ഭരണഘടനാ ചോദ്യോത്തരങ്ങൾ

ഭരണഘടന എന്ന ആശയം 

ഇന്ത്യൻ ഭരണഘടന - ചരിത്രം 
*രൂപീകരണം 

*കമ്മറ്റികൾ 

*കടം കൊണ്ട ആശയങ്ങൾ 

*ഇന്ത്യൻ ഭരണഘടന - ഘടന 

*ഭാഗങ്ങൾ 

*ഷെഡ്യുളുകൾ 

*ലിസ്റ്റുകൾ 

*അമെൻമെന്റുകൾ 

*ഭരണഘടനാ സ്ഥാപനങ്ങൾ 

*ഭരണഘടനാ പദവികൾ 

*ഭരണഘടന എന്ന ആശയം 

*ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ 

Ans : അനാർക്കി (Anarchy)

*ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ:

Ans :   ഓട്ടോക്രസി  (Autocracy )

*ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ: 
 
Ans : ബ്യൂറോക്രസി  (Bureaucracy)

*ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ: 

Ans : ഗൈനാർക്കി (Gynarchy)

*ഭരണ സംവിധാനം രാജാവിനാൽ  നടത്തപ്പെടുന്ന അവസ്ഥ: 

Ans :  മൊണാർക്കി  (Monarchy)

*ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ: 

Ans : ഒലിഗാർക്കി  (Oligarchy)

*ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ: 

Ans :  പ്ലൂട്ടോക്രസി  (Plutocracy)

*ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ  നടത്തപ്പെടുന്ന അവസ്ഥ: 

Ans :  ഡെമോക്രസി  (Democracy)

*ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം : 

Ans :  ഗ്രീസ്

*ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം: 

Ans :  അമേരിക്ക 

*ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന  : 

Ans :   ബ്രിട്ടൻ 

*ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന 

Ans :  അമേരിക്ക (USA)

*ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന 

Ans :   അമേരിക്ക (USA)

*ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന 

Ans :   ഇന്ത്യ

*അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഉദാഹരണം:

Ans :  ഇസ്രയേൽ , ബ്രിട്ടൻ  

*ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം: 

Ans :  സ്വിറ്റ്സർലൻഡ് 

*പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ്:

Ans :  ബ്രിട്ടൻ

*ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം: 

Ans :  ഗ്രീസ്  

*ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ:

Ans : വേവൽ പ്ലാൻ (1945)

*ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ:

Ans : എം എൻ റോയി 

*ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി:

Ans : സ്വരാജ് പാർട്ടി 

*ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ:

Ans : ക്യാബിനറ്റ് മിഷൻ (1946)

*ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ദിവസം:

Ans : 1946 മാർച്ച് 24 

*ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം:

Ans : മൂന്ന് (പെത് വിക്  ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ 

*ക്യാബിനറ്റ് മിഷൻ ചെയർമാൻ:

Ans : പെത് വിക്  ലോറൻസ്

*ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി:

Ans : ക്ലമന്റ് ആറ്റ്‌ലി

*ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായ ദിവസം:

Ans : 1946 ഡിസംബർ 6 

*ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം:

Ans : 389 (പാക്കിസ്ഥാൻ പിരിഞ്ഞ ശേഷം 299)

*ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം:

Ans : 17  

*ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം:

Ans : 17 

*ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂർ പ്രതിനിധികളുടെ  എണ്ണം:

Ans : 6 

*ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ  പ്രതിനിധികളുടെ  എണ്ണം:

Ans : 1 (പനമ്പള്ളി ഗോവിന്ദ മേനോൻ)

*ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ  പ്രതിനിധികളുടെ  എണ്ണം:

Ans : 9   

*ഭരണഘടനാ നിർമ്മാണ സഭയിൽ മലയാളി വനിതകളുടെ  എണ്ണം:

Ans : 3 (അമ്മുക്കുട്ടി സ്വാമിനാഥൻ, ആനിമസ്‌ക്രീൻ , ദാക്ഷായണി വേലായുധൻ)

*ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം:

Ans : 1946 ഡിസംബർ 9   

*ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വേദി:

Ans : പാർലമെൻറ് സെൻട്രൽ ഹാൾ 

*ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം:

Ans : 207 (9 വനിതകൾ)

*ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ:

Ans : ഡോ. സച്ചിദാനന്ദ സിൻഹ

*ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷൻ:

Ans : ഡോ. രാജേന്ദ്ര പ്രസാദ് (1946 ഡിസംബർ 11 മുതൽ)

*ഭരണഘടനാ നിർമ്മാണ സഭയുടെ ഉപ അധ്യക്ഷൻ:

Ans : എച്ച് സി മുഖർജി 

*ഭരണഘടനാ നിർമ്മാണ സഭയെ  ആദ്യമായി അഭിസംബോധന ചെയ്തത്:

Ans : ജെ ബി കൃപലാനി 

*ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ:

Ans : ബി എൻ റാവു 


Manglish Transcribe ↓


bharanaghadana enna aashayam 

inthyan bharanaghadana - charithram 
*roopeekaranam 

*kammattikal 

*kadam konda aashayangal 

*inthyan bharanaghadana - ghadana 

*bhaagangal 

*shedyulukal 

*listtukal 

*amenmentukal 

*bharanaghadanaa sthaapanangal 

*bharanaghadanaa padavikal 

*bharanaghadana enna aashayam 

*oru raajyatthu bharana samvidhaanam illaathe varunna arakshithaavastha 

ans : anaarkki (anarchy)

*oru raajyatthu bharana samvidhaanam oraalude maathram niyanthranatthil aakunna avastha:

ans :   ottokrasi  (autocracy )

*bharana samvidhaanam udyogastharaal nadatthappedunna avastha: 
 
ans : byoorokrasi  (bureaucracy)

*bharana samvidhaanam oru sthreeyaalo sthreekalaalo nadatthappedunna avastha: 

ans : gynaarkki (gynarchy)

*bharana samvidhaanam raajaavinaal  nadatthappedunna avastha: 

ans :  monaarkki  (monarchy)

*bharana samvidhaanam orukoottam aalukalaal nadatthappedunna avastha: 

ans : oligaarkki  (oligarchy)

*bharana samvidhaanam sampannaraal nadatthappedunna avastha: 

ans :  ploottokrasi  (plutocracy)

*bharana samvidhaanam janangalaal thiranjedukkappetta jana prathinidhikalaal  nadatthappedunna avastha: 

ans :  demokrasi  (democracy)

*lokatthile aadyatthe janaadhipathya raajyam : 

ans :  greesu

*bharanaghadana enna aashayam nilavilvanna raajyam: 

ans :  amerikka 

*ippolum nilanilkkunna lokatthile ettavum pazhaya janaadhipathya bharanaghadana  : 

ans :   brittan 

*lokatthile aadyatthe likhitha bharanaghadana 

ans :  amerikka (usa)

*lokatthile ettavum cheriya bharanaghadana 

ans :   amerikka (usa)

*lokatthile ettavum valiya (likhitha) bharanaghadana 

ans :   inthya

*alikhitha bharanaghadana nilanilkkunna raajyangalkku udaaharanam:

ans :  israyel , brittan  

*hom ophu dayarakdu demokrasi (prathyaksha janaadhipathyatthinre aalayam) ennariyappedunna raajyam: 

ans :  svittsarlandu 

*paarlamentukalude amma ennariyappedunnathu ethu raajyatthinte paarlamenru aan:

ans :  brittan

*janaadhipathyatthinre kalitthottil ennariyappedunna raajyam: 

ans :  greesu  

*inthyakkaarkku svanthamaayi bharanaghadana nirmmikkaanulla nirddhesham konduvanna plaan:

ans : veval plaan (1945)

*bharanaghadana nirmmikkaan oru bharanaghadanaa nirmmaana sabha roopeekarikkanamenna aashayam munnottuveccha inthyakkaaran:

ans : em en royi 

*bharanaghadanaa nirmmaana sabha roopeekarikkanamenna aashayam munnottuveccha raashdreeya paartti:

ans : svaraaju paartti 

*bharanaghadanaa nirmmaana sabhaykku kaaranamaaya kammeeshan:

ans : kyaabinattu mishan (1946)

*kyaabinattu mishan inthyayil etthiya divasam:

ans : 1946 maarcchu 24 

*kyaabinattu mishan amgangalude ennam:

ans : moonnu (pethu viku  loransu , sttaaphordu kripsu, e vi alaksaandar 

*kyaabinattu mishan cheyarmaan:

ans : pethu viku  loransu

*kyaabinattu mishane ayaccha britteeshu pradhaanamanthri:

ans : klamantu aattli

*bharanaghadanaa nirmmaana sabha roopeekruthamaaya divasam:

ans : 1946 disambar 6 

*bharanaghadanaa nirmmaana sabhayile amgangalude ennam:

ans : 389 (paakkisthaan pirinja shesham 299)

*bharanaghadanaa nirmmaana sabhayile vanithakalude ennam:

ans : 17  

*bharanaghadanaa nirmmaana sabhayile malayaalikalude ennam:

ans : 17 

*bharanaghadanaa nirmmaana sabhayil thiruvithaamkoor prathinidhikalude  ennam:

ans : 6 

*bharanaghadanaa nirmmaana sabhayil kocchin  prathinidhikalude  ennam:

ans : 1 (panampalli govinda menon)

*bharanaghadanaa nirmmaana sabhayil malabaar  prathinidhikalude  ennam:

ans : 9   

*bharanaghadanaa nirmmaana sabhayil malayaali vanithakalude  ennam:

ans : 3 (ammukkutti svaaminaathan, aanimaskreen , daakshaayani velaayudhan)

*bharanaghadanaa nirmmaana sabhayude aadya sammelanam nadanna divasam:

ans : 1946 disambar 9   

*bharanaghadanaa nirmmaana sabhayude aadya sammelanam nadanna vedi:

ans : paarlamenru sendral haal 

*bharanaghadanaa nirmmaana sabhayude aadya sammelanatthil pankeduttha amgangalude ennam:

ans : 207 (9 vanithakal)

*bharanaghadanaa nirmmaana sabhayude aadya sammelanatthile adhyakshan:

ans : do. Sacchidaananda sinha

*bharanaghadanaa nirmmaana sabhayude sthira adhyakshan:

ans : do. Raajendra prasaadu (1946 disambar 11 muthal)

*bharanaghadanaa nirmmaana sabhayude upa adhyakshan:

ans : ecchu si mukharji 

*bharanaghadanaa nirmmaana sabhaye  aadyamaayi abhisambodhana cheythath:

ans : je bi krupalaani 

*bharanaghadanaa nirmmaana sabhayude upadeshakan:

ans : bi en raavu 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution