ടൈഗർ - സൗരവ് ഗാംഗുലി

* ടർബനേറ്റർ   - ഹർഭജൻ സിംഗ് 

* ജംബോ - അനിൽ കുംബ്ലെ

*കേണൽ - ദിലീപ് വെങ്സർക്കാർ

* വിഷി - ഗുണ്ടപ്പ വിശ്വനാഥ്

* ജിമ്മി - മൊഹീന്ദർ അമർനാഥ്

* ബറോഡ എക്സ്പ്രസ് - സഹീർഖാൻ 

* മൈസൂർ എക്സ്പ്രസ് - ജവഹർ ശ്രീനാഥ് 

* കേരള എക്സ്പ്രസ് - ശ്രീശാന്ത്

*റാവൽപിണ്ടി എക്സ്പ്രസ് - ഷോയിബ് അക്തർ

* പയ്യോളി എക്സ്പ്രസ് - പി.ടി.ഉഷ

* ചെക്ക് എക്സ്പ്രസ് - എമിൽ സാട്ടോ പെക്

* ഹരിയാന ഹരിക്കെയിൻസ് - കപിൽദേവ്

* ദി എൻഫോഴ്സർ - ഗ്ലെൻ മഗ്രാത്ത്

* സൈലന്റ് കില്ലർ - കോട്ട്നി വാൽഷ്

* സുലു - ലാൻസ് ക്ലൂസ്നർ

* വീരു - വീരേന്ദർ സെവാഗ്

* ബിഗ് ക്യാറ്റ് - ക്ലൈവ് ലോയ്ഡ്

* ഐസ് മേൻ - സ്റ്റീവ്വോ

*മിസ്റ്റർ കൂൾ - മഹേന്ദ്രസിങ് ധോനി

* ഡോൺ - ഡോൺ ബ്രാഡ്മാൻ

* ഗില്ലി - ആഡം ഗിൽക്രിസ്റ്റ്

* കാലാഹിരൻ - ഐ.എം. വിജയൻ

* പറക്കും സിങ് - മിൽഖാ സിങ്

* പ്ലാസ്റ്റിക് ഗേൾ - നദിയ കോമനേച്ചി

* പറക്കും വീട്ടമ്മ - ഫാനി ബ്ലാങ്കേഴ്സ്

* പറക്കും ഫിൻ - പാവോ നൂർമി

* കിങ് കാൾ - കാൾ ലൂയിസ്  

* ഹോക്കി മാന്ത്രികൻ - ധ്യാൻചന്ദ്

India @ 500


*ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ 500-ാമത് മത്സരത്തിന് വേദിയായത്?

Ans : ഗ്രീൻ പാർക്ക് (കാൺപൂർ) 

*എതിർ ടീം?

Ans : ന്യൂസിലാന്റ് 

*വിജയി ?

Ans : ഇന്ത്യ 

*ഇന്ത്യൻ നായകൻ?

Ans : വിരാട് കൊഹ്ലി

*മാൻ ഓഫ് ദ മാച്ച്?

Ans : രവീന്ദ്ര ജഡേജ

India @ 900


*900 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ കളിക്കുന്ന ആദ്യ രാജ്യം?

Ans : ഇന്ത്യ 

*മത്സരത്തിന് വേദിയായ സ്റ്റേഡിയം?

Ans : ധർമ്മശാല (ഹിമാചൽ പ്രദേശ്) 

*എതിർ ടീം?

Ans : ന്യൂസിലാന്റ്

*വിജയി ?

Ans : ഇന്ത്യ

*ഇന്ത്യൻ നായകൻ?

Ans : എം.എസ്. ധോണി

*മാൻ ഓഫ് ദ മാച്ച്?

Ans : ഹർദിക് പാണ്ഡ്യ

*രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത്?

Ans : ഋഷഭ് പന്ത് (48 പന്തിൽ, ഡൽഹി താരം)

*മെറിൽബോൺ ക്രിക്കറ്റ് ക്ലബ് ആജീവനാന്ത അംഗത്വം നൽകി ആദരിച്ച ഇന്ത്യയിലെ ആദ്യ വനിതാ ക്രിക്കറ്റർ?

Ans : അഞ്ജും ചോപ്ര

ആദ്യ മത്സരം ആദ്യ വിജയം


*ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം നടന്നത്?

Ans : 1932 (ഇംഗ്ലണ്ടിനെതിരെ) 

*ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ വിജയിക്കുന്നത്?

Ans : 1952 (ഇംഗ്ലണ്ടിനെതിരെ , ക്യാപ്റ്റൻ - വിജയ് ഹസാരെ) 

*ഇന്ത്യയുടെ ആദ്യ ഏക ദിന കിക്കറ്റ് മത്സരം നടന്നത്?

Ans : 1974 

*ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റിൽ വിജയിക്കുന്നത്?

Ans : 1975-ൽ (ഈസ്റ്റ് ആഫ്രിക്കയ്ക്കക്കെതിരെ, ക്യാപ്റ്റൻ എസ്. വെങ്കട്ടരാഘവൻ)

*ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമ?

Ans : ബ്രായൻ, ലാറ (400 റൺസ്) 

*ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്?

Ans : രോഹിത് ശർമ (264 റൺസ്)

*ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള താരം?

Ans : ഡൊണാൾഡ് ബ്രാഡ്മാൻ (
99.94)

*ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം ഡബിൾ സെഞ്ച്വറി നേടിയ താരം?

Ans : ഡൊണാൾഡ് ബ്രാഡ്മാൻ (12)

*ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ കേരളീയൻ?

Ans : ടിനു യോഹന്നാൻ

*ഇന്ത്യൻ ടീമിന്റെ ആദ്യ വിദേശ കോച്ച്? 

Ans : ജോൺ റൈറ്റ്

*രഞ്ജിട്രോഫി  ആരംഭിച്ച വർഷം?

Ans : 1934

*ആദ്യ രഞ്ജിട്രോഫി ജേതാക്കൾ?

Ans : മുംബൈ

*ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകൻ?

Ans : അനിൽ കുംബ്ലെ

*ഇന്ത്യൻ ക്രിക്കറ്റ് അക്കാഡമി സ്ഥിതി ചെയ്യുന്നത്?

Ans : ബംഗളൂരു

* MRF  Pace Foundation സ്ഥിതി ചെയ്യുന്നത്?

Ans : ചെന്നൈ 

ബി.സി.സി.ഐ


*ഇന്ത്യയിൽ ക്രിക്കറ്റ് നിയന്ത്രിക്കുന്ന സംഘടന?

Ans : ബി.സി.സി.ഐ (ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ)  

*ബി.സി.സി.ഐ രൂപീകൃതമായ വർഷം?

Ans : 1928 

*ബി.സി.സി.ഐയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?

Ans : അനുരാഗ് താക്കൂർ 

*പുതുതായി നിയമിതനായ ബി.സി.സി.ഐ സെക്രട്ടറി?

Ans : അജയ് ഷിർക്കെ 

*ബി.സി.സി.ഐ. യുടെ ആസ്ഥാനം?

Ans : മുംബൈ

ഇന്ത്യയുടെ ആദ്യ ക്യാപ്റ്റൻമാർ


*ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ?

Ans : സി.കെ.നായിഡു 

*ഇന്ത്യയുടെ ആദ്യ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ?

Ans : അജിത് വഡേക്കർ 

*ഇന്ത്യയുടെ ആദ്യ ട്വന്റി-20 ക്രിക്കറ്റ് ക്യാപ്റ്റൻ?

Ans : വീരേന്ദർ സെവാഗ്

*ആദ്യ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ?

Ans : എസ്.വെങ്കിട്ട രാഘവൻ 

ഇന്ത്യയ്ക്ക് വേണ്ടി നേടിയവർ 


*ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടിയത്?

Ans : ലാലാ അമർനാഥ് 

*ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടിയത്?

Ans : കപിൽ ദേവ് 

*ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം?

Ans : കപിൽ ദേവ് 

*ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20 ക്രിക്കറ്റിൽ ആദ്യ  ഇന്ത്യാക്കാരൻ?

Ans : പോളി ഉമ്രിഗർ 

*ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടിയ ഇന്ത്യാക്കാരൻ?

Ans : വീരേന്ദർ സെവാഗ് (319 റൺസ്)

ട്വന്റി-20  ലോകകപ്പ്


*2017ൽ ഇന്ത്യയിലെ നടക്കുന്ന അന്ധരുടെ  ട്വന്റി-ട്വന്റി ലോകകപ്പ് (കിക്ക റ്റിന്റെ ബാന്റ് അംബാസിഡർ?

Ans : രാഹുൽ ദ്രാവിഡ്

* ട്വന്റി-20 ലോകകപ്പ് 2016ന് വേദിയായ രാജ്യം -ഇന്ത്യ

* പ്ലെയർ ഓഫ് ദി സീരീസ് -വിരാട് കൊഹ്‌ലി 

സച്ചിൻ ടെണ്ടുൽക്കർ

 

*ജനനം?

Ans : 1973 ഏപ്രിൽ 24 ന് മുംബൈയിൽ  

*ഏകദിന ക്രിക്കറ്റിലും ടെസ്റ്റ്  ക്രിക്കറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?

Ans : സച്ചിൻ ടെണ്ടുൽക്കർ

*1989- ൽ പാകിസ്ഥാനെതിരെയാണ് ഏകദിന ക്രിക്കറ്റിലും (കറാച്ചി ) ടെസ്റ്റ് ക്രിക്കറ്റിലും (ഗുജ്ജൻവാല) സച്ചിൻ അരങ്ങേറ്റം കുറിച്ചത്

*ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?

Ans : സച്ചിൻ ടെണ്ടുൽക്കർ

*463 ഏകദിന മത്സരങ്ങളിൽ സച്ചിൻ കളിച്ചിട്ടുണ്ട് 

*സച്ചിൻ ഏകദിന കിക്കറ്റിൽ നിന്നും വിരമിച്ചത്?

Ans : 2012 ഡിസംബർ  23

*ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ പുരുഷതാരം?

Ans : സച്ചിൻ ടെണ്ടുൽക്കർ

*ടെസ്റ്റിൽ 50 സെഞ്ച്വറികൾ സ്വന്തമാക്കിയ ഏകതാരം?

Ans : സച്ചിൻ ടെണ്ടുൽക്കർ 

*90 വ്യത്യസ്തങ്ങളായ വേദികളിൽ കളിച്ച ആദ്യ ക്രിക്കറ്റ് താരം?

Ans : സച്ചിൻ ടെണ്ടുൽക്കർ

*സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം?

Ans : ബംഗ്ലാ നാഷണൽ സ്റ്റേഡിയം (മിർപൂർ,ബംഗ്ലാദേശ്)

*ഏകദിനത്തിൽ 10000 റൺസ് നേടിയ ആദ്യ താരം?

Ans : സച്ചിൻ ടെണ്ടുൽക്കർ 

*ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടിയ ആദ്യ താരം?

Ans : സുനിൽ ഗാവസ്‌കർ 

*ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ആയ താരം?

Ans : സച്ചിൻ ടെണ്ടുൽക്കർ

*ലോകകപ്പ്  ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം?

Ans : സച്ചിൻ ടെണ്ടുൽക്കർ

*2013 സച്ചിൻ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 81 സെഞ്ച്വറികൾ നേടി സുനിൽ ഗവാസക്കറിന്റെ റെക്കോർഡിനു തുല്യമായി.

*ഇന്ത്യൻ എയർഫോഴ്സിന്റെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ
പദവി ലഭിച്ച ആദ്യ കായിക താരം?

Ans : സച്ചിൻ ടെണ്ടുൽക്കർ (2010)

*സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്ത വർഷം?

Ans : 2012 

*രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റ് താരം?

Ans : സച്ചിൻ ടെണ്ടുൽക്കർ 

*സച്ചിൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നത് എത്ര ഏക ദിന മത്സരങ്ങളിലാണ്?

Ans : 73 (വിജയിച്ചത് 23)

*ആത്മകഥ വിഭാഗത്തിൽ നിന്നും ക്രോസ് വേർഡ് ബുക്ക് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട പുസ്തകം?

Ans : പ്ലേയിംഗ് ഇറ്റ് മൈ വേ (സച്ചിൻ ടെൺടുൽക്കർ)

*സച്ചിൻ തന്റെ അവസാനത്തെ ഏകദിന മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയായിരുന്നു?

Ans : പാകിസ്ഥാൻ (2012 മാർച്ച് 18) 

*സച്ചിൻ ഇരട്ട സെഞ്ച്വറി നേടിയത് ഏത് രാജ്യത്തിനെതിരെയായിരുന്നു?

Ans : ദക്ഷിണാഫ്രിക്ക (2010 - ഗ്വാളിയോർ) 

*സച്ചിൻ തന്റെ 100-ാമത്തെ സെഞ്ച്വറി സ്വന്തമാക്കിയത് ഏത് രാജ്യത്തിനെതിരെയുള്ള മത്സരത്തിലാണ്?

Ans : ബംഗ്ലാദേശ് (2012 മാർച്ച് 16)

സച്ചിൻ  ഏകദിനത്തിൽ 


* സെഞ്ച്വറി -49

* അർദ്ധ സെഞ്ചറി  -96

* മാൻ ഓഫ് ദി മാച്ച് -62

*മാൻ ഓഫ് ദി സീരീസ് -15

മഹേന്ദ്രസിംഗ്‌ ധോണി 


*ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന നേട്ടം കൈവരിച്ച രണ്ടാമത്തെ ക്യാപ്റ്റൻ (ഒന്നാമത് - റിക്കി പോണ്ടിംഗ്)

*ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം

*ഏകദിന ലോകകപ്പ്, ട്വന്റി- ട്വന്റി ലോകകപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഏക നായകൻ.

*അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (325) നയിച്ച താരം.

ഇന്ത്യൻ പ്രീമിയർ ലീഗ്  (IPL)


*ഇന്ത്യൻ പ്രീമിയർ ലീഗ്  ആരംഭിച്ച വർഷം?

Ans : 2008

*ആദ്യ IPL കിരീടം നേടിയ ടീം?

Ans : രാജസ്ഥാൻ റോയൽസ് 

*IPL ന്റെ രണ്ടാം സീസണിൽ (2009) കിരീടം നേടിയ ടീം?

Ans : ഡെക്കാൻ ചാർജേർസ്

*IPL ന്റെ മൂന്നാം സീസണിൽ (2010) കിരീടം നേടിയ ടീം?

Ans : ചെന്നൈ സൂപ്പർ കിംഗ്സ്

*IPL ന്റെ നാലാം സീസണിൽ (2011)കിരീടം നേടിയ ടീം?

Ans : ചെന്നൈ സൂപ്പർ കിംഗ്സ് 

*കേരളത്തിന്റെ ടീമായ 'കൊച്ചിൻ ടസ്കേർസ് പങ്കെടുത്ത ഏക?

Ans : IPL സീസൺ - 2011 

*IPL 7-ാം സീസണിൽ (2014) കിരീടം നേടിയത്? 

Ans : കൊൽക്കത്തനൈറ്റ് റൈഡേഴ്സ് (കിങ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തി) 

*IPL 8-ാം സീസൺ (2015) കിരീടം നേടിയത്?

Ans : മുംബൈ ഇന്ത്യൻസ് 

*IPL 2015 റണ്ണറപ്പ്?

Ans : ചെന്നൈ സൂപ്പർ കിംഗ്സ് 

*ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുത്ത സീസൺ?

Ans : 4-ാം സീസൺ 2011 (10 ടീമുകൾ)

*2013 IPL വാതുവയ്പ് പുറത്ത് കൊണ്ടുവരാൻ ഡൽഹി പോലീസ് നടത്തിയ ഓപ്പറേഷൻ?

Ans : ഓപ്പറേഷൻ മറൈൻ ഡ്രൈവ് യു ടേൺ

*IPL-ൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരം?

Ans : അമിത മിശ്ര 

*IPL -ലെ വേഗതയേറിയ സെഞ്ച്വറി നേടിയ താരം?

Ans : ക്രിസ് ഗെയ്ൽ (30 പന്ത്)

*IPL 9-ാം സീസൺ (2016) വിജയി?

Ans : സൺ റൈസേഴ്സ് ഹൈദരാബാദ് (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ  പരാജയപ്പെടുത്തി) 

*വാതുവെയ്പ് വിവാദത്തെ തുടർന്ന് ഐ.പി.എല്ലിൽ നിന്നും വിലക്ക് നേരിടേണ്ടി വന്ന ടീമുകൾ?

Ans : രാജസ്ഥാൻ റോയൽസ് ,ചെന്നൈ സൂപ്പർ കിംഗ്സ്

*വാതുവെപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച അന്വേഷണ കമ്മീഷന്റെ തലവൻ?

Ans : ജസ്റ്റിസ് ആർ.എം. ലോധ

*2016-ലെ ഐ.പി.എൽ സീസണിൽ പുതുതായി ഉൾപ്പെടുത്തിയ ടീമുകൾ?

Ans : ഗുജറാത്ത് ലയൺസ് , റൈസിംഗ് പൂനെ സൂപ്പർജയന്റ്സ്


Manglish Transcribe ↓


shoottimgu 


*bulsu ai,innar, baagu enniva shoottimgumaayi bandhappetta padangalaanu

*inthyayil shoottimgu kaayika vinodam prothsaahippikkunnathinu vendi aarambhiccha samghadana?

ans : naashanal ryphil asosiyeshan ophu inthya (nrai) 

*nrai nilavil vanna varsham?

ans : 1951 
 
*jaspaalraana,sanni thomasu, gagan naaramgu, abhinavu bindra, ajnjali bhaagavathu, raajyavarddhan singu raatthodu, vijaykumaar ennivar prashastha shoottimgu thaarangalaanu. 

*loka shoottimgu chaampyanshippil svarnam nediya aadya  inthyakkaaran?

ans : abhinavu bindra

*loka shoottimgu chaampyanshippil svarnnamedal nediya aadya inthyan vanitha?

ans : thejasvani saavanthu

baadmintan


*inthoneshyayudeyum maleshyayudeyum desheeya kaayika vinodam?

ans : baadmintan 

*poonaa geyim ennariyappedunna kaayika inam?

ans : baadmintan

*2016 le thomasu kappu vijayiccha raajyam?

ans : denmaarkku

*2016 le yoobar  kappu vijayiccha raajyam?

ans : chyna

*prakaashu padukon,pi. Gopeechandu,syna nehvaal, pi. Kashyapu, jvaala gutta ashvani ponnappa, pi. Vi. Sindhu, vi. Diju, pi. Si. Thulasi. Shreekaanthu, kidambi ennivar prashastharaaya inthyan baadmintan thaarangalaanu. 

*yonaksu kappu oru baadmintan chaampyanshippaanu

*baadmintan loka raankingil onnaam sthaanam nediya aadya inthyan vanitha?

ans : syna nehvaal

*2015 - le loka baadmintan vanithaa vibhaagam chaampyan?

ans : karolina maarin 

*rannarappu?

ans : syna nehvaal 

*loka baadmintan chaampyanshippil venkala medal nediya inthyan vanitha?

ans : pi. Vi. Sindhu 

*2015 - le makkaavu oppan baadmintan doornamentu vijayi?

ans : pi. Vi. Sindhu

*onnilere thavana makkaavu oppan baadmintan kireedam nedunna eka thaaram?

ans : pi. Vi. Sindhu

*2016-le chyna oppan sooppar sireesu baadmintan kireedam nediyath?

ans : pi. Vi. Sindhu

*baadmintan veldu phedareshante (bwf) 2016 le most improved player award nu arhayaaya thaaram?

ans : pi. Vi. Sindhu

bhaarodvahanam


*banchu prysu,desu liphttu,kleen aantu bertthu,snaacchu enniva bhaarodvahanavumaayi bandhappetta padangalaanu

*karnam malleshvari kuncharaani ennivar prashastharaaya inthyan vanithaa bhaarodvaharaanu

chaampyan ophu chaampyansu


*2016 l  ittaliyil  nadanna issf veldu  kappil velli medal nediya inthyan thaaram?

ans : jitthuraayu

*2016 le issf nte ‘chaampyan  ophu chaampyans’ pattam nediya thaaram?

ans : jitthuraayu

35 -aam desheeya geyimsu


*35-aam desheeya geyimsinte (2015) vedi?

ans : keralam

*35-aam desheeya geyimsinte bhaagya chihnam?

ans : ammu enna vezhaampal

*35 -aamathu desheeya geyimsinte braantu ambaasidar?

ans : sacchin dendulkkar

*aapthavaakyam?

ans : gettu settu ple

*35-aamathu desheeya geyimsil  chaampyanmaar aayath?

ans : sarveesasu (randaam sthaanam - keralam)

*36-aamathu desheeya geyimsinte vedi?

ans : gova 

*37-aamathu desheeya geyimsinte vedi?

ans : chattheesgadu

*35-aamathu desheeya geyimsile mikaccha thaaram?

ans : saajan prakaal (6 svarnnam, 3 velli)

*olimpiku neenthal vibhaagatthil pankeduttha randaamatthe malayaali?

ans : saajan prakaashu 

aparanaamangal


* sanni, littil maasttar - sunil gaavaskar

* maasttar blaasttar - sacchin dendulkkar

*vanmathil - raahul draavidu

*dygar - mansoor alikhaan pattaudi

* bamgaal dygar - sauravu gaamguli

* darbanettar   - harbhajan simgu 

* jambo - anil kumble

*kenal - dileepu vengsarkkaar

* vishi - gundappa vishvanaathu

* jimmi - moheendar amarnaathu

* baroda eksprasu - saheerkhaan 

* mysoor eksprasu - javahar shreenaathu 

* kerala eksprasu - shreeshaanthu

*raavalpindi eksprasu - shoyibu akthar

* payyoli eksprasu - pi. Di. Usha

* chekku eksprasu - emil saatto peku

* hariyaana harikkeyinsu - kapildevu

* di enphozhsar - glen magraatthu

* sylantu killar - kottni vaalshu

* sulu - laansu kloosnar

* veeru - veerendar sevaagu

* bigu kyaattu - klyvu loydu

* aisu men - stteevvo

*misttar kool - mahendrasingu dhoni

* don - don braadmaan

* gilli - aadam gilkristtu

* kaalaahiran - ai. Em. Vijayan

* parakkum singu - milkhaa singu

* plaasttiku gel - nadiya komanecchi

* parakkum veettamma - phaani blaankezhsu

* parakkum phin - paavo noormi

* kingu kaal - kaal looyisu  

* hokki maanthrikan - dhyaanchandu

india @ 500


*desttu krikkattile inthyayude 500-aamathu mathsaratthinu vediyaayath?

ans : green paarkku (kaanpoor) 

*ethir deem?

ans : nyoosilaantu 

*vijayi ?

ans : inthya 

*inthyan naayakan?

ans : viraadu kohli

*maan ophu da maacchu?

ans : raveendra jadeja

india @ 900


*900 anthaaraashdra ekadina mathsarangal kalikkunna aadya raajyam?

ans : inthya 

*mathsaratthinu vediyaaya sttediyam?

ans : dharmmashaala (himaachal pradeshu) 

*ethir deem?

ans : nyoosilaantu

*vijayi ?

ans : inthya

*inthyan naayakan?

ans : em. Esu. Dhoni

*maan ophu da maacchu?

ans : hardiku paandya

*ranjji drophi krikkattile ettavum vegathayeriya senchvari nediyath?

ans : rushabhu panthu (48 panthil, dalhi thaaram)

*merilbon krikkattu klabu aajeevanaantha amgathvam nalki aadariccha inthyayile aadya vanithaa krikkattar?

ans : anjjum chopra

aadya mathsaram aadya vijayam


*inthyayude aadya desttu mathsaram nadannath?

ans : 1932 (imglandinethire) 

*inthya aadyamaayi desttu krikkattil vijayikkunnath?

ans : 1952 (imglandinethire , kyaapttan - vijayu hasaare) 

*inthyayude aadya eka dina kikkattu mathsaram nadannath?

ans : 1974 

*inthya aadyamaayi ekadina krikkattil vijayikkunnath?

ans : 1975-l (eesttu aaphrikkaykkakkethire, kyaapttan esu. Venkattaraaghavan)

*desttu krikkattile ettavum uyarnna vyakthigatha skorinudama?

ans : braayan, laara (400 ransu) 

*ekadina krikkattile ettavum uyarnna vyakthigatha skor nediyath?

ans : rohithu sharma (264 ransu)

*desttu krikkattil ettavum uyarnna baattingu sharaashariyulla thaaram?

ans : donaaldu braadmaan (
99. 94)

*desttu krikkattil ettavumadhikam dabil senchvari nediya thaaram?

ans : donaaldu braadmaan (12)

*desttu krikkattu kaliccha aadya keraleeyan?

ans : dinu yohannaan

*inthyan deeminte aadya videsha kocchu? 

ans : jon ryttu

*ranjjidrophi  aarambhiccha varsham?

ans : 1934

*aadya ranjjidrophi jethaakkal?

ans : mumby

*inthyan deeminte puthiya parisheelakan?

ans : anil kumble

*inthyan krikkattu akkaadami sthithi cheyyunnath?

ans : bamgalooru

* mrf  pace foundation sthithi cheyyunnath?

ans : chenny 

bi. Si. Si. Ai


*inthyayil krikkattu niyanthrikkunna samghadana?

ans : bi. Si. Si. Ai (bordu ophu krikkattu kandrol in inthya)  

*bi. Si. Si. Ai roopeekruthamaaya varsham?

ans : 1928 

*bi. Si. Si. Aiyude ippozhatthe prasidantu?

ans : anuraagu thaakkoor 

*puthuthaayi niyamithanaaya bi. Si. Si. Ai sekrattari?

ans : ajayu shirkke 

*bi. Si. Si. Ai. Yude aasthaanam?

ans : mumby

inthyayude aadya kyaapttanmaar


*inthyayude aadya desttu krikkattu kyaapttan?

ans : si. Ke. Naayidu 

*inthyayude aadya ekadina krikkattu kyaapttan?

ans : ajithu vadekkar 

*inthyayude aadya dvanti-20 krikkattu kyaapttan?

ans : veerendar sevaagu

*aadya lokakappu krikkattil inthyayude kyaapttan?

ans : esu. Venkitta raaghavan 

inthyaykku vendi nediyavar 


*inthyaykku vendi desttu krikkattil aadya senchvari nediyath?

ans : laalaa amarnaathu 

*inthyaykku vendi ekadina krikkattil aadya senchvari nediyath?

ans : kapil devu 

*lokakappu krikkattil senchvari nediya aadya inthyan thaaram?

ans : kapil devu 

*inthyaykku vendi dvanti-20 krikkattil aadya  inthyaakkaaran?

ans : poli umrigar 

*desttu krikkattil aadyamaayi drippil senchvari nediya inthyaakkaaran?

ans : veerendar sevaagu (319 ransu)

dvanti-20  lokakappu


*2017l inthyayile nadakkunna andharude  dvanti-dvanti lokakappu (kikka ttinte baantu ambaasidar?

ans : raahul draavidu

* dvanti-20 lokakappu 2016nu vediyaaya raajyam -inthya

* pleyar ophu di seereesu -viraadu kohli 

sacchin dendulkkar

 

*jananam?

ans : 1973 epril 24 nu mumbyyil  

*ekadina krikkattilum desttu  krikkattilum ettavum kooduthal ransu nediya thaaram?

ans : sacchin dendulkkar

*1989- l paakisthaanethireyaanu ekadina krikkattilum (karaacchi ) desttu krikkattilum (gujjanvaala) sacchin arangettam kuricchathu

*ekadinatthilum desttilum ettavum kooduthal ransu nediya thaaram?

ans : sacchin dendulkkar

*463 ekadina mathsarangalil sacchin kalicchittundu 

*sacchin ekadina kikkattil ninnum viramicchath?

ans : 2012 disambar  23

*ekadinatthil iratta senchvari nediya aadya purushathaaram?

ans : sacchin dendulkkar

*desttil 50 senchvarikal svanthamaakkiya ekathaaram?

ans : sacchin dendulkkar 

*90 vyathyasthangalaaya vedikalil kaliccha aadya krikkattu thaaram?

ans : sacchin dendulkkar

*sacchin 100-aamatthe senchvari nediya sttediyam?

ans : bamglaa naashanal sttediyam (mirpoor,bamglaadeshu)

*ekadinatthil 10000 ransu nediya aadya thaaram?

ans : sacchin dendulkkar 

*desttu krikkattil 10000 ransu nediya aadya thaaram?

ans : sunil gaavaskar 

*ettavum kooduthal maan ophu di maacchu aaya thaaram?

ans : sacchin dendulkkar

*lokakappu  krikkattil ettavum kooduthal senchvari nediya thaaram?

ans : sacchin dendulkkar

*2013 sacchin, phasttu klaasu krikkattil 81 senchvarikal nedi sunil gavaasakkarinte rekkordinu thulyamaayi.

*inthyan eyarphozhsinte onarari grooppu kyaapttan
padavi labhiccha aadya kaayika thaaram?

ans : sacchin dendulkkar (2010)

*sacchine raajyasabhayilekku nominettu cheytha varsham?

ans : 2012 

*raajeevu gaandhi khel rathna avaardu nediya aadya krikkattu thaaram?

ans : sacchin dendulkkar 

*sacchin inthyan deem kyaapttan aayirunnathu ethra eka dina mathsarangalilaan?

ans : 73 (vijayicchathu 23)

*aathmakatha vibhaagatthil ninnum krosu verdu bukku ophu da iyar aayi thiranjedukkappetta pusthakam?

ans : pleyimgu ittu my ve (sacchin dendulkkar)

*sacchin thante avasaanatthe ekadina mathsaram kalicchathu ethu raajyatthinethireyaayirunnu?

ans : paakisthaan (2012 maarcchu 18) 

*sacchin iratta senchvari nediyathu ethu raajyatthinethireyaayirunnu?

ans : dakshinaaphrikka (2010 - gvaaliyor) 

*sacchin thante 100-aamatthe senchvari svanthamaakkiyathu ethu raajyatthinethireyulla mathsaratthilaan?

ans : bamglaadeshu (2012 maarcchu 16)

sacchin  ekadinatthil 


* senchvari -49

* arddha senchari  -96

* maan ophu di maacchu -62

*maan ophu di seereesu -15

mahendrasimgu dhoni 


*ekadinatthil ettavum kooduthal vijayangal enna nettam kyvariccha randaamatthe kyaapttan (onnaamathu - rikki pondimgu)

*ekadinatthil ettavum kooduthal siksarukal nedunna inthyan thaaram

*ekadina lokakappu, dvanti- dvanti lokakappu, ai. Si. Si chaampyansu drophi enniva nediya eka naayakan.

*anthaaraashdra krikkattil ettavum kooduthal mathsarangal (325) nayiccha thaaram.

inthyan preemiyar leegu  (ipl)


*inthyan preemiyar leegu  aarambhiccha varsham?

ans : 2008

*aadya ipl kireedam nediya deem?

ans : raajasthaan royalsu 

*ipl nte randaam seesanil (2009) kireedam nediya deem?

ans : dekkaan chaarjersu

*ipl nte moonnaam seesanil (2010) kireedam nediya deem?

ans : chenny sooppar kimgsu

*ipl nte naalaam seesanil (2011)kireedam nediya deem?

ans : chenny sooppar kimgsu 

*keralatthinte deemaaya 'kocchin daskersu pankeduttha eka?

ans : ipl seesan - 2011 

*ipl 7-aam seesanil (2014) kireedam nediyath? 

ans : kolkkatthanyttu rydezhsu (kingsu ilavan panchaabine paraajayappedutthi) 

*ipl 8-aam seesan (2015) kireedam nediyath?

ans : mumby inthyansu 

*ipl 2015 rannarappu?

ans : chenny sooppar kimgsu 

*ettavum kooduthal deemukal pankeduttha seesan?

ans : 4-aam seesan 2011 (10 deemukal)

*2013 ipl vaathuvaypu puratthu konduvaraan dalhi poleesu nadatthiya oppareshan?

ans : oppareshan maryn dryvu yu den

*ipl-l ettavum kooduthal haadriku nediya thaaram?

ans : amitha mishra 

*ipl -le vegathayeriya senchvari nediya thaaram?

ans : krisu geyl (30 panthu)

*ipl 9-aam seesan (2016) vijayi?

ans : san rysezhsu hydaraabaadu (baamgloor royal chalanchezhsine  paraajayappedutthi) 

*vaathuveypu vivaadatthe thudarnnu ai. Pi. Ellil ninnum vilakku neridendi vanna deemukal?

ans : raajasthaan royalsu ,chenny sooppar kimgsu

*vaathuveppumaayi bandhappettu supreemkodathi niyamiccha anveshana kammeeshante thalavan?

ans : jasttisu aar. Em. Lodha

*2016-le ai. Pi. El seesanil puthuthaayi ulppedutthiya deemukal?

ans : gujaraatthu layansu , rysimgu poone soopparjayantsu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution