മറ്റ് വസ്തുതകൾ

 

മറ്റ് വസ്തുതകൾ

 

*ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ?

Ans : 759/7, ഇംഗ്ലണ്ടിനെതിരെ (ശ്രീലങ്കയ്ക്ക് എതിരെ നേടിയ 726/9 ആണ് മറികടന്നത്) 

*എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ നിയോജക മണ്ഡലം?

Ans : വിജയവാഡ

*വേൾഡ് എക്കണോമിക് ഫോറത്തിന്റെ പവർ ലാംഗ്വേജ് ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ ഭാഷ?

Ans : ഹിന്ദി (10-ാം സ്ഥാനം) 

*2016-ൽ 70-ാം വാർഷികം ആഘോഷിച്ച അന്താരാഷ്ട്ര സംഘടന?

Ans : യുനിസെഫ് 

*ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡോർ സ്പോർട്സ് അരീന സ്ഥാപിതമാകുന്ന നഗരം?

Ans : കൊൽക്കത്ത 

*അടുത്തിടെ യു.എന്നിലേക്ക് സ്പെഷ്യൽ സ്ക്രീനിങ്ങിന് ക്ഷണം ലഭിച്ച അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായ സിനിമ ?

Ans : PINK (സംവിധാനം: അനിരുദ്ധ റോയ് ചൗധരി) 

*തൊഴിലില്ലാത്ത യുവാക്കൾക്ക് പരിശീലനം നൽകി അവരെ സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന Indian Institute of Skills -ന് നരേന്ദ്രമോദി തറക്കല്ലിട്ടത്?

Ans : കാൺപൂർ (ഉത്തർപ്രദേശ്)

*ലോകത്തിലെ ആദ്യ വാട്ടർ-വേവ് ലേസർ വികസിപ്പിച്ചെടുത്ത രാജ്യം?

Ans : ഇസ്രായേൽ

*കുട്ടികൾക്കുള്ള  2016-ലെ Prestigious International Peace Prize-ന് അർഹയായ ഇന്ത്യൻ ബാലിക?

Ans : Kehkashan Basu

*7 -ാമത് ലോക അയുർവ്വേദ കോൺഗ്രസ്സിന് വേദിയാകുന്ന നഗരം?

Ans : കൊൽക്കത്ത 

*ഇന്ത്യയുടെ ആദ്യ ഇന്റഗ്രേറ്റഡ് ഡിഫൻസ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് സ്ഥാപിതമായ നഗരം?

Ans : ന്യൂഡൽഹി

*ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനാചരണത്തിന്റെ മുഖ്യാതിഥി?

Ans : ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ (അബുദാബി യുവ രാജാവ്)

*പൂർണ്ണമായും ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകളാൽ നിർമ്മിതമായ ഇന്ത്യയിലെ ഏറ്റവു വലിയ സോളാർ പവർ പ്രോജക്ട് കമ്മീഷൻ ചെയ്ത സ്ഥലം?

Ans : അനന്തപൂർ (ആന്ധ്രാപ്രദേശ്)

*അടുത്തിടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രോപ്രിനർ . പാർക്ക് അനാച്ഛാദനം ചെയ്ത സ്ഥലം?

Ans : ഡൽഹി സർവ്വകലാശാല 

*ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര അർബിട്രേഷൻ സെന്റർ ആരംഭിച്ച സംസ്ഥാനം?

Ans : മഹാരാഷ്ട്ര 

*ലോകാരോഗ്യ സംഘടന (WHO) യാവ്സ് (Yaws), ടൈറ്റനസ് രോഗവിമുക്തമായി പ്രഖ്യാപിച്ച രാജ്യം?

Ans : ഇന്ത്യ 

*ട്വിറ്ററിലൂടെ പരാതി പരിഹാര സൗകര്യമൊരുക്കുന്ന രാജ്യത്തെ ആദ്യ പോലീസ് സേന?

Ans : ഉത്തർപ്രദേശ് 

*2016 ലെ ഹാർവാർഡ് ഹ്യൂമാനിറ്റേറിയൻ പുരസ്കാരം ലഭിച്ചത്?

Ans : ആങ് സാങ് സൂകി

*അടുത്തിടെ അദാനി ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം സ്ഥാപിച്ചത്?

Ans : കമുദി (തമിഴ്നാട്) 

*ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം?

Ans : കേരളം 

*പക്ഷികൾക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ ബ്ലഡ് ബാങ്ക് സ്ഥാപിതമാകുന്നത്?

Ans : ഇസ്രായേലി വൈൽഡ് ലൈഫ് ഹോസ്പിറ്റലിൽ 

*2016 ലെ ബിസിനസ്സ് പേഴ്സൺ ഓഫ് ദ ഇയർ ആയി ഫോർച്യുൺ മാഗസീൻ തിരഞ്ഞെടുത്ത വ്യക്തി?

Ans : മാർക്ക് സുക്കർ ബർഗ് 

*ആദ്യമായി സിക (Zika) വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ തീരുമാനിച്ച രാജ്യം?

Ans : കാനഡ

*അടുത്തിടെ ഹമീദ് അൻസാരി അനാച്ഛാദനം ചെയ്ത മഹാത്മാഗാന്ധിയുടെ കൽ പ്രതിമ സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : മംഗോളിയ 

*ലോകത്തിലെ ആദ്യ പിസ-എടിഎം ആരംഭിക്കുന്ന രാജ്യം?

Ans : അമേരിക്ക

*ആദ്യമായി മനുഷ്യനിൽ ജനിറ്റിക് എഡിറ്റിംഗ് ട്രയൽ നടത്താൻ തീരുമാനിച്ച രാജ്യം?

Ans : ചൈന

*2016 മിസ്റ്റർ വേൾഡ് പദവി നേടിയ ഇന്ത്യക്കാരൻ?

Ans : രോഹിത് ഖണ്ടേൽവാൽ (ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ) 

*2016-ലെ സംഗീത കലാനിധി അവാർഡിന് അർഹയായ വനിതാ വയലിനിസ്റ്റ്? 

Ans : അവസരള കന്യാകുമാരി 

*നിശാഗന്ധി പുരസ്കാരം 2016 നേടിയ സംഗീത സംവിധായകൻ?

Ans : ഇളയരാജ

Books&Authors


* ‘Hot Milk’ - ഡൊബോറ ലെവി

* ‘Sleepwalkers Dream’ - Dhrubajyoti Borah

* 'An Era of Darkness:The British Empire in India’- ശശി തരൂർ 

*  All of us in Our Own Lives - മഞ്ജുശീ താപ്പ 

* ‘Driven: The Virat Kohli Story ‘- വിജയ് ലോകപ്പള്ളി

* ‘MS, A life in Music’ - ടി.ജെ.എസ്. ജോർജ്

* The Great Derangement:Climate change and the unthinkable - അമിതാവ് ഘോഷ് 

* ‘The Legend of Lakshmi Prasad’ - ട്വിങ്കിൽ ഖന്ന

* “Do you know Dr. A.P.J. Abdul Kalam”- ഡോ.ഉനത്ത് പാണ്ഡീത്

* Sleep revolution - Arianna Huffington

* Courage and Commitment (Autobiography)- മാർഗരറ്റ് ആൽവ

* “Citizen and Society” - ഹമീദ് അൻസാരി


Manglish Transcribe ↓


 

mattu vasthuthakal

 

*inthyayude desttu krikkattile ettavum uyarnna deem skor?

ans : 759/7, imglandinethire (shreelankaykku ethire nediya 726/9 aanu marikadannathu) 

*ellaavarkkum aarogya inshuransu erppedutthiya inthyayile aadya niyojaka mandalam?

ans : vijayavaada

*veldu ekkanomiku phoratthinte pavar laamgveju indaksil inthyayil ninnum idam nediya bhaasha?

ans : hindi (10-aam sthaanam) 

*2016-l 70-aam vaarshikam aaghoshiccha anthaaraashdra samghadana?

ans : yunisephu 

*inthyayile ettavum valiya indor spordsu areena sthaapithamaakunna nagaram?

ans : kolkkattha 

*adutthide yu. Ennilekku speshyal skreeninginu kshanam labhiccha amithaabhu bacchan kendra kathaapaathramaaya sinima ?

ans : pink (samvidhaanam: aniruddha royu chaudhari) 

*thozhilillaattha yuvaakkalkku parisheelanam nalki avare svayam praaptharaakkuka enna lakshyatthode aarambhikkunna indian institute of skills -nu narendramodi tharakkallittath?

ans : kaanpoor (uttharpradeshu)

*lokatthile aadya vaattar-vevu lesar vikasippiccheduttha raajyam?

ans : israayel

*kuttikalkkulla  2016-le prestigious international peace prize-nu arhayaaya inthyan baalika?

ans : kehkashan basu

*7 -aamathu loka ayurvveda kongrasinu vediyaakunna nagaram?

ans : kolkkattha 

*inthyayude aadya intagrettadu diphansu kammyoonikkeshan nettvarkku sthaapithamaaya nagaram?

ans : nyoodalhi

*inthyayude 68-aamathu rippabliku dinaacharanatthinte mukhyaathithi?

ans : sheykku muhammadu bin sayadu al nahyaan (abudaabi yuva raajaavu)

*poornnamaayum aabhyantharamaayi nirmmiccha solaar sellukalaal nirmmithamaaya inthyayile ettavu valiya solaar pavar projakdu kammeeshan cheytha sthalam?

ans : ananthapoor (aandhraapradeshu)

*adutthide inthyayile aadya ilakdroprinar . Paarkku anaachchhaadanam cheytha sthalam?

ans : dalhi sarvvakalaashaala 

*inthyayile aadya anthaaraashdra arbidreshan sentar aarambhiccha samsthaanam?

ans : mahaaraashdra 

*lokaarogya samghadana (who) yaavsu (yaws), dyttanasu rogavimukthamaayi prakhyaapiccha raajyam?

ans : inthya 

*dvittariloode paraathi parihaara saukaryamorukkunna raajyatthe aadya poleesu sena?

ans : uttharpradeshu 

*2016 le haarvaardu hyoomaanitteriyan puraskaaram labhicchath?

ans : aangu saangu sooki

*adutthide adaani grooppu lokatthile ettavum valiya saurorjja nilayam sthaapicchath?

ans : kamudi (thamizhnaadu) 

*i-sigarattu nirodhiccha naalaamatthe samsthaanam?

ans : keralam 

*pakshikalkku vendiyulla lokatthile aadya bladu baanku sthaapithamaakunnath?

ans : israayeli vyldu lyphu hospittalil 

*2016 le bisinasu pezhsan ophu da iyar aayi phorchyun maagaseen thiranjeduttha vyakthi?

ans : maarkku sukkar bargu 

*aadyamaayi sika (zika) vaaksin manushyaril pareekshikkaan theerumaaniccha raajyam?

ans : kaanada

*adutthide hameedu ansaari anaachchhaadanam cheytha mahaathmaagaandhiyude kal prathima sthithi cheyyunna raajyam?

ans : mamgoliya 

*lokatthile aadya pisa-ediem aarambhikkunna raajyam?

ans : amerikka

*aadyamaayi manushyanil janittiku edittimgu drayal nadatthaan theerumaaniccha raajyam?

ans : chyna

*2016 misttar veldu padavi nediya inthyakkaaran?

ans : rohithu khandelvaal (ee nettam kyvarikkunna aadya inthyakkaaran) 

*2016-le samgeetha kalaanidhi avaardinu arhayaaya vanithaa vayalinisttu? 

ans : avasarala kanyaakumaari 

*nishaagandhi puraskaaram 2016 nediya samgeetha samvidhaayakan?

ans : ilayaraaja

books&authors


* ‘hot milk’ - dobora levi

* ‘sleepwalkers dream’ - dhrubajyoti borah

* 'an era of darkness:the british empire in india’- shashi tharoor 

*  all of us in our own lives - manjjushee thaappa 

* ‘driven: the virat kohli story ‘- vijayu lokappalli

* ‘ms, a life in music’ - di. Je. Esu. Jorju

* the great derangement:climate change and the unthinkable - amithaavu ghoshu 

* ‘the legend of lakshmi prasad’ - dvinkil khanna

* “do you know dr. A. P. J. Abdul kalam”- do. Unatthu paandeethu

* sleep revolution - arianna huffington

* courage and commitment (autobiography)- maargarattu aalva

* “citizen and society” - hameedu ansaari
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution