ഇന്ത്യൻ ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ


*മണ്ണിനെ കുറിച്ചുള്ള പഠനം 

Ans : പെഡോളജി

*ഐക്യ രാഷ്ട്ര സഭ, അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചത്  

Ans : 2015

*കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിൻറെ പി എച്ച് എത്ര  

Ans : 6-
7.5

*ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനം 

Ans : എക്കൽ മണ്ണ് (Alluvial Soil)

*ഉത്തരേന്ത്യൻ സമതലങ്ങളിലും നദീ തീരങ്ങളിലും കണ്ടുവരുന്ന ഫലഭൂയിഷ്ടമായ മണ്ണ് 

Ans : എക്കൽ മണ്ണ്

*നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം 

Ans : എക്കൽ മണ്ണ്

*എക്കൽ മണ്ണ് കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ 

Ans : ആലപ്പുഴ, കൊല്ലം

*ഖാദർ, ഭംഗർ എന്നിങ്ങനെ വേർതിരിവ് കാണപ്പെടുന്നത് ഏത് മണ്ണിനത്തിനാണ് 

Ans : എക്കൽ മണ്ണ്

*ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണിനം 

Ans : കരി മണ്ണ് (Black Soil)

*ഇന്ത്യയിൽ കരിമണ്ണ് കൂടുതലായി കണ്ടുവരുന്ന പ്രദേശം  

Ans : ഡക്കാൻ പീഠഭൂമി

*പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം  

Ans : കരി മണ്ണ്

*ഈർപ്പം സൂക്ഷിച്ച് നിർത്താനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള  മണ്ണിനം  

Ans : കരി മണ്ണ്

*ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ 

Ans : ഗുജറാത്ത്, മഹാരാഷ്ട്ര

*റിഗർ, ചെർണോസേം എന്നിങ്ങനെ അറിയപ്പെടുന്ന മണ്ണിനം  

Ans : കരി മണ്ണ്

*ഇരുമ്പിൻറെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ് 

Ans : ചെമ്മണ്ണ് (Red soil)

*കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞുണ്ടാകുന്ന  മണ്ണ് 

Ans : ചെമ്മണ്ണ്

*ചെമ്മണ്ണിൻറെ ചുവപ്പുനിറത്തിന് കാരണം 
 
Ans : ഇരുമ്പിൻറെ അംശം ഉള്ളതിനാൽ

*ചോട്ടാ നാഗ്പ്പൂർ പ്രദേശത്ത് കാണപ്പെടുന്ന മണ്ണ് 

Ans : ചെമ്മണ്ണ്

*കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ് 

Ans : ചെങ്കൽ മണ്ണ് (Laterite soil)

*മൺസൂൺ മേഖലയിൽ രൂപം കൊള്ളുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ് 

Ans : ചെങ്കൽ മണ്ണ്

*ലാറ്റെറൈറ് മണ്ണിനു ചുവപ്പ്‌നിറം നൽകുന്നത് 

Ans : അയൺ ഓക്സൈഡ്

*ചതുപ്പ് നിലങ്ങളിൽ ജൈവ വസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന  മണ്ണ് 

Ans : പീറ്റ് മണ്ണ്

*കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ് 

Ans : പീറ്റ് മണ്ണ്

*തേയില കൃഷിക്ക് യോജിച്ച മണ്ണ് 

Ans : പർവ്വത മണ്ണ്

*ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് 

Ans : പർവ്വത മണ്ണ്

*നിബിഡ വനങ്ങളുടെ വളർച്ചയ്ക്ക് സഹായകരമായ മണ്ണ് 

Ans : പർവ്വത മണ്ണ്

*ജലാംശവും ജൈവ വസ്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് 

Ans : മരുഭൂമിയിലെ മണ്ണ്

*അലിയുന്ന ലവണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് 

Ans : മരുഭൂമിയിലെ മണ്ണ്

*ലവണാംശം കൂടുതൽ ഉള്ളതിനാൽ സസ്യങ്ങൾക്ക് വളരാൻ പ്രയാസമുള്ള മണ്ണിനം  

Ans : ലവണ മണ്ണ്

*ഇന്ത്യയിൽ ലവണ മണ്ണ് കൂടുതലായി കാണപ്പെടുന്നത് 

Ans : റാൻ ഓഫ് കച്ച്, ഗുജറാത്ത്

*ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം  

Ans : റാഞ്ചി (ജാർഖണ്ഡ്)

*ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 

Ans : പത്ത്

*ഇന്ത്യയുടെ വന വിസ്തൃതി എത്ര ശതമാനം 

Ans :
23.81 %

*പരിസ്ഥിതി സംതുലനം നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം നിലനിർത്തണം 

Ans :
33.3 %

*ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം 

Ans : 103

*ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകളുടെ എണ്ണം 

Ans : 18

*ഇന്ത്യൻ വന ശാസ്ത്രത്തിൻറെ പിതാവ് 

Ans : ഡിട്രിച്ച് ബ്രാൻഡിസ്‌

*ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം 

Ans : മധ്യപ്രദേശ്

*ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം 

Ans : ഹരിയാന

*ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം 

Ans : മിസോറാം

*ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം 

Ans : ഹരിയാന

*ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള കേന്ദ്ര ഭരണപ്രദേശം 

Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

*ഏറ്റവും കുറവ് വന വിസ്തൃതിയുള്ള കേന്ദ്രഭരണ പ്രദേശം 

Ans : ദാമൻ ദിയു

*ഇന്ത്യയിൽ ബയോസ്ഫിയർ റിസർവ്വുകളുടെ രൂപീകരണത്തിന് കാരണമായ യുനെസ്കോ പദ്ധതി 

Ans : മാൻ ആൻഡ് ദ ബയോസ്ഫിയർ പ്രോഗ്രാം

*ഇന്ത്യയിൽ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ)നിലവിൽ വന്നത് 

Ans : ഡെറാഡൂൺ

*സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയ ഉദ്യാനം 
 
Ans : ഗിർ ദേശീയോദ്യാനം, ഗുജറാത്ത്

*ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രം 

Ans : മനാസ്, ആസാം

*ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിൻറെ സംരക്ഷണ കേന്ദ്രം 

Ans : കാസിരംഗ നാഷണൽ പാർക്ക്, ആസാം

*വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ കടുവ സംരക്ഷണ കേന്ദ്രം 

Ans : നന്ദൻകാനൻ, ഒഡിഷ

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം 

Ans : പശ്ചിമ ബംഗാൾ

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള സംസ്ഥാനം  

Ans : മധ്യപ്രദേശ്

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം     

Ans : ആൻഡമാൻ ആൻഡ് നിക്കോബാർ

*ദേശീയ ഉദ്യാനം ഇല്ലാത്ത സംസ്ഥാനം 

Ans : പഞ്ചാബ്

*ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്  

Ans : നീലഗിരി (1986)

*ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് 

Ans : അഗസ്ത്യാർകൂടം

*ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് 

Ans : ജിം കോർബറ്റ് നാഷണൽ പാർക്ക് (1936 ഉത്തരാഖണ്ഡ്)

*ജിം കോർബറ്റ് ദേശീയോദ്യാനത്തിൻ്റെ ആദ്യ പേര്   

Ans : ഹെയ്‌ലി ദേശീയോദ്യാനം

*ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്  

Ans : ഗ്യാൻഭാരതി (റാൻ ഓഫ് കച്ച്, ഗുജറാത്ത്)

*ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്  

Ans : ദിബ്രൂസെക്കോവ (ആസാം)

*ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം 

Ans : ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (മഹാരാഷ്ട്ര)

*ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം 

Ans : ഹെമിസ് നാഷണൽ പാർക്ക് (ജമ്മു കാശ്‌മീർ)

*ഇന്ത്യയിലെ ആകെ ടൈഗർ റിസർവ്വുകളുടെ എണ്ണം 

Ans : 50

*ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട ടൈഗർ റിസർവ്വ് 

Ans : കംലാങ് (അരുണാചൽ പ്രദേശ്)

*സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവ മണ്ഡലം   

Ans : അഗസ്ത്യമല


Manglish Transcribe ↓



*mannine kuricchulla padtanam 

ans : pedolaji

*aikya raashdra sabha, anthaaraashdra mannu varshamaayi prakhyaapicchathu  

ans : 2015

*krushikku ettavum yojiccha manninre pi ecchu ethra  

ans : 6-
7. 5

*inthyayile ettavum pradhaanappetta manninam 

ans : ekkal mannu (alluvial soil)

*uttharenthyan samathalangalilum nadee theerangalilum kanduvarunna phalabhooyishdamaaya mannu 

ans : ekkal mannu

*nelkrushikku ettavum yojiccha manninam 

ans : ekkal mannu

*ekkal mannu kaanappedunna keralatthile sthalangal 

ans : aalappuzha, kollam

*khaadar, bhamgar enningane verthirivu kaanappedunnathu ethu manninatthinaanu 

ans : ekkal mannu

*basaalttu shilakalkku apakshayam sambhavicchundaakunna manninam 

ans : kari mannu (black soil)

*inthyayil karimannu kooduthalaayi kanduvarunna pradesham  

ans : dakkaan peedtabhoomi

*parutthi krushikku anuyojyamaaya manninam  

ans : kari mannu

*eerppam sookshicchu nirtthaanulla kazhivu ettavum kooduthalulla  manninam  

ans : kari mannu

*inthyayil parutthi krushi cheyyunna pradhaana samsthaanangal 

ans : gujaraatthu, mahaaraashdra

*rigar, chernosem enningane ariyappedunna manninam  

ans : kari mannu

*irumpinre amsham kooduthal kaanappedunna mannu 

ans : chemmannu (red soil)

*kaayaantharitha shilakalum paral roopa shilakalum podinjundaakunna  mannu 

ans : chemmannu

*chemmanninre chuvappuniratthinu kaaranam 
 
ans : irumpinre amsham ullathinaal

*chottaa naagppoor pradeshatthu kaanappedunna mannu 

ans : chemmannu

*keralam, thamizhnaadu, karnnaadakam ennividangalil kaanappedunna mannu 

ans : chenkal mannu (laterite soil)

*mansoon mekhalayil roopam kollunna phalapushdi kuranja mannu 

ans : chenkal mannu

*laatteryru manninu chuvappniram nalkunnathu 

ans : ayan oksydu

*chathuppu nilangalil jyva vasthukkal nikshepikkappettu undaakunna  mannu 

ans : peettu mannu

*kandal vanangalude valarcchaykku anuyojyamaaya mannu 

ans : peettu mannu

*theyila krushikku yojiccha mannu 

ans : parvvatha mannu

*jyvaamsham ettavum kooduthalulla mannu 

ans : parvvatha mannu

*nibida vanangalude valarcchaykku sahaayakaramaaya mannu 

ans : parvvatha mannu

*jalaamshavum jyva vasthukkalum ettavum kooduthal kaanappedunna mannu 

ans : marubhoomiyile mannu

*aliyunna lavanangal ettavum kooduthal kaanappedunna mannu 

ans : marubhoomiyile mannu

*lavanaamsham kooduthal ullathinaal sasyangalkku valaraan prayaasamulla manninam  

ans : lavana mannu

*inthyayil lavana mannu kooduthalaayi kaanappedunnathu 

ans : raan ophu kacchu, gujaraatthu

*ol inthya soyil aandu laandu yoosu sarvveyude aasthaanam  

ans : raanchi (jaarkhandu)

*loka vana visthruthiyil inthyayude sthaanam 

ans : patthu

*inthyayude vana visthruthi ethra shathamaanam 

ans :
23. 81 %

*paristhithi samthulanam nilanirtthaan inthyayude ethra shathamaanam vanam nilanirtthanam 

ans :
33. 3 %

*inthyayile desheeya udyaanangalude ennam 

ans : 103

*inthyayile bayosphiyar risarvukalude ennam 

ans : 18

*inthyan vana shaasthratthinre pithaavu 

ans : didricchu braandisu

*ettavum kooduthal vana visthruthiyulla samsthaanam 

ans : madhyapradeshu

*ettavum kuravu vana visthruthiyulla samsthaanam 

ans : hariyaana

*shathamaanadisthaanatthil ettavum kooduthal vana visthruthiyulla samsthaanam 

ans : misoraam

*shathamaanadisthaanatthil ettavum kuravu vana visthruthiyulla samsthaanam 

ans : hariyaana

*ettavum kooduthal vana visthruthiyulla kendra bharanapradesham 

ans : aandamaan nikkobaar dveepukal

*ettavum kuravu vana visthruthiyulla kendrabharana pradesham 

ans : daaman diyu

*inthyayil bayosphiyar risarvvukalude roopeekaranatthinu kaaranamaaya yunesko paddhathi 

ans : maan aandu da bayosphiyar prograam

*inthyayil aadyatthe dygar repposittari (sel)nilavil vannathu 

ans : deraadoon

*simhangal samrakshikkappedunna inthyayile eka desheeya udyaanam 
 
ans : gir desheeyodyaanam, gujaraatthu

*bamgaal kaduvakalude pradhaana aavaasakendram 

ans : manaasu, aasaam

*ottakkompan kaandaamrugatthinre samrakshana kendram 

ans : kaasiramga naashanal paarkku, aasaam

*vellakkaduvakalkku prasiddhamaaya kaduva samrakshana kendram 

ans : nandankaanan, odisha

*inthyayil ettavum kooduthal kandal vanangal kaanappedunna samsthaanam 

ans : pashchima bamgaal

*inthyayil ettavum kooduthal desheeya udyaanangalulla samsthaanam  

ans : madhyapradeshu

*inthyayil ettavum kooduthal desheeya udyaanangalulla kendrabharana pradesham     

ans : aandamaan aandu nikkobaar

*desheeya udyaanam illaattha samsthaanam 

ans : panchaabu

*inthyayile aadyatthe bayosphiyar risarvu  

ans : neelagiri (1986)

*inthyayile aadyatthe bayolajikkal paarkku 

ans : agasthyaarkoodam

*inthyayile aadyatthe naashanal paarkku 

ans : jim korbattu naashanal paarkku (1936 uttharaakhandu)

*jim korbattu desheeyodyaanatthin്re aadya peru   

ans : heyli desheeyodyaanam

*inthyayile ettavum valiya bayosphiyar risarvu  

ans : gyaanbhaarathi (raan ophu kacchu, gujaraatthu)

*inthyayile ettavum cheriya bayosphiyar risarvu  

ans : dibroosekkova (aasaam)

*inthyayile ettavum valiya vanyajeevi sanketham 

ans : grettu inthyan basttaardu (mahaaraashdra)

*inthyayile ettavum valiya desheeyodyaanam 

ans : hemisu naashanal paarkku (jammu kaashmeer)

*inthyayile aake dygar risarvvukalude ennam 

ans : 50

*inthyayil ettavum avasaanam roopamkonda dygar risarvvu 

ans : kamlaangu (arunaachal pradeshu)

*samrakshitha jyvamandala padavi labhikkunna inthyayile patthaamatthe jyva mandalam   

ans : agasthyamala
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution