ഉത്തർപ്രദേശ്

ഉത്തർപ്രദേശ്


*ഇപ്പോഴത്തെ ഉത്തർപ്രദേശിലാണ് മഹാജനപഥകാലത്ത് കോസല രാജവംശം സ്ഥിതിചെയ്തിരുന്നത്

*ഹിന്ദു വിശ്വാസം അനുസരിച്ച് രാമൻ ഭരിച്ചിരുന്ന അയോധ്യയുടെ തലസ്ഥാനമാണ് കോസലം

*മുഗൾ ഭരണത്തിൽ ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ വികസിതമായി

*മുഗൾ ഭരണാധികാരികളായ ബാബറും ഹുമയൂണും ആഗ്ര ഭരിച്ചിരുന്നു

*1540-ൽ അഫ്ഗാൻകാരനായ ഷേർഷാസുരി ഹുമയൂണിനെ പരാജയപ്പെടുത്തി ഉത്തർപ്രദേശിന്റെ ഭരണം ഏറ്റെടുത്തു

*18-ാം നൂറ്റാണ്ടിൽ മുഗളന്മാരുടെ പതനത്തോടെ ഭരണം മറാത്ത ഭരണം ഏറ്റെടുത്തു

*1803-ൽ രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തോടെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി മറാത്തരെ പരാജയപ്പെടുത്തുകയും ഉത്തർപ്രദേശിന്റെ ഭരണം ഏറ്റെടുക്കു കയും ചെയ്തു.

*1833-ൽ ബംഗാൾ പ്രസിഡൻസി വിഭജിച്ച് ആഗ്ര പ്രസിഡൻസി രൂപവത്കരിച്ചു .

*1933-ൽ യുണെറ്റഡ് പ്രൊവിൻസ് എന്നാക്കി ഈ ഭരണവിഭാഗത്തിന്റെ പേര്

*യുണൈറ്റഡ് പ്രൊവിൻസ് നിലവിൽ വന്നത് 1937 ഏപ്രിൽ ഒന്നിനാണ്

*യുണെറ്റഡ് പ്രൊവിൻസിന് ഉത്തർപ്രദേശ് എന്ന പേര് ലഭി
ച്ചത് 1950-ൽ

*ബ്രഹ്മർഷി ദേശം,മധ്യദേശം,ആര്യാവർത്തം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സംസ്ഥാനം

*ഹിന്ദു-മുസ്ലിം സംസ്കാരം ഉൾകൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തമാണ് കഥക്

*ചന്ദ്രപ്രഭാ വന്യജീവിസങ്കേതം ഉത്തർപ്രദേശിൽ

*ഉത്തർപ്രദേശിലെ
ഏറ്റവും വലിയ സാഹിത്യ ബഹുമതി ഭാരത് ഭാരതി ലിറ്ററസി അവാർഡ്

*റിഹാന്ത് ജലവൈദ്യുത പദ്ധതി (ഗോവിന്ദ് വല്ലഭ് പന്ത് സാഗർ )  ഉത്തർപ്രദേശിലാണ്

*ഇന്ത്യയിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം നിലവിൽ വന്നത് അലഹബാദിലാണ്

*ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ആദ്യത്തെ റീജണൽ റൂറൽ ബാങ്ക്  നിലവിൽ വന്നത്

*ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആശുപത്രി സ്ഥാപിക്കപ്പെട്ടത് ബാരമതിയിലാണ്

*ഇന്ത്യയിലാദ്യമായി 1960-ൽ എസ്.ടി.ഡി. സംവിധാനത്തിലൂടെ ലഖ്നൗവുമായി ബന്ധപ്പെടുത്തിയ നഗരമാണ് കാൻപുർ

* ഇന്ത്യയിലെ ആദ്യത്തെ കമ്പിളിവ്യവസായം 18766-ൽ കാൻപുരിൽ ആരംഭിച്ചു

*ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. (ഡിസ്ട്രിക്ട് പ്രൈമറി എജുക്കേഷൻ പ്രോഗ്രാം) ആരംഭിച്ച സംസ്ഥാനമാണിത്

*ട്വിറ്റർ അക്കൗണ്ടുള്ള ഇന്ത്യയിലെ ആദ്യ ചരിത്രസ്മാരകം താജ്മഹലാണ് (2015)

*ഇന്ത്യയിൽ വികലാംഗർക്കുവേണ്ടിയുള്ള ആദ്യസർവകലാശാല ചിത്രകൂടത്തിൽ സ്ഥാപിച്ചിട്ടുള്ള ജഗദ്ഗുരു രാമഭദ്രാചാര്യ ഹാൻഡി കാപ്ഡ് യൂണിവേഴ്സിറ്റി

*ഇന്ത്യയിൽ ഡെബിറ്റ്കാർഡ് സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ റീജണൽ റൂറൽ ബാങ്കാണ് കാശി-ഗോമതി സംയുക്ത ഗ്രാമീൺ ബാങ്ക്

*ഇന്ത്യയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ വ്യോമസേനയുടെ മിറാഷ്  വിമാനം റോഡിലിറക്കിയത് യമുനാ എക്സ്പ്രസ് ഹൈവേയിലാണ്

*പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യ ദേശീയസമ്മേളനം 1954-ൽ അലഹബാദിലാണ് നടന്നത്

*ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല ഗോവിന്ദ് വല്ലഭ് പന്ത് കാർഷിക സർവകലാശാല

*ഇട്ടാവ പ്രോജക്ട്,ചിപ്കോ പ്രസ്ഥാനം എന്നിവ രൂപംകൊണ്ടത് ഇവിടെയാണ്

*ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം-മീററ്റ്

*ആദ്യവനിതാ അംബാസഡറായ (സോവിയറ്റ് യൂണിയൻ) വിജയലക്ഷ്മി പണ്ഡിറ്റ് അലഹാബാദ് സ്വദേശിയാണ്

*സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എസ്. ഓഫീസർ-ഇഷാബസന്ത് ജോഷി

*ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യത്തെ ദളിത് വനിതയാണ് മായാവതി

* ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് സുചേതാ കൃപലാനി (1968-67, യു.പി)

*ഇന്ത്യയിൽ ഗവർണർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വനിതയാണ് സരോജിനി നായിഡു (1947-49, യു.പി)

പ്രധാന വ്യക്തികൾ


*ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റു ജനിച്ചത് 1889 നവംബർ 14 ന് അലഹബാദിലാണ്

*ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി ജനിച്ചത് 1917 നവംബർ 19 ന് അലഹബാദിലാണ്

*ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന വിശ്വനാഥ്  പ്രതാപ് സിങ് (വി.പി.സിങ്) ജനിച്ചത് 1931  ജൂൺ 25 ന് അലഹബാദിലാണ്

*രാജർഷി എന്നറിയപ്പെട്ട പുരുഷോത്തംദാസ് ടണ്ഡന്റെ ജൻമസ്ഥലം അലഹബാദാണ്. ഗാന്ധിജിയാണ് അദ്ദേഹത്തെ രാജർഷി എന്ന് വിശേഷിപ്പിച്ചത്

*2015-ലെ ഭാരതരത്ന ജേതാവായ പണ്ഡിറ്റ് മദൻമോഹൻ മാളവ്യ 1861 ഡിസംബർ 25 ന് അലഹാബാദിൽ ജനിച്ചു

*ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ മദൻ മോഹൻമാളവ്യ മഹാമാന്യ എന്നറിപ്പെട്ടു

*മധുശാല എന്ന കൃതിയുടെ കർത്താവായ ഹരിവംശറായ് ബച്ചൻ ജനിച്ചത് അലഹാബാദിലാണ്

*ലോകപ്രശസ്ത ഓടക്കുഴൽ വാദകനായ ഹരിപ്രസാദ് ചൗരസ്യ, ഇന്ത്യൻ സിനിമയിലെ ബിഗ്ബി അമിതാഭ്ബച്ചൻ തുടങ്ങിയവർ അലഹാബാദിലാണ് ജനിച്ചത്

*ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദ് 1905 ഓഗസ്റ്റ് 29 ന് അലഹാബാദിൽ ജനിച്ചു.ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ഇന്ത്യയിൽ കായിക ദിനമായി ആചരിക്കുന്നു. ഗോൾ ആണ് ധ്യാൻചന്ദിന്റെ ആത്മകഥ

*നയതന്ത്രജ്ഞനും നോവലിസ്റ്റുമായ വികാസ് സ്വരൂപ് ജനിച്ചത് അലഹാബാദിലാണ്. ഓസ്കർ അവാർഡ് നേടിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിനാധാരമായ ക്യൂ &എ എന്ന നോവൽ രചിച്ചത് ഇദ്ദേഹമാണ്

*ഇന്ത്യയിൽ മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ജഗ ദാംബിക പാൽ (1998 ഫെബ്രുവരി 21 മുതൽ 23 വരെ)

ലഖ്നൗ


*ഏഷ്യയിലെ ആദ്യത്തെ ഡി. എൻ.എ ബാങ്ക് സ്ഥാപിതമായ നഗരം

*സ്മോൾ ഇൻഡസ്ടീസ് ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം

*ചൗധരി ചരൺസിങ് വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം

*സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം

*ലഖ്നൗ സ്ഥിതിചെയ്യുന്നത് ഗോമതി നദീതീരത്താണ്

*1916-ലെ ലഖ്നൗവിൽവെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് മിതവാദികളും തീവ്രവാദികളും ഒരുമിച്ചത്

*ഗാന്ധിജി നെഹ്റുവിനെ ആദ്യമായി കണ്ടുമുട്ടിയത് ലഖ്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് (1916)

*ജവഹർലാൽ  നെഹ്റു നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ച സ്ഥലം .

*1857-ലെ കലാപകാലത്ത് ബീഗം ഹസ്രത്ത് മഹൽ ലഖ്നൗവിൽ കലാപം
നയിച്ചു

*ബീഗം ഹസ്രത്ത് മഹൽ പാർക്ക് ലഖ്നൗവിലാണ്

ഓർത്തിരിക്കാൻ


*ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ കൂടുതൽ ഉത്തർപ്രദേശിലാണ്

*ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

*ഏറ്റവും കൂടുതൽ ജില്ലകൾ ഉള്ള സംസ്ഥാനം

*ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം

*ഏറ്റവും കൂടുതൽ നിയമസഭ, ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം

*ഏറ്റവും കൂടുതൽ രാജ്യസഭ അംഗങ്ങൾ ഉള്ള സംസ്ഥാനം

*ആദ്യ സൈക്കിൾ ഹൈവേ നിലവിൽ വന്നത് ഉത്തർപ്രദേശിലാണ് (ഏഷ്യയിലെ തന്നെ ആദ്യത്തെ)

*ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ  അച്ചടിക്കുന്ന സംസ്ഥാനം

*ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം

*ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം

*സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

*ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങൾ ഉള്ള സംസ്ഥാനം

*2011-ലെ സെൻസസ് പ്രകാരം പട്ടികജാതി ജനസംഖ്യ ഏറ്റവും
കൂടുതലുള്ള സംസ്ഥാനം

*ഏറ്റവും കൂടുതൽ അസ്ഥിര സർക്കാരുകൾ ഭരണം നടത്തിയ സംസ്ഥാനം

*മുസ്ലിങ്ങൾ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏറ്റവും വലിയ അർബൻ റോഡ് നെറ്റ്വർക്കുള്ള ഇന്ത്യൻ സംസ്ഥാനം

*ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം

*ഗ്രാമവാസികൾ കൂടുതലുള്ള സംസ്ഥാനം

*ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

*ഏറ്റവും വലിയ പോലീസ് സേനയുള്ള സംസ്ഥാനം

*ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി അലഹാബാദ്

*ലോക്സഭയിൽ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

*ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വനിതയാണ് മായാവതി

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷൂ ഉത്പാദനം നടക്കുന്ന സ്ഥലം കാൻപുർ

*ഏറ്റവും കൂടുതൽ റൂട്ടുകൾ ആരംഭിക്കുന്ന റെയിൽവെ ജംഗ്ഷൻ - മഥുരയാണ്

*ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ, ലഖ്നൗവിലെ സിറ്റി മോണ്ടിസോറി സ്‌കൂൾ

*ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടമാണ് അക്ബർ ഫത്തേപൂർ സിക്രിയിൽ നിർമിച്ച ബുലന്ദ് ദർവാസ

*'അമേസിങ്ഹെറിറ്റേജ് ഗ്രാൻഡ് എക്സ്പീരിയൻസസ്’ എന്നാണ് ഉത്തർപ്രദേശിന്റെ ടൂറിസം ടാ​ഗ്ലൈൻ

Basic Facts


*ഉത്തർപ്രദേശ് രൂപവത്കൃതമായത്-1950 ജനുവരി 26

*തലസ്ഥാനം -ലഖ്നൗ

*സംസ്ഥാന പക്ഷി - സാരസ കൊക്ക്

*സംസ്ഥാന മൃഗം - സ്വാംപ് ഡീർ

*സംസ്ഥാന വൃക്ഷം - അശോകം

*ഉത്തർപ്രദേശിന്റെ ആദ്യമുഖ്യമന്ത്രി-ഗോവിന്ദവല്ലഭ് പന്ത്

*ഉത്തർപ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി-യോഗി ആദിത്യനാഥ് (ബി.ജെ.പി.), ഗവർണർ-റാം നായിക്

*പ്രധാന നൃത്തരൂപം കഥക്

*മറ്റ് നൃത്തരൂപങ്ങൾ -നൗട്ടാങ്കി, കുമയോൺ, ഛപ്പേലി, കജ്രി


Manglish Transcribe ↓


uttharpradeshu


*ippozhatthe uttharpradeshilaanu mahaajanapathakaalatthu kosala raajavamsham sthithicheythirunnathu

*hindu vishvaasam anusaricchu raaman bharicchirunna ayodhyayude thalasthaanamaanu kosalam

*mugal bharanatthil uttharpradeshu ettavum kooduthal vikasithamaayi

*mugal bharanaadhikaarikalaaya baabarum humayoonum aagra bharicchirunnu

*1540-l aphgaankaaranaaya shershaasuri humayoonine paraajayappedutthi uttharpradeshinte bharanam ettedutthu

*18-aam noottaandil mugalanmaarude pathanatthode bharanam maraattha bharanam ettedutthu

*1803-l randaam aamglo-maraattha yuddhatthode britteeshu eesttinthyaa kampani maraatthare paraajayappedutthukayum uttharpradeshinte bharanam ettedukku kayum cheythu.

*1833-l bamgaal prasidansi vibhajicchu aagra prasidansi roopavathkaricchu .

*1933-l yunettadu provinsu ennaakki ee bharanavibhaagatthinte peru

*yunyttadu provinsu nilavil vannathu 1937 epril onninaanu

*yunettadu provinsinu uttharpradeshu enna peru labhi
cchathu 1950-l

*brahmarshi desham,madhyadesham,aaryaavarttham enningane ariyappettirunna samsthaanam

*hindu-muslim samskaaram ulkollunna eka klaasikkal nrutthamaanu kathaku

*chandraprabhaa vanyajeevisanketham uttharpradeshil

*uttharpradeshile
ettavum valiya saahithya bahumathi bhaarathu bhaarathi littarasi avaardu

*rihaanthu jalavydyutha paddhathi (govindu vallabhu panthu saagar )  uttharpradeshilaanu

*inthyayile aadyatthe eyar meyil samvidhaanam nilavil vannathu alahabaadilaanu

*uttharpradeshile moraadaabaadilaanu aadyatthe reejanal rooral baanku  nilavil vannathu

*inthyayile aadyatthe dijittal aashupathri sthaapikkappettathu baaramathiyilaanu

*inthyayilaadyamaayi 1960-l esu. Di. Di. Samvidhaanatthiloode lakhnauvumaayi bandhappedutthiya nagaramaanu kaanpur

* inthyayile aadyatthe kampilivyavasaayam 18766-l kaanpuril aarambhicchu

*inthyayilaadyamaayi di. Pi. I. Pi. (disdrikdu prymari ejukkeshan prograam) aarambhiccha samsthaanamaanithu

*dvittar akkaundulla inthyayile aadya charithrasmaarakam thaajmahalaanu (2015)

*inthyayil vikalaamgarkkuvendiyulla aadyasarvakalaashaala chithrakoodatthil sthaapicchittulla jagadguru raamabhadraachaarya haandi kaapdu yoonivezhsitti

*inthyayil debittkaardu samvidhaanam erppedutthiya aadyatthe reejanal rooral baankaanu kaashi-gomathi samyuktha graameen baanku

*inthyayil aadyamaayi pareekshanaadisthaanatthil vyomasenayude miraashu  vimaanam rodilirakkiyathu yamunaa eksprasu hyveyilaanu

*prajaa soshyalisttu paarttiyude aadya desheeyasammelanam 1954-l alahabaadilaanu nadannathu

*inthyayile aadya kaarshika sarvakalaashaala govindu vallabhu panthu kaarshika sarvakalaashaala

*ittaava projakdu,chipko prasthaanam enniva roopamkondathu ivideyaanu

*onnaam svaathanthryasamaram pottippurappetta sthalam-meerattu

*aadyavanithaa ambaasadaraaya (soviyattu yooniyan) vijayalakshmi pandittu alahaabaadu svadeshiyaanu

*svathanthra inthyayile aadyatthe vanithaa ai. E. Esu. Opheesar-ishaabasanthu joshi

*inthyan samsthaanatthu mukhyamanthriyaaya aadyatthe dalithu vanithayaanu maayaavathi

* inthyayile aadya vanithaa mukhyamanthriyaanu suchethaa krupalaani (1968-67, yu. Pi)

*inthyayil gavarnar padaviyilirikke anthariccha aadya vanithayaanu sarojini naayidu (1947-49, yu. Pi)

pradhaana vyakthikal


*inthyayude prathama pradhaanamanthriyaaya javaaharlaal nehru janicchathu 1889 navambar 14 nu alahabaadilaanu

*inthyayude aadya vanithaa pradhaanamanthriyaaya indiraagaandhi janicchathu 1917 navambar 19 nu alahabaadilaanu

*inthyan pradhaanamanthriyaayirunna vishvanaathu  prathaapu singu (vi. Pi. Singu) janicchathu 1931  joon 25 nu alahabaadilaanu

*raajarshi ennariyappetta purushotthamdaasu dandante janmasthalam alahabaadaanu. Gaandhijiyaanu addhehatthe raajarshi ennu visheshippicchathu

*2015-le bhaaratharathna jethaavaaya pandittu madanmohan maalavya 1861 disambar 25 nu alahaabaadil janicchu

*banaarasu hindu yoonivezhsittiyude sthaapakanaaya madan mohanmaalavya mahaamaanya ennarippettu

*madhushaala enna kruthiyude kartthaavaaya harivamsharaayu bacchan janicchathu alahaabaadilaanu

*lokaprashastha odakkuzhal vaadakanaaya hariprasaadu chaurasya, inthyan sinimayile bigbi amithaabhbacchan thudangiyavar alahaabaadilaanu janicchathu

*hokki maanthrikan ennariyappedunna dhyaanchandu 1905 ogasttu 29 nu alahaabaadil janicchu. Dhyaanchandinte janmadinamaaya ogasttu 29 inthyayil kaayika dinamaayi aacharikkunnu. Gol aanu dhyaanchandinte aathmakatha

*nayathanthrajnjanum novalisttumaaya vikaasu svaroopu janicchathu alahaabaadilaanu. Oskar avaardu nediya slamdogu milyanayar enna chithratthinaadhaaramaaya kyoo &e enna noval rachicchathu iddhehamaanu

*inthyayil moonnu divasam maathram mukhyamanthriyaayirunna vyakthi jaga daambika paal (1998 phebruvari 21 muthal 23 vare)

lakhnau


*eshyayile aadyatthe di. En. E baanku sthaapithamaaya nagaram

*smol indasdeesu devalapmenru baankinte aasthaanam

*chaudhari charansingu vimaanatthaavalam sthithicheyyunna nagaram

*sendral dragu risarcchu insttittyoottu, naashanal beaattaanikkal risarcchu insttittyoottu ennivayude aasthaanam

*lakhnau sthithicheyyunnathu gomathi nadeetheeratthaanu

*1916-le lakhnauvilvecchu nadanna kongrasu sammelanatthilaanu mithavaadikalum theevravaadikalum orumicchathu

*gaandhiji nehruvine aadyamaayi kandumuttiyathu lakhnauvil nadanna kongrasu sammelanatthilaanu (1916)

*javaharlaal  nehru naashanal heraaldu enna pathram prasiddheekariccha sthalam .

*1857-le kalaapakaalatthu beegam hasratthu mahal lakhnauvil kalaapam
nayicchu

*beegam hasratthu mahal paarkku lakhnauvilaanu

ortthirikkaan


*inthyan samsthaanangalil janasamkhya kooduthal uttharpradeshilaanu

*ettavum kooduthal samsthaanangalumaayi athirtthi pankidunna inthyan samsthaanam

*ettavum kooduthal jillakal ulla samsthaanam

*ettavum kooduthal villejukal ulla samsthaanam

*ettavum kooduthal niyamasabha, loksabhaa mandalangal ulla samsthaanam

*ettavum kooduthal raajyasabha amgangal ulla samsthaanam

*aadya sykkil hyve nilavil vannathu uttharpradeshilaanu (eshyayile thanne aadyatthe)

*ettavum kooduthal bhaashakalil pathrangal  acchadikkunna samsthaanam

*ettavum kooduthal pradhaanamanthrimaare sambhaavana cheytha samsthaanam

*ettavum kooduthal cherukida vyavasaaya yoonittukal ulla samsthaanam

*svakaarya mekhalayil samvaranam nadappilaakkiya aadya samsthaanam

*ettavum kooduthal desheeya smaarakangal ulla samsthaanam

*2011-le sensasu prakaaram pattikajaathi janasamkhya ettavum
kooduthalulla samsthaanam

*ettavum kooduthal asthira sarkkaarukal bharanam nadatthiya samsthaanam

*muslingal ennatthil ettavum kooduthalulla samsthaanam ettavum valiya arban rodu nettvarkkulla inthyan samsthaanam

*gamga ettavum kooduthal dooram ozhukunna samsthaanam

*graamavaasikal kooduthalulla samsthaanam

*daaridryarekhaykku thaazheyullavar ettavum kooduthalulla samsthaanam

*ettavum valiya poleesu senayulla samsthaanam

*ettavum kooduthal jadjimaarulla hykkodathi alahaabaadu

*loksabhayil pattikajaathikkaarkkaayi samvaranam cheythirikkunna seettukalude ennam ettavum kooduthalulla samsthaanam

*inthyan samsthaanangalil ettavum kooduthal praavashyam mukhyamanthriyaaya vanithayaanu maayaavathi

*inthyayil ettavum kooduthal shoo uthpaadanam nadakkunna sthalam kaanpur

*ettavum kooduthal roottukal aarambhikkunna reyilve jamgshan - mathurayaanu

*lokatthile ettavum valiya skool, lakhnauvile sitti mondisori skool

*inthyayile ettavum uyaram koodiya kavaadamaanu akbar phatthepoor sikriyil nirmiccha bulandu darvaasa

*'amesingheritteju graandu ekspeeriyansas’ ennaanu uttharpradeshinte doorisam daa​glyn

basic facts


*uttharpradeshu roopavathkruthamaayath-1950 januvari 26

*thalasthaanam -lakhnau

*samsthaana pakshi - saarasa kokku

*samsthaana mrugam - svaampu deer

*samsthaana vruksham - ashokam

*uttharpradeshinte aadyamukhyamanthri-govindavallabhu panthu

*uttharpradeshile ippozhatthe mukhyamanthri-yogi aadithyanaathu (bi. Je. Pi.), gavarnar-raam naayiku

*pradhaana nruttharoopam kathaku

*mattu nruttharoopangal -nauttaanki, kumayon, chhappeli, kajri
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution