ഭരണഘടനാ ചോദ്യോത്തരങ്ങൾ


*ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

Ans : അനുഛേദം 153 (ഭാഗം VI)

*സംസ്ഥാനത്തെ കാര്യ നിർവ്വഹണ വിഭാഗത്തിൻറെ തലവൻ 

Ans : ഗവർണ്ണർ 

*ഗവർണറെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും 

Ans : പ്രസിഡൻറ് 

*ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് 

Ans : ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

*ഗവർണറുടെ കാലാവധി 

Ans : അഞ്ചുവർഷം 

*ഗവർണർ രാജിക്കത്ത് സമർപ്പിക്കുന്നത് 

Ans : പ്രസിഡന്റിന് 

*സംസ്ഥാന മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് 

Ans :  ഗവർണ്ണർ 

*സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് 

Ans : ഗവർണ്ണർ 

*സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ നീക്കം ചെയ്യുന്നത് 

Ans : പ്രസിഡൻറ് 

*സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് 

Ans : ഗവർണ്ണർ 

*സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് 

Ans : പ്രസിഡൻറ് 

*ഗവർണർ ആരുടെ പ്രതിനിധിയാണ് 

Ans : കേന്ദ്ര സർക്കാരിൻറെ 

*ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് 

Ans : ഗവർണ്ണർ

*അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് 

Ans : ഗവർണ്ണർ

*തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സമ്മേളനം കൂടാതെ ഗവർണ്ണർ നിയമസഭയെ അഭിസംബോധന ചെയ്യുന്ന സന്ദർഭം 

Ans : ഓരോ വർഷത്തെയും അസംബ്ലിയുടെ ആദ്യ സമ്മേളനം

*നിയമസഭാ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നതും പിരിച്ചുവിടുന്നതും ആരുടെ ചുമതലയാണ് 

Ans : ഗവർണ്ണർ

*നിയമസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് 

Ans : ഗവർണ്ണർ

*ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് 

Ans :  അനുഛേദം 213

*ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് 

Ans :  അനുഛേദം 123

*ഒരു ഓർഡിനൻസിന്റെ കാലാവധി 

Ans : 6 മാസം

*സഭ സമ്മേളനം തുടങ്ങി എത്ര നാൾക്കുള്ളിൽ ഓർഡിനൻസ് അംഗീകരിച്ചിരിക്കണം 

Ans : 6 ആഴ്ച

*സംസ്ഥാനങ്ങളിലെ അടിയന്തിര ഫണ്ട് (Contingency Fund) കൈകാര്യം ചെയ്യുന്നത് 

Ans : ഗവർണ്ണർ

*സംസ്ഥാന നിയമസഭയിലേക്ക് ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർദ്ദേശിക്കുന്നത് 

Ans : ഗവർണ്ണർ

*ഇന്ത്യയിലെ ആദ്യ വനിതാ ഗവർണ്ണർ

Ans : സരോജിനി നായിഡു

*കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ

Ans : ജ്യോതി വെങ്കിടാചലം

*ഗവർണ്ണറുടെ അഭാവത്തിൽ ആ പദവി നിർവഹിക്കുന്നത് 

Ans : ഹൈക്കോടതി ചീഫ് ജസ്റ്റിസ്

*നിയമനിർമ്മാണ കൗൺസിലുകളുള്ള സംസ്ഥാനങ്ങളിൽ ഗവർണ്ണർക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗസംഖ്യ 

Ans : മൊത്തം അംഗസംഖ്യയുടെ ആറിലൊന്ന്

*വധശിക്ഷ ഒഴികെയുള്ള കുറ്റങ്ങളിൽ മാപ്പുനൽകാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന അനുഛേദം 

Ans : അനുഛേദം 161

*സംസ്ഥാന മന്ത്രിസഭയുടെ തലവൻ 

Ans : മുഖ്യമന്ത്രി

*മുഖ്യമന്ത്രിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനുഛേദം 

Ans : അനുഛേദം 164

*നിയമസഭ അംഗമല്ലാത്ത ഒരാൾ മന്ത്രിയായാൽ എത്ര നാൾക്കുള്ളിൽ അംഗത്വം നേടിയിരിക്കണം 

Ans : ആറുമാസം

*മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കുന്നത് 

Ans : മുഖ്യമന്ത്രി

*സംസ്ഥാന ആസൂത്രണ ബോർഡിൻറെ അധ്യക്ഷൻ 

Ans : മുഖ്യമന്ത്രി

*മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് 

Ans : ഗവർണറുടെ മുന്നിൽ

*ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ പരമാവധി എണ്ണം 
 
Ans : അസംബ്ലിയിലെ മൊത്തം അംഗസംഖ്യയുടെ 15%

*ഒരു സംസ്ഥാനത്തെ മന്ത്രിമാരുടെ കുറഞ്ഞ എണ്ണം 

Ans : 12

*മന്ത്രിമാരുടെ പരമാവധി എണ്ണം നിർണ്ണയിക്കുന്ന ഭരണഘടനാ ഭേദഗതി 

Ans : 91 ആം ഭേദഗതി (2003)

*മുഖ്യ മന്ത്രിയായ ആദ്യ വനിത 

Ans : സുചേതാ കൃപലാനി (1963, ഉത്തർപ്രദേശ്)

*മുഖ്യ മന്ത്രിയായ ആദ്യ മലയാളി വനിത 
 
Ans : ജാനകി രാമചന്ദ്രൻ (തമിഴ്‌നാട്)

*മുഖ്യ മന്ത്രിയായ ആദ്യ സിനിമ നടൻ 
 
Ans : എം ജി രാമചന്ദ്രൻ

*മുഖ്യ മന്ത്രിയായ ആദ്യ IAS കാരൻ 
 
Ans : അജിത് ജോഗി (ഛത്തീസ്‌ ഗഡ്‌)

*മുഖ്യ മന്ത്രിയായ ആദ്യ സ്വതന്ത്രൻ 
 
Ans : ആൻഡേഴ്‌സൺ ഘോങ്ലാം (മേഘാലയ)

*സംസ്ഥാന മുഖ്യ മന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഇരുന്ന വ്യക്തി 
 
Ans : ജ്യോതിബസു (പശ്ചിമ ബംഗാൾ)

*ജ്യോതിബസു കഴിഞ്ഞാൽ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തി 
 
Ans : ഗെഗോങ് അപാങ് (അരുണാചൽ പ്രദേശ്)

*മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വനിത 
 
Ans : ഷീലാ ദീക്ഷിത് (ഡൽഹി)

*മുഖ്യമന്ത്രിയായി ഏറ്റവും കുറച്ച് കാലം ഇരുന്ന വ്യക്തി 
 
Ans : ജഗദംബികാപാൽ (ഉത്തർപ്രദേശ്, മൂന്ന് ദിവസം)

*ഇലക്ഷനിൽ പരാജയപ്പെട്ട ആദ്യ മുഖ്യമന്ത്രി 
 
Ans : ഷിബു സോറൻ

*മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി 

Ans : ബൽവന്ത് റായ് മേത്ത (ഗുജറാത്ത്)

*മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത  

Ans : സെയ്‌ദ അൻവർ തൈമൂർ (ആസാം)

*മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 

Ans : എം ഓ എച്ച് ഫാറൂഖ് (പുതുച്ചേരി, കേന്ദ്രഭരണ പ്രദേശം)

*സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ  വ്യക്തി

Ans : പ്രഫുല്ലകുമാർ മഹന്ത (ആസാം)


Manglish Transcribe ↓



*gavarnare kuricchu prathipaadikkunna bharanaghadanaa vakuppu 

ans : anuchhedam 153 (bhaagam vi)

*samsthaanatthe kaarya nirvvahana vibhaagatthinre thalavan 

ans : gavarnnar 

*gavarnare niyamikkunnathum neekkam cheyyunnathum 

ans : prasidanru 

*gavarnarkku sathyaprathijnja chollikkodukkunnathu 

ans : hykkodathi cheephu jasttisu 

*gavarnarude kaalaavadhi 

ans : anchuvarsham 

*gavarnar raajikkatthu samarppikkunnathu 

ans : prasidantinu 

*samsthaana mukhyamanthriyeyum mattu manthrimaareyum niyamikkunnathu 

ans :  gavarnnar 

*samsthaana thiranjeduppu kammeeshane niyamikkunnathu 

ans : gavarnnar 

*samsthaana thiranjeduppu kammeeshane neekkam cheyyunnathu 

ans : prasidanru 

*samsthaana pablikku sarveesu kammeeshan cheyarmaaneyum amgangaleyum niyamikkunnathu 

ans : gavarnnar 

*samsthaana pablikku sarveesu kammeeshan cheyarmaaneyum amgangaleyum neekkam cheyyunnathu 

ans : prasidanru 

*gavarnar aarude prathinidhiyaanu 

ans : kendra sarkkaarinre 

*jillaa jadjimaare niyamikkunnathu 

ans : gavarnnar

*advakkettu janaraline niyamikkunnathu 

ans : gavarnnar

*thiranjeduppinu sheshamulla aadya sammelanam koodaathe gavarnnar niyamasabhaye abhisambodhana cheyyunna sandarbham 

ans : oro varshattheyum asambliyude aadya sammelanam

*niyamasabhaa sammelanangal vilicchu cherkkunnathum piricchuvidunnathum aarude chumathalayaanu 

ans : gavarnnar

*niyamasabha sammelikkaattha avasarangalil ordinansu purappeduvikkunnathu 

ans : gavarnnar

*ordinansu purappeduvikkaan gavarnnarkku adhikaaram nalkunna bharanaghadanaa vakuppu 

ans :  anuchhedam 213

*ordinansu purappeduvikkaan prasidantinu adhikaaram nalkunna bharanaghadanaa vakuppu 

ans :  anuchhedam 123

*oru ordinansinte kaalaavadhi 

ans : 6 maasam

*sabha sammelanam thudangi ethra naalkkullil ordinansu amgeekaricchirikkanam 

ans : 6 aazhcha

*samsthaanangalile adiyanthira phandu (contingency fund) kykaaryam cheyyunnathu 

ans : gavarnnar

*samsthaana niyamasabhayilekku oru aamglo inthyan prathinidhiye nirddheshikkunnathu 

ans : gavarnnar

*inthyayile aadya vanithaa gavarnnar

ans : sarojini naayidu

*keralatthile aadya vanithaa gavarnnar

ans : jyothi venkidaachalam

*gavarnnarude abhaavatthil aa padavi nirvahikkunnathu 

ans : hykkodathi cheephu jasttisu

*niyamanirmmaana kaunsilukalulla samsthaanangalil gavarnnarkku naamanirddhesham cheyyaavunna amgasamkhya 

ans : mottham amgasamkhyayude aarilonnu

*vadhashiksha ozhikeyulla kuttangalil maappunalkaan gavarnnarkku adhikaaram nalkunna anuchhedam 

ans : anuchhedam 161

*samsthaana manthrisabhayude thalavan 

ans : mukhyamanthri

*mukhyamanthriye niyamikkunnathumaayi bandhappetta anuchhedam 

ans : anuchhedam 164

*niyamasabha amgamallaattha oraal manthriyaayaal ethra naalkkullil amgathvam nediyirikkanam 

ans : aarumaasam

*manthrimaarude vakuppukal theerumaanikkunnathu 

ans : mukhyamanthri

*samsthaana aasoothrana bordinre adhyakshan 

ans : mukhyamanthri

*mukhyamanthriyum manthrimaarum sathyaprathijnja cheyyunnathu 

ans : gavarnarude munnil

*oru samsthaanatthe manthrimaarude paramaavadhi ennam 
 
ans : asambliyile mottham amgasamkhyayude 15%

*oru samsthaanatthe manthrimaarude kuranja ennam 

ans : 12

*manthrimaarude paramaavadhi ennam nirnnayikkunna bharanaghadanaa bhedagathi 

ans : 91 aam bhedagathi (2003)

*mukhya manthriyaaya aadya vanitha 

ans : suchethaa krupalaani (1963, uttharpradeshu)

*mukhya manthriyaaya aadya malayaali vanitha 
 
ans : jaanaki raamachandran (thamizhnaadu)

*mukhya manthriyaaya aadya sinima nadan 
 
ans : em ji raamachandran

*mukhya manthriyaaya aadya ias kaaran 
 
ans : ajithu jogi (chhattheesu gadu)

*mukhya manthriyaaya aadya svathanthran 
 
ans : aandezhsan ghonglaam (meghaalaya)

*samsthaana mukhya manthriyaayi ettavum kooduthal kaalam thudarcchayaayi irunna vyakthi 
 
ans : jyothibasu (pashchima bamgaal)

*jyothibasu kazhinjaal mukhyamanthriyaayi ettavum kooduthal kaalam irunna vyakthi 
 
ans : gegongu apaangu (arunaachal pradeshu)

*mukhyamanthriyaayi ettavum kooduthal kaalam irunna vanitha 
 
ans : sheelaa deekshithu (dalhi)

*mukhyamanthriyaayi ettavum kuracchu kaalam irunna vyakthi 
 
ans : jagadambikaapaal (uttharpradeshu, moonnu divasam)

*ilakshanil paraajayappetta aadya mukhyamanthri 
 
ans : shibu soran

*mukhyamanthriyaayirikke kollappetta aadya vyakthi 

ans : balvanthu raayu mettha (gujaraatthu)

*mukhyamanthriyaaya aadya muslim vanitha  

ans : seyda anvar thymoor (aasaam)

*mukhyamanthriyaaya ettavum praayam kuranja vyakthi 

ans : em o ecchu phaarookhu (puthuccheri, kendrabharana pradesham)

*samsthaanangalil mukhyamanthriyaakunna ettavum praayam kuranja  vyakthi

ans : praphullakumaar mahantha (aasaam)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution