മദ്ധ്യകാല ഇന്ത്യ ചോദ്യോത്തരങ്ങൾ


*ഇന്ത്യയിലെ ആദ്യ സാമ്രാജ്യം 

Ans :  മൗര്യ സാമ്രാജ്യം

*മൗര്യ സാമ്രാജ്യം സ്ഥാപിച്ചതാര് 

Ans :  ചന്ദ്രഗുപ്‌ത മൗര്യൻ 

*ഇന്ത്യയിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത് 

Ans :  ചന്ദ്രഗുപ്‌ത മൗര്യൻ 

*മൗര്യന്മാരുടെ തലസ്ഥാനം 

Ans :  പാടലീപുത്രം 

*ഇന്ത്യയിലാദ്യമായി വെള്ളിനാണയങ്ങൾ പുറത്തിറക്കിയ രാജാവ് 

Ans :   ചന്ദ്രഗുപ്‌ത മൗര്യൻ 

*ഏത് നന്ദരാജാവിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്തമൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്  

Ans :  ധന നന്ദൻ 

*ചന്ദ്രഗുപ്തമൗര്യൻറെ സദസ്സിലേക്ക് സെലൂക്കസ് അയച്ച ഗ്രീക്ക് അംബാസിഡർ

Ans :   മെഗസ്തനീസ് 

*മെഗസ്തനീസിൻെ പ്രശസ്ത ഗ്രന്ഥം\ ചന്ദ്രഗുപ്ത മൗര്യൻറെ കാലഘട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം 

Ans :  ഇൻഡിക്ക 

*തപാൽ സ്റ്റാമ്പുകളിൽ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി 

Ans :  ചന്ദ്രഗുപ്‌ത മൗര്യൻ 

*പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട ഭരണാധികാരി 

Ans :  ചന്ദ്രഗുപ്‌ത മൗര്യൻ 

*ചന്ദ്രഗുപ്തമൗര്യൻറെ അന്ത്യം എവിടെ വെച്ചായിരുന്നു 

Ans :  ശ്രാവണബൽഗോള 

*ചന്ദ്രഗുപ്തമൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച സന്യാസി 

Ans :  ഭദ്രബാഹു 

*മൗര്യസാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്തമൗര്യനെ സഹായിച്ച അദ്ദേഹത്തിൻ്റെ മന്ത്രി 

Ans :  കൗടില്യൻ

*കൗടില്യൻ, ചാണക്യൻ എന്നീ പേരുകളിൽ അറിയപ്പെട്ട രാഷ്ട്രതന്ത്രജ്ഞൻ 

Ans :  വിഷ്ണുഗുപ്തൻ

*കൗടില്യൻറെ പ്രധാന കൃതി  

Ans :  അർത്ഥശാസ്ത്രം

*അർത്ഥശാസ്ത്രത്തിലെ പ്രതിപാദ്യവിഷയം 

Ans :   രാഷ്ട്രതന്ത്രം

*ഇന്ത്യൻ മാക്യവല്ലി 

Ans :  ചാണക്യൻ

*അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് 

Ans :   ശ്യാമശാസ്ത്രി 

*ചന്ദ്രഗുപ്തമൗര്യൻറെ മന്ത്രിസഭ 

Ans :   മന്ത്രി പരിഷത്ത് 

*ചന്ദ്രഗുപ്തമൗര്യന് ശേഷം അധികാരത്തിൽ വന്നത് 

Ans :  ബിന്ദുസാരൻ

*ബിന്ദുസാരൻറെ യഥാർത്ഥ നാമം 

Ans :  സിംഹസേന

*ആരെ പരാജയപ്പെടുത്തിയാണ് അശോകൻ മൗര്യവംശ ചക്രവർത്തിയായത് 

Ans :  സുസിമ

*അശോകൻ ഭരണത്തിൽ വന്ന വർഷം 

Ans :  273 BC

*രാജാവാകുന്നതിന് മുൻപ് അശോകൻ ഏത് സ്ഥലത്തെ ഭരണാധികാരി ആയിരുന്നു 

Ans :  ഉജ്ജയിനി (തക്ഷശില)

*ദേവാനാംപ്രിയ, പ്രിയദർശിരാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രാജാവ് 

Ans :  അശോകൻ

*അശോകൻ കലിംഗ ആക്രമിച്ച വർഷം 

Ans :  261 BC

*അശോകന് മാനസാന്തരം ഉണ്ടാകാൻ കാരണമായ യുദ്ധം 

Ans :  കലിംഗ യുദ്ധം

*കലിംഗയുദ്ധം ഏത് നദീ തീരത്ത് വെച്ചാണ് നടന്നത് 

Ans :  ദയാ നദി

*സാരാനാഥിലെ സ്തംഭം സ്ഥാപിച്ചത് 

Ans :  അശോകൻ

*ഇന്ത്യയിലാദ്യമായി വനസംരക്ഷണ നിയമങ്ങളും വന്യജീവി സങ്കേതങ്ങളും ആരംഭിച്ച രാജാവ് 

Ans :  അശോകൻ

*ശിലാ ലിഖിതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ 

Ans : എപ്പിഗ്രാഫി

*മൗര്യവംശത്തിലെ അവസാനത്തെ ഭരണാധികാരി 
 
Ans : ബൃഹദ്രഥൻ

*മുദ്രരാക്ഷസം എഴുതിയത് 

Ans : വിശാഖദത്തൻ

*ബൃഹദ്രഥനെ വധിച്ച് സുംഗവംശം സ്ഥാപിച്ച ഭരണാധികാരി 

Ans : പുഷ്യമിത്ര സുംഗൻ

*കാളിദാസൻറെ മാളവികാഗ്നിമിത്രം എന്ന കൃതിയിലെ നായകനായ സുംഗരാജാവ് 

Ans : അഗ്നിമിത്രൻ

*രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി 

Ans : ഡിമിട്രിയസ്

*ഡിമിട്രിയസ് ഏത് രാജവംശത്തിലെ ഭരണാധികാരിയാണ്  

Ans : ബാക്ട്രിയൻ

*ആന്ധ്രജന്മാർ എന്നറിയപ്പെട്ട രാജവംശം 

Ans : ശതവാഹനന്മാർ

*ശതവാഹന സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി 

Ans : ഗൗതമിപുത്ര ശതകർണി

*കുശാനവംശത്തിലെ പ്രശസ്തനായ ഭരണാധികാരി 

Ans : കനിഷ്കൻ

*കനിഷ്കൻ ഭരണത്തിൽ വന്ന വർഷം  

Ans : AD 78

*ശകവർഷം ആരംഭിച്ച വർഷം  

Ans : AD 78

*ശകവർഷത്തിലെ ആദ്യ മാസം 

Ans : ചൈത്രം

*ശകവർഷത്തിലെ അവസാന മാസം 

Ans : ഫാൽഗുനം

*ഇന്ത്യയുടെ ദേശീയ കലണ്ടർ 

Ans :  ശകവർഷം

*ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി പ്രഖ്യാപിച്ച വർഷം  

Ans : 1957

*ശകവർഷം ആരംഭിച്ച ഭരണാധികാരി 

Ans : കനിഷ്കൻ

*കനിഷ്കൻറെ തലസ്ഥാനം 

Ans : പുരുഷപുരം (പെഷവാർ)

*അശ്വഘോഷൻ, നാഗാർജ്ജുനൻ, ചരകൻ, വാസുമിത്ര എന്നിവർ ആരുടെ സദസ്യരായിരുന്നു 

Ans : കനിഷ്കൻ

*ആയുർവേദത്തെ കുറിച്ച് പ്രതിപാദിക്കുന്ന വാഗ്ഭടൻറെ കൃതി 

Ans :  അഷ്ടാംഗഹൃദയം

*വൈദ്യശാസ്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചരകസംഹിതയുടെ കർത്താവ് 

Ans : ചരകൻ

*ശസ്ത്രക്രിയയെ കുറിച്ച് പ്രതിപാദിക്കുന്നശുശ്രുതന്റെ കൃതി  

Ans : ശുശ്രുതസംഹിത

*രണ്ടാം അശോകൻ 

Ans : കനിഷ്കൻ

*ദേവപുത്ര എന്ന ബിരുദം സ്വീകരിച്ച ഭരണാധികാരി 

Ans : കനിഷ്കൻ

*ബുദ്ധൻറെ ചിത്രം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത  ഭരണാധികാരി 

Ans : കനിഷ്കൻ

*നാട്യശാസ്ത്രത്തിൻറെ പിതാവ് 

Ans : ഭരതമുനി

*ഇന്ത്യയിലാദ്യമായി സ്വർണ്ണനാണയം പുറത്തിറക്കിയ രാജവംശം  

Ans : കുശാനന്മാർ

*ഇന്ത്യയിൽ ഭൂദാന പ്രസ്ഥാനത്തിന് (ഫ്യൂഡലിസം) തുടക്കം കുറിച്ച രാജവംശം 

Ans : ശതവാഹനന്മാർ

*ഒന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ് 

Ans : അജാതശത്രു (BC 483 രാജഗൃഹം)

*രണ്ടാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ് 

Ans : കാലശോകൻ (BC 383 വൈശാലി)

*മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ് 

Ans : അശോകൻ (BC 250 പാടലീപുത്രം)

*നാലാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ് 

Ans : കനിഷ്കൻ (AD ഒന്നാം നൂറ്റാണ്ട് കശ്മീരിലെ കുന്ദള വനം)

*ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത് 

Ans :  ഗുപ്തകാലഘട്ടം

*ക്ലാസിക്കൽ കാലഘട്ടം എന്നറിയപ്പെടുന്നത് 

Ans :  ഗുപ്തകാലഘട്ടം

*ഗുപ്തരാജവംശ സ്ഥാപകൻ 

Ans :  ശ്രീ ഗുപ്തൻ

*ഗുപ്ത സാമ്രാജ്യസ്ഥാപകൻ 

Ans :  ചന്ദ്രഗുപ്തൻ I

*ഗുപ്തന്മാരുടെ തലസ്ഥാനം 

Ans :  പ്രയാഗ്

*ചന്ദ്രഗുപ്തന് ശേഷം അധികാരത്തിൽ വന്നത് 

Ans :  സമുദ്രഗുപ്തൻ

*ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി 

Ans :  സമുദ്രഗുപ്തൻ

*ഇന്ത്യൻ നെപ്പോളിയൻ 

Ans :  സമുദ്രഗുപ്തൻ

*തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത രാജാവ് 

Ans :  സമുദ്രഗുപ്തൻ

*ദേവതുല്യൻ എന്ന വിശേഷണം ഉണ്ടായിരുന്ന രാജാവ് 

Ans :  സമുദ്രഗുപ്തൻ

*നൂറു യുദ്ധങ്ങളുടെ നായകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത് 

Ans :  സമുദ്രഗുപ്തൻ

*വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് 

Ans :  ചന്ദ്രഗുപ്തൻ II

*ദേവരാജൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് 

Ans :  ചന്ദ്രഗുപ്തൻ II

*ശകന്മാരെ പരാജയപ്പെടുത്തി ശകാരി എന്ന പേര് സ്വീകരിച്ച  ഗുപ്തരാജാവ് 

Ans :  ചന്ദ്രഗുപ്തൻ II

*പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേക്ക് മാറ്റിയ ഗുപ്തരാജാവ് 

Ans :  ചന്ദ്രഗുപ്തൻ II

*നവരത്നങ്ങൾ ആരുടെ സദസ്യരായിരുന്നു 

Ans :  ചന്ദ്രഗുപ്തൻ II

*നവരത്നങ്ങൾ ആരെല്ലാമായിരുന്നു 

Ans :  കാളിദാസൻ, ധന്വന്തരി, അമരസിംഹൻ, ശങ്കു, ക്ഷപണകൻ, വേതാളഭട്ടി, ഘടകർപ്പകൻ, വരരുചി, വരാഹമിഹിരൻ

*ഏറ്റവും ഒടുവിലത്തെ പ്രശസ്തനായ ഗുപ്തരാജാവ് 

Ans :  സ്കന്ദഗുപ്തൻ

*ലിശ്ചാവി ദൗഹിത്ര, കവി രാജ എന്നൊക്കെ അറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് 

Ans :  സമുദ്രഗുപ്തൻ

*മഹാരാജാധിരാജ എന്ന വിശേഷണം സ്വീകരിച്ച ഗുപ്തരാജാവ് 

Ans :  ചന്ദ്രഗുപ്തൻ I

*ഗുപ്തവർഷം ആരംഭിച്ച രാജാവ് 

Ans :  ചന്ദ്രഗുപ്തൻ I

*പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ 
 
Ans :  ആര്യഭടൻ

*ദശാംശ സമ്പ്രദായം ആദ്യം ഉപയോഗിച്ച വ്യക്തി 

Ans :  ആര്യഭടൻ

*കേരളത്തിൽ ജനിച്ചു എന്ന് കരുതപ്പെടുന്ന ഗണിതജ്ഞൻ 
 
Ans :  ആര്യഭടൻ

*ദശാംശ സമ്പ്രദായം, പൂജ്യം എന്നിവ കണ്ടുപിടിച്ച കാലഘട്ടം  

Ans :  ഗുപ്തകാലഘട്ടം

*ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണം 

Ans :  ഹൂണന്മാരുടെ ആക്രമണം

*അജന്ത ഗുഹയിലെ ചുമർചിത്രങ്ങൾ ഏത് കാലഘട്ടത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു 

Ans :  ഗുപ്തകാലഘട്ടം

*ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്  

Ans :  ധന്വന്തരി

*വിക്രമാദിത്യനെക്കുറിച്ച് പ്രതിപാദിക്കുന്ന കാളിദാസ കൃതികൾ 

Ans :  വിക്രമോർവശീയം, രഘുവംശം

*വിക്രമാദിത്യ വേതാളം കഥയിലെ നായകനായ രാജാവ് 

Ans :  ചന്ദ്രഗുപ്തൻ II

*ഇന്ത്യൻ ഷേക്സ്പിയർ 

Ans :  കാളിദാസൻ

*കാളിദാസൻറെ മഹാകാവ്യം 

Ans :  രഘുവംശം, കുമാരസംഭവം

*നളന്ദ സർവകലാശാല സ്ഥാപിച്ച ഗുപ്തരാജാവ് 
 
Ans : കുമാരഗുപ്തൻ

*നളന്ദ സർവകലാശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം 
 
Ans : ബീഹാർ

*ഇന്ത്യയിൽ വിഗ്രഹാരാധന പ്രചാരം പ്രാപിച്ച കാലഘട്ടം 
 
Ans : ഗുപ്തകാലഘട്ടം

*ചന്ദ്രഗുപ്ത രണ്ടാമൻറെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി 
 
Ans : ഫാഹിയാൻ

*വർദ്ധന\പുഷ്യഭൂതി രാജവംശത്തിൻ്റെ സ്ഥാപകൻ 
 
Ans : പുഷ്യഭൂതി

*വർദ്ധന രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ് 
 
Ans : ഹർഷവർദ്ധനൻ

*ഹർഷന്റെ തലസ്ഥാനം 
 
Ans : കനൗജ്

*ഹർഷന്റെ ആദ്യ തലസ്ഥാനം 
 
Ans : താനേശ്വർ

*വടക്കേ ഇന്ത്യയിലെ അവസാനത്തെ ഹിന്ദു രാജാവ് 
 
Ans : ഹർഷവർദ്ധനൻ

*ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ് 
 
Ans : പുലികേശി II

*പുലികേശി II ഹർഷനെ പരാജയപ്പെടുത്തിയ നദീതീരം 
 
Ans : നർമ്മദ

*ഹർഷന്റെ സദസിലെ പ്രശസ്ത കവി 
 
Ans : ബാണഭട്ടൻ

*ബാണ ഭട്ടൻറെ പ്രശസ്തകൃതി 
 
Ans : ഹർഷചരിതം

*സംസ്കൃത ഭാഷയിലെ ആദ്യ കാവ്യം 
 
Ans : ഹർഷചരിതം

*ഹർഷന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശസഞ്ചാരി 
 
Ans : ഹുയാൻസാങ്

*സി-യു-കി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് 
 
Ans : ഹുയാൻസാങ്

*തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത് 
 
Ans : ഹുയാൻസാങ്

*ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ എന്ന് ഇന്ത്യക്കാരെക്കുറിച്ച് അഭിപ്രായപ്പെട്ടത്  
 
Ans : ഹുയാൻസാങ്

*ഹുയാൻസാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം 
 
Ans : കാലടി

*ഹുയാൻസാങ് മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സർവകലാശാല 
 
Ans : നളന്ദ

*ചാലൂക്യ രാജവംശ സ്ഥാപകൻ 
 
Ans :  പുലികേശി I

*ചാലൂക്യന്മാരുടെ തലസ്ഥാനം 
 
Ans : വാതാപി

*കോഹിനൂർ രത്നത്തിൻറെ യഥാർത്ഥ അവകാശികളായ രാജവംശം 
 
Ans : കാകതീയന്മാർ

*ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്ന രാജാവ് 
 
Ans : ഹർഷവർദ്ധൻ

*ശിലാദിത്യൻ എന്നറിയപ്പെടുന്ന രാജാവ് 
 
Ans : ഹർഷവർദ്ധൻ

*ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം 
 
Ans :  പാണ്ഡ്യരാജവംശം

*പാണ്ഢ്യന്മാരുടെ തലസ്ഥാനം 
 
Ans : മധുര

*പാണ്ഡ്യന്മാരുടെ രാജകീയമുദ്ര 
 
Ans : ശുദ്ധജല മൽസ്യം

*ചോളന്മാരുടെ തലസ്ഥാനം 
 
Ans : തഞ്ചാവൂർ

*ചോളന്മാരുടെ രാജകീയമുദ്ര 
 
Ans : കടുവ

*ചോളന്മാരുടെ ആദ്യകാല തലസ്ഥാനം 
 
Ans : ഉറൈയൂർ

*ചരിത്രത്തിലാദ്യമായി അണക്കെട്ട് നിർമ്മിച്ച ഇന്ത്യൻ രാജാവ് 
 
Ans : കരികാല ചോളൻ (ഗ്രാൻറ് അണക്കെട്ട്, കാവേരി)

*തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ പണികഴിപ്പിച്ച രാജാവ് 
 
Ans : രാജ രാജ ചോളൻ


Manglish Transcribe ↓



*inthyayile aadya saamraajyam 

ans :  maurya saamraajyam

*maurya saamraajyam sthaapicchathaaru 

ans :  chandraguptha mauryan 

*inthyayile aadya chakravartthiyaayi kanakkaakkappedunnathu 

ans :  chandraguptha mauryan 

*mauryanmaarude thalasthaanam 

ans :  paadaleeputhram 

*inthyayilaadyamaayi vellinaanayangal puratthirakkiya raajaavu 

ans :   chandraguptha mauryan 

*ethu nandaraajaavine paraajayappedutthiyaanu chandragupthamauryan maurya saamraajyam sthaapicchathu  

ans :  dhana nandan 

*chandragupthamauryanre sadasilekku selookkasu ayaccha greekku ambaasidar

ans :   megasthaneesu 

*megasthaneesine prashastha grantham\ chandraguptha mauryanre kaalaghattatthe kuricchu prathipaadikkunna grantham 

ans :  indikka 

*thapaal sttaampukalil aadarikkappetta aadya inthyan chakravartthi 

ans :  chandraguptha mauryan 

*puraathana inthyayil kaaneshumaarikku thudakkamitta bharanaadhikaari 

ans :  chandraguptha mauryan 

*chandragupthamauryanre anthyam evide vecchaayirunnu 

ans :  shraavanabalgola 

*chandragupthamauryane jynamatham sveekarikkaan prerippiccha sanyaasi 

ans :  bhadrabaahu 

*mauryasaamraajyam sthaapikkaan chandragupthamauryane sahaayiccha addhehatthin്re manthri 

ans :  kaudilyan

*kaudilyan, chaanakyan ennee perukalil ariyappetta raashdrathanthrajnjan 

ans :  vishnugupthan

*kaudilyanre pradhaana kruthi  

ans :  arththashaasthram

*arththashaasthratthile prathipaadyavishayam 

ans :   raashdrathanthram

*inthyan maakyavalli 

ans :  chaanakyan

*arththashaasthram imgleeshilekku tharjjama cheythathu 

ans :   shyaamashaasthri 

*chandragupthamauryanre manthrisabha 

ans :   manthri parishatthu 

*chandragupthamauryanu shesham adhikaaratthil vannathu 

ans :  bindusaaran

*bindusaaranre yathaarththa naamam 

ans :  simhasena

*aare paraajayappedutthiyaanu ashokan mauryavamsha chakravartthiyaayathu 

ans :  susima

*ashokan bharanatthil vanna varsham 

ans :  273 bc

*raajaavaakunnathinu munpu ashokan ethu sthalatthe bharanaadhikaari aayirunnu 

ans :  ujjayini (thakshashila)

*devaanaampriya, priyadarshiraaja ennee perukalil ariyappettirunna raajaavu 

ans :  ashokan

*ashokan kalimga aakramiccha varsham 

ans :  261 bc

*ashokanu maanasaantharam undaakaan kaaranamaaya yuddham 

ans :  kalimga yuddham

*kalimgayuddham ethu nadee theeratthu vecchaanu nadannathu 

ans :  dayaa nadi

*saaraanaathile sthambham sthaapicchathu 

ans :  ashokan

*inthyayilaadyamaayi vanasamrakshana niyamangalum vanyajeevi sankethangalum aarambhiccha raajaavu 

ans :  ashokan

*shilaa likhithangalekkuricchu prathipaadikkunna shaasthrashaakha 

ans : eppigraaphi

*mauryavamshatthile avasaanatthe bharanaadhikaari 
 
ans : bruhadrathan

*mudraraakshasam ezhuthiyathu 

ans : vishaakhadatthan

*bruhadrathane vadhicchu sumgavamsham sthaapiccha bharanaadhikaari 

ans : pushyamithra sumgan

*kaalidaasanre maalavikaagnimithram enna kruthiyile naayakanaaya sumgaraajaavu 

ans : agnimithran

*randaam alaksaandar ennariyappetta bharanaadhikaari 

ans : dimidriyasu

*dimidriyasu ethu raajavamshatthile bharanaadhikaariyaanu  

ans : baakdriyan

*aandhrajanmaar ennariyappetta raajavamsham 

ans : shathavaahananmaar

*shathavaahana saamraajyatthile prashasthanaaya bharanaadhikaari 

ans : gauthamiputhra shathakarni

*kushaanavamshatthile prashasthanaaya bharanaadhikaari 

ans : kanishkan

*kanishkan bharanatthil vanna varsham  

ans : ad 78

*shakavarsham aarambhiccha varsham  

ans : ad 78

*shakavarshatthile aadya maasam 

ans : chythram

*shakavarshatthile avasaana maasam 

ans : phaalgunam

*inthyayude desheeya kalandar 

ans :  shakavarsham

*shakavarshatthe inthyayude desheeya kalandaraayi prakhyaapiccha varsham  

ans : 1957

*shakavarsham aarambhiccha bharanaadhikaari 

ans : kanishkan

*kanishkanre thalasthaanam 

ans : purushapuram (peshavaar)

*ashvaghoshan, naagaarjjunan, charakan, vaasumithra ennivar aarude sadasyaraayirunnu 

ans : kanishkan

*aayurvedatthe kuricchu prathipaadikkunna vaagbhadanre kruthi 

ans :  ashdaamgahrudayam

*vydyashaasthratthe kuricchu prathipaadikkunna charakasamhithayude kartthaavu 

ans : charakan

*shasthrakriyaye kuricchu prathipaadikkunnashushruthante kruthi  

ans : shushruthasamhitha

*randaam ashokan 

ans : kanishkan

*devaputhra enna birudam sveekariccha bharanaadhikaari 

ans : kanishkan

*buddhanre chithram aadyamaayi naanayatthil aalekhanam cheytha  bharanaadhikaari 

ans : kanishkan

*naadyashaasthratthinre pithaavu 

ans : bharathamuni

*inthyayilaadyamaayi svarnnanaanayam puratthirakkiya raajavamsham  

ans : kushaananmaar

*inthyayil bhoodaana prasthaanatthinu (phyoodalisam) thudakkam kuriccha raajavamsham 

ans : shathavaahananmaar

*onnaam buddhamatha sammelanam nadatthiya raajaavu 

ans : ajaathashathru (bc 483 raajagruham)

*randaam buddhamatha sammelanam nadatthiya raajaavu 

ans : kaalashokan (bc 383 vyshaali)

*moonnaam buddhamatha sammelanam nadatthiya raajaavu 

ans : ashokan (bc 250 paadaleeputhram)

*naalaam buddhamatha sammelanam nadatthiya raajaavu 

ans : kanishkan (ad onnaam noottaandu kashmeerile kundala vanam)

*inthyaa charithratthile suvarnnakaalaghattam ennariyappedunnathu 

ans :  gupthakaalaghattam

*klaasikkal kaalaghattam ennariyappedunnathu 

ans :  gupthakaalaghattam

*guptharaajavamsha sthaapakan 

ans :  shree gupthan

*guptha saamraajyasthaapakan 

ans :  chandragupthan i

*gupthanmaarude thalasthaanam 

ans :  prayaagu

*chandragupthanu shesham adhikaaratthil vannathu 

ans :  samudragupthan

*guptha saamraajyatthile ettavum shakthanaaya bharanaadhikaari 

ans :  samudragupthan

*inthyan neppoliyan 

ans :  samudragupthan

*thekke inthyayil aakramanam nadatthiya guptha raajaavu 

ans :  samudragupthan

*devathulyan enna visheshanam undaayirunna raajaavu 

ans :  samudragupthan

*nooru yuddhangalude naayakan ennu visheshippikkappettathu 

ans :  samudragupthan

*vikramaadithyan ennariyappettirunna guptharaajaavu 

ans :  chandragupthan ii

*devaraajan ennariyappettirunna guptharaajaavu 

ans :  chandragupthan ii

*shakanmaare paraajayappedutthi shakaari enna peru sveekariccha  guptharaajaavu 

ans :  chandragupthan ii

*prayaagil ninnum thalasthaanam ujjayiniyilekku maattiya guptharaajaavu 

ans :  chandragupthan ii

*navarathnangal aarude sadasyaraayirunnu 

ans :  chandragupthan ii

*navarathnangal aarellaamaayirunnu 

ans :  kaalidaasan, dhanvanthari, amarasimhan, shanku, kshapanakan, vethaalabhatti, ghadakarppakan, vararuchi, varaahamihiran

*ettavum oduvilatthe prashasthanaaya guptharaajaavu 

ans :  skandagupthan

*lishchaavi dauhithra, kavi raaja ennokke ariyappettirunna guptharaajaavu 

ans :  samudragupthan

*mahaaraajaadhiraaja enna visheshanam sveekariccha guptharaajaavu 

ans :  chandragupthan i

*gupthavarsham aarambhiccha raajaavu 

ans :  chandragupthan i

*py yude vila kruthyamaayi ganiccha shaasthrajnjan 
 
ans :  aaryabhadan

*dashaamsha sampradaayam aadyam upayogiccha vyakthi 

ans :  aaryabhadan

*keralatthil janicchu ennu karuthappedunna ganithajnjan 
 
ans :  aaryabhadan

*dashaamsha sampradaayam, poojyam enniva kandupidiccha kaalaghattam  

ans :  gupthakaalaghattam

*gupthanmaarude thakarcchaykku kaaranam 

ans :  hoonanmaarude aakramanam

*ajantha guhayile chumarchithrangal ethu kaalaghattatthekkuricchulla soochanakal nalkunnu 

ans :  gupthakaalaghattam

*aayurvedam enna grantham rachicchathu  

ans :  dhanvanthari

*vikramaadithyanekkuricchu prathipaadikkunna kaalidaasa kruthikal 

ans :  vikramorvasheeyam, raghuvamsham

*vikramaadithya vethaalam kathayile naayakanaaya raajaavu 

ans :  chandragupthan ii

*inthyan shekspiyar 

ans :  kaalidaasan

*kaalidaasanre mahaakaavyam 

ans :  raghuvamsham, kumaarasambhavam

*nalanda sarvakalaashaala sthaapiccha guptharaajaavu 
 
ans : kumaaragupthan

*nalanda sarvakalaashaala sthithicheyyunna samsthaanam 
 
ans : beehaar

*inthyayil vigrahaaraadhana prachaaram praapiccha kaalaghattam 
 
ans : gupthakaalaghattam

*chandraguptha randaamanre kottaaram sandarshiccha chyneesu sanchaari 
 
ans : phaahiyaan

*varddhana\pushyabhoothi raajavamshatthin്re sthaapakan 
 
ans : pushyabhoothi

*varddhana raajavamshatthile ettavum prashasthanaaya raajaavu 
 
ans : harshavarddhanan

*harshante thalasthaanam 
 
ans : kanauju

*harshante aadya thalasthaanam 
 
ans : thaaneshvar

*vadakke inthyayile avasaanatthe hindu raajaavu 
 
ans : harshavarddhanan

*harshane paraajayappedutthiya chaalookya raajaavu 
 
ans : pulikeshi ii

*pulikeshi ii harshane paraajayappedutthiya nadeetheeram 
 
ans : narmmada

*harshante sadasile prashastha kavi 
 
ans : baanabhattan

*baana bhattanre prashasthakruthi 
 
ans : harshacharitham

*samskrutha bhaashayile aadya kaavyam 
 
ans : harshacharitham

*harshante kaalatthu inthya sandarshiccha videshasanchaari 
 
ans : huyaansaangu

*si-yu-ki enna granthatthinte kartthaavu 
 
ans : huyaansaangu

*theerththaadakarude raajakumaaran ennariyappettathu 
 
ans : huyaansaangu

*kshiprakopikalenkilum sathyasandhar ennu inthyakkaarekkuricchu abhipraayappettathu  
 
ans : huyaansaangu

*huyaansaangu sandarshiccha keralatthile pradesham 
 
ans : kaaladi

*huyaansaangu memmoriyal sthithicheyyunna sarvakalaashaala 
 
ans : nalanda

*chaalookya raajavamsha sthaapakan 
 
ans :  pulikeshi i

*chaalookyanmaarude thalasthaanam 
 
ans : vaathaapi

*kohinoor rathnatthinre yathaarththa avakaashikalaaya raajavamsham 
 
ans : kaakatheeyanmaar

*hindu kaalaghattatthile akbar ennariyappedunna raajaavu 
 
ans : harshavarddhan

*shilaadithyan ennariyappedunna raajaavu 
 
ans : harshavarddhan

*ettavum praacheenamaaya dakshinenthyan raajavamsham 
 
ans :  paandyaraajavamsham

*paanddyanmaarude thalasthaanam 
 
ans : madhura

*paandyanmaarude raajakeeyamudra 
 
ans : shuddhajala malsyam

*cholanmaarude thalasthaanam 
 
ans : thanchaavoor

*cholanmaarude raajakeeyamudra 
 
ans : kaduva

*cholanmaarude aadyakaala thalasthaanam 
 
ans : uryyoor

*charithratthilaadyamaayi anakkettu nirmmiccha inthyan raajaavu 
 
ans : karikaala cholan (graanru anakkettu, kaaveri)

*thanchaavoorile bruhadeeshvara kshethram, raajaraajeshvari kshethram enniva panikazhippiccha raajaavu 
 
ans : raaja raaja cholan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution