ജീവശാസ്ത്രം ചോദ്യോത്തരങ്ങൾ


*മണ്ണും ജലവുമില്ലാതെ സസ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതി 

Ans :  എയ്റോപോണിക്സ്

*മണ്ണിൻറെ അഭാവത്തിൽ പോഷകമൂല്യമുള്ള ലായനികളിൽ  സസ്യങ്ങളെ വളർത്തുന്ന രീതി 

Ans :  ഹൈഡ്രോപോണിക്സ്

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതിചെയ്യുന്നതെവിടെ 

Ans :  ചെന്നൈ

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണികേബ്ൾ ഡിസീസസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans :  ന്യൂഡൽഹി

*ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക്ക് ഹെൽത്ത്  എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans :  കൊൽക്കത്ത

*സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans :  ലക്‌നൗ

*സെൻട്രൽ ഡ്രഗ് ലബോറട്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans :  കൊൽക്കത്ത

*നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് 

Ans :  പൂനെ

*മരം കയറുന്ന മൽസ്യം  

Ans :  അനാബസ്

*കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന പക്ഷി   

Ans :  മൂങ്ങ

*കാട്ടിലെ എൻജിനീയർ  

Ans :  ബീവർ

*പാവപ്പെട്ടവൻറെ പശു 

Ans :  ആട്

*പറക്കും കുറുക്കൻ 

Ans :  വവ്വാൽ

*ജ്ഞാനത്തിൻറെ പ്രതീകം 

Ans :  മൂങ്ങ

*സമാധാനത്തിൻറെ പ്രതീകം 

Ans :  പ്രാവ്

*അലങ്കാര മൽസ്യങ്ങളുടെ റാണി 

Ans :  എയ്ഞ്ചൽ ഫിഷ്

*ആവശ്യാനുസരണം ജലം ലഭിക്കുന്ന പ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങൾ 

Ans :  മിസോഫൈറ്റുകൾ

*ജലത്തിൽ വളരുന്ന സസ്യങ്ങൾ 

Ans :  ഹൈഡ്രോഫൈറ്റുകൾ

*പൂർണ്ണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ 

Ans :  ഹീലിയോഫൈറ്റുകൾ

*മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ 

Ans :  സീറോഫൈറ്റുകൾ

*മഴക്കാലത്ത് തഴച്ചുവളരുകയും വേനൽക്കാലത്ത് ഇല പൊഴിക്കുകയും ചെയ്യുന്ന സസ്യങ്ങൾ 

Ans :  ട്രോപ്പോഫൈറ്റുകൾ

*സസ്യലോകത്തെ ഉഭയജീവികൾ 

Ans :  ബ്രയോഫൈറ്റുകൾ

*മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ 

Ans :  എപ്പിഫൈറ്റുകൾ

*തണലിൽ വളരുന്ന സസ്യങ്ങൾ 

Ans :  സിയോഫൈറ്റുകൾ

*ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ 

Ans :  ഹാലോഫൈറ്റുകൾ

*തീ പിടിക്കാത്ത തടിയുള്ള വൃക്ഷം 

Ans :  ഒംബു

*ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം 

Ans :  ജയന്റ് സെക്കോയ

*ഏറ്റവും ഉയരം കൂടിയ വൃക്ഷം 

Ans :  യൂക്കാലിപ്റ്റസ് റെഗ്നൻസ്

*കാട്ടുമരങ്ങളുടെ രാജാവ് 

Ans :  തേക്ക്

*വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന സമ്പ്രദായം 

Ans :  ബോൺസായ്

*സസ്യവളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം 

Ans :  ആക്‌സനോമീറ്റർ

*സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ 

Ans : ജെ സി ബോസ്

*സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 

Ans : ക്രെസ്‌ക്കോഗ്രാഫ്

*ക്രെസ്‌ക്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ 

Ans : ജെ സി ബോസ്

*ടാഗോറിൻ്റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജ്ഞൻ  

Ans : ജെ സി ബോസ്

*സസ്യത്തിൻറെ മൃദുഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകളാണ് 

Ans : പാരൻകൈമ

*സസ്യങ്ങളെ കാറ്റിലും മറ്റും ഒടിയാതെ സംരക്ഷിക്കുന്ന കലകൾ 

Ans : കോളൻകൈമ

*സസ്യങ്ങളുടെ കട്ടിയുള്ള ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകളാണ്  

Ans : സ്‌ക്‌ളീറൻകൈമ

*തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല 

Ans : സ്‌ക്‌ളീറൻകൈമ

*സ്ക്ളീറൻകൈമ കലകളുടെ കാഠിന്യത്തിന് കാരണമായ പദാർത്ഥം 

Ans : ലിഗ്നിൻ

*സസ്യകോശങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദ്രാവകം 

Ans : പ്രോട്ടോപ്ലാസം

*ജീവൻറെ അടിസ്ഥാന കണിക 

Ans : പ്രോട്ടോപ്ലാസം

*സസ്യകോശങ്ങളിലെ ഏറ്റവും വലിയ കോശഘടകം 

Ans : ജൈവകണം (Plastid)

*കോശങ്ങളിലെ എല്ലാ ധർമ്മങ്ങളും നിയന്ത്രിക്കുന്നത് 

Ans : കോശമർമ്മം

*സസ്യകോശങ്ങൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 

Ans : സെല്ലുലോസ്

*സസ്യകോശങ്ങളിൽ മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്ന ഘടകം

Ans : റൈബോസോം

*സസ്യകോശങ്ങളിൽ കാണപ്പെടുന്നതും ജന്തുകോശങ്ങളിൽ ഇല്ലാത്തതുമായ ഘടകങ്ങളാണ് 

Ans : കോശഭിത്തി, ക്ലോറോപ്ലാസ്റ്റ്

*വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗം 

Ans : വേര്

*തായ്‌വേര് പടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : മാവ്, പ്ലാവ്, തുമ്പ

*നാരുവേര് പടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : നെല്ല്, തെങ്ങ്, കമുക്, പുല്ല്

*താങ്ങ് വേര് ഉള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : ആൽമരം

*കാണ്ഡത്തിൽ നിന്നും താഴേക്ക് ഇറങ്ങി ദണ്ഡുകൾ പോലെ വളരുന്ന വേരുകളാണ് 

Ans : പൊയ്ക്കാൽ വേരുകൾ

*പൊയ്ക്കാൽ വേരുകളുള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : കൈത, കരിമ്പ്

*മരത്തിൽ പറ്റിപ്പിടിച്ച് വളരാൻ സഹായിക്കുന്ന വേരുകളാണ് 

Ans : പറ്റ് വേരുകൾ

*ഹരിതകമുള്ള വേരുള്ളസസ്യങ്ങൾക്ക് ഉദാഹരണം 

Ans : അമൃതവള്ളി

*അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള വേരുള്ള സസ്യമാണ് 

Ans : മരവാഴ

*ആഹാരം സംഭരിച്ചു വെയ്ക്കുന്ന വേരുകളാണ് 

Ans : സംഭരണ വേരുകൾ

*സംഭരണവേരുള്ള സസ്യങ്ങൾക്ക് ഉദാഹരണം 

Ans : കാരറ്റ്, മരച്ചീനി, മധുരക്കിഴങ്ങ്, ശതാവരി, ഡാലിയ

*വേരിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണം 

Ans : കറിവേപ്പ്, ശീമപ്ലാവ്, പെരിങ്ങലം

*പുകയിലച്ചെടിയിൽ നിക്കോട്ടിൻ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് 

Ans : വേരിൽ

*പയർ ചെടികളുടെ വേരിൽ കാണപ്പെടുന്ന നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ 

Ans : റൈസോബിയം

*വേരിൻറെ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന സസ്യഹോർമോൺ 

Ans : ആക്‌സിൻ


Manglish Transcribe ↓



*mannum jalavumillaathe sasyangale shaasthreeyamaayi valartthunna reethi 

ans :  eyroponiksu

*manninre abhaavatthil poshakamoolyamulla laayanikalil  sasyangale valartthunna reethi 

ans :  hydroponiksu

*naashanal insttittyoottu ophu siddha sthithicheyyunnathevide 

ans :  chenny

*naashanal insttittyoottu ophu kammyoonikebl diseesasu evideyaanu sthithi cheyyunnathu 

ans :  nyoodalhi

*ol inthya insttittyoottu ophu hyjeen aandu pablikku heltthu  evideyaanu sthithi cheyyunnathu 

ans :  kolkkattha

*sendral dragu risarcchu insttittyoottu evideyaanu sthithi cheyyunnathu 

ans :  laknau

*sendral dragu laborattari evideyaanu sthithi cheyyunnathu 

ans :  kolkkattha

*naashanal vyrolaji insttittyoottu evideyaanu sthithi cheyyunnathu 

ans :  poone

*maram kayarunna malsyam  

ans :  anaabasu

*karshakanre mithram ennariyappedunna pakshi   

ans :  moonga

*kaattile enjineeyar  

ans :  beevar

*paavappettavanre pashu 

ans :  aadu

*parakkum kurukkan 

ans :  vavvaal

*jnjaanatthinre pratheekam 

ans :  moonga

*samaadhaanatthinre pratheekam 

ans :  praavu

*alankaara malsyangalude raani 

ans :  eynchal phishu

*aavashyaanusaranam jalam labhikkunna pradeshangalil valarunna sasyangal 

ans :  misophyttukal

*jalatthil valarunna sasyangal 

ans :  hydrophyttukal

*poornnamaayum sooryaprakaashatthil valarunna sasyangal 

ans :  heeliyophyttukal

*manalaaranyatthil valarunna sasyangal 

ans :  seerophyttukal

*mazhakkaalatthu thazhacchuvalarukayum venalkkaalatthu ila pozhikkukayum cheyyunna sasyangal 

ans :  droppophyttukal

*sasyalokatthe ubhayajeevikal 

ans :  brayophyttukal

*mattoru sasyatthil valarunna sasyangal 

ans :  eppiphyttukal

*thanalil valarunna sasyangal 

ans :  siyophyttukal

*uppuvellatthil valarunna sasyangal 

ans :  haalophyttukal

*thee pidikkaattha thadiyulla vruksham 

ans :  ombu

*lokatthile ettavum valiya vruksham 

ans :  jayantu sekkoya

*ettavum uyaram koodiya vruksham 

ans :  yookkaalipttasu regnansu

*kaattumarangalude raajaavu 

ans :  thekku

*vrukshangale muradippicchu valartthunna sampradaayam 

ans :  bonsaayu

*sasyavalarccha alakkaanupayogikkunna upakaranam 

ans :  aaksanomeettar

*sasyangalkkum jeevanundu ennu kandetthiya inthyan shaasthrajnjan 

ans : je si bosu

*sasyachalanangal rekhappedutthaan upayogikkunna upakaranam 

ans : kreskkograaphu

*kreskkograaphu kandetthiya inthyan shaasthrajnjan 

ans : je si bosu

*daagorin്re geethaanjjaliyil paraamarshikkappedunna sasyashaasthrajnjan  

ans : je si bosu

*sasyatthinre mrudubhaagangal nirmmicchirikkunna kalakalaanu 

ans : paarankyma

*sasyangale kaattilum mattum odiyaathe samrakshikkunna kalakal 

ans : kolankyma

*sasyangalude kattiyulla bhaagangal nirmmicchirikkunna kalakalaanu  

ans : skleerankyma

*thengayude chiratta nirmmicchirikkunna sasyakala 

ans : skleerankyma

*skleerankyma kalakalude kaadtinyatthinu kaaranamaaya padaarththam 

ans : lignin

*sasyakoshangalil niranju nilkkunna draavakam 

ans : prottoplaasam

*jeevanre adisthaana kanika 

ans : prottoplaasam

*sasyakoshangalile ettavum valiya koshaghadakam 

ans : jyvakanam (plastid)

*koshangalile ellaa dharmmangalum niyanthrikkunnathu 

ans : koshamarmmam

*sasyakoshangal nirmmicchirikkunna padaarththam 

ans : sellulosu

*sasyakoshangalil maamsya samshleshanatthinu sahaayikkunna ghadakam

ans : rybosom

*sasyakoshangalil kaanappedunnathum janthukoshangalil illaatthathumaaya ghadakangalaanu 

ans : koshabhitthi, kloroplaasttu

*vitthu mulaykkumpol aadyam puratthuvarunna bhaagam 

ans : veru

*thaayveru padalamulla sasyangalkku udaaharanam 

ans : maavu, plaavu, thumpa

*naaruveru padalamulla sasyangalkku udaaharanam 

ans : nellu, thengu, kamuku, pullu

*thaangu veru ulla sasyangalkku udaaharanam 

ans : aalmaram

*kaandatthil ninnum thaazhekku irangi dandukal pole valarunna verukalaanu 

ans : poykkaal verukal

*poykkaal verukalulla sasyangalkku udaaharanam 

ans : kytha, karimpu

*maratthil pattippidicchu valaraan sahaayikkunna verukalaanu 

ans : pattu verukal

*harithakamulla verullasasyangalkku udaaharanam 

ans : amruthavalli

*anthareekshatthil ninnum eerppam valicchedukkaan kazhivulla verulla sasyamaanu 

ans : maravaazha

*aahaaram sambharicchu veykkunna verukalaanu 

ans : sambharana verukal

*sambharanaverulla sasyangalkku udaaharanam 

ans : kaarattu, maraccheeni, madhurakkizhangu, shathaavari, daaliya

*veril ninnu puthiya sasyangal undaakunnathinu udaaharanam 

ans : kariveppu, sheemaplaavu, peringalam

*pukayilacchediyil nikkottin ettavum kooduthalaayi kaanappedunnathu 

ans : veril

*payar chedikalude veril kaanappedunna nydrajan sthitheekarana baakdeeriya 

ans : rysobiyam

*verinre valarcchaye mandeebhavippikkunna sasyahormon 

ans : aaksin
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution