എഴുത്തച്ഛൻ പുരസ്കാരം
*സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരം?
Ans : എഴുത്തച്ഛൻ പുരസ്കാരം
*എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
Ans : 1993
*എഴുത്തച്ഛൻ പുരസ്കാരത്തിന്റെ സമ്മാനത്തുക?
Ans :
1.5 ലക്ഷം
*2016-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Ans : സി.രാധാകൃഷ്‌ണൻ
*2015-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Ans : ഡോ.പുതുശ്ശേരി രാമചന്ദ്രൻ
*2014-ൽ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Ans : വിഷ്‌ണു നാരായൺ നമ്പൂതിരി
*ആദ്യ എഴുത്തച്ഛൻ പുരസ്കാരം നേടിയത്?
Ans : ശൂരനാട് കുഞ്ഞൻപിള്ള (1993)
*എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിത?
Ans : ബാലാമണിയമ്മ
വള്ളത്തോൾ പുരസ്‌കാരം
*മലയാള ഭാഷയിലെ സമഗ്ര സംഭവനകൾക്കായി നൽകുന്ന പുരസ്‌കാരം?
Ans : വള്ളത്തോൾ പുരസ്‌കാരം
*വള്ളത്തോൾ പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം?
Ans : 1991
*വള്ളത്തോൾ പുരസ്‌കാരത്തിന്റെ സമ്മാന തുക?
Ans : 1,11,111
*പ്രഥമ വള്ളത്തോൾ പുരസ്കാരം നേടിയത്?
Ans : പാലാ നാരായണൻ നായർ (1991)
*വള്ളത്തോൾ പുരസ്കാരം ലഭിച്ച ആദ്യ വനിത?
Ans : ബാലയണിയമ്മ
*2016-ലെ വള്ളത്തോൾ പുരസ്കാരം നേടിയത്?
Ans : ശ്രീകുമാർ തമ്പി
*2015-ലെ വള്ളത്തോൾ പുരസ്കാരം നേടിയത്?
Ans : ആനന്ദ് (പി. സച്ചിദാനന്ദൻ)
*2014-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച വ്യക്തി?
Ans : പി. നാരായണ കുറുപ്പ്
വയലാർ അവാർഡ്
*സാഹിത്യത്തിലെ ഏറ്റവും നല്ല സൃഷ്ടിക്ക് വയലാർ സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരം?
Ans : വയലാർ പുരസ്കാരം
*എല്ലാ വർഷവും ഒക്ടോബർ 27-നു സമ്മാനിക്കുന്ന അവാർഡ്?
Ans : വയലാർ അവാർഡ് (വയലാറിന്റെ ചരമദിനം)
*വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?
Ans : 1977
*വയലാർ അവാർഡിന്റെ സമ്മാനത്തുക?
Ans : ഒരു ലക്ഷം രൂപ (2014 വരെ 25000 രൂപയായിരുന്നു)
*2015-ലെ വയലാർ അവാർഡ് നേടിയത്?
Ans : സുഭാഷ് ചന്ദ്രൻ (കൃതി - മനുഷ്യന് ഒരു ആമുഖം)
*പ്രഥമ വയലാർ അവാർഡ് നേടിയത്?
Ans : ലളിതാംബിക അന്തർജ്ജനം (കൃതി-അഗ്നിസാക്ഷി)
*2014-ലെ വയലാർ അവാർഡ് ജേതാവ്?
Ans : കെ.ആർ. മീര (കൃതി-ആരാച്ചാർ)
*2016-ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ്?
Ans : വി.മധുസൂദനൻ നായർ
*2015-ലെ പത്മപ്രഭാ പുരസ്‌കാരം നേടിയത്?
Ans : ബെന്യാമിൻ
മുട്ടത്തു വർക്കി പുരസ്‌കാരം
*2016-ലെ മുട്ടത്തു വർക്കി പുരസ്‌കാരം നേടിയത്?
Ans : കെ.ജി. ജോർജ്ജ്
*പ്രസിദ്ധ സാഹിത്യകാരൻ മുട്ടത്തു വർക്കിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം?
Ans : മുട്ടത്തു വർക്കി പുരസ്‌കാരം
*മുട്ടത്തുവർക്കി അവാർഡ് ആദ്യമായി ലഭിച്ചത്?
Ans : ഒ.വി.വിജയൻ
*മുട്ടത്തുവർക്കി അവാർഡ് ലഭിച്ച ആദ്യ വനിത?
Ans : കമലാ സുരയ്യ (2006)
*2015-ലെ മുട്ടത്തു വർക്കി പുരസ്‌കാരം നേടിയത്?
Ans : കെ.സച്ചിദാനന്ദൻ
*മുട്ടത്തുവർക്കി അവാർഡിന്റെ സമ്മാനത്തുക?
Ans : 50000 രൂപ
ആശാൻ പുരസ്‌കാരം
*കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ്?
Ans : ആശാൻ പുരസ്‌കാരം
*ആശാൻ പുരസ്കാരത്തിന്റെ സമ്മാനത്തുക?
Ans : 50,000 രൂപ
*പ്രഥമ ആശാൻ പുരസ്കാരം നേടിയത്?
Ans : മണി (1985)
*2014-ൽ ആശാൻ സ്മാരക കവിത പുരസ്ക്കാരം ലഭിച്ചത്?
Ans : പ്രഭാവർമ്മ
ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാരം
*ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ബഹുമാനാർത്ഥം കലാ സാഹിത്യ,ശാസ്ത്ര സാങ്കേതിക രംഗത്തെ മികവിനും സാമൂഹിക സേവനങ്ങൾക്കും നൽകുന്ന അവാർഡ്?
Ans : ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാരം
*ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാരം ഏർപ്പെടുത്തിയത്?
Ans : ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ്
*ശ്രീ ചിത്തിര തിരുനാൾ പുരസ്കാരം നൽകി തുടങ്ങിയ വർഷം?
Ans : 2006
*2016-ൽ ശ്രീ ചിത്തിര തിരുനാൾ പുരസ്കാര ജേതാവ് ?
Ans : ഡോ. എം.എസ്. വല്യത്താൻ
*2015-ൽ ശ്രീ ചിത്തിര തിരുനാൾ പുരസ്കാരം ലഭിച്ചത്?
Ans : ടി.പി. ശ്രീനിവാസൻ
*2016-ലെ ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി അവാർഡ് ലഭിച്ചത്?
Ans : തോമസ് ഐസക്
പുരസ്കാരങ്ങൾ
*കുസുമാഞ്ജലി സാഹിത്യ സമ്മാൻ 2016 നേടിയ മലയാള സാഹിത്യകാരൻ?
Ans : എം.പി.വീരേന്ദ്രകുമാർ (കൃതി-ഡാനൂബ് സാക്ഷി)
*2016-ലെ ബാലാമണിയമ്മ പുരസ്കാര ജേതാവ്?
Ans : എസ്.രമേശൻ നായർ
*2016-ലെ തോപ്പിൽ ഭാസി അവാർഡ് ജേതാവ്?
Ans : പുതുശ്ശേരി രാമചന്ദ്രൻ
*ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ സാംസകാരിക സംഘടനയായ 'തിടമ്പ്’ ഏർപ്പെടുത്തിയ പ്രഥമ ഒ.എൻ.വി.കുറുപ്പ് പുരസ്കാരത്തിന് അർഹയായത്?
Ans : സുഗതകുമാരി
*2016-ലെ ഒ.വി. വിജയൻ പുരസ്കാരം നേടിയത്?
Ans : ചന്ദ്രമതി (രത്നാകരന്റെ ഭാര്യ' എന്ന ചെറുകഥ സമാഹാരത്തിന്)
*മഹാകവി പി.ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2016 -ലെ കളിയച്ഛൻ പുരസ്കാരം നേടിയ വ്യക്തി?
Ans : എം.ടി.വാസുദേവൻനായർ
*2015-ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് അവാർഡ് നേടിയത്?
Ans : കലാമണ്ഡലം സരസ്വതി
*പ്രവാസി ട്രസ്റ്റ് ഏർപ്പെടുത്തിയ 22-ാമത് ബഷീർ പുരസ്ക്കാരത്തിന് (2016) തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Ans : അടൂർ ഗോപാലകൃഷ്ണൻ
*2016-ലെ തിക്കോടിയൻ പുരസ്കാരം നേടിയ നാടകകൃത്ത്?
Ans : സി.എൽ.ജോസ്
*ചിത്ര കലാമണ്ഡലം വേലുത്തമ്പി ദളവ സ്മാരക കേന്ദ്രം ഏർപ്പെടുത്തിയ 2016-ലെ വേലുത്തമ്പി ദളവ നാഷണൽ അവാർഡ് ലഭിച്ചത്?
Ans : വി.എസ്.അച്യുതാനന്ദൻ
*പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) നൽകുന്ന മികച്ച ടൂറിസം പദ്ധതിക്കുള്ള രണ്ട് ഗോൾഡൺ അവാർഡ് നേടിയത്?
Ans : കേരള ടൂറിസം
Manglish Transcribe ↓
samsthaana puraskaarangal
ezhutthachchhan puraskaaram
*samsthaana sarkkaar nalkunna paramonnatha saahithya puraskaaram?
ans : ezhutthachchhan puraskaaram
*ezhutthachchhan puraskaaram erppedutthiya varsham?
ans : 1993
*ezhutthachchhan puraskaaratthinte sammaanatthuka?
ans :
1. 5 laksham
*2016-le ezhutthachchhan puraskaaram nediyath?
ans : si. Raadhaakrushnan
*2015-le ezhutthachchhan puraskaaram nediyath?
ans : do. Puthusheri raamachandran
*2014-l ezhutthachchhan puraskaaram nediyath?
ans : vishnu naaraayan nampoothiri
*aadya ezhutthachchhan puraskaaram nediyath?
ans : shooranaadu kunjanpilla (1993)
*ezhutthachchhan puraskaaram labhiccha aadya vanitha?
ans : baalaamaniyamma
vallatthol puraskaaram
*malayaala bhaashayile samagra sambhavanakalkkaayi nalkunna puraskaaram?
ans : vallatthol puraskaaram
*vallatthol puraskaaram nalkitthudangiya varsham?
ans : 1991
*vallatthol puraskaaratthinte sammaana thuka?
ans : 1,11,111
*prathama vallatthol puraskaaram nediyath?
ans : paalaa naaraayanan naayar (1991)
*vallatthol puraskaaram labhiccha aadya vanitha?
ans : baalayaniyamma
*2016-le vallatthol puraskaaram nediyath?
ans : shreekumaar thampi
*2015-le vallatthol puraskaaram nediyath?
ans : aanandu (pi. Sacchidaanandan)
*2014-le vallatthol puraskaaram labhiccha vyakthi?
ans : pi. Naaraayana kuruppu
vayalaar avaardu
*saahithyatthile ettavum nalla srushdikku vayalaar saahithya akkaadami erppedutthiya puraskaaram?
ans : vayalaar puraskaaram
*ellaa varshavum okdobar 27-nu sammaanikkunna avaard?
ans : vayalaar avaardu (vayalaarinte charamadinam)
*vayalaar avaardu erppedutthiya varsham?
ans : 1977
*vayalaar avaardinte sammaanatthuka?
ans : oru laksham roopa (2014 vare 25000 roopayaayirunnu)
*2015-le vayalaar avaardu nediyath?
ans : subhaashu chandran (kruthi - manushyanu oru aamukham)
*prathama vayalaar avaardu nediyath?
ans : lalithaambika antharjjanam (kruthi-agnisaakshi)
*2014-le vayalaar avaardu jethaav?
ans : ke. Aar. Meera (kruthi-aaraacchaar)
*2016-le pathmaprabhaa puraskaara jethaav?
ans : vi. Madhusoodanan naayar
*2015-le pathmaprabhaa puraskaaram nediyath?
ans : benyaamin
muttatthu varkki puraskaaram
*2016-le muttatthu varkki puraskaaram nediyath?
ans : ke. Ji. Jorjju
*prasiddha saahithyakaaran muttatthu varkkiyude smaranaarththam erppedutthiya puraskaaram?
ans : muttatthu varkki puraskaaram
*muttatthuvarkki avaardu aadyamaayi labhicchath?
ans : o. Vi. Vijayan
*muttatthuvarkki avaardu labhiccha aadya vanitha?
ans : kamalaa surayya (2006)
*2015-le muttatthu varkki puraskaaram nediyath?
ans : ke. Sacchidaanandan
*muttatthuvarkki avaardinte sammaanatthuka?
ans : 50000 roopa
aashaan puraskaaram
*kumaaranaashaante smaranaarththam erppedutthiya avaard?
ans : aashaan puraskaaram
*aashaan puraskaaratthinte sammaanatthuka?
ans : 50,000 roopa
*prathama aashaan puraskaaram nediyath?
ans : mani (1985)
*2014-l aashaan smaaraka kavitha puraskkaaram labhicchath?
ans : prabhaavarmma