ആനുകാലികം മറ്റ് വസ്തുതകൾ

ആനുകാലികം മറ്റ് വസ്തുതകൾ 

പുതിയ നിയമനങ്ങൾ 


*ഇന്റലിജൻസ് ബ്യൂറോയുടെ (IB) പുതിയ മേധാവിയായി നിയമിതനാകുന്നത്?

Ans : രാജീവ് ജയിൻ

*യു.എൻ അന്താരാഷ്ട്ര നിയമ കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അഭിഭാഷകൻ ?

Ans : അനിരുദ്ധ രാജ്പുത്ത് 

*ലോക ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ?

Ans : ക്രിസ്റ്റലീന ജോർജ്ജീവ

*സി.ബി.ഐ.യുടെ പുതിയ ഡയറക്ടർ?

Ans : രാകേഷ് അസ്താന (അധിക ചുമതല)

*ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി?

Ans : തെരേസ മേ

*നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി?

Ans : പുഷ്പ കമൽ ദഹൽ (പ്രചണ്ഡ)

*ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) നിയമ സമിതി തലവനായി നിയമിതനായ സുപ്രീംകോടതി മുൻ ജഡ്ജി?

Ans : മാർക്കണ്ഡേയ കട്ജു 

*കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായത്?

Ans : ഗീത ഗോപിനാഥ് 

*കേരള ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാനായി നിയമിതനായത്?

Ans : വി.കെ.രാമചന്ദ്രൻ

*കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (KIFB) അഡ്വൈറി കമ്മീഷൻ അധ്യക്ഷൻ?

Ans : വിനോദ് റായ്(മുൻ ഇന്ത്യൻ സി.എ.ജി) 

*പ്രതിരോധ രംഗത്തെ പ്രമുഖ സർക്കാർ സ്ഥാപനമായ ഭാരത് ഇലക്ട്രോ ണിക്സ് ലിമിറ്റഡിന്റെ (ബി.ഇ.എൽ.) പ്രഥമ വനിത അധ്യക്ഷ?

Ans : ആനന്ദി  രാമലിംഗം

*കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ പുതിയ ചെയർമാൻ?

Ans : എം. വിജയകുമാർ 

*കേരള ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായി നിയമിതനായത്?

Ans : കമൽ 

*കേരള സ്റ്റേറ്റ് ഫിലിം കോർപ്പറേഷന്റെ പുതിയ ചെയർമാൻ?

Ans : ലെനിൻ രാജേന്ദ്രൻ 

*റിസർച്ച് ആന്റ് അനാലി സിസ് വിംഗിന്റെ (RAW)പുതിയ തലവനായി നിയമിതനാകുന്നത്?

Ans : അനിൽ ധസ്മാന

ഡൊണാൾഡ്‌  ട്രംപ് അമേരിക്കൻ പ്രസിഡന്റ് 

*അമേരിക്കയുടെ  45-ാമത് പ്രസിഡന്റ്?

Ans : ഡൊണാൾഡ്‌  ട്രംപ് (റിപ്പബ്ലിക്കൻ പാർട്ടി)

*ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റ്?

Ans : ഡൊണാൾഡ്‌  ട്രംപ് (70 വയസ്സ്)

*ഡൊണാൾഡ്‌  ട്രംപിന്റെ പ്രശസ്ത കൃതി?

Ans : ട്രംപ് - ദ ആർട്ട് ഓഫ് ദ ഡീൽ 

*യു.എസിന്റെ പ്രഥമ വനിത?

Ans : മെലാനിയ ട്രംപ് 

*അമേരിക്കയുടെ എത്രാമത്തെ തിരഞ്ഞെടുപ്പാണ്  2016 ൽ നടന്നത്?

Ans : 58-ാമത്

*ഡൊണാൾഡ്‌  ട്രംപിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്നത്?

Ans : ഹിലാരി ക്ലിന്റൺ (ഡെമോക്രാറ്റിക് പാർട്ടി)

പുതിയ കമ്മീഷനുകൾ 


*സിന്ധു നദീജല തർക്ക പരിഹാരത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഹൈ ലെവൽ ഇന്റർ മിസിസ്റ്റീരിയൽ ടാസ്ക് ഫോഴ്സിന്റെ തലവൻ?

Ans : നൃപേന്ദ്ര മിശ്ര

*സുപ്രീംകോടതി നിർദ്ദേശപ്രകാരം കാവേരി നദീജല തർക്ക പരിഹാരത്തിനായി നിയോഗിക്കപ്പെട്ട കമ്മീഷൻ?

Ans : ജി.എസ്.ജാ. കമ്മീഷൻ

*പക്ഷിപ്പനിയെക്കുറിച്ച് നിരീക്ഷിക്കുന്നതിലേക്കായി കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ച കമ്മിറ്റി?

Ans : മുനിയാലപ്പ കമ്മിറ്റി

*നമാമി ഗംഗ പദ്ധതിക്ക് വേണ്ടിയുള്ള കരട് നിർമ്മാണ സമിതിയുടെ തലവനായി നിയമിച്ച റിട്ടയേർഡ് ജഡ്ജ്?

Ans : ജസ്റ്റിസ് ഗിരിധർ മാളവ്യ 

*പുരാണകഥകളിൽ പരാമർശിക്കുന്ന സരസ്വതി നദി യാഥാർത്ഥ്യമാണെന്ന് സമർത്ഥിച്ചുകൊണ്ട് കേന്ദ്ര ജലവിഭവമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ച കമ്മിറ്റി അധ്യക്ഷൻ?

Ans : കെ.എസ്.വാൽഡിയ

*റിയോ ഒളിമ്പിക്സസിൽ ഇന്ത്യൻ ഷൂട്ടിംഗ് താരങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ച് വിശകലനം ചെയ്യാനായി NRAI നിയമിച്ച അഞ്ചംഗ കമ്മിറ്റി തലവൻ?

Ans : അഭിനവ് ബിന്ദ്ര

*e-കൊമേഴ്സ് നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ?

Ans : അമിതാഭ് കാന്ത്

*ഇന്ത്യാ-പാക് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ നിയമിച്ച കമ്മിറ്റി?

Ans : മധുകർ ഗുപ്ത കമ്മിറ്റി

സൈനികാഭ്യാസ പരിപാടികൾ 


*അടുത്തിടെ നടന്ന ഇന്ത്യ-യു.കെ. സംയുക്ത നാവിക അഭ്യാസം?

Ans : Konkan 16

*ചരിത്രത്തിലാദ്യമായി റഷ്യയും പാകിസ്ഥാനും സംയുക്തമായി ആരംഭിച്ച സൈനികാഭ്യാസം?

Ans : Druzhba 2016 (Friendship 2016). 

*റഷ്യയും ചൈനയും സംയുക്തമായി ദക്ഷിണ ചൈനാകടലിൽ വച്ച് നടത്തിയ നാവികാഭ്യാസം?

Ans : Joint Sea-2016

*അടുത്തിടെ മാലിദ്വീപിൽ ആരംഭിച്ച ഇന്ത്യ-മാലിദ്വീപ് സംയുക്ത മിലിട്ടറി അഭ്യാസം?

Ans : EKUVERIN - 2016 (7th എഡിഷൻ)

*ബംഗാൾ ഉൾക്കടലിൽ ആരംഭിച്ച ഇന്ത്യ-റഷ്യ സംയുക്ത നാവിക അഭ്യാസം?

Ans : Indra Navy - 2016 (9th എഡിഷൻ) 

*അടുത്തിടെ ഇന്ത്യയും തായ്‌ലാന്റും സംയുക്തമായി നടത്തിയ അഭ്യാസ പ്രകടനം?

Ans : മൈത്രി 

*അടുത്തിടെ ഇന്ത്യയും കസാഖിസ്ഥാനും സംയുക്തമായി നടത്തിയ സൈനിക അഭ്യാസം?

Ans : PRABAL DOSTYΚ -16

*4-ാമത് ഇന്ത്യാ - ഇന്തോനേഷ്യ സംയുക്ത സൈനികാഭ്യാസ പരിപാടി?

Ans : ഗരുഡ ശക്തി (ഇന്തോനേഷ്യ)

അംബാസഡർ 


*യു.എ.ഇ പുതിയ ഇന്ത്യൻ അംബാസിഡർ?

Ans : നവ്ദീപ് സിംഗ് സുരി 

*ബാങ്ക് ഓഫ് ബറോഡയുടെ പുതിയ അംബാസിഡറായി നിയമിതരായവർ?

Ans : പി.വി.സിന്ധു,കെ.ശ്രീകാന്ത്

*സ്വിറ്റ്സർലാന്റ് ടൂറിസത്തിന്റെ ഇന്ത്യൻ ബ്രാന്റ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം?

Ans : രൺവീർ സിംഗ് 

*സ്വച്ഛ് റെയിൽ മിഷന്റെ ബ്രാന്റ് അംബാസിഡർ?

Ans : ഡോ.ബിന്ദേശ്വർ

*അടുത്തിടെ അസം ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡർ ആയി നിയമിതയായത്?

Ans : പ്രിയങ്ക ചോപ്ര 

*സ്ട്രോക്ക് അംബാസഡർ ഫോർ ഇന്ത്യയായി നിയമിതനായ മുൻ ക്രിക്കറ്റ് താരം?

Ans : സുനിൽ ഗവാസ്കർ 

*സി.ആർ.പി.എഫിന്റെ ബ്രാന്റ് അംബാസഡറായി നിയമിതയായത്?

Ans : പി.വി. സിന്ധു 

*പഞ്ചാബ് നാഷണൽ ബാങ്കിന്റെ അംബാസഡറായി നിയമിതനായത്?

Ans : വിരാട് കൊഹ്ലി 

*ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (BMC) 'സ്വച്ഛ ഭാരത് മിഷൻ’ ബ്രാന്റ് അംബസിഡർ?

Ans : സൽമാൻ ഖാൻ

റാങ്കിംഗ്


*Glopal Connectivity Index 2016 -ൽ ഇന്ത്യയുടെ സ്ഥാനം?

Ans : 44

*വേൾഡ് എക്കണോമിക്ക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 112 (ഒന്നാമത് -ഹോങ് കോങ്)

*യു.എൻ ജനറൽ അസംബ്ലിയുടെ ഏറ്റവും പുതിയ ആരോഗ്യ സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം?

Ans : 143 (ഒന്നാം സ്ഥാനം - ഐസ്ലാന്റ്) 

*2016-ലെ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

Ans :110

*2016 വേൾഡ് ഇൻവെസ്റ്റമെന്റ് റിപ്പോർട്ട് പ്രകാരം വിദേശ നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 10 

*ഗ്ലോബൽ ബിസിനസ്സ ഒപ്റ്റിമിസം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 2 (ഒന്നാം സ്ഥാനം - ഇന്തോനേഷ്യ)

*World Press Freedom Index 2016-ൽ  ഇന്ത്യയുടെ സ്ഥാനം?

Ans : 133 (ഒന്നാം സ്ഥാനം - ഫിൻലാന്റ്)

*Corruption Perception Index 2015-ൽ ഇന്ത്യയുടെ സ്ഥാനം?

Ans : 76 (ഒന്നാം സ്ഥാനം -ഡെൻമാർക്ക്) 

പ്രമേയം 


*2016-ലെ ലോക അഴിമതി വിരുദ്ധദിനത്തിന്റെ (ഡിസംബർ 9) പ്രമേയം?

Ans : United Against Corruption for Development, Peace and Security 

*2016 -ലെ ലോക മനുഷാവകാശ ദിനത്തിന്റെ (ഡിസംബർ 10) പ്രമേയം?

Ans : Stand up for Someone's Rights Today 

*2016-ലെ ലോക AIDS ദിനത്തിന്റെ (ഡിസംബർ 1)പ്രമേയം?

Ans : Hands up for HIV Prevention 

*രാഷ്ട്രീയ ഏകതാ ദിവസിന്റെ (ഒക്ടോബർ 31)പ്രമേയം? 

Ans : Integration of India

*ഐക്യരാഷ്ട്ര സഭാ ദിനത്തിന്റെ (ഒക്ടോബർ 24) പ്രമേയം? 

Ans : Freedom First 

*ലോക അധ്യാപക ദിനത്തിന്റെ (ഒക്ടോബർ 5) പ്രമേയം?

Ans : Valuing Teachers,Improving their status

*ലോക കുടിപ്പാർപ്പ് (Habitat)  ദിനത്തിന്റെ  (ഒക്ടോബർ 3) പ്രമേയം?

Ans : Housing at the Centre 

*ലോക ഹൃദയ ദിനത്തിന്റെ (സെപ്റ്റംബർ 29) പ്രമേയം?

Ans : Power Your Life 

*അന്താരാഷ്ട്ര ഓസോൺ പാളി സംരക്ഷണ ദിനത്തിന്റെ (സെപ്റ്റംബർ 16) പ്രമേയം?

Ans : Ozone and Climate: Restored by a World united 

*2016 -ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ (സെപ്റ്റംബർ 8) പ്രമേയം?

Ans : Reading the past, Writing the future


Manglish Transcribe ↓


aanukaalikam mattu vasthuthakal 

puthiya niyamanangal 


*intalijansu byooroyude (ib) puthiya medhaaviyaayi niyamithanaakunnath?

ans : raajeevu jayin

*yu. En anthaaraashdra niyama kammeeshanilekku thiranjedukkappetta inthyan abhibhaashakan ?

ans : aniruddha raajputthu 

*loka baankinte cheephu eksikyutteevu opheesar?

ans : kristtaleena jorjjeeva

*si. Bi. Ai. Yude puthiya dayarakdar?

ans : raakeshu asthaana (adhika chumathala)

*brittante puthiya pradhaanamanthri?

ans : theresa me

*neppaalinte puthiya pradhaanamanthri?

ans : pushpa kamal dahal (prachanda)

*inthyan krikkattu kandrol bordinte (bcci) niyama samithi thalavanaayi niyamithanaaya supreemkodathi mun jadji?

ans : maarkkandeya kadju 

*kerala mukhyamanthriyude saampatthika upadeshdaavaayi niyamithayaayath?

ans : geetha gopinaathu 

*kerala aasoothrana kammeeshante vysu cheyarmaanaayi niyamithanaayath?

ans : vi. Ke. Raamachandran

*kerala inphraasdrakchar investtmentu phandu bordinte (kifb) advyri kammeeshan adhyakshan?

ans : vinodu raayu(mun inthyan si. E. Ji) 

*prathirodha ramgatthe pramukha sarkkaar sthaapanamaaya bhaarathu ilakdro niksu limittadinte (bi. I. El.) prathama vanitha adhyaksha?

ans : aanandi  raamalimgam

*kerala doorisam devalapmentu korppareshante puthiya cheyarmaan?

ans : em. Vijayakumaar 

*kerala chalacchithra akkaadamiyude cheyarmaanaayi niyamithanaayath?

ans : kamal 

*kerala sttettu philim korppareshante puthiya cheyarmaan?

ans : lenin raajendran 

*risarcchu aantu anaali sisu vimginte (raw)puthiya thalavanaayi niyamithanaakunnath?

ans : anil dhasmaana

deaanaaldu  drampu amerikkan prasidantu 

*amerikkayude  45-aamathu prasidantu?

ans : deaanaaldu  drampu (rippablikkan paartti)

*ettavum praayam koodiya amerikkan prasidantu?

ans : deaanaaldu  drampu (70 vayasu)

*deaanaaldu  drampinte prashastha kruthi?

ans : drampu - da aarttu ophu da deel 

*yu. Esinte prathama vanitha?

ans : melaaniya drampu 

*amerikkayude ethraamatthe thiranjeduppaanu  2016 l nadannath?

ans : 58-aamathu

*deaanaaldu  drampinte ethir sthaanaarththiyaayirunnath?

ans : hilaari klintan (demokraattiku paartti)

puthiya kammeeshanukal 


*sindhu nadeejala tharkka parihaaratthinaayi kendra sarkkaar roopeekariccha hy leval intar misistteeriyal daasku phozhsinte thalavan?

ans : nrupendra mishra

*supreemkodathi nirddheshaprakaaram kaaveri nadeejala tharkka parihaaratthinaayi niyogikkappetta kammeeshan?

ans : ji. Esu. Jaa. Kammeeshan

*pakshippaniyekkuricchu nireekshikkunnathilekkaayi kendra krushi manthraalayam niyogiccha kammitti?

ans : muniyaalappa kammitti

*namaami gamga paddhathikku vendiyulla karadu nirmmaana samithiyude thalavanaayi niyamiccha rittayerdu jadj?

ans : jasttisu giridhar maalavya 

*puraanakathakalil paraamarshikkunna sarasvathi nadi yaathaarththyamaanennu samarththicchukondu kendra jalavibhavamanthraalayatthinu ripporttu samarppiccha kammitti adhyakshan?

ans : ke. Esu. Vaaldiya

*riyo olimpiksasil inthyan shoottimgu thaarangalude mosham prakadanatthekkuricchu vishakalanam cheyyaanaayi nrai niyamiccha anchamga kammitti thalavan?

ans : abhinavu bindra

*e-komezhsu niyamangal parishkarikkunnathinaayi kendra sarkkaar niyogiccha kammittiyude thalavan?

ans : amithaabhu kaanthu

*inthyaa-paaku athirtthiyil suraksha shakthamaakkunnathumaayi bandhappettu kendra aabhyanthara manthraalayam adutthide niyamiccha kammitti?

ans : madhukar guptha kammitti

synikaabhyaasa paripaadikal 


*adutthide nadanna inthya-yu. Ke. Samyuktha naavika abhyaasam?

ans : konkan 16

*charithratthilaadyamaayi rashyayum paakisthaanum samyukthamaayi aarambhiccha synikaabhyaasam?

ans : druzhba 2016 (friendship 2016). 

*rashyayum chynayum samyukthamaayi dakshina chynaakadalil vacchu nadatthiya naavikaabhyaasam?

ans : joint sea-2016

*adutthide maalidveepil aarambhiccha inthya-maalidveepu samyuktha milittari abhyaasam?

ans : ekuverin - 2016 (7th edishan)

*bamgaal ulkkadalil aarambhiccha inthya-rashya samyuktha naavika abhyaasam?

ans : indra navy - 2016 (9th edishan) 

*adutthide inthyayum thaaylaantum samyukthamaayi nadatthiya abhyaasa prakadanam?

ans : mythri 

*adutthide inthyayum kasaakhisthaanum samyukthamaayi nadatthiya synika abhyaasam?

ans : prabal dostyΚ -16

*4-aamathu inthyaa - inthoneshya samyuktha synikaabhyaasa paripaadi?

ans : garuda shakthi (inthoneshya)

ambaasadar 


*yu. E. I puthiya inthyan ambaasidar?

ans : navdeepu simgu suri 

*baanku ophu barodayude puthiya ambaasidaraayi niyamitharaayavar?

ans : pi. Vi. Sindhu,ke. Shreekaanthu

*svittsarlaantu doorisatthinte inthyan braantu ambaasidaraayi thiranjedukkappetta bolivudu thaaram?

ans : ranveer simgu 

*svachchhu reyil mishante braantu ambaasidar?

ans : do. Bindeshvar

*adutthide asam doorisatthinte braantu ambaasidar aayi niyamithayaayath?

ans : priyanka chopra 

*sdrokku ambaasadar phor inthyayaayi niyamithanaaya mun krikkattu thaaram?

ans : sunil gavaaskar 

*si. Aar. Pi. Ephinte braantu ambaasadaraayi niyamithayaayath?

ans : pi. Vi. Sindhu 

*panchaabu naashanal baankinte ambaasadaraayi niyamithanaayath?

ans : viraadu kohli 

*brihaan mumby munsippal korppareshante (bmc) 'svachchha bhaarathu mishan’ braantu ambasidar?

ans : salmaan khaan

raankimgu


*glopal connectivity index 2016 -l inthyayude sthaanam?

ans : 44

*veldu ekkanomikku phreedam indaksil inthyayude sthaanam?

ans : 112 (onnaamathu -hongu kongu)

*yu. En janaral asambliyude ettavum puthiya aarogya soochika prakaaram inthyayude sthaanam?

ans : 143 (onnaam sthaanam - aislaantu) 

*2016-le susthira vikasana soochikayil inthyayude sthaanam?

ans :110

*2016 veldu investtamentu ripporttu prakaaram videsha nikshepatthil inthyayude sthaanam?

ans : 10 

*global bisinasa opttimisam indaksil inthyayude sthaanam?

ans : 2 (onnaam sthaanam - inthoneshya)

*world press freedom index 2016-l  inthyayude sthaanam?

ans : 133 (onnaam sthaanam - phinlaantu)

*corruption perception index 2015-l inthyayude sthaanam?

ans : 76 (onnaam sthaanam -denmaarkku) 

prameyam 


*2016-le loka azhimathi viruddhadinatthinte (disambar 9) prameyam?

ans : united against corruption for development, peace and security 

*2016 -le loka manushaavakaasha dinatthinte (disambar 10) prameyam?

ans : stand up for someone's rights today 

*2016-le loka aids dinatthinte (disambar 1)prameyam?

ans : hands up for hiv prevention 

*raashdreeya ekathaa divasinte (okdobar 31)prameyam? 

ans : integration of india

*aikyaraashdra sabhaa dinatthinte (okdobar 24) prameyam? 

ans : freedom first 

*loka adhyaapaka dinatthinte (okdobar 5) prameyam?

ans : valuing teachers,improving their status

*loka kudippaarppu (habitat)  dinatthinte  (okdobar 3) prameyam?

ans : housing at the centre 

*loka hrudaya dinatthinte (septtambar 29) prameyam?

ans : power your life 

*anthaaraashdra oson paali samrakshana dinatthinte (septtambar 16) prameyam?

ans : ozone and climate: restored by a world united 

*2016 -le anthaaraashdra saaksharathaa dinatthinte (septtambar 8) prameyam?

ans : reading the past, writing the future
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution