മധ്യകാല ഇന്ത്യ 2

മുഗൾ സാമ്രാജ്യം

*അക്ബറുടെ പുത്രനായ നൂറുദ്ദീൻ മുഹമ്മദ് സലിം ഏതു പേരിലാണ് മുഗൾ സാമ്രാജ്യം ഭരിച്ചത്?

Ans : ജഹാംഗീർ

*ജഹാംഗീറിന്റെ മാതാവായ രജപുത രാജകുമാരിയാര്?

Ans : ജോധാ ഭായി

*‘നീതിച്ചങ്ങല’ സ്ഥാപിച്ച മുഗൾ ഭരണാധികാരിയാര്?

Ans : ജഹാംഗീർ

*ജഹാംഗീറിന്റെ പത്നി മെഹറുന്നീസ ഏതു പേരിലാണ് പ്രശസ്ത?

Ans : നൂർജഹാൻ

*ചിത്രകാരനായ മുഗൾ രാജാവ് ആരായിരുന്നു?

Ans : ജഹാംഗീർ

*അഞ്ചാമത്തെ സിഖ് ഗുരു അർജുൻ സിങ്ങിനെ വധിക്കാൻ ഉത്തരവു നൽകിയ മുഗൾ ഭരണാധികാരിയാര്?

Ans : ജഹാംഗീർ

*ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവിന്റെ അംബാസഡർമാരായ വില്യം ഹോക്കിൻസ്, തോമസ് റോ എന്നിവർ എത്തിയത് ഏതു മുഗൾ ഭരണാധികാരിയുടെ സദസ്സിലാണ്?

Ans : ജഹാംഗീറിന്റെ

*കശ്മീരിലെ ഷാലിമാർ, നിശാന്ത് പൂ
ന്തോട്ടങ്ങൾ നിർമിച്ചതാര്?

Ans :
ജഹാംഗീർ

*ജഹാംഗീറിന്റെ അന്ത്യാവിശ്രമസ്ഥാനം എവിടെയാണ്?

Ans : ലാഹോർ

*'ഖുറം രാജകുമാരൻ ഏതുപേരിലാണ് മുഗൾ ചക്രവർത്തിയായി ഭരണം നടത്തിയത്?

Ans : ഷാജഹാൻ

*‘മുഗളന്മാരുടെ സുവർണകാലം' എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?

Ans : ഷാജഹാന്റെ

*താജ്മഹൽ, ജുമാമസ്ജിദ്, ചെ
ങ്കോട്ട എന്നിവ പണികഴിപ്പിച്ചതാര്?

Ans :
ഷാജഹാൻ

*'ശില്പികളുടെ രാജാവ്' എന്നറിയപ്പെട്ട ഭരണാധികാരിയാര്?

Ans : ഷാജഹാൻ

*ഷാജഹാൻ താജ്മഹൽ പണി തീർത്തത് ഏതു ഭാര്യയുടെ സ്മരണാർഥമാണ്?

Ans : മുംതാസ് മഹലിന്റെ

*'ആലംഗീർ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മുഗൾ ചക്രവർത്തിയാര്?

Ans : ഷാജഹാൻ

*താജ്മഹൽ ഏതു നദിയുടെ തീരത്താണ്?

Ans : യമുന

*താജ്മഹലിന്റെ നിർമാണകാലയളവ് ഏതായിരുന്നു?

Ans : 1632-1653

*താജ്മഹലിന്റെ പ്രധാന ശില്‌പി ആരായിരുന്നു?

Ans : ഉസ്താദ് അഹ്മദ് ലഹൗറി

*അവസാനത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു?

Ans : ഒൗറം​ഗസീബ്

*പിതാവിനെ തടവിലാക്കി ഭരണം പിടിച്ചെടുത്ത മുഗൾ ഭരണാധികാരിയാര്?

Ans : ഒൗറം​ഗസീബ്

*ഒ
മ്പതാമത്തെ സിഖ് ഗുരുവായ തേജ്ബഹദൂറിനെ വധിച്ച മു
ൾ ഭരണാധികാരിയാ
ര്?

Ans : ഒൗറം​ഗസീബ്

*‘സിന്ദാപീർ’ (ജീവിക്കുന്ന സന്ന്യാസി) എന്നറിയപ്പെട്ട മുഗ
രണാധികാരിയാര്?

Ans : ഒൗറം​ഗസീബ്

*മതനികുതിയായ ജിസിയ പുനഃസ്ഥാപിച്ച മുഗൾ ചക്രവർത്തിയാര്?

Ans : ഒൗറം​ഗസീബ്

*ഔറംഗസീബിന്റെ ശവകുടീരം എവിടെയാണ്?

Ans : ദൗലത്തബാദ്

*മുഗൾവംശത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു?

Ans : ബഹദൂർഷാ രണ്ടാമൻ

*മൻസബ്ദാരി സമ്പ്രദായം ഏതു രാജ്യത്തുനിന്ന് കടംകൊണ്ടതാണ്?

Ans : മംഗോളിയ

*'ഹുമയൂൺ നാമ’ രചിച്ച വനിതയാര്?

Ans : ഗുൽബദൻ ബീഗം

*സർക്കാർ ചെലവിൽ ആദ്യമായി ഹജ് തീർഥാടനം അവതരിച്ച ഇന്ത്യൻ ഭരണാധികാരി ആര്?

Ans : അക്ബർ

*അക്ബറുടെ ദിൻ ഇലാഹി മതത്തിൽ ചേർന്ന ആദ്യ വ്യക്തിയാര്?

Ans : ബീർബൽ

സിഖ് മതം


*സിഖ് മതത്തിന്റെ സ്ഥാപകനും ഒന്നാമത്തെ സിഖ് ഗുരുവുമായ ഗുരു നാനാക്ക് 1469-ൽ ജനിച്ചതെവിടെ?

Ans : തൽവാണ്ടി (ഇപ്പോൾ പാകിസ്താനിൽ)

*സിഖ് മതത്തിൽ ആകെ എത്ര ഗുരുക്കന്മാരാണുള്ളത്?

Ans : പത്ത്

*രണ്ടാമത്തെ സിഖ് ഗുരു ആരാണ്?

Ans :
ഗുരു അംഗദ്

*പഞ്ചാബിഭാഷയുടെ ലിപിയായ ഗുരുമുഖിയുടെ ഉപജ്ഞാതാവായ സിഖ് ഗുരുവാര്?

Ans : ഗുരു അം
ഗദ്

*അമൃത്സറിലെ സുവർണക്ഷേത്രം പണിത സിഖ് ഗുരുവാര്?  

Ans : ഗുരു അർജൻദേവ്

*സിഖുകാരുടെ പുണ്യഗ്രന്ഥമായ ‘ആദിഗ്രന്ഥം' ക്രോഡീകരിച്ച ഗുരുവാര്?

Ans : ഗുരു അർജൻദേവ്

*കേവലം അഞ്ചുവയസ്സു പ്രായമുള്ളപ്പോൾ സിഖ് ഗുരുവായതാര്?

Ans : ഗുരു ഹർകിഷൻ (എട്ടാമത്തെ ഗുരു)

*പത്താമത്തെ സിഖ് ഗുരു ആരായിരുന്നു?

Ans : ഗുരു  ഗോബിന്ദ്സിങ്

*1699-ൽ ഖൽസ സ്ഥാപിച്ച സിഖ് ഗുരു ആരാണ്?

Ans : ഗുരു  ഗോബിന്ദ്സിങ്

ഹോർഷാ സൂരി


*1540 മുതൽ 1545 വരെ ഡൽഹി ഭരിച്ച സൂർവംശസ്ഥാപകനാര് ?

Ans : ഷേർഷാ സൂരി

*ഷേർഷായുടെ യഥാർഥനാമം എന്തായിരുന്നു?

Ans : ഫരീദ്ഖാൻ

*ഇന്ത്യൻ രൂപയുടെ മുൻഗാമിയായ 'റുപിയ' എന്ന നാണയം പുറത്തിറക്കിയ ഭരണാധികാരി ആര് ?

Ans : ഷേർഷാ സൂരി

*പ്രസിദ്ധമായ ഗ്രാൻഡ്ട്രങ്ക് റോഡിന്റെ നിർമാതാവാര്?

Ans : ഷേർഷാ

*ഷേർഷായുടെ ശവകുടീരം സ്ഥിതിചെയ്യുന്നതെവിടെ?

Ans : ബിഹാറിലെ സസാരം

*പ്രവിശ്യകളെ ഷേർഷായുടെ ഭരണകാലത്ത് ഏതു പേരിലാണ് നാമകരണം ചെയ്തത്?

Ans : സർക്കാർ

*ഗുരുഗ്രന്ഥസാഹിബ് എന്നറിയപ്പെടുന്നതെന്ത്?

Ans : ആദിഗ്രന്ഥം

*സിഖ് കുടുംബത്തിൽ പിറന്ന ആദ്യത്തെ സിഖ് ഗുരു ആരായിരുന്നു?

Ans : ഗുരു അർജൻദേവ്

*മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ ഭരണകാലത്ത് വധിക്കപ്പെട്ട സിഖ് ഗുരുവാര്?

Ans : ഗുരു അർജൻ ദേവ്

*ഏറ്റവും കൂടുതൽ കാലം സിഖ് ഗുരുവായിരുന്നത് ആര്?

Ans : ഗുരു ഹർഗോബിന്ദ്

*യുദ്ധം നയിച്ച ആദ്യത്തെ സിഖ് ഗുരുവാര്?

Ans : ഗുരു ഹർഗോബിന്ദ്

*'ബാലഗുരു' എന്നറിയപ്പെടുന്ന സിഖ് ഗുരു ആര്?

Ans : ഗുരു ഹർകിഷൻ

*ഔറംഗസീബിന്റെ കാലത്ത് വധിക്കപ്പെട്ട സിഖ് ഗുരു ആര്?

Ans : ഗുരു തേജ് ബഹദൂർ

മറാത്താ സാമ്രാജ്യം


*മറാത്താ
സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആരായിരുന്നു?

Ans :  ശിവജി

*ശിവജിയുടെ മാതാപിതാക്കൾ ആരെല്ലാമായിരുന്നു?

Ans : ഷാഹ്ജി ഭോൺസ്ലെ, ജീജാ ഭായി

*ശിവജി ജനിച്ചത് എവിടെയാണ്?

Ans : ശിവ്നേരി കോട്ട

*ശിവജിയുടെ തലസ്ഥാനം ഏതായിരുന്നു?

Ans : റായ്ഗർ

*'ഛത്രപതി' എന്ന സ്ഥാനപ്പേര് ശിവജി സ്വീകരിച്ച വർഷമേത്?

Ans : 1674

*‘ഹൈന്ദവ ധർമോദ്ധാരകൻ'
എന്ന സ്ഥാനപ്പേര് സ്വീകരിച്ചതാര്?

Ans : ശിവജി

*ശിവജിയുടെ ഭരണകാലം ഏതായിരുന്നു?

Ans : 1674-1680

*ബാല്യകാലത്ത് ശിവജിയുടെ സംരക്ഷകൻ ആരായിരുന്നു?

Ans : ദാദാജി കൊണ്ടദേവ്

*ശിവജിയുടെ മന്ത്രിവൃന്ദം അറിയപ്പെട്ട പേരെന്ത്?

Ans : അഷ്ടപ്രധാൻ

*ചൗത്, സർദേശ്മുഖി എന്നീ നികുതികൾ ഏർപ്പെടുത്തിയതാര്?

Ans : ശിവജി

*ശിവജിയെത്തുടർന്ന് മറാത്താ ഭരണാധികാരിയായ പുത്രനാര്?

Ans : സാംഭാജി

*മാറാത്താ സാമ്രാജ്യത്തിന്റെ പതനത്തിനു കാരണമായ യുദ്ധമേത്?

Ans : 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധം

*മറാത്തികളെ പരാജയപ്പെടുത്തിയ അഫ്ഗാൻ സൈന്യത്തെ നയിച്ചതാര്?

Ans : അഹമ്മദ് ഷാ അബ്ദാലി

*മറാത്താ ഭരണസംവിധാനത്തിൽ പേഷ് ആരായിരുന്നു?

Ans : പ്രധാനമന്ത്രി

*മറാത്താ ഭരണത്തിൽ 'അമാത്യ'എന്നറിയപ്പെട്ടതാര്?

Ans : ധനകാര്യമന്ത്രി

*വിദേശകാര്യത്തിൽ രാജാവിന് ഉപദേശം നൽകിയിരുന്ന മന്ത്രിയാര്?

Ans : സാമന്ത്

വിജയ നഗര സാമ്രാജ്യം


*ഹരിഹരൻ, ബുക്കൻ എന്നിവർ ചേർന്ന് വിജയനഗരസാമ്രാജ്യം
സ്ഥാപിച്ചതെന്ന്?

Ans : 1336

*വിജയനഗരസാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്ന്യാസി?

Ans : വിദ്യാരണ്യൻ

*വിജയനഗരസാമ്രാജ്യം പടുത്തുയർത്തിയത് ഏതു നദിയുടെ കരയിലാണ്?

Ans : തും​ഗഭദ്ര

*വിജയനഗരത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നതെവിടെ?

Ans : കർണാടകയിലെ ഹംപിയിൽ

*വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായ കൃഷ്ണദേവരായരുടെ ഭരണകാലം ഏതായിരുന്നു?

Ans : 1509-1530

*കൃഷ്ണദേവരായരുടെ മന്ത്രി പരിഷത്ത് ഏതു പേരിലാണ് അറിയപ്പെട്ടത്?

Ans : അഷ്ടദിഗ്ഗജങ്ങൾ

*തെനാലി രാമൻ ആരുടെ സദസ്സിലെ വിദൂഷകനായിരുന്നു?

Ans : കൃഷ്ണദേവരായരുടെ

*‘അഭിനവഭോജൻ എന്നറിയപ്പെട്ട ഭരണാധികാരിയാര്?

Ans : കൃഷ്ണദേവരായർ

*വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യംകുറിച്ച യുദ്ധമേത്?

Ans : തളിക്കോട്ട യുദ്ധം (1565)

*വിജയനഗരസാമ്രാജуо സ്ഥാപിക്കപ്പെടുമ്പോൾ ഡൽഹിയിലെ സുൽത്താൻ ആരായിരുന്നു?

Ans : മുഹമ്മദ് ബിൻ തുഗ്ലഖ്

മധ്യകാലത്തെ സഞ്ചാരികൾ


*ഇന്ത്യയിൽ എത്തിയ ആദ്യത്തെ അറബി സഞ്ചാരിയാര്?

Ans : അൽമസൂദി (എ.ഡി. 957)

*ഇന്ത്യയെപ്പറ്റി പ്രതിപാദിക്കുന്ന ‘മുർജൽ സഹാബ്' എന്ന യാത്രാവിവരണഗ്രന്ഥം രചിച്ചതാര്?

Ans : അൽമസൂദി

*മുഹമ്മദ് ഗസ്നിയുടെ ആക്രമണകാലത്ത് ഇന്ത്യയിലെത്തുക
യും, എ.ഡി. 1024 മുതൽ 1030 വരെ ഇന്ത്യയിൽ തങ്ങി ‘തഖീഖ് -ഇ-ഹിന്ദ് ‘എന്ന ഗ്രന്ഥം രചിക്കുകയും ചെയ്ത സഞ്ചാരിയാ
ര്
?

Ans : അൽബെറൂണി
മധ്യകാല കൃതികളും കർത്താക്കളും

*ആമുക്തമാല്യത -കൃഷ്‌ണദേവരായർ

*പാദ്ഷാനാമ -അബ്ദുൾ ഹമീർലാ ഹോരി

*ഷാനാമ-ഫിർദൗസി

*നീതിസാര -പ്രതാപരുദ്ര

*അക്ബർനാമ-അബുൾഫസൽ

*താരിഖ്-ഇ-ഫിറോഷാഖി -സിയാവുദ്ദീൻ ബറാനി

*ഷാജഹാൻ നാമ -ഇനായത്ത്ഖാൻ

*അയിൻ-ഇ-അക്ബരി-അബുൾഫസൽ

*സഫർനാമ-ഇബ്ൻ ബത്തൂത്ത

*
എ.ഡി. 1292-1294 കാലത്ത് ഇന്ത്യ സന്ദർശിച്ച പ്രസിദ്ധനായ വെനീഷ്യൻ ഭൂഗോളസഞ്ചാരിയാര്?

Ans :

മാർക്കോ പോളോ


*1420-21 ൽ ദേവരായൻ ഒന്നാമന്റെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയാ
ര്

?
Ans : നിക്കോളോ കോണ്ടി


*മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരിയാ
ര്

?


Ans :
ഇബ്നു ബത്തൂത്ത

*
ഇബ്നു ബത്തുത്ത രചിച്ച പ്രസിദ്ധമായ യാത്രാവിവരണ ഗ്രന്ഥമേത്?

Ans :
അൽ റിഹ്ല

*
കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗരം സന്ദർശിച്ച  പോർച്ചുഗീസ് സഞ്ചാരി

യാ

ര്

?


Ans : ഡോമിൻഗോ പയസ്

*
ബ്രിട്ടീഷ് ചക്രവർത്തി ജെയിംസ് ഒന്നാമൻ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ കൊട്ടാരത്തിലേക്കയച്ച അംബാഡറാര്?

Ans : വില്യം ഹോക്കിൻസ്

*
1638-നും 1663-നും ഇടയിൽ ആറുതവണ ഇന്ത്യയിൽ സന്ദർശ

നം നടത്തിയ ഫ്രഞ്ചുകാരനാ

ര്?

Ans : ജീൻ ടവർണികൾ

*

മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭരണകാലത്ത് ഡൽഹി സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാ

രിയാ
ര്
?

Ans : പീറ്റർ മുണ്ടി

*
1470-74 കാലഘട്ടത്തിൽ ദക്ഷിണേന്ത്യ സന്ദർശിച്ച റഷ്യൻ സഞ്ചാരിയാ
ര്
?

Ans : അത്തനേഷ്യസ് നികിതൻ

*
ദേവരായൻ രണ്ടാമന്റെ ഭരണകാലത്ത് വിജയനഗരസാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരിയാ
ര്
?

Ans : അബ്ദുൾ റസാഖ്

*
'സഞ്ചാരികളിലെ രാജകുമാരൻ' എന്നറിയപ്പെടുന്നതാ
ര്
?

Ans : ഇബ്നു ബത്തുത്ത

*
‘മധ്യകാലത്തെ സഞ്ചാരികളിലെ രാജകുമാരൻ' എന്നറിയപ്പെട്ടതാര്?

Ans : മാർക്കോ പോളോ


Manglish Transcribe ↓


mugal saamraajyam

*akbarude puthranaaya nooruddheen muhammadu salim ethu perilaanu mugal saamraajyam bharicchath?

ans : jahaamgeer

*jahaamgeerinte maathaavaaya rajaputha raajakumaariyaar?

ans : jodhaa bhaayi

*‘neethicchangala’ sthaapiccha mugal bharanaadhikaariyaar?

ans : jahaamgeer

*jahaamgeerinte pathni meharunneesa ethu perilaanu prashastha?

ans : noorjahaan

*chithrakaaranaaya mugal raajaavu aaraayirunnu?

ans : jahaamgeer

*anchaamatthe sikhu guru arjun singine vadhikkaan uttharavu nalkiya mugal bharanaadhikaariyaar?

ans : jahaamgeer

*imglandile jeyimsu onnaaman raajaavinte ambaasadarmaaraaya vilyam hokkinsu, thomasu ro ennivar etthiyathu ethu mugal bharanaadhikaariyude sadasilaan?

ans : jahaamgeerinte

*kashmeerile shaalimaar, nishaanthu poo
nthottangal nirmicchathaar?

ans :
jahaamgeer

*jahaamgeerinte anthyaavishramasthaanam evideyaan?

ans : laahor

*'khuram raajakumaaran ethuperilaanu mugal chakravartthiyaayi bharanam nadatthiyath?

ans : shaajahaan

*‘mugalanmaarude suvarnakaalam' ennariyappedunnathu aarude bharanakaalamaan?

ans : shaajahaante

*thaajmahal, jumaamasjidu, che
nkotta enniva panikazhippicchathaar?

ans :
shaajahaan

*'shilpikalude raajaavu' ennariyappetta bharanaadhikaariyaar?

ans : shaajahaan

*shaajahaan thaajmahal pani theertthathu ethu bhaaryayude smaranaarthamaan?

ans : mumthaasu mahalinte

*'aalamgeer' enna sthaanapperu sveekariccha mugal chakravartthiyaar?

ans : shaajahaan

*thaajmahal ethu nadiyude theeratthaan?

ans : yamuna

*thaajmahalinte nirmaanakaalayalavu ethaayirunnu?

ans : 1632-1653

*thaajmahalinte pradhaana shilpi aaraayirunnu?

ans : usthaadu ahmadu lahauri

*avasaanatthe mugal chakravartthi aaraayirunnu?

ans : oauram​gaseebu

*pithaavine thadavilaakki bharanam pidiccheduttha mugal bharanaadhikaariyaar?

ans : oauram​gaseebu

*o
mpathaamatthe sikhu guruvaaya thejbahadoorine vadhiccha mu
ga
l bharanaadhikaariyaa
r?

ans : oauram​gaseebu

*‘sindaapeer’ (jeevikkunna sannyaasi) ennariyappetta muga
l
bha
ranaadhikaariyaar?

ans : oauram​gaseebu

*mathanikuthiyaaya jisiya punasthaapiccha mugal chakravartthiyaar?

ans : oauram​gaseebu

*auramgaseebinte shavakudeeram evideyaan?

ans : daulatthabaadu

*mugalvamshatthile avasaanatthe bharanaadhikaari aaraayirunnu?

ans : bahadoorshaa randaaman

*mansabdaari sampradaayam ethu raajyatthuninnu kadamkondathaan?

ans : mamgoliya

*'humayoon naama’ rachiccha vanithayaar?

ans : gulbadan beegam

*sarkkaar chelavil aadyamaayi haju theerthaadanam avathariccha inthyan bharanaadhikaari aar?

ans : akbar

*akbarude din ilaahi mathatthil chernna aadya vyakthiyaar?

ans : beerbal

sikhu matham


*sikhu mathatthinte sthaapakanum onnaamatthe sikhu guruvumaaya guru naanaakku 1469-l janicchathevide?

ans : thalvaandi (ippol paakisthaanil)

*sikhu mathatthil aake ethra gurukkanmaaraanullath?

ans : patthu

*randaamatthe sikhu guru aaraan?

ans :
guru amgadu

*panchaabibhaashayude lipiyaaya gurumukhiyude upajnjaathaavaaya sikhu guruvaar?

ans : guru am
gadu

*amruthsarile suvarnakshethram panitha sikhu guruvaar?  

ans : guru arjandevu

*sikhukaarude punyagranthamaaya ‘aadigrantham' krodeekariccha guruvaar?

ans : guru arjandevu

*kevalam anchuvayasu praayamullappol sikhu guruvaayathaar?

ans : guru harkishan (ettaamatthe guru)

*patthaamatthe sikhu guru aaraayirunnu?

ans : guru  gobindsingu

*1699-l khalsa sthaapiccha sikhu guru aaraan?

ans : guru  gobindsingu

horshaa soori


*1540 muthal 1545 vare dalhi bhariccha soorvamshasthaapakanaaru ?

ans : shershaa soori

*shershaayude yathaarthanaamam enthaayirunnu?

ans : phareedkhaan

*inthyan roopayude mungaamiyaaya 'rupiya' enna naanayam puratthirakkiya bharanaadhikaari aaru ?

ans : shershaa soori

*prasiddhamaaya graanddranku rodinte nirmaathaavaar?

ans : shershaa

*shershaayude shavakudeeram sthithicheyyunnathevide?

ans : bihaarile sasaaram

*pravishyakale shershaayude bharanakaalatthu ethu perilaanu naamakaranam cheythath?

ans : sarkkaar

*gurugranthasaahibu ennariyappedunnathenthu?

ans : aadigrantham

*sikhu kudumbatthil piranna aadyatthe sikhu guru aaraayirunnu?

ans : guru arjandevu

*mugal chakravartthi jahaamgeerinte bharanakaalatthu vadhikkappetta sikhu guruvaar?

ans : guru arjan devu

*ettavum kooduthal kaalam sikhu guruvaayirunnathu aar?

ans : guru hargobindu

*yuddham nayiccha aadyatthe sikhu guruvaar?

ans : guru hargobindu

*'baalaguru' ennariyappedunna sikhu guru aar?

ans : guru harkishan

*auramgaseebinte kaalatthu vadhikkappetta sikhu guru aar?

ans : guru theju bahadoor

maraatthaa saamraajyam


*maraatthaa
saamraajyatthinte sthaapakan aaraayirunnu?

ans :  shivaji

*shivajiyude maathaapithaakkal aarellaamaayirunnu?

ans : shaahji bhonsle, jeejaa bhaayi

*shivaji janicchathu evideyaan?

ans : shivneri kotta

*shivajiyude thalasthaanam ethaayirunnu?

ans : raaygar

*'chhathrapathi' enna sthaanapperu shivaji sveekariccha varshameth?

ans : 1674

*‘hyndava dharmoddhaarakan'
enna sthaanapperu sveekaricchathaar?

ans : shivaji

*shivajiyude bharanakaalam ethaayirunnu?

ans : 1674-1680

*baalyakaalatthu shivajiyude samrakshakan aaraayirunnu?

ans : daadaaji kondadevu

*shivajiyude manthrivrundam ariyappetta perenthu?

ans : ashdapradhaan

*chauthu, sardeshmukhi ennee nikuthikal erppedutthiyathaar?

ans : shivaji

*shivajiyetthudarnnu maraatthaa bharanaadhikaariyaaya puthranaar?

ans : saambhaaji

*maaraatthaa saamraajyatthinte pathanatthinu kaaranamaaya yuddhameth?

ans : 1761-le moonnaam paanippatthu yuddham

*maraatthikale paraajayappedutthiya aphgaan synyatthe nayicchathaar?

ans : ahammadu shaa abdaali

*maraatthaa bharanasamvidhaanatthil peshu aaraayirunnu?

ans : pradhaanamanthri

*maraatthaa bharanatthil 'amaathya'ennariyappettathaar?

ans : dhanakaaryamanthri

*videshakaaryatthil raajaavinu upadesham nalkiyirunna manthriyaar?

ans : saamanthu

vijaya nagara saamraajyam


*hariharan, bukkan ennivar chernnu vijayanagarasaamraajyam
sthaapicchathennu?

ans : 1336

*vijayanagarasaamraajyam sthaapikkaan sahaayiccha sannyaasi?

ans : vidyaaranyan

*vijayanagarasaamraajyam padutthuyartthiyathu ethu nadiyude karayilaan?

ans : thum​gabhadra

*vijayanagaratthinte avashishdangal sthithicheyyunnathevide?

ans : karnaadakayile hampiyil

*vijayanagara saamraajyatthile ettavum prashasthanaaya bharanaadhikaariyaaya krushnadevaraayarude bharanakaalam ethaayirunnu?

ans : 1509-1530

*krushnadevaraayarude manthri parishatthu ethu perilaanu ariyappettath?

ans : ashdadiggajangal

*thenaali raaman aarude sadasile vidooshakanaayirunnu?

ans : krushnadevaraayarude

*‘abhinavabhojan ennariyappetta bharanaadhikaariyaar?

ans : krushnadevaraayar

*vijayanagarasaamraajyatthinte anthyamkuriccha yuddhameth?

ans : thalikkotta yuddham (1565)

*vijayanagarasaamraajaуо sthaapikkappedumpol dalhiyile sultthaan aaraayirunnu?

ans : muhammadu bin thuglakhu

madhyakaalatthe sanchaarikal


*inthyayil etthiya aadyatthe arabi sanchaariyaar?

ans : almasoodi (e. Di. 957)

*inthyayeppatti prathipaadikkunna ‘murjal sahaabu' enna yaathraavivaranagrantham rachicchathaar?

ans : almasoodi

*muhammadu gasniyude aakramanakaalatthu inthyayiletthuka
yum, e. Di. 1024 muthal 1030 vare inthyayil thangi ‘thakheekhu -i-hindu ‘enna grantham rachikkukayum cheytha sanchaariyaa
ru
?

ans : alberooni
madhyakaala kruthikalum kartthaakkalum

*aamukthamaalyatha -krushnadevaraayar

*paadshaanaama -abdul hameerlaa hori

*shaanaama-phirdausi

*neethisaara -prathaaparudra

*akbarnaama-abulphasal

*thaarikh-i-phiroshaakhi -siyaavuddheen baraani

*shaajahaan naama -inaayatthkhaan

*ayin-i-akbari-abulphasal

*sapharnaama-ibn batthoottha

*
e. Di. 1292-1294 kaalatthu inthya sandarshiccha prasiddhanaaya veneeshyan bhoogolasanchaariyaar?

ans :

maarkko polo


*1420-21 l devaraayan onnaamante bharanakaalatthu vijayanagara saamraajyam sandarshiccha ittaaliyan sanchaariyaa
ru

? Ans : nikkolo kondi


*muhammadu bin thuglakkinte bharanakaalatthu inthya sandarshiccha morokkan sanchaariyaa
ru

?


ans :
ibnu batthoottha

*
ibnu batthuttha rachiccha prasiddhamaaya yaathraavivarana granthameth?

ans :
al rihla

*
krushnadevaraayarude bharanakaalatthu vijayanagaram sandarshiccha  porcchugeesu sanchaari

yaa

ru

?


ans : domingo payasu

*
britteeshu chakravartthi jeyimsu onnaaman mugal chakravartthi jahaamgeerinte kottaaratthilekkayaccha ambaadaraar?

ans : vilyam hokkinsu

*
1638-num 1663-num idayil aaruthavana inthyayil sandarsha

nam nadatthiya phranchukaaranaa

r?

ans : jeen davarnikal

*

mugal chakravartthi shaajahaante bharanakaalatthu dalhi sandarshiccha ittaaliyan sanchaa

riyaa
ru
?

ans : peettar mundi

*
1470-74 kaalaghattatthil dakshinenthya sandarshiccha rashyan sanchaariyaa
ru
?

ans : atthaneshyasu nikithan

*
devaraayan randaamante bharanakaalatthu vijayanagarasaamraajyam sandarshiccha pershyan sanchaariyaa
ru
?

ans : abdul rasaakhu

*
'sanchaarikalile raajakumaaran' ennariyappedunnathaa
ru
?

ans : ibnu batthuttha

*
‘madhyakaalatthe sanchaarikalile raajakumaaran' ennariyappettathaar?

ans : maarkko polo
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution