ദേശീയ പുരസ്‌കാരങ്ങൾ

മാധ്യമ പുരസ്‌കാരങ്ങൾ 


*ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ മികവിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരം?

Ans : രാംനാഥ് ഗോയങ്ക അവാർഡ്

*രാംനാഥ് ഗോയങ്ക അവാർഡ് ഏർപ്പെടുത്തിയത്?

Ans : എക്സ്പ്രസ് ഗ്രൂപ്പ് 

*2015 ലെ രാംനാഥ് ഗോയങ്ക അവാർഡിന് അർഹരായ് മലയാളികൾ?

Ans : നിലീന അത്തോളി , ശ്രീദേവി ടി.വി , ഫിറോസ് ഖാൻ എം.

*മാധ്യമപ്രവർത്തന രംഗത്തെ മികവിന് പ്രേം ഭാട്ടിയ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന പുരസ്കാരം?

Ans : പ്രേം ഭാട്ടിയ മെമ്മോറിയൽ ട്രസ്റ്റ്

*പ്രേം ഭാട്ടിയ പുരസ്കാരം ആദ്യമായി ലഭിച്ചത്?

Ans : ഹരീഷ് ഖരേ (1997)

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് 


*ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം?

Ans : രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്

*രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് 2016 നേടിയത്?

Ans : പി.വി. സിന്ധു (ബാഡ്മിന്റൺ) , സാക്ഷി മാലിക് (ഗുസ്തി) ,ദീപ് കർമാകർ (ജിംനാസ്റ്റിക്സ്) , ജിത്തു റായ് (ഷൂട്ടിങ്)

*രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015 നേടിയത്?

Ans : സാനിയ മിർസ (ടെന്നീസ്)

*ഖേൽ രത്ന പുരസ്കാരം നൽകി തുടങ്ങിയ വർഷം?

Ans : 1991-92

*ഏറ്റവും വലിയ സമ്മാന തുകയുള്ള കായിക പുരസ്‌കാരം?

Ans :  രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്

*രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന്റെ സമ്മാനത്തുക?

Ans : ഏഴരലക്ഷം രൂപ

*രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ആദ്യമായി നേടിയത്?

Ans : വിശ്വനാഥൻ ആനന്ദ്

*ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ വനിത?

Ans : കർണ്ണം മല്ലേശ്വരി

*ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി?

Ans : കെ.എം.ബീനാമോൾ (2002-2003)

*ഖേൽ രത്ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി?

Ans : അഞ്ജു ബോബി ജോർജ് (2003-04)

*രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ രണ്ടാമത്തെ ക്രിക്കറ്റ് താരം?

Ans : എം.എസ്.ധോണി (2007-2008)

*ഏറ്റവും കൂടുതൽ പേർക്ക‍് ഖേൽരത്ന ലഭിച്ച കായിക ഇനം?

Ans : ഷൂട്ടിംഗ്

ആദ്യ താരങ്ങൾ

 

*ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം?

Ans : സച്ചിൻ തെണ്ടുൽക്കർ (1997 - 1998)

*രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ടെന്നീസ് താരം?

Ans : ലിയാണ്ടർ പേസ് (1997)

*രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ഹോക്കി താരം?

Ans : ധൻരാജ് പിള്ള (1999 - 2000)

*രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ഷൂട്ടിങ്‌ താരം?

Ans : അഭിനവ് ബിന്ദ്ര  (2001 - 2002)

ശാസ്ത്രരാമാനുജൻ അവാർഡ് 


*32 വയസ്സിൽ താഴെയുള്ള യുവ ഗണിത  ശാസ്ത്രജ്ഞർക്കായി SASTRA സർവകലാശാല ഏർപ്പെടുത്തിയ അവാർഡ്?

Ans : ശാസ്ത്ര രാമാനുജൻ അവാർഡ്

*ആരുടെ ബഹുമാനാർത്ഥമാണ് ശാസ്ത്ര രാമാനുജൻ പുരസ്കാരം നൽകുന്നത്?

Ans : ശ്രീനിവാസ രാമാനുജൻ 

*രാമാനുജൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

Ans : 2005

*പ്രഥമ രാമാനുജൻ പുരസ്കാരം ലഭിച്ചത്?

Ans : മഞ്ജുൾ ഭാർഗവ, കണ്ണൻ സൗന്ദരരാജാൻ

*2016 ലെ ശാസ്ത്ര രാമാനുജൻ അവാർഡ് നേടിയത്?

Ans : Kaisa Matomaki, Maksym Radziwill

*കവിതാ രംഗത്തെ മികവിന് മധ്യപ്രദേശ് സർക്കാർ നൽകുന്ന പുരസ്കാരം?

Ans : കബീർ സമ്മാനം 

*സംഗീത മേഖലയിലെ സംഭാവനകൾക്കായി മധ്യപ്രദേശ് ഗവൺമെന്റ് നൽകുന്ന പുരസ്കാരം?

Ans : താൻസെൻ അവാർഡ്

കാളിദാസ് സമ്മാനം


*സംഗീത നൃത്ത നാടക രംഗത്തെ മികവിന് ഏർപ്പെടുത്തിയ പുരസ്കാരം?

Ans : കാളിദാസ് സമ്മാനം

*കാളിദാസ സമ്മാനം ഏർപ്പെടുത്തിയത്?

Ans : മധ്യപദേശ് സർക്കാർ 

*കാളിദാസ് സമ്മാനം ആദ്യമായി നേടിയത്?

Ans : ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ (1980-81)

*കാളിദാസ് സമ്മാനം നേടിയ ആദ്യ വനിത?

Ans : രുക്മിണി ദേവ് അരുണ്ഡേൽ (1983-84)

*2016 ലെ കാളിദാസ സമ്മാന ജേതാവ്?

Ans : രാജ് ബിസാരിയ

അർജുന അവാർഡ്

 

*ഇന്ത്യയിലെ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന അവാർഡ്?

Ans : അർജുന അവാർഡ്

*അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?

Ans : 1961

*2015-ലെ അർജുന അവാർഡ് നേടിയ മലയാളി?

Ans : പി.ആർ.ശ്രീജേഷ് 

*അർജുന അവാർഡിന്റെ സമ്മാനത്തുക?

Ans : 5 ലക്ഷം രൂപ

*അർജുന അവാർഡ് നേടിയ ആദ്യ മലയാളി?

Ans : സി. ബാലകൃഷ്ണൻ (പർവ്വതാരോഹണം-1965)

*അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

Ans : കെ.സി. ഏലമ്മ (1975 - വോളിബോൾ)

*അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം?

Ans : ഐ.എം.വിജയൻ  (2003)

*2016 -ലെ അർജുന അവാർഡ് ജേതാക്കൾ?

Ans : ശിവ ഥാപ്പ (ബോക്സിങ്) , അജിൻക്യ രഹാനെ (കിക്കറ്റ്) , അമിത് കുമാർ (ഗുസ്തി) , അപൂർവി ചന്ദേല (ഷൂട്ടിങ്),രജത് ചൗഹാൻ (അമ്പെയ്ത്ത്) , ലളിത ബാബർ (അത്ലറ്റിക്സ്) ,സൗരവ് കോത്താരി (ബില്യാർഡ്‌സ്),സുബ്രത പാൽ (ഫുട്ബോൾ) ,വി.ആർ. രഘുനാഥ് (ഹോക്കി) , റാണി (ഹോക്കി), ഗുർപ്രീത് സിങ് (ഷൂട്ടിങ്), സൗമ്യജിത് ഘോഷ് (ടേബിൾ ടെന്നീസ്), വിനേഷ് ഫോഗട്ട് (ഗുസ്തി ),സന്ദീപ് സിങ് മാൻ (പാര - അത്ലറ്റിക്സ്) ,വീരേന്ദ്രൻ സിങ് (ഗുസ്തി -ബധിരൻ)

ദ്രോണാചാര്യ അവാർഡ്


*മികച്ച കായിക പരിശീലകനു നൽകുന്ന അവാർഡ്?

Ans : ദ്രോണാചാര്യ അവാർഡ്

*ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയ വർഷം?

Ans : 1985

*ദ്രോണാചാര്യ അവാർഡിന്റെ സമ്മാനത്തുക?

Ans : 5 ലക്ഷം രൂപ

*ദ്രോണാചാര്യ അവാർഡ് ആദ്യമായി നേടിയത്?

Ans : ഒ.എം. നമ്പ്യാർ (1985 - മലയാളി) 

*ഏത് പ്രശസ്ത കായിക താരത്തിന്റെ പരിശീലകനായിരുന്നു ഒ.എം. നമ്പ്യാർ?

Ans : പി.ടി.ഉഷ

*2016-ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച മലയാളി?

Ans : എസ്.പ്രദീപ് കുമാർ (നീന്തൽ പരിശീലകൻ)

*ദ്രോണാചാര്യ അവാർഡ്  ലഭിച്ച ആദ്യ വിദേശ പരിശീലകൻ?

Ans : ബി.ഐ.ഫെർണാണ്ടസ് (ബോക്സിംങ് കോച്ച് 2012)

ദ്രോണാചാര്യ പുരസ്കാരം 2016

>ദ്രോണാചാര്യ പുരസ്കാരം 2016 നേടിയവർ 
* മഹാബിർ സിങ് (ഗുസ്തി), ബിശ്വേശ്വർ നന്തി (ജിംനാസ്റ്റിക്സ്),നാഗാപുരി രമേഷ് (അത്ലറ്റിക്സ്),രാജ്‌കുമാർ ശർമ്മ (ക്രിക്കറ്റ്),സാഗർ മാൽ ദയാൽ (ബോക്സിങ്)

ധ്യാൻചന്ദ്  അവാർഡ്


*കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാഗവൺമെന്റ് ഏർപ്പെടുത്തിയ അവാർഡ്?

Ans : ധ്യാൻചന്ദ് അവാർഡ്

*ധ്യാൻചന്ദ് അവാർഡ് ഏർപ്പെടുത്തിയ വർഷം?

Ans : 2002

*ധ്യാൻചന്ദ് അവാർഡിന്റെ സമ്മാന തുക?

Ans : 5 ലക്ഷം രൂപ 

*'ഹോക്കി മാന്ത്രികൻ' എന്നറിയപ്പെടുന്നത്?

Ans : ധ്യാൻചന്ദ്

*ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടുന്ന അവാർഡ്?

Ans : ധ്യാൻചന്ദ് അവാർഡ്

*ധ്യാൻചന്ദ് അവാർഡ് ആദ്യമായി നേടിയത്?

Ans : അപർണാ ഘോഷ് (ബാസ്ക്കറ്റ് ബാൾ)

ധ്യാൻചന്ദ് പുരസ്‌കാരം 2016


*2016-ലെ ധ്യാൻചന്ദ് അവാർഡ് ജേതാക്കൾ?

Ans : സാഥി ഗീത (അത്ലറ്റിക്സ്) ,സിൽവനസ് ഡുങ് ഡുങ് (ഹോക്കി),രാജേന്ദ്ര  പ്രഹ്ലാദ് ഷെൽക്കെ (റോവിങ്)

സി.കെ. നായിഡു അവാർഡ്


*ഇന്ത്യൻ ക്രിക്കറ്റിലെ ആജീവനാന്ത സംഭാവനകൾക്ക് നൽകുന്ന അവാർഡ്?

Ans : സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

*ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്ററായ സി.കെ. നായിഡുവിന്റെ സ്മരണാർത്ഥം നൽകുന്ന അവാർഡാണിത്.

*സി.കെ. നായിഡു അവാർഡ് ആദ്യമായി ലഭിച്ചത്?

Ans : ലാലാ അമർനാഥ് (1994)

*2015-ലെ സി.കെ. നായിഡു അവാർഡ് നേടിയത്?

Ans : സെയ്ദ് കിർമാണി

*2014-ലെ സി.കെ. നായിഡു അവാർഡ്  നേടിയത്?

Ans : ദിലീപ് വെങ്സർക്കാർ

പ്രധാന ദേശീയ പുരസ്‌കാരങ്ങൾ 


*ഭാരതരത്നം - വിവിധ മേഖലകളിലെ സ്തുത്യർഹമായ സേവനത്തിന്

*പത്മ അവാർഡുകൾ - ഏതെങ്കിലും മേഖലകളിൽ നൽകുന്ന സംഭാവനകൾ

*പരംവീർ ചക്ര - സൈനിക സേവനം 

*അശോക ചക്ര - സൈനിക സേവനം

*മഹാവീർ ചക്ര - സൈനിക സേവനം

*കീർത്തി ചക്ര - സൈനിക സേവനം

*വീര ചക്ര - സൈനിക സേവനം

*ശൗര്യ ചക്ര - സൈനിക സേവനം

*കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - സാഹിത്യം

*ജ്ഞാനപീഠം - സാഹിത്യം 

*മൂർത്തിദേവി സമ്മാനം - സാഹിത്യം 

*സരസ്വതി സമ്മാനം - സാഹിത്യം 

*വ്യാസ സമ്മാനം - സാഹിത്യം 

*കബീർ സമ്മാനം - സാഹിത്യം

*കാളിദാസ സമ്മാനം - സംഗീതം, നൃത്തം, നാടകം, പ്ലാസ്റ്റിക് ആർട്സ് 

*രബീന്ദ്ര പുരസ്കാരം - സാഹിത്യം 

*ബിഹാരി പുരസ്കാരം - സാഹിത്യം (ബിർള ഫൗഡേഷൻ) 

*ഔട്ട്സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് - മികച്ച പാർലമെന്റംഗം 

*ഇന്ത്യാ സയൻസ് അവാർഡ് - സയൻസ്

*ഭട്നഗർ അവാർഡ് - സയൻസ്

*ബി.സി.റോയ് നാഷണൽ അവാർഡ് - വൈദ്യശാസ്ത്രം 

*ധന്വന്തരി പുരസ്കാരം - വൈദ്യശാസ്ത്രം

*ശാസ്ത്ര രാമാനുജൻ അവാർഡ് - ഗണിത ശാസ്ത്രം

*രാംനാഥ് ഗോയങ്ക അവാർഡ് - പത്രപവർത്തനം

*പാഞ്ചജന്യ പുരസ്കാരം - പത്രപവർത്തനം

*പ്രേം ഭാട്ടിയ അവാർഡ് - പത്രപവർത്തനം

*രാജീവ് ഗാന്ധി ഖേൽരത്ന - കായികം 

*അർജുന അവാർഡ് - കായികം 

*ദ്രോണാചാര്യ അവാർഡ് - കായികം 

*ധ്യാൻചന്ദ് അവാർഡ് - കായികം

*സി.കെ. നായിഡു അവാർഡ് - ക്രിക്കറ്റ്

*താൻസെൻ അവാർഡ് - സംഗീതം

*ഫാൽക്കെ അവാർഡ് - സിനിമ 

*നാഷണൽ അവാർഡ് - സിനിമ

*ഫിലിം ഫെയർ അവാർഡ് - സിനിമ

*ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം - പരിസ്ഥിതി സംരക്ഷണം 

*അമൃതാദേവി വൈഷ്ണോയി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ അവാർഡ് - പരിസ്ഥിതി സംരക്ഷണം

*ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് - പരിസ്ഥിതി സംരക്ഷണം

*രാജീവ് ഗാന്ധി എൻവയോൺമെന്റ് അവാർഡ് ഫോർ ക്ലീൻ ടെക്നോളജി - പരിസ്ഥിതി സംരക്ഷണം

*രാജീവ് ഗാന്ധി വൈൽഡ് ലൈഫ് കൺസർവേഷൻ - പരിസ്ഥിതി സംരക്ഷണം

*രാജീവ് ഗാന്ധി സദ്‌ഭാവന അവാർഡ് - സമാധാനം, ദേശീയോദ്ഗ്രഥനം 

*ഗാന്ധി സമാധാന പുരസ്കാരം - ഗാന്ധിയൻ മാർഗ്ഗത്തിലൂടെയുള്ള സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ സംഭാവന 

*ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം - സമാധാനം, നിരായുധീകരണം, വികസനം 

*ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് & ഹാർമണി സമാധാനം, നിരായുധീകരണം,വികസനം

*ജഹർലാൽ നെഹ്റു ഇന്റർനാഷണൽ അവാർഡ് - അന്താരാഷ്ട്ര ധാരണ

*പ്രവാസി ഭാരതീയ സമ്മാൻ  - പ്രവാസി ഭാരതീയർ നൽകിയ സേവനം 

*ചമേലി ദേവി ജെയിൻ അവാർഡ് - പത്രപ്രവർത്തനം


Manglish Transcribe ↓


maadhyama puraskaarangal 


*inthyan pathrapravartthana ramgatthe mikavinu nalkunna ettavum uyarnna puraskaaram?

ans : raamnaathu goyanka avaardu

*raamnaathu goyanka avaardu erppedutthiyath?

ans : eksprasu grooppu 

*2015 le raamnaathu goyanka avaardinu arharaayu malayaalikal?

ans : nileena attholi , shreedevi di. Vi , phirosu khaan em.

*maadhyamapravartthana ramgatthe mikavinu prem bhaattiya memmoriyal drasttu nalkunna puraskaaram?

ans : prem bhaattiya memmoriyal drasttu

*prem bhaattiya puraskaaram aadyamaayi labhicchath?

ans : hareeshu khare (1997)

raajeevu gaandhi khelrathna avaardu 


*inthyayil kaayika mekhalayil nalkunna paramonnatha puraskaaram?

ans : raajeevu gaandhi khelrathna avaardu

*raajeevu gaandhi khelrathna avaardu 2016 nediyath?

ans : pi. Vi. Sindhu (baadmintan) , saakshi maaliku (gusthi) ,deepu karmaakar (jimnaasttiksu) , jitthu raayu (shoottingu)

*raajeevu gaandhi khelrathna puraskaaram 2015 nediyath?

ans : saaniya mirsa (denneesu)

*khel rathna puraskaaram nalki thudangiya varsham?

ans : 1991-92

*ettavum valiya sammaana thukayulla kaayika puraskaaram?

ans :  raajeevu gaandhi khelrathna avaardu

*raajeevgaandhi khelrathna avaardinte sammaanatthuka?

ans : ezharalaksham roopa

*raajeevu gaandhi khel rathna puraskaaram aadyamaayi nediyath?

ans : vishvanaathan aanandu

*khel rathna puraskaaram nediya aadya vanitha?

ans : karnnam malleshvari

*khel rathna puraskaaram nediya aadya malayaali?

ans : ke. Em. Beenaamol (2002-2003)

*khel rathna puraskaaram nediya randaamatthe malayaali?

ans : anjju bobi jorju (2003-04)

*raajeevu gaandhi khelrathna puraskaaram nediya randaamatthe krikkattu thaaram?

ans : em. Esu. Dhoni (2007-2008)

*ettavum kooduthal perkka‍് khelrathna labhiccha kaayika inam?

ans : shoottimgu

aadya thaarangal

 

*khel rathna puraskaaram nediya aadya krikkattu thaaram?

ans : sacchin thendulkkar (1997 - 1998)

*raajeevu gaandhi khel rathna puraskaaram nediya aadya denneesu thaaram?

ans : liyaandar pesu (1997)

*raajeevu gaandhi khel rathna puraskaaram nediya aadya hokki thaaram?

ans : dhanraaju pilla (1999 - 2000)

*raajeevu gaandhi khel rathna puraskaaram nediya aadya shoottingu thaaram?

ans : abhinavu bindra  (2001 - 2002)

shaasthraraamaanujan avaardu 


*32 vayasil thaazheyulla yuva ganitha  shaasthrajnjarkkaayi sastra sarvakalaashaala erppedutthiya avaard?

ans : shaasthra raamaanujan avaardu

*aarude bahumaanaarththamaanu shaasthra raamaanujan puraskaaram nalkunnath?

ans : shreenivaasa raamaanujan 

*raamaanujan puraskaaram erppedutthiya varsham?

ans : 2005

*prathama raamaanujan puraskaaram labhicchath?

ans : manjjul bhaargava, kannan saundararaajaan

*2016 le shaasthra raamaanujan avaardu nediyath?

ans : kaisa matomaki, maksym radziwill

*kavithaa ramgatthe mikavinu madhyapradeshu sarkkaar nalkunna puraskaaram?

ans : kabeer sammaanam 

*samgeetha mekhalayile sambhaavanakalkkaayi madhyapradeshu gavanmentu nalkunna puraskaaram?

ans : thaansen avaardu

kaalidaasu sammaanam


*samgeetha nruttha naadaka ramgatthe mikavinu erppedutthiya puraskaaram?

ans : kaalidaasu sammaanam

*kaalidaasa sammaanam erppedutthiyath?

ans : madhyapadeshu sarkkaar 

*kaalidaasu sammaanam aadyamaayi nediyath?

ans : shemmaankudi shreenivaasa ayyar (1980-81)

*kaalidaasu sammaanam nediya aadya vanitha?

ans : rukmini devu arundel (1983-84)

*2016 le kaalidaasa sammaana jethaav?

ans : raaju bisaariya

arjuna avaardu

 

*inthyayile mikaccha kaayika thaarangalkku nalkunna avaard?

ans : arjuna avaardu

*arjuna avaardu erppedutthiya varsham?

ans : 1961

*2015-le arjuna avaardu nediya malayaali?

ans : pi. Aar. Shreejeshu 

*arjuna avaardinte sammaanatthuka?

ans : 5 laksham roopa

*arjuna avaardu nediya aadya malayaali?

ans : si. Baalakrushnan (parvvathaarohanam-1965)

*arjuna avaardu nediya aadya malayaali vanitha?

ans : ke. Si. Elamma (1975 - volibol)

*arjuna avaardu nediya eka malayaali phudbol thaaram?

ans : ai. Em. Vijayan  (2003)

*2016 -le arjuna avaardu jethaakkal?

ans : shiva thaappa (boksingu) , ajinkya rahaane (kikkattu) , amithu kumaar (gusthi) , apoorvi chandela (shoottingu),rajathu chauhaan (ampeytthu) , lalitha baabar (athlattiksu) ,sauravu kotthaari (bilyaardsu),subratha paal (phudbol) ,vi. Aar. Raghunaathu (hokki) , raani (hokki), gurpreethu singu (shoottingu), saumyajithu ghoshu (debil denneesu), vineshu phogattu (gusthi ),sandeepu singu maan (paara - athlattiksu) ,veerendran singu (gusthi -badhiran)

dronaachaarya avaardu


*mikaccha kaayika parisheelakanu nalkunna avaard?

ans : dronaachaarya avaardu

*dronaachaarya avaardu erppedutthiya varsham?

ans : 1985

*dronaachaarya avaardinte sammaanatthuka?

ans : 5 laksham roopa

*dronaachaarya avaardu aadyamaayi nediyath?

ans : o. Em. Nampyaar (1985 - malayaali) 

*ethu prashastha kaayika thaaratthinte parisheelakanaayirunnu o. Em. Nampyaar?

ans : pi. Di. Usha

*2016-le dronaachaarya avaardu labhiccha malayaali?

ans : esu. Pradeepu kumaar (neenthal parisheelakan)

*dronaachaarya avaardu  labhiccha aadya videsha parisheelakan?

ans : bi. Ai. Phernaandasu (boksimngu kocchu 2012)

dronaachaarya puraskaaram 2016

>dronaachaarya puraskaaram 2016 nediyavar 
* mahaabir singu (gusthi), bishveshvar nanthi (jimnaasttiksu),naagaapuri rameshu (athlattiksu),raajkumaar sharmma (krikkattu),saagar maal dayaal (boksingu)

dhyaanchandu  avaardu


*kaayikaramgatthe aajeevanaantha mikavinu inthyaagavanmentu erppedutthiya avaard?

ans : dhyaanchandu avaardu

*dhyaanchandu avaardu erppedutthiya varsham?

ans : 2002

*dhyaanchandu avaardinte sammaana thuka?

ans : 5 laksham roopa 

*'hokki maanthrikan' ennariyappedunnath?

ans : dhyaanchandu

*dhyaanchandinte peril ariyappedunna avaard?

ans : dhyaanchandu avaardu

*dhyaanchandu avaardu aadyamaayi nediyath?

ans : aparnaa ghoshu (baaskkattu baal)

dhyaanchandu puraskaaram 2016


*2016-le dhyaanchandu avaardu jethaakkal?

ans : saathi geetha (athlattiksu) ,silvanasu dungu dungu (hokki),raajendra  prahlaadu shelkke (rovingu)

si. Ke. Naayidu avaardu


*inthyan krikkattile aajeevanaantha sambhaavanakalkku nalkunna avaard?

ans : si. Ke. Naayidu lyphu dym accheevmentu avaardu

*inthyayude aadya desttu krikkattaraaya si. Ke. Naayiduvinte smaranaarththam nalkunna avaardaanithu.

*si. Ke. Naayidu avaardu aadyamaayi labhicchath?

ans : laalaa amarnaathu (1994)

*2015-le si. Ke. Naayidu avaardu nediyath?

ans : seydu kirmaani

*2014-le si. Ke. Naayidu avaardu  nediyath?

ans : dileepu vengsarkkaar

pradhaana desheeya puraskaarangal 


*bhaaratharathnam - vividha mekhalakalile sthuthyarhamaaya sevanatthinu

*pathma avaardukal - ethenkilum mekhalakalil nalkunna sambhaavanakal

*paramveer chakra - synika sevanam 

*ashoka chakra - synika sevanam

*mahaaveer chakra - synika sevanam

*keertthi chakra - synika sevanam

*veera chakra - synika sevanam

*shaurya chakra - synika sevanam

*kendra saahithya akkaadami avaardu - saahithyam

*jnjaanapeedtam - saahithyam 

*moortthidevi sammaanam - saahithyam 

*sarasvathi sammaanam - saahithyam 

*vyaasa sammaanam - saahithyam 

*kabeer sammaanam - saahithyam

*kaalidaasa sammaanam - samgeetham, nruttham, naadakam, plaasttiku aardsu 

*rabeendra puraskaaram - saahithyam 

*bihaari puraskaaram - saahithyam (birla phaudeshan) 

*auttsttaandimgu paarlamenteriyan avaardu - mikaccha paarlamentamgam 

*inthyaa sayansu avaardu - sayansu

*bhadnagar avaardu - sayansu

*bi. Si. Royu naashanal avaardu - vydyashaasthram 

*dhanvanthari puraskaaram - vydyashaasthram

*shaasthra raamaanujan avaardu - ganitha shaasthram

*raamnaathu goyanka avaardu - pathrapavartthanam

*paanchajanya puraskaaram - pathrapavartthanam

*prem bhaattiya avaardu - pathrapavartthanam

*raajeevu gaandhi khelrathna - kaayikam 

*arjuna avaardu - kaayikam 

*dronaachaarya avaardu - kaayikam 

*dhyaanchandu avaardu - kaayikam

*si. Ke. Naayidu avaardu - krikkattu

*thaansen avaardu - samgeetham

*phaalkke avaardu - sinima 

*naashanal avaardu - sinima

*philim pheyar avaardu - sinima

*indiraagaandhi paryaavaran puraskaaram - paristhithi samrakshanam 

*amruthaadevi vyshnoyi vyldu lyphu prottakshan avaardu - paristhithi samrakshanam

*indiraa priyadarshini vrukshamithra avaardu - paristhithi samrakshanam

*raajeevu gaandhi envayonmentu avaardu phor kleen deknolaji - paristhithi samrakshanam

*raajeevu gaandhi vyldu lyphu kansarveshan - paristhithi samrakshanam

*raajeevu gaandhi sadbhaavana avaardu - samaadhaanam, desheeyodgrathanam 

*gaandhi samaadhaana puraskaaram - gaandhiyan maarggatthiloodeyulla saampatthika saamoohika raashdreeya mekhalakalile sambhaavana 

*indiraagaandhi samaadhaana puraskaaram - samaadhaanam, niraayudheekaranam, vikasanam 

*indiraagaandhi avaardu phor intarnaashanal jasttisu & haarmani samaadhaanam, niraayudheekaranam,vikasanam

*jaharlaal nehru intarnaashanal avaardu - anthaaraashdra dhaarana

*pravaasi bhaaratheeya sammaan  - pravaasi bhaaratheeyar nalkiya sevanam 

*chameli devi jeyin avaardu - pathrapravartthanam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution