*വേദി?
Ans : തിരുവനന്തപുരം (IFFK-യുടെ സ്ഥിരം വേദി)
*IFFK 2016 ഉദ്ഘാടനം ചെയ്തത്?
Ans : പിണറായി വിജയൻ
*IFFK 2016-ലെ മുഖ്യാതിഥി?
Ans : അമോൽ പലേക്കർ
*IFFK 2016-ലെ ഉദ്ഘാടന ചിത്രം?
Ans : പാർട്ടിംഗ് (അഫ്ഗാൻ ഇറാനിയൻ)
*ഉദ്ഘാടന ചടങ്ങിൽ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്കാരത്തിന് അർഹനായത്?
Ans : ജിറി മെൻസൽ (ചെക്ക് റിപ്പബ്ലിക്)
*IFFK 2016-ലെ അന്താരാഷ്ട്ര ചലച്ചിത്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങൾ?
Ans : മാൻഹോൾ (സംവിധാനം - വിധു വിൻസെന്റ്),കാട് പൂക്കുന്ന നേരം (സംവിധാനം - ഡോ.ബിജു)
*മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ലഭിച്ചത്?
Ans : ക്ലാഷ് (സംവിധാനം- മുഹമ്മദ് ദയാബ്ബ്)
*മികച്ച സംവിധാനത്തിനുള്ള രജതചകോരം ലഭിച്ചത്?
Ans : Clair Obscur (സംവിധാനം: Yesim Ustaoglu)
*മികച്ച നവാഗത സംവിധാനത്തിനുള്ള രജതചകോരം ലഭിച്ചത്?
Ans : മാൻഹോൾ (സംവിധാനം: വിധു വിൻസെന്റ്)
*മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് ലഭിച്ചത്?
Ans : കമ്മട്ടിപ്പാടം (സംവിധാനം: രാജീവ് രവി)
*മികച്ച ഏഷ്യൻ സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് ലഭിച്ചത്?
Ans : Cold of Kalandar (സംവിധാനം: മുസ്തഫ കാര)
*മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള FIPRESCI അവാർഡ് ലഭിച്ചത്?
Ans : Warehoused (സംവിധാനം:Jack Zagha)
*മികച്ച മലയാള ചലച്ചിത്രത്തിനുള്ള FIPRESCI അവാർഡ് ലഭിച്ചത്?
Ans : മാൻഹോൾ
*IFFK ൽ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി വനിത?
Ans : വിധു വിൻസെന്റ്
Manglish Transcribe ↓
iffk -2016
*vedi?
ans : thiruvananthapuram (iffk-yude sthiram vedi)
*iffk 2016 udghaadanam cheythath?
ans : pinaraayi vijayan
*iffk 2016-le mukhyaathithi?
ans : amol palekkar
*iffk 2016-le udghaadana chithram?
ans : paarttimgu (aphgaan iraaniyan)
*udghaadana chadangil samagra sambhaavanaykkulla aajeevanaantha puraskaaratthinu arhanaayath?
ans : jiri mensal (chekku rippabliku)
*iffk 2016-le anthaaraashdra chalacchithra mathsara vibhaagatthilekku thiranjedukkappetta malayaala chithrangal?
ans : maanhol (samvidhaanam - vidhu vinsentu),kaadu pookkunna neram (samvidhaanam - do. Biju)
*mikaccha chithratthinulla suvarnnachakoram labhicchath?
ans : klaashu (samvidhaanam- muhammadu dayaabbu)
*mikaccha samvidhaanatthinulla rajathachakoram labhicchath?
ans : clair obscur (samvidhaanam: yesim ustaoglu)
*mikaccha navaagatha samvidhaanatthinulla rajathachakoram labhicchath?
ans : maanhol (samvidhaanam: vidhu vinsentu)
*mikaccha malayaala sinimaykkulla nettpaaku avaardu labhicchath?
ans : kammattippaadam (samvidhaanam: raajeevu ravi)
*mikaccha eshyan sinimaykkulla nettpaaku avaardu labhicchath?
ans : cold of kalandar (samvidhaanam: musthapha kaara)
*mikaccha anthaaraashdra chalacchithratthinulla fipresci avaardu labhicchath?
ans : warehoused (samvidhaanam:jack zagha)
*mikaccha malayaala chalacchithratthinulla fipresci avaardu labhicchath?
ans : maanhol
*iffk l amgeekaaram labhikkunna aadya malayaali vanitha?
ans : vidhu vinsentu