കായികം ചോദ്യോത്തരങ്ങൾ


*ആനുകാലികത്തിൽ ഇനി നമുക്ക് കായികമേഖലയിൽ നിന്നും വരാവുന്ന ചോദ്യങ്ങൾ നോക്കാം. 
മൂന്ന് തവണ ഒളിംപിക്സിന് വേദിയായ ആദ്യ നഗരം 
Ans : ലണ്ടൻ

*പങ്കെടുത്ത എല്ലാ രാജ്യങ്ങളിലെയും വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് 

Ans : ലണ്ടൻ ഒളിമ്പിക്സ് (2012)

*2016 ലെ ഒളിംപിക്സിന് (31 മത് ഒളിംപിക്സിന്) വേദിയായ നഗരം 

Ans : റിയോ ഡി ജനീറോ (ബ്രസീൽ)

*റിയോ ഒളിംപിക്സിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം  

Ans : 206

*റിയോ ഒളിംപിക്സിൻറെ മുദ്രാവാക്ക്യം  

Ans : Live Your Passion ("ഒരു പുതിയ ലോകം" ആയിരുന്നു സന്ദേശം)

*റിയോ ഒളിംപിക്സിൻറെ ഭാഗ്യമുദ്ര   

Ans : വിനിസസ് ആൻഡ് ടോം

*റിയോ ഒളിംപിക്സ് ദീപം തെളിച്ചത്  

Ans : വാൻഡർലി കെർദിറോ ഡി ലിമ

*റിയോ ഒളിംപിക്സ് ഉദ്‌ഘാടനം ചെയ്തത് 

Ans : മൈക്കൽ തെമർ (മുൻ ബ്രസീൽ പ്രസിഡൻറ് )

*റിയോ ഒളിംപിക്സ് ഉദ്‌ഘാടന ചടങ്ങുകൾ നടന്ന സ്റ്റേഡിയം  

Ans : മാറക്കാന സ്റ്റേഡിയം

*ഒളിംപിക്സിൽ തുടർച്ചയായി മൂന്നാം തവണയും മൂന്ന് സ്വർണ്ണം നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്  

Ans : ഉസൈൻ ബോൾട്ട് (ജമൈക്ക)

*റിയോ ഒളിംപിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെട്ട പർവതം 

Ans : ഷുഗർലോഫ്

*റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൻറെ ഗുഡ് വിൽ അംബാസഡർമാർ ആരെല്ലാം 

Ans : സച്ചിൻ ടെൻഡുൽക്കർ, സൽമാൻ ഖാൻ, അഭിനവ് ബിന്ദ്ര, AR റഹ്മാൻ

*റിയോ ഒളിംപിക്സിൽ ആദ്യ സ്വർണ്ണ ജേതാവ് 

Ans : വിർജീനിയ ത്രാഷർ (അമേരിക്ക, വനിതകളുടെ 10 മീ എയർ റൈഫിൾ)

*റിയോ ഒളിംപിക്സിൽ ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുത്ത രാജ്യം  

Ans : അമേരിക്ക

*റിയോ ഒളിംപിക്സിൽ ഏറ്റവും കുറവ് താരങ്ങൾ പങ്കെടുത്ത രാജ്യം  

Ans : ടുവോലു

*റിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണ്ണം നേടിയ താരം  

Ans : ആൻഡി മുറേ (ബ്രിട്ടൻ)

*ഒളിംപിക്സിൽ ആദ്യമായി നടന്ന റഗ്ബി മത്സരത്തിൽ പുരുഷന്മാരിൽ സ്വർണ്ണം നേടിയ രാജ്യം  

Ans : ഫിജി (വനിതകളിൽ ആസ്‌ട്രേലിയ)

*തുടർച്ചയായി രണ്ടു ഒളിമ്പിക്സ് ടെന്നീസ് സ്വർണ്ണം നേടിയ ആദ്യ പുരുഷതാരം  

Ans : ആൻഡി മുറെ

*റിയോ ഒളിംപിക്സിൽ ഫുട്ബോൾ സ്വർണ്ണം നേടിയ രാജ്യം  

Ans : ബ്രസീൽ

*ഒളിംപിക്സ് ഫുട്‍ബോളിൽ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം  

Ans : നെയ്മർ (ബ്രസീൽ)

*ഏഷ്യയുടെ പുറത്തുനിന്നും വനിതാ ബാഡ്മിന്റണിൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യത്തെ വ്യക്തി   

Ans : കരോലിന മാരിൻ സ്‌പെയിൻ)

*2016 ലെ ഒളിമ്പിക് ഓർഡർ ബഹുമതി ലഭിച്ചത് 

Ans : എൻ രാമചന്ദ്രൻ (ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ്)

*ഒളിംപിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം  

Ans : മൈക്കിൾ ഫെൽ‌പ്സ് (23 സ്വർണ്ണം, 3 വെള്ളി, 2 വെങ്കലം)

*റിയോ ഒളിംപിക്സിൽ മൈക്കിൾ ഫെൽ‌പ്സ് നേടിയ സ്വർണ്ണമെഡലുകളുടെ എണ്ണം   

Ans : നാല്

*റിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് 

Ans : സാക്ഷി മാലിക്ക് (58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം)

*ഒളിംപിക്സിൽ മെഡൽ നേടുന്ന ഇന്ത്യയുടെ നാലാമത്തെ വനിതാ താരം   

Ans : സാക്ഷി മാലിക്ക്

*റിയോ ഒളിംപിക്സിൽ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചത്

Ans : അഭിനവ് ബിന്ദ്ര   

*റിയോ ഒളിംപിക്സിൽ സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചത്

Ans : സാക്ഷി മാലിക്ക്

*റിയോ ഒളിംപിക്സിൽ ബാഡ്മിന്റൺ വെള്ളി നേടിയ ഇന്ത്യൻ താരം 

Ans : പി വി സിന്ധു

*ഒളിംപിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ താരം 

Ans : പി വി സിന്ധു

*റിയോ ഒളിംപിക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം 

Ans : അമേരിക്ക (46 സ്വർണ്ണം ഉൾപ്പെടെ 121 മെഡലുകൾ)

*റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ സ്ഥാനം 

Ans : 67 (1 വെള്ളി, 1 വെങ്കലം)

*ഒളിംപിക്സിൽ ജിംനാസ്റ്റിക്സിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ഇന്ത്യൻ താരം 

Ans : ദീപ കർമകർ

*വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരം 

Ans : ദീപ കർമാകർ

*2020 ഒളിംപിക്‌സിന്റെ വേദി 

Ans : ടോക്കിയോ (ജപ്പാൻ)

*ടോക്കിയോ ഒളിംപിക്സിൻറെ മുദ്രാവാക്ക്യം 

Ans : Discover Tomorrow


Manglish Transcribe ↓



*aanukaalikatthil ini namukku kaayikamekhalayil ninnum varaavunna chodyangal nokkaam. 
moonnu thavana olimpiksinu vediyaaya aadya nagaram 
ans : landan

*pankeduttha ellaa raajyangalileyum vanithakal pankeduttha aadya olimpiksu 

ans : landan olimpiksu (2012)

*2016 le olimpiksinu (31 mathu olimpiksinu) vediyaaya nagaram 

ans : riyo di janeero (braseel)

*riyo olimpiksil pankeduttha raajyangalude ennam  

ans : 206

*riyo olimpiksinre mudraavaakkyam  

ans : live your passion ("oru puthiya lokam" aayirunnu sandesham)

*riyo olimpiksinre bhaagyamudra   

ans : vinisasu aandu dom

*riyo olimpiksu deepam thelicchathu  

ans : vaandarli kerdiro di lima

*riyo olimpiksu udghaadanam cheythathu 

ans : mykkal themar (mun braseel prasidanru )

*riyo olimpiksu udghaadana chadangukal nadanna sttediyam  

ans : maarakkaana sttediyam

*olimpiksil thudarcchayaayi moonnaam thavanayum moonnu svarnnam nedunna aadya thaaram enna rekkordu svanthamaakkiyathu  

ans : usyn bolttu (jamykka)

*riyo olimpiksu logoyil prathyakshappetta parvatham 

ans : shugarlophu

*riyo olimpiksinulla inthyan samghatthinre gudu vil ambaasadarmaar aarellaam 

ans : sacchin dendulkkar, salmaan khaan, abhinavu bindra, ar rahmaan

*riyo olimpiksil aadya svarnna jethaavu 

ans : virjeeniya thraashar (amerikka, vanithakalude 10 mee eyar ryphil)

*riyo olimpiksil ettavum kooduthal thaarangal pankeduttha raajyam  

ans : amerikka

*riyo olimpiksil ettavum kuravu thaarangal pankeduttha raajyam  

ans : duvolu

*riyo olimpiksil purushanmaarude denneesil svarnnam nediya thaaram  

ans : aandi mure (brittan)

*olimpiksil aadyamaayi nadanna ragbi mathsaratthil purushanmaaril svarnnam nediya raajyam  

ans : phiji (vanithakalil aasdreliya)

*thudarcchayaayi randu olimpiksu denneesu svarnnam nediya aadya purushathaaram  

ans : aandi mure

*riyo olimpiksil phudbol svarnnam nediya raajyam  

ans : braseel

*olimpiksu phud‍bolil ettavum vegathayeriya gol nediya thaaram  

ans : neymar (braseel)

*eshyayude puratthuninnum vanithaa baadmintanil olimpiku svarnam nedunna aadyatthe vyakthi   

ans : karolina maarin speyin)

*2016 le olimpiku ordar bahumathi labhicchathu 

ans : en raamachandran (inthyan olimpiku asosiyeshan prasidanru)

*olimpiksil ettavum kooduthal medal nediya thaaram  

ans : mykkil phelpsu (23 svarnnam, 3 velli, 2 venkalam)

*riyo olimpiksil mykkil phelpsu nediya svarnnamedalukalude ennam   

ans : naalu

*riyo olimpiksil inthyaykku vendi aadya medal nediyathu 

ans : saakshi maalikku (58 kilo phreesttyl gusthiyil venkalam)

*olimpiksil medal nedunna inthyayude naalaamatthe vanithaa thaaram   

ans : saakshi maalikku

*riyo olimpiksil udghaadana chadangil inthyayude pathaaka vahicchathu

ans : abhinavu bindra   

*riyo olimpiksil samaapana chadangil inthyayude pathaaka vahicchathu

ans : saakshi maalikku

*riyo olimpiksil baadmintan velli nediya inthyan thaaram 

ans : pi vi sindhu

*olimpiksil medal nedunna ettavum praayamkuranja inthyan thaaram 

ans : pi vi sindhu

*riyo olimpiksil onnaam sthaanam nediya raajyam 

ans : amerikka (46 svarnnam ulppede 121 medalukal)

*riyo olimpiksil inthyayude sthaanam 

ans : 67 (1 velli, 1 venkalam)

*olimpiksil jimnaasttiksil charithratthilaadyamaayi phynalil etthiya inthyan thaaram 

ans : deepa karmakar

*veldu klaasu jimnaasttu avaardu labhikkunna aadya inthyan thaaram 

ans : deepa karmaakar

*2020 olimpiksinte vedi 

ans : dokkiyo (jappaan)

*dokkiyo olimpiksinre mudraavaakkyam 

ans : discover tomorrow
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution