ഇന്ത്യ പൊതു വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ 2


*ജവഹർ റോസ്ഗാർ യോജന (JRY) ആരംഭിച്ച പ്രധാനമന്ത്രി 

Ans : രാജീവ് ഗാന്ധി (1989 ഏപ്രിൽ 1)

*ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരാൾക്ക് തൊഴിലുറപ്പ് നൽകുന്ന പദ്ധതി 

Ans : ജവഹർ റോസ്ഗാർ യോജന

*JRY പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത് 

Ans : ഗ്രാമപഞ്ചായത്ത്

*JRYയുടെ പിൻഗാമിയായി അറിയപ്പെടുന്നത് 

Ans : ജവഹർ ഗ്രാമസമൃദ്ധി യോജന (1999 ഏപ്രിൽ 1)

*ജവഹർ ഗ്രാമ സമൃദ്ധി യോജന, സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചത് 

Ans : 2001 സെപ്റ്റംബർ 25

*കുടുംബശ്രീ ആരംഭിച്ച പ്രധാനമന്ത്രി 

Ans : എ ബി വാജ്‌പേയി (1998 മെയ് 17)

*കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല 

Ans : മലപ്പുറം

*നബാർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി 

Ans : കുടുംബശ്രീ

*കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് 

Ans : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ

*കുടുംബശ്രീ നഗരങ്ങളിൽ ആരംഭിച്ചതെന്ന് 

Ans : 1999 ഏപ്രിൽ 1

*കുടുംബശ്രീയുടെ ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസഡർ 

Ans : മഞ്ജു വാര്യർ

*കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റ് 

Ans : അയൽക്കൂട്ടം

*കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം 

Ans : 10 - 20

*കുടുംബശ്രീയുടെ വെബ് പോർട്ടൽ 

Ans : ശ്രീ ശക്തി

*കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം 

Ans : സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീ ശാക്തീകരണം

*കുടുംബശ്രീയുടെ ആപ്തവാക്ക്യം  

Ans : സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്

*കുടുംബശ്രീയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനഘടകങ്ങൾ 

Ans : ചെറുവായ്പ, സംരംഭകത്വം, ശാക്തീകരണം

*ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ  

Ans : കുടുംബശ്രീ

*കുടുംബശ്രീ പദ്ധതിയുടെ ഗവേർണിംഗ് ബോഡിയുടെ അധ്യക്ഷൻ 

Ans : തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി (നിലവിൽ കെ ടി ജലീൽ)

*കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി 

Ans : തെളിമ

*രക്തസമ്മർദ്ദം, പ്രമേഹം, തുടങ്ങിയവ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന പദ്ധതി 

Ans : സാന്ത്വനം (LDC Bev Co 2016)

*വിവിധ സംരംഭങ്ങളുടെ ഉല്പാദന വിതരണ മേഖല ശക്തിപ്പെടുത്താനുള്ള കുടുംബശ്രീ പദ്ധതി 

Ans : സമഗ്ര

*സ്ത്രീകളുടെ സുരക്ഷ യാത്രയ്ക്കായി കുടുംബശ്രീ ആരംഭിച്ച ടാക്സി സർവ്വീസ്  

Ans : കുടുംബശ്രീ ട്രാവൽസ്

*കേരളസർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്ക് നടപ്പിലാക്കിയ സ്ത്രീകൾക്ക് വേണ്ടിയുള്ള ടാക്സി 

Ans : ഷി ടാക്സി (2013 നവംബർ 19, തിരുവനന്തപുരം)

*ഷി ടാക്സിയുടെ ബ്രാൻഡ് അംബാസഡർ  

Ans : മഞ്ജു വാര്യർ

*ഗ്രാമീണ വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മഹിളാ സമൃദ്ധി യോജന (MSY) ആരംഭിച്ച പ്രധാനമന്ത്രി  

Ans : പി വി നരസിംഹറാവു (1993 ഒക്ടോബർ 2)

*മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക   

Ans : 25000

*മഹിളാ സമൃദ്ധി യോജന നടപ്പിലാക്കുന്നത് 

Ans : വനിതാ ശിശു ക്ഷേമ മന്ത്രാലയം

*നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ച പ്രധാനമന്ത്രി  

Ans : മൻമോഹൻ സിംഗ് (2004 നവംബർ 14)

*ജില്ലാ തലത്തിൽ NFFWP യുടെ നടത്തിപ്പ് ചുമതല ആർക്കാണ് 

Ans : ജില്ലാ കളക്ടർ

*ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് വേതനത്തോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ച പദ്ധതി   

Ans : നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം

*മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ആരംഭിച്ച പ്രധാനമന്ത്രി  

Ans : മൻമോഹൻ സിംഗ്‌ (2006 ഫെബ്രുവരി 2)

*ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വരാൻ പ്രവർത്തിച്ച സംഘടന   

Ans : മസ്ദൂർ കിസാൻ ശക്തി സംഘടൻ

*മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്‌ഘാടനം ചെയ്തത് 

Ans : മൻമോഹൻ സിംഗ്‌ (ആന്ധ്രപ്രദേശ്, ബന്ദിലപ്പള്ളി ഗ്രാമത്തിൽ)

*കേരളത്തിലെ നഗര പ്രദേശങ്ങളിൽ MGNREGP അറിയപ്പെടുന്നത് 

Ans : അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി

*ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കിയ വർഷം   

Ans : 2005

*ഇന്ത്യയിലെ എല്ലാ ജില്ലകളിലും MGNREGP നടപ്പിലാക്കി തുടങ്ങിയത്  

Ans : 2008 ഏപ്രിൽ 1

*NREGP എന്ന പേര് MGNREGPഎന്ന് പുനർനാമകരണം ചെയ്തത് 

Ans : 2009 ഒക്ടോബർ 2

*തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്   

Ans : ജീൻ ഡ്രെസെ (ബെൽജിയം)

*ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഒരാൾക്ക് ഒരു വർഷം എത്ര ദിവസത്തെ തൊഴിൽ ഉറപ്പു തരുന്നു 

Ans : 100 ദിവസം (5 കി മീ ചുറ്റളവിൽ തൊഴിലുറപ്പ് നൽകുന്നു)

*ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ലയിച്ച പ്രധാന പദ്ധതികൾ   

Ans : സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന, നാഷണൽ ഫുഡ് ഫോർ വർക്ക്, ഗ്രീൻ ഇന്ത്യ

*ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല 

Ans : ഗ്രാമപഞ്ചായത്ത്   

*മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൻറെ ഭാഗമായി കിഴക്കൻ ലഡാക്കിൽ ജലസേചന പൈപ്പുകൾ സ്ഥാപിച്ച ഇന്ത്യൻ ആർമി ദൗത്യം    

Ans : ഡാംചോക്ക് മിഷൻ

*സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി 

Ans : നരേന്ദ്രമോദി

*സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ചതെന്ന് 

Ans : 2014 ഒക്ടോബർ 11 (ജയപ്രകാശ് നാരായണൻറെ ജന്മവാർഷികം)

*ആദർശ് ഗ്രാമമായി നരേന്ദ്രമോദി തിരഞ്ഞെടുത്ത ഗ്രാമം 

Ans : ജയപുർ, നഗെപുർ (UP )

*ആദർശ് ഗ്രാമമായി സച്ചിൻ ടെൻഡുൽക്കർ തിരഞ്ഞെടുത്ത ഗ്രാമങ്ങൾ  

Ans : പുട്ടംരാജു കന്ദ്രിക (ആന്ധ്ര പ്രദേശ്), ഡോങ്ക (മഹാരാഷ്ട്ര)

*സോണിയ ഗാന്ധി - ഉദ്‌വ (UP)

*രാഹുൽ ഗാന്ധി - ദീഹ് (UP)                     

*മൻമോഹൻ സിംഗ് - പച്ചിം ബെകേലി (അസ്സാം)

*സുമിത്ര മഹാജൻ - പച്ച്നോട് (മധ്യപ്രദേശ്)

*രാജ്‌നാഥ് സിംഗ് - ബേട്ടി (UP)

*ഹേമ മാലിനി - റാവൽ (UP)

*ചിരഞ്ജീവി - പെരുപാലം (ആന്ധ്ര പ്രദേശ്)

*വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവാക്കൾക്ക് സ്വയം തൊഴിൽ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി 

Ans : പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY)

*പ്രധാനമന്ത്രി റോസ്ഗാർ യോജന ഉദ്‌ഘാടനം ചെയ്തത്  

Ans : പി വി നരസിംഹറാവു (1993 ഒക്ടോബർ 2)

*പ്രധാനമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത്  

Ans : തൊഴിൽ വകുപ്പ് മന്ത്രാലയം

*PMRY പദ്ധതി, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാമുമായി ലയിപ്പിച്ചത് 

Ans : 2008 ഏപ്രിൽ 1

*ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യവുമായി വാജ്‌പേയി 1999 ഇൽ ആരംഭിച്ച പദ്ധതി 

Ans : സമഗ്ര ആവാസ് യോജന (SAY)

*ജവഹർ ഗ്രാം സമൃദ്ധി യോജന (JGSY) ആരംഭിച്ച പ്രധാനമന്ത്രി 

Ans : എ ബി വാജ്‌പേയ് (1999 ഏപ്രിൽ 1)

*2001 ഇൽ JGSY യും എംപ്ലോയ്മെൻറ് അഷുറൻസ് സ്‌കീമുമായി (EAS) യോജിപ്പിച്ച് രൂപീകരിച്ച പദ്ധതി 

Ans : സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)

*ഗ്രാമീണ ജനതയ്ക്ക് ലാഭകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാജ്‌പേയി ആരംഭിച്ച പദ്ധതി 

Ans : സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (2001 സെപ്റ്റംബർ 25)

*യൂണിവേഴ്സൽ റൂറൽ എംപ്ലോയ്മെൻറ് പ്രോഗ്രാം എന്നറിയപ്പെട്ട പദ്ധതി  

Ans : സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന

*നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദരിദ്രർക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതി 

Ans : വാല്മീകി അംബേദ്ക്കർ ആവാസ് യോജന (VAMBAY)

*VAMBAY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി  

Ans : എ ബി വാജ്‌പേയ് (ഹൈദരാബാദിൽ 2001 ഡിസംബർ 2)

*ഇന്ത്യയിൽ ചേരിനിവാസികൾക്കായി മാത്രം ആരംഭിച്ച ആദ്യ പദ്ധതി 

Ans : VAMBAY

*അഭ്യസ്തവിദ്യരായ ഗ്രാമീണരുടെ ഇടയിൽ നിന്നും തൊഴിലില്ലായ്മ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി  

Ans : TRYSEM(Training Rural Youth for Self Employment)

*TRYSEM ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി 

Ans : ചരൺ സിങ് (1979 ആഗസ്റ്റ് 15)

*TRYSEM പദ്ധതി സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയുമായി ലയിച്ച വർഷം 

Ans : 1999 (എ ബി വാജ്‌പേയ്)

*സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY)യുടെ ലക്‌ഷ്യം   

Ans : ദാരിദ്ര്യനിർമ്മാർജ്ജനവും കൂടുതൽ തൊഴിലവസരങ്ങളും

*SGSY പദ്ധതിയിൽ യോഗ്യരായവരെ കണ്ടെത്തുന്നത് 

Ans : ഗ്രാമസഭ

*ഗ്രാമങ്ങളിലെ റോഡുകൾ യാത്രാ സൗകര്യാർത്ഥം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതി 

Ans : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)

*PMGSY ഉദ്‌ഘാടനം ചെയ്തത്  

Ans : എ ബി വാജ്‌പേയ് (2000 ഡിസംബർ 25)

*PMGSY പദ്ധതി നിയന്ത്രിക്കുന്നത്  

Ans : കേന്ദ്ര നഗരവികസന മന്ത്രാലയം (നടത്തിപ്പ് ജില്ലാ പഞ്ചായത്തിന്)

*നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി   

Ans : ജനനി സുരക്ഷാ യോജന (JSY)

*JSY ഉദ്‌ഘാടനം ചെയ്തത്  

Ans : മൻമോഹൻ സിങ് (2005 ഏപ്രിൽ 12)

*JSY യുടെ താഴെ തട്ടിൽ പ്രവർത്തനം നടത്തുന്നത് 

Ans : ASHA പ്രവർത്തകർ

*JSY യുടെ പരിഷ്കൃത രൂപമാണ്   

Ans : നാഷണൽ മറ്റെർനിറ്റി ബെനിഫിറ്റ് സ്‌കീം (NMBS)

*സ്ത്രീകളുടെയും കുട്ടികളുടെയും പോഷകക്കുറവിന് പരിഹാരം കണ്ടെത്താൻ ആരംഭിച്ച പദ്ധതി 

Ans : ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY)

*IGMSY ഉദ്‌ഘാടനം ചെയ്തത്  

Ans : മൻമോഹൻ സിങ് (2010)

*IGMSY പദ്ധതിക്ക് നേതൃത്വം നൽകുന്നത് 

Ans : കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം

*IGMSY പദ്ധതിയുടെ സേവനം ലഭ്യമാകുന്നത് 

Ans : അംഗൻവാടി കേന്ദ്രങ്ങളിലൂടെ

*നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9-)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി 

Ans :  പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA)

*PMSMA ആരംഭിച്ച പ്രധാനമന്ത്രി 

Ans : നരേന്ദ്രമോദി (2016 ജൂൺ 9)

*ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP)ആരംഭിച്ച പ്രധാനമന്ത്രി 

Ans : ഇന്ദിരാഗാന്ധി (1980)

*Food for Work Programme ൻറെ തുടർച്ചയായി നിലവിൽ വന്ന പദ്ധതി 

Ans : NREP 

*6-14 വയസുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി 

Ans : സർവ്വ ശിക്ഷ അഭിയാൻ (SSA) (Motto: Education for all)

*സർവ്വ ശിക്ഷാ അഭിയാൻ ആരംഭിച്ച പ്രധാനമന്ത്രി 

Ans : എ ബി വാജ്‌പേയ് (2001)

*സർവ ശിക്ഷാ അഭിയാൻറെ ഉപപദ്ധതി 

Ans : Padhe Bharat, Badhe Bharat

*സെക്കൻററി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മൻമോഹൻ സിങ് ആരംഭിച്ച പദ്ധതി 

Ans : രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)(2009)

*സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ മിഡ്  ഡേ മീൽസ് ആരംഭിച്ച പ്രധാനമന്ത്രി 

Ans : പി വി നരസിംഹറാവു (1995 ആഗസ്റ്റ് 15)

*മിഡ് ഡേ മീൽസ് പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം 

Ans : തമിഴ്നാട് (1960 ഇൽ, രണ്ടാമത് ഗുജറാത്ത്)

*ഇന്ത്യ മുഴുവൻ MDM പദ്ധതി നടപ്പിലാക്കിയ വർഷം 

Ans : 2008 (കേരളത്തിൽ 1984)

*ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതി 

Ans : മിഡ് ഡേ മീൽസ് 

*ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ചികിത്സയ്ക്കായി 30000 രൂപ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി 

Ans : രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (RSBY)

*RSBY ഉദ്‌ഘാടനം ചെയ്തത് 

Ans : മൻമോഹൻ സിംഗ് (2008 ഏപ്രിൽ 1)

*നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് (18-60 വയസ്സ്) ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി 

Ans : ജനശ്രീ ബീമ യോജന (JBY)

*JBY യുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് 

Ans : LIC 

*JBY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി 

Ans : എ ബി വാജ്‌പേയ് (2000 ആഗസ്റ്റ് 10)

*JBY യുടെ ആധുനിക രൂപമായി മൻമോഹൻ സിംഗ് 2013 ഇൽ ആരംഭിച്ച പദ്ധതി 

Ans : ആം ആദ്മി ബീമ യോജന (AABY)

*AABY ആരംഭിച്ച സ്ഥലം 

Ans : സിംല (ഹിമാചൽ പ്രദേശ്, 2007 ഒക്ടോബർ 2)

*JBY, ആം ആദ്മി ബീമ യോജനയിൽ ലയിപ്പിച്ച വർഷം 

Ans : 2013 ജനുവരി 1 

*മൻമോഹൻ സിംഗിന്റെ കാലത്ത് കേന്ദ്ര നഗരവികസന മന്ത്രാലയം ആരംഭിച്ച സമ്പൂർണ്ണ നഗരവികസന പദ്ധതി 

Ans : ജവാഹർലാൽ നെഹ്‌റു ദേശീയ നഗരവൽക്കരണ പദ്ധതി(JNNURM)

*JNNURM ആരംഭിച്ച വർഷം  

Ans : 2005 

*ഇന്ത്യയിലെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ഉദ്ദേശത്തോടെ നരേന്ദ്ര മോഡി സർക്കാർ  ആരംഭിച്ച പദ്ധതി 

Ans : പ്രധാൻ മന്ത്രി ജൻധൻ യോജന (2014 ആഗസ്റ്റ് 28, Declared on August 15)

*പ്രധാൻ മന്ത്രി ജൻധൻ യോജന (PMJDY)യുടെ മുദ്രാവാക്യം  

Ans : മീരാ ഖാതാ ഭാഗ്യ വിധാതാ (My Bank account-The creator of good future)

*PMJDY പ്രകാരം നൽകുന്ന ATM കാർഡ് 

Ans : റുപേ കാർഡ് (RuPay)

*PMJDY പ്രകാരം എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആദ്യ സംസ്ഥാനം 

Ans : കേരളം 

*ആദ്യ ആഴ്ച (Aug 23-29) യിൽ ഏറ്റവും കൂടുതൽ അകൗണ്ടുകൾ ആരംഭിച്ചതിന് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പദ്ധതി 

Ans : പ്രധാൻ മന്ത്രി ജൻ ധൻ യോജന 

*PMJDY പ്രകാരം അകൗണ്ടിൽ ഓവർ ഡ്രാഫ്റ്റ് ആയി നൽകുന്ന തുക 

Ans : 5000 രൂപ 

*PMJDY പ്രകാരം നൽകുന്ന അപകട ഇൻഷുറൻസിൻറെ നടത്തിപ്പ് ചുമതല വഹിക്കുന്നത്  

Ans : നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ

*ഇന്ത്യയെ ശുചിത്വപൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോഡി ആരംഭിച്ച പദ്ധതി 

Ans : സ്വച്ഛ് ഭാരത് അഭിയാൻ (2014 ഒക്ടോബർ 2)

*സ്വച്ഛ് ഭാരത് അഭിയാൻറെ ലക്ഷ്യം 

Ans : 2019 ഒക്ടോബർ 2 ഓടെ ഇന്ത്യയെ സമ്പൂർണ്ണ ശുചിത്വമാക്കുക

*യുവാക്കളെയും കുട്ടികളെയും ശുചിത്വത്തെപ്പറ്റി ബോധവൽക്കരിക്കാൻ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായാരംഭിച്ച ഉപപദ്ധതി 

Ans : സ്വച്ഛ് സാതി പ്രോഗ്രാം

*സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പൂർണ്ണമായും ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനം 

Ans : കേരളം (ഒന്നാമത് സിക്കിം)

*സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വനിത

Ans : കൺവർ ഭായി (അംബാസഡർ : ദിയ മിർസ)

*സ്വച്ഛ് ഭാരത് അഭിയാൻറെ ലോഗോ 

Ans : ഗാന്ധി കണ്ണടകൾ (ടാഗ് ലൈൻ : ഏക് കദം സ്വച്ഛതാ കി ഓർ)

*ഇന്ത്യയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ശുചിത്വം ഉറപ്പുവരുത്താൻ കേന്ദ്ര ഗവൺമെൻറ് രൂപം നൽകിയ പദ്ധതി 

Ans : സ്വച്ഛ് ഓഫീസ് ഡ്രൈവ്

*ഇന്ത്യയിലെ സ്കൂളുകളിലും ഗ്രാമപഞ്ചായത്തുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുവാനുള്ള പദ്ധതി 

Ans : സ്വച്ഛ് ഭാരത് കോശനിധി

*സ്വച്ഛ് ഭാരത് അഭിയാൻ സ്കൂളുകളിൽ നടപ്പിലാക്കിയത് ഏത് പേരിൽ 

Ans : ബാൽ സ്വച്ഛതാ മിഷൻ (2014 നവംബർ 14)

*ഏത് പദ്ധതിയുടെ പുനരാവിഷ്‌കൃത രൂപമാണ് സ്വച്ഛ് ഭാരത് അഭിയാൻ 

Ans : നിർമ്മൽ ഭാരത് അഭിയാൻ

*ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രപദ്ധതി

Ans : മെയ്ക്ക് ഇൻ ഇന്ത്യ

*മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉദ്‌ഘാടനം ചെയ്തത് 

Ans : നരേന്ദ്ര മോഡി (2015 ജനുവരി 22)

*മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം 

Ans : സിംഹം

*വനിതാ ക്ഷേമപദ്ധതികളുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി  

Ans : ബേട്ടി ബചാവോ, ബേട്ടി പഠാവോ

*ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്തത് എവിടെ വെച്ച്  

Ans : പാനിപ്പത്ത്, ഹരിയാന (2014 സെപ്റ്റംബർ 25)

*ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ  

Ans : മാധുരി ദീക്ഷിത്

*ഹരിയാനയിൽ ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ   

Ans : സാക്ഷി മാലിക്

*ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി ആരംഭിച്ച മറ്റൊരു പദ്ധതി   

Ans : സുകന്യ സമൃദ്ധി യോജന (2015 ജനുവരി 22)

*സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങുന്നതിനുള്ള പ്രായപരിധി 

Ans : പത്ത് വയസ്

*സുകന്യ സമൃദ്ധി അക്കൗണ്ടിൻറെ കാലയളവ്  

Ans : 14 വർഷം

*സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക  

Ans : 1000 രൂപ (ഒരു വർഷം പരമാവധി 150000 രൂപ)

*ആദിവാസികളുടെ ക്ഷേമത്തിനായി മോഡി സർക്കാർ ആരംഭിച്ച പദ്ധതി  

Ans : വനബന്ധു കല്യാൺ യോജന (2014 ഒക്ടോബർ 28)

*ഗ്രാമങ്ങളിൽ സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിലെ ഒരു വ്യക്തിക്കെങ്കിലും 100 ദിവസത്തിൽ കുറയാതെ തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി 

Ans : റൂറൽ ലാൻറ്ലെസ്സ് എംപ്ലോയ്മെൻറ് ഗ്യാരന്റി പ്രോഗ്രാം(RLEGP)

*RLEGP ആരംഭിച്ച പ്രധാനമന്ത്രി  

Ans : ഇന്ദിരാഗാന്ധി (1983)

*1989-90 ഇൽ RLEGP ഏത് പദ്ധതിയിലാണ് ലയിച്ചത്   

Ans : ജവാഹർ റോസ്ഗാർ യോജന

*ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സബ്സിഡി നിരക്കിൽ ലോൺ നൽകി സ്വയം തൊഴിലിന് പ്രേരിപ്പിക്കുന്ന പദ്ധതി  

Ans : ഇന്റഗ്രെറ്റഡ് റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം (IRDP)

*IRDP ആരംഭിച്ച പ്രധാനമന്ത്രി  

Ans : മൊറാർജി ദേശായ് (1978)

*IRDP ഇന്ത്യയൊട്ടാകെ നടപ്പാക്കി തുടങ്ങിയ വർഷം 

Ans : 1980

*മില്യൺ വെൽസ് സ്കീം (MWS) ആരംഭിച്ച പ്രധാനമന്ത്രി  

Ans : രാജീവ് ഗാന്ധി (1988)

*MWS ജവഹർ റോസ്ഗാർ യോജനയിൽ ലയിച്ച വർഷം 

Ans : 1989

*MWS യെ JRY യിൽ നിന്നും വേർപെടുത്തി ഒരു സ്വതന്ത്ര പദ്ധതിയാക്കിയ വർഷം  

Ans : 1996

*ഇന്ത്യയിലെ പാവപെട്ട ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഐ കെ ഗുജ്റാൾ സർക്കാർ ആരംഭിച്ച പദ്ധതി  

Ans : Targeted Public Distribution System (TPDS)(1997 June 1)

*പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള സർക്കാർ സ്ഥാപനം 

Ans : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (റേഷൻ കടകൾ വഴി)

*TPDS പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നത് 

Ans : BPL കുടുംബങ്ങൾക്ക് (ദേശീയ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച്)

*ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണ നിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി  

Ans : ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (2005)

*108 ആംബുലൻസ് സംവിധാനം ആരംഭിച്ച പദ്ധതി   

Ans : നാഷണൽ റൂറൽ ഹെൽത്ത് മിഷൻ

*NRHM പദ്ധതിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് 

Ans : ആശാ പ്രവർത്തകർ

*നഗരപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി  

Ans : National Urban Health Mission (NUHM)

*കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഓൺലൈൻ പോർട്ടൽ  

Ans : ആരംഭ് ഇന്ത്യ ഇനിഷിയെറ്റിവ്

*കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലൈന്റ്റ് മാനേജ്മെൻറ് സിസ്റ്റം  

Ans : POSCO-e-BOX (Protection of children from sexual offences)

*POSCO-e-BOX ഉദ്‌ഘാടനം ചെയ്തത് 

Ans : മേനക ഗാന്ധി

*ജനിതകമായ വൈകല്യമോ രോഗങ്ങളോ ഉള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ഗ്രാമീണ മിഷൻ സംരംഭം  

Ans : രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK)

*RBSK ഉദ്‌ഘാടനം ചെയ്തത് 

Ans : സോണിയ ഗാന്ധി (2013 മഹാരാഷ്ട്രയിലെ പാൽഗറിൽ)

*ഇന്ത്യക്കാരായ പ്രവാസികൾക്കായി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി   

Ans : മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന (MGPSY)

*ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി  

Ans : രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY)

*RGGVY ആരംഭിച്ച പ്രധാനമന്ത്രി   

Ans : മൻമോഹൻ സിംഗ് (2005)

*24x7 വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജ മന്ത്രാലയം 2015 ജൂലൈ 25 ന് ആരംഭിച്ച പദ്ധതി   

Ans : ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY)

*DDUGJY പദ്ധതി ഉദ്‌ഘാടനം ചെയ്തത്  

Ans : നരേന്ദ്ര മോഡി (പാറ്റ്നയിൽ വെച്ച്)

*ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം 

Ans : പത്ത്

*ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനം  

Ans : 
20.6 %

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം 

Ans :  മധ്യപ്രദേശ്

*ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം 

Ans :  ഹരിയാന

*ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം 

Ans :  മിസോറാം

*ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം 

Ans :  ഹരിയാന

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണപ്രദേശം 

Ans :  ആൻഡമാൻ നിക്കോബാർ

*ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികജാതിക്കാർ 

Ans : 
16.6%

*ഇന്ത്യയിലെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാർ 

Ans :
8.6%

*പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

Ans :  ഉത്തർപ്രദേശ്

*ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

Ans :  പഞ്ചാബ്

*പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം 

Ans :  ചണ്ഡീഗഡ്

*പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

Ans :  മധ്യപ്രദേശ്

*ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

Ans :  മിസോറാം

*പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം 

Ans :  ലക്ഷദ്വീപ്

*അംഗവൈകല്യമുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

Ans :  ഉത്തർപ്രദേശ്

*ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

Ans :  ഉത്തർപ്രദേശ്

*ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം 

Ans :  ബംഗ്ലാദേശ് (4096 കി മി)

*ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം 

Ans : അഫ്ഗാനിസ്ഥാൻ

*ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം 

Ans : ചൈന

*ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം 

Ans : ഭൂട്ടാൻ

*ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം  

Ans : ജമ്മു കശ്മീർ

*ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ  സംസ്ഥാനം  

Ans : ഉത്തർപ്രദേശ് (9 സംസ്ഥാനങ്ങളുമായി)

*പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം  

Ans : രാജസ്ഥാൻ

*ഇന്ത്യയിലെ ഏറ്റവും വലിയ തടാകം   

Ans : ചിൽക്ക (ഒഡീഷ)

*ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം   

Ans : വൂളാർ തടാകം (കാശ്മീർ)

*ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട് 

Ans : ഹിരാക്കുഡ് (ഒഡീഷ)

*ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് 

Ans : തെഹ്‌രി (ഉത്തരാഖണ്ഡ്)

*ഇന്ത്യയുടെ പ്രാദേശിക സമയരേഖ 

Ans :
82.5 ഡിഗ്രി

*ഇന്ത്യയുടെ പ്രാദേശിക സമയരേഖ കടന്നുപോകുന്ന പ്രദേശം 

Ans : അലഹബാദ് (ഉത്തർപ്രദേശ്)

*ഇന്ത്യയുടെ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം 

Ans : മിർസാപ്പൂർ (അലഹബാദ്)

*ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്ര രേഖ 

Ans : ഉത്തരായന രേഖ (
23.5 ഡിഗ്രി വടക്ക്)

*ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം 

Ans : 8


Manglish Transcribe ↓



*javahar rosgaar yojana (jry) aarambhiccha pradhaanamanthri 

ans : raajeevu gaandhi (1989 epril 1)

*graameena mekhalayile daaridrya rekhaykku thaazheyulla kudumbangalile oraalkku thozhilurappu nalkunna paddhathi 

ans : javahar rosgaar yojana

*jry prakaaramulla aasoothranangal nadappilaakkunnathu 

ans : graamapanchaayatthu

*jryyude pingaamiyaayi ariyappedunnathu 

ans : javahar graamasamruddhi yojana (1999 epril 1)

*javahar graama samruddhi yojana, sampoornna graameen rosgaar yojanayil layicchathu 

ans : 2001 septtambar 25

*kudumbashree aarambhiccha pradhaanamanthri 

ans : e bi vaajpeyi (1998 meyu 17)

*kudumbashree paddhathi udghaadanam cheytha jilla 

ans : malappuram

*nabaardinteyum kendra sarkkaarinteyum sahakaranatthode kerala sarkkaar nadappilaakkunna paddhathi 

ans : kudumbashree

*kudumbashree yoonittukal rajisttar cheyyunnathu 

ans : thaddhesha svayambharana sthaapanangalil

*kudumbashree nagarangalil aarambhicchathennu 

ans : 1999 epril 1

*kudumbashreeyude jyva krushiyude braandu ambaasadar 

ans : manjju vaaryar

*kudumbashreeyude adisthaana yoonittu 

ans : ayalkkoottam

*kudumbashree yoonittile amgangalude ennam 

ans : 10 - 20

*kudumbashreeyude vebu porttal 

ans : shree shakthi

*kudumbashreeyude pradhaana lakshyam 

ans : svayamsahaaya samghangaliloode sthree shaaktheekaranam

*kudumbashreeyude aapthavaakkyam  

ans : sthreekaliloode kudumbangalilekku, kudumbangaliloode samoohatthilekku

*kudumbashreeyumaayi bandhappetta moonnu pradhaanaghadakangal 

ans : cheruvaaypa, samrambhakathvam, shaaktheekaranam

*eshyayile ettavum valiya sthree koottaayma  

ans : kudumbashree

*kudumbashree paddhathiyude gavernimgu bodiyude adhyakshan 

ans : thaddhesha svayam bharanavakuppu manthri (nilavil ke di jaleel)

*kudumbashree aarambhiccha kharamaalinya samskarana paddhathi 

ans : thelima

*rakthasammarddham, prameham, thudangiyava svantham veedukalil samayaasamayam parishodhikkaanulla saahacharyam orukkunna paddhathi 

ans : saanthvanam (ldc bev co 2016)

*vividha samrambhangalude ulpaadana vitharana mekhala shakthippedutthaanulla kudumbashree paddhathi 

ans : samagra

*sthreekalude suraksha yaathraykkaayi kudumbashree aarambhiccha daaksi sarvveesu  

ans : kudumbashree draavalsu

*keralasarkkaarinte saamoohyaneethi vakuppinu keezhilulla jendar paarkku nadappilaakkiya sthreekalkku vendiyulla daaksi 

ans : shi daaksi (2013 navambar 19, thiruvananthapuram)

*shi daaksiyude braandu ambaasadar  

ans : manjju vaaryar

*graameena vanithakale svayam paryaaptharaakkuka enna lakshyatthode mahilaa samruddhi yojana (msy) aarambhiccha pradhaanamanthri  

ans : pi vi narasimharaavu (1993 okdobar 2)

*mahilaa samruddhi yojana prakaaram labhikkunna vaaypaa thuka   

ans : 25000

*mahilaa samruddhi yojana nadappilaakkunnathu 

ans : vanithaa shishu kshema manthraalayam

*naashanal phudu phor varkku prograam (nffwp) aarambhiccha pradhaanamanthri  

ans : manmohan simgu (2004 navambar 14)

*jillaa thalatthil nffwp yude nadatthippu chumathala aarkkaanu 

ans : jillaa kalakdar

*graamangalile thozhilaalikalkku vethanatthodoppam bhakshya suraksha urappuvarutthaan aarambhiccha paddhathi   

ans : naashanal phudu phor varkku prograam

*mahaathmaa gaandhi desheeya graameena thozhilurappu paddhathi (mgnregp) aarambhiccha pradhaanamanthri  

ans : manmohan simgu (2006 phebruvari 2)

*desheeya graameena thozhilurappu niyamam nilavil varaan pravartthiccha samghadana   

ans : masdoor kisaan shakthi samghadan

*mahaathmaa gaandhi desheeya graameena thozhilurappu paddhathi udghaadanam cheythathu 

ans : manmohan simgu (aandhrapradeshu, bandilappalli graamatthil)

*keralatthile nagara pradeshangalil mgnregp ariyappedunnathu 

ans : ayyankaali desheeya nagara thozhilurappu paddhathi

*desheeya graameena thozhilurappu niyamam paasaakkiya varsham   

ans : 2005

*inthyayile ellaa jillakalilum mgnregp nadappilaakki thudangiyathu  

ans : 2008 epril 1

*nregp enna peru mgnregpennu punarnaamakaranam cheythathu 

ans : 2009 okdobar 2

*thozhilurappu paddhathiyude pithaavu ennariyappedunnathu   

ans : jeen drese (beljiyam)

*desheeya graameena thozhilurappu niyamam oraalkku oru varsham ethra divasatthe thozhil urappu tharunnu 

ans : 100 divasam (5 ki mee chuttalavil thozhilurappu nalkunnu)

*desheeya graameena thozhilurappu paddhathiyil layiccha pradhaana paddhathikal   

ans : sampoornna graameena rosgaar yojana, naashanal phudu phor varkku, green inthya

*desheeya graameena thozhilurappu paddhathiyude nadatthippu chumathala 

ans : graamapanchaayatthu   

*mahaathmaa gaandhi desheeya graameena thozhilurappinre bhaagamaayi kizhakkan ladaakkil jalasechana pyppukal sthaapiccha inthyan aarmi dauthyam    

ans : daamchokku mishan

*sansadu aadarshu graama yojana paddhathi aarambhiccha pradhaanamanthri 

ans : narendramodi

*sansadu aadarshu graama yojana paddhathi aarambhicchathennu 

ans : 2014 okdobar 11 (jayaprakaashu naaraayananre janmavaarshikam)

*aadarshu graamamaayi narendramodi thiranjeduttha graamam 

ans : jayapur, nagepur (up )

*aadarshu graamamaayi sacchin dendulkkar thiranjeduttha graamangal  

ans : puttamraaju kandrika (aandhra pradeshu), donka (mahaaraashdra)

*soniya gaandhi - udva (up)

*raahul gaandhi - deehu (up)                     

*manmohan simgu - pacchim bekeli (asaam)

*sumithra mahaajan - pacchnodu (madhyapradeshu)

*raajnaathu simgu - betti (up)

*hema maalini - raaval (up)

*chiranjjeevi - perupaalam (aandhra pradeshu)

*vidyaasampannaraaya thozhilillaattha yuvaakkalkku svayam thozhil shaaktheekaranam lakshyamittu aarambhiccha paddhathi 

ans : pradhaanamanthri rosgaar yojana (pmry)

*pradhaanamanthri rosgaar yojana udghaadanam cheythathu  

ans : pi vi narasimharaavu (1993 okdobar 2)

*pradhaanamanthri rosgaar yojanayude melnottam vahikkunnathu  

ans : thozhil vakuppu manthraalayam

*pmry paddhathi, pradhaanamanthri employmenru janareshan prograamumaayi layippicchathu 

ans : 2008 epril 1

*graameena janathayude jeevitha nilavaaram uyartthuka enna lakshyavumaayi vaajpeyi 1999 il aarambhiccha paddhathi 

ans : samagra aavaasu yojana (say)

*javahar graam samruddhi yojana (jgsy) aarambhiccha pradhaanamanthri 

ans : e bi vaajpeyu (1999 epril 1)

*2001 il jgsy yum employmenru ashuransu skeemumaayi (eas) yojippicchu roopeekariccha paddhathi 

ans : sampoornna graameen rosgaar yojana (sgry)

*graameena janathaykku laabhakaramaaya thozhilavasarangal srushdikkuka enna lakshyatthode vaajpeyi aarambhiccha paddhathi 

ans : sampoornna graameen rosgaar yojana (2001 septtambar 25)

*yoonivezhsal rooral employmenru prograam ennariyappetta paddhathi  

ans : sampoornna graameen rosgaar yojana

*nagarangalile cherikalil thaamasikkunna daridrarkku veedu vecchu nalkaanulla paddhathi 

ans : vaalmeeki ambedkkar aavaasu yojana (vambay)

*vambay udghaadanam cheytha pradhaanamanthri  

ans : e bi vaajpeyu (hydaraabaadil 2001 disambar 2)

*inthyayil cherinivaasikalkkaayi maathram aarambhiccha aadya paddhathi 

ans : vambay

*abhyasthavidyaraaya graameenarude idayil ninnum thozhilillaayma neekkam cheyyuka enna lakshyatthode aarambhiccha paddhathi  

ans : trysem(training rural youth for self employment)

*trysem udghaadanam cheytha pradhaanamanthri 

ans : charan singu (1979 aagasttu 15)

*trysem paddhathi svarnajayanthi graama svarosgaar yojanayumaayi layiccha varsham 

ans : 1999 (e bi vaajpeyu)

*svarnajayanthi graama svarosgaar yojana (sgsy)yude lakshyam   

ans : daaridryanirmmaarjjanavum kooduthal thozhilavasarangalum

*sgsy paddhathiyil yogyaraayavare kandetthunnathu 

ans : graamasabha

*graamangalile rodukal yaathraa saukaryaarththam parasparam bandhippicchukondulla paddhathi 

ans : pradhaanamanthri graama sadaku yojana (pmgsy)

*pmgsy udghaadanam cheythathu  

ans : e bi vaajpeyu (2000 disambar 25)

*pmgsy paddhathi niyanthrikkunnathu  

ans : kendra nagaravikasana manthraalayam (nadatthippu jillaa panchaayatthinu)

*navajaatha shishukkalude marananirakku kuraykkuka enna lakshyatthode aarambhiccha paddhathi   

ans : janani surakshaa yojana (jsy)

*jsy udghaadanam cheythathu  

ans : manmohan singu (2005 epril 12)

*jsy yude thaazhe thattil pravartthanam nadatthunnathu 

ans : asha pravartthakar

*jsy yude parishkrutha roopamaanu   

ans : naashanal matternitti beniphittu skeem (nmbs)

*sthreekaludeyum kuttikaludeyum poshakakkuravinu parihaaram kandetthaan aarambhiccha paddhathi 

ans : indiraagaandhi maathruthva sahayogu yojana (igmsy)

*igmsy udghaadanam cheythathu  

ans : manmohan singu (2010)

*igmsy paddhathikku nethruthvam nalkunnathu 

ans : kendra vanithaa shishuvikasana manthraalayam

*igmsy paddhathiyude sevanam labhyamaakunnathu 

ans : amganvaadi kendrangaliloode

*nirdhanaraaya garbhinikalude aarogyam mecchappedutthuka ellaa maasavum 9-)o thiyathi saujanya vydyaparishodhana labhyamaakkuka ennee lakshyangalode aarambhiccha paddhathi 

ans :  pradhaanmanthri surakshithu maathruthva abhiyaan (pmsma)

*pmsma aarambhiccha pradhaanamanthri 

ans : narendramodi (2016 joon 9)

*desheeya graameena thozhildaana paddhathi (nrep)aarambhiccha pradhaanamanthri 

ans : indiraagaandhi (1980)

*food for work programme nre thudarcchayaayi nilavil vanna paddhathi 

ans : nrep 

*6-14 vayasuvareyullavarkku saujanyavum nirbandhithavumaaya vidyaabhyaasam nalkuka enna uddheshatthode aarambhiccha paddhathi 

ans : sarvva shiksha abhiyaan (ssa) (motto: education for all)

*sarvva shikshaa abhiyaan aarambhiccha pradhaanamanthri 

ans : e bi vaajpeyu (2001)

*sarva shikshaa abhiyaanre upapaddhathi 

ans : padhe bharat, badhe bharat

*sekkanrari vidyaabhyaasatthinre gunanilavaaram uyartthuka enna lakshyatthode manmohan singu aarambhiccha paddhathi 

ans : raashdreeya maadhyamiku shikshaa abhiyaan (rmsa)(2009)

*skool pravrutthi divasangalil kuttikalkku ucchabhakshanam nalkunna paddhathiyaaya midu  de meelsu aarambhiccha pradhaanamanthri 

ans : pi vi narasimharaavu (1995 aagasttu 15)

*midu de meelsu paddhathi aadyam nadappilaakkiya samsthaanam 

ans : thamizhnaadu (1960 il, randaamathu gujaraatthu)

*inthya muzhuvan mdm paddhathi nadappilaakkiya varsham 

ans : 2008 (keralatthil 1984)

*lokatthile ettavum valiya ucchabhakshana paddhathi 

ans : midu de meelsu 

*daaridryarekhaykku thaazheyulla kudumbangalkku chikithsaykkaayi 30000 roopa nalkunna aarogya inshuransu paddhathi 

ans : raashdreeya svaasthya beema yojana (rsby)

*rsby udghaadanam cheythathu 

ans : manmohan simgu (2008 epril 1)

*nagarangalileyum graamangalileyum paavappetta janangalkku (18-60 vayasu) inshuransu pariraksha nalkunna paddhathi 

ans : janashree beema yojana (jby)

*jby yude phandu kykaaryam cheyyunnathu 

ans : lic 

*jby udghaadanam cheytha pradhaanamanthri 

ans : e bi vaajpeyu (2000 aagasttu 10)

*jby yude aadhunika roopamaayi manmohan simgu 2013 il aarambhiccha paddhathi 

ans : aam aadmi beema yojana (aaby)

*aaby aarambhiccha sthalam 

ans : simla (himaachal pradeshu, 2007 okdobar 2)

*jby, aam aadmi beema yojanayil layippiccha varsham 

ans : 2013 januvari 1 

*manmohan simginte kaalatthu kendra nagaravikasana manthraalayam aarambhiccha sampoornna nagaravikasana paddhathi 

ans : javaaharlaal nehru desheeya nagaravalkkarana paddhathi(jnnurm)

*jnnurm aarambhiccha varsham  

ans : 2005 

*inthyayile ellaavarkkum baanku akkaundu enna uddheshatthode narendra modi sarkkaar  aarambhiccha paddhathi 

ans : pradhaan manthri jandhan yojana (2014 aagasttu 28, declared on august 15)

*pradhaan manthri jandhan yojana (pmjdy)yude mudraavaakyam  

ans : meeraa khaathaa bhaagya vidhaathaa (my bank account-the creator of good future)

*pmjdy prakaaram nalkunna atm kaardu 

ans : rupe kaardu (rupay)

*pmjdy prakaaram ellaa kudumbangalkkum baanku akkaundu thudangiya aadya samsthaanam 

ans : keralam 

*aadya aazhcha (aug 23-29) yil ettavum kooduthal akaundukal aarambhicchathinu ginnasu bukkil idampidiccha paddhathi 

ans : pradhaan manthri jan dhan yojana 

*pmjdy prakaaram akaundil ovar draaphttu aayi nalkunna thuka 

ans : 5000 roopa 

*pmjdy prakaaram nalkunna apakada inshuransinre nadatthippu chumathala vahikkunnathu  

ans : naashanal peymentu korpareshan ophu inthya

*inthyaye shuchithvapoornnamaakkuka enna lakshyatthode narendra modi aarambhiccha paddhathi 

ans : svachchhu bhaarathu abhiyaan (2014 okdobar 2)

*svachchhu bhaarathu abhiyaanre lakshyam 

ans : 2019 okdobar 2 ode inthyaye sampoornna shuchithvamaakkuka

*yuvaakkaleyum kuttikaleyum shuchithvattheppatti bodhavalkkarikkaan svachchhu bhaarathu abhiyaante bhaagamaayaarambhiccha upapaddhathi 

ans : svachchhu saathi prograam

*svachchhu bhaarathu abhiyaanre bhaagamaayi pothusthalangalil malamoothra visarjjanam poornnamaayum ozhivaakkiya moonnaamatthe samsthaanam 

ans : keralam (onnaamathu sikkim)

*svachchhu bhaarathu abhiyaanre bhaagyachihnamaayi thiranjedukkappetta vanitha

ans : kanvar bhaayi (ambaasadar : diya mirsa)

*svachchhu bhaarathu abhiyaanre logo 

ans : gaandhi kannadakal (daagu lyn : eku kadam svachchhathaa ki or)

*inthyayile ellaa sarkkaar sthaapanangalileyum shuchithvam urappuvarutthaan kendra gavanmenru roopam nalkiya paddhathi 

ans : svachchhu opheesu dryvu

*inthyayile skoolukalilum graamapanchaayatthukalilum shauchaalayangal nirmmikkuvaanulla paddhathi 

ans : svachchhu bhaarathu koshanidhi

*svachchhu bhaarathu abhiyaan skoolukalil nadappilaakkiyathu ethu peril 

ans : baal svachchhathaa mishan (2014 navambar 14)

*ethu paddhathiyude punaraavishkrutha roopamaanu svachchhu bhaarathu abhiyaan 

ans : nirmmal bhaarathu abhiyaan

*inthyaye uthpaadana kendramaakki maattuka enna lakshyatthode aarambhiccha kendrapaddhathi

ans : meykku in inthya

*meykku in inthya paddhathi udghaadanam cheythathu 

ans : narendra modi (2015 januvari 22)

*meykku in inthya paddhathiyude logoyil kaanappedunna mrugam 

ans : simham

*vanithaa kshemapaddhathikalude prayojanangalekkuricchulla bodhavalkkaranam nadatthunnathinaayi kendra sarkkaar aarambhiccha paddhathi  

ans : betti bachaavo, betti padtaavo

*betti bachaavo, betti padtaavo paddhathi narendra modi udghaadanam cheythathu evide vecchu  

ans : paanippatthu, hariyaana (2014 septtambar 25)

*betti bachaavo, betti padtaavo paddhathiyude braandu ambaasadar  

ans : maadhuri deekshithu

*hariyaanayil betti bachaavo, betti padtaavo paddhathiyude braandu ambaasadar   

ans : saakshi maaliku

*betti bachaavo, betti padtaavo paddhathiyodoppam penkuttikalkkaayi aarambhiccha mattoru paddhathi   

ans : sukanya samruddhi yojana (2015 januvari 22)

*sukanya samruddhi yojanayude bhaagamaayi sukanya samruddhi akkaundu thudangunnathinulla praayaparidhi 

ans : patthu vayasu

*sukanya samruddhi akkaundinre kaalayalavu  

ans : 14 varsham

*sukanya samruddhi akkaundu thudangaan aavashyamaaya ettavum kuranja thuka  

ans : 1000 roopa (oru varsham paramaavadhi 150000 roopa)

*aadivaasikalude kshematthinaayi modi sarkkaar aarambhiccha paddhathi  

ans : vanabandhu kalyaan yojana (2014 okdobar 28)

*graamangalil svanthamaayi bhoomiyillaattha kudumbatthile oru vyakthikkenkilum 100 divasatthil kurayaathe thozhil nalkaan lakshyamittu aarambhiccha paddhathi 

ans : rooral laanrlesu employmenru gyaaranti prograam(rlegp)

*rlegp aarambhiccha pradhaanamanthri  

ans : indiraagaandhi (1983)

*1989-90 il rlegp ethu paddhathiyilaanu layicchathu   

ans : javaahar rosgaar yojana

*daaridryarekhaykku thaazheyullavarkku sabsidi nirakkil lon nalki svayam thozhilinu prerippikkunna paddhathi  

ans : intagrettadu rooral devalapmenru prograam (irdp)

*irdp aarambhiccha pradhaanamanthri  

ans : moraarji deshaayu (1978)

*irdp inthyayottaake nadappaakki thudangiya varsham 

ans : 1980

*milyan velsu skeem (mws) aarambhiccha pradhaanamanthri  

ans : raajeevu gaandhi (1988)

*mws javahar rosgaar yojanayil layiccha varsham 

ans : 1989

*mws ye jry yil ninnum verpedutthi oru svathanthra paddhathiyaakkiya varsham  

ans : 1996

*inthyayile paavapetta janangalkku bhakshya suraksha urappuvarutthunnathinu ai ke gujraal sarkkaar aarambhiccha paddhathi  

ans : targeted public distribution system (tpds)(1997 june 1)

*pothuvitharana sampradaayam nadappaakkunnathinulla sarkkaar sthaapanam 

ans : phudu korppareshan ophu inthya (reshan kadakal vazhi)

*tpds prakaaram bhakshya dhaanyangal nalkunnathu 

ans : bpl kudumbangalkku (desheeya bhakshya suraksha niyamam anusaricchu)

*graama pradeshangalile paavappetta janangalkku guna nilavaaramulla chikithsa labhyamaakkuka enna lakshyatthode aarambhiccha paddhathi  

ans : desheeya graameena aarogya mishan (2005)

*108 aambulansu samvidhaanam aarambhiccha paddhathi   

ans : naashanal rooral heltthu mishan

*nrhm paddhathiyude sevanangal janangalilekku etthikkunnathu 

ans : aashaa pravartthakar

*nagarapradeshangalile janangalude aarogyam lakshyamaakki aarambhiccha paddhathi  

ans : national urban health mission (nuhm)

*kuttikalkku ethireyulla athikramangal thadayunnathinaayi inthyayil aadyamaayi aarambhiccha onlyn porttal  

ans : aarambhu inthya inishiyettivu

*kuttikalkku ethireyulla athikramangal thadayunnathinaayi kendra shishukshema manthraalayam aarambhiccha onlyn kamplynttu maanejmenru sisttam  

ans : posco-e-box (protection of children from sexual offences)

*posco-e-box udghaadanam cheythathu 

ans : menaka gaandhi

*janithakamaaya vykalyamo rogangalo ulla kuttikalude jeevitham mecchappedutthunnathinulla desheeya graameena mishan samrambham  

ans : raashdreeya baal svaasthya kaaryakram (rbsk)

*rbsk udghaadanam cheythathu 

ans : soniya gaandhi (2013 mahaaraashdrayile paalgaril)

*inthyakkaaraaya pravaasikalkkaayi kendra pravaasikaarya manthraalayam nadappilaakkiya paddhathi   

ans : mahaathmaa gaandhi pravaasi surakshaa yojana (mgpsy)

*graamapradeshangalile ellaa veedukalum vydyutheekarikkuka enna lakshyatthode aarambhiccha paddhathi  

ans : raajeevgaandhi graameen vydyutheekaran yojana (rggvy)

*rggvy aarambhiccha pradhaanamanthri   

ans : manmohan simgu (2005)

*24x7 vydyuthi labhyamaakkuka enna lakshyatthode kendra oorja manthraalayam 2015 jooly 25 nu aarambhiccha paddhathi   

ans : deen dayaal upaadhyaaya graam jyothi yojana (ddugjy)

*ddugjy paddhathi udghaadanam cheythathu  

ans : narendra modi (paattnayil vecchu)

*lokatthil vanavisthruthiyil inthyayude sthaanam 

ans : patthu

*inthyayude bhoovisthruthiyil ethra shathamaanamaanu vanam  

ans : 
20. 6 %

*inthyayil ettavum kooduthal vanamulla samsthaanam 

ans :  madhyapradeshu

*inthyayil ettavum kuravu vanamulla samsthaanam 

ans :  hariyaana

*shathamaanadisthaanatthil ettavum kooduthal vanamulla samsthaanam 

ans :  misoraam

*shathamaanadisthaanatthil ettavum kuravu vanamulla samsthaanam 

ans :  hariyaana

*inthyayil ettavum kooduthal vanamulla kendrabharanapradesham 

ans :  aandamaan nikkobaar

*inthyayile janasamkhyayude ethra shathamaanamaanu pattikajaathikkaar 

ans : 
16. 6%

*inthyayile janasamkhyayude ethra shathamaanamaanu pattikavarggakkaar 

ans :
8. 6%

*pattikajaathikkaar ettavum kooduthalulla samsthaanam 

ans :  uttharpradeshu

*shathamaanadisthaanatthil pattikajaathikkaar ettavum kooduthalulla samsthaanam 

ans :  panchaabu

*pattikajaathikkaar ettavum kooduthalulla kendrabharanapradesham 

ans :  chandeegadu

*pattikavarggakkaar ettavum kooduthalulla samsthaanam 

ans :  madhyapradeshu

*shathamaanadisthaanatthil pattikavarggakkaar ettavum kooduthalulla samsthaanam 

ans :  misoraam

*pattikavarggakkaar ettavum kooduthalulla kendrabharanapradesham 

ans :  lakshadveepu

*amgavykalyamullavar ettavum kooduthalulla samsthaanam 

ans :  uttharpradeshu

*bhinnalimgakkaar ettavum kooduthalulla samsthaanam 

ans :  uttharpradeshu

*inthyayumaayi ettavum kooduthal kara athirtthi pankidunna raajyam 

ans :  bamglaadeshu (4096 ki mi)

*inthyayumaayi ettavum kuravu kara athirtthi pankidunna raajyam 

ans : aphgaanisthaan

*inthyayumaayi athirtthi pankidunna ettavum valiya raajyam 

ans : chyna

*inthyayumaayi athirtthi pankidunna ettavum cheriya raajyam 

ans : bhoottaan

*ettavum kooduthal raajyangalumaayi athirtthi pankidunna samsthaanam  

ans : jammu kashmeer

*ettavum kooduthal samsthaanangalumaayi athirtthi pankidunna inthyan  samsthaanam  

ans : uttharpradeshu (9 samsthaanangalumaayi)

*paakkisthaanumaayi ettavum kooduthal athirtthi pankidunna samsthaanam  

ans : raajasthaan

*inthyayile ettavum valiya thadaakam   

ans : chilkka (odeesha)

*inthyayile ettavum valiya shuddhajala thadaakam   

ans : voolaar thadaakam (kaashmeer)

*inthyayile ettavum neelameriya anakkettu 

ans : hiraakkudu (odeesha)

*inthyayile ettavum uyaram koodiya anakkettu 

ans : thehri (uttharaakhandu)

*inthyayude praadeshika samayarekha 

ans :
82. 5 digri

*inthyayude praadeshika samayarekha kadannupokunna pradesham 

ans : alahabaadu (uttharpradeshu)

*inthyayude praadeshika samayam kanakkukoottunna klokku davar sthithi cheyyunna pattanam 

ans : mirsaappoor (alahabaadu)

*inthyayiloode kadannupokunna bhoomishaasthra rekha 

ans : uttharaayana rekha (
23. 5 digri vadakku)

*uttharaayana rekha kadannupokunna inthyan samsthaanangalude ennam 

ans : 8
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution