*ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങൾ, ബയോസ്ഫിയർ റിസർവുകൾ, കടുവ സംരക്ഷണകേന്ദ്രങ്ങൾ എന്നിവയാണ് നമുക്ക് ഇന്നത്തെ ക്ലാസിൽ പഠിക്കുവാനുള്ളത്
യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ദേശീയോദ്യാനങ്ങൾ
*കാസിരംഗ : അസം
*മനാസ് : അസം
*നന്ദാദേവി : ഉത്തർപ്രദേശ്
*വാലി ഓഫ് ഫ്ലവർസ് : ഉത്തരാഖണ്ഡ്
*കിയോലാദിയോ : രാജസ്ഥാൻ
*സുന്ദർബൻ : പശ്ചിമ ബംഗാൾ
*ഗ്രേറ്റ് ഹിമാലയൻ : ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ മറ്റ് പ്രധാന ദേശീയോദ്യാനങ്ങൾ
*മൗളിങ് : അരുണാചൽപ്രദേശ്
*വാല്മീകി : ബീഹാർ
*ഇന്ദ്രാവതി : ഛത്തീസ്ഗഡ്
*ഗിർ : ഗുജറാത്ത്
*മറൈൻ : ഗുജറാത്ത്
*ദച്ചിഗം : ജമ്മുകശ്മീർ
*ഹസാരിബാഗ് : ജാർഖണ്ഡ്
*പലമാവ് : ജാർഖണ്ഡ്
*ബന്ദിപ്പൂർ : കർണ്ണാടക
*ബാണർഘട്ട : കർണ്ണാടക
*സഞ്ജയ്‌ഗാന്ധി : മഹാരാഷ്ട്ര
*ഇന്ദിരാഗാന്ധി : തമിഴ്‌നാട്
*ബ്ലൂമൗണ്ട് : മിസോറാം
*സരിസ്‌ക : രാജസ്ഥാൻ
*ഗംഗോത്രി : ഉത്തരാഖണ്ഡ്
*ജിം കോർബറ്റ് : ഉത്തരാഖണ്ഡ്
*കൻഹ : മദ്ധ്യപ്രദേശ്
*ഹസാരിബാഗ് : ജാർഖണ്ഡ്
*പലമാവ് : ജാർഖണ്ഡ്
*കുദ്രേമുഖ് : കർണ്ണാടകഇന്ത്യയിലെ പ്രധാന പക്ഷിസങ്കേതങ്ങൾ (കേരളത്തിന് പുറത്തുള്ളവ)
*മേലേപ്പാട് : ആന്ധ്രാപ്രദേശ്
*സലിം അലി : ഗോവ
*രംഗനതിട്ട : കർണാടക
*ഘാന : രാജസ്ഥാൻ
*വേടന്തങ്കൽ : തമിഴ്നാട്യുനെസ്കോയുടെ പട്ടികയിലുള്ള ബയോസ്ഫിയർ റിസർവുകൾ
*നീലഗിരി (2001) : കേരളം, തമിഴ്‌നാട്, കർണ്ണാടകം
*ഗൾഫ് ഓഫ് മാന്നാർ : തമിഴ്‌നാട്
*സുന്ദർബൻ : പശ്ചിമ ബംഗാൾ
*നന്ദാദേവി : പശ്ചിമ ബംഗാൾ
*സിംലിപാൽ : ഒഡീഷ
*ഗ്രേറ്റ് നിക്കോബാർ : ആൻഡമാൻ ആൻഡ് നിക്കോബാർ
*അഗസ്ത്യമല (2016) : കേരളം, തമിഴ്നാട്ഇന്ത്യയിലെ മറ്റ് പ്രധാന ബയോസ്ഫിയർ റിസർവുകൾ
*ഗ്യാൻഭാരതി : ഗുജറാത്ത്
*ദിഹാങ്-ദെബാങ് : അരുണാചൽപ്രദേശ്
*മനാസ് : അസം
*കാഞ്ചൻജംഗ : സിക്കിം
*ദിബ്രു-സെക്കോവ : ആസാം
*ശീതമരുഭൂമി : ഹിമാചൽ പ്രദേശ്
*പന്ന : മധ്യപ്രദേശ്
*ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ്
Ans : നാഗാർജ്ജുന സാഗർ (ആന്ധ്രാ പ്രദേശ്)
*ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്
Ans : ബോർ (മഹാരാഷ്ട്ര)
*പ്രൊജക്റ്റ് ടൈഗർ ആരംഭിച്ച വർഷം
Ans : 1973 ഏപ്രിൽ 1
*പ്രൊജക്റ്റ് ടൈഗർ ആദ്യമായി ആരംഭിച്ചത്
Ans : ജിം കോർബറ്റ് ദേശീയോദ്യാനം
*നാഷണൽ ടൈഗർ കോൺസെർവേഷൻ അതോരിറ്റി ആരംഭിച്ച വർഷം
Ans : 2006
*ദേശീയ കടുവ സംരക്ഷണ സമിതിയുടെ ചെയർമാൻ
Ans : കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി
*കടുവകളുടെ സെൻസസ് എടുക്കുന്ന പ്രക്രിയ
Ans : പാഗ്മാർക്ക്
*കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ത്യയിൽ ആനകളുടെ സംരക്ഷണത്തിനായി ആവിഷ്കരിച്ച പദ്ധതി
Ans : പ്രോജക്റ്റ് എലിഫന്റ്
*പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം
Ans : 1992
*കേന്ദ്ര സർക്കാരിൻറെ അനുമതിയുള്ള ഇന്ത്യയിലെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം
Ans : 30
ഇന്ത്യയിലെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങൾ
*കാസിരംഗ : ആസാം
*മനാസ് : ആസാം
*വാല്മീകി : ബീഹാർ
*ഇന്ദ്രാവതി : ഛത്തീസ്ഗഢ്
*ബന്ദിപ്പൂർ : കർണ്ണാടക
*കൻഹ : മധ്യപ്രദേശ്
*പെൻജ് : മധ്യപ്രദേശ്
*സിംലിപ്പാൽ : ഒറീസ്സ
*നന്ദൻകാനൻ : ഒറീസ്സ
*സരിസ്ക : രാജസ്ഥാൻ
*കോർബറ്റ് : ഉത്തരാഞ്ചൽ
*സുന്ദർബൻ : പശ്ചിമബംഗാൾ
*ബുക്‌സ : പശ്ചിമബംഗാൾ
*അമർഗഡ് : ഉത്തർപ്രദേശ്
*വിജയ്‌നഗർ ഇരുമ്പുരുക്ക് ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : കർണ്ണാടക
*ടാറ്റ സ്റ്റീൽ പ്ളാൻറ് സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : കലിംഗ നഗർ, ഒഡീഷ
*ധൈത്രി സ്റ്റീൽ പ്ളാൻറ് സ്ഥിതിചെയ്യുന്നത്
Ans : പാരദ്വീപ്, ഒഡീഷ
*ഇന്ത്യയുടെ ആകെ വിസ്തീർണ്ണം
Ans : 32,87,263 ച. കി. മീ
*ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്രശതമാനം
Ans :
2.42 %
*ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല
Ans : നാഗ്പൂർ, മഹാരാഷ്ട്ര
*2016 ഇൽ സർക്കാർ ജോലികളിൽ 35% വനിത സംവരണം പ്രഖ്യാപിച്ച സംസ്ഥാനം
Ans : ബീഹാർ
*സർക്കാർ ജോലികളിൽ 33 % വനിത സംവരണം പ്രഖ്യാപിച്ച സംസ്ഥാനം
Ans : മധ്യപ്രദേശ്
*ലോകത്തിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം
Ans : ഏഴ്
*ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം
Ans : ജമ്മു കശ്മീർ
*ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം
Ans : തമിഴ്‌നാട്
*ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം
Ans : അരുണാചൽ പ്രദേശ്
*ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തെ സംസ്ഥാനം
Ans : ഗുജറാത്ത്
*ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം
Ans : ഉത്തർപ്രദേശ്
*ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം
Ans : സിക്കിം
*ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം
Ans : മൽക്കജ് ഗിരി , തെലുങ്കാന
*ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം
Ans : ലക്ഷദ്വീപ്
*ഏറ്റവും വലിയ ലോക്സഭാ മണ്ഡലം
Ans : ലഡാക്ക്
*ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം
Ans : ചാന്ദ്നി ചൗക് (ഡൽഹി)
*ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം
Ans : 943/1000
*സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ സംസ്ഥാനം
Ans : കേരളം (1054/ 1000)
*സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം
Ans : ഹരിയാന (879/ 1000)
*സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം
Ans : പോണ്ടിച്ചേരി (1037/ 1000)
*സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം
Ans : ദാമൻ ദിയു (618/ 1000)
*ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം
Ans : ഉത്തർപ്രദേശ്
*ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം
Ans : സിക്കിം
*ഇന്ത്യയുടെ ജനസാന്ദ്രത
Ans : 382/ ച കി മി
*ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം
Ans : ബിഹാർ (1106/ച കി മി)
*ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം
Ans : അരുണാചൽ പ്രദേശ് (17 /ച കി മി)
*ജനസാന്ദ്രത ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം
Ans : ന്യൂഡൽഹി (11320/ച കി മി)
*ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം
Ans : ആൻഡമാൻ നിക്കോബാർ (46 /ച കി മി)
*ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല
Ans : മുംബൈ
*ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല
Ans : ലേ
*ജനസംഖ്യ ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം
Ans : ഡൽഹി
*ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം
Ans : ലക്ഷദ്വീപ്
*ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം
Ans :
68.3 വയസ്
*ഇന്ത്യയിലെ സാക്ഷരത നിരക്ക്
Ans :
74.04%
*ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
Ans : രാജസ്ഥാൻ
*ഏറ്റവും ചെറിയ സംസ്ഥാനം
Ans : ഗോവ
*ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം
Ans : ആൻഡമാൻ നിക്കോബാർ
*ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം
Ans : ലക്ഷദ്വീപ്
*ഏറ്റവും വലിയ ജില്ല
Ans : ഗുജറാത്തിലെ കച്ച്
*ഏറ്റവും ചെറിയ ജില്ല
Ans : മാഹി (പുതുച്ചേരി)
*ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം
Ans : കേരളം (
93.91%)
*ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം
Ans : ബിഹാർ (
61.8%)
*സാക്ഷരത കൂടിയ ജില്ല
Ans : സെർചിപ്പ് (മിസോറാം)
*സാക്ഷരത കുറഞ്ഞ ജില്ല
Ans : അലിരാജ്പൂർ (മധ്യപ്രദേശ്)
*ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക്
Ans :
80.9%
*സ്ത്രീ സാക്ഷരത നിരക്ക്
Ans :
64.6%
*ഇന്ത്യയുടെ കര അതിർത്തി
Ans : 15,200 കി മി
*ഇന്ത്യയുടെ സമുദ്ര അതിർത്തി
Ans : 7516 കി മി
*ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം
Ans : 3214 കി മി
*ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം
Ans : 2933 കി മി
*ഇന്ത്യയുടെ വടക്കേയറ്റം
Ans : ഇന്ദിരാകോൾ
*ഇന്ത്യയുടെ തെക്കേയറ്റം
Ans : ഇന്ദിരാപോയിൻറ്
*ഇന്ത്യയുടെ കിഴക്കേയറ്റം
Ans : കിബിത്തു
*ഇന്ത്യയുടെ പടിഞ്ഞാറേയറ്റം
Ans : ഗുഹാർമോത്തി
*ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര \ ഏറ്റവും വലിയ മടക്കുപർവ്വതം
Ans : ഹിമാലയം
*ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവ്വതം
Ans : ഹിമാലയം
*ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന പർവ്വത നിര
Ans : ഹിമാലയം
*ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ
Ans : അവസാദ ശിലകൾ
*ഹിമാലയത്തിൻറെ ഉത്ഭവത്തിന് കാരണമായത് ഏതൊക്കെ ഫലകങ്ങളുടെ കൂട്ടിമുട്ടലാണ്
Ans : ഇന്തോ ആസ്ട്രേലിയൻ ഫലകവും യൂറേഷ്യൻ ഫലകവും
*ഹിമാലയം ഇന്ത്യയുടെ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു.
Ans : 12
*ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര \ ഏറ്റവും വടക്കേ അറ്റത്തുള്ള പർവ്വത നിര
Ans : ഹിമാദ്രി
*ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വത നിര
Ans : ഹിമാദ്രി
*ഹിമാലയത്തിൻറെ തെക്ക് ഭാഗത്തായി കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ
Ans : സിവാലിക്ക്
*ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി കാണപ്പെടുന്ന പർവ്വത നിര
Ans : ഹിമാചൽ
*ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
Ans : ഇന്ത്യ, ചൈന, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ
*ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
Ans : ഗോഡ്‌വിൻ ആസ്റ്റിൻ (മൗണ്ട് K2) (8611 മീറ്റർ)(ജമ്മു കാശ്മീർ)
*പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി
Ans : കാഞ്ചൻജംഗ (8586 മീറ്റർ) (സിക്കിം)
*പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി
Ans : നന്ദാദേവി (7816 മീറ്റർ)
*ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
Ans : എവറസ്റ്റ് (8850 മീറ്റർ) (നേപ്പാൾ)
*എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവ്വതം തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര
Ans : ഹിമാദ്രി
*പർവതങ്ങളുടെ രാജാവ് (ദയാമിർ എന്ന് പ്രാദേശിക ഭാഷയിൽ) എന്നറിയപ്പെടുന്ന പർവ്വതം
Ans : നംഗ പർവ്വതം (8126 മീറ്റർ)
*കാശ്മീർ, കുളു, കാൻഗ്ര എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര
Ans : ഹിമാചൽ
*കാശ്മീർ താഴ്വര രൂപപ്പെടുത്തുന്ന നദി
Ans : ഝലം
*സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര
Ans : കാശ്മീർ താഴ്വര
*ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്
Ans : കുളു
*സുഖവാസ കേന്ദ്രങ്ങളുടെ റാണി
Ans : മസൂറി
*സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി
Ans : കൊടൈക്കനാൽ
*കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി
Ans : ബിയാസ്
*ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര
Ans : കുളു
*മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര
Ans : മണാലി
*ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര
Ans : സിവാലിക്ക്
*സിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര
Ans : ഹിമാചൽ
*ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ ചുരം
Ans : ഖാർതുങ് ലാ ചുരം
*ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര
Ans : സിവാലിക്ക്
*സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ
Ans : ഡൂണുകൾ (ഏറ്റവും വലുത് ഡെറാഡൂൺ)
*പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര
Ans : ഹിന്ദുക്കുഷ്
*പീക്ക് XV എന്ന് ആരംഭത്തിൽ അറിയപ്പെട്ട കൊടുമുടി
Ans : എവറസ്റ്റ്
*ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെട്ട ചുരം
Ans : ബോലാൻ ചുരം
*ചുരങ്ങളുടെ നാട്
Ans : ലഡാക്ക്
*കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം
Ans : പാലക്കാട് ചുരം
*ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം
Ans : സിയാച്ചിൻ
*ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാതെ രണ്ടാമത്തെ നീളമേറിയ ഹിമാനി \മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്
Ans : സിയാച്ചിൻ
*ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹിമ പീഠഭൂമി\ ഉയരമേറിയ ഹെലിപ്പാഡ്
Ans : സിയാച്ചിൻ
*സിയാച്ചിനിൽ നിന്നും ആരംഭിക്കുന്ന നദി
Ans : നുബ്ര
*സിയാച്ചിൻ എന്ന വാക്കിൻറെ അർത്ഥം
Ans : റോസാപ്പൂക്കൾ സുലഭം
*ജമ്മു കാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവ്വത നിര
Ans : ട്രാൻസ് ഹിമാലയൻ (കാരക്കോറം, ലഡാക്ക്, സസ്‌ക്കർ)
*മൗണ്ട് K2 സ്ഥിതിചെയ്യുന്നത്
Ans : കാരക്കോറം നിരകളിൽ
*കൈലാസം സ്ഥിതിചെയ്യുന്നത്
Ans : തിബറ്റിൽ (അവിടെ അറിയപ്പെടുന്നത് കാങ് റിംപോച്ചെ)
*കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ \ റുഡ്യാർഡ് കിപ്ലിംഗ്, "കിം" എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന പർവ്വതം
Ans : കാരക്കോറം
*പൂർവ്വാചലിൽ ഉള്ള പ്രധാനപ്പെട്ട കുന്നുകൾ
Ans : ഖാസി, ഗാരോ, മിസോ, നാഗാ, പട്കായ്
*മൗസിൻറാം സ്ഥിതിചെയ്യുന്ന പർവ്വതനിര
Ans : ഖാസി
*ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം
Ans : മൗസിൻറാം
*ചിറാപ്പുഞ്ചിയുടെ പുതിയ പേര്
Ans : സോഹ്രാ
*ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി
Ans : അഗുംബെ (കർണ്ണാടക)
*കേരളത്തിലെ ചിറാപ്പുഞ്ചി
Ans : ലക്കിടി
*ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ മുസോറി, നൈനിറ്റാൾ, അൽമോറ, ഡെറാഡൂൺ, ബദരീനാഥ്, റാണിഘട്ട് എന്നിവ ഏത് സംസ്ഥാനത്താണ്.
Ans : ഉത്തരാഖണ്ഡ്
*ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഡാർജലിംഗ് ഏത് സംസ്ഥാനത്താണ്.
Ans : പശ്ചിമ ബംഗാൾ
*ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഗുൽമാർഗ് ഏത് സംസ്ഥാനത്താണ്.
Ans : ജമ്മു കാശ്മീർ
*ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളായ സിംല, ചമ്പ, ധർമ്മശാല, ഡൽഹൗസി എന്നിവ ഏത് സംസ്ഥാനത്താണ്.
Ans : ഹിമാചൽ പ്രദേശ്
*ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ തവാങ് ഏത് സംസ്ഥാനത്താണ്.
Ans : അരുണാചൽ പ്രദേശ്
*നാഥുലാ ചുരം (സിക്കിം-ടിബറ്റ്), ജെലപ്പ്ലാ ചുരം എന്നിവ ഏത് സംസ്ഥാനത്താണ്.
Ans : സിക്കിം
*ഷിപ്‌കില (ഹിമാചൽ പ്രദേശ് - ടിബറ്റ്), റോഹ്‌തങ് ചുരങ്ങൾ ഏത് സംസ്ഥാനത്താണ്.
Ans : ഹിമാചൽ പ്രദേശ്
*സോജില (ശ്രീനഗർ - കാർഗിൽ), ഫോട്ടുലാ, നാമികാ ലാ ചുരങ്ങൾ ഏത് സംസ്ഥാനത്താണ്.
Ans : ജമ്മു കാശ്മീർ
*ലോകത്തിലെ ഏറ്റവും വിസ്താരമായ എക്കൽ സമതലം
Ans : ഉത്തര മഹാ സമതലം
*ഇന്ത്യയുടെ ധാന്യപ്പുര, ഭാരതീയ സംസ്കാരത്തിൻറെ ഈറ്റില്ലം എന്നൊക്കെ അറിയപ്പെടുന്നത്
Ans : ഉത്തര മഹാ സമതലം
*ഉത്തരമഹാസമതലത്തിലെ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ്
Ans : ഖാദർ (Khadar)
*ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം
Ans : ഭംഗർ (Bhangar)
*രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശം
Ans : ഡോബ്
*ബിയാസ് - രവി = ബാരി ഡോബ്
*ബിയാസ് - സത്‌ലജ് = ബിസ്ത ഡോബ്
*ചിനാബ് - രവി = രചെന ഡോബ്
*ഝലം - ചിനാബ് = ഝച് ഡോബ്
*സിന്ധു - ഝലം = സിന്ധു സാഗർ
*സിവാലിക്ക് മലനിരകൾക്ക് സമാന്തരമായി പാറക്കഷ്ണങ്ങൾ നിറഞ്ഞ ഇടുങ്ങിയ പ്രദേശം
Ans : ഭാബർ
*ഭാബർ പ്രദേശത്തിന് തെക്കായി സസ്യജാലങ്ങൾ തഴച്ചുവളരുന്ന ഇടുങ്ങിയ പ്രദേശം
Ans : ടെറായ്
*ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഭൂവിഭാഗം
Ans : ഉപദ്വീപീയ പീഠഭൂമി
*ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപർവ്വതം\പർവ്വത നിര
Ans : ആരവല്ലി പർവ്വതം
*രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര
Ans : ആരവല്ലി
*ആരവല്ലി പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Ans : മൌണ്ട് ഗുരുശിഖർ
*ആരവല്ലി പർവ്വത നിരയിലെ പ്രശസ്ത സുഖവാസകേന്ദ്രം
Ans : മൌണ്ട് അബു (രാജസ്ഥാൻ)
*ആരവല്ലി പർവ്വത നിരയിലെ ജൈന തീർത്ഥാടന കേന്ദ്രം
Ans : ദിൽവാര ക്ഷേത്രം
*ആരവല്ലി പർവ്വത നിരയുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന നഗരം
Ans : അജ്മീർ
*ഡൽഹിയുടെ ഭാഗമായ ആരവല്ലി പർവ്വത നിരയിലെ കുന്നുകൾ
Ans : റെയ്സിന കുന്നുകൾ
*ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വത നിര
Ans : വിന്ധ്യ നിരകൾ
*വിന്ധ്യാ നിരകൾക്ക് സമാന്തരമായി നർമ്മദ-താപ്തി നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര
Ans : സത്പുര നിരകൾ
*വിന്ധ്യ-സത്പുര പർവ്വത നിരകളെ ബന്ധിപ്പിക്കുന്ന പീഠഭൂമി
Ans : മൈക്കലാ നിരകൾ
*അറബിക്കടലിന് സമാന്തരമായി താപ്തി നദീതടം മുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പർവ്വത നിര
Ans : പശ്ചിമഘട്ടം
*ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തി
Ans : പശ്ചിമഘട്ടം
*പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Ans : ആനമുടി (2695 മീറ്റർ)
*ആനമല, ഏലമല, പളനിമല എന്നിവ സംയോജിക്കുന്നത്\ പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ സംയോജിക്കുന്നത്
Ans : നീലഗിരിയിൽ വെച്ച്
*ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി
Ans : ലഡാക്ക്
*സത്പുര പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
Ans : ധുപ്ഗാർഹ്
*വിന്ധ്യ പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
Ans : അമർഖണ്ഡക്ക്
*പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
Ans : ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്നാട്, കേരളം
*പശ്ചിമഘട്ടത്തിലെ പ്രധാന ചുരങ്ങൾ
Ans : ബോർഘട്ട്, താൽഘട്ട്, പാലക്കാട് ചുരം, ചെങ്കോട്ട ചുരം
*ഡക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര്\ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വത നിര
Ans : പൂർവ്വഘട്ടം
*പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
Ans : ജിൻധാഘട്ട പർവ്വതം (ആന്ധ്ര പ്രദേശ്)
*പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഭാഗം
Ans : മഹേന്ദ്രഗിരി (തമിഴ്‌നാട്)
*ഉപദ്വീപീയ ഇന്ത്യയെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി
Ans : സിലിഗുരി ഇടനാഴി
*പൂർവ്വഘട്ടത്തിൻറെ ഭാഗമായ പളനികുന്നുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ സുഖവാസകേന്ദ്രം
Ans : കൊടൈക്കനാൽ
*പൂർവ്വഘട്ടം വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ
Ans : പശ്ചിമഘട്ടം, ആന്ധ്ര പ്രദേശ്, ഒറീസ, തമിഴ്‌നാട്
*നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
Ans : ദോഡാ ബേട്ടാ (തമിഴ്‌നാട്)
*ഗാരോ ഖാസി കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : മേഘാലയ
*സ്വർണ്ണം, വെള്ളി നിക്ഷേപങ്ങൾ ഉള്ള ഇന്ത്യയിലെ പീഠഭൂമി
Ans : ഗോൽക്കൊണ്ട (ആന്ധ്ര പ്രദേശ്)
*കോഹിനൂർ രത്നം ലഭിച്ച ഖനി
Ans : ഗോൽക്കൊണ്ട
*ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി
Ans : ഡെക്കാൻ പീഠഭൂമി
*മാൾവ പീഠഭൂമി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ
Ans : മധ്യപ്രദേശ്, രാജസ്ഥാൻ
*ഡെക്കാണിന്റെ രാജ്ഞി എന്നറിയപ്പെടുന്നത്
Ans : പൂനെ (മഹാരാഷ്ട്ര)
*ചോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദി
Ans : ദാമോദർ
*ഡക്കാൻ പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ലാവ തണുത്തുറഞ്ഞ് ഉണ്ടായ ഭാഗം
Ans : ഡെക്കാൻ ട്രാപ്പ് മേഖല
*കാപ്പിതോട്ടങ്ങൾക്ക് പ്രസിദ്ധമായ ബാബ ബുദാൻ കുന്നുകൾ ഏത് പീഠഭൂമിയിലാണ്
Ans : കർണ്ണാടക പീഠഭൂമി
*വിന്ധ്യ ആരവല്ലി നിരകൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി
Ans : മാൾവ പീഠഭൂമി
*ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി
Ans : ചോട്ടാ നാഗ്പുർ പീഠഭൂമി
*ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി
Ans : ചോട്ടാ നാഗ്പുർ പീഠഭൂമി
*റാഞ്ചി ഏത് പീഠഭൂമിയുടെ ഭാഗമായി നിലകൊള്ളുന്നു
Ans : ചോട്ടാ നാഗ്പുർ പീഠഭൂമി
*തമിഴ്‌നാട് തീരവും ആന്ധ്ര പ്രദേശിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത്
Ans : കോറോമാൻഡൽ തീരം
*ഒറീസ, പശ്ചിമ ബംഗാൾ തീരവും ആന്ധ്ര പ്രദേശിന്റെ വടക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത്
Ans : വടക്കൻ സിർക്കാർസ്
*ഒറീസയുടെ തീരപ്രദേശം അറിയപ്പെടുന്നത്
Ans : ഉത്കൽ തീരം
*ഇന്ത്യയുടെ പൂർവ്വതീരത്തെ കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃഖല
Ans : ബക്കിംഹാം കനാൽ
*കേരള തീരവും കർണ്ണാടകത്തിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലം അറിയപ്പെടുന്നത്
Ans : മലബാർ തീരം
*മലബാർ തീരത്തിന് വടക്കോട്ട് ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന തീരഭാഗം
Ans : കൊങ്കൺ തീരം
*തെക്ക് പടിഞ്ഞാറൻ മൺസൂണിൻറെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഭൂപ്രദേശം
Ans : പടിഞ്ഞാറൻ തീരസമതലം
*ഗുജറാത്തിൻറെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ലാവണത്വമുള്ള ചതുപ്പ് നിലങ്ങൾ
Ans : റാൻ ഓഫ് കച്ച്
*ഇന്ത്യയുടെ പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ്
Ans : ലക്ഷദ്വീപ്
*ഉഷ്ണമേഖലാ പറുദീസ (Tropical Paradise) എന്നറിയപ്പെടുന്ന ദ്വീപ്
Ans : ലക്ഷദ്വീപ്
*ലക്ഷ ദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം
Ans : 36 (ജനവാസമുള്ളത് 10)
*ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം
Ans : 8 ഡിഗ്രി ചാനൽ
*8 ഡിഗ്രി ചാനലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് \ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും തെക്കുള്ള ദ്വീപ്
Ans : മിനിക്കോയ്
*ആൻഡമാനെയും നിക്കോബാറിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം
Ans : 10 ഡിഗ്രി ചാനൽ
*ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
Ans : ലക്ഷദ്വീപ്
*ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
Ans : ആന്ത്രോത്ത്
*ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് \ ഏറ്റവും കുറവ് ജനസംഖ്യയുള്ള ദ്വീപ്
Ans : ബിത്ര
*ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്
Ans : കവരത്തി
*ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം
Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ഉൾക്കടൽ ദ്വീപുകൾ)
*ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്
Ans : റോസ് ദ്വീപ്
*നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ്
Ans : പിൻമിലാവോ ദ്വീപ്
*നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം
Ans : ഇന്ദിരാ പോയിൻറ്
*ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൻ സ്ഥിതിചെയ്യുന്ന ദ്വീപ്
Ans : നാർക്കോണ്ടം ദ്വീപ്
*നിക്കോബാറിൻറെ പഴയ പേര്
Ans : നക്കവാരം ദ്വീപ്
*ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ്
Ans : മിഡിൽ ആൻഡമാൻ
*ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത്
Ans : സുഭാഷ് ചന്ദ്രബോസ്
*ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ആസ്ഥാനം
Ans : പോർട്ട് ബ്ലെയർ (ദക്ഷിണ ആൻഡമാൻ)
*ബ്രിട്ടീഷ് ഭരണകാലത്തെ ആൻഡമാൻ ദ്വീപ് തലസ്ഥാനം
Ans : റോസ് ദ്വീപ്
*ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത്
Ans : വീലർ ദ്വീപ്
*ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് വേദിയാകാറുള്ള വീലർ ദ്വീപിൻറെ ഇപ്പോളത്തെ പേര്
Ans : അബ്ദുൾ കലാം ദ്വീപ്
*എലിഫന്റാ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : മഹാരാഷ്ട്ര
*സതീഷ് ധവാൻ സ്പേസ് സെൻറർ സ്ഥിതിചെയ്യുന്ന ദ്വീപ്
Ans : ശ്രീഹരിക്കോട്ട
*ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം
Ans : പുലിക്കട്ട് തടാകം
*ഇന്ത്യയും ബംഗ്ലദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപ്
Ans : ന്യൂമൂർ
*ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്
Ans : രാമേശ്വരം
*നിക്കോബാറിൻറെ അടുത്ത് സ്ഥിതിചെയ്യുന്ന മ്യാൻമാറിൻറെ ദ്വീപ്
Ans : കൊക്കോ
*ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്
Ans : ഹണിമൂൺ ദ്വീപ് (ചിൽക്ക തടാകം)
*ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത്
Ans : ചിൽക്ക തടാകത്തിൽ
*ദാമൻ, ദിയു ദ്വീപുകൾ സ്ഥിതിചെയ്യുന്നത്
Ans : അറബിക്കടലിൽ
*ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്
Ans : മാജുലി (ആസാം)
*ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്
Ans : മാജുലി
*മാജുലി സ്ഥിതി ചെയ്യുന്ന നദി
Ans : ബ്രഹ്മപുത്ര
*ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
Ans : ജോഗ് വെള്ളച്ചാട്ടം (253 മീ, കർണ്ണാടകത്തിലെ ഷിമോഗ ജില്ലയിൽ)
*ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
Ans : ശരാവതി (രാജ, റാണി, റോക്കറ്റ്, റോറർ എന്നീ 4 പ്രവാഹങ്ങൾ)
*വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
Ans : റാഞ്ചി
*ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
Ans : ഹൊഗെനക്കൽ (കാവേരി)
*ജോഗ് വെള്ളച്ചാട്ടത്തിൻറെ മറ്റൊരു പേര്
Ans : ജെർസോപ്പ
*ദക്ഷിണേന്ത്യയിലെ സ്പാ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
Ans : കുറ്റാലം (ചിറ്റാർ നദി, തമിഴ്‌നാട്)
*മാർബിൾ ഫാൾ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
Ans : ദുവാൻധർ (നർമ്മദ, മധ്യപ്രദേശ്)
*ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
Ans : മണ്ഡോവി (ഗോവ)
*ശിവസമുദ്രം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
Ans : കാവേരി (കർണ്ണാടക)
*കേരളത്തിലെ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന നദി
Ans : ചാലക്കുടി പുഴ
*ചിത്രക്കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
Ans : ഇന്ദ്രാവതി (ഛത്തീസ്ഗഡ്)
*ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി
Ans : സിന്ധു നദി
*സിന്ധു നദിയുടെ ഉത്ഭവം
Ans : ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ
*സിന്ധു നദിയുടെ ആകെ നീളം
Ans : 3200 കി മീ (ഇന്ത്യയിലൂടെ 709 കി മീ)
*സിന്ധു എന്ന വാക്കിൻറെ അർത്ഥം
Ans : സമുദ്രം\നദി
*ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി
Ans : സിന്ധു നദി
*ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി
Ans : സിന്ധു നദി
*പാകിസ്ഥാൻ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം
Ans : ടർബെലാ ഡാം
*സപ്തസിന്ധു എന്നറിയപ്പെടുന്ന നദികൾ
Ans : സിന്ധു, സരസ്വതി, ബിയാസ്, രവി, സത്‌ലജ്, ഝലം, ചിനാബ്
*മോഹൻജൊദാരോ സ്ഥിതി ചെയ്തിരുന്ന നദീ തീരം
Ans : സിന്ധു നദി തടം
*ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത്
Ans : 1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വെച്ച്)
*സിന്ധു നദീജല കരാർ ഒപ്പുവെച്ച വ്യക്തികൾ
Ans : ജവഹർലാൽ നെഹ്‌റു, മുഹമ്മദ് അയൂബ് ഖാൻ
*സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത്
Ans : ലോകബാങ്ക്
*സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ
Ans : സത്‌ലജ്, ബിയാസ്, രവി
*സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശമുള്ള നദികൾ
Ans : സിന്ധു, ഝലം, ചിനാബ്
*പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി, പാക്കിസ്ഥാൻറെ ദേശീയ നദി, പാക്കിസ്ഥാൻറെ ജീവരേഖ
Ans : സിന്ധു നദി
*പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത് പഞ്ചാബ്
*സിന്ധു നദിയുടെ പോഷക നദികൾ
Ans : സത്‌ലജ്, ബിയാസ്, രവി, ചിനാബ്, ഝലം
*സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം
Ans : ലെ
*ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി
Ans : സിന്ധു
*പടിഞ്ഞാറോട്ടൊഴുകുന്ന\ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
Ans : സിന്ധു
*സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം
Ans : ജമ്മു കാശ്മീർ
*പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി
Ans : ബിയാസ്
*സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി
Ans : ബിയാസ്
*ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം
Ans : റോഹ്ടാങ് ചുരം
*കംഗാര, കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി
Ans : ബിയാസ്
*പോങ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
Ans : ബിയാസ്
*ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിൻറെ ഏക പോഷകനദി
Ans : സത്‌ലജ്
*ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ ഏറ്റവും നീളം കൂടിയ പോഷകനദി
Ans : സത്‌ലജ്
*ഇന്ദിരാ ഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി
Ans : സത്‌ലജ്
*സിന്ധുവിൻറെ പോഷകനദികളിൽ ഏറ്റവും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നദി
Ans : സത്‌ലജ്
*സത്‌ലജിനെ യമുനയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി
Ans : സത്‌ലജ് യമുന 8 ലിങ്ക് കനാൽ
*ചാന്ദ്ര, ഭാഗ നദികൾ യോജിച്ച് രൂപംകൊണ്ട നദി
Ans : ചിനാബ്
*സിന്ധുവിൻറെ ഏറ്റവും വലിയ പോഷകനദി
Ans : ചിനാബ്
*ദുൽഹസ്തി പവർ പ്രോജക്ട്, ബഗ്ലിഹാർ ഡാം എന്നിവ സ്ഥിതിചെയ്യുന്ന നദി
Ans : ചിനാബ്
*ലാഹോറിൻറെ നദി എന്നറിയപ്പെടുന്നത്
Ans : രവി
*നൂർജഹാൻറെയും ജഹാംഗീറിൻറെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം
Ans : രവി
*തെയിൻ ഡാം സ്ഥിതിചെയ്യുന്ന നദി
Ans : രവി
*രവി ഉത്ഭവിക്കുന്നത്
Ans : ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന്
*കാശ്മീരിലെ വൂളർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി
Ans : ഝലം
*കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി, ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന നദി
Ans : ഝലം
*കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി\ ശ്രീനഗർ സ്ഥിതിചെയ്യുന്ന നദീ തീരം
Ans : ഝലം
*അലക്‌സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം
Ans : ഝലം
*ജമ്മുവിനെ രണ്ടായി ഭാഗിച്ചുകൊണ്ട് ഒഴുകുന്ന നദി
Ans : താവി നദി
*ഇന്ത്യയുടെ ദേശീയ നദി
Ans : ഗംഗ
*ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന്
Ans : 2008 നവംബർ 4
*ഗംഗയുടെ ഉത്ഭവസ്ഥാനം
Ans : ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ
*ഗംഗയുടെ പ്രധാന പോഷകനദികൾ
Ans : ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ടാർ, യമുന, കോസി, സോൺ, ഗോമതി, ദാമോദർ
*ഇന്ത്യയിലെ ഏറ്റവും വലിയ നദി
Ans : ഗംഗ (2510 കി മീ)
*ഗംഗയുടെ ഏറ്റവും വലിയ പോഷകനദി
Ans : യമുന
*ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം
Ans : യമുന
*ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗായ്‌മുഖിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര്
Ans : ഭാഗീരഥി
*ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം എവിടെ നിന്നാണ് ഗംഗ എന്ന പേരിൽ ഒഴുകിത്തുടങ്ങുന്നത്
Ans : ദേവപ്രയാഗ്
*ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ്
Ans : ഹരിദ്വാറിൽ
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി
Ans : ഗംഗ
*വരുണ, അസി എന്നീ പോഷകനദികൾ ഗംഗയോട് ചേരുന്ന സ്ഥലം
Ans : വാരണാസി
*ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം
Ans : ഉത്തർപ്രദേശ്
*അമർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം
Ans : അമരാവതി
*കേദാർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം
Ans : മന്ദാകിനി
*ബദരീനാഥ് സ്ഥിതിചെയ്യുന്ന നദീതീരം
Ans : അളകനന്ദ
*ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ
Ans : ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ
*ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച്
Ans : അലഹബാദിൽ വെച്ച്
*12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടക്കുന്ന സ്ഥലം
Ans : ത്രിവേണി സംഗമം, അലഹബാദ്
*കുംഭമേളകൾ നടക്കുന്ന സ്ഥലങ്ങൾ
Ans : ഹരിദ്വാർ, അലഹബാദ്, നാസിക്ക്, ഉജ്ജയിനി
*ത്രിവേണിയിൽ സംഗമിക്കുന്ന മൂന്നാമത്തെ നദി
Ans : സരസ്വതി
*യമുനയുടെ ഉത്ഭവസ്ഥാനം
Ans : യമുനോത്രി, ഉത്തരാഖണ്ഡ് (1376 കി മീ)
*യമുനയുടെ പോഷകനദികൾ
Ans : ചമ്പൽ, കെൻ, ടോൺസ്, ബേത്വ
*പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി
Ans : ഹൂഗ്ലി