പ്രധാന പുരസ്കാരങ്ങളും ബന്ധപ്പെട്ട മേഖലകളും

പ്രധാന പുരസ്കാരങ്ങളും ബന്ധപ്പെട്ട മേഖലകളും 
*ഗണിത ശാസ്ത്രം - ആബേൽ പ്രൈസ്,ഫീൽഡ്സ് മെഡൽ,ഗോസ് പ്രൈസ്  

*ടെലിവിഷൻ -എമ്മി അവാർഡ് 

*ലോക സ്കൗട്ട് പ്രസ്ഥാനം -ബ്രോൺസ് വൂൾഫ് 

*പരസ്യം, രൂപകല്പന -ക്ലിയോ അവാർഡ് 

*വിദ്യാഭ്യാസം, കുടുംബം എന്നിവയുടെ ഉന്നമനത്തിനായുള്ള പ്രവർത്തനം-
ഡയാനാ മെമ്മോറിയൽ അവാർഡ്
*സാഹിത്യം-കോമൺവെൽത്ത് റൈറ്റേഴ്സ് പ്രസ്, ബുക്കർ സമ്മാനം, ഡേവിഡ് കോഹൻ അവാർഡ്

*ഇംഗ്ലീഷ് നോവൽ-ഓറഞ്ച് പ്രൈസ്

*പത്രപ്രവർത്തനം-പുലിറ്റ്സർ സമ്മാനം

*ആർകിടെക്ർ-പ്രിറ്റ്സ്കർ സമ്മാനം ( Pritzker prize) 

*വൈദ്യശാസ്ത്രരംഗം-ലാസ്കർ അവാർഡ്

*മാജിക് -മെർലിൻ അവാർഡ്

*ഏഷ്യൻ സംസ്കാരപരിപാലനം -ഫുക്കുവോക്ക ഏഷ്യൻകൾച്ചർ പ്രൈസ് 

*ആതുരശുശ്രൂഷ -ഫ്ളോറൻസ് നൈറ്റിംഗേൾ മെഡൽ

*സിനിമ -ബാഫ്റ്റ അവാർഡ്, ഓസ്കാർ അവാർഡ്

*ടെലിവിഷൻ,സിനിമ -ഗോൾഡൻ ഗ്ലോബ്

*സംഗീതം -ഗ്രാമി അവാർഡ്

*ശാസ്ത്രം -കലിംഗ പ്രൈസ്

*പരിസ്ഥിതി സംരക്ഷണം-ഗോൾഡ്മാൻ സമ്മാനം,വൈറ്റ്ലി അവാർഡ്, യു.എൻ.ഇ.പി. സസക്കാവ പ്രൈസ്, ചാമ്പ്യൻസ് ഓഫ് ദ എർത്ത്, ദ സീഡ്
അവാർഡുകൾ, ഓസോൺ അവാർഡുകൾ, ഒലിവ് കോം അവാർഡുകൾ, സയ്യദ് ഇന്റർനാഷണൽ പ്രൈസ്, വോൾവോ പുരസ്കാരം, സ്റ്റോക്ഹോം വാട്ടർ പ്രൈസ്
*കമ്പ്യൂട്ടർ സയൻസ് -ടൂറിങ് അവാർഡ്

*മനുഷ്യാവകാശം -സഖറോവ് പ്രൈസ്

*സ്പോർട്സ് -ലോറെയ്സ്  അവാർഡ്

*സമാധാനം-യുനസ്കോ പീസ് പ്രൈസ്

*മതപുരോഗതി -ടെമ്പിൾടൺ അവാർഡ്

*കാർഷികം -ബോർലോഗ് പുരസ്കാരം

*സമാധാനം, സഹിഷ്ണുത എന്നിവയുടെ പ്രോത്സാഹനം-വേൾഡ് സ്റ്റേറ്റ്സ്മാൻ അവാർഡ്

*ക്രിക്കറ്റ്-ഗാർഫീൽഡ് സോബേഴ്സ് ട്രോഫി

*ഭക്ഷ്യമേഖലയിലെ സംഭാവന-വേൾഡ് ഫുഡ് പ്രൈസ്

*ജലവിഭവ സംരക്ഷണ പ്രവർത്തനം-ബ്ലൂ പ്ലാനറ്റ് പ്രൈസ്

വേൾഡ് ഫുഡ് പ്രൈസ്  


*വേൾഡ് ഫുഡ് പ്രൈസ് ഏർപ്പെടുത്തിയ വ്യക്തി?

Ans : നോർമൻ ബോർലോഗ്

*വേൾഡ് ഫുഡ് പ്രൈസ് ഏർപ്പെടുത്തിയ വർഷം?

Ans : 1986

*2015ലെ വേൾഡ് ഫുഡ് പ്രൈസ് നേടിയത്?

Ans : Sir Fazle Hasan Abed (Bangladesh)

*ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16-ന് നൽകുന്ന പുരസ്കാരം?

Ans : വേൾഡ് ഫുഡ് പ്രൈസ്

*വേൾഡ് ഫുഡ് പ്രൈസ് ആദ്യമായി നേടിയത്?

Ans : ഡോ. എം. എസ്. സ്വാമിനാഥൻ (1987)

*കലാ-സാംസ്‌കാരിക രംഗത്തെ രാജ്യാന്തര പ്രവർത്തന സംഭാവനകൾക്കായി വേൾഡ് ഇക്കണോമിക് ഫോറം ഏർപ്പെടുത്തിയ സമ്മാനം?

Ans : ക്രിസ്റ്റൽ അവാർഡ് 

ടൂറിങ് അവാർഡ്


*കമ്പ്യൂട്ടർ സയൻസിൽ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം?

Ans : ടൂറിങ് അവാർഡ്

*ഏതു ശാസ്ത്രജ്ഞന്റെ പേരിലാണ് ടൂറിങ് അവാർഡ് നൽകുന്നത്?

Ans : അലൻ ടൂറിങ് 

*കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്?

Ans : അലൻ ടൂറിങ് 

*ടൂറിങ് അവാർഡ് നേടിയ ആദ്യ വ്യക്തി?

Ans : അലൻ പെർലിസ് (1966) 

*2015-ലെ ടൂറിങ് പുരസ്കാര ജേതാക്കൾ?

Ans : Whitfield Diffie, Martin Hellman 

*2014-ലെ ടൂറിങ് പുരസ്കാരം നേടിയത്?

Ans : Michael Stonebraker

*2016 ലെ വേൾഡ് ഫുഡ് പ്രൈസ് നേടിയത്?

Ans :  Dr. Maria Andrade,Dr. Robert Mwanga,Dr. Jan Low, Dr. Howarth Bouis

വേൾഡ് ഫുഡ് പ്രൈസ് നേടിയ ഇന്ത്യാക്കാരൻ

 

* എം.എസ്. സ്വാമിനാഥൻ (1987)

* വർഗ്ഗീസ് കുര്യൻ (1989)

* ഗുർദേവ് ഖുഷ് (1996)

* ബി.ആർ. ബാർവലെ (1998)

* സുരിന്ദർ കെ.വസൽ (2000)

* വിജയ് ഗുപ്ത (2005)

* സഞ്ജയ് രാജാറാം (2014)

ടെമ്പിൾടൺ പുരസ്‌കാരം 


*മത പുരോഗതിക്കു നൽകുന്ന സംഭാവനകൾക്കായി ടെമ്പിൾടൺ ഫൗണ്ടേഷൻ നൽകുന്ന അവാർഡ്?

Ans : ടെമ്പിൾടൺ പുരസ്കാരം 

*ടെമ്പിൾടൺ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം?

Ans : 1972

*ടെമ്പിൾടൺ പുരസ്കാരം നേടിയ ആദ്യ വ്യക്തി?

Ans : മദർ തെരേസ (1973)

*ടെമ്പിൾടൺ പ്രൈസ് 2016 നേടിയത്?

Ans : Rabbi Lord Jonathan Sacks (USA)

*ടെമ്പിൾടൺ പ്രൈസ് 2015 നേടിയത്?

Ans : Jean Vanier (കാനഡ)

യു.എൻ. മനുഷ്യാവകാശ പുരസ്കാരം


*മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു നൽകുന്ന സംഭാവനകൾക്കായി യു.എൻ. നൽകുന്ന അവാർഡ്?

Ans : യു.എൻ. മനുഷ്യാവകാശ പുരസ്കാരം

*യു.എൻ. മനുഷ്യാവകാശ പുരസ്കാരം നൽകി തുടങ്ങിയ വർഷം?

Ans : 1966

*യു. എൻ. മനുഷ്യാവകാശ പുരസ്കാരം നൽകുന്ന ദിവസം?

Ans : ഡിസംബർ 10 (യു.എൻ. മനുഷ്യാവകാശ ദിനം)

*യു.എൻ മനുഷ്യാവകാശ പുരസ്കാരം ലഭിച്ച ആദ്യ ഭാരതീയൻ?

Ans : ബാബാ ആംതേ (1988)

പ്രധാന സൗന്ദര്യ മത്സര പുരസ്‌കാരങ്ങൾ


*ഏറ്റവും പഴക്കമുള്ള അന്തർദേശീയ സൗന്ദര്യ മത്സരം?

Ans : മിസ് വേൾഡ് (1951-ൽ ആരംഭിച്ചു)

*മിസ് വേൾഡ് മത്സരം ആരംഭിച്ച രാജ്യം?

Ans : യുണൈറ്റഡ് കിങ്ഡം

*മിസ് വേൾഡ് ആദ്യമായി നേടിയത്?

Ans : Kwristin Kiki Hakansson (സ്വീഡൻ)

*മിസ് വേൾഡ് നേടിയ ആദ്യ ഇന്ത്യാക്കാരി?

Ans : റീത്താ ഫാരിയ (1966)

*മിസ് വേൾഡ് മത്സരത്തിന് ആദിത്യം വഹിച്ച ഏക ഇന്ത്യൻ നഗരം?

Ans : ബാംഗ്ലൂർ (1996)

*1952-ൽ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരം ഏർപ്പെടുത്തിയ രാജ്യം?

Ans : അമേരിക്ക 

*ആദ്യമായി വിശ്വസുന്ദരി പുരസ്കാരം ലഭിച്ചത്?

Ans : ആർമി കുസേല (Armi Kuusela, Finland) 

*ഏറ്റവും കൂടുതൽ തവണ വിശ്വസുന്ദരി പുരസ്കാരം നേടിയ രാജ്യം?

Ans : അമേരിക്ക (8 തവണ) 

*വിശ്വസുന്ദരി പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി?

Ans : സുസ്മിതാ സെൻ (1994)

സിഡ്‌നി പീസ് പ്രൈസ് 


*സിഡ്‌നി പീസ് പ്രൈസ്  1998-ൽ ആദ്യമായി ലഭിച്ചത്?

Ans : മുഹമ്മദ് യൂനുസ് 

*സിഡ്നി പീസ് പ്രൈസ് നൽകുന്ന രാജ്യം?

Ans : ആസ്ട്രേലിയ 

*സിഡ്നി പീസ് പ്രൈസ് നൽകുന്ന സ്ഥാപനം?

Ans : സിഡ്നി പീസ് ഫൗണ്ടേഷൻ

*സിഡ്നി പീസ് പ്രൈസ്  ലഭിച്ച ആദ്യ ഇന്ത്യൻ?

Ans : അരുന്ധതി റോയ് (2004)

2016-ൽ


*സിഡ്നി പീസ് പ്രൈസ് 2016 നേടിയത്?

Ans :  Naomi Klein (Canada)

*സിഡ്നി പീസ് പ്രൈസ് 2015 നേടിയത്?

Ans : George Gittoes (Australia)

സഖറോവ് പുരസ്‌കാരം 


*യൂറോപ്യൻ പാർലമെന്റ് നൽകുന്ന 2016-ലെ സഖറോവ് മനുഷ്യാവകാശ പുരസ്കാരം  നേടിയത്?

Ans : നാദിയ മുറാദ്, ലാമിയ അജി ബാഷർ 

*സഖറോവ് പുരസ്കാരം 2015 നേടിയത്?

Ans : റൈഫ് ബദാവി

ഒളിമ്പിക് ഓർഡർ


*ഒളിമ്പിക് പ്രസ്ഥാനത്തിന് നൽകുന്ന സംഭാവനകളെ പരിഗണിച്ച് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ്?

Ans : ഒളിമ്പിക് ഓർഡർ

*ഒളിമ്പിക് ഓർഡർ ഏർപ്പെടുത്തിയ വർഷം?

Ans : 1975

*ഒളിമ്പിക് ഓർഡർ ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Ans : ഇന്ദിരാഗാന്ധി (1982-ലെ ന്യൂഡൽഹി ഏഷ്യാഡിന്റെ മികച്ച സംഘാടനത്തിന്) 

*ഒളിമ്പിക് ഓർഡർ ലഭിച്ച മറ്റ് ഇന്ത്യാക്കാർ?

Ans : ജസ്ദേവ് സിങ്‌,എം.സി.ചൗഹാൻ

RADYP


*മിസ്വേൾഡ് അവാർഡ് നേടിയ ഇന്ത്യാക്കാർ?

Ans : RADYP
-റീത്താ ഫാരിയ (1966) -ഐശ്വര്യ റായ് (1994)  -ഡയാന ഹെയ്ഡൻ (1997)  -യുക്തി മുഖി (1999) -പ്രിയങ്കാ ചോപ്ര (2000)

ആപ്തവാക്യങ്ങൾ


*മിസ് വേൾഡ് മത്സരത്തിന്റെ ആപ്തവാക്യം?

Ans : Beauty with purpose 

*മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ആപ്തവാക്യം?

Ans : Confidently Beautiful 

*മിസ് എർത്ത് മത്സരത്തിന്റെ ആപ്തവാക്യം?

Ans : Beauties for a cause

Beauty Queens


*മിസ് വേൾഡ് 2016?

Ans : Stephanie Del valle (Puerto Rico) 

*മിസ് വേൾഡ് 2015?

Ans : Mireia Lalaguna Royo (Spain)

*മിസ് യൂണിവേഴ്സ് 2015?

Ans : Pia Alonzo Wurtzbach (ഫിലിപ്പൈൻസ്) 

*മിസ് യൂണിവേഴ്സ് 2014?

Ans : പൗലീന വേഗ

*അടുത്തിടെ ഫോർബ്സ് മാസിക പുറത്തുവിട്ട  ലോകത്തിലെ അതിശക്തരായ വ്യക്തിത്വങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്?

Ans : വ്ളാഡിമർ പുടിൻ (റഷ്യൻ പ്രസിഡന്റ്)

*ഫോർബ്സ് റിപ്പോർട്ട് പ്രകാരം അതിശക്തരായ വ്യക്തിത്വങ്ങളിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്‌?

Ans : നരേന്ദ്രമോദി (9-ാം സ്ഥാനം)

*ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ 2016 ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Ans : ഡൊണാൾഡ് ട്രംപ്

*ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ 2016 ജനകീയ വോട്ടെടുപ്പിൽ മുൻപിലെത്തിയത് (18% വോട്ട് നേടി)?

Ans : നരേന്ദ്രമോദി

Miss Supranational 2016


*2016 ലെ മിസ് സുപ്രനാഷണൽ കിരീടം നേടിയ ഇന്ത്യൻ വനിത?

Ans : ശ്രീനിധി ഷെട്ടി (കർണാടക) 

*ഈ നേട്ടത്തിന് അർഹയായ രണ്ടാമത്തെ ഇന്ത്യൻ വനിത 

*ആദ്യ ഇന്ത്യൻ വനിത?

Ans : ആശാ ഭട്ട് (2014)

*മിസ് എർത്ത് 2016?

Ans : കാതറിൻ എസ്പിൻ (ഇക്വഡോർ)

*മിസ് എർത്ത് 2015?

Ans : Angelia Ong (Philippines)

*മിസിസ് എർത്ത് 2015?

Ans : Priyanka Khurana Goyal (India) 

*മിസ് ഇന്ത്യാ വേൾഡ് 2016?

Ans : പ്രിയദർശിനി ചാറ്റർജി 

*മിസ് ഇന്ത്യ ഇന്റർനാഷണൽ 2015?

Ans : Janvi Lalani 

*മിസ് യൂണിവേഴ്സ് നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരി?

Ans : ലാറാ ദത്ത (2000)

*മിസ് എർത്ത് ഏർപ്പെടുത്തിയ വർഷം?

Ans : 2001

*മിസ് എർത്ത് നേടിയ ആദ്യത്തെ ഇന്ത്യാക്കാരി?

Ans : നിക്കോൾ ഫാരിയ (2010)

*മിസ് ഇന്റർനാഷണൽ ഏർപ്പെടുത്തിയ വർഷം?

Ans : 1960 (അമേരിക്ക)

*മിസ് ഇന്റർനാഷണൽ ആദ്യമായി നേടിയത്?

Ans : സ്റ്റെല്ലാ മാർക്യസ് സവഡ്സ്കി (Stella Marquez Zawadski) 

*2012-ലെ മിസ് ഇന്റർനാഷണൽ?

Ans : Ikumi Yoshimatsu

*മിസ് വേൾഡ്, മിസ് യൂണിവേഴ്സ് എന്നീ പുരസ്കാരങ്ങൾ ഇന്ത്യ ഒരുമിച്ചു നേടിയ വർഷങ്ങൾ?

Ans : 1994,2000

*മിസ് ഇന്ത്യ സൗന്ദര്യ മത്സരം ആരംഭിച്ച വർഷം?

Ans : 1952

ലോകത്തിലെ ഏറ്റവും ഉയർന്ന അവാർഡുകൾ 


* സാഹിത്യം -നൊബേൽ സമ്മാനം

* സമാധാനം -നൊബേൽ സമ്മാനം

* ഭൗതികശാസ്ത്രം-നൊബേൽ സമ്മാനം

* രസതന്ത്രം -നൊബേൽ സമ്മാനം

* വൈദ്യശാസ്ത്രം -നൊബേൽ സമ്മാനം

* സാമ്പത്തിക ശാസ്ത്രം - നൊബേൽ സമ്മാനം 

* കമ്പ്യൂട്ടർ സയൻസ് -ടൂറിങ് അവാർഡ്

* ഗണിതശാസ്ത്രം-ആബേൽ പ്രൈസ്

* സിനിമ -ഓസ്കാർ അവാർഡ്

* സംഗീതം- ഗ്രാമി അവാർഡ്

* കായിക അവാർഡ്- ലോറെയ്സ്  സ്പോർട്സ്  അവാർഡ്

* പത്രപ്രവർത്തനം - പുലിറ്റ്സർ പ്രൈസ്

*ഏറ്റവും കൂടുതൽ തവണ  ലോറെയ്സ് സ്പോർട്സ് പ്രൈസ് നേടിയത്?

Ans : റോജർ ഫെഡറർ (തുടർച്ചയായി 4 തവണ, 2005-2008)

2016 ലെ ജേതാക്കൾ


*2016 -ലെ മികച്ച പുരുഷ  താരത്തിനുള്ള ലൊറെയ്സ് സ്പോർട്ട് അവാർഡ് നേടിയത്?

Ans : Novak Djokovic

*2016-ലെ മികച്ച വനിതാ താരത്തിനുള്ള ലൊറെയ്സ് സ്പോർട്സ് അവാർഡ് നേടിയത്?

Ans : Serena Williams

*2015-ലെ മികച്ച പുരുഷ  താരത്തിനുള്ള ലൊറെയ്സ് സ്പോർട്സ് അവാർഡ് നേടിയത്?

Ans : Novak Djokovic

*2016-ലെ മികച്ച വനിതാ താരത്തിനുള്ള ലൊറെയ്സ് സ്പോർട്സ് അവാർഡ് നേടിയത്?

Ans : Genzebe Dibaba

വേൾഡ് സ്റ്റേറ്റ്സ്മാൻ


*ന്യൂയോർക്ക് ആസ്ഥാനമായുള്ള അപ്പീൽ ഓഫ് കോൺഷ്യൻസ് ഫൗണ്ടേഷൻ നൽകുന്ന അവാർഡ്?

Ans : വേൾഡ് സ്റ്റേറ്റ്സ്മാൻ അവാർഡ്

*അപ്പീൽ ഓഫ് കോൺഷ്യൻസ് ഫൗണ്ടേഷൻ 1965-ൽ സ്ഥാപിച്ച വ്യക്തി?

Ans : Rabbi Arthur Schneier

*വേൾഡ് സ്റ്റേറ്റ്സ്മാൻ അവാർഡ് 2015 നേടിയത്?

Ans : ഡേവിഡ് കാമറൂൺ

*വേൾഡ് സ്റ്റേറ്റ്സ്മാൻ അവാർഡ് നേടിയ ഇന്ത്യൻ പ്രധാനമന്ത്രി ?

Ans : മൻമോഹൻ സിംഗ് (2010)

പുരസ്‌കാരങ്ങൾ -അപരനാമങ്ങൾ 


* സമാന്തര നൊബേൽ -റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്

* ഗണിത ശാസ്ത്രത്തിലെ നൊബേൽ -ആബേൽ സമ്മാനം

* കമ്പ്യൂട്ടർ സയൻസിലെ നൊബേൽ -ടൂറിങ്

* ലിറ്റിൽ നൊബേൽ -യുനെസ്‌കോ പീസ് പ്രൈസ് 

* ഏഷ്യയുടെ നൊബേൽ-മഗ്സസേ അവാർഡ്

* അമേരിക്കയുടെ നൊബേൽ-ലാസ്കർ അവാർഡ്

* ഇസ്രായേലിന്റെ നൊബേൽ- വുൾഫ് പ്രൈസ്

* പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള നൊബേൽ-ഗോൾഡ്മാൻ പ്രൈസ്

*സംഗീത ലോകത്തെ നൊബേൽ-ഗ്രാമി അവാർസ്

* സംഗീത ലോകത്തെ ഓസ്കാർ-ഗ്രാമി അവാർസ്

* സമാന്തര ഓസ്കാർ- ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡ്

* ഗ്രീൻ ഓസ്കാർ-വൈറ്റ്‌ലി പ്രൈസ് 

* ബ്രിട്ടീഷ് ഓസ്കാർ- ബാഫ്റ്റ  അവാർഡ്

* കായികരംഗത്തെ ഓസ്കാർ- ലൊറെയ്സ് സ്പോർടസ് അവാർഡ്

* പത്ര പ്രവർത്തന രംഗത്തെ ഓസ്കാർ-പുലിറ്റ്സർ പ്രൈസ്

* നോബൽ പ്രൈസിന്റെ പാരഡി-Ig Nobal Prize 

* സംഗീതത്തിലെ നൊബേൽ പ്രൈസ്-പോളാർ മ്യൂസിക് പ്രൈസ്


Manglish Transcribe ↓


pradhaana puraskaarangalum bandhappetta mekhalakalum 
*ganitha shaasthram - aabel prysu,pheeldsu medal,gosu prysu  

*delivishan -emmi avaardu 

*loka skauttu prasthaanam -bronsu voolphu 

*parasyam, roopakalpana -kliyo avaardu 

*vidyaabhyaasam, kudumbam ennivayude unnamanatthinaayulla pravartthanam-
dayaanaa memmoriyal avaardu
*saahithyam-komanveltthu ryttezhsu prasu, bukkar sammaanam, devidu kohan avaardu

*imgleeshu noval-oranchu prysu

*pathrapravartthanam-pulittsar sammaanam

*aarkidekr-prittskar sammaanam ( pritzker prize) 

*vydyashaasthraramgam-laaskar avaardu

*maajiku -merlin avaardu

*eshyan samskaaraparipaalanam -phukkuvokka eshyankalcchar prysu 

*aathurashushroosha -phloransu nyttimgel medal

*sinima -baaphtta avaardu, oskaar avaardu

*delivishan,sinima -goldan globu

*samgeetham -graami avaardu

*shaasthram -kalimga prysu

*paristhithi samrakshanam-goldmaan sammaanam,vyttli avaardu, yu. En. I. Pi. Sasakkaava prysu, chaampyansu ophu da ertthu, da seedu
avaardukal, oson avaardukal, olivu kom avaardukal, sayyadu intarnaashanal prysu, volveaa puraskaaram, sttokhom vaattar prysu
*kampyoottar sayansu -dooringu avaardu

*manushyaavakaasham -sakharovu prysu

*spordsu -loreysu  avaardu

*samaadhaanam-yunasko peesu prysu

*mathapurogathi -dempildan avaardu

*kaarshikam -borlogu puraskaaram

*samaadhaanam, sahishnutha ennivayude prothsaahanam-veldu sttettsmaan avaardu

*krikkattu-gaarpheeldu sobezhsu drophi

*bhakshyamekhalayile sambhaavana-veldu phudu prysu

*jalavibhava samrakshana pravartthanam-bloo plaanattu prysu

veldu phudu prysu  


*veldu phudu prysu erppedutthiya vyakthi?

ans : norman borlogu

*veldu phudu prysu erppedutthiya varsham?

ans : 1986

*2015le veldu phudu prysu nediyath?

ans : sir fazle hasan abed (bangladesh)

*loka bhakshyadinamaaya okdobar 16-nu nalkunna puraskaaram?

ans : veldu phudu prysu

*veldu phudu prysu aadyamaayi nediyath?

ans : do. Em. Esu. Svaaminaathan (1987)

*kalaa-saamskaarika ramgatthe raajyaanthara pravartthana sambhaavanakalkkaayi veldu ikkanomiku phoram erppedutthiya sammaanam?

ans : kristtal avaardu 

dooringu avaardu


*kampyoottar sayansil nalkunna ettavum uyarnna puraskaaram?

ans : dooringu avaardu

*ethu shaasthrajnjante perilaanu dooringu avaardu nalkunnath?

ans : alan dooringu 

*kampyoottar sayansinte pithaav?

ans : alan dooringu 

*dooringu avaardu nediya aadya vyakthi?

ans : alan perlisu (1966) 

*2015-le dooringu puraskaara jethaakkal?

ans : whitfield diffie, martin hellman 

*2014-le dooringu puraskaaram nediyath?

ans : michael stonebraker

*2016 le veldu phudu prysu nediyath?

ans :  dr. Maria andrade,dr. Robert mwanga,dr. Jan low, dr. Howarth bouis

veldu phudu prysu nediya inthyaakkaaran

 

* em. Esu. Svaaminaathan (1987)

* varggeesu kuryan (1989)

* gurdevu khushu (1996)

* bi. Aar. Baarvale (1998)

* surindar ke. Vasal (2000)

* vijayu guptha (2005)

* sanjjayu raajaaraam (2014)

dempildan puraskaaram 


*matha purogathikku nalkunna sambhaavanakalkkaayi dempildan phaundeshan nalkunna avaard?

ans : dempildan puraskaaram 

*dempildan puraskaaram nalkitthudangiya varsham?

ans : 1972

*dempildan puraskaaram nediya aadya vyakthi?

ans : madar theresa (1973)

*dempildan prysu 2016 nediyath?

ans : rabbi lord jonathan sacks (usa)

*dempildan prysu 2015 nediyath?

ans : jean vanier (kaanada)

yu. En. Manushyaavakaasha puraskaaram


*manushyaavakaasha pravartthanangalkku nalkunna sambhaavanakalkkaayi yu. En. Nalkunna avaard?

ans : yu. En. Manushyaavakaasha puraskaaram

*yu. En. Manushyaavakaasha puraskaaram nalki thudangiya varsham?

ans : 1966

*yu. En. Manushyaavakaasha puraskaaram nalkunna divasam?

ans : disambar 10 (yu. En. Manushyaavakaasha dinam)

*yu. En manushyaavakaasha puraskaaram labhiccha aadya bhaaratheeyan?

ans : baabaa aamthe (1988)

pradhaana saundarya mathsara puraskaarangal


*ettavum pazhakkamulla anthardesheeya saundarya mathsaram?

ans : misu veldu (1951-l aarambhicchu)

*misu veldu mathsaram aarambhiccha raajyam?

ans : yunyttadu kingdam

*misu veldu aadyamaayi nediyath?

ans : kwristin kiki hakansson (sveedan)

*misu veldu nediya aadya inthyaakkaari?

ans : reetthaa phaariya (1966)

*misu veldu mathsaratthinu aadithyam vahiccha eka inthyan nagaram?

ans : baamgloor (1996)

*1952-l misu yoonivezhsu saundarya mathsaram erppedutthiya raajyam?

ans : amerikka 

*aadyamaayi vishvasundari puraskaaram labhicchath?

ans : aarmi kusela (armi kuusela, finland) 

*ettavum kooduthal thavana vishvasundari puraskaaram nediya raajyam?

ans : amerikka (8 thavana) 

*vishvasundari puraskaaram nediya aadyatthe inthyaakkaari?

ans : susmithaa sen (1994)

sidni peesu prysu 


*sidni peesu prysu  1998-l aadyamaayi labhicchath?

ans : muhammadu yoonusu 

*sidni peesu prysu nalkunna raajyam?

ans : aasdreliya 

*sidni peesu prysu nalkunna sthaapanam?

ans : sidni peesu phaundeshan

*sidni peesu prysu  labhiccha aadya inthyan?

ans : arundhathi royu (2004)

2016-l


*sidni peesu prysu 2016 nediyath?

ans :  naomi klein (canada)

*sidni peesu prysu 2015 nediyath?

ans : george gittoes (australia)

sakharovu puraskaaram 


*yooropyan paarlamentu nalkunna 2016-le sakharovu manushyaavakaasha puraskaaram  nediyath?

ans : naadiya muraadu, laamiya aji baashar 

*sakharovu puraskaaram 2015 nediyath?

ans : ryphu badaavi

olimpiku ordar


*olimpiku prasthaanatthinu nalkunna sambhaavanakale pariganicchu nalkunna ettavum uyarnna avaard?

ans : olimpiku ordar

*olimpiku ordar erppedutthiya varsham?

ans : 1975

*olimpiku ordar labhiccha inthyan pradhaanamanthri?

ans : indiraagaandhi (1982-le nyoodalhi eshyaadinte mikaccha samghaadanatthinu) 

*olimpiku ordar labhiccha mattu inthyaakkaar?

ans : jasdevu singu,em. Si. Chauhaan

radyp


*misveldu avaardu nediya inthyaakkaar?

ans : radyp
-reetthaa phaariya (1966) -aishvarya raayu (1994)  -dayaana heydan (1997)  -yukthi mukhi (1999) -priyankaa chopra (2000)

aapthavaakyangal


*misu veldu mathsaratthinte aapthavaakyam?

ans : beauty with purpose 

*misu yoonivezhsu mathsaratthinte aapthavaakyam?

ans : confidently beautiful 

*misu ertthu mathsaratthinte aapthavaakyam?

ans : beauties for a cause

beauty queens


*misu veldu 2016?

ans : stephanie del valle (puerto rico) 

*misu veldu 2015?

ans : mireia lalaguna royo (spain)

*misu yoonivezhsu 2015?

ans : pia alonzo wurtzbach (philippynsu) 

*misu yoonivezhsu 2014?

ans : pauleena vega

*adutthide phorbsu maasika puratthuvitta  lokatthile athishaktharaaya vyakthithvangalude pattikayil munniletthiyath?

ans : vlaadimar pudin (rashyan prasidantu)

*phorbsu ripporttu prakaaram athishaktharaaya vyakthithvangalil inthyayil ninnum thiranjedukkappettath?

ans : narendrameaadi (9-aam sthaanam)

*dym maagasin pezhsan ophu da iyar 2016 aayi thiranjedukkappettath?

ans : donaaldu drampu

*dym maagasin pezhsan ophu da iyar 2016 janakeeya votteduppil munpiletthiyathu (18% vottu nedi)?

ans : narendrameaadi

miss supranational 2016


*2016 le misu supranaashanal kireedam nediya inthyan vanitha?

ans : shreenidhi shetti (karnaadaka) 

*ee nettatthinu arhayaaya randaamatthe inthyan vanitha 

*aadya inthyan vanitha?

ans : aashaa bhattu (2014)

*misu ertthu 2016?

ans : kaatharin espin (ikvador)

*misu ertthu 2015?

ans : angelia ong (philippines)

*misisu ertthu 2015?

ans : priyanka khurana goyal (india) 

*misu inthyaa veldu 2016?

ans : priyadarshini chaattarji 

*misu inthya intarnaashanal 2015?

ans : janvi lalani 

*misu yoonivezhsu nediya randaamatthe inthyaakkaari?

ans : laaraa dattha (2000)

*misu ertthu erppedutthiya varsham?

ans : 2001

*misu ertthu nediya aadyatthe inthyaakkaari?

ans : nikkol phaariya (2010)

*misu intarnaashanal erppedutthiya varsham?

ans : 1960 (amerikka)

*misu intarnaashanal aadyamaayi nediyath?

ans : sttellaa maarkyasu savadski (stella marquez zawadski) 

*2012-le misu intarnaashanal?

ans : ikumi yoshimatsu

*misu veldu, misu yoonivezhsu ennee puraskaarangal inthya orumicchu nediya varshangal?

ans : 1994,2000

*misu inthya saundarya mathsaram aarambhiccha varsham?

ans : 1952

lokatthile ettavum uyarnna avaardukal 


* saahithyam -nobel sammaanam

* samaadhaanam -nobel sammaanam

* bhauthikashaasthram-nobel sammaanam

* rasathanthram -nobel sammaanam

* vydyashaasthram -nobel sammaanam

* saampatthika shaasthram - nobel sammaanam 

* kampyoottar sayansu -dooringu avaardu

* ganithashaasthram-aabel prysu

* sinima -oskaar avaardu

* samgeetham- graami avaardu

* kaayika avaard- loreysu  spordsu  avaardu

* pathrapravartthanam - pulittsar prysu

*ettavum kooduthal thavana  loreysu spordsu prysu nediyath?

ans : rojar phedarar (thudarcchayaayi 4 thavana, 2005-2008)

2016 le jethaakkal


*2016 -le mikaccha purusha  thaaratthinulla loreysu sporttu avaardu nediyath?

ans : novak djokovic

*2016-le mikaccha vanithaa thaaratthinulla loreysu spordsu avaardu nediyath?

ans : serena williams

*2015-le mikaccha purusha  thaaratthinulla loreysu spordsu avaardu nediyath?

ans : novak djokovic

*2016-le mikaccha vanithaa thaaratthinulla loreysu spordsu avaardu nediyath?

ans : genzebe dibaba

veldu sttettsmaan


*nyooyorkku aasthaanamaayulla appeel ophu konshyansu phaundeshan nalkunna avaard?

ans : veldu sttettsmaan avaardu

*appeel ophu konshyansu phaundeshan 1965-l sthaapiccha vyakthi?

ans : rabbi arthur schneier

*veldu sttettsmaan avaardu 2015 nediyath?

ans : devidu kaamaroon

*veldu sttettsmaan avaardu nediya inthyan pradhaanamanthri ?

ans : manmohan simgu (2010)

puraskaarangal -aparanaamangal 


* samaanthara nobel -ryttu lyvlihudu avaardu

* ganitha shaasthratthile nobel -aabel sammaanam

* kampyoottar sayansile nobel -dooringu

* littil nobel -yunesko peesu prysu 

* eshyayude nobel-magsase avaardu

* amerikkayude nobel-laaskar avaardu

* israayelinte nobel- vulphu prysu

* paristhithi samrakshana pravartthanangalkkulla nobel-goldmaan prysu

*samgeetha lokatthe nobel-graami avaarsu

* samgeetha lokatthe oskaar-graami avaarsu

* samaanthara oskaar- indipendantu spirittu avaardu

* green oskaar-vyttli prysu 

* britteeshu oskaar- baaphtta  avaardu

* kaayikaramgatthe oskaar- loreysu spordasu avaardu

* pathra pravartthana ramgatthe oskaar-pulittsar prysu

* nobal prysinte paaradi-ig nobal prize 

* samgeethatthile nobel prys-polaar myoosiku prysu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution