നൊബേൽ സമ്മാനവും ഇന്ത്യയും

നൊബേൽ സമ്മാനവും ഇന്ത്യയും 


*നൊബേൽ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യക്കാരൻ (ഏഷ്യക്കാരൻ)?

Ans : രബീന്ദ്രനാഥ്  ടാഗോർ (1913)

*ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് അവതാരിക എഴുതിയ 1923-ലെ നൊബേൽ ജേതാവ്?

Ans : william Burton Yeats (ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ മുൻനിർത്തിയാണ് ടാഗോറിന് നൊബേൽ നൽകിയത്)

*ശാസ്ത്രവിഷയത്തിൽ നൊബേൽ നേടിയ ആദ്യ ഏഷ്യക്കാരൻ?

Ans : സി.വി.രാമൻ (ഫിസിക്സ് -1930)

*സി.വി.രാമനെ നൊബേലിനർഹനാക്കിയ കണ്ടുപിടുത്തം?

Ans : രാമൻ ഇഫക്ട് (ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ  ഫെബ്രുവരി  28   ആണ് ഇന്ത്യയിൽ  ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്)

*വൈദ്യശാസ്ത്രത്തിൽ ആദ്യമായി നൊബേൽ നേടിയ അമേരിക്കൻ പൗരനായ ഇന്ത്യൻ വംശജൻ (American Citizen of Indian Origin)?

Ans : ഹർഗോവിന്ദ് ഖുരാന (1968) 

*ഹർഗോവിന്ദ് ഖുരാനയുടെ പ്രധാന കണ്ടുപിടുത്തം?

Ans : കൃത്രിമ ജീൻ (Artificial Gene)

*ഫിസിക്സിൽ നൊബേൽ നേടിയ (1983) രണ്ടാമത്തെ ഇന്ത്യക്കാരൻ?

Ans : എസ്.ചന്ദ്രശേഖർ (അമേരിക്കൻ പൗരത്വമുള്ള വ്യക്തിയാണ് ഇദ്ദേഹം, സി.വി.രാമന്റെ അനന്തരവനാണ് എസ്.ചന്ദ്രശേഖർ)

*സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ നേടിയ ആദ്യ ഏഷ്യക്കാരൻ?

Ans : അമർത്യാസെൻ (1998) 

*അമർത്യാസെന്നിന് പേരു നൽകിയ നൊബേൽ ജേതാവ്?

Ans : രബീന്ദ്രനാഥ് ടാഗോർ (1861-1941) 

*അമർത്യാസെൻ പ്രാഗല്ഭ്യം തെളിയിച്ച മേഖല?

Ans : Welfare Economics (ബംഗാൾ ക്ഷാമം (Bengal Famine) അദ്ദേഹത്തിന്റെ പഠനങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്) 

*രസതന്ത്രത്തിൽ ആദ്യമായി നൊബേൽ നേടിയ (2009) ഇന്ത്യൻ വംശജൻ?

Ans : വെങ്കിട്ടരാമൻ രാമകൃഷ്ണൻ (ഇദ്ദേഹം ഇപ്പോൾ അമേരിക്കൻ പൗരനാണ് താമസിക്കുന്നത് യുണൈറ്റഡ് കിങ്ഡത്തിൽ) 

*സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച് നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി?

Ans : വെങ്കിട്ടരാമൻ രാമകൃഷ്ണൻ 

*വെങ്കിട്ടരാമൻ രാമകൃഷ്ണൻ ജനിച്ച സ്ഥലം?

Ans : തമിഴ്നാട്ടിലെ ചിദംബരം (1952-ൽ ജനിച്ചു) 

*ഏതു സംബന്ധിച്ച പഠനത്തിനാണ് വെങ്കിട്ടരാമൻ രാമകൃഷ്ണന് നൊബേൽ ലഭിച്ചത്?

Ans : structure and function of the ribosome

*2007-ൽ Intergovernmental Panel on Climate Change എന്നസംഘടന സമാധാന 
നൊബേലിനർഹമായപ്പോൾ അതിന്റെ തലവനായിരുന്ന ഇന്ത്യക്കാരൻ?
Ans : രാജേന്ദ്ര പച്ചൗരി

*2014 ലെ സമാധാന നൊബേൽ ലഭിച്ച ഇന്ത്യാക്കാരൻ?

Ans : കൈലാഷ് സത്യാർത്ഥി (മലാല യൂസഫ്സായും കൈലാഷ്  സത്യാർത്ഥിക്കൊപ്പം സമാധാന നൊബേൽ പങ്കിട്ടു)

*1907-ൽ സാഹിത്യ നൊബേൽ നേടിയ  ഇന്ത്യൻ വംശജൻ?

Ans : റുഡ്യാർഡ് കിപ്ലിംഗ് (നൊബേൽ കമ്മിറ്റി ഇദ്ദേഹത്തെ ബ്രിട്ടീഷ് പൗരനായി കണക്കാക്കുന്നു) 


Manglish Transcribe ↓


nobel sammaanavum inthyayum 


*nobel sammaanatthinarhayaaya aadya inthyakkaaran (eshyakkaaran)?

ans : rabeendranaathu  daagor (1913)

*daagorinte geethaanjjaliyude imgleeshu paribhaashaykku avathaarika ezhuthiya 1923-le nobel jethaav?

ans : william burton yeats (geethaanjjaliyude imgleeshu paribhaasha munnirtthiyaanu daagorinu nobel nalkiyathu)

*shaasthravishayatthil nobel nediya aadya eshyakkaaran?

ans : si. Vi. Raaman (phisiksu -1930)

*si. Vi. Raamane nobelinarhanaakkiya kandupiduttham?

ans : raaman iphakdu (ithu sambandhiccha prakhyaapanam nadatthiya  phebruvari  28   aanu inthyayil  desheeya shaasthradinamaayi aacharikkunnathu)

*vydyashaasthratthil aadyamaayi nobel nediya amerikkan pauranaaya inthyan vamshajan (american citizen of indian origin)?

ans : hargovindu khuraana (1968) 

*hargovindu khuraanayude pradhaana kandupiduttham?

ans : kruthrima jeen (artificial gene)

*phisiksil nobel nediya (1983) randaamatthe inthyakkaaran?

ans : esu. Chandrashekhar (amerikkan paurathvamulla vyakthiyaanu iddheham, si. Vi. Raamante anantharavanaanu esu. Chandrashekhar)

*saampatthika shaasthratthil nobel nediya aadya eshyakkaaran?

ans : amarthyaasen (1998) 

*amarthyaasenninu peru nalkiya nobel jethaav?

ans : rabeendranaathu daagor (1861-1941) 

*amarthyaasen praagalbhyam theliyiccha mekhala?

ans : welfare economics (bamgaal kshaamam (bengal famine) addhehatthinte padtanangalil ere svaadheenam chelutthiyittundu) 

*rasathanthratthil aadyamaayi nobel nediya (2009) inthyan vamshajan?

ans : venkittaraaman raamakrushnan (iddheham ippol amerikkan pauranaanu thaamasikkunnathu yunyttadu kingdatthil) 

*svathanthra inthyayil janicchu nobel sammaanam nediya aadya vyakthi?

ans : venkittaraaman raamakrushnan 

*venkittaraaman raamakrushnan janiccha sthalam?

ans : thamizhnaattile chidambaram (1952-l janicchu) 

*ethu sambandhiccha padtanatthinaanu venkittaraaman raamakrushnanu nobel labhicchath?

ans : structure and function of the ribosome

*2007-l intergovernmental panel on climate change ennasamghadana samaadhaana 
nobelinarhamaayappol athinte thalavanaayirunna inthyakkaaran?
ans : raajendra pacchauri

*2014 le samaadhaana nobel labhiccha inthyaakkaaran?

ans : kylaashu sathyaarththi (malaala yoosaphsaayum kylaashu  sathyaarththikkoppam samaadhaana nobel pankittu)

*1907-l saahithya nobel nediya  inthyan vamshajan?

ans : rudyaardu kiplimgu (nobel kammitti iddhehatthe britteeshu pauranaayi kanakkaakkunnu) 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution