ഇന്ത്യ പൊതു വിവരങ്ങൾ 3

മുലയൂട്ടലിനായി 'മാ' പദ്ധതി


* യുണിസെഫ് ഇന്ത്യയുമായി ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് Mothers Absolute Affection (MAA).

* മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
വ്യോമസേനയ്ക്ക് കരുത്തായി തേജസ്സ്
* ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലഘു യുദ്ധ വിമാനം തേജസ്സ് 2016 ജൂലായ് 1-ന് വ്യോമസേനയുടെ ഭാഗമായി.

* വ്യോമസേനയുടെ ദക്ഷിണ മേഖലാ എയർ കമാൻഡിനു കീഴിൽ ഫ്ളയിങ് ഡാശ്ശേഴ്സ് എന്ന സ്ക്വാഡ്രനാണ് തേജസ്സ് ഉപയോഗിക്കുക.
 
* റഷ്യയു 6S മിഗ്ഗ് 21-ന് പകരമായാണ് തേജസ്സ് എത്തിയത്
* അരനൂറ്റാണ്ടോളം മിഗ്ഗ് 21-നെയായിരുന്നു വ്യോമസേന ആശ്രയിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയായിരുന്നു ലഘു യുദ്ധ വിമാനത്തിന് തേജസ്സ് എന്ന പേര് നൽകിയത്

* സൂപ്പർസോണിക് വിമാനമായ തേജസ്സിന് ലേസർ നിയന്ത്രിത ബോംബ് മിസൈലുകൾ, റോക്കറ്റുകൾ കപ്പൽവേധ മിസൈലുകൾ തുടങ്ങിയ ആയുധങ്ങൾ പ്രയോഗിക്കാനാവും.

നാവികസേനയ്ക്ക് വരുണാസ്ത്രം


* ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരമേറിയ ടോർപ്പിഡോയാണ് വരുണാസ്ത്രം.

* 2016 ജൂൺ 29-ന് ഇത് നാവികസേനയുടെ ആയുധശേഖരത്തിന്റെ ഭാഗമായി  .

* മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കാവുന്ന മിസൈൽരൂപത്തിലുള്ള ആയുധമാണ് ടോർപിഡോ.
ഡിഫെൻസ് റിസർച്ച് ടെവേലോപ്മെന്റ്റ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ നേവൽ സയൻസ് ആൻഡ് ടെക്നോളജി ലബോറട്ടറിയാണ് ഇത് വികസിപ്പിച്ചത്

കണ്ടൽകാടുകളെ റിസർവ് വനമാക്കിയ ആദ്യ സംസ്ഥാനം

സർക്കാർ ഭൂമിയിലെ മുഴുവൻ കണ്ടൽകാടുകളെയും സംരക്ഷിത വനമേഖലയായി (റിസർവ്വനം) മഹാരാഷ്ട് സർക്കാർ 2016 ആഗസ്ത് 29-ന് പ്രഖ്യാപിച്ചു.
* ഇങ്ങനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്.

* മഹാരാഷ്ട്രയിലെ 720 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരത്തോട് ചേർന്ന് 29,839 ഹെക്ടർ കണ്ടൽകാടുകളുണ്ട്.

* ഇതിൽ സർക്കാർ ഉടമസ്ഥതയിലുള്ള16,554 ഹെക്ടർ കണ്ടൽകാടുകളെ യാണ് റിസർവ്വനമാക്കിയിരിക്കുന്നത്. ബാക്കിയുള്ളവ സ്വകാര്യ     ഉടമസ്ഥതയിലാണ്.
 

രണ്ട് ഹൈക്കോടതികൾക്ക് പേരുമാറ്റം


* മദ്രാസ്, ബോംബെ ഹൈക്കോടതികളുടെ പേര് യഥാക്രമം ചെന്നെ, മുംബെ ഹൈക്കോടതിയെന്ന് മാറ്റി.

* കൽക്കത്ത ഹൈക്കോടതിയുടെ പേര് കൊൽക്കത്ത ഹൈക്കോടതിയെന്നാക്കാനു പദ്ധതിയുണ്ട്.

* നഗരങ്ങളുടെ പേരുമാറ്റം പരിഗണിച്ചാണ് കോടതികളുടെ പേരും മാറ്റുന്നത്.

* പേര് മാറ്റുന്നതിനുള്ള നിയമ പരിഷ്കരണത്തിന് 2016 ജൂലാ യ് 5-നാണ് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്
 

അന്തർവാഹിനി വിവരങ്ങൾ ചോർന്നു


* ഇന്ത്യയ്ക്കുവേണ്ടി നിർമിക്കുന്ന സ്കോർപീൻ ക്ലാസ് അന്തർവാഹിനിയെപ്പറ്റിയുള്ള രഹസ്യങ്ങൾ ഫ്രഞ്ച് ആയുധക്കമ്പനിയായ ഡി.സി.എന്നിൽ നിന്ന് ചോർന്നു.

* ഇന്ത്യയ്ക്കുവേണ്ടി ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളാണ് ഡി.സി.എൻ. നിർമിക്കുന്നത്.
ഇതിന്റെ പരീക്ഷണ ഓട്ടം 2015- നടന്നിരുന്നു.
* ഇന്ത്യൻ നാവികസേനയ്ക്ക് ഇത് കൈമാറാനിരിക്കെയാണ് 22000 പേജുകളിലായുള്ള രഹസ്യ വിവരങ്ങൾ ചോർന്നതായി ഓസ്ട്രേലിയൻ പത്രം റിപ്പോർട്ട് ചെയ്തത്.
 

' ടർബുലൻറ് ഇയേഴ്സ് 1980-1996


* രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ പുസ്തക മായ " ടർബുലൻറ് ഇയേഴ്സ് 1980-1996 2016 ജനുവരി  28-ന് പ്രകാശനംചെയ്തു.

* 2014- ഇറങ്ങിയ " ഡ്രമാറ്റിക് ഡെക്കേഡ്- ഇന്ദിരാഗാന്ധി ഇയേഴ്സ് എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണിത്.

* രാഷ്ട്രപതിയുടെ മറ്റു പുസ്തകങ്ങൾ: 'ബിയോണ്ട് സർവൈവൽ, എമർജിങ് ഡയമെൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി (1984)’, 'ഓഫ് ട്രാക്ക് (1987)’
* സാഗ ഓഫ് സ്ട്രെഗ്ഗള ആൻഡ് സാക്രിഫൈസ് 1992’ , ‘തൊട്ട്സ് ആൻഡ് റിഫ്ലക്ഷൻസ് 2014‘


Manglish Transcribe ↓


mulayoottalinaayi 'maa' paddhathi


* yunisephu inthyayumaayi chernnu kendra aarogyamanthraalayam nadappaakkunna puthiya paddhathiyaanu mothers absolute affection (maa).

* mulayoottal prothsaahippikkukayaanu lakshyam.
vyomasenaykku karutthaayi thejasu
* inthya thaddhesheeyamaayi nirmiccha laghu yuddha vimaanam thejasu 2016 joolaayu 1-nu vyomasenayude bhaagamaayi.

* vyomasenayude dakshina mekhalaa eyar kamaandinu keezhil phlayingu daashezhsu enna skvaadranaanu thejasu upayogikkuka.
 
* rashyayu 6s miggu 21-nu pakaramaayaanu thejasu etthiyathu
* aranoottaandolam miggu 21-neyaayirunnu vyomasena aashrayicchirunnathu. mun pradhaanamanthri adal bihaari vaajpeyiyaayirunnu laghu yuddha vimaanatthinu thejasu enna peru nalkiyathu

* soopparsoniku vimaanamaaya thejasinu lesar niyanthritha bombu misylukal, rokkattukal kappalvedha misylukal thudangiya aayudhangal prayogikkaanaavum.

naavikasenaykku varunaasthram


* inthya thaddhesheeyamaayi nirmiccha bhaarameriya dorppidoyaanu varunaasthram.

* 2016 joon 29-nu ithu naavikasenayude aayudhashekharatthinte bhaagamaayi  .

* mungikkappalukalkkum kappalukalkkumethire vellatthilkkoodi prayogikkaavunna misylroopatthilulla aayudhamaanu dorpido.
diphensu risarcchu developmenttu organyseshan ophu inthyayude neval sayansu aandu deknolaji laborattariyaanu ithu vikasippicchathu

kandalkaadukale risarvu vanamaakkiya aadya samsthaanam

sarkkaar bhoomiyile muzhuvan kandalkaadukaleyum samrakshitha vanamekhalayaayi (risarvvanam) mahaaraashdu sarkkaar 2016 aagasthu 29-nu prakhyaapicchu.
* ingane prakhyaapikkunna raajyatthe aadya samsthaanamaanu mahaaraashdu.

* mahaaraashdrayile 720 kilomeettar dyrghyamulla kadalttheeratthodu chernnu 29,839 hekdar kandalkaadukalundu.

* ithil sarkkaar udamasthathayilulla16,554 hekdar kandalkaadukale yaanu risarvvanamaakkiyirikkunnathu. baakkiyullava svakaarya     udamasthathayilaanu.
 

randu hykkodathikalkku perumaattam


* madraasu, bombe hykkodathikalude peru yathaakramam chenne, mumbe hykkodathiyennu maatti.

* kalkkattha hykkodathiyude peru kolkkattha hykkodathiyennaakkaanu paddhathiyundu.

* nagarangalude perumaattam pariganicchaanu kodathikalude perum maattunnathu.

* peru maattunnathinulla niyama parishkaranatthinu 2016 joolaa yu 5-naanu kendra manthrisabha anumathi nalkiyathu
 

antharvaahini vivarangal chornnu


* inthyaykkuvendi nirmikkunna skorpeen klaasu antharvaahiniyeppattiyulla rahasyangal phranchu aayudhakkampaniyaaya di.si.ennil ninnu chornnu.

* inthyaykkuvendi aaru skorpeen klaasu antharvaahinikalaanu di.si.en. nirmikkunnathu.
ithinte pareekshana ottam 2015-l nadannirunnu.
* inthyan naavikasenaykku ithu kymaaraanirikkeyaanu 22000 pejukalilaayulla rahasya vivarangal chornnathaayi osudreliyan pathram ripporttu cheythathu.
 

'da darbulanru iyezhsu 1980-1996


* raashdrapathi pranabu kumaar mukharjiyude pusthaka maaya "da darbulanru iyezhsu 1980-1996 2016 januvari  28-nu prakaashanamcheythu.

* 2014-l irangiya "da dramaattiku dekkedu-da indiraagaandhi iyezhsu enna pusthakatthinte randaam bhaagamaanithu.

* raashdrapathiyude mattu pusthakangal: 'biyondu sarvyval, emarjingu dayamenshansu ophu inthyan ikkanomi (1984)’, 'ophu da draakku (1987)’
* saaga ophu sudreggala aandu saakriphysu 1992’ , ‘thottsu aandu riphlakshansu 2014‘
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution