ആനുകാലിക ചോദ്യോത്തരങ്ങൾ


*ഇന്ത്യയിലെ ഇപ്പോളത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 
 
Ans : രാജീവ് മെഹർഷി

*കേരളത്തിലെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി 
 
Ans : കെ എം എബ്രഹാം

*ഇന്ത്യയിലെ പ്രതിരോധമന്ത്രി ആകുന്ന രണ്ടാമത്തെ വനിത 
 
Ans : നിർമല സീതാരാമൻ

*ഇന്ത്യയിലെ പ്രതിരോധമന്ത്രി ആകുന്ന ആദ്യ വനിത 
 
Ans :  ഇന്ദിരാ ഗാന്ധി

*കേന്ദ്രമന്ത്രിസഭയിൽ അംഗത്വം നേടിയ ആദ്യ മലയാളി അൽഫോൻസ് കണ്ണന്താനത്തിൻറെ വകുപ്പ് 
 
Ans :  ടൂറിസം (സ്വതന്ത്ര ചുമതല)

*ഇന്ത്യയുടെ ഉപരാഷ്ട്രപതി  
 
Ans :  വെങ്കയ്യ നായിഡു

*ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിൻറെ എതിർ സ്ഥാനാർഥി 
 
Ans :  ഗോപാലകൃഷ്ണ ഗാന്ധി

*നീതി ആയോഗിൻറെ പുതിയ ഉപാധ്യക്ഷൻ 
 
Ans :  ഡോ. രാജീവ് കുമാർ

*ഫിഫ ഗവർണേഴ്‌സ് കമ്മറ്റി തലവനായി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ 
 
Ans :  മുകുൾ മുദ്ഗൽ

*കേരളത്തിലെ ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കമാൻഡർ 
 
Ans :  ആർ നിശാന്തിനി

*GST യുടെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട നടൻ 
 
Ans : അമിതാഭ് ബച്ചൻ

*ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവീസ് അവാർഡ് ലഭിച്ച സംസ്ഥാനം   
 
Ans :  ബംഗാൾ

*ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഹരിത മെട്രോ 
 
Ans :  ഡൽഹി മെട്രോ

*ഭിന്നലിംഗക്കാർക്ക് ഉന്നത കോഴ്‌സുകളിൽ സൗജന്യമായി വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ച സർവകലാശാല 
 
Ans :  ഇഗ്നോ (IGNOU)

*ഇന്ത്യയിലാദ്യമായി മൊബൈൽ ടിക്കറ്റിങ് സംവിധാനം നിലവിൽ വന്ന മെട്രോ 
 
Ans : മുംബൈ മെട്രോ

*ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ മെമു ട്രെയിൻ ബന്ധിപ്പിക്കുന്ന പാത 
 
Ans :  ഡൽഹി-ഹരിയാന

*ഇന്ത്യയിലെ ആദ്യ വിഭജന മ്യുസിയം (Partition museum) ആരംഭിക്കുന്ന നഗരം 
 
Ans : അമൃത്സർ

*യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ആദ്യ ഇന്ത്യൻ നഗരം 
 
Ans : അഹമ്മദാബാദ്

*2017 ജി-20 ഉച്ചകോടി നടന്ന രാജ്യം 
 
Ans : ജർമ്മനി

*2017 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൻറെ വേദി 
 
Ans :  ലണ്ടൻ

*2017 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണ്ണം നേടിയ പുരുഷതാരം 
 
Ans :  ജസ്റ്റിൻ ഗാറ്റ്ലിൻ (USA)

*ആനകളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി 
 
Ans :  ഗജയാത്ര

*2017 നെഹ്രുട്രോഫി വള്ളംകളി ജേതാക്കൾ  
 
Ans :  ഗബ്രിയേൽ ചുണ്ടൻ

*2017 ഐസിസി ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ 
 
Ans : പാക്കിസ്ഥാൻ (ഇന്ത്യയെ തോൽപ്പിച്ച്)

*2017 ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ 
 
Ans : ഇംഗ്ലണ്ട് (ഇന്ത്യയെ തോൽപ്പിച്ച്)

*2017 ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റ് വേദി 
 
Ans : ഇംഗ്ലണ്ട്

*ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ  
 
Ans : മിതാലി രാജ്

*2017 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി 
 
Ans : ഭുവനേശ്വർ

*2017 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾ 
 
Ans : ഇന്ത്യ

*2017 ഇൻഡോനേഷ്യൻ സൂപ്പർ സീരിസ് ബാഡ്മിൻറൺ ജേതാവ് 
 
Ans : കിടംബി ശ്രീകാന്ത്

*2017 ഓസ്ട്രേലിയ സൂപ്പർ സീരിസ് ബാഡ്മിൻറൺ ജേതാവ് 
 
Ans : കിടംബി ശ്രീകാന്ത്

*2017 ഇൽ ലോകത്തെ ആക്രമിച്ച സൈബർ ആക്രമണം 
 
Ans : വനാക്രേ

*2017 ലെ ഖേൽരത്ന അവാർഡ് ലഭിച്ചതാർക്കെല്ലാം 

Ans : ദേവേന്ദ്ര ജജാരിയ (ജാവലിൻ ത്രോ), സർദാർ സിങ് (ഹോക്കി)

*GST യുടെ ആപ്തവാക്ക്യം 

Ans : ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി

*ഇന്ത്യയിലാദ്യമായി കോടതിയലക്ഷ്യത്തിന് ശിക്ഷ ലഭിക്കുന്ന ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി 

Ans : ജസ്റ്റിസ് സി എസ് കർണൻ

*ഇന്ഫോസിസിൻറെ പുതിയ ചെയർമാൻ 

Ans : നന്ദൻ നിലേക്കനി

*ജനങ്ങളുടെ പരാതികൾ നരേന്ദ്ര മോദിയോട് നേരിട്ട് മെസേജിലൂടെ ബോധിപ്പിക്കുന്നതിനായുള്ള പദ്ധതി 

Ans : ജൻ കി ബാത്ത്

*പഴം, പച്ചക്കറി എന്നിവ കിറ്റുകളിലാക്കി വിൽക്കുന്ന കുടുംബശ്രീ പദ്ധതി 

Ans : ഗ്രീൻ ബൈറ്റ്

*2017 ലെ US ഓപ്പൺ പുരുഷ വിഭാഗം ജേതാവ് 

Ans : റാഫേൽ നദാൽ

*2017 ലെ US ഓപ്പൺ വനിത വിഭാഗം ജേതാവ് 

Ans : സ്ലോവാനി സ്റ്റീഫൻസ്

*2017 ഇൽ നേപ്പാളിൽ നടന്ന ഇന്ത്യ-നേപ്പാൾ സംയുക്ത സൈനിക അഭ്യാസം 

Ans : സൂര്യകിരൺ XI

*2017 ലെ ബ്രിക്‌സ് സമ്മേളനം നടന്ന സ്ഥലം 

Ans : Xiamen (ചൈന)

*ബംഗാൾ ഉൾക്കടലിൽ നടന്ന ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവിക അഭ്യാസം 

Ans : SLINEX 2017

*സമീപകാലത്ത് നശിച്ചില്ലാതായ ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപ് 

Ans : പരാലി I

*സമീപകാലത്ത് പ്രവർത്തനം അവസാനിപ്പിച്ച നാസയുടെ ശനി പര്യവേഷണ പേടകം 

Ans : കസീനി

*സർദാർ സരോവർ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി 

Ans : നരേന്ദ്ര മോദി

*സർദാർ സരോവർ പദ്ധതിയുടെ തറക്കല്ലിട്ട പ്രധാനമന്ത്രി 

Ans : ജവാഹർലാൽ നെഹ്‌റു

*ഈയിടെ പണി പൂർത്തിയായ ഇന്ത്യയിലെ ഏറ്റവും വലിയ ഡാം 

Ans : സർദാർ സരോവർ അണക്കെട്ട്

*ഏത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ പേരിലാണ് പുതിയ നാണയങ്ങൾ ഇറക്കുന്നത് 

Ans : MGR

*രാജ്യത്ത് നിർമ്മാണോദ്‌ഘാടനം കഴിഞ്ഞ ആദ്യ ബുള്ളറ്റ് ട്രയിൻ പാത 

Ans : മുംബൈ-അഹമ്മദാബാദ്

*മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ പാത ഉദ്‌ഘാടനം ചെയ്തത് 

Ans : നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും

*2024 ഒളിമ്പിക്സ് വേദി 

Ans : പാരിസ്

*2028 ഒളിമ്പിക്സ് വേദി 

Ans : ലോസ് ആഞ്ചലസ്‌

*കൊറിയൻ ഓപ്പൺ സീരിസ് ബാഡ്മിന്റൺ നേടുന്ന ആദ്യ ഇന്ത്യക്കാരി 

Ans : പി വി സിന്ധു

*1965 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ചത് 

Ans : മാർഷൽ അർജുൻ സിങ്

*വ്യോമസേനയിലെ ഏറ്റവും ഉയർന്ന പദവിയായ മാർഷൽ ഓഫ് ദി ഇന്ത്യൻ എയർഫോഴ്‌സ് ലഭിച്ച ഏക വ്യക്തി 

Ans : അർജുൻ സിങ്

*അർജുൻ സിംഗിന്റെ പേര് നൽകപ്പെട്ട എയർബേസ് എവിടെയാണ് സ്ഥിതിചെയ്യുന്നത് 

Ans : ബംഗാൾ പനഗഡ് എയർബേസ്

*ഇന്ത്യയും അമേരിക്കയും തമ്മിൽ അമേരിക്കയിൽ വെച്ച് നടന്ന  സംയുക്ത സൈനിക അഭ്യാസത്തിൻറെ പേര് 

Ans : യുദ്ധ് അഭ്യാസ്

*"Unstoppable: My life so far" ആരുടെ ആത്മകഥയാണ് 

Ans : മരിയ ഷറപ്പോവ

*36 മത് നാഷണൽ ഗെയിംസ് ഏത് സംസ്ഥാനത്താണ് 

Ans : ഗോവ

*2017 ഇൽ അർജുന അവാർഡ് ലഭിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം 

Ans : ഹർപ്രീത് കൗർ

*2017 ഇൽ അർജുന അവാർഡ് ലഭിച്ച ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം 

Ans : ചേതേശ്വർ പൂജാര

*2014 ലെ ശൈത്യകാല ഒളിംപിക്സിൻറെ വേദി 

Ans : സോചി (റഷ്യ)

*2018 ലെ ശൈത്യകാല ഒളിംപിക്സിൻറെ വേദി 

Ans : പ്യോങ് ചാങ് (ദക്ഷിണ കൊറിയ)

*2022 ലെ ശൈത്യകാല ഒളിംപിക്സിൻറെ വേദി 

Ans : ബെയ്ജിങ് (ചൈന)

*2014 ലെ ശൈത്യകാല ഒളിംപിക്സിലെ വിജയികൾ 

Ans : റഷ്യ (രണ്ടാം സ്ഥാനം നോർവേ)

*2016 ലെ (പതിനഞ്ചാമത്) പാരാലിംപിക്സിൻറെ വേദി 

Ans : റിയോ ഡി ജനീറോ (ബ്രസീൽ)

*2016 പാരാലിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയത്  

Ans : ദേവേന്ദ്ര ജാജാരിയ

*2016 പാരാലിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം നേടിയത് 

Ans : മാരിയപ്പൻ തങ്കവേലു (ഹൈ ജംപ്)

*2016 പാരാലിംപിക്സിൽ സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ രാജ്യം  

Ans : റഷ്യ

*2016 പാരാലിംപിക്സിൽ മെഡൽപ്പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം 

Ans : ചൈന

*2016 പാരാലിംപിക്സിൽ മെഡൽപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 

Ans : 43 (2 സ്വർണ്ണം 1 വെള്ളി 1 വെങ്കലം)

*2014 ലെ യൂത്ത് ഒളിംപിക്സിൻറെ വേദി  

Ans : നാൻജിങ് (ചൈന)

*2016 ലെ ശൈത്യകാല യൂത്ത് ഒളിംപിക്സിൻറെ വേദി 

Ans : ലില്ലെഹമ്മെർ (നോർവെ)

*അടുത്ത യൂത്ത് ഒളിംപിക്സിൻറെ വേദി  

Ans : ബ്യുണസ് അയേഴ്‌സ് (അർജന്റീന, 2018)

*പ്രഥമ യൂത്ത് ഒളിംപിക്സിൽ (2010 സിഗപ്പൂർ) മെഡൽ നേടിയ മലയാളി ബാഡ്മിന്റൺ താരം 

Ans : സുനിൽ കുമാർ പ്രണോയ്

*കോമൺവെൽത്ത് ഗെയിംസിൻറെ ആപ്തവാക്ക്യം 

Ans : Humanity, Equality, Destiny

*2014 ലെ\20 മത്  കോമൺവെൽത്ത് ഗെയിംസിൻറെ വേദി  

Ans : ഗ്ലാസ്‌ഗോ (സ്കോട് ലാൻഡ് )

*2014 ലെ കോമൺവെൽത്ത് ഗെയിംസിൻറെ ഭാഗ്യചിഹ്നം  

Ans : ക്ലൈഡ്

*2014 ലെ കോമൺവെൽത്ത് ഗെയിംസിൻറെ വേദി  

Ans : ഗ്ലാസ്‌ഗോ (സ്കോട് ലാൻഡ് )

*2014 ലെ കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 

Ans : ഇംഗ്ലണ്ട് (ഇന്ത്യ 15 സ്വർണ്ണമടക്കം 64 മെഡലുമായി അഞ്ചാം സ്ഥാനം)

*2014 ലെ കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരൻ 

Ans : വികാസ് ഗൗഡ (ഡിസ്കസ് ത്രോ)

*2014 ലെ കോമൺവെൽത്ത് ഗെയിംസ് മാർച്ച് പാസ്റ്റിൽ ഒന്നാമത് അണിനിരന്ന രാജ്യം 

Ans : ഇന്ത്യ (ഏറ്റവും പിന്നിൽ സ്കോട് ലാൻഡ് )

*2014 ലെ കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ സ്വർണ്ണം നേടിയ താരം 

Ans : കാശ്യപ് പാരുപ്പള്ളി

*2014 ലെ കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ സ്ഥാനം  

Ans : വെള്ളി (പി ആർ ശ്രീജേഷ്, മലയാളി ഗോൾ കീപ്പർ)

*കോമൺവെൽത്ത് ഗെയിംസിൽ മികച്ച താരത്തിനുള്ള ഡേവിഡ് ഡിക്‌സൺ അവാർഡ് നേടിയ ഏക ഇന്ത്യക്കാരൻ  

Ans : സമരേഷ് ജംഗ് (ഷൂട്ടിങ്, 2006 കോമൺവെൽത്ത് ഗെയിംസ് )

*2018 ലെ കോമൺവെൽത്ത് ഗെയിംസിൻറെ വേദി  

Ans : ഗോൾഡ് കോസ്റ്റ് സിറ്റി (ആസ്‌ട്രേലിയ)

*കഴിഞ്ഞ (2015) കോമൺവെൽത്ത് യൂത്ത് ഗെയിംസിൻറെ വേദി  

Ans : അപ്യ (സമോവ)

*2017 കോമൺവെൽത്ത് യൂത്ത് ഗെയിംസിൻറെ വേദി  

Ans : കാസ്ട്രീസ് (സെൻറ് ലൂസിയ)

*2014 ലെ(പതിനേഴാമത്) ഏഷ്യൻ ഗെയിംസിൻറെ വേദി  

Ans : ഇഞ്ചിയോൺ (ദക്ഷിണ കൊറിയ)

*2018 ലെ ഏഷ്യൻ ഗെയിംസിൻറെ വേദി  

Ans : ജക്കാർത്ത (ഇന്തോനേഷ്യ)

*2016 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൻറെ വേദി  

Ans : കാഠ്മണ്ഡു (നേപ്പാൾ)

*ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ ജേതാക്കൾ 

Ans : ചൈന (ഇന്ത്യ എട്ടാം സ്ഥാനത്ത്)

*ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം നേടിയത് 

Ans : ജിത്തു റായ് (ഷൂട്ടിങ് 50 മീ)

*ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ പുരുഷ ഹോക്കി ജേതാക്കൾ 

Ans : ഇന്ത്യ (ക്യാപ്റ്റൻ സർദാർ സിങ്)

*ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് 4x400 റിലേ സ്വർണ്ണമെഡൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം 

Ans : ടിൻറു ലൂക്ക

*സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം 

Ans : ഫുട്ബോൾ

*നിലവിലെ ഐ ലീഗ് ഫുട്‌ബോൾ ജേതാക്കൾ 

Ans : ബംഗലൂരു എഫ് സി

*11-മത് സാഫ് ഗെയിംസ് ഫുട്ബോൾ ജേതാക്കൾ  

Ans : ഇന്ത്യ (റണ്ണറപ്പ് അഫ്ഗാനിസ്ഥാൻ )

*11-മത് സാഫ് ഗെയിംസ് ഫുട്ബോൾ വേദി   

Ans : തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം

*2016 ലെ മികച്ച ഫുട്‍ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരം   

Ans : ക്രിസ്റ്റിയാനോ റൊണാൾഡോ


Manglish Transcribe ↓



*inthyayile ippolatthe kandrolar aandu odittar janaral 
 
ans : raajeevu meharshi

*keralatthile ippolatthe cheephu sekrattari 
 
ans : ke em ebrahaam

*inthyayile prathirodhamanthri aakunna randaamatthe vanitha 
 
ans : nirmala seethaaraaman

*inthyayile prathirodhamanthri aakunna aadya vanitha 
 
ans :  indiraa gaandhi

*kendramanthrisabhayil amgathvam nediya aadya malayaali alphonsu kannanthaanatthinre vakuppu 
 
ans :  doorisam (svathanthra chumathala)

*inthyayude uparaashdrapathi  
 
ans :  venkayya naayidu

*uparaashdrapathi thiranjeduppil venkayya naayiduvinre ethir sthaanaarthi 
 
ans :  gopaalakrushna gaandhi

*neethi aayoginre puthiya upaadhyakshan 
 
ans :  do. Raajeevu kumaar

*phipha gavarnezhsu kammatti thalavanaayi niyamikkappetta inthyakkaaran 
 
ans :  mukul mudgal

*keralatthile aadya vanithaa poleesu battaaliyan kamaandar 
 
ans :  aar nishaanthini

*gst yude ambaasadaraayi thiranjedukkappetta nadan 
 
ans : amithaabhu bacchan

*aikyaraashdra sabhayude pabliku sarveesu avaardu labhiccha samsthaanam   
 
ans :  bamgaal

*inthyayile aadya sampoornna haritha medro 
 
ans :  dalhi medro

*bhinnalimgakkaarkku unnatha kozhsukalil saujanyamaayi vidyaabhyaasam nalkaan theerumaaniccha sarvakalaashaala 
 
ans :  igno (ignou)

*inthyayilaadyamaayi mobyl dikkattingu samvidhaanam nilavil vanna medro 
 
ans : mumby medro

*inthyayile aadyatthe saurorjja memu dreyin bandhippikkunna paatha 
 
ans :  dalhi-hariyaana

*inthyayile aadya vibhajana myusiyam (partition museum) aarambhikkunna nagaram 
 
ans : amruthsar

*yuneskoyude lokapythruka pattikayil idampidiccha aadya inthyan nagaram 
 
ans : ahammadaabaadu

*2017 ji-20 ucchakodi nadanna raajyam 
 
ans : jarmmani

*2017 loka athlattiku chaampyanshippinre vedi 
 
ans :  landan

*2017 loka athlattiku chaampyanshippil 100 meettar svarnnam nediya purushathaaram 
 
ans :  jasttin gaattlin (usa)

*aanakale samrakshikkaan kendrasarkkaar aarambhiccha paddhathi 
 
ans :  gajayaathra

*2017 nehrudrophi vallamkali jethaakkal  
 
ans :  gabriyel chundan

*2017 aisisi chaampyansu drophi jethaakkal 
 
ans : paakkisthaan (inthyaye tholppicchu)

*2017 aisisi vanithaa lokakappu krikkattu jethaakkal 
 
ans : imglandu (inthyaye tholppicchu)

*2017 aisisi vanithaa lokakappu krikkattu vedi 
 
ans : imglandu

*inthyan vanithaa krikkattu kyaapttan  
 
ans : mithaali raaju

*2017 eshyan athlattiku chaampyanshippu vedi 
 
ans : bhuvaneshvar

*2017 eshyan athlattiku chaampyanshippu jethaakkal 
 
ans : inthya

*2017 indoneshyan sooppar seerisu baadminran jethaavu 
 
ans : kidambi shreekaanthu

*2017 osdreliya sooppar seerisu baadminran jethaavu 
 
ans : kidambi shreekaanthu

*2017 il lokatthe aakramiccha sybar aakramanam 
 
ans : vanaakre

*2017 le khelrathna avaardu labhicchathaarkkellaam 

ans : devendra jajaariya (jaavalin thro), sardaar singu (hokki)

*gst yude aapthavaakkyam 

ans : oru raajyam, oru nikuthi, oru vipani

*inthyayilaadyamaayi kodathiyalakshyatthinu shiksha labhikkunna hykkodathi sittimgu jadji 

ans : jasttisu si esu karnan

*inphosisinre puthiya cheyarmaan 

ans : nandan nilekkani

*janangalude paraathikal narendra modiyodu nerittu mesejiloode bodhippikkunnathinaayulla paddhathi 

ans : jan ki baatthu

*pazham, pacchakkari enniva kittukalilaakki vilkkunna kudumbashree paddhathi 

ans : green byttu

*2017 le us oppan purusha vibhaagam jethaavu 

ans : raaphel nadaal

*2017 le us oppan vanitha vibhaagam jethaavu 

ans : slovaani stteephansu

*2017 il neppaalil nadanna inthya-neppaal samyuktha synika abhyaasam 

ans : sooryakiran xi

*2017 le briksu sammelanam nadanna sthalam 

ans : xiamen (chyna)

*bamgaal ulkkadalil nadanna inthya-shreelanka samyuktha naavika abhyaasam 

ans : slinex 2017

*sameepakaalatthu nashicchillaathaaya lakshadveepu samoohatthile dveepu 

ans : paraali i

*sameepakaalatthu pravartthanam avasaanippiccha naasayude shani paryaveshana pedakam 

ans : kaseeni

*sardaar sarovar paddhathiyude poorttheekarana prakhyaapanam nadatthiya pradhaanamanthri 

ans : narendra modi

*sardaar sarovar paddhathiyude tharakkallitta pradhaanamanthri 

ans : javaaharlaal nehru

*eeyide pani poortthiyaaya inthyayile ettavum valiya daam 

ans : sardaar sarovar anakkettu

*ethu thamizhnaadu mun mukhyamanthriyude perilaanu puthiya naanayangal irakkunnathu 

ans : mgr

*raajyatthu nirmmaanodghaadanam kazhinja aadya bullattu drayin paatha 

ans : mumby-ahammadaabaadu

*mumby-ahammadaabaadu bullattu drayin paatha udghaadanam cheythathu 

ans : narendra modiyum jappaan pradhaanamanthri shinso aabeyum

*2024 olimpiksu vedi 

ans : paarisu

*2028 olimpiksu vedi 

ans : losu aanchalasu

*koriyan oppan seerisu baadmintan nedunna aadya inthyakkaari 

ans : pi vi sindhu

*1965 le inthya-paakku yuddhatthil inthyan vyomasenaye nayicchathu 

ans : maarshal arjun singu

*vyomasenayile ettavum uyarnna padaviyaaya maarshal ophu di inthyan eyarphozhsu labhiccha eka vyakthi 

ans : arjun singu

*arjun simginte peru nalkappetta eyarbesu evideyaanu sthithicheyyunnathu 

ans : bamgaal panagadu eyarbesu

*inthyayum amerikkayum thammil amerikkayil vecchu nadanna  samyuktha synika abhyaasatthinre peru 

ans : yuddhu abhyaasu

*"unstoppable: my life so far" aarude aathmakathayaanu 

ans : mariya sharappova

*36 mathu naashanal geyimsu ethu samsthaanatthaanu 

ans : gova

*2017 il arjuna avaardu labhiccha inthyan vanithaa krikkattu thaaram 

ans : harpreethu kaur

*2017 il arjuna avaardu labhiccha inthyan purusha krikkattu thaaram 

ans : chetheshvar poojaara

*2014 le shythyakaala olimpiksinre vedi 

ans : sochi (rashya)

*2018 le shythyakaala olimpiksinre vedi 

ans : pyongu chaangu (dakshina koriya)

*2022 le shythyakaala olimpiksinre vedi 

ans : beyjingu (chyna)

*2014 le shythyakaala olimpiksile vijayikal 

ans : rashya (randaam sthaanam norve)

*2016 le (pathinanchaamathu) paaraalimpiksinre vedi 

ans : riyo di janeero (braseel)

*2016 paaraalimpiksil inthyan pathaakayenthiyathu  

ans : devendra jaajaariya

*2016 paaraalimpiksil inthyaykkaayi aadya svarnnam nediyathu 

ans : maariyappan thankavelu (hy jampu)

*2016 paaraalimpiksil sampoornna vilakku erppedutthiya raajyam  

ans : rashya

*2016 paaraalimpiksil medalppattikayil onnaamathetthiya raajyam 

ans : chyna

*2016 paaraalimpiksil medalppattikayil inthyayude sthaanam 

ans : 43 (2 svarnnam 1 velli 1 venkalam)

*2014 le yootthu olimpiksinre vedi  

ans : naanjingu (chyna)

*2016 le shythyakaala yootthu olimpiksinre vedi 

ans : lillehammer (norve)

*aduttha yootthu olimpiksinre vedi  

ans : byunasu ayezhsu (arjanteena, 2018)

*prathama yootthu olimpiksil (2010 sigappoor) medal nediya malayaali baadmintan thaaram 

ans : sunil kumaar pranoyu

*komanveltthu geyimsinre aapthavaakkyam 

ans : humanity, equality, destiny

*2014 le\20 mathu  komanveltthu geyimsinre vedi  

ans : glaasgo (skodu laandu )

*2014 le komanveltthu geyimsinre bhaagyachihnam  

ans : klydu

*2014 le komanveltthu geyimsinre vedi  

ans : glaasgo (skodu laandu )

*2014 le komanveltthu geyimsil onnaam sthaanam karasthamaakkiyathu 

ans : imglandu (inthya 15 svarnnamadakkam 64 medalumaayi anchaam sthaanam)

*2014 le komanveltthu geyimsil athlattiksil svarnnam nediya inthyakkaaran 

ans : vikaasu gauda (diskasu thro)

*2014 le komanveltthu geyimsu maarcchu paasttil onnaamathu aniniranna raajyam 

ans : inthya (ettavum pinnil skodu laandu )

*2014 le komanveltthu geyimsil baadmintan svarnnam nediya thaaram 

ans : kaashyapu paaruppalli

*2014 le komanveltthu geyimsu hokkiyil inthyayude sthaanam  

ans : velli (pi aar shreejeshu, malayaali gol keeppar)

*komanveltthu geyimsil mikaccha thaaratthinulla devidu diksan avaardu nediya eka inthyakkaaran  

ans : samareshu jamgu (shoottingu, 2006 komanveltthu geyimsu )

*2018 le komanveltthu geyimsinre vedi  

ans : goldu kosttu sitti (aasdreliya)

*kazhinja (2015) komanveltthu yootthu geyimsinre vedi  

ans : apya (samova)

*2017 komanveltthu yootthu geyimsinre vedi  

ans : kaasdreesu (senru loosiya)

*2014 le(pathinezhaamathu) eshyan geyimsinre vedi  

ans : inchiyon (dakshina koriya)

*2018 le eshyan geyimsinre vedi  

ans : jakkaarttha (inthoneshya)

*2016 le sautthu eshyan geyimsinre vedi  

ans : kaadtmandu (neppaal)

*inchiyon eshyan geyimsile jethaakkal 

ans : chyna (inthya ettaam sthaanatthu)

*inchiyon eshyan geyimsil inthyaykkaayi aadya svarnnam nediyathu 

ans : jitthu raayu (shoottingu 50 mee)

*inchiyon eshyan geyimsile purusha hokki jethaakkal 

ans : inthya (kyaapttan sardaar singu)

*inchiyon eshyan geyimsu 4x400 rile svarnnamedal jethaakkalaaya inthyan deemil ulppetta malayaali thaaram 

ans : dinru lookka

*sokkar ennariyappedunna kaayika vinodam 

ans : phudbol

*nilavile ai leegu phudbol jethaakkal 

ans : bamgalooru ephu si

*11-mathu saaphu geyimsu phudbol jethaakkal  

ans : inthya (rannarappu aphgaanisthaan )

*11-mathu saaphu geyimsu phudbol vedi   

ans : thiruvananthapuram green pheeldu sttediyam

*2016 le mikaccha phud‍bol thaaratthinulla baalan di or puraskaaram nediya thaaram   

ans : kristtiyaano ronaaldo
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution