പദ്ധതികളുടെ ചോദ്യോത്തരങ്ങൾ


*പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് 

Ans : ദേശീയ വികസന സമിതി (National Development Council)

*ദേശീയ വികസന സമിതി സ്ഥാപിക്കപ്പെട്ടതെന്ന് 

Ans : 1952 ആഗസ്റ്റ് 6 (ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായാണ് ഇത് സ്ഥാപിച്ചത്)

*NDC യുടെ അധ്യക്ഷൻ 

Ans : പ്രധാനമന്ത്രി

*ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന് 

Ans : 1951 ഏപ്രിൽ 1 (1956 ഇൽ അവസാനിച്ചു)

*ഹാരോൾഡ്പ ഡോമർ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി

Ans : ഒന്നാം പഞ്ചവത്സര പദ്ധതി

*ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി 

Ans : കെ എൻ രാജ്

*കാർഷിക പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി 

Ans : ഒന്നാം പഞ്ചവത്സര പദ്ധതി

*ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അണക്കെട്ടുകൾ 

Ans : ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതി

*യുജിസി രൂപം കൊണ്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ സമയത്താണ് 

Ans : ഒന്നാം പഞ്ചവത്സര പദ്ധതി (1953)

*സാമൂഹിക വികസന പദ്ധതി (Community Development Program), നാഷണൽ എക്സ്റ്റെൻഷൻ സർവീസ് എന്നിവ ആരംഭിച്ച പദ്ധതിക്കാലം 

Ans : ഒന്നാം പഞ്ചവത്സര പദ്ധതി

*ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 

Ans :
2.1 % (നേടിയത്
3.6%)

*ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖലകൾ 

Ans : കൃഷി, ജലസേചനം, വൈദ്യുതീകരണം

*കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 

Ans : ഒന്നാം പഞ്ചവത്സര പദ്ധതി

*രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി 

Ans : 1956-61

*വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 

Ans : രണ്ടാം പഞ്ചവത്സര പദ്ധതി

*മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി 

Ans : രണ്ടാം പഞ്ചവത്സര പദ്ധതി

*ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ്  

Ans : രണ്ടാം പഞ്ചവത്സര പദ്ധതി

*കോൺഗ്രസിൻറെ ആവഡി സമ്മേളത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹം എന്ന ആശയത്തെ ഉദ്ദേശിച്ച് രൂപംകൊടുത്ത പഞ്ചവത്സര പദ്ധതി  

Ans : രണ്ടാം പഞ്ചവത്സര പദ്ധതി

*രണ്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്  

Ans :
4.27 % (ലക്‌ഷ്യം വെച്ചത് 4%)

*മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്‌ഷ്യം 

Ans : സ്വാശ്രയത്വം ആർജ്ജിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥ വളർത്തൽ

*മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി  

Ans : 1961-66

*ഭക്ഷ്യ സുരക്ഷയ്ക്കും സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതയ്ക്കും ഊന്നൽ   നൽകിയ പഞ്ചവത്സര പദ്ധതി 

Ans : മൂന്നാം പഞ്ചവത്സര പദ്ധതി

*1962 ലെ ഇന്ത്യ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം ഇവയുടെ സമയത്ത് ഉണ്ടായിരുന്ന പഞ്ചവത്സര പദ്ധതി

Ans : മൂന്നാം പഞ്ചവത്സര പദ്ധതി

*മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാനിരക്ക് 

Ans :
2.4 % (ലക്ഷ്യം വെച്ചിരുന്നത്
5.6%)

*മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം 

Ans : യുദ്ധങ്ങളും വരൾച്ചയും

*പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം  

Ans : 1966-69 (മൂന്ന് വാർഷിക പദ്ധതികൾ)

*ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച കാലഘട്ടം   

Ans : 1966-69 (പ്ലാൻ ഹോളിഡേ) 

*നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി  

Ans : 1969 - 74 

*നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ 

Ans : സ്ഥിരതയോടെയുള്ള വളർച്ച, സ്വാശ്രയത്വം നേടിയെടുക്കൽ

*ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 

Ans : നാലാം പഞ്ചവത്സര പദ്ധതി

*നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം   

Ans : 1971 ലെ ഇന്ത്യ-പാക്ക് യുദ്ധം

*നാലാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 

Ans :
3.3% (ലക്ഷ്യം വെച്ചത്
5.6%)

*ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി 

Ans : അഞ്ചാം പഞ്ചവത്സര പദ്ധതി (1974-79)

*ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ ആവിഷ്കരിച്ച പ്രധാനമന്ത്രി 

Ans : ഇന്ദിരാഗാന്ധി (1975)

*ഇരുപതിന പരിപാടികൾ ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു 

Ans : അഞ്ചാം പഞ്ചവത്സര പദ്ധതി

*അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക വളർച്ചാ നിരക്ക്  

Ans :
5.1%

*കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻഡ് ഏരിയ വികസന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി 

Ans : അഞ്ചാം പഞ്ചവത്സര പദ്ധതി

*ഇന്ദിരാഗാന്ധി ഗരീബി ഹടാവോ എന്ന മുദ്രാവാക്ക്യം ഉയർത്തിയ പഞ്ചവത്സര പദ്ധതി 

Ans : അഞ്ചാം പഞ്ചവത്സര പദ്ധതി

*മൊറാർജി ദേശായ് സർക്കാർ അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കിയ വർഷം  

Ans : 1978

*അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം  

Ans : അടിയന്തിരാവസ്ഥ പ്രഖ്യാപനം

*പഞ്ചവത്സര പദ്ധതിക്ക് പകരമായി മൊറാർജി ദേശായി സർക്കാർ ആവിഷ്കരിച്ച പദ്ധതി  

Ans : റോളിംഗ് പ്ലാൻ (1978-79)

*റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് 

Ans : ഗണ്ണാർ മിർഡാൽ (ഏഷ്യൻ ഡ്രാമ യുടെ രചയിതാവ്)

*റോളിംഗ് പ്ലാൻ എന്ന ആശയത്തിൻറെ അടിസ്ഥാനം  

Ans : സാമൂഹ്യ നീതിക്കുവേണ്ടിയുള്ള വളർച്ച

*ആറാം പഞ്ചവത്സര പദ്ധതി (1980-85) യുടെ ലക്ഷ്യം  

Ans : ദാരിദ്ര്യ നിർമ്മാർജനം

*IRDP, NREP, TRYSM, RLEGP തുടങ്ങിയ വികസന പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി

Ans : ആറാം പഞ്ചവത്സര പദ്ധതി

*ആറാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്  

Ans :
5.4%

*ഏഴാം പഞ്ചവത്സര പദ്ധതി (1985-90) യുടെ പ്രധാന ലക്ഷ്യം  

Ans : തൊഴിലവസരങ്ങളിൽ വർധന, ആധുനികവൽക്കരണം, സ്വയം പര്യാപ്തത, ഭക്ഷ്യ ധാന്യ ഉൽപാദന വർധന, സാമൂഹിക നീതി

*വാർത്താ വിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി നേടിയ  പഞ്ചവത്സര പദ്ധതി 

Ans : ഏഴാം പഞ്ചവത്സര പദ്ധതി

*ഇന്ത്യയുടെ വാർത്താ വിനിമയ രംഗത്തെ പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച രാജീവ് ഗാന്ധിയുടെ  സാങ്കേതിക ഉപദേഷ്ടാവ്   

Ans : സാം പിത്രോഡ

*ഏഴാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്  

Ans :
6.1%

*ഏഴാം പഞ്ചവത്സര പദ്ധതിക്ക് ശേഷം രണ്ട് വർഷം വാർഷിക പദ്ധതികൾ വരാൻ ഇടയായ സാഹചര്യം 

Ans : കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം

*എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം 

Ans : മനുഷ്യ വികസനം (Human Development)

*മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി  

Ans : എട്ടാം പഞ്ചവത്സര പദ്ധതി (1992-97)

*നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992), പഞ്ചായത്ത് രാജ് (1993) എന്നിവ ആരംഭിച്ച പഞ്ചവത്സര പദ്ധതി

Ans : എട്ടാം പഞ്ചവത്സര പദ്ധതി

*നരസിംഹറാവുവിൻറെ പുത്തൻ സാമ്പത്തിക നയം നടപ്പാക്കപ്പെട്ട പഞ്ചവത്സര പദ്ധതി  

Ans : എട്ടാം പഞ്ചവത്സര പദ്ധതി

*ഇന്ത്യ ലോകാരോഗ്യ സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്   

Ans : എട്ടാം പഞ്ചവത്സര പദ്ധതി

*വ്യവസായങ്ങളുടെ ആധുനികവൽക്കരണം ലക്ഷ്യമായി കണ്ട പഞ്ചവത്സര പദ്ധതി  

Ans : എട്ടാം പഞ്ചവത്സര പദ്ധതി

*എട്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 

Ans :
6.8% (ലക്ഷ്യം വെച്ചത്
5.6%)

*സ്വാതന്ത്ര്യത്തിൻറെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി  

Ans : ഒൻപതാം പഞ്ചവത്സര പദ്ധതി (1997-2002)

*സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച പഞ്ചവത്സര പദ്ധതി  

Ans : ഒൻപതാം പഞ്ചവത്സര പദ്ധതി

*ജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി  

Ans : ഒൻപതാം പഞ്ചവത്സര പദ്ധതി

*രണ്ടാം അണുപരീക്ഷണം, കാർഗിൽ യുദ്ധം, കുടുംബശ്രീ (1999) എന്നിവയുടെ കാലഘട്ടത്തിലെ പഞ്ചവത്സര പദ്ധതി  

Ans : ഒൻപതാം പഞ്ചവത്സര പദ്ധതി

*ഒൻപതാം പഞ്ചവത്സര പദ്ധതി (2002-07)യുടെ വളർച്ചാ നിരക്ക് 

Ans :
5.4 % (ലക്ഷ്യം വെച്ചത്
6.5 %)

*കേരള വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി

Ans : പത്താം പഞ്ചവത്സര പദ്ധതി

*സാക്ഷരത 75% ആയി ഉയർത്തുക, ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആരംഭിച്ച പഞ്ചവത്സര പദ്ധതി

Ans : പത്താം പഞ്ചവത്സര പദ്ധതി

*പത്താം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 

Ans :
7.7 % (ലക്ഷ്യം വെച്ചത്
8.1 %)

*പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012) യുടെ വളർച്ചാ നിരക്ക് 

Ans :
7.9 %

*പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം 

Ans : എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച (Inclusive growth)

*പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടിയ ശരാശരി വളർച്ചാ നിരക്ക് കൈവരിച്ചത് ഏത് പദ്ധതിയിലാണ്  

Ans : പതിനൊന്നാം പഞ്ചവത്സര പദ്ധതി

*പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) യുടെ പ്രഖ്യാപിത ലക്ഷ്യം 

Ans : സുസ്ഥിര വികസനം (Sustainable Development), ത്വരിതഗതിയിലുള്ള വളർച്ച (Faster growth), എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച

*പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വെക്കുന്ന വളർച്ചാ നിരക്ക്  

Ans : 8 %

*ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് 

Ans : 1950 മാർച്ച് 15 (ഇതൊരു സ്റ്റാറ്റ്യൂട്ടറി ബോഡി ആണ്)

*ആസൂത്രണ കമ്മീഷൻറെ ആസ്ഥാനം 

Ans : യോജന ഭവൻ (ന്യൂഡൽഹി)

*ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ 

Ans : പ്രധാനമന്ത്രി

*ആസൂത്രണ കമ്മീഷൻറെ ആദ്യ അദ്ധ്യക്ഷൻ 

Ans : ജവാഹർലാൽ നെഹ്‌റു

*ആസൂത്രണ കമ്മീഷൻറെ ആദ്യ ഉപാദ്ധ്യക്ഷൻ 

Ans : ഗുൽസാരിലാൽ നന്ദ

*സംസ്ഥാന ആസൂത്രണ ബോർഡിൻറെ അദ്ധ്യക്ഷൻ 

Ans : മുഖ്യമന്ത്രി

*സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം 

Ans : 1967

*ദേശീയ വികസനത്തിൻറെ ആണിക്കല്ല് എന്നറിയപ്പെട്ടിരുന്നത് 

Ans : ആസൂത്രണ കമ്മീഷൻ

*ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിങ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് 

Ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)

*ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്  

Ans : അലഹബാദ് ബാങ്ക് (1865)

*ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്  

Ans : കാരൂർ വൈശ്യ ബാങ്ക്

*ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം 

Ans : 2006

*ഇന്ത്യയിൽ ബാങ്കുകളുടെ ബാങ്ക്\കേന്ദ്ര ബാങ്ക് എന്ന് അറിയപ്പെടുന്നത്  

Ans : റിസർവ് ബാങ്ക്

*റിസർവ് ബാങ്ക് ആക്റ്റ് പാസാക്കിയ വർഷം  

Ans : 1934

*ഇന്ത്യയിൽ റിസർവ് ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം  

Ans : 1935 ഏപ്രിൽ 1

*ഇന്ത്യയിൽ റിസർവ് ബാങ്ക് രൂപം കൊണ്ടത് ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ്   

Ans : ഹിൽട്ടൺ യങ് കമ്മീഷൻ (റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് 1926)

*റിസർവ് ബാങ്കിൻറെ ചിഹ്നത്തിലുള്ള മൃഗം  

Ans : കടുവ

*റിസർവ് ബാങ്കിൻറെ ചിഹ്നത്തിലുള്ള മരം   

Ans : എണ്ണപ്പന 

*റിസർവ് ബാങ്ക് ദേശസാത്കരിച്ച വർഷം  

Ans : 1949 ജനുവരി 1

*റിസർവ് ബാങ്കിന്റെ ആസ്ഥാനം  

Ans : മുംബൈ

*കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം  

Ans : തിരുവനന്തപുരം

*വായ്പകളുടെ നിയന്ത്രകൻ\വിദേശ നാണയത്തിൻറെ സൂക്ഷിപ്പുകാരൻ എന്നൊക്കെ വിളിക്കപ്പെടുന്ന ബാങ്ക് 

Ans : റിസർവ് ബാങ്ക്

*ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ആക്റ്റ് 

Ans : ബാങ്കിങ് റെഗുലേഷൻ ആക്റ്റ് 1949

*അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് 

Ans : റിസർവ് ബാങ്ക്

*ഇന്ത്യൻ കറൻസിയുടെ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്  

Ans : റിസർവ് ബാങ്ക്

*റിസർവ് ബാങ്കിൻറെ ആദ്യ ഗവർണ്ണർ 

Ans : സർ ഓസ്ബോൺ സ്മിത്ത്

*റിസർവ് ബാങ്കിൻറെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ 

Ans : സി ഡി ദേശ്മുഖ്

*റിസർവ് ബാങ്കിൻറെ ഡപ്യൂട്ടി ഗവർണ്ണർ ആയ ആദ്യ വനിത 

Ans : കെ ജെ ഉദ്ദേശി

*പണം സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നത് 

Ans : റിസർവ് ബാങ്ക്

*ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് 

Ans : റിസർവ് ബാങ്ക്

*ഒരു രൂപ ഒഴികെയുള്ള എല്ലാ നോട്ടുകളിലും ഒപ്പുവെക്കുന്നത് 

Ans : റിസർവ് ബാങ്ക് ഗവർണ്ണർ

*ഒരു രൂപ നോട്ടിൽ ഒപ്പുവെച്ചിരുന്നത് 

Ans : ധനകാര്യ സെക്രട്ടറി

*ഒരു രൂപ നോട്ട് നിർത്തലാക്കിയ വർഷം 

Ans : 1994

*RBI ഗവർണ്ണർ ആയശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയ വ്യക്തി 

Ans : മൻമോഹൻ സിങ്

*ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 

Ans : എം വിശ്വേശ്വരയ്യ

*പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പുസ്തകം എഴുതിയത്  

Ans : എം വിശ്വേശ്വരയ്യ 

*ഇന്ത്യൻ എഞ്ചിനീയറിങ്ങിൻറെ പിതാവ് എന്നറിയപ്പെടുന്നത് 

Ans : എം വിശ്വേശ്വരയ്യ 

*ആസൂത്രണ കമ്മീഷൻറെ അവസാനത്തെ ഉപാദ്ധ്യക്ഷൻ  

Ans : മൊണ്ടേഗ് സിംഗ് അലുവാലിയ 

*ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മിഷന് പകരം നിലവിൽവന്ന സംവിധാനം 

Ans : നീതി ആയോഗ്(National Institution for Transforming India)

*നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന ദിവസം 

Ans : 2015 ജനുവരി 1 

*നീതി ആയോഗിൻറെ അദ്ധ്യക്ഷൻ 

Ans : പ്രധാനമന്ത്രി 

*നീതി ആയോഗിൻറെ ആദ്യ അദ്ധ്യക്ഷൻ 

Ans : നരേന്ദ്ര മോഡി 

*നീതി ആയോഗിൻറെ ആദ്യ ഡപ്യൂട്ടി ചെയർമാൻ  

Ans : അരവിന്ദ് പനഗരിയ 

*നീതി ആയോഗിൻറെ ആദ്യ സിഇഒ  

Ans : സിന്ധുശ്രീ ഖുള്ളർ 

*നീതി ആയോഗിൻറെ നിലവിലെ സിഇഒ  

Ans : അമിതാഭ് കാന്ത് 

*നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് 

Ans : പ്രധാനമന്ത്രി (ആസൂത്രണ കമ്മീഷനിൽ ക്യാബിനറ്റ് ആയിരുന്നു)

*നാഷണൽ ഡെവലപ്പ്മെൻറ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം 

Ans : ഗവേർണിംഗ് കൗൺസിൽ 

*ഗവേർണിംഗ് കൗൺസിലിലെ അദ്ധ്യക്ഷൻ 

Ans : പ്രധാനമന്ത്രി 

*ഗവേർണിംഗ് കൗൺസിലിലെ അംഗങ്ങൾ 

Ans : പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും ലഫ്റ്റനൻറ് ഗവർണ്ണർമാരും 

*പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം 

Ans : ബാങ്ക് ബോർഡ് ബ്യുറോ 

*ബാങ്ക് ബോർഡ് ബ്യുറോയുടെ ആദ്യ ചെയർമാൻ   

Ans : വിനോദ് റായ് 

*ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട്   

Ans : ലക്ഷ്മി 

*ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട് നിർമ്മിച്ചത് 

Ans : സിറ്റി യൂണിയൻ ബാങ്ക് ചെന്നൈ 

*ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്   

Ans : AIIB (Asian Infrastructure Investment Bank)

*AIIB യുടെ ആസ്ഥാനം  

Ans : ബീജിംഗ് (ചൈന)

*SBI യുടെ ആപ്തവാക്ക്യം   

Ans : Pure Banking Nothing else

*SBI യുടെ കസ്റ്റമർ ആയി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ദേശീയ കവി    

Ans : രവീന്ദ്രനാഥ ടാഗോർ

*ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്   

Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

*SBI യുടെ പഴയ പേര്    

Ans : ഇമ്പീരിയൽ ബാങ്ക്

*ഇമ്പീരിയൽ ബാങ്ക് നിലവിൽ വന്നത്   

Ans : 1921 ജനുവരി 27

*ഇമ്പീരിയൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയി മാറിയതെന്ന്  

Ans : 1955

*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചത് ഏത് വർഷം 

Ans : 1955

*ഇന്ത്യയിൽ ആദ്യത്തെ ഒഴുകുന്ന എ ടി എം സ്ഥാപിച്ചത്  

Ans : SBI (2004 ഇൽ കൊച്ചിക്കും വൈപ്പിനും ഇടയിൽ)

*ഇന്ത്യയിൽ ആദ്യത്തെ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്നതെവിടെ   

Ans : ജയ്പൂർ (സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ)

*ഇസ്രയേലിൽ ശാഖ സ്ഥാപിച്ച ആദ്യ ഇന്ത്യൻ ബാങ്ക്   

Ans : SBI

*ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്   

Ans : SBI

*ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിങ് ആരംഭിച്ച ബാങ്ക്   

Ans : SBI മുംബൈ ബ്രാഞ്ച്, 2004

*മുൻ ഇടപാടുകാരെ തിരിച്ചുകൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി   

Ans : ബാങ്ക് വാപസി

*SBI യുടെ ആദ്യ വനിതാ ചെയർമാൻ    

Ans : അരുന്ധതി ഭട്ടാചാര്യ (ഇപ്പോളത്തെ ചെയർമാൻ)

*കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക് 

Ans : നബാർഡ്

*നബാർഡിന്റെ ആസ്ഥാനം 

Ans : മുംബൈ

*നബാർഡ് രൂപീകൃതമായതെന്ന്  

Ans : 1982 ജൂലായ് 12

*നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ  

Ans : ശിവരാമൻ കമ്മീഷൻ

*ചെറുകിട വായ്പ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത് 

Ans : നബാർഡ്

*വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ ബാങ്ക്  

Ans : എക്സിം ബാങ്ക്

*എക്സിം ബാങ്കിൻറെ ആസ്ഥാനം 

Ans : മുംബൈ

*ചെറുകിട വ്യവസായങ്ങൾക്കാവശ്യമായ വായ്പ നൽകുന്ന ബാങ്ക് 

Ans : സിഡ്ബി (Small Industries Development Bank of India)

*സിഡ്ബി പ്രവർത്തനം ആരംഭിച്ചതെന്ന്  

Ans : 1990 ഏപ്രിൽ 2

*ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ അറിയപ്പെടുന്നത് 

Ans : വാണിജ്യ ബാങ്കുകൾ

*വ്യവസായ ആവശ്യങ്ങൾക്ക് പണം നൽകാൻ ആരംഭിച്ച ബാങ്ക് 

Ans : ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (IDBI)

*സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സ്ഥാപിച്ച സ്ഥാപനം 

Ans : ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപറേഷൻ (IFCI)

*IFCI യുടെ ആസ്ഥാനം 

Ans : ന്യൂഡൽഹി (സ്ഥാപിതമായത് 1948 ഇൽ)

*സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധനസഹായത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി 

Ans : മുദ്ര (Micro units development and refinance agency)

*ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക് 

Ans : കോർപ്പറേഷൻ ബാങ്ക്

*മുദ്ര ലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ 

Ans : ശിശു (50000 ഇൽ താഴെ), കിഷോർ (50000-5 ലക്ഷം), തരുൺ(5-10 ലക്ഷം)

*ബന്ധൻ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പുതിയ പേര് 

Ans : ബന്ധൻ ബാങ്ക് (ആസ്ഥാനം കൊൽക്കത്ത)

*ബന്ധൻ ബാങ്ക് ഉത്ഘാടനം ചെയ്തത് 

Ans : പ്രണബ് മുഖർജി (2015 ആഗസ്റ്റ് 23)

*ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ  

Ans : അശോക് കുമാർ ലാഹിരി

*IDFC ബാങ്ക് ഉത്ഘാടനം ചെയ്തത് 

Ans : നരേന്ദ്ര മോദി (2015 ഒക്ടോബർ 1)

*IDFC ബാങ്കിൻറെ ആസ്ഥാനം  

Ans : മുംബൈ

*ബാങ്കിങ് സംവിധാനമില്ലാത്ത ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാൻ ആരംഭിച്ച ബാങ്ക്  

Ans : പേയ്മെൻറ് ബാങ്ക്

*പേയ്മെൻറ് ബാങ്ക് രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ 

Ans : നചികേത് മോർ കമ്മീഷൻ

*പേയ്മെൻറ് ബാങ്കിൽ സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം 

Ans : ഒരു ലക്ഷം രൂപ

*പേയ്മെൻറ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം 

Ans : 100 കോടി രൂപ

*ഇന്ത്യയിലെ ആദ്യത്തെ പേയ്മെൻറ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി  

Ans : എയർടെൽ (രാജസ്ഥാനിൽ)

*പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് 

Ans : ഭാരതീയ മഹിളാ ബാങ്ക് (2013 നവംബർ 19)

*കേരളത്തിലെ മഹിളാ ബാങ്കിൻറെ ആദ്യ ശാഖ

Ans : മണക്കാട്, തിരുവനന്തപുരം

*മഹിളാ ബാങ്ക് ആരംഭിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ  

Ans : മൂന്നാമത്തെ (പാകിസ്ഥാൻ, ടാൻസാനിയ യഥാക്രമം ഒന്നും രണ്ടും)

*ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ട ബാങ്ക് 

Ans : ഭാരതീയ മഹിളാ ബാങ്ക് (മൻമോഹൻ സിങ് ഉദ്ഘാടകൻ)

*ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ പ്രധാനമന്ത്രി

Ans : ഇന്ദിരാഗാന്ധി

*ഒന്നാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയതെന്ന്  

Ans : 1969 ജൂലൈ 19 (പതിന്നാല് ബാങ്കുകൾ)

*ഒന്നാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ ധനമന്ത്രി  

Ans : ഇന്ദിരാഗാന്ധി

*രണ്ടാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയതെന്ന്  

Ans : 1980 ഏപ്രിൽ 15 (ആറ് ബാങ്കുകൾ)

*രണ്ടാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടപ്പിലാക്കിയ ധനമന്ത്രി  

Ans : ആർ വെങ്കിട്ടരാമൻ

*അവസാനമായി ദേശസാത്ക്കരിച്ച ബാങ്ക് ഏത്   

Ans : ഭാരതീയ മഹിളാ ബാങ്ക് (2013)

*ഇന്ത്യയിലെ ദേശസാത്ക്കരിച്ച ബാങ്കുകളുടെ എണ്ണം 

Ans : 20


Manglish Transcribe ↓



*panchavathsara paddhathikalkku amgeekaaram nalkunnathu 

ans : desheeya vikasana samithi (national development council)

*desheeya vikasana samithi sthaapikkappettathennu 

ans : 1952 aagasttu 6 (oru sttaattyoottari bodiyaayaanu ithu sthaapicchathu)

*ndc yude adhyakshan 

ans : pradhaanamanthri

*onnaam panchavathsara paddhathi aarambhicchathennu 

ans : 1951 epril 1 (1956 il avasaanicchu)

*haaroldpa domar paddhathi ennariyappetta panchavathsara paddhathi

ans : onnaam panchavathsara paddhathi

*onnaam panchavathsara paddhathiyude aamukham thayyaaraakkiya malayaali 

ans : ke en raaju

*kaarshika paddhathi ennariyappetta panchavathsara paddhathi 

ans : onnaam panchavathsara paddhathi

*onnaam panchavathsara paddhathiyude bhaagamaayi nirmmiccha anakkettukal 

ans : bhakraanamgal, hiraakkudu, daamodar vaali paddhathi

*yujisi roopam kondathu ethu panchavathsara paddhathiyude samayatthaanu 

ans : onnaam panchavathsara paddhathi (1953)

*saamoohika vikasana paddhathi (community development program), naashanal eksttenshan sarveesu enniva aarambhiccha paddhathikkaalam 

ans : onnaam panchavathsara paddhathi

*onnaam panchavathsara paddhathi lakshyamitta valarcchaa nirakku 

ans :
2. 1 % (nediyathu
3. 6%)

*onnaam panchavathsara paddhathi praadhaanyam nalkiya mekhalakal 

ans : krushi, jalasechanam, vydyutheekaranam

*kudumbaasoothranatthinu praadhaanyam nalkiya panchavathsara paddhathi 

ans : onnaam panchavathsara paddhathi

*randaam panchavathsara paddhathiyude kaalaavadhi 

ans : 1956-61

*vyavasaayangalkku praadhaanyam nalkiya panchavathsara paddhathi 

ans : randaam panchavathsara paddhathi

*mahalanobisu maathruka ennariyappedunna panchavathsara paddhathi 

ans : randaam panchavathsara paddhathi

*durgaappoor, bhilaayu, roorkkala ennee irumpurukku shaalakal sthaapikkappettathu ethu panchavathsara paddhathiyude bhaagamaayaanu  

ans : randaam panchavathsara paddhathi

*kongrasinre aavadi sammelatthil amgeekariccha soshyalisttu samooham enna aashayatthe uddheshicchu roopamkoduttha panchavathsara paddhathi  

ans : randaam panchavathsara paddhathi

*randaam panchavathsara paddhathiyude valarcchaa nirakku  

ans :
4. 27 % (lakshyam vecchathu 4%)

*moonnaam panchavathsara paddhathiyude lakshyam 

ans : svaashrayathvam aarjjicchukondu sampadvyavastha valartthal

*moonnaam panchavathsara paddhathiyude kaalaavadhi  

ans : 1961-66

*bhakshya surakshaykkum sampadghadanayude svayam paryaapthathaykkum oonnal   nalkiya panchavathsara paddhathi 

ans : moonnaam panchavathsara paddhathi

*1962 le inthya-chyna yuddham, 1965 le inthya-paaku yuddham ivayude samayatthu undaayirunna panchavathsara paddhathi

ans : moonnaam panchavathsara paddhathi

*moonnaam panchavathsara paddhathiyude valarcchaanirakku 

ans :
2. 4 % (lakshyam vecchirunnathu
5. 6%)

*moonnaam panchavathsara paddhathiyude paraajayakaaranam 

ans : yuddhangalum varalcchayum

*plaan holide ennariyappedunna kaalaghattam  

ans : 1966-69 (moonnu vaarshika paddhathikal)

*inthyayil harithaviplavam aarambhiccha kaalaghattam   

ans : 1966-69 (plaan holide) 

*naalaam panchavathsara paddhathiyude kaalaavadhi  

ans : 1969 - 74 

*naalaam panchavathsara paddhathiyude lakshyangal 

ans : sthirathayodeyulla valarccha, svaashrayathvam nediyedukkal

*durbala vibhaagangalude unnamanatthinu praadhaanyam nalkiya panchavathsara paddhathi 

ans : naalaam panchavathsara paddhathi

*naalaam panchavathsara paddhathiyude paraajaya kaaranam   

ans : 1971 le inthya-paakku yuddham

*naalaam panchavathsara paddhathiyude valarcchaa nirakku 

ans :
3. 3% (lakshyam vecchathu
5. 6%)

*daaridrya nirmmaarjjanatthinu oonnal nalkiya panchavathsara paddhathi 

ans : anchaam panchavathsara paddhathi (1974-79)

*daaridrya nirmmaarjjanatthinaayi irupathina paripaadikal aavishkariccha pradhaanamanthri 

ans : indiraagaandhi (1975)

*irupathina paripaadikal ethu panchavathsara paddhathiyumaayi bandhappettirikkunnu 

ans : anchaam panchavathsara paddhathi

*anchaam panchavathsara paddhathiyude vaarshika valarcchaa nirakku  

ans :
5. 1%

*kaarshikothpaadanam lakshyamaakki kamaandu eriya vikasana paddhathi aarambhiccha panchavathsara paddhathi 

ans : anchaam panchavathsara paddhathi

*indiraagaandhi gareebi hadaavo enna mudraavaakkyam uyartthiya panchavathsara paddhathi 

ans : anchaam panchavathsara paddhathi

*moraarji deshaayu sarkkaar anchaam panchavathsara paddhathi nirtthalaakkiya varsham  

ans : 1978

*anchaam panchavathsara paddhathiyude paraajaya kaaranam  

ans : adiyanthiraavastha prakhyaapanam

*panchavathsara paddhathikku pakaramaayi moraarji deshaayi sarkkaar aavishkariccha paddhathi  

ans : rolimgu plaan (1978-79)

*rolimgu plaan enna aashayatthinre upajnjaathaavu 

ans : gannaar mirdaal (eshyan draama yude rachayithaavu)

*rolimgu plaan enna aashayatthinre adisthaanam  

ans : saamoohya neethikkuvendiyulla valarccha

*aaraam panchavathsara paddhathi (1980-85) yude lakshyam  

ans : daaridrya nirmmaarjanam

*irdp, nrep, trysm, rlegp thudangiya vikasana paddhathikal aarambhiccha panchavathsara paddhathi

ans : aaraam panchavathsara paddhathi

*aaraam panchavathsara paddhathiyude valarcchaa nirakku  

ans :
5. 4%

*ezhaam panchavathsara paddhathi (1985-90) yude pradhaana lakshyam  

ans : thozhilavasarangalil vardhana, aadhunikavalkkaranam, svayam paryaapthatha, bhakshya dhaanya ulpaadana vardhana, saamoohika neethi

*vaartthaa vinimaya gathaagatha mekhalakalil van purogathi nediya  panchavathsara paddhathi 

ans : ezhaam panchavathsara paddhathi

*inthyayude vaartthaa vinimaya ramgatthe purogathiyude pinnil pravartthiccha raajeevu gaandhiyude  saankethika upadeshdaavu   

ans : saam pithroda

*ezhaam panchavathsara paddhathiyude valarcchaa nirakku  

ans :
6. 1%

*ezhaam panchavathsara paddhathikku shesham randu varsham vaarshika paddhathikal varaan idayaaya saahacharyam 

ans : kendratthile raashdreeya anishchithathvam

*ettaam panchavathsara paddhathiyude adisthaana lakshyam 

ans : manushya vikasanam (human development)

*manmohan modal ennariyappetta panchavathsara paddhathi  

ans : ettaam panchavathsara paddhathi (1992-97)

*naashanal sttokku ekschenchu (1992), panchaayatthu raaju (1993) enniva aarambhiccha panchavathsara paddhathi

ans : ettaam panchavathsara paddhathi

*narasimharaavuvinre putthan saampatthika nayam nadappaakkappetta panchavathsara paddhathi  

ans : ettaam panchavathsara paddhathi

*inthya lokaarogya samghadanayil amgamaayathu ethu panchavathsara paddhathikkaalatthaanu   

ans : ettaam panchavathsara paddhathi

*vyavasaayangalude aadhunikavalkkaranam lakshyamaayi kanda panchavathsara paddhathi  

ans : ettaam panchavathsara paddhathi

*ettaam panchavathsara paddhathiyude valarcchaa nirakku 

ans :
6. 8% (lakshyam vecchathu
5. 6%)

*svaathanthryatthinre ampathaam vaarshikatthil aarambhiccha panchavathsara paddhathi  

ans : onpathaam panchavathsara paddhathi (1997-2002)

*sthree shaaktheekaranam lakshyam veccha panchavathsara paddhathi  

ans : onpathaam panchavathsara paddhathi

*janakeeya paddhathi ennariyappetta panchavathsara paddhathi  

ans : onpathaam panchavathsara paddhathi

*randaam anupareekshanam, kaargil yuddham, kudumbashree (1999) ennivayude kaalaghattatthile panchavathsara paddhathi  

ans : onpathaam panchavathsara paddhathi

*onpathaam panchavathsara paddhathi (2002-07)yude valarcchaa nirakku 

ans :
5. 4 % (lakshyam vecchathu
6. 5 %)

*kerala vikasana paddhathi nadappilaakkiya panchavathsara paddhathi

ans : patthaam panchavathsara paddhathi

*saaksharatha 75% aayi uyartthuka, aalohari varumaanam irattippikkuka thudangiya lakshyangalumaayi aarambhiccha panchavathsara paddhathi

ans : patthaam panchavathsara paddhathi

*patthaam panchavathsara paddhathiyude valarcchaa nirakku 

ans :
7. 7 % (lakshyam vecchathu
8. 1 %)

*pathinonnaam panchavathsara paddhathi (2007-2012) yude valarcchaa nirakku 

ans :
7. 9 %

*pathinonnaam panchavathsara paddhathiyude prakhyaapitha lakshyam 

ans : ellaavareyum ulkkollicchulla valarccha (inclusive growth)

*panchavathsara paddhathikalil ettavum koodiya sharaashari valarcchaa nirakku kyvaricchathu ethu paddhathiyilaanu  

ans : pathinonnaam panchavathsara paddhathi

*panthrandaam panchavathsara paddhathi (2012-17) yude prakhyaapitha lakshyam 

ans : susthira vikasanam (sustainable development), thvarithagathiyilulla valarccha (faster growth), ellaavareyum ulkkollicchulla valarccha

*panthrandaam panchavathsara paddhathi lakshyam vekkunna valarcchaa nirakku  

ans : 8 %

*aasoothrana kammeeshan nilavil vannathennu 

ans : 1950 maarcchu 15 (ithoru sttaattyoottari bodi aanu)

*aasoothrana kammeeshanre aasthaanam 

ans : yojana bhavan (nyoodalhi)

*aasoothrana kammeeshan addhyakshan 

ans : pradhaanamanthri

*aasoothrana kammeeshanre aadya addhyakshan 

ans : javaaharlaal nehru

*aasoothrana kammeeshanre aadya upaaddhyakshan 

ans : gulsaarilaal nanda

*samsthaana aasoothrana bordinre addhyakshan 

ans : mukhyamanthri

*samsthaanangalil aasoothrana kammeeshan nilavil vanna varsham 

ans : 1967

*desheeya vikasanatthinre aanikkallu ennariyappettirunnathu 

ans : aasoothrana kammeeshan

*inthyayil aadhunika reethiyilulla baankingu sampradaayatthinu thudakkam kuricchathu 

ans : baanku ophu hindusthaan (1770)

*inthyayil ettavum pazhakkamulla thaddhesheeyamaaya aadya baanku  

ans : alahabaadu baanku (1865)

*inthyayile aadya svakaarya baanku  

ans : kaaroor vyshya baanku

*inthyayil baankingu ombudsmaan nilavil vanna varsham 

ans : 2006

*inthyayil baankukalude baanku\kendra baanku ennu ariyappedunnathu  

ans : risarvu baanku

*risarvu baanku aakttu paasaakkiya varsham  

ans : 1934

*inthyayil risarvu baanku pravartthanam aarambhiccha varsham  

ans : 1935 epril 1

*inthyayil risarvu baanku roopam kondathu ethu kammeeshanre shupaarsha prakaaramaanu   

ans : hilttan yangu kammeeshan (royal kammeeshan ophu inthyan karansi aandu phinaansu 1926)

*risarvu baankinre chihnatthilulla mrugam  

ans : kaduva

*risarvu baankinre chihnatthilulla maram   

ans : ennappana 

*risarvu baanku deshasaathkariccha varsham  

ans : 1949 januvari 1

*risarvu baankinte aasthaanam  

ans : mumby

*keralatthil risarvu baankinte aasthaanam  

ans : thiruvananthapuram

*vaaypakalude niyanthrakan\videsha naanayatthinre sookshippukaaran ennokke vilikkappedunna baanku 

ans : risarvu baanku

*inthyayil baankukalude pravartthanam niyanthrikkunna aakttu 

ans : baankingu reguleshan aakttu 1949

*anthaaraashdra naanaya nidhiyil inthyaye prathinidheekarikkunnathu 

ans : risarvu baanku

*inthyan karansiyude moolyam sthiramaayi sookshikkunnathu  

ans : risarvu baanku

*risarvu baankinre aadya gavarnnar 

ans : sar osbon smitthu

*risarvu baankinre inthyakkaaranaaya aadya gavarnnar 

ans : si di deshmukhu

*risarvu baankinre dapyootti gavarnnar aaya aadya vanitha 

ans : ke je uddheshi

*panam sambandhiccha kaaryangalil sarkkaarine upadeshikkunnathu 

ans : risarvu baanku

*inthyayil karansi nottukal acchadicchu vitharanam cheyyunnathu 

ans : risarvu baanku

*oru roopa ozhikeyulla ellaa nottukalilum oppuvekkunnathu 

ans : risarvu baanku gavarnnar

*oru roopa nottil oppuvecchirunnathu 

ans : dhanakaarya sekrattari

*oru roopa nottu nirtthalaakkiya varsham 

ans : 1994

*rbi gavarnnar aayashesham inthyan pradhaanamanthri aaya vyakthi 

ans : manmohan singu

*inthyan aasoothranatthinre pithaavu ennariyappedunnathu 

ans : em vishveshvarayya

*plaandu ikkonami phor inthya enna pusthakam ezhuthiyathu  

ans : em vishveshvarayya 

*inthyan enchineeyaringinre pithaavu ennariyappedunnathu 

ans : em vishveshvarayya 

*aasoothrana kammeeshanre avasaanatthe upaaddhyakshan  

ans : mondegu simgu aluvaaliya 

*aasoothranatthinu vendi plaaningu kammishanu pakaram nilavilvanna samvidhaanam 

ans : neethi aayogu(national institution for transforming india)

*neethi aayogu audyogikamaayi nilavil vanna divasam 

ans : 2015 januvari 1 

*neethi aayoginre addhyakshan 

ans : pradhaanamanthri 

*neethi aayoginre aadya addhyakshan 

ans : narendra modi 

*neethi aayoginre aadya dapyootti cheyarmaan  

ans : aravindu panagariya 

*neethi aayoginre aadya siio  

ans : sindhushree khullar 

*neethi aayoginre nilavile siio  

ans : amithaabhu kaanthu 

*neethi aayoginre upaaddhyakshane niyamikkunnathu 

ans : pradhaanamanthri (aasoothrana kammeeshanil kyaabinattu aayirunnu)

*naashanal devalappmenru kaunsilinu pakaramaayi roopam konda samvidhaanam 

ans : gavernimgu kaunsil 

*gavernimgu kaunsilile addhyakshan 

ans : pradhaanamanthri 

*gavernimgu kaunsilile amgangal 

ans : pradhaanamanthriyum, mukhyamanthrimaarum laphttananru gavarnnarmaarum 

*pothumekhalaa baankukalude bharanam mecchappedutthunnathinaayi 2016 epril 1 nu nilavil vanna sthaapanam 

ans : baanku bordu byuro 

*baanku bordu byuroyude aadya cheyarmaan   

ans : vinodu raayu 

*inthyayile aadya baankingu robottu   

ans : lakshmi 

*inthyayile aadya baankingu robottu nirmmicchathu 

ans : sitti yooniyan baanku chenny 

*chynayude nethruthvatthil aarambhikkunna eshyan adisthaana saukarya nikshepa baanku   

ans : aiib (asian infrastructure investment bank)

*aiib yude aasthaanam  

ans : beejimgu (chyna)

*sbi yude aapthavaakkyam   

ans : pure banking nothing else

*sbi yude kasttamar aayi parasyatthil prathyakshappetta desheeya kavi    

ans : raveendranaatha daagor

*inthyayile ettavum valiya vaanijya baanku   

ans : sttettu baanku ophu inthya

*sbi yude pazhaya peru    

ans : impeeriyal baanku

*impeeriyal baanku nilavil vannathu   

ans : 1921 januvari 27

*impeeriyal baanku, sttettu baanku ophu inthya aayi maariyathennu  

ans : 1955

*sttettu baanku ophu inthya deshasaalkkaricchathu ethu varsham 

ans : 1955

*inthyayil aadyatthe ozhukunna e di em sthaapicchathu  

ans : sbi (2004 il kocchikkum vyppinum idayil)

*inthyayil aadyatthe saampatthika soopparmaarkkattu nilavil vannathevide   

ans : jaypoor (sttettu baanku ophu bikkaaneer aandu jaypoor)

*israyelil shaakha sthaapiccha aadya inthyan baanku   

ans : sbi

*inthyakku puratthu ettavum kooduthal raajyangalil shaakhakalulla inthyan baanku   

ans : sbi

*inthyayil aadyamaayi kor baankingu aarambhiccha baanku   

ans : sbi mumby braanchu, 2004

*mun idapaadukaare thiricchukonduvaraan sbt aarambhiccha paddhathi   

ans : baanku vaapasi

*sbi yude aadya vanithaa cheyarmaan    

ans : arundhathi bhattaachaarya (ippolatthe cheyarmaan)

*krushikkum graama vikasanatthinum vendiyulla desheeya baanku 

ans : nabaardu

*nabaardinte aasthaanam 

ans : mumby

*nabaardu roopeekruthamaayathennu  

ans : 1982 joolaayu 12

*nabaardinte roopeekaranavumaayi bandhappetta kammeeshan  

ans : shivaraaman kammeeshan

*cherukida vaayppakalude niyanthrakan ennariyappedunnathu 

ans : nabaardu

*videsha vyaapaaravumaayi bandhappettu sthaapithamaaya baanku  

ans : eksim baanku

*eksim baankinre aasthaanam 

ans : mumby

*cherukida vyavasaayangalkkaavashyamaaya vaaypa nalkunna baanku 

ans : sidbi (small industries development bank of india)

*sidbi pravartthanam aarambhicchathennu  

ans : 1990 epril 2

*aabhyanthara vaanijyatthinu panam nalki sahaayikkunna baankukal ariyappedunnathu 

ans : vaanijya baankukal

*vyavasaaya aavashyangalkku panam nalkaan aarambhiccha baanku 

ans : indasdriyal devalapmenru baanku ophu inthya (idbi)

*svakaarya-pothumekhalaa sthaapanangalkku saampatthika sahaayam nalkaan sthaapiccha sthaapanam 

ans : indasdriyal phinaansu korpareshan (ifci)

*ifci yude aasthaanam 

ans : nyoodalhi (sthaapithamaayathu 1948 il)

*sookshma vyavasaaya yoonittukalude dhanasahaayatthinaayi 2015 epril 8 nu pradhaanamanthri prakhyaapiccha paddhathi 

ans : mudra (micro units development and refinance agency)

*aadyamaayi mudra kaardu puratthirakkiya baanku 

ans : korppareshan baanku

*mudra lon melakal vazhi nalkunna lonukal 

ans : shishu (50000 il thaazhe), kishor (50000-5 laksham), tharun(5-10 laksham)

*bandhan phinaanshyal sarveesu pryvattu limittadinre puthiya peru 

ans : bandhan baanku (aasthaanam kolkkattha)

*bandhan baanku uthghaadanam cheythathu 

ans : pranabu mukharji (2015 aagasttu 23)

*bandhan baankinte aadya cheyarmaan  

ans : ashoku kumaar laahiri

*idfc baanku uthghaadanam cheythathu 

ans : narendra modi (2015 okdobar 1)

*idfc baankinre aasthaanam  

ans : mumby

*baankingu samvidhaanamillaattha baankingu saukaryangal labhyamaakkaan aarambhiccha baanku  

ans : peymenru baanku

*peymenru baanku roopeekarikkaan shupaarsha cheytha kammeeshan 

ans : nachikethu mor kammeeshan

*peymenru baankil sveekarikkaan kazhiyunna paramaavadhi nikshepam 

ans : oru laksham roopa

*peymenru baankukalude kuranja mooladhanam 

ans : 100 kodi roopa

*inthyayile aadyatthe peymenru baanku sthaapiccha delikom kampani  

ans : eyardel (raajasthaanil)

*poornnamaayum vanithakal niyanthrikkunna inthyayile aadyatthe baanku 

ans : bhaaratheeya mahilaa baanku (2013 navambar 19)

*keralatthile mahilaa baankinre aadya shaakha

ans : manakkaadu, thiruvananthapuram

*mahilaa baanku aarambhikkunna ethraamatthe raajyamaanu inthya  

ans : moonnaamatthe (paakisthaan, daansaaniya yathaakramam onnum randum)

*indiraagaandhiyude janmadinatthil uthghaadanam cheyyappetta baanku 

ans : bhaaratheeya mahilaa baanku (manmohan singu udghaadakan)

*baanku deshasaathkkaranam nadappilaakkiya pradhaanamanthri

ans : indiraagaandhi

*onnaam ghatta baanku deshasaathkkaranam nadappilaakkiyathennu  

ans : 1969 jooly 19 (pathinnaalu baankukal)

*onnaam ghatta baanku deshasaathkkaranam nadappilaakkiya dhanamanthri  

ans : indiraagaandhi

*randaam ghatta baanku deshasaathkkaranam nadappilaakkiyathennu  

ans : 1980 epril 15 (aaru baankukal)

*randaam ghatta baanku deshasaathkkaranam nadappilaakkiya dhanamanthri  

ans : aar venkittaraaman

*avasaanamaayi deshasaathkkariccha baanku ethu   

ans : bhaaratheeya mahilaa baanku (2013)

*inthyayile deshasaathkkariccha baankukalude ennam 

ans : 20
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution