*ഒന്നാം സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ട ദിവസം
Ans : 1857 മെയ് 10
*ഒന്നാം സ്വാതന്ത്യ സമരം ആരംഭിച്ച സ്ഥലം
Ans : മീററ്റ് (ഉത്തർപ്രദേശ്)
*ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി
Ans : മംഗൽ പാണ്ഡെ
*മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം
Ans : 1857 ഏപ്രിൽ 8
*മംഗൽ പാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്
Ans : 34 ബംഗാൾ ഇൻഫന്ററി
*ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി
Ans : പ്രീതി ലതാ വഡേദ്കർ
*1857 വിപ്ലവത്തിൻറെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത്
Ans : താമരയും ചപ്പാത്തിയും
*വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്
Ans : ബഹാദൂർ ഷാ 2
*1857 വിപ്ലവത്തിൻറെ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
Ans : കാനിംഗ് പ്രഭു
*1857 വിപ്ലവത്തിൻറെ കാൺപൂരിലെ നേതാക്കൾ
Ans : നാനാ സാഹിബ്, താന്തിയാതോപ്പി
*1857 വിപ്ലവത്തിൻറെ ലക്‌നൗവിലെ നേതാവ്
Ans : ബീഗം ഹസ്രത് മഹൽ
*1857 വിപ്ലവത്തിൻറെ ഡൽഹിയിലെ നേതാവ്
Ans : ജനറൽ ഭക്ത് ഖാൻ
*1857 വിപ്ലവത്തിൻറെ ഝാൻസിയിലെ നേതാവ്
Ans : റാണി ലക്ഷ്മിഭായ്
*1857 വിപ്ലവത്തിൻറെ ബീഹാറിലെ നേതാവ്
Ans : കൺവർ സിംഗ്
*1857 വിപ്ലവത്തിൻറെ ബറേലിയിലെ നേതാവ്
Ans : ഖാൻ ബഹാദൂർ
*1857 ലെ വിപ്ലവത്തെ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത്
Ans : ഡിസ്രേലി
*1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്
Ans : വി ഡി സവർക്കർ
*1857 ലെ വിപ്ലവത്തെ ആദ്യത്തേതുമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതുമല്ല എന്ന് വിശേഷിപ്പിച്ചത്
Ans : ആർ സി മജൂംദാർ
*1857 ലെ വിപ്ലവത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്
Ans : വില്ല്യം ഡാൽറിപ്പിൽ
*1857 ലെ വിപ്ലവം ബ്രിട്ടീഷുകാരുടെ ഇടയിൽ അറിയപ്പെട്ടത്
Ans : ചെകുത്താൻറെ കാറ്റ് (ഡെവിൾസ് വിൻഡ്)
*വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്
Ans : റാണി ലക്ഷ്മി ഭായ് (മണികർണ്ണിക)
*1857 ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെട്ടത്
Ans : റാണി ലക്ഷ്മി ഭായ്
*മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി
Ans : റാണി ലക്ഷ്മി ഭായ്
*ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചതാര്
Ans : നെഹ്‌റു
*നാനാ സാഹിബിൻറെ സൈനിക ഉപദേഷ്ടാവ്
Ans : താന്തിയാ തോപ്പി
*ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച വിപ്ലവകാരി
Ans : താന്തിയാ തോപ്പി
*താന്തിയാ തോപ്പിയുടെ യഥാർത്ഥ നാമം
Ans : രാമചന്ദ്ര പാണ്ഡുരംഗ്
*താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം
Ans : 1859
*ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം
Ans : 1916
*ഹോം റൂൾ എന്ന വാക്കിൻറെ അർത്ഥം
Ans : സ്വയംഭരണം
*ആനി ബസന്റ് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം
Ans : മദ്രാസിനടുത്തുള്ള അഡയാർ
*ബാലഗംഗാധര തിലകൻ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം
Ans : പൂനെ
*ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം
Ans : 1919 ഏപ്രിൽ 13
*ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം
Ans : റൗലറ്റ് ആക്ട്
*ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസർ
Ans : ജനറൽ റെജിനാൾഡ് ഡയർ
*ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണ്ണർ
Ans : മൈക്കിൾ ഒ ഡയർ
*മൈക്കിൾ ഒ ഡയറിനെ വധിച്ച ദേശാഭിമാനി
Ans : ഉദ്ദം സിങ്
*ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ
Ans : ഹണ്ടർ കമ്മീഷൻ
*ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് സർ പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്
Ans : രവീന്ദ്രനാഥ ടാഗോർ
*ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ്
Ans : സർ സി ശങ്കരൻ നായർ
*നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നേതാവ്
Ans : മഹാത്മാ ഗാന്ധി
*നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം
Ans : 1920 കൽക്കട്ട പ്രത്യേക സമ്മേളനം
*ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം
Ans : 1921
*നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാൻ സ്വരാജ് ഫണ്ട് രൂപീകരിച്ച നേതാവ്
Ans : തിലക്
*നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം
Ans : ചൗരിചൗരാ സംഭവം
*ചൗരിചൗരാ സംഭവം നടന്ന വർഷം
Ans : 1922
*ചൗരിചൗരാ ഗ്രാമം ഏതു സംസ്ഥാനത്താണ്
Ans : ഉത്തർപ്രദേശ്, ഗൊരഖ്‌പൂർ ജില്ല
*സ്വരാജ് പാർട്ടിയുടെ രൂപവൽക്കരണത്തിന് ഉണ്ടായ കാരണം
Ans : നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്നുള്ള പിന്മാറ്റം
*സ്വരാജ് പാർട്ടി രൂപീകൃതമായത്
Ans : 1922 ഡിസംബർ
*സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി
Ans : മോത്തിലാൽ നെഹ്‌റു
*സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡൻറ്
Ans : സി ആർ ദാസ്
*സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം
Ans : അലഹബാദ്
*ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം
Ans : ബർദോളി സമരം
*ബർദോളി സമരംനടന്ന വർഷം
Ans : 1928
*ബർദോളി സമരത്തിന് നേതൃത്വം നൽകിയത്
Ans : സർദാർ വല്ലഭായ് പട്ടേൽ
*വല്ലഭായ് പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്
Ans : ഗാന്ധിജി
*സൈമൺ കമ്മീഷൻ രൂപീകൃതമായ വർഷം
Ans : 1927
*സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നതെന്ന്
Ans : 1928 ഫെബ്രുവരി 3
*സൈമൺ കമ്മീഷൻ ചെയർമാൻ
Ans : ജോൺ സൈമൺ
*സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
Ans : 7
*സൈമൺ കമ്മീഷനെ ബഹിഷ്‌ക്കരിക്കാനുള്ള പ്രധാന കാരണം
Ans : കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലായിരുന്നത്
*സൈമൺ കമ്മീഷനെതിരായുള്ള പ്രതിക്ഷേധത്തിൽ പൊലീസിൻറെ മർദ്ദനമേറ്റ് മരിച്ച നേതാവ്
Ans : ലാലാ ലജ്പത് റോയ്
*ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്
Ans : ലാലാ ലജ്പത് റോയ്
*സൈമൺ കമ്മീഷൻ തിരിച്ചുപോയ വർഷം
Ans : 1929 മാർച്ച് 3
*നെഹ്‌റു റിപ്പോർട്ടിൻറെ അധ്യക്ഷൻ
Ans : മോത്തിലാൽ നെഹ്‌റു
*നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ച വർഷം
Ans : 1928
*ഇന്ത്യക്ക് ഡൊമിനിയൻ പദവി വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സ് സമ്മേളനം
Ans : 1928 കൊൽക്കത്ത സമ്മേളനം
*കോൺഗ്രസ്സിൻറെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം
Ans : ലാഹോർ സമ്മേളനം (1929)
*ലാഹോർ സമ്മേളനത്തിൻറെ അധ്യക്ഷൻ
Ans : ജവാഹർലാൽ നെഹ്‌റു
*പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത്
Ans : 1930 ജനുവരി 26
*പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് നെഹ്‌റു ത്രിവർണ്ണ പതാക ഉയർത്തിയതെന്ന്
Ans : 1929 ഡിസംബർ 31
*പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് നെഹ്‌റു ത്രിവർണ്ണ പതാക ഉയർത്തിയ സ്ഥലം
Ans : ലാഹോർ, രവി നദിക്കരയിൽ
*വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം
Ans : ലണ്ടൻ
*ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം
Ans : 1930
*ഒന്നാം വട്ടമേശ സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത്
Ans : റാംസെ മക്‌ഡൊണാൾഡ്
*ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾ
Ans : മുഹമ്മദാലി ജിന്ന, മുഹമ്മദ് ഷാഫി
*രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം
Ans : 1931
*ഗാന്ധിജി, സരോജിനി നായിഡു തുടങ്ങിയവർ പങ്കെടുത്ത വട്ടമേശ സമ്മേളനം
Ans : രണ്ടാം വട്ടമേശ സമ്മേളനം
*രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്
Ans : മദൻ മോഹൻ മാളവ്യ
*രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാനുള്ള കാരണം
Ans : ഗാന്ധി-ഇർവിൻ സന്ധി (1931)
*മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം
Ans : 1932
*1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ന് കാരണമായിത്തീർന്ന വട്ടമേശ സമ്മേളനം
Ans : മൂന്നാം വട്ടമേശ സമ്മേളനം
*മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാർ
Ans : ബി ആർ അംബേദ്‌കർ, തേജ് ബഹാദൂർ സപ്രു
*1857 ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെട്ടത്
Ans : നാനാസാഹിബ്
*1857 ലെ വിപ്ലവാനന്തരം നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി
Ans : നാനാസാഹിബ്
*ബിഹാർ സിംഹം എന്നറിയപ്പെടുന്നത്
Ans : കൺവർ സിംഗ്
*ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചത്
Ans : ജോൺ ലോറൻസ്
*ബ്രിട്ടീഷുകാർ, ബഹാദൂർ ഷായെ എങ്ങോട്ടാണ് നാട് കടത്തിയത്
Ans : റംഗൂണിലേക്ക് (മ്യാൻമാർ)
*ബഹാദൂർ ഷാ മരിച്ചത് എവിടെ വെച്ചാണ്
Ans : റംഗൂൺ (മ്യാൻമാർ)
*ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പൂർണ്ണമായും അടിച്ചമർത്തിയ വർഷം
Ans : 1858
*1857 ലെ വിപ്ലവാനന്തരം ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി
Ans : വിക്ടോറിയ രാജ്ഞി
*1857 ലെ വിപ്ലവാനന്തരം പിൻവലിക്കപ്പെട്ട നിയമം
Ans : ദത്തവകാശ നിരോധന നയം
*മുസ്ലിം ലീഗ് രൂപീകൃതമായതെന്ന്
Ans : 1906 ഡിസംബർ 30
*മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് നേതൃത്വം നൽകിയത്
Ans : ആഗാഖാൻ
*മുസ്ലിം ലീഗിൻറെ ആദ്യ പ്രസിഡൻറ്
Ans : ആഗാഖാൻ
*മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് വേദിയായ നഗരം
Ans : ധാക്ക
*മുസ്ലിം രാഷ്ട്രവാദം ആദ്യമായി നടത്തിയത്
Ans : മുഹമ്മദ് ഇക്‌ബാൽ
*പാകിസ്ഥാൻ വാദത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്
Ans : മുഹമ്മദ് ഇക്‌ബാൽ
*സാരേ ജഹാംസേ അച്ഛാ എന്ന ദേശഭക്തിഗാനം എഴുതിയത്
Ans : മുഹമ്മദ് ഇക്‌ബാൽ
*ഉർദു ഭാഷയിൽ പാക്കിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം
Ans : ശുദ്ധമായ നാട്
*മുസ്ലിം ലീഗ് ഡയറക്ട് ആക്ഷൻ ഡേ ആചരിച്ചത്
Ans : 1946 ഓഗസ്റ്റ് 16
*പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്
Ans : ചൗധരി റഹ്മത്തലി
*ദ്വി രാഷ്ട്രവാദം അവതരിപ്പിച്ച നേതാവ്
Ans : മുഹമ്മദലി ജിന്ന (ലാഹോർ സമ്മേളനം 1940)
*1929 ഇൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്
Ans : മുഹമ്മദലി ജിന്ന
*പാക്കിസ്ഥാൻറെ പിതാവ്
Ans : മുഹമ്മദലി ജിന്ന
*പാക്കിസ്ഥാൻറെ പ്രവാചകൻ
Ans : മുഹമ്മദ് ഇക്‌ബാൽ
*പാക്കിസ്ഥാൻറെ ആദ്യ ഗവർണ്ണർ ജനറൽ
Ans : മുഹമ്മദലി ജിന്ന
*പാക്കിസ്ഥാൻറെ ആദ്യ പ്രസിഡൻറ്
Ans : ഇസ്കന്തർ മിർസ
*പാക്കിസ്ഥാൻറെ ആദ്യ പ്രധാനമന്ത്രി
Ans : ലിയാഖത്ത് അലിഖാൻ
*പാക്കിസ്ഥാൻറെ തത്വചിന്തകൻ
Ans : സയ്യിദ് മുഹമ്മദ് ഖാൻ
Manglish Transcribe ↓
*onnaam svaathanthya samaram pottippurappetta divasam
ans : 1857 meyu 10
*onnaam svaathanthya samaram aarambhiccha sthalam
ans : meerattu (uttharpradeshu)
*onnaam svaathanthya samaratthile aadya rakthasaakshi
ans : mamgal paande
*mamgal paandeye thookkilettiya varsham
ans : 1857 epril 8
*mamgal paande amgamaayirunna pattaala yoonittu
ans : 34 bamgaal inphantari
*inthyayile aadya vanithaa rakthasaakshi
ans : preethi lathaa vadedkar
*1857 viplavatthinre chihnamaayi kanakkaakkappettirunnathu
ans : thaamarayum chappaatthiyum
*viplavakaarikal dalhiyude bharanaadhikaariyaayi avarodhiccha mugal raajaavu
ans : bahaadoor shaa 2
*1857 viplavatthinre samayatthe britteeshu gavarnar janaral
ans : kaanimgu prabhu
*1857 viplavatthinre kaanpoorile nethaakkal
ans : naanaa saahibu, thaanthiyaathoppi
*1857 viplavatthinre laknauvile nethaavu
ans : beegam hasrathu mahal
*1857 viplavatthinre dalhiyile nethaavu
ans : janaral bhakthu khaan
*1857 viplavatthinre jhaansiyile nethaavu
ans : raani lakshmibhaayu
*1857 viplavatthinre beehaarile nethaavu
ans : kanvar simgu
*1857 viplavatthinre bareliyile nethaavu
ans : khaan bahaadoor
*1857 le viplavatthe desheeya kalaapam ennu visheshippicchathu
ans : disreli
*1857 le viplavatthe inthyayude onnaam svaathanthrya samaram ennu visheshippicchathu
ans : vi di savarkkar
*1857 le viplavatthe aadyatthethumalla svaathanthryatthinu vendiyullathumalla ennu visheshippicchathu
ans : aar si majoomdaar
*1857 le viplavatthe uyarttheneekkal ennu visheshippicchathu
ans : villyam daalrippil
*1857 le viplavam britteeshukaarude idayil ariyappettathu
ans : chekutthaanre kaattu (devilsu vindu)
*viplavakaarikalude samunnatha nethaavu ennu visheshippikkappettathu
ans : raani lakshmi bhaayu (manikarnnika)
*1857 le viplavatthile javaan ophu aarkku ennariyappettathu
ans : raani lakshmi bhaayu
*manu enna peril ariyappettirunna viplavakaari
ans : raani lakshmi bhaayu
*irunda pashchaatthalatthile prakaashamaanamaaya binduvennu raani lakshmi bhaayiye visheshippicchathaaru
ans : nehru
*naanaa saahibinre synika upadeshdaavu
ans : thaanthiyaa thoppi
*garillaa yuddha reethi aavishkariccha viplavakaari
ans : thaanthiyaa thoppi
*thaanthiyaa thoppiyude yathaarththa naamam
ans : raamachandra paanduramgu
*thaanthiyaa thoppiye thookkilettiya varsham
ans : 1859
*hom rool prasthaanam aarambhiccha varsham
ans : 1916
*hom rool enna vaakkinre arththam
ans : svayambharanam
*aani basantu hom rool prasthaanam aarambhiccha sthalam
ans : madraasinadutthulla adayaar
*baalagamgaadhara thilakan hom rool prasthaanam aarambhiccha sthalam
ans : poone
*jaaliyan vaalaabaagu koottakkola nadanna varsham
ans : 1919 epril 13
*jaaliyan vaalaabaagu koottakkolaykku kaaranamaaya niyamam
ans : raulattu aakdu
*jaaliyan vaalaabaagu koottakkolaykku kaaranakkaaranaaya britteeshu opheesar
ans : janaral rejinaaldu dayar
*jaaliyan vaalaabaagil vedivekkaan anumathi nalkiya panchaabu gavarnnar
ans : mykkil o dayar
*mykkil o dayarine vadhiccha deshaabhimaani
ans : uddham singu
*jaaliyan vaalaabaagu koottakkolaye kuricchu anveshiccha kammeeshan
ans : handar kammeeshan
*jaaliyan vaalaabaagu koottakkolayil prathikshedhicchu sar padavi thiricchu nalkiya desheeya nethaavu
ans : raveendranaatha daagor
*jaaliyan vaalaabaagu koottakkolayil prathikshedhicchu vysroyiyude eksikyootteevu kaunsilil ninnum raajiveccha nethaavu
ans : sar si shankaran naayar
*nisahakarana prasthaanatthinu nethruthvam nalkiya nethaavu
ans : mahaathmaa gaandhi
*nisahakarana prasthaanatthinu pinthuna prakhyaapiccha kongrasu sammelanam
ans : 1920 kalkkatta prathyeka sammelanam
*inthyan desheeya prasthaanatthinre yooniphom khaadi aayittheernna varsham
ans : 1921
*nisahakarana prasthaanatthe sahaayikkaan svaraaju phandu roopeekariccha nethaavu
ans : thilaku
*nisahakarana prasthaanam pinvalikkaan kaaranamaaya sambhavam
ans : chaurichauraa sambhavam
*chaurichauraa sambhavam nadanna varsham
ans : 1922
*chaurichauraa graamam ethu samsthaanatthaanu
ans : uttharpradeshu, gorakhpoor jilla
*svaraaju paarttiyude roopavalkkaranatthinu undaaya kaaranam
ans : nisahakarana prasthaanatthil ninnulla pinmaattam
*svaraaju paartti roopeekruthamaayathu
ans : 1922 disambar
*svaraaju paarttiyude aadya sekrattari
ans : motthilaal nehru
*svaraaju paarttiyude aadya prasidanru
ans : si aar daasu
*svaraaju paarttiyude aadya sammelanam nadanna sthalam
ans : alahabaadu
*bhoonikuthi varddhanavinethire gujaraatthile karshakar nadatthiya samaram
ans : bardoli samaram
*bardoli samaramnadanna varsham
ans : 1928
*bardoli samaratthinu nethruthvam nalkiyathu
ans : sardaar vallabhaayu pattel
*vallabhaayu pattelinu sardaar enna sthaanapperu nalkiyathu
ans : gaandhiji
*syman kammeeshan roopeekruthamaaya varsham
ans : 1927
*syman kammeeshan inthyayil vannathennu
ans : 1928 phebruvari 3
*syman kammeeshan cheyarmaan
ans : jon syman
*syman kammeeshanile amgangalude ennam
ans : 7
*syman kammeeshane bahishkkarikkaanulla pradhaana kaaranam
ans : kammeeshanil inthyakkaar illaayirunnathu
*syman kammeeshanethiraayulla prathikshedhatthil poleesinre marddhanamettu mariccha nethaavu
ans : laalaa lajpathu royu
*ol inthya dredu yooniyan kongrasinte aadya prasidanru
ans : laalaa lajpathu royu
*syman kammeeshan thiricchupoya varsham
ans : 1929 maarcchu 3
*nehru ripporttinre adhyakshan
ans : motthilaal nehru
*nehru ripporttu samarppiccha varsham
ans : 1928
*inthyakku dominiyan padavi venamennu aavashyappetta kongrasu sammelanam
ans : 1928 kolkkattha sammelanam
*kongrasinre lakshyam poornna svaraaju aanennu prakhyaapiccha sammelanam
ans : laahor sammelanam (1929)
*laahor sammelanatthinre adhyakshan
ans : javaaharlaal nehru
*poornna svaraaju prakhyaapanatthe thudarnnu inthya svaathanthryadinamaayi aaghoshicchathu
ans : 1930 januvari 26
*poornna svaraaju prakhyaapanatthe thudarnnu nehru thrivarnna pathaaka uyartthiyathennu
ans : 1929 disambar 31
*poornna svaraaju prakhyaapanatthe thudarnnu nehru thrivarnna pathaaka uyartthiya sthalam
ans : laahor, ravi nadikkarayil
*vattamesha sammelanangal nadanna sthalam
ans : landan
*onnaam vattamesha sammelanam nadanna varsham
ans : 1930
*onnaam vattamesha sammelanatthinu addhyaksham vahicchathu
ans : raamse makdonaaldu
*onnaam vattamesha sammelanatthil pankeduttha muslim leegu nethaakkal
ans : muhammadaali jinna, muhammadu shaaphi
*randaam vattamesha sammelanam nadanna varsham
ans : 1931
*gaandhiji, sarojini naayidu thudangiyavar pankeduttha vattamesha sammelanam
ans : randaam vattamesha sammelanam
*randaam vattamesha sammelanatthil gaandhijiyude upadeshdaavaayirunnathu
ans : madan mohan maalavya
*randaam vattamesha sammelanatthil gaandhiji pankedukkaanulla kaaranam
ans : gaandhi-irvin sandhi (1931)
*moonnaam vattamesha sammelanam nadanna varsham
ans : 1932
*1935 le gavanmenru ophu inthya aakdu nu kaaranamaayittheernna vattamesha sammelanam
ans : moonnaam vattamesha sammelanam
*moonnu vattamesha sammelanangalilum pankeduttha inthyakkaar
ans : bi aar ambedkar, theju bahaadoor sapru
*1857 le viplavatthinre buddhikendram ennariyappettathu
ans : naanaasaahibu
*1857 le viplavaanantharam neppaalilekku palaayanam cheytha viplavakaari
ans : naanaasaahibu
*bihaar simham ennariyappedunnathu
ans : kanvar simgu
*onnaam svaathanthrya samaratthe shippaayi lahala ennu visheshippicchathu
ans : jon loransu
*britteeshukaar, bahaadoor shaaye engottaanu naadu kadatthiyathu
ans : ramgoonilekku (myaanmaar)
*bahaadoor shaa maricchathu evide vecchaanu
ans : ramgoon (myaanmaar)
*inthyayude onnaam svaathanthryasamaram poornnamaayum adicchamartthiya varsham
ans : 1858
*1857 le viplavaanantharam inthyayude bharanaadhikaariyaaya britteeshu raajnji
ans : vikdoriya raajnji
*1857 le viplavaanantharam pinvalikkappetta niyamam
ans : datthavakaasha nirodhana nayam
*muslim leegu roopeekruthamaayathennu
ans : 1906 disambar 30
*muslim leeginre roopeekaranatthinu nethruthvam nalkiyathu
ans : aagaakhaan
*muslim leeginre aadya prasidanru
ans : aagaakhaan
*muslim leeginre roopeekaranatthinu vediyaaya nagaram
ans : dhaakka
*muslim raashdravaadam aadyamaayi nadatthiyathu
ans : muhammadu ikbaal
*paakisthaan vaadatthinre upajnjaathaavaayi ariyappedunnathu
ans : muhammadu ikbaal
*saare jahaamse achchhaa enna deshabhakthigaanam ezhuthiyathu
ans : muhammadu ikbaal
*urdu bhaashayil paakkisthaan enna padatthinte arththam
ans : shuddhamaaya naadu
*muslim leegu dayarakdu aakshan de aacharicchathu
ans : 1946 ogasttu 16
*paakkisthaan enna padam aadyamaayi upayogicchathu
ans : chaudhari rahmatthali
*dvi raashdravaadam avatharippiccha nethaavu
ans : muhammadali jinna (laahor sammelanam 1940)
*1929 il 14 ina thathvangal prakhyaapiccha nethaavu
ans : muhammadali jinna
*paakkisthaanre pithaavu
ans : muhammadali jinna
*paakkisthaanre pravaachakan
ans : muhammadu ikbaal
*paakkisthaanre aadya gavarnnar janaral
ans : muhammadali jinna
*paakkisthaanre aadya prasidanru
ans : iskanthar mirsa
*paakkisthaanre aadya pradhaanamanthri
ans : liyaakhatthu alikhaan
*paakkisthaanre thathvachinthakan
ans : sayyidu muhammadu khaan