പ്രതിരോഗ മേഖല

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക വിഭാഗം ഇന്ത്യയുടെതാണ്. രാഷ്ട്രപതിയാണ് ഇന്ത്യൻ പ്രതിരോധ സേനയുടെ സുപ്രീം കമാൻഡന്റ്. എങ്കിലും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നത് കേന്ദ്ര പ്രതിരോധ (രാജ്യരക്ഷ ) മന്ത്രലയമാണ് . കരസേന,വായുസേന,നാവികസേന,തീര സംരക്ഷണ സേന (കോസ്റ്റ് ഗാർഡ് ),എന്നിവയാണ് ഇന്ത്യൻ സേനയിൽ ഉൾപ്പെടുന്ന വിഭാഗങ്ങൾ.പൗരന്മാർക്ക്  നിർബന്ധിത സൈ നികസേവനം  നിലവിലില്ലാത്ത രാജ്യമാണ് ഇന്ത്യ .

കരസേന

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസൈന്യമാണ് ഇന്ത്യയുടെത്.അതിർത്തി സുരക്ഷ, സമാധാനപാലനം,തീവ്രവാദത്തെ പ്രതിരോധിക്കൽ, അനിവാര്യ ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം എന്നിവയാണ് കരസേനയുടെ ധർമങ്ങൾ. ജനുവരി ആണ് ഇന്ത്യൻ കരസേനാദിനമായി ആചരിക്കുന്നത്.'സർവീസ് ബീഫോർ സെൽഫ്'

എന്നതാണ് ഇന്ത്യൻ കരസേനയുടെ ആപ്തവാക്യം. സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് ഇന്ത്യയിൽ ആധിപത്യമുണ്ടായിരുന്ന പോർച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് ശക്തികൾ സ്വന്തം സായുധസേനാ വിഭാഗങ്ങളെ നിലനിർത്തിയിരുന്നു . നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കാലത്താണ് ഇന്ത്യയിലെ കര സൈന്യത്തെ ആധുനിക രീതിയിൽ പുനഃ സംഘടിപ്പിച്ചത് .അതിൽ ഇന്ത്യക്കാരും ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു.സ്വാതന്ത്ര്യത്തോടെ ടൊപ്പം ഇന്ത്യാ വിഭജനം കൂടി നടന്നതോടെ സേനയെ രണ്ടായി വിഭജിച്ചു.

ഇന്ത്യൻ  സേനയിൽ കുറച്ചുകാലം കൂടി ബ്രിട്ടീഷുകാർ തുടർന്നുവെങ്കിൽലും മാസങ്ങൾക്കുശേഷം അവരെ ബ്രിട്ടനിലേക്ക്  തിരിച്ചയച്ചു.ഇന്ത്യയ്ക്ക് സ്വാതന്ത്യംലഭിക്കുമ്പോൾ സർ റോബർട്ട് മക്ഗ്രിഗർ മക്ഡൊണാൾഡ്‌ ലോക് ഹാർട്ട്  ആയിരുന്നു കരസേനാമേധാവി. ഇന്ത്യക്കാരനായ ജനറൽ കെ .എം.കരിയപ്പയെ ജനുവരിയിൽ ആ സ്ഥാനത്ത് നിയമിച്ചതോടെ ഇന്ത്യൻസേന പൂർണമായും ഭാരതീയമായി. സ്വാതന്ത്ര്യം ലഭിക്കുന്ന കാലംവരെ വിവിധ നാട്ടുരാജ്യങ്ങൾ നിലനിർത്തിയിരുന്ന സേനാ ഘടകങ്ങളും പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി.

ഇന്ത്യൻ ആർമിയെ റഗുലർ ആർമി, റഗുലർ ആർമി റിസർവ്, ടെറിട്ടോറിയൽ ആർമി, എൻ .സി.സി . തുടങ്ങിയ പ്രത്യേക  വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. യുദ്ധരംഗത്തെ പ്രവർത്തനങ്ങൾക്കായും വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് .ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഏകീകൃത കമാൻഡ് 2001 ൽ നിലവിൽവന്ന  ആൻഡമാൻ നിക്കോബാർ കമാൻഡാണ്.1955 ലാണ് കമാൻഡർ ഇൻ ചീഫ് ഓഫ് ആർമി സ്റ്റാഫ് പദവി ആരംഭിക്കുകയും ചെയ്തു.മേജർ സ്ട്രിങ്ങർ ലോറൻസ് ആണ് ആധുനിക ഇന്ത്യൻ കരസേനയുടെ പിതാവ് എന്നറിയപ്പെടുന്നത് .ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാൻഡർ  ഇൻ ചീഫും ഇദ്ദേഹമായിരുന്നു.ഇന്ത്യൻ കരസനേയുടെ ബ്രിട്ടീഷുകാരനായ അവസാനത്തെ ജനറൽ സർ ഫ്രാൻസിസ് റോബർട്ട്  റോയ് ബുച്ചർ ആണ് .ഇന്ത്യക്കാരനായ ആദ്യ ജനറലാണ് കെ .എം .കരിയപ്പ. ജനറൽ സ്ഥാനമാണ്.

കരിയപ്പയും മനേക് ഷായും

കരസേനാ മേധാവികളിൽ മനേക് ഷാ, കെ.എം .കരിയപ്പ എന്നിവർക്ക്  ഏറ്റവും ഉയർന്ന റാങ്കായ ഫീൽഡ് മാർഷൽ പദവി  ലഭിച്ചിട്ടുള്ളത്. ആദ്യത്തെ ഫീൽഡ് മാർഷൽ ആയത് എസ്.എച്ച്.എഫ് .ജെ .മനേക്  ഷാ (സാം മേനക് ഷാ )ആണ് .

ലാണ് ഇദ്ദേഹം ഫീൽഡ് മാർഷൽ ആകുന്നത് .മറ്റൊരു ഫീൽഡ് മർഷലായിരുന്ന  കരിയപ്പ മനേക് ഷായെക്കാൾ സീനിയർ ആയിരുന്നു .എങ്കിലും വിരമിച്ചശേഷമാണ്  കരിയപ്പയ്ക്ക് ആ പദവി കിട്ടിയത്.

ഇന്ത്യക്കാരനായ ആദ്യ കര സേനാമേധാവിയാണ് ഫീൽഡ് മാർഷൽ കെ .എം .കരിയപ്പ. കിപ്പർ എന്ന അപരനാമത്തിലും   കരിയപ്പ അറിയപ്പെടുന്നു.

എൻ.സി .സി

ഇന്ത്യൻ സൈന്യത്തിന്റെ ഒരു സഹായകനിരയാണ്  നാഷണൽ കാഡറ്റ് കോർ (എൻ .സി.സി ).സന്നദ്ധരായ വിദ്യാർഥികളെ യാണ് ഇതിൽ പങ്കെടുപ്പിക്കുന്നത്. യുവാക്കളിൽ അച്ചടക്കം , ധൈര്യം , സഹവർത്തിത്വം  തുടങ്ങിയ ഗുണങ്ങൾ വളർത്തുക, സായുധ സേനയിൽ ചേരുന്നതിന് യുവാക്കൾക്ക് ശരിയായ മാർഗ നിർദേശം നൽകുക, അനിവാര്യഘട്ടത്തിൽ ഉപയോഗിക്കുന്ന എന്നിവയാണ് എൻ .സി .സി .യുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ .

എൻ .സി.സി .യിൽ അംഗമായ വിദ്യാർഥിയെ കേഡറ്റ്  എന്നാണ് വിളിക്കുക. ചിട്ടയായ പരേഡും ലഘുവായ ആയുധ ഉപയോഗവും കേഡറ്റുകളെ   പരിശീലിപ്പിക്കുന്നു. ഒത്തരുമയും അച്ചടക്കവും എന്നതാണ് എൻ .സി .സി .യുടെ മുദ്രാവാക്യം. എച്ച്.എൻ. കുൻസ്രു കമ്മറ്റിയുടെ ശുപാർശ പ്രകാശം  ലാണ് എൻ .സി .സി സ്ഥാപിച്ചത്. ആ വർഷത്തിൽ  പേർ മാത്രമാണ് എൻ.സി .സി.യിൽ കേഡറ്റുകളായതെങ്കിൽ ഇന്ന് അവരുടെ സംഖ്യ  ലക്ഷമാണ് . ജി .ജി. ബെവോർ ആയിരുന്നു ആദ്യ ഡയറക്‌ടർ ഡൽഹിയാണ് എൻ.സി .സി.യുടെ ആസ്ഥാനം .

ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക്. അപൂർവമായി ഫീൽഡ് മാർഷൽ പദവി നൽകാറുണ്ട്.

നാവികസേന

ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യ  കമ്പനി,ഇന്ത്യയിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതത്വത്തിനായി ൽ സൂററ്റിൽ രൂപവൽക്കരിച്ച റോയൽ ഇന്ത്യൻ നേവിയാണ്

പിന്നീട് ഇന്ത്യൻ നേവിയായത്  . റോയൽ ഇന്ത്യൻ നേവിയെ 1685-ൽ ബോംബൈയിലേക്ക് മാറ്റുകയും ബോംബെ മറൈൻ എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി. പിൽക്കാലത്ത് റോയൽ ഇന്ത്യൻ മറൈൻ എന്നറിയപ്പെട്ട ഇത് 1934-ൽ ബ്രിട്ടൻ റോയൽ നേവിയുടെ മാതൃകയിൽ ദി റോയൽ ഇന്ത്യൻ നേവിയായി മാറി. സ്വാതന്ത്യലബധിയോടെയാണ് ഇന്ത്യൻ നേവി എന്ന പേര് നൽകിയത്. 1958 വരെ ബ്രീട്ടീഷുകാരായ അ ഡ്മിറൽമാരുടെ മേൽനോട്ടത്തിൽ തന്നെയായിരുന്നു ഇന്ത്യൻ നേവി. 1958-ൽ ചുമതലയേറ്റ ആർ.ഡി. കട്ടാരെയാണ് ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ,

ശംനോ വരുണ (May the lord of the oceans be Auspecious to us) എന്നതാണ് നാവികസേനയുടെ ആപ്തവാക്യം. ഡിസംബർ 4 ഇന്ത്യൻ നാവികസേനാദിനമായി ആചരിക്കുന്നു. സമുദ്രാന്തര സുരക്ഷിതത്വം, ഇന്ത്യയുടെ സമുദ്രതീരങ്ങളിലെ പ്രതിരോധം ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ എന്നിവയുടെയും ഇന്ത്യൻ ദ്വീപുകളുടെ പ്രതിരോധം, കപ്പലുകളുടെയും മത്സ്യ ബന്ധന ബോട്ടുക ളുടെയും സുരക്ഷിതത്വം, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ എന്നിവ ഇന്ത്യൻ നേവി നിർവഹിച്ചുവരുന്നു. ന്യൂഡൽഹിയിലാണ് ആസ്ഥാനം. അഡ്മിറലിന്റെ പദവിയിലുള്ളയാളായാണ്  മേധാവി.  അതിനു മുകളിൽ അഡ്മിറൽ ഓ ഫ് ദി ഫ്ളീറ്റ് എന്ന പദവിയുണ്ടെങ്കിലും ആർക്കും നൽകിയിട്ടില്ല.

വ്യാേമസേന (എയർഫോഴ്സ്)

ആറ് ഓഫീസർമാരും 19 ഭടന്മാരുമായി 1932-ലാണ് ഭാരതീയ വായുസേനയുടെ (ഇന്ത്യൻ എ യർഫോഴ്സ്) തുടക്കം. എന്നാൽ രണ്ടാം ലോക മഹായുദ്ധകാലത്ത് സജീവമായി പങ്കെടുക്കുന്ന വിധത്തിലേക്ക് ഏതാനും വർഷങ്ങൾക്കകം അത് വളർന്നു. യുദ്ധം യുദ്ധം കഴിയുമ്പോഴേക്കും ഇന്ത്യൻ വ്യോമസേനയ്ക്ക് 9 സ്ക്വാഡ്രനുകൾ ഉണ്ടായിരുന്നു. യുദ്ധത്തിലെ ധീരമായ പങ്ക് കണക്കിലെടുത്ത് റോയൽ എന്ന ബഹുമതികൂടി കൂട്ടിച്ചേർത്തു. അങ്ങനെ റോയൽ ഇന്ത്യൻ എയർഫോഴ്സ്സായി മാറി. ആദ്യകാലത്ത് ബ്രിട്ടീഷുകാരായിരുന്നു പ്രധാന സ്ഥാനങ്ങളിലെ കിലും പിന്നീട് അതിനു മാറ്റം വന്നുതുടങ്ങി. ഇന്ത്യ റിപ്പബ്ലിക് ആയതോടെ സേനയുടെ പേര് ഇന്ത്യൻ വ്യോമസേന എന്നാക്കി. ഇന്ത്യക്കാരനായ സുബതോ മുഖർജി 1954 -

 എയർമാർഷൽ ആയി. യുദ്ധസന്ദർഭങ്ങളിൽ മാത്രമല്ല. ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം കോംഗോ, കൊറിയ എന്നീ രാജ്യങ്ങളിലും ഇൻഡൊ-ചൈന മേഖലയിലും മാതൃകാപരമായി രക്ഷാപ്രവർത്തനങ്ങളിലും സമാ

പരംവീരചക്ര

യുദ്ധകാലത്ത് നൽകുന്ന പരമോന്നത സൈനികബഹുമതിയാണ്  പരംവീരചക്ര. ത്യാഗവും ശത്രുവിനു നേരെ ധീരമായ പോരാട്ടവും പ്രകടിപ്പിക്കുന്ന സൈനികർക്കുള്ളതാണ്. ഈ ബഹുമതി. 1950 ജനുവരി  26-ന് റിപ്പബ്ലിക്ദിനത്തിലാണ്  പുരസ്കാരം നിലവിൽവന്നത് . സ്വാതന്ത്ര്യ ലബ്‌ധി മുതലുള്ള മുൻകാല പ്രാബല്യത്തോടെയായിരുന്നു ഇത് ആദ്യമായി പരംവീരചക ലഭിച്ചത് കശ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച   മേജർ സോംനാഥ് ശർമയക്കാണ്. ഇന്ദ്ര വജായുധം ആലേഖനം ചെയ്ത ഈ മെഡൽ രൂപകൽപ്പന ചെയ്തത് സാവിതി ഖേനോൽക്കർ  ആണ്. 21 പേർ ഇതുവരെ ഈ ബഹുമതി നേടിയിട്ടുണ്ട്. അശോകചക്ര , പരമവിശിഷ്ട സേവാ മെഡൽ, മഹാവീരചക്ര, കീർത്തിചിക, അതിവിശിഷ്ട സേവാ മെഡൽ, വീരചക്ര, ശൗര്യചക്ര തുടങ്ങിയ ബഹുമതികളും ഇന്ത്യൻ സൈനികർക്കു നൽകിവരുന്നു.

ഏഴിമല നാവിക അക്കാദമി

ഏഴിമലയിലെ നാവിക അക്കാദമി 2009 ജനുവരി 8-ന് അന്നത്തെ  പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് രാജ്യത്തിന് സമർപ്പിച്ചു. മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട  മേഖലയാണ്

കണ്ണൂർ ജില്ലയിലെ ഏഴിമല. 2452 ഏക്കറോളം വിസ്തൃതിയുള്ളതാണ് പദ്ധതി പ്രദേശം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമാണിത്  പദ്ധതി പൂർണമായി വികസിക്കുമ്പോൾ ലോകത്തെ ഏറ്റവും

വലിയ  നാവിക അക്കാദമിയായി ഇത് മാറും ഇവിടെ 205 ഏപ്രിലിൽ കമ്മീഷൻ ചെയ്യപ്പെട്ട ബേസ്  ഡിപ്പോയാണ് ഐ.എൻ.എസ്, സാമൂതിരി.

നാവിക , കരസേനകൾക്ക് ആവിശ്യമായ സഹായസഹകരണങ്ങൾ നൽകുക, ആക്രമണ സാധ്യത യിൽനിന്നും ഇന്ത്യയുടെ വ്യോമാതിർത്തി  സംരക്ഷിക്കുക, നിരീ ക്ഷണ പറക്കലുകൾ നടത്തുക എന്നിവയ്ക്കു പുറമെ ദുരന്തബാ ധിത മേഖലകളിൽ ഭക്ഷണവും മറ്റും എത്തിക്കുന്നതിനും വ്യോമസേനയെ നിയോഗിക്കാറുണ്ട്. ഒക്ടോബർ 8 വ്യോമസേനാദിനമായി ആചരിക്കുന്നു. നഭഃ സ്പ  (Touch the sky with glory) എന്നതാണ് ഇന്ത്യൻ എ യർഫോഴ്സസിന്റെ ആപ്തവാക്യം. 1991-ലാണ് ഇന്ത്യൻ എയർഫോ ഴ്സിലേക്ക് വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. ഹൈദരാബാദിലാണ് ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതിചെയ്യുന്നത്. ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിലാ ണ് (എച്ച്.എ.എൽ.) ഇന്ത്യയിലെ യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. പരമോന്നത പദവിയായ മാർഷൽ ഓഫ് ദി എയർഫോഴ്സ്നേടിയ ഒരേയൊരാൾ അർജൻ സിങ്ങാണ്.

ഇന്ത്യൻ കോസ്റ്റ് ഗാർഡ്

1978-ൽ സ്ഥാപിതമായ ഇന്ത്യൻ തീരസംരക്ഷണസേന (ഇന്ത്യൻ കോസ്റ്റഗാർഡ്) പ്രതിരോധവകുപ്പിനു കീഴിലാണ് പ്രവർത്തിക്കു ന്നത്. രാജ്യത്തെ തീരദേശവും സമുദ്രസമ്പത്തും സംരക്ഷിക്കലും രക്ഷാപ്രവർത്തനങ്ങൾ നടത്തലുമാണ് കോസ്റ്റ് ഗാർഡിന്റെ മുഖ്യ ജോലികൾ്  വയം രക്ഷ മമഃ (We  Protect) എന്നതാണ്  ആപ്തവാക്യം. നാവികസേന, മത്സ്യബന്ധന മന്ത്രാലയം, സംസ്ഥാന പോലീസ്  എന്നിവയുമായി സഹകരിച്ചും പ്രവർത്തനം നടത്തുന്നു. ഡോർണിയർ , HAL ധ്രുവ്  HAL ചേതക് എന്നിവ കോസ്റ്റ് ഗാർഡിന്റെ കീഴിലുള്ള ഹെലികോപ്റ്ററുകളാണ്.

കേന്ദ്ര സായുധ  പോലീസ് സേനകൾ

നേരത്തെ അർധസൈനിക വിഭാഗങ്ങൾ എന്നറിയപ്പെട്ടിരുന്ന

വിഭാഗങ്ങൾ എന്നറിയപ്പെടുന്ന സേനാ വിഭാഗങ്ങൾ ഇപ്പോൾ കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിൽ   സായുധ പോലീസ് സേനകളാക്കിയിട്ടുണ്ട് .അസം റൈഫിൾസ്,ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF),സെൻട്രൽ ഇൻഡസ് ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF),സെൻട്രൽ റിസർവ് പോലീസ് ഫോഴ്‍സ് (CRPE),ഇൻഡോ ടിബറ്റൻ  ബോർഡർ പോലീസ് (ITBP),

നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) സശസ്ത്ര സീമാ ബൽ(SSB)എന്നിവയാണ് കേന്ദ്ര സായുധ പോലീസ് ഫോഴ്‌സായി മാറിയത്.

സി.ഐ.എസ് .എഫ്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തന്ത്ര പ്രധാന സ്ഥാപനങ്ങൾ,തന്ത്ര പ്രധാന സ്ഥാപനങ്ങൾ,പൈതൃകകേന്ദ്രങ്ങൾ, വൈദ്യുതി ഉത്പാദനനിലയങ്ങൾ എന്നിവയുടെ  സുരക്ഷാചുമതല വഹിക്കുന്ന അർധസൈനിക വിഭാഗമാണ് സി.ഐ.എസ്.എഫ്. (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ). 1969  മാർച്ച് നാണ് ഇത് രൂപവത്കരിച്ചത്. താജ്മഹലിന്റെ സംരക്ഷണച്ചുമതല സി .ഐ .എസ് .എഫിനാണ്  സംരക്ഷണവും സുരക്ഷയും (Protection and Security)എന്നതാണ്

സി.ആർ.പി.എഫ്.

ഇന്ത്യയിലെ ഏറ്റവും വലിയ  അർധസൈനിക വിഭാഗമാണ് ' സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്.). 1949-ലാണ് സി.ആർ.പി.എഫ്. സ്ഥാപിതമായത്. കൗൺ റെപ്രസന്റേറ്റീവ് പോലീസ് എന്ന പേരിൽ 1939-ൽ ആരംഭിച്ച സേനാവിഭാഗമാണ് സി.ആർ.പി.എഫിന്റെ മുൻഗാമി. വനിതാ ബറ്റാലിയൻ ആരംഭിച്ച ആദ്യത്തെ അർധ സൈനികവിഭാഗം കൂടിയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്നു. കലാപങ്ങൾ നിയന്ത്രിക്കുന്നതി നും തീവ്രവാദപ്രവർത്തനങ്ങളെ നേരിടുന്നതിനും തിരഞ്ഞെടുപ്പുസമയങ്ങളിലെ കുഴപ്പങ്ങൾ നിയന്ത്രിക്കുന്നതിനും നക്സ്സൽ

പ്രവർത്തനങ്ങൾ തടയുന്നതിനും

ദുരന്തഘട്ടങ്ങളിൽ രക്ഷാ, ദുരിതാ ശ്വാസപ്രവർത്തനങ്ങൾക്കുമെല്ലാം സി.ആർ.പി.എഫ്. ബറ്റാലിയനുകളെ  

വിന്യസിക്കാറുണ്ട്. ഇന്ന് 235 ബറ്റാലിയനുകളും 20 ഗ്രൂപ്പ് സെന്റെറുകളും 20 ട്രെയിനിങ് ഇൻസ്റ്റിറ്റ്യുഷനുകളുമടങ്ങുന്ന ബ്യഹത്തായ സംവിധാനമായി സി.ആർ.പി.എ ഫ്. വളർന്നിരിക്കുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എ ഫ്.). കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (COBRA) എന്ന വിഭാഗം  പാരിസ്ഥിതിക  സംരക്ഷണ പ്രവർ ത്തനങ്ങൾക്കായി ഗ്രീൻ ഫോഴ്സ് എന്ന അനുബന്ധം ഘടകവും സി. ആർ.പി.എഫിനുണ്ട്.

അസം റൈഫിൾസ്

ഇന്ത്യയിലെ ഏറ്റവും പഴയ അർധസൈനികവിഭാഗമാണ് അസം

റൈഫിൾസ്

. 1835-ൽ സ്ഥാപിതമായ കച്ചാർ ലൈവിയാണ്  1917-08 അസം  

റൈഫിൾസ്

ആയി മാറിയത്. വടക്കുകിഴക്കിന്റെ കവൽക്കാർ എന്നും അസം

റൈഫിൾസ് അറിയപ്പെടുന്നു. മേഘാലയയിലെ ഷില്ലോങ് ആണ് അസം റൈഫിൾസിന്റെ ആസ്ഥാനം. 1959-ൽ ദലൈ ലാമയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചത് അസം  റൈഫിൾസായിരുന്നു.

ബി.എസ്.എഫ്.

ഇന്ത്യയിലെ പ്രധാന അർധ സൈനികവിഭാഗമാണ് അതിർത്തി രക്ഷാസേന അഥവാ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എ സ്.എഫ്.).1965 ഡിസംബറിലാണ് സ്ഥാപിതമായത്. ഡ്യൂട്ടി അപ്ടു ഡെത്ത് എന്നതാണ് ബി.എസ്.എ ഫിന്റെ ആപ്തവാക്യം. ശത്രുക്കളുടെ ആക്രമണത്തിൽനിന്നും ഇന്ത്യയുടെ അതിർത്തികൾ സംര ക്ഷിക്കുക, അനധികൃത കുടിയേറ്റം തടയുക തുടങ്ങിയവയാണ് ബി.എസ്.എഫിന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ. 1947 മുതൽ ഇന്ത്യയുടെ അതിർത്തികൾ  സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു. അതിനാൽതന്നെ ഈ കാര്യത്തിൽ

ആർമികമാൻ്റുകൾ

സെൻട്രൽ കമാൻഡ് -ലഖ്നൗ

ഈസ്റ്റേൺ കമാൻഡ് - കൊൽക്കത്ത

നോർത്തേൺ  കമാൻഡ് - ഉദം പുർ

വെസ്റ്റേൺ

കമാൻഡ് -ചാന്ദിമന്ദിർ

സതേൺ കമാൻഡ് - പുണെ

സൗത്ത്

വെസ്റ്റേൺ

കമാൻഡ് - ജയ്പുർ

ആർമി ട്രെയിനിങ്

കമാൻഡ് - ഷിംല

ഇന്ത്യൻ മിലിട്ടി അക്കാദമികൾ

നാഷണൽ ഡിഫെൻസ് കോളേജ് -ന്യൂഡൽഹി

ഇന്ത്യൻ മിലിട്ടറി അക്കാദമി - ഡെറാഡുൺ

നാഷണൽ ഡിഫെൻസ് അക്കാദമി  -ഖഡക് വാസല (മഹാരാഷ്ട്ര )

ഓഫീസർ

ട്രെയിനിങ്

അക്കാദമി  -ചെന്നൈ

കോളജ് ഓഫ് കോംബാറ്റ് - മഹൂ (മധ്യപ്രദേശ് )

എയർഫോഴ്സ്കമാൻ്റുകൾ

സെൻട്രൽ എയർ

കമാൻഡ് -

അലഹാബാദ്

ഈസ്റ്റേൺ എയർ

കമാൻഡ് - ഷില്ലോങ്

വെസ്റ്റേൺ എയർ കമാൻഡ് -ന്യൂഡൽഹി

സതേൺ എയർ കമാൻഡ് -തിരുവനന്തപുരം

സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് -ഗാന്ധിനഗർ

മെയിന്റനൻസ് കമാൻഡ്  -നാഗ്പുർ

ട്രെയിനിങ്  കമാൻഡ് - ബെംഗളൂരു

ഇന്ത്യൻ സൈന്യത്തിലെ റാങ്കുകൾ

വ്യോമസേന   

             

നാവികസേന

            

കരസേന
എയർ ചീഫ് മാർഷൽ        അഡ്മിറൽ                        ജനറൽ
എയർ മാർഷൽ                   വൈസ് അഡ്മിറൽ          ലഫ്റ്റനൻ്റ്  ജനറൽ
എയർ വൈസ് മാർഷൽ      റിയർ അഡ്മിറൽ            മേജർ  ജനറൽ
എയർ കമാൻഡർ                കമ്മഡോർ                         ബ്രിഗേഡിയർ
ഗ്രൂപ്പ് ക്യാപ്റ്റൻ                 ക്യാപ്റ്റൻ                            കേണൽ
വിങ്  കമാൻഡർ                കമാൻഡർ                             ലഫ്റ്റനൻ്റ് കേണൽ
സ്‌ക്വാഡ്രൺ  ലീഡർ           ലഫ്റ്റനന്റ് കമാൻഡർ          മേജർ
ഫ്‌ളൈറ്റ് ലെഫ്റ്റ്നന്റ്        ലഫ്റ്റനന്റ്                              ക്യാപ്റ്റൻ
ഫ്ളയിങ് ഓഫീസർ            സബ് ലഫ്റ്റനന്റ്                      ലഫ്റ്റനൻ്റ്
ആപ്തവാക്യം. 1,40,000 ത്തിനടുത്ത് അംഗബലമുണ്ട് ഇന്ന് 2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം സ്വകാര്യ സ്ഥാപനങ്ങൾക്കും സി.ഐ.എസ്.എഫ്. സുരക്ഷ നൽകാറുണ്ട്.
എല്ലാ സംസ്ഥാനങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനം ഇല്ലായിരുന്നു. ഈ പോരായ്മ ഇന്ത്യ-പാക് യുദ്ധത്തിൽ വ്യക്തമാവുകകൂടി ചെയ്ത സാഹചര്യത്തിലാണ് 1965 ഡിസംബർ 1-ന് ബി.എസ്.എഫ്. സ്ഥാപിച്ചത്. കെ.എം. റുസ്തംജിയായിരുന്നു ആദ്യത്തെ മേധാവി. 1971-ലെ യുദ്ധത്തിൽ ബി.എസ്.എ ഫ്. കരുത്ത് തെളിയിക്കുകയും ചെയ്തു. സ്വന്തമായി ഹെലികോപ്റ്ററുകളും വിമാനങ്ങളുമുള്ള ബി.എസ്.എഫിൽ ഇന്ന് രണ്ടരലക്ഷത്തോളം ഭടന്മാരുണ്ട്. വാഗാ അതിർത്തിയിലെ ബീറ്റിങ് റിട്രീട്ട് ആചാരം ദിവസവും നിർവഹിക്കു ന്നത് ബി.എസ്.എഫ്. ആണ്.

കരിബൂച്ചകൾ

തീവ്രവാദി ആക്രമണങ്ങൾ, വിമാനറാഞ്ചൽ, തട്ടിക്കൊണ്ടുപോകൽ എന്നിവ തടയുക, രാജ്യത്തെ മുഖ്യപൗരന്മാർക്ക് സുരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി രൂപവത്കരിച്ച പ്രത്യേക കമാൻഡോ വിഭാഗമാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (എൻ.എസ്.ജി.). പഞ്ചാബിൽ തീവ്രവാദപ്രവർത്തനങ്ങൾ ശക്തിയാർജിക്കുകയും സുവർണക്ഷേത്രം അവർ താവളമാക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തെ മോചിപ്പിച്ചുവെങ്കിലും  ഇതിന് വലിയ വില നൽകേണ്ടിവന്നു.വൈകാതെ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി  വധിക്കപ്പെട്ടു.ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ പ്രത്യേകമായി കമാൻഡോ വിഭാഗം രൂപവത്കരിക്കാനുള്ള സർക്കാർ നീക്കം

ശക്തിപ്പെട്ടത് 1985-ൽ എൻ.എസ് .ജി .രൂപവത്‌ക്കരിച്ചു.1988-ൽ

സുവർണക്ഷേത്രത്തിനു നേരെ

നടന്ന ആക്രമണത്തെ നേരിട്ടതും .റേഷൻ ബ്ലാക്ക് തണ്ടർ ΙΙ), 1994 ഇന്ത്യൻ എയർലൈൻസി ന്റെ ബോയിങ് 737 വിമാനം റാഞ്ചിയപ്പോൾ ബന്ദികളെ രക്ഷിച്ചതും 2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ നേരിട്ടതുമൊക്കെ എൻ.എസ്.ജി. കമാൻഡോകളുടെ ഓപ്പറേഷനുകളിൽപെടും. കറുത്ത നിറമുള്ള യൂണിഫോമണിവർക്ക് .അതിനാൽ കരിമ്പൂച്ചകൾ  (ബ്ലാക്ക് ക്യാറ്റ്‌സ് ) എന്നും എൻ .എസ് .ജി കമാൻഡോകളെ വിളിക്കാറുണ്ട്. ഇന്ത്യൻ സായുധ സേനയിലെ ഏറ്റവും മിടുക്കരായ സൈനികരെ ഒരു വർഷത്തെ അതികഠിനമായ ട്രെയിനിങ് നൽ കിയാണ് എൻ.എസ്.ജി.യിലേക്ക് തിരഞ്ഞെടുക്കുന്നത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (എസ്.എ.ജി.). സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് (എ സ്.ആർ.ജി.) എന്നിവ എൻ.എസ് .ജി .യുടെ വിഭാഗങ്ങളാണ് .

സ്ശസ്ത്ര സീമാബൽ

നേപ്പാൾ, ഭൂട്ടാൻ അതിർത്തി കളുടെ ചുമതലവഹിക്കുന്ന അർധ സൈനിക വിഭാഗമാണ് സ്ശസ്ത്ര സീമാബൽ (എസ് .എസ് ബി ).1963ഡിസംബർ നാണ് സ്ഥാപിതമായത് സേവ, സുരക്ഷ,സാഹോദര്യം (Service,Security,Brotherhood).സ്പെഷ്യൽ സർവീസ് ബ്യൂറോ  എന്നായിരുന്നു വരെ ഈ വിഭാഗം അറിയപ്പെട്ടിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതിന്റെ ഭരണ ചുമതല ന്യൂഡൽഹിയാണ്  എസ് .എസ് .ബി .യുടെ ആസ്ഥാനം

ഐ.ടി.ബി.പി.

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് 1962 ഒക്ടോബർ 24-ന്

നിലവിൽവന്നു. പർവതപ്രദേശങ്ങളിലെ സൈനികനീക്കങ്ങൾക്കായി

പരിശീലനം സിദ്ധിച്ചവർ. ശൗര്യ-ദൃഢത-കർമനിഷ്ട എന്നതാണ് ആപ്തവാക്യം. മസൂറിലിയിലാണ് : ഐടി.ബി.പി. അക്കാദമി.

രാഷ്ട്രീയ വൈഫിൾസ്

കശ്മീരിലെ ഭീകരപ്രവർത്ത

നങ്ങൾ അമർച്ചചെയ്യുന്നതിന്

1990-ൽ രൂപംകൊടുത്തതാണ്

രാഷ്ട്രീയ

റൈഫിൾസ്.

ജനറൽ ബി.സി. ജോഷിയാണ് ഇതിനുവേണ്ടി  പ്രവർത്തിച്ചത്

ഹോം ഗാർഡ്സ്

വിവിധ സംസ്ഥാന പോലീസുകൾക്ക് സഹായം എത്തിക്കുന്ന അനുബന്ധ സേന ആഭ്യന്തര സുരക്ഷ , പ്രകൃതിക്ഷോഭം എന്നി വയുണ്ടായവുമ്പോൾ ഇവരുടെ സേവനം തേടുന്നു. 1962-ലാണ്

രൂപവത്കരിച്ചത്.

യുദ്ധങ്ങൾ

1947-48ലെ ഇന്ത്യ-പാക് യുദ്ധം

വിഭജനം കഴിഞ്ഞ് മാസങ്ങൾക്കകമാണ് ആദ്യത്തെ ഇന്ത്യ - പാക് യുദ്ധം ആരംഭിച്ചത് . രാജഭരണ പ്രദേശമായിരുന്ന കശ്‍മീരിനെ ചൊല്ലിയുള്ള തർക്കമായിരുന്നു കാരണം . ഇന്ത്യയുടെ ഭാഗമാവാനാണ് കാശ്മീർ ആഗ്രഹിച്ചത് .എന്നാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെന്ന കാരണം പറഞ്ഞ് തങ്ങളുടെ ഭാഗ

മാക്കാൻ പാകിസ്താൻ ശ്രമിച്ചു. യുദ്ധത്തിൽ ഇന്ത്യ മേധാവിത്വം നേടുന്നതിനിടെ ഇന്ത്യ യുദ്ധം നിർത്തിക്കുവാനുള്ള യു.എൻ. ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

1962-ലെ ഇന്ത്യ-ചൈന യുദ്ധം

ടിബറ്റൻ വിപ്ലവത്തോടനുബന്ധിച്ച് ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതിൽ ചൈനയ്ക്കുള്ള വിരോധവും അക്സയ്ക്ക് ചിൻ പ്രവിശ്യയെയും അരുണാചൽപ്രദേശിനെയും ചൊല്ലിയുള്ള തർക്കങ്ങളും കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 1962 സെപ്റ്റംബർ 10-ന് ഇരു സൈന്യങ്ങളും തമ്മിൽ ചെറിയ ഉരസലുകൾ തുടങ്ങി. ഒക്ടോബറിൽ അത് ശക്തമായ യുദ്ധമായി പരിണമിച്ചു. മലനി രകളിൽ യുദ്ധം നടത്തിയുള്ള പരിചയം ചൈനയെ തുണച്ചു. തങ്ങൾക്ക് അവകാശപ്പെട്ട സ്ഥലം യുദ്ധത്തിലൂടെ നേടിയതായി പ്രഖ്യാപിച്ച് ചൈനീസ് പ്രധാനമന്ത്രി ചൗ ഇൻ ലായ്ക്ക് 1962 നവംബർ 21-ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും 83,000 ചതുരശ്ര കി.മീ. ഭൂമി ഇന്ത്യ നേടിയെടുത്തു.
1965- ഇന്ത്യ-പാക് യുദ്ധം ചൈനയോട് പരാജയപ്പെട്ട ഇന്ത്യൻ സൈന്യം ദുർബലമായിരിക്കുന്നുവെന്ന് തോന്നിയ പാകിസ്താൻ ഒരു ആക്രമണത്തിലൂടെ കശ്മീരിനെ തങ്ങളുടെ ഭാഗമാക്കാമെന്നു വ്യാമോഹിച്ച് വരുത്തിവെ

ച്ചതായിരുന്നു 1965-ലെ ഇന്ത്യപാക് യുദ്ധം. 1965 സെപ്റ്റംബർ 1-ന് ജമ്മുവിലെ അഖനൂർ പട്ടണം പിടിക്കാനായി പാക് സൈന്യം വലിയ ആക്രമണം തന്നെ നടത്തി. ഓപ്പറേഷൻ ഗ്രാൻഡ്സ്ലാം എന്നായിരുന്നു ഇതിന് നൽകിയ പേര്. എന്നാൽ ആ നീക്കം ഇന്ത്യയുടെ തിരിച്ചടിയോടെ പരാജയപ്പെട്ടു. അതിർത്തിക്കപ്പുറം പോയി ലാ ഹോർ പട്ടണത്തിന്റെ സമീപം വരെ ഇന്ത്യൻ സൈന്യം എത്തി. എന്നാൽ സെപ്റ്റംബർ 22-ന് യു. എൻ. വെടിനിർത്തൽ  പ്രഖ്യാപിച്ചതിനെ തുടർന്ന് 1966 ജനുവരി 10-ന് സോവിയറ്റ് യൂണിയനിലെ താഷ്കന്റിൽ (ഇപ്പോൾ ഉസ്ബ

കിസ്താൻ്റെ തലസ്ഥാനം) വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ  ബഹാദൂർ ശാസ്ത്രിയും പാക് പട്ടാള ഭരണാധികാരി മുഹമ്മദ് അ യൂബ്ഖാനും സമാധാന കരാറിൽ  ഒപ്പുവെച്ചു. ഈ യുദ്ധത്തോടെ പടിഞ്ഞാറൻ ചേരിയുമായി ഇന്ത്യ അകലുകയും സോവിയറ്റ് യൂണിയനുമായുള്ള ബന്ധം ദൃഢമാവുകയും ചെയ്തു. 2763 ഇന്ത്യൻ സൈനികരും 3800ലേറെ പാക് സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധം

ബംഗ്ലാദേശ് രൂപവത്കരണ

ത്തിന് വഴിവെച്ച യുദ്ധം. പാകിസ്

താന്റെ ഭാഗമായിരുന്ന കിഴക്കൻ

പാകിസ്താൻ (ബംഗ്ലാദേശ്) പ്രദേശത്തെ ജനങ്ങൾക്ക് തുല്യത നിഷേധിക്കപ്പെട്ടിരുന്നു. ഇവരുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ അടിച്ച മർത്തുന്നതിനായി പാകിസ്താൻ
1971 മാർച്ച് 25-ന് ആക്രമണം നടത്തി. ഇതിന്റെ ഫലം ഇന്ത്യയെയും ബാധിച്ചുതുടങ്ങിയ അവസരത്തിൽ ബംഗ്ലാദേശ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യ പാകിസ്താനുമേൽ ശക്തമായ ആക്രമണം നടത്തി. തകർന്നുപോയ പാക് സൈന്യം തോൽവി സമ്മതിച്ചു പിൻവാങ്ങി. യുദ്ധത്തിൽ പാകിസ്താൻ കീഴടങ്ങിയ ഡിസംബർ 16 ഇന്ത്യയിൽ വിജയ് ദിവസ് ആയി ആചരിക്കുന്നു. യുദ്ധത്തിന്റെ ഫലമായി ബംഗ്ലാദേശ് സ്വതന്ത്രരാജ്യമായി. 1972 ജൂലായ് 2-ന് ഇന്ത്യൻ പ്രധാമന്ത്രി ഇന്ദിരാഗാന്ധിയും പാക് പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയും ഷിംല കരാറിൽ ഒപ്പുവെച്ചു.

1999-ലെ കാർഗിൽ യുദ്ധം

പാക് സൈന്യവും കശ്മീർ തീവ്രവാദികളും ചേർന്ന് ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറിയതാണ് കാർഗിൽ യുദ്ധത്തിന് കാരണമായത്. ഇവർ കൈയേറിയ സ്ഥലം, ശക്തമായ ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചു പിടിച്ചു. 1999 ജൂലായ് 26 കാർഗിൽ വിജയ് ദിവസ് ആയി ആചരിച്ചു. കാർഗിൽ യുദ്ധകാലത്ത് എ.ബി. വാജ് പെയ് ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി, കാർഗിൽ യുദ്ധത്തിന് ഇന്ത്യ നൽകിയ പേര് ഓപ്പറേഷൻ വിജയ്ക്ക് എന്നാണ്.

ചോദ്യം,ഉത്തരം


*ലോകപര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പരിശീലന കപ്പൽ?

Ans :  ഐ.എൻ.എസ്. തരംഗിണി

*ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനി കപ്പൽ?

Ans : ഐ.എൻ.എസ്. വിക്രാന്ത്

* ഇന്ത്യയിൽ യുദ്ധക്കപ്പലുകൾ

നിർമിക്കുന്ന ഷിപ്പ് യാർഡുകൾ

ഉള്ളത്?

Ans : വിശാഖപട്ടണത്തും മുംബൈയിലെ മാസഗോണിലും

* ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആണവ അന്തർവാഹിനി?

Ans : ഐ.എൻ.എസ്. അരിഹന്ത്

* പരംവീരചക്ര നേടിയ ആദ്യ സൈനികൻ  

Ans : മേജർ സോംനാഥ് ശർമ

*

ഇന്ത്യൻ കരസേനയ്ക്കുവേണ്ടി

തദ്ദേശിയമായി നിർമിച്ച ആദ്യത്തെ ടാങ്ക് ?

Ans : വൈജയന്ത

*അഭ്യാസപ്രകടനങ്ങൾക്കായി ഇന്ത്യൻ എയർഫോഴ്സിലുള്ള പ്രത്യേക വിഭാഗം?

Ans : സൂര്യകിരൺ ടീം

* എയർഫോഴ്സ് അഡ്മിനിസ് ട്രേറ്റീവ് കോളേജ് സ്ഥിതിചെയ്യുന്നത് ?
Ans ; കോയമ്പത്തൂരിൽ

*എയർഫോഴ്സ് ടെക്നിക്കൽ കോളജ് സ്ഥിതിചെയ്യുന്നത്?

Ans : ബെംഗളൂരുവിൽ

* ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തുള്ള ആദ്യത്തെ എയർബേസ് ?

Ans : താജിക്കിസ്താനിലുള്ള ഫർക്കോർ, എയർബേസ്

* ഹോണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യത്തെ സിവിലിയനും ആദ്യത്തെ കായിക താരവും?

Ans : സച്ചിൻ തെണ്ടുൽക്കർ

*
പരംവീർചക ലഭിച്ച ഏക ഫ്ളയിങ് ഓഫീസർ?

Ans : നിർമൽ ജിത്ത് സിങ് സെഖോൺ

*
പ്രധാനമന്തിയുടെയും മറ്റു വി.വി.ഐ.പി.കളുടെയും സംര ക്ഷണച്ചുമതല വഹിക്കുന്നത് ?

Ans : സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  (എസ്.പി.ജി.)

*എസ്.പി.ജി. രൂപവത്കരണത്തി

ലേക്ക് നയിച്ച ശുപാർശ നൽകിയ കമ്മിറ്റി?


Ans : ബീർബൽ നാഥ് കമ്മിറ്റി

* നാഷണൽ ഡിഫൻസ് കോളജ് സ്ഥിതിചെയ്യുന്നത്?

Ans : ന്യൂഡൽഹിയിൽ

* സൈനിക സ്കൂളുകൾ എന്ന ആശയം അവതരിപ്പിച്ചത്?

Ans :  വി.കെ. കൃഷ്ണമേനോൻ

*സൈനിക സ്കൂളുകൾ ആരംഭിച്ചത്?

Ans : 1961-ൽ

*ഇന്ത്യൻ എയർഫോഴ്സസിന്റെ

പ്രത്യേക കമാൻഡോ വിഭാഗം


Ans : ഗരുഡ് കമാൻഡോ ഫോഴ്സ്

ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി തദ്ദേശിയമായി വികസിപ്പിച്ച യുദ്ധവിമാനം?


Ans : തേജസ്


*

വർഗീയലഹളകൾ,കലാപങ്ങൾ  എന്നിവ അമർച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച  സേന വിഭാഗമാണ്?


Ans : റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്)
*ആർ.എ.എഫ്. സ്ഥാപിതമായത്?


Ans : 1992 ഒക്ടോബറിൽ


*

കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാൻ 1990-ൽ ആരംഭിച്ച അർധസൈനികവിഭാഗം


Ans : രാഷ്ട്രീയ റൈഫിൾസ്


*ആഭ്യന്തരസുരക്ഷ, പ്രകൃതി ക്ഷോഭം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ സേവനം

ലഭ്യമാക്കുന്നതിനുള്ള അർധ നൈസനികവിഭാഗം?


Ans :  ഹോംഗാർഡ്സ്


*ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി ?


Ans : സിയാച്ചിൻ മഞ്ഞുമലകൾ


*ഇന്ത്യൻ സൈന്യം പോർച്ചുഗീസുകാരിൽനിന്ന ഗോവ വിമോചിപ്പിച്ച  സൈനികനീക്കം?


Ans :ഓപ്പറേഷൻ വിജയ്  (1961)


*ഇന്ത്യ സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം കൈക്കലാക്കിയ സൈനിക നീക്കം ?


Ans :  ഓപ്പറേഷൻ മേഘദൂത് (1984)


*പഞ്ചാബിലെ സുവർണക്ഷേ ത്രത്തിൽ താവളമടിച്ച സിഖ് ഭീകർക്കെതിരെ നടത്തിയ സൈനിക നടപടി


Ans : ഓപ്പറേഷൻ ബ്ലൂ  സ്റ്റാർ (1984)


*മാലി ദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ സൈനിക നീക്കം ?


Ans : ഓപ്പറേഷൻ കാക്ട്രസ് (1988)



Manglish Transcribe ↓


lokatthile ettavum valiya moonnaamatthe synika vibhaagam inthyayudethaanu. Raashdrapathiyaanu inthyan prathirodha senayude supreem kamaandantu. Enkilum raajya surakshayumaayi bandhappetta bharanaparamaaya chumathalakal nirvahikkunnathu kendra prathirodha (raajyaraksha ) manthralayamaanu . Karasena,vaayusena,naavikasena,theera samrakshana sena (kosttu gaardu ),ennivayaanu inthyan senayil ulppedunna vibhaagangal. Pauranmaarkku  nirbandhitha sy nikasevanam  nilavilillaattha raajyamaanu inthya .

karasena

lokatthile ettavum valiya randaamatthe karasynyamaanu inthyayudethu. Athirtthi suraksha, samaadhaanapaalanam,theevravaadatthe prathirodhikkal, anivaarya ghattangalil durithaashvaasa pravartthanam ennivayaanu karasenayude dharmangal. Januvari aanu inthyan karasenaadinamaayi aacharikkunnathu.'sarveesu beephor selphu'

ennathaanu inthyan karasenayude aapthavaakyam. Svaathanthrya labdhikku munpu inthyayil aadhipathyamundaayirunna porcchugeesu, phranchu, britteeshu shakthikal svantham saayudhasenaa vibhaagangale nilanirtthiyirunnu . Noottaandil britteeshu bharanakoodatthinte kaalatthaanu inthyayile kara synyatthe aadhunika reethiyil puna samghadippicchathu . Athil inthyakkaarum britteeshukaarum undaayirunnu. Svaathanthryatthode deaappam inthyaa vibhajanam koodi nadannathode senaye randaayi vibhajicchu.

inthyan  senayil kuracchukaalam koodi britteeshukaar thudarnnuvenkillum maasangalkkushesham avare brittanilekku  thiricchayacchu. Inthyaykku svaathanthyamlabhikkumpol sar robarttu makgrigar makdonaaldu loku haarttu  aayirunnu karasenaamedhaavi. Inthyakkaaranaaya janaral ke . Em. Kariyappaye januvariyil aa sthaanatthu niyamicchathode inthyansena poornamaayum bhaaratheeyamaayi. Svaathanthryam labhikkunna kaalamvare vividha naatturaajyangal nilanirtthiyirunna senaa ghadakangalum pinneedu inthyan synyatthinte bhaagamaayi.

inthyan aarmiye ragular aarmi, ragular aarmi risarvu, derittoriyal aarmi, en . Si. Si . Thudangiya prathyeka  vibhaagangalaayi thiricchittundu. Yuddharamgatthe pravartthanangalkkaayum vividha vibhaagangalaayi thiricchittundu . Inthyan karasenayude aadyatthe ekeekrutha kamaandu 2001 l nilavilvanna  aandamaan nikkobaar kamaandaanu. 1955 laanu kamaandar in cheephu ophu aarmi sttaaphu padavi aarambhikkukayum cheythu. Mejar sdringar loransu aanu aadhunika inthyan karasenayude pithaavu ennariyappedunnathu . Inthyan karasenayude aadyatthe kamaandar  in cheephum iddhehamaayirunnu. Inthyan karasaneyude britteeshukaaranaaya avasaanatthe janaral sar phraansisu robarttu  royu bucchar aanu . Inthyakkaaranaaya aadya janaralaanu ke . Em . Kariyappa. Janaral sthaanamaanu.

kariyappayum maneku shaayum

karasenaa medhaavikalil maneku shaa, ke. Em . Kariyappa ennivarkku  ettavum uyarnna raankaaya pheeldu maarshal padavi  labhicchittullathu. Aadyatthe pheeldu maarshal aayathu esu. Ecchu. Ephu . Je . Maneku  shaa (saam menaku shaa )aanu .

laanu iddheham pheeldu maarshal aakunnathu . Mattoru pheeldu marshalaayirunna  kariyappa maneku shaayekkaal seeniyar aayirunnu . Enkilum viramicchasheshamaanu  kariyappaykku aa padavi kittiyathu.

inthyakkaaranaaya aadya kara senaamedhaaviyaanu pheeldu maarshal ke . Em . Kariyappa. Kippar enna aparanaamatthilum   kariyappa ariyappedunnu.

en. Si . Si

inthyan synyatthinte oru sahaayakanirayaanu  naashanal kaadattu kor (en . Si. Si ). Sannaddharaaya vidyaarthikale yaanu ithil pankeduppikkunnathu. Yuvaakkalil acchadakkam , dhyryam , sahavartthithvam  thudangiya gunangal valartthuka, saayudha senayil cherunnathinu yuvaakkalkku shariyaaya maarga nirdesham nalkuka, anivaaryaghattatthil upayogikkunna ennivayaanu en . Si . Si . Yude uddheshyalakshyangal .

en . Si. Si . Yil amgamaaya vidyaarthiye kedattu  ennaanu vilikkuka. Chittayaaya paredum laghuvaaya aayudha upayogavum kedattukale   parisheelippikkunnu. Ottharumayum acchadakkavum ennathaanu en . Si . Si . Yude mudraavaakyam. Ecchu. En. Kunsru kammattiyude shupaarsha prakaasham  laanu en . Si . Si sthaapicchathu. Aa varshatthil  per maathramaanu en. Si . Si. Yil kedattukalaayathenkil innu avarude samkhya  lakshamaanu . Ji . Ji. Bevor aayirunnu aadya dayarakdar dalhiyaanu en. Si . Si. Yude aasthaanam .

inthyan karasenayile ettavum uyarnna raanku. Apoorvamaayi pheeldu maarshal padavi nalkaarundu.

naavikasena

breetteeshu eesttu inthya  kampani,inthyayile kappal gathaagathatthinte surakshithathvatthinaayi l soorattil roopavalkkariccha royal inthyan neviyaanu

pinneedu inthyan neviyaayathu  . Royal inthyan neviye 1685-l bombyyilekku maattukayum bombe maryn ennu punarnaamakaranam cheyyukayumundaayi. Pilkkaalatthu royal inthyan maryn ennariyappetta ithu 1934-l brittan royal neviyude maathrukayil di royal inthyan neviyaayi maari. Svaathanthyalabadhiyodeyaanu inthyan nevi enna peru nalkiyathu. 1958 vare breetteeshukaaraaya a dmiralmaarude melnottatthil thanneyaayirunnu inthyan nevi. 1958-l chumathalayetta aar. Di. Kattaareyaanu ee sthaanatthetthunna aadya inthyakkaaran,

shamno varuna (may the lord of the oceans be auspecious to us) ennathaanu naavikasenayude aapthavaakyam. Disambar 4 inthyan naavikasenaadinamaayi aacharikkunnu. Samudraanthara surakshithathvam, inthyayude samudratheerangalile prathirodham inthyan mahaasamudram, bamgaal ulkkadal ennivayudeyum inthyan dveepukalude prathirodham, kappalukaludeyum mathsya bandhana bottuka ludeyum surakshithathvam, durithaashvaasa-rakshaapravartthanangal enniva inthyan nevi nirvahicchuvarunnu. Nyoodalhiyilaanu aasthaanam. Admiralinte padaviyilullayaalaayaanu  medhaavi.  athinu mukalil admiral o phu di phleettu enna padaviyundenkilum aarkkum nalkiyittilla.

vyaaemasena (eyarphozhsu)

aaru opheesarmaarum 19 bhadanmaarumaayi 1932-laanu bhaaratheeya vaayusenayude (inthyan e yarphozhsu) thudakkam. Ennaal randaam loka mahaayuddhakaalatthu sajeevamaayi pankedukkunna vidhatthilekku ethaanum varshangalkkakam athu valarnnu. Yuddham yuddham kazhiyumpozhekkum inthyan vyomasenaykku 9 skvaadranukal undaayirunnu. Yuddhatthile dheeramaaya panku kanakkiledutthu royal enna bahumathikoodi kootticchertthu. Angane royal inthyan eyarphozhsaayi maari. Aadyakaalatthu britteeshukaaraayirunnu pradhaana sthaanangalile kilum pinneedu athinu maattam vannuthudangi. Inthya rippabliku aayathode senayude peru inthyan vyomasena ennaakki. Inthyakkaaranaaya subatho mukharji 1954 -

l

 eyarmaarshal aayi. Yuddhasandarbhangalil maathramalla. Aikyaraashdrasabhayude nirdeshaprakaaram komgo, koriya ennee raajyangalilum indo-chyna mekhalayilum maathrukaaparamaayi rakshaapravartthanangalilum samaa

paramveerachakra

yuddhakaalatthu nalkunna paramonnatha synikabahumathiyaanu  paramveerachakra. Thyaagavum shathruvinu nere dheeramaaya poraattavum prakadippikkunna synikarkkullathaanu. Ee bahumathi. 1950 januvari  26-nu rippablikdinatthilaanu  puraskaaram nilavilvannathu . Svaathanthrya labdhi muthalulla munkaala praabalyatthodeyaayirunnu ithu aadyamaayi paramveerachaka labhicchathu kashmeerile badgaamil ettumuttalil veeramruthyuvariccha   mejar somnaathu sharmayakkaanu. Indra vajaayudham aalekhanam cheytha ee medal roopakalppana cheythathu saavithi khenolkkar  aanu. 21 per ithuvare ee bahumathi nediyittundu. Ashokachakra , paramavishishda sevaa medal, mahaaveerachakra, keertthichika, athivishishda sevaa medal, veerachakra, shauryachakra thudangiya bahumathikalum inthyan synikarkku nalkivarunnu.

ezhimala naavika akkaadami

ezhimalayile naavika akkaadami 2009 januvari 8-nu annatthe  pradhaanamanthri do. Manmohan singu raajyatthinu samarppicchu. Moonnuvashavum kadalinaal chuttappetta  mekhalayaanu

kannoor jillayile ezhimala. 2452 ekkarolam visthruthiyullathaanu paddhathi pradesham. Eshyayile thanne ettavum valiya naavika parisheelana kendramaanithu  paddhathi poornamaayi vikasikkumpol lokatthe ettavum

valiya  naavika akkaadamiyaayi ithu maarum ivide 205 eprilil kammeeshan cheyyappetta besu  dippoyaanu ai. En. Esu, saamoothiri.

naavika , karasenakalkku aavishyamaaya sahaayasahakaranangal nalkuka, aakramana saadhyatha yilninnum inthyayude vyomaathirtthi  samrakshikkuka, niree kshana parakkalukal nadatthuka ennivaykku purame duranthabaa dhitha mekhalakalil bhakshanavum mattum etthikkunnathinum vyomasenaye niyogikkaarundu. Okdobar 8 vyomasenaadinamaayi aacharikkunnu. Nabha spa  (touch the sky with glory) ennathaanu inthyan e yarphozhsasinte aapthavaakyam. 1991-laanu inthyan eyarpho zhsilekku vanithakale praveshippicchu thudangiyathu. Hydaraabaadilaanu inthyan eyarphozhsu akkaadami sthithicheyyunnathu. Bemgalooruvile hindusthaan eronottiksu limittadilaa nu (ecchu. E. El.) inthyayile yuddhavimaanangal nirmikkunnathu. Paramonnatha padaviyaaya maarshal ophu di eyarphozhsnediya oreyoraal arjan singaanu.

inthyan kosttu gaardu

1978-l sthaapithamaaya inthyan theerasamrakshanasena (inthyan kosttagaardu) prathirodhavakuppinu keezhilaanu pravartthikku nnathu. Raajyatthe theeradeshavum samudrasampatthum samrakshikkalum rakshaapravartthanangal nadatthalumaanu kosttu gaardinte mukhya jolikal്  vayam raksha mama (we  protect) ennathaanu  aapthavaakyam. Naavikasena, mathsyabandhana manthraalayam, samsthaana poleesu  ennivayumaayi sahakaricchum pravartthanam nadatthunnu. Dorniyar , hal dhruvu  hal chethaku enniva kosttu gaardinte keezhilulla helikopttarukalaanu.

kendra saayudha  poleesu senakal

neratthe ardhasynika vibhaagangal ennariyappettirunna

vibhaagangal ennariyappedunna senaa vibhaagangal ippol kendra aabhyanthara vakuppinu keezhil   saayudha poleesu senakalaakkiyittundu . Asam ryphilsu,bordar sekyooritti phozhsu (bsf),sendral indasu driyal sekyooritti phozhsu (cisf),sendral risarvu poleesu phozh‍su (crpe),indo dibattan  bordar poleesu (itbp),

naashanal sekyooritti gaardu (nsg) sashasthra seemaa bal(ssb)ennivayaanu kendra saayudha poleesu phozhsaayi maariyathu.

si. Ai. Esu . Ephu.

vimaanatthaavalangal, thuramukhangal, vyavasaaya sthaapanangal, thanthra pradhaana sthaapanangal,thanthra pradhaana sthaapanangal,pythrukakendrangal, vydyuthi uthpaadananilayangal ennivayude  surakshaachumathala vahikkunna ardhasynika vibhaagamaanu si. Ai. Esu. Ephu. (sendral indasdriyal sekyooritti phozhsu ). 1969  maarcchu naanu ithu roopavathkaricchathu. Thaajmahalinte samrakshanacchumathala si . Ai . Esu . Ephinaanu  samrakshanavum surakshayum (protection and security)ennathaanu

si. Aar. Pi. Ephu.

inthyayile ettavum valiya  ardhasynika vibhaagamaanu ' sendral risarvu poleesu phozhsu (si. Aar. Pi. Ephu.). 1949-laanu si. Aar. Pi. Ephu. Sthaapithamaayathu. Kaun reprasantetteevu poleesu enna peril 1939-l aarambhiccha senaavibhaagamaanu si. Aar. Pi. Ephinte mungaami. Vanithaa battaaliyan aarambhiccha aadyatthe ardha synikavibhaagam koodiyaanithu. Kendra aabhyanthara manthraalayatthinu keezhil pravartthikkunnu. Kalaapangal niyanthrikkunnathi num theevravaadapravartthanangale neridunnathinum thiranjeduppusamayangalile kuzhappangal niyanthrikkunnathinum naksal

pravartthanangal thadayunnathinum

duranthaghattangalil rakshaa, durithaa shvaasapravartthanangalkkumellaam si. Aar. Pi. Ephu. Battaaliyanukale  

vinyasikkaarundu. Innu 235 battaaliyanukalum 20 grooppu senterukalum 20 dreyiningu insttittyushanukalumadangunna byahatthaaya samvidhaanamaayi si. Aar. Pi. E phu. Valarnnirikkunnu. Raappidu aakshan phozhsu (aar. E. E phu.). Kamaando battaaliyan phor resalyoottu aakshan (cobra) enna vibhaagam  paaristhithika  samrakshana pravar tthanangalkkaayi green phozhsu enna anubandham ghadakavum si. Aar. Pi. Ephinundu.

asam ryphilsu

inthyayile ettavum pazhaya ardhasynikavibhaagamaanu asam

ryphilsu

. 1835-l sthaapithamaaya kacchaar lyviyaanu  1917-08 asam  

ryphilsu

aayi maariyathu. Vadakkukizhakkinte kavalkkaar ennum asam

ryphilsu ariyappedunnu. Meghaalayayile shillongu aanu asam ryphilsinte aasthaanam. 1959-l daly laamaye inthyayilekku kadakkaan sahaayicchathu asam  ryphilsaayirunnu.

bi. Esu. Ephu.

inthyayile pradhaana ardha synikavibhaagamaanu athirtthi rakshaasena athavaa bordar sekyooritti phozhsu (bi. E su. Ephu.). 1965 disambarilaanu sthaapithamaayathu. Dyootti apdu detthu ennathaanu bi. Esu. E phinte aapthavaakyam. Shathrukkalude aakramanatthilninnum inthyayude athirtthikal samra kshikkuka, anadhikrutha kudiyettam thadayuka thudangiyavayaanu bi. Esu. Ephinte pradhaana uttharavaadithvangal. 1947 muthal inthyayude athirtthikal  samrakshicchirunnathu athirtthi samsthaanangalile poleesu aayirunnu. Athinaalthanne ee kaaryatthil

aarmikamaan്rukal

sendral kamaandu -lakhnau

eestten kamaandu - kolkkattha

nortthen  kamaandu - udam pur

vestten

kamaandu -chaandimandir

sathen kamaandu - pune

sautthu

vestten

kamaandu - jaypur

aarmi dreyiningu

kamaandu - shimla

inthyan militti akkaadamikal

naashanal diphensu koleju -nyoodalhi

inthyan milittari akkaadami - deraadun

naashanal diphensu akkaadami  -khadaku vaasala (mahaaraashdra )

opheesar

dreyiningu

akkaadami  -chenny

kolaju ophu kombaattu - mahoo (madhyapradeshu )

eyarphozhsukamaan്rukal

sendral eyar

kamaandu -

alahaabaadu

eestten eyar

kamaandu - shillongu

vestten eyar kamaandu -nyoodalhi

sathen eyar kamaandu -thiruvananthapuram

sautthu vestten eyar kamaandu -gaandhinagar

meyintanansu kamaandu  -naagpur

dreyiningu  kamaandu - bemgalooru

inthyan synyatthile raankukal

vyomasena   

             

naavikasena

            

karasena
eyar cheephu maarshal        admiral                        janaral
eyar maarshal                   vysu admiral          laphttanan്ru  janaral
eyar vysu maarshal      riyar admiral            mejar  janaral
eyar kamaandar                kammador                         brigediyar
grooppu kyaapttan                 kyaapttan                            kenal
vingu  kamaandar                kamaandar                             laphttanan്ru kenal
skvaadran  leedar           laphttanantu kamaandar          mejar
phlyttu lephttnantu        laphttanantu                              kyaapttan
phlayingu opheesar            sabu laphttanantu                      laphttanan്ru
aapthavaakyam. 1,40,000 tthinadutthu amgabalamundu innu 2008-le mumby bheekaraakramanatthinushesham svakaarya sthaapanangalkkum si. Ai. Esu. Ephu. Suraksha nalkaarundu.
ellaa samsthaanangalum thammil vendathra ekopanam illaayirunnu. Ee poraayma inthya-paaku yuddhatthil vyakthamaavukakoodi cheytha saahacharyatthilaanu 1965 disambar 1-nu bi. Esu. Ephu. Sthaapicchathu. Ke. Em. Rusthamjiyaayirunnu aadyatthe medhaavi. 1971-le yuddhatthil bi. Esu. E phu. Karutthu theliyikkukayum cheythu. Svanthamaayi helikopttarukalum vimaanangalumulla bi. Esu. Ephil innu randaralakshattholam bhadanmaarundu. Vaagaa athirtthiyile beettingu ridreettu aachaaram divasavum nirvahikku nnathu bi. Esu. Ephu. Aanu.

kariboocchakal

theevravaadi aakramanangal, vimaanaraanchal, thattikkondupokal enniva thadayuka, raajyatthe mukhyapauranmaarkku suraksha nalkuka thudangiya aavashyangalkkaayi roopavathkariccha prathyeka kamaando vibhaagamaanu naashanal sekyooritti gaardsu (en. Esu. Ji.). Panchaabil theevravaadapravartthanangal shakthiyaarjikkukayum suvarnakshethram avar thaavalamaakkukayum cheythirunnu. Kshethratthe mochippicchuvenkilum  ithinu valiya vila nalkendivannu. Vykaathe pradhaanamanthri  indiraagaandhi  vadhikkappettu. Ee pashchaatthalatthilaanu inthyayil prathyekamaayi kamaando vibhaagam roopavathkarikkaanulla sarkkaar neekkam

shakthippettathu 1985-l en. Esu . Ji . Roopavathkkaricchu. 1988-l

suvarnakshethratthinu nere

nadanna aakramanatthe nerittathum . Reshan blaakku thandar ΙΙ), 1994 inthyan eyarlynsi nte boyingu 737 vimaanam raanchiyappol bandikale rakshicchathum 2008-l mumbyyil nadanna bheekaraakramanatthe nerittathumokke en. Esu. Ji. Kamaandokalude oppareshanukalilpedum. Karuttha niramulla yooniphomanivarkku . Athinaal karimpoocchakal  (blaakku kyaattsu ) ennum en . Esu . Ji kamaandokale vilikkaarundu. Inthyan saayudha senayile ettavum midukkaraaya synikare oru varshatthe athikadtinamaaya dreyiningu nal kiyaanu en. Esu. Ji. Yilekku thiranjedukkunnathu. Speshyal aakshan grooppu (esu. E. Ji.). Speshyal renchar grooppu (e su. Aar. Ji.) enniva en. Esu . Ji . Yude vibhaagangalaanu .

sshasthra seemaabal

neppaal, bhoottaan athirtthi kalude chumathalavahikkunna ardha synika vibhaagamaanu sshasthra seemaabal (esu . Esu bi ). 1963disambar naanu sthaapithamaayathu seva, suraksha,saahodaryam (service,security,brotherhood). Speshyal sarveesu byooro  ennaayirunnu vare ee vibhaagam ariyappettirunnathu. Kendra aabhyanthara manthraalayatthinaanu ithinte bharana chumathala nyoodalhiyaanu  esu . Esu . Bi . Yude aasthaanam

ai. Di. Bi. Pi.

indo-dibattan bordar poleesu 1962 okdobar 24-nu

nilavilvannu. Parvathapradeshangalile synikaneekkangalkkaayi

parisheelanam siddhicchavar. Shaurya-druddatha-karmanishda ennathaanu aapthavaakyam. Masooriliyilaanu : aidi. Bi. Pi. Akkaadami.

raashdreeya vyphilsu

kashmeerile bheekarapravarttha

nangal amarcchacheyyunnathinu

1990-l roopamkodutthathaanu

raashdreeya

ryphilsu.

janaral bi. Si. Joshiyaanu ithinuvendi  pravartthicchathu

hom gaardsu

vividha samsthaana poleesukalkku sahaayam etthikkunna anubandha sena aabhyanthara suraksha , prakruthikshobham enni vayundaayavumpol ivarude sevanam thedunnu. 1962-laanu

roopavathkaricchathu.

yuddhangal

1947-48le inthya-paaku yuddham

vibhajanam kazhinju maasangalkkakamaanu aadyatthe inthya - paaku yuddham aarambhicchathu . Raajabharana pradeshamaayirunna kash‍meerine cholliyulla tharkkamaayirunnu kaaranam . Inthyayude bhaagamaavaanaanu kaashmeer aagrahicchathu . Ennaal muslim bhooripaksha pradeshamenna kaaranam paranju thangalude bhaaga

maakkaan paakisthaan shramicchu. Yuddhatthil inthya medhaavithvam nedunnathinide inthya yuddham nirtthikkuvaanulla yu. En. Udampadiyil iruraajyangalum oppuvecchu.

1962-le inthya-chyna yuddham

dibattan viplavatthodanubandhicchu daly laamaykku inthya abhayam nalkiyathil chynaykkulla virodhavum aksaykku chin pravishyayeyum arunaachalpradeshineyum cholliyulla tharkkangalum kaaranam inthyayum chynayum thammilulla bandham vashalaayirunnu. 1962 septtambar 10-nu iru synyangalum thammil cheriya urasalukal thudangi. Okdobaril athu shakthamaaya yuddhamaayi parinamicchu. Malani rakalil yuddham nadatthiyulla parichayam chynaye thunacchu. Thangalkku avakaashappetta sthalam yuddhatthiloode nediyathaayi prakhyaapicchu chyneesu pradhaanamanthri chau in laaykku 1962 navambar 21-nu vedinirtthal prakhyaapicchu. Yuddhatthil paraajayappettenkilum 83,000 chathurashra ki. Mee. Bhoomi inthya nediyedutthu.
1965- inthya-paaku yuddham chynayodu paraajayappetta inthyan synyam durbalamaayirikkunnuvennu thonniya paakisthaan oru aakramanatthiloode kashmeerine thangalude bhaagamaakkaamennu vyaamohicchu varutthive

cchathaayirunnu 1965-le inthyapaaku yuddham. 1965 septtambar 1-nu jammuvile akhanoor pattanam pidikkaanaayi paaku synyam valiya aakramanam thanne nadatthi. Oppareshan graandslaam ennaayirunnu ithinu nalkiya peru. Ennaal aa neekkam inthyayude thiricchadiyode paraajayappettu. Athirtthikkappuram poyi laa hor pattanatthinte sameepam vare inthyan synyam etthi. Ennaal septtambar 22-nu yu. En. Vedinirtthal  prakhyaapicchathine thudarnnu 1966 januvari 10-nu soviyattu yooniyanile thaashkantil (ippol usba

kisthaan്re thalasthaanam) vecchu inthyan pradhaanamanthri laal  bahaadoor shaasthriyum paaku pattaala bharanaadhikaari muhammadu a yoobkhaanum samaadhaana karaaril  oppuvecchu. Ee yuddhatthode padinjaaran cheriyumaayi inthya akalukayum soviyattu yooniyanumaayulla bandham druddamaavukayum cheythu. 2763 inthyan synikarum 3800lere paaku synikarum yuddhatthil kollappettuvennaanu kanakku.

1971-le bamglaadeshu vimochana yuddham

bamglaadeshu roopavathkarana

tthinu vazhiveccha yuddham. Paakisu

thaante bhaagamaayirunna kizhakkan

paakisthaan (bamglaadeshu) pradeshatthe janangalkku thulyatha nishedhikkappettirunnu. Ivarude svaathanthrya prasthaanatthe adiccha martthunnathinaayi paakisthaan
1971 maarcchu 25-nu aakramanam nadatthi. Ithinte phalam inthyayeyum baadhicchuthudangiya avasaratthil bamglaadeshu janathaykku pinthuna prakhyaapiccha inthya paakisthaanumel shakthamaaya aakramanam nadatthi. Thakarnnupoya paaku synyam tholvi sammathicchu pinvaangi. Yuddhatthil paakisthaan keezhadangiya disambar 16 inthyayil vijayu divasu aayi aacharikkunnu. Yuddhatthinte phalamaayi bamglaadeshu svathanthraraajyamaayi. 1972 joolaayu 2-nu inthyan pradhaamanthri indiraagaandhiyum paaku prasidantu sulphikkar ali bhoottoyum shimla karaaril oppuvecchu.

1999-le kaargil yuddham

paaku synyavum kashmeer theevravaadikalum chernnu inthyan athirtthiyil nuzhanjukayariyathaanu kaargil yuddhatthinu kaaranamaayathu. Ivar kyyeriya sthalam, shakthamaaya aakramanatthiloode inthya thiricchu pidicchu. 1999 joolaayu 26 kaargil vijayu divasu aayi aacharicchu. Kaargil yuddhakaalatthu e. Bi. Vaaju peyu aayirunnu inthyayude pradhaanamanthri, kaargil yuddhatthinu inthya nalkiya peru oppareshan vijaykku ennaanu.

chodyam,uttharam


*lokaparyadanam nadatthiya inthyan neviyude parisheelana kappal?

ans :  ai. En. Esu. Tharamgini

*inthyayude aadyatthe vimaana vaahini kappal?

ans : ai. En. Esu. Vikraanthu

* inthyayil yuddhakkappalukal

nirmikkunna shippu yaardukal

ullath?

ans : vishaakhapattanatthum mumbyyile maasagonilum

* inthya thaddheshiyamaayi vikasippiccheduttha aadyatthe aanava antharvaahini?

ans : ai. En. Esu. Arihanthu

* paramveerachakra nediya aadya synikan  

ans : mejar somnaathu sharma

*

inthyan karasenaykkuvendi

thaddheshiyamaayi nirmiccha aadyatthe daanku ?

ans : vyjayantha

*abhyaasaprakadanangalkkaayi inthyan eyarphozhsilulla prathyeka vibhaagam?

ans : sooryakiran deem

* eyarphozhsu adminisu dretteevu koleju sthithicheyyunnathu ?
ans ; koyampatthooril

*eyarphozhsu deknikkal kolaju sthithicheyyunnath?

ans : bemgalooruvil

* inthyayude athirtthikkappuratthulla aadyatthe eyarbesu ?

ans : thaajikkisthaanilulla pharkkor, eyarbesu

* honarari grooppu kyaapttan padavi labhiccha aadyatthe siviliyanum aadyatthe kaayika thaaravum?

ans : sacchin thendulkkar

*
paramveerchaka labhiccha eka phlayingu opheesar?

ans : nirmal jitthu singu sekhon

*
pradhaanamanthiyudeyum mattu vi. Vi. Ai. Pi. Kaludeyum samra kshanacchumathala vahikkunnathu ?

ans : speshyal prottakshan grooppu  (esu. Pi. Ji.)

*esu. Pi. Ji. Roopavathkaranatthi

lekku nayiccha shupaarsha nalkiya kammitti?


ans : beerbal naathu kammitti

* naashanal diphansu kolaju sthithicheyyunnath?

ans : nyoodalhiyil

* synika skoolukal enna aashayam avatharippicchath?

ans :  vi. Ke. Krushnamenon

*synika skoolukal aarambhicchath?

ans : 1961-l

*inthyan eyarphozhsasinte

prathyeka kamaando vibhaagam


ans : garudu kamaando phozhsu

inthyan eyarphozhsinuvendi thaddheshiyamaayi vikasippiccha yuddhavimaanam?


ans : thejasu


*

vargeeyalahalakal,kalaapangal  enniva amarccha cheyyunnathinaayi roopavathkariccha  sena vibhaagamaan?


ans : raappidu aakshan phozhsu (aar. E. Ephu)
*aar. E. Ephu. Sthaapithamaayath?


ans : 1992 okdobaril


*

kashmeerile bheekarapravartthanangalkku thadayidaan 1990-l aarambhiccha ardhasynikavibhaagam


ans : raashdreeya ryphilsu


*aabhyantharasuraksha, prakruthi kshobham polulla adiyanthara ghattangalil sevanam

labhyamaakkunnathinulla ardha nysanikavibhaagam?


ans :  homgaardsu


*lokatthile ettavum uyaratthilulla yuddhabhoomi ?


ans : siyaacchin manjumalakal


*inthyan synyam porcchugeesukaarilninna gova vimochippiccha  synikaneekkam?


ans :oppareshan vijayu  (1961)


*inthya siyaacchin manjumalakalude niyanthranam kykkalaakkiya synika neekkam ?


ans :  oppareshan meghadoothu (1984)


*panchaabile suvarnakshe thratthil thaavalamadiccha sikhu bheekarkkethire nadatthiya synika nadapadi


ans : oppareshan bloo  sttaar (1984)


*maali dveepile synika attimari thadanjukondu inthya nadatthiya synika neekkam ?


ans : oppareshan kaakdrasu (1988)

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution