*1932 ഇൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
Ans : റാംസെ മക്ഡൊണാൾഡ്
*ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം
Ans : കമ്മ്യൂണൽ അവാർഡ്
*കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി സത്യാഗ്രഹം നടത്തിയ ജയിൽ
Ans : പൂനെ യാർവാദ ജയിൽ
*കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി നടത്തിയ സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി
Ans : പൂനാ ഉടമ്പടി (1932)
*പൂനാ ഉടമ്പടി ഒപ്പു വച്ചത് ആരൊക്കെ തമ്മിലായിരുന്നു
Ans : ഗാന്ധിജിയും അംബേദ്ക്കറും തമ്മിൽ
*സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
Ans : 1929 ലെ ലാഹോർ സമ്മേളനം
*സിവിൽ നിയമലംഘനത്തിൻറെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം
Ans : ഉപ്പു സത്യാഗ്രഹം (1930)
*ഗാന്ധിജി ദണ്ഡി യാത്ര ആരംഭിച്ചതെവിടെ നിന്നും
Ans : സബർമതി ആശ്രമം (1930 മാർച്ച് 12)
*ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന ദിവസം
Ans : 1930 ഏപ്രിൽ 6 (24 ദിവസം)
*ഗാന്ധിജി ദണ്ഡി യാത്രയിൽ സഞ്ചരിച്ച ദൂരം
Ans : 390 കിലോമീറ്റർ (240 മൈൽസ്)
*ഗാന്ധിജിയെ ദണ്ഡി യാത്രയിൽ അനുഗമിച്ച അനുയായികളുടെ എണ്ണം
Ans : 78
*ഗാന്ധിജിയും അനുയായികളും ദണ്ഡി യാത്രയിൽ ആലപിച്ച ഗാനം
Ans : രഘുപതി രാഘവ രാജാറാം
*ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമൻറെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്
Ans : മോത്തിലാൽ നെഹ്‌റു
*ഗാന്ധിജിയുടെ ദണ്ഡി യാത്രയെ എൽബയിൽ നിന്നും നെപ്പോളിയൻറെ പാരീസിലേക്കുള്ള മടക്കം എന്ന് വിശേഷിപ്പിച്ചത്
Ans : സുഭാഷ് ചന്ദ്ര ബോസ്
*ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചത്
Ans : ഇർവിൻ പ്രഭു
*ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹത്തെ വിപ്ലവത്തിന്റെ കിൻഡർ ഗാർഡൻ സ്റ്റേജ് എന്ന് പരിഹസിച്ചത്
Ans : ഇർവിൻ പ്രഭു
*ഉപ്പ് വളരെ പെട്ടെന്ന് പ്രാധാന്യമേറിയ ഒരു വാക്കായി മാറിയിരിക്കുന്നു എന്ന് പ്രസ്താവിച്ചത്
Ans : ജവാഹർലാൽ നെഹ്‌റു
*കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലംഘനത്തിന് നേതൃത്വം നൽകിയത്
Ans : റാണി ഗെയിഡിൻലിയു (നാഗന്മാരുടെ റാണി)
*വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലംഘനത്തിന് നേതൃത്വം നൽകിയത്
Ans : ഖാൻ അബ്ദുൽ ഗാഫർ ഖാൻ
*ഖുദായി ഖിൻമത് ഗർ (ദൈവ സേവകരുടെ സംഘം അഥവാ ചുവന്ന കുപ്പായക്കാർ) എന്ന സംഘടന സ്ഥാപിച്ചത്
Ans : ഖാൻ അബ്ദുൽ ഗാഫർ ഖാൻ
*തമിഴ്‌നാട്ടിൽ വേദാരണ്യം കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
Ans : സി രാജഗോപാലാചാരി
*തമിഴ്‌നാട്ടിൽ സി രാജഗോപാലാചാരി വേദാരണ്യം കടപ്പുറത്തേക്ക് ഉപ്പുസത്യാഗ്രഹത്തിന് യാത്ര തുടങ്ങിയത് എവിടെ നിന്നും
Ans : തൃശ്ശിനാപ്പള്ളിയിൽ നിന്നും
*കേരളത്തിൽ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയ നേതാവ്
Ans : കെ കേളപ്പൻ
*കേരളത്തിൽ പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയ നേതാവ്
Ans : ടി ആർ കൃഷ്ണസ്വാമി അയ്യർ
*പയ്യന്നൂർ കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ്
Ans : കെ കേളപ്പൻ
*ബേപ്പൂർ കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ്
Ans : മുഹമ്മദ് അബ്ദുൽ റഹ്‌മാൻ
*കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെട്ട നേതാവ്
Ans : മുഹമ്മദ് അബ്ദുൽ റഹ്‌മാൻ
*സിവിൽ നിയമ ലംഘന പ്രസ്ഥാനം താൽക്കാലികമായി നിർത്തിവെക്കാൻ കാരണമായ സംഭവം
Ans : ഗാന്ധി-ഇർവിൻ സന്ധി (1931)
*ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ്
Ans : അബ്ബാസ് തിയാബ്ജി
*അബ്ബാസ് തിയാബ്ജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ്
Ans : സരോജിനി നായിഡു
*ഉപ്പുസത്യാഗ്രഹത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്
Ans : ദരിദ്രന്റെ പോരാട്ടം
*ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികളുടെ എണ്ണം
Ans : അഞ്ച് (കേരളത്തിൽ നിന്നും നാലും തമിഴ്‌നാട്ടിൽ നിന്നും ഒന്നും)
*ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യ വനിത
Ans : രുഗ്മിണി ലക്ഷ്മിപതി
*ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി
Ans : ലിൻലിത് ഗോ പ്രഭു
*1940 ഇൽ ഇന്ത്യക്കാരുടെ പിന്തുണ രണ്ടാം ലോക മഹായുദ്ധത്തിൽ ലഭിക്കുന്നതിനായി നടത്തിയ പ്രഖ്യാപനം
Ans : ആഗസ്റ്റ് ഓഫർ
*ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വാഗ്ദാനം ചെയ്ത് നടത്തിയ പ്രഖ്യാപനം
Ans : ആഗസ്റ്റ് ഓഫർ
*ക്രിപ്സ് മിഷന്റെ ചെയർമാൻ
Ans : സർ സ്റ്റാഫോർഡ് ക്രിപ്സ്
*ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്ന ദിവസം
Ans : 1942 മാർച്ച് 22
*തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
Ans : ക്രിപ്സ് മിഷനെ
*ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്നും മടങ്ങിയ ദിവസം
Ans : 1942 ഏപ്രിൽ 12
*ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്ന വർഷം
Ans : 1946
*ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
Ans : ക്ളമൻറ് ആറ്റ്ലി
*ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരെല്ലാം
Ans : പെത്വിക് ലോറൻസ്, സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ
*ക്യാബിനറ്റ് മിഷനു നേതൃത്വം നൽകിയത്
Ans : പെത്വിക് ലോറൻസ്
*1946 സെപ്റ്റംബർ 2 ന് നിലവിൽ വന്ന ഇടക്കാല ഗവൺമെന്റിനു നേതൃത്വം നൽകിയത്
Ans : ജവാഹർലാൽ നെഹ്‌റു
*ഇടക്കാല ഗവൺമെന്റിലെ അംഗങ്ങളുടെ എണ്ണം
Ans : 12
*ഇടക്കാല ഗവൺമെന്റിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്
Ans : ലിയാക്കത്ത് അലി ഖാൻ
*ക്യാബിനറ്റ് മിഷൻറെ സമയത്തെ വൈസ്രോയി
Ans : വേവൽ പ്രഭു
*ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായ സംഭവം
Ans : തുർക്കി സുൽത്താനെ ബ്രിട്ടൻ അപമാനിച്ചത്
*അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്ന വർഷം
Ans : 1919 സെപ്റ്റംബർ 21
*അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം
Ans : 1919 ഒക്ടോബർ 17
*ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം
Ans : 1920
*ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ സ്ഥാപകർ
Ans : മുഹമ്മദ് അലി, ഷൗക്കത്ത് അലി, മൗലാനാ അബ്ദുൽ കലാം ആസാദ്
*ആൾ ഇന്ത്യ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡൻറ്
Ans : മഹാത്മാ ഗാന്ധി
*1946 ഇൽ നാവിക കലാപം നടന്നതെവിടെ
Ans : ബോംബെ
*നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധക്കപ്പൽ
Ans : എച്ച് എം എസ് തൽവാർ
*നാവിക കലാപം നടന്ന സമയത്തെ വൈസ്രോയി
Ans : വേവൽ പ്രഭു
*മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണ പരിഷ്‌കാരം
Ans : മിന്റോ മോർലി ഭരണ പരിഷ്‌ക്കാരം (1909)
*ഇന്ത്യൻ കൗൺസിൽ ആക്ട് 1909 എന്നറിയപ്പെടുന്നത്
Ans : മിന്റോ മോർലി ഭരണ പരിഷ്‌ക്കാരം (1909)
*ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919 എന്നറിയപ്പെടുന്നത്
Ans : മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
*ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായം ആദ്യമായി നിർദ്ദേശിച്ചത്
Ans : മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
*പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം
Ans : മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
*വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഇന്ത്യക്കാരുടെ എണ്ണം 3 ആക്കി ഉയർത്തിയ പരിഷ്‌ക്കാരം
Ans : മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
*ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം
Ans : ക്വിറ്റ് ഇന്ത്യ സമരം
*ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം
Ans : ബോംബെ സമ്മേളനം (1942 ഓഗസ്റ്റ് 8)
*ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച ദിവസം
Ans : 1942 ഓഗസ്റ്റ് 9
*ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത്
Ans : ഓഗസ്റ്റ് 9
*ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച നേതാവ്
Ans : നെഹ്‌റു
*ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കപ്പെട്ട സ്ഥലം
Ans : ഗോവാലിയ ടാങ്ക് മൈതാനം, ബോംബെ (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം)
*ക്വിറ്റ് ഇന്ത്യ സമര നായിക
Ans : അരുണ അസഫലി
*ഗാന്ധിജി, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന മുദ്രാവാക്ക്യം നൽകിയത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്
Ans : ക്വിറ്റ് ഇൻഡ്യാ സമരം
*കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്
Ans : ഡോ കെ ബി മേനോൻ
*മലബാറിൽ ക്വിറ്റ് ഇൻഡ്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവം
Ans : കീഴരിയൂർ ബോംബ് കേസ്
*ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയ അവസാനത്തെ നിയമം
Ans : ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
*ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അവതരിപ്പിച്ചതെന്ന്
Ans : 1947 ജൂലൈ 4
*ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കിയതെന്ന്
Ans : 1947 ജൂലൈ 18
*ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നതെന്ന്
Ans : 1947 ആഗസ്റ്റ് 15
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായതെന്ന്
Ans : 1885 ഡിസംബർ 28
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന
Ans : ഇന്ത്യൻ നാഷണൽ യൂണിയൻ (1884)
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളന വേദി
Ans : ഗോകുൽദാസ് തേജ്‌പാൽ കോളേജ്, ബോംബെ
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളന വേദിയായി ആദ്യം തിരഞ്ഞെടുത്ത നഗരം
Ans : പൂനെ
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം
Ans : സുരക്ഷാ വാൽവ് സിദ്ധാന്തം
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ
Ans : എ ഒ ഹ്യൂം
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെക്രട്ടറി
Ans : എ ഒ ഹ്യൂം
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്
Ans : ഡബ്ള്യൂ സി ബാനർജി
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളന വേദി
Ans : കൊൽക്കത്ത (1886)
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ പാഴ്‌സി മതക്കാരൻ
Ans : ദാദാഭായ് നവറോജി (കൊൽക്കത്ത, 1886)
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂന്നാമത്തെ സമ്മേളന വേദി
Ans : ചെന്നൈ (മദ്രാസ്, 1887)
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മുസ്ലിം പ്രസിഡൻറ്
Ans : ബദറുദ്ദീൻ തിയാബ്ജി (മദ്രാസ്, 1887)
*കോൺഗ്രസ്സിന്റെ സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം
Ans : മദ്രാസ്
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദ്ദേശിച്ചത്
Ans : ദാദാഭായ് നവറോജി
*കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം
Ans : 72
*കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി
Ans : ബാരിസ്റ്റർ ജി പി പിള്ള
*കോൺഗ്രസ്സിന്റെ ആദ്യ പ്രമേയം അവതരിപ്പിച്ചത്
Ans : ജി സുബ്രഹ്മണ്യം അയ്യർ
*കോൺഗ്രസ്സിന്റെ രൂപീകരണസമയത്തെ വൈസ്രോയി
Ans : ഡഫറിൻ പ്രഭു
*സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ്സ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം
Ans : കൊൽക്കത്ത
*സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ്സ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം
Ans : ന്യൂഡൽഹി
*കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ മലയാളി
Ans : സി ശങ്കരൻ നായർ (അമരാവതി, 1897)
*കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വിദേശി
Ans : ജോർജ്ജ് യൂൾ (അലഹബാദ്, 1888)
*കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ
Ans : പി ആനന്ദചാർലു
*ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് പ്രസിഡന്റായ വ്യക്തി
Ans : ജവാഹർലാൽ നെഹ്‌റു
*തുടർച്ചയായ രണ്ട് സമ്മേളനങ്ങളിൽ പ്രസിഡന്റായ ആദ്യ വ്യക്തി
Ans : റാഷ് ബിഹാരി ഘോഷ്
*സ്വാതന്ത്ര്യത്തിന് മുൻപ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി
Ans : മൗലാനാ അബ്ദുൾ കലാം ആസാദ് (1940 - 46)
*നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം
Ans : ബങ്കിപ്പൂർ (1912)
*ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സമ്മേളനം
Ans : 1939 ലെ ത്രിപുരി സമ്മേളനം
*കോൺഗ്രസ്സിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്
Ans : സുഭാഷ് ചന്ദ്ര ബോസ്
*1939 ലെ തിരഞ്ഞെടുപ്പിൽ നേതാജി പരാജയപ്പെടുത്തിയത്
Ans : പട്ടാഭി സീതാരാമയ്യ
*ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ്സിന്റെ പ്രസിഡൻറ്
Ans : ജെ ബി കൃപലാനി
*സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് പ്രസിഡൻറ്
Ans : പട്ടാഭി സീതാരാമയ്യ
*കോൺഗ്രസ്സിലെ മിതവാദി ഗ്രൂപ്പിൻറെ നേതാവ്
Ans : ഗോപാലകൃഷ്ണ ഗോഖലെ
*കോൺഗ്രസ്സിലെ തീവ്രവാദി ഗ്രൂപ്പിൻറെ നേതാവ്
Ans : ബാലഗംഗാധര തിലക്
*സ്വദേശി മുദ്രാവാക്ക്യം മുഴക്കിയ കോൺഗ്രസ് സമ്മേളനം
Ans : 1905
*1905 ലെ ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ് പ്രസിഡൻറ്
Ans : ഗോപാലകൃഷ്ണ ഗോഖലെ
*1911 ഇൽ ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ കോൺഗ്രസ് പ്രസിഡൻറ്
Ans : ബി എൻ ധർ
*ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനങ്ങൾ
Ans : സ്വരാജ്, സ്വദേശി
*സ്വരാജ് കോൺഗ്രസിൻറെ ലക്ഷ്യം ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം
Ans : 1906 ലെ കൊൽക്കത്ത സമ്മേളനം
*കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം
Ans : 1907 ലെ സൂററ്റ് സമ്മേളനം
*1907 ലെ സൂററ്റ് സമ്മേളനത്തിലെ കോൺഗ്രസ് പ്രസിഡൻറ്
Ans : റാഷ് ബിഹാരി ഘോഷ്
*ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം
Ans : 1901 ലെ കൊൽക്കത്ത സമ്മേളനം
*ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം
Ans : 1924 ലെ ബൽഗാം സമ്മേളനം
*ഗാന്ധിജി കോൺഗ്രസിൽ നിന്നും വിട്ടുപോയ വർഷം
Ans : 1934
*ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായ വർഷം
Ans : 1918
*വന്ദേ മാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം
Ans : 1896 ലെ കൊൽക്കത്ത സമ്മേളനം
*ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം
Ans : 1911 ലെ സമ്മേളനം
*കോൺഗ്രസിൻറെ ആദ്യ വനിതാ പ്രസിഡൻറ്
Ans : ആനി ബസന്റ് (1917 കൊൽക്കത്ത)
*കോൺഗ്രസിൻറെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
Ans : സരോജിനി നായിഡു (1925 കാൺപൂർ)
*കോൺഗ്രസിൻറെ പ്രസിഡന്റായ മൂന്നാമത്തെ വനിത
Ans : നെല്ലിസെൻ ഗുപ്ത (1933 കൊൽക്കത്ത)
*സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ കോൺഗ്രസ് പ്രസിഡൻറ്
Ans : ഇന്ദിരാഗാന്ധി
*സ്വതന്ത്ര്യാനന്തരം കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായ വനിത
Ans : സോണിയാ ഗാന്ധി അതിനാൽ പ്രധാനപ്പെട്ട അപരഗാന്ധിമാരെ താഴെ കൊടുത്തിരിക്കുന്നു.
*അമേരിക്കൻ ഗാന്ധി : മാർട്ടിൻ ലൂഥർകിങ് (ജൂനിയർ)
*ഇന്തോനേഷ്യൻ ഗാന്ധി : അഹമ്മദ് സുക്കർണോ
*കെനിയൻ ഗാന്ധി : ജോമോ കെനിയാത്തെ
*ബർമീസ് ഗാന്ധി : ആങ് സാൻ സൂക്കി
*ശ്രീലങ്കൻ ഗാന്ധി : എ ടി അരിയരത്ന
*ആഫ്രിക്കൻ ഗാന്ധി : കെന്നത്ത് കൗണ്ട
*ബാൾക്കൻ ഗാന്ധി : ഇബ്രാഹിം റുഗേവ
*കൊസാവോ ഗാന്ധി : ഇബ്രാഹിം റുഗേവ
*ജർമ്മൻ ഗാന്ധി : ജെറാൾഡ് ഫിഷർ
*ബൊളീവിയൻ ഗാന്ധി : സൈമൺ ബൊളിവർ
*ജപ്പാൻ ഗാന്ധി : കഗേവ
*ഘാന ഗാന്ധി : ക്വാമി എൻ ക്രൂമ
*അതിർത്തി ഗാന്ധി : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
*ബീഹാർ ഗാന്ധി : ഡോ രാജേന്ദ്ര പ്രസാദ്
*ബർദോളി ഗാന്ധി : സർദാർ വല്ലഭായ് പട്ടേൽ
*വേദാരണ്യം ഗാന്ധി : സി രാജഗോപാലാചാരി
*ആധുനിക ഗാന്ധി : ബാബ ആംതെ
*അഭിനവ ഗാന്ധി : അണ്ണാ ഹസാരെ
*ഡൽഹി ഗാന്ധി : നെയ്യാറ്റിൻകര കൃഷ്ണൻ നായർ
*മയ്യഴി ഗാന്ധി : ഐ കെ കുമാരൻ മാസ്റ്റർ
*കേരള ഗാന്ധി : കെ കേളപ്പൻ
*യങ് ഗാന്ധി : ഹരിലാൽ ഗാന്ധി
*യു പി ഗാന്ധി : പുരുഷോത്തം ദാസ് ടണ്ഠൻ
*ഇന്ത്യയുടെ രാഷ്ട്രശില്പി : ജവഹർലാൽ നെഹ്‌റു
*ഇന്ത്യൻ ദേശീയതയുടെ പിതാവ് :സുരേന്ദ്രനാഥ് ബാനർജി
*ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ് : രാജാറാം മോഹൻറായ്
*ഇന്ത്യയുടെ മാർട്ടിൻ ലൂഥർ : ദയാനന്ദ സരസ്വതി
ജവഹർലാൽ നെഹ്‌റു
*ജനിച്ച വർഷം : 1889 നവംബർ 14
*മരിച്ച വർഷം : 1964
*പിതാവ് : മോത്തിലാൽ നെഹ്‌റു
*മാതാവ് : സ്വരൂപ് റാണി
*പത്നി : കമലാ കൗൾ
*പുത്രി: ഇന്ദിരാ ഗാന്ധി
*സഹോദരങ്ങൾ : വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിങ്
*അലഹബാദിലുള്ള നെഹ്രുവിന്റെ വീട്
Ans : ആനന്ദ ഭവനം
*ചാച്ചാജി എന്ന് വിളിക്കപെട്ടത്
Ans : ജവഹർലാൽ നെഹ്‌റു
*ശിശുദിനമായി ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ്
Ans : ജവഹർലാൽ നെഹ്‌റുവിൻറെ (നവംബർ 14)
*ഋതുരാജൻ എന്ന് നെഹ്‌റുവിനെ വിളിച്ചത്
Ans : ടാഗോർ
*ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നത്
Ans : ജവഹർലാൽ നെഹ്‌റു
*1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രി നെഹ്‌റു നടത്തിയ പ്രസംഗം
Ans : Tryst with Destiny
*നെഹ്രുവിന്റെ പ്രധാന കൃതികൾ
Ans : Glimpses of World History, Letters from a father to his daughter
*ഭയത്തിന്റെയും വെറുപ്പിൻറെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്
Ans : വിൻസ്റ്റൺ ചർച്ചിൽ
*നെഹ്‌റു ആരംഭിച്ച പത്രം
Ans : നാഷണൽ ഹെറാൾഡ്
*നെഹ്‌റുവിന് ഭാരതരത്നം ലഭിച്ച വർഷം
Ans : 1955
*നെഹ്‌റുവിൻറെ സമാധിസ്ഥലം
Ans : ശാന്തിവനം
*ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു എന്ന് പറഞ്ഞത്
Ans : ജവഹർലാൽ നെഹ്‌റു
Manglish Transcribe ↓
*1932 il kammyoonal avaardu prakhyaapiccha britteeshu pradhaanamanthri
ans : raamse makdonaaldu
*inthyayile pinnokka samudaayakkaarkku prathyeka niyojaka mandalangal erppedutthiya bharanaparishkkaaram
ans : kammyoonal avaardu
*kammyoonal avaardinethire gaandhiji sathyaagraham nadatthiya jayil
ans : poone yaarvaada jayil
*kammyoonal avaardinethire gaandhiji nadatthiya sathyaagraham avasaanippiccha udampadi
ans : poonaa udampadi (1932)
*poonaa udampadi oppu vacchathu aarokke thammilaayirunnu
ans : gaandhijiyum ambedkkarum thammil
*sivil niyamalamghana prasthaanam aarambhikkaan theerumaaniccha kongrasu sammelanam
ans : 1929 le laahor sammelanam
*sivil niyamalamghanatthinre bhaagamaayi gaandhiji nadatthiya samaram
ans : uppu sathyaagraham (1930)
*gaandhiji dandi yaathra aarambhicchathevide ninnum
ans : sabarmathi aashramam (1930 maarcchu 12)
*gaandhiji dandi kadappuratthu etthicchernna divasam
ans : 1930 epril 6 (24 divasam)
*gaandhiji dandi yaathrayil sanchariccha dooram
ans : 390 kilomeettar (240 mylsu)
*gaandhijiye dandi yaathrayil anugamiccha anuyaayikalude ennam
ans : 78
*gaandhijiyum anuyaayikalum dandi yaathrayil aalapiccha gaanam
ans : raghupathi raaghava raajaaraam
*gaandhijiyude dandi yaathraye shreeraamanre lankayilekkulla yaathra ennu visheshippicchathu
ans : motthilaal nehru
*gaandhijiyude dandi yaathraye elbayil ninnum neppoliyanre paareesilekkulla madakkam ennu visheshippicchathu
ans : subhaashu chandra bosu
*gaandhijiyude dandi yaathraye chaayakkoppayile kodunkaattu ennu visheshippicchathu
ans : irvin prabhu
*gaandhijiyude uppu sathyaagrahatthe viplavatthinte kindar gaardan stteju ennu parihasicchathu
ans : irvin prabhu
*uppu valare pettennu praadhaanyameriya oru vaakkaayi maariyirikkunnu ennu prasthaavicchathu
ans : javaaharlaal nehru
*kizhakkan samsthaanangalil sivil niyamalamghanatthinu nethruthvam nalkiyathu
ans : raani geyidinliyu (naaganmaarude raani)
*vadakku padinjaaran samsthaanangalil sivil niyamalamghanatthinu nethruthvam nalkiyathu
ans : khaan abdul gaaphar khaan
*khudaayi khinmathu gar (dyva sevakarude samgham athavaa chuvanna kuppaayakkaar) enna samghadana sthaapicchathu
ans : khaan abdul gaaphar khaan
*thamizhnaattil vedaaranyam kadappuratthu uppusathyaagrahatthinu nethruthvam nalkiyathu
ans : si raajagopaalaachaari
*thamizhnaattil si raajagopaalaachaari vedaaranyam kadappuratthekku uppusathyaagrahatthinu yaathra thudangiyathu evide ninnum
ans : thrushinaappalliyil ninnum
*keralatthil kozhikkodu ninnum payyannoorilekku maarcchu nadatthiya nethaavu
ans : ke kelappan
*keralatthil paalakkaadu ninnum payyannoorilekku maarcchu nadatthiya nethaavu
ans : di aar krushnasvaami ayyar
*payyannoor kadappuratthu uppusathyaagrahatthinu nethruthvam nalkiya nethaavu
ans : ke kelappan
*beppoor kadappuratthu uppusathyaagrahatthinu nethruthvam nalkiya nethaavu
ans : muhammadu abdul rahmaan
*kerala subhaashu chandrabosu ennariyappetta nethaavu
ans : muhammadu abdul rahmaan
*sivil niyama lamghana prasthaanam thaalkkaalikamaayi nirtthivekkaan kaaranamaaya sambhavam
ans : gaandhi-irvin sandhi (1931)
*gaandhijiyude arasttinu shesham uppusathyaagrahatthinu nethruthvam nalkiya nethaavu
ans : abbaasu thiyaabji
*abbaasu thiyaabjiyude arasttinu shesham uppusathyaagrahatthinu nethruthvam nalkiya nethaavu
ans : sarojini naayidu
*uppusathyaagrahatthe gaandhiji visheshippicchathu
ans : daridrante poraattam
*uppusathyaagrahatthil gaandhijiye anugamiccha malayaalikalude ennam
ans : anchu (keralatthil ninnum naalum thamizhnaattil ninnum onnum)
*uppusathyaagrahavumaayi bandhappettu arasttilaaya aadya vanitha
ans : rugmini lakshmipathi
*aagasttu ophar prakhyaapiccha vysroyi
ans : linlithu go prabhu
*1940 il inthyakkaarude pinthuna randaam loka mahaayuddhatthil labhikkunnathinaayi nadatthiya prakhyaapanam
ans : aagasttu ophar
*inthyaykku dominiyan padavi vaagdaanam cheythu nadatthiya prakhyaapanam
ans : aagasttu ophar
*kripsu mishante cheyarmaan
ans : sar sttaaphordu kripsu
*kripsu mishan inthyayil etthicchernna divasam
ans : 1942 maarcchu 22
*thakarnna baankil maaraan nalkiya kaalaharanappetta chekku ennu gaandhiji visheshippicchathu
ans : kripsu mishane
*kripsu mishan inthyayil ninnum madangiya divasam
ans : 1942 epril 12
*kyaabinattu mishan inthyayil etthicchernna varsham
ans : 1946
*kyaabinattu mishane niyamiccha britteeshu pradhaanamanthri
ans : klamanru aattli
*kyaabinattu mishanile amgangal aarellaam
ans : pethviku loransu, sttaaphordu kripsu, e vi alaksaandar
*kyaabinattu mishanu nethruthvam nalkiyathu
ans : pethviku loransu
*1946 septtambar 2 nu nilavil vanna idakkaala gavanmentinu nethruthvam nalkiyathu
ans : javaaharlaal nehru
*idakkaala gavanmentile amgangalude ennam
ans : 12
*idakkaala gavanmentil dhanakaaryavakuppu kykaaryam cheythirunnathu
ans : liyaakkatthu ali khaan
*kyaabinattu mishanre samayatthe vysroyi
ans : veval prabhu
*khilaaphatthu prasthaanatthinte roopeekaranatthinu kaaranamaaya sambhavam
ans : thurkki sultthaane brittan apamaanicchathu
*akhilenthyaa khilaaphatthu konpharansu nadanna varsham
ans : 1919 septtambar 21
*akhilenthyaa khilaaphatthu dinamaayi aacharikkaan theerumaaniccha dinam
ans : 1919 okdobar 17
*khilaaphatthu prasthaanam roopam konda varsham
ans : 1920
*khilaaphatthu prasthaanatthinre sthaapakar
ans : muhammadu ali, shaukkatthu ali, maulaanaa abdul kalaam aasaadu
*aal inthya khilaaphatthu kammattiyude prasidanru
ans : mahaathmaa gaandhi
*1946 il naavika kalaapam nadannathevide
ans : bombe
*naavika kalaapatthinu saakshyam vahiccha yuddhakkappal
ans : ecchu em esu thalvaar
*naavika kalaapam nadanna samayatthe vysroyi
ans : veval prabhu
*muslim vibhaagangalkku prathyeka mandalangal anuvadiccha bharana parishkaaram
ans : minto morli bharana parishkkaaram (1909)
*inthyan kaunsil aakdu 1909 ennariyappedunnathu
ans : minto morli bharana parishkkaaram (1909)
*gavanmenru ophu inthya aakdu 1919 ennariyappedunnathu
ans : mondegu chemsphordu bharana parishkkaaram
*inthyayil dvimandala sampradaayam aadyamaayi nirddheshicchathu
ans : mondegu chemsphordu bharana parishkkaaram
*pravishyakalil dvibharanam erppedutthiya bharanaparishkkaaram
ans : mondegu chemsphordu bharana parishkkaaram
*vysroyiyude eksikyootteevu kaunsilile inthyakkaarude ennam 3 aakki uyartthiya parishkkaaram
ans : mondegu chemsphordu bharana parishkkaaram
*kripsu mishante paraajayatthe thudarnnu kongrasu aarambhiccha samaram
ans : kvittu inthya samaram
*kvittu inthya prameyam paasaakkiya kongrasu sammelanam
ans : bombe sammelanam (1942 ogasttu 8)
*kvittu inthya samaram aarambhiccha divasam
ans : 1942 ogasttu 9
*kvittu inthya dinamaayi aacharikkunnathu
ans : ogasttu 9
*kvittu inthya prameyam avatharippiccha nethaavu
ans : nehru
*kvittu inthya prameyam paasaakkappetta sthalam
ans : govaaliya daanku mythaanam, bombe (ippol aagasttu kraanthi mythaanam)
*kvittu inthya samara naayika
ans : aruna asaphali
*gaandhiji, pravartthikkuka allenkil marikkuka (do or die) enna mudraavaakkyam nalkiyathu ethu samaravumaayi bandhappettaanu
ans : kvittu indyaa samaram
*keralatthil kvittu inthya samaratthinu nethruthvam nalkiyathu
ans : do ke bi menon
*malabaaril kvittu indyaa samaravumaayi bandhappettu nadanna pradhaana sambhavam
ans : keezhariyoor bombu kesu
*inthyaykku vendi britteeshu paarlamenru paasaakkiya avasaanatthe niyamam
ans : inthyan indipendansu aakdu
*inthyan indipendansu aakdu avatharippicchathennu
ans : 1947 jooly 4
*inthyan indipendansu aakdu paasaakkiyathennu
ans : 1947 jooly 18
*inthyan indipendansu aakdu nilavil vannathennu
ans : 1947 aagasttu 15
*inthyan naashanal kongrasu roopeekruthamaayathennu
ans : 1885 disambar 28
*inthyan naashanal kongrasinte mungaami ennariyappedunna samghadana
ans : inthyan naashanal yooniyan (1884)
*inthyan naashanal kongrasinte aadya sammelana vedi
ans : gokuldaasu thejpaal koleju, bombe
*inthyan naashanal kongrasinte aadya sammelana vediyaayi aadyam thiranjeduttha nagaram
ans : poone
*inthyan naashanal kongrasinte roopeekaranavumaayi bandhappetta siddhaantham
ans : surakshaa vaalvu siddhaantham
*inthyan naashanal kongrasinte sthaapakan
ans : e o hyoom
*inthyan naashanal kongrasinte aadya sekrattari
ans : e o hyoom
*inthyan naashanal kongrasinte aadya prasidanru
ans : dablyoo si baanarji
*inthyan naashanal kongrasinte randaamatthe sammelana vedi
ans : kolkkattha (1886)
*inthyan naashanal kongrasinte prasidantaaya aadya paazhsi mathakkaaran
ans : daadaabhaayu navaroji (kolkkattha, 1886)
*inthyan naashanal kongrasinte moonnaamatthe sammelana vedi
ans : chenny (madraasu, 1887)
*inthyan naashanal kongrasinte aadya muslim prasidanru
ans : badaruddheen thiyaabji (madraasu, 1887)
*kongrasinte sammelana vediyaaya aadya dakshinenthyan nagaram
ans : madraasu
*inthyan naashanal kongrasinu aa peru nirddheshicchathu
ans : daadaabhaayu navaroji
*kongrasinte aadya sammelanatthil pankeduttha amgangalude ennam
ans : 72
*kongrasinte aadya sammelanatthil pankeduttha eka malayaali
ans : baaristtar ji pi pilla
*kongrasinte aadya prameyam avatharippicchathu
ans : ji subrahmanyam ayyar
*kongrasinte roopeekaranasamayatthe vysroyi
ans : dapharin prabhu
*svaathanthryatthinu munpu ettavum kooduthal kongrasu sammelanangalkku vediyaaya nagaram
ans : kolkkattha
*svaathanthryatthinu shesham ettavum kooduthal kongrasu sammelanangalkku vediyaaya nagaram
ans : nyoodalhi
*kongrasu prasidantaaya aadya malayaali
ans : si shankaran naayar (amaraavathi, 1897)
*kongrasu prasidantaaya aadya videshi
ans : jorjju yool (alahabaadu, 1888)
*kongrasu prasidantaaya aadya dakshinenthyakkaaran
ans : pi aanandachaarlu
*ettavum kooduthal thavana kongrasu prasidantaaya vyakthi
ans : javaaharlaal nehru
*thudarcchayaaya randu sammelanangalil prasidantaaya aadya vyakthi
ans : raashu bihaari ghoshu
*svaathanthryatthinu munpu thudarcchayaayi ettavum kooduthal kaalam prasidantaayirunna vyakthi
ans : maulaanaa abdul kalaam aasaadu (1940 - 46)
*nehru pankeduttha aadya kongrasu sammelanam
ans : bankippoor (1912)
*aadyamaayi thiranjeduppu nadanna sammelanam
ans : 1939 le thripuri sammelanam
*kongrasinte aadya thiranjedukkappetta prasidanru
ans : subhaashu chandra bosu
*1939 le thiranjeduppil nethaaji paraajayappedutthiyathu
ans : pattaabhi seethaaraamayya
*inthya svaathanthryam nedumpol kongrasinte prasidanru
ans : je bi krupalaani
*svathanthra inthyayile aadya kongrasu prasidanru
ans : pattaabhi seethaaraamayya
*kongrasile mithavaadi grooppinre nethaavu
ans : gopaalakrushna gokhale
*kongrasile theevravaadi grooppinre nethaavu
ans : baalagamgaadhara thilaku
*svadeshi mudraavaakkyam muzhakkiya kongrasu sammelanam
ans : 1905
*1905 le bamgaal vibhajana samayatthe kongrasu prasidanru
ans : gopaalakrushna gokhale
*1911 il bamgaal vibhajanam raddhaakkiya samayatthe kongrasu prasidanru
ans : bi en dhar
*bamgaal vibhajanatthe thudarnnu kongrasu aarambhiccha prasthaanangal
ans : svaraaju, svadeshi
*svaraaju kongrasinre lakshyam aanennu prakhyaapiccha sammelanam
ans : 1906 le kolkkattha sammelanam
*kongrasu mithavaadikalennum theevravaadikalennum randaayi pirinja sammelanam
ans : 1907 le soorattu sammelanam
*1907 le soorattu sammelanatthile kongrasu prasidanru
ans : raashu bihaari ghoshu
*gaandhiji pankeduttha aadya kongrasu sammelanam
ans : 1901 le kolkkattha sammelanam
*gaandhiji adhyakshanaaya eka kongrasu sammelanam
ans : 1924 le balgaam sammelanam
*gaandhiji kongrasil ninnum vittupoya varsham
ans : 1934
*dalhi aadyamaayi kongrasu sammelanatthinu vediyaaya varsham
ans : 1918
*vande maatharam aadyamaayi aalapiccha kongrasu sammelanam
ans : 1896 le kolkkattha sammelanam
*janaganamana aadyamaayi aalapiccha kongrasu sammelanam
ans : 1911 le sammelanam
*kongrasinre aadya vanithaa prasidanru
ans : aani basantu (1917 kolkkattha)
*kongrasinre prasidantaaya aadya inthyan vanitha
ans : sarojini naayidu (1925 kaanpoor)
*kongrasinre prasidantaaya moonnaamatthe vanitha
ans : nellisen guptha (1933 kolkkattha)
*svathanthra inthyayile aadya vanithaa kongrasu prasidanru
ans : indiraagaandhi
*svathanthryaanantharam kooduthal kaalam thudarcchayaayi kongrasu prasidantaaya vanitha
ans : soniyaa gaandhi athinaal pradhaanappetta aparagaandhimaare thaazhe kodutthirikkunnu.
*amerikkan gaandhi : maarttin lootharkingu (jooniyar)
*inthoneshyan gaandhi : ahammadu sukkarno
*keniyan gaandhi : jomo keniyaatthe
*barmeesu gaandhi : aangu saan sookki
*shreelankan gaandhi : e di ariyarathna
*aaphrikkan gaandhi : kennatthu kaunda
*baalkkan gaandhi : ibraahim rugeva
*kosaavo gaandhi : ibraahim rugeva
*jarmman gaandhi : jeraaldu phishar
*boleeviyan gaandhi : syman bolivar
*jappaan gaandhi : kageva
*ghaana gaandhi : kvaami en krooma
*athirtthi gaandhi : khaan abdul gaaphar khaan
*beehaar gaandhi : do raajendra prasaadu
*bardoli gaandhi : sardaar vallabhaayu pattel
*vedaaranyam gaandhi : si raajagopaalaachaari
*aadhunika gaandhi : baaba aamthe
*abhinava gaandhi : annaa hasaare
*dalhi gaandhi : neyyaattinkara krushnan naayar
*mayyazhi gaandhi : ai ke kumaaran maasttar
*kerala gaandhi : ke kelappan
*yangu gaandhi : harilaal gaandhi
*yu pi gaandhi : purushottham daasu dandtan
*inthyayude raashdrashilpi : javaharlaal nehru
*inthyan desheeyathayude pithaavu :surendranaathu baanarji
*inthyan navoththaanatthinre pithaavu : raajaaraam mohanraayu
*inthyayude maarttin loothar : dayaananda sarasvathi
javaharlaal nehru
*janiccha varsham : 1889 navambar 14
*mariccha varsham : 1964
*pithaavu : motthilaal nehru
*maathaavu : svaroopu raani
*pathni : kamalaa kaul
*puthri: indiraa gaandhi
*sahodarangal : vijayalakshmi pandittu, krushna hatheesingu
*alahabaadilulla nehruvinte veedu
ans : aananda bhavanam
*chaacchaaji ennu vilikkapettathu
ans : javaharlaal nehru
*shishudinamaayi aaghoshikkunnathu aarude janmadinamaanu
ans : javaharlaal nehruvinre (navambar 14)
*ruthuraajan ennu nehruvine vilicchathu
ans : daagor
*ettavum kooduthal kaalam inthyayude pradhaanamanthri aayirunnathu
ans : javaharlaal nehru
*1947 aagasttu 14 nu arddharaathri nehru nadatthiya prasamgam
ans : tryst with destiny
*nehruvinte pradhaana kruthikal
ans : glimpses of world history, letters from a father to his daughter
*bhayatthinteyum veruppinreyum mel vijayam nediya manushyan ennu nehruvine visheshippicchathu
ans : vinsttan charcchil
*nehru aarambhiccha pathram
ans : naashanal heraaldu
*nehruvinu bhaaratharathnam labhiccha varsham
ans : 1955
*nehruvinre samaadhisthalam
ans : shaanthivanam
*lokam muzhuvan urangikkidakkumpol oru raajyam svaathanthryatthilekku unarnneneekkunnu ennu paranjathu
ans : javaharlaal nehru