*ISL-ലെ മൂന്നാം സീസൺ വിജയികൾ?
Ans : അത്ലറ്റിക്കോ ഡി കൊൽക്കത്ത
*റണ്ണറപ്പ്?
Ans : കേരളാ ബ്ലാസ്റ്റേഴ്സ്
*മികച്ച താരം?
Ans : ഫ്ളോറന്റ് മലൂദ ( ഡൽഹി ഡൈനാമോസ്)
*ഗോൾഡൻ ബൂട്ട് ?
Ans : മാഴ്സലീന്യോ (ഡൽഹി ഡൈനാമോസ്)
*ഗോൾഡൺ ഗ്ലൗ?
Ans : അമരിനന്ദർ സിങ് (മുംബൈ സിറ്റി എഫ്.സി)
*എമർജിംഗ് പ്ലെയർ ഓഫ് ദ ലീഗ്?
Ans : ജെറി ലാൽറിൻസുല (ചെന്നൈയിൽ എഫ്.സി)
*കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ?
Ans : സ്റ്റീവ് കോപ്പൽ
*അത്ലറ്റിക്കോ ഡി കൊൽക്കത്തയുടെ പരിശീലകൻ?
Ans : ഹോസെ മോളിനോ
*ISL 2016-ലെ ഫൈനലിന് വേദിയായത്?
Ans : ജവഹർലാൽ നെഹ്റു സ്റ്റേഡിയം (കൊച്ചി)
*ISL 2016-ലെ ഫൈനൽ മത്സരം നിയന്ത്രിച്ച റഫറി?
Ans : അലിറെസ ഫഗാനി
*ISL 2016-ൽ പങ്കെടുത്ത ആകെ ടീമുകൾ?
Ans : 8
*കൊൽക്കത്തയുടെ രണ്ടാം ISL കിരീട നേട്ടമാണിത്.
*ഫൈനലിലെ ഹീറോ ഓഫ് ദ മാച്ച്?
Ans : ഹെന്റിക്വ സെറീനോ
*ISL 2015-ലെ വിജയി?
Ans : ചെന്നൈയിലെ FC
*റണ്ണറപ്പ്?
Ans : ഗോവ FC
*2014-ലെ പ്രഥമ ISL ജേതാക്കൾ?
Ans : അത്ലറ്റിക്കോ ഡി കൊൽക്കത്ത
*ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം?
Ans : കരുൺ നായർ (ഇംഗ്ലണ്ടിനെതിരെ)
*ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറിനേടുന്ന രണ്ടാമത്തെ താരം (ആദ്യതാരം: വീരേന്ദർ സെവാഗ്)
*ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിൾ ആക്കി മാറ്റിയ ആദ്യ ഇന്ത്യക്കാരൻ(ലോകക്രിക്കറ്റിൽ മൂന്നാമത്)
*ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളിൽ നിന്ന് ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റർ
*ടെസ്റ്റ് കിക്കറ്റിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച മൂന്നാമത്തെ വ്യക്തിഗത സ്കോറാണിത്.
Manglish Transcribe ↓
isl -2016
*isl-le moonnaam seesan vijayikal?
ans : athlattikko di kolkkattha
*rannarappu?
ans : keralaa blaasttezhsu
*mikaccha thaaram?
ans : phlorantu malooda ( dalhi dynaamosu)
*goldan boottu ?
ans : maazhsaleenyo (dalhi dynaamosu)
*goldan glau?
ans : amarinandar singu (mumby sitti ephu. Si)
*emarjimgu pleyar ophu da leeg?
ans : jeri laalrinsula (chennyyil ephu. Si)
*keralaa blaasttezhsinte parisheelakan?
ans : stteevu koppal
*athlattikko di kolkkatthayude parisheelakan?
ans : hose molino
*isl 2016-le phynalinu vediyaayath?
ans : javaharlaal nehru sttediyam (kocchi)
*isl 2016-le phynal mathsaram niyanthriccha raphari?
ans : aliresa phagaani
*isl 2016-l pankeduttha aake deemukal?
ans : 8
*kolkkatthayude randaam isl kireeda nettamaanithu.
*phynalile heero ophu da maacchu?
ans : hentikva sereeno
*isl 2015-le vijayi?
ans : chennyyile fc
*rannarappu?
ans : gova fc
*2014-le prathama isl jethaakkal?
ans : athlattikko di kolkkattha
*desttu krikkattil senchvari nedunna aadya malayaali thaaram?
ans : karun naayar (imglandinethire)
*inthyaykku vendi desttu krikkattil drippil senchvarinedunna randaamatthe thaaram (aadyathaaram: veerendar sevaagu)
*aadya senchvari thanne drippil aakki maattiya aadya inthyakkaaran(lokakrikkattil moonnaamathu)
*ettavum kuranja innimgsukalil ninnu drippil senchvari nedunna lokatthile aadya krikkattar
*desttu kikkattile inthyakkaarante ettavum mikaccha moonnaamatthe vyakthigatha skoraanithu.