*2017 കേന്ദ്ര ബഡ്ജറ്റ് (റെയിൽവെ-പൊതു ബഡ്ജറ്റുകൾ സംയോജിപ്പിച്ച ശേഷമുള്ള ആദ്യ ബഡ്ജറ്റ്) അവതരിപ്പിച്ചതാര്
Ans : അരുൺ ജെയ്റ്റ്‌ലി (ഫെബ്രുവരി 1)
*2017 കേരള ബഡ്ജറ്റ് (68 മത്) അവതരിപ്പിച്ചതാര്
Ans : ടി എം തോമസ് ഐസക് (ഫെബ്രുവരി 1)
*ബഡ്ജറ്റിൽ പ്രഖ്യാപിച്ച മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ കാർഷിക വ്യാപന പദ്ധതി
Ans : സുജലം, സുഫലം
*ബഡ്ജറ്റിൽ പട്ടികജാതി പെൺകുട്ടികൾക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതി
Ans : വാത്സല്യ നിധി
*പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി
Ans : K-FON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്)
*ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി
Ans : സ്വാവലംബം
*104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം
Ans : PSLV-C37 (2017 ഫെബ്രുവരി 15),
*PSLV-C37 വിക്ഷേപിച്ചത് എവിടെ നിന്ന്
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട
*PSLV-C37 ദൗത്യത്തിൽ ഇന്ത്യ വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം
Ans : 3 (കാർട്ടോസാറ്റ് 2, INS-1A, INS-1B)
*PSLV-C37 ദൗത്യത്തിൽ എത്ര വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു
Ans : 6 (ഏറ്റവും കൂടുതൽ അമേരിക്ക-96)
*PSLV-C37 പ്രൊജക്റ്റ് ഡയറക്ടർ
Ans : ബി ജയകുമാർ
*PSLV-C37 വിക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞ
Ans : ശുഭ വാര്യർ
*PSLV-C37 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ
Ans : എ എസ് കിരൺകുമാർ
*PSLV-C37 വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ ആകെ ഭാരം
Ans : 1378 കി ഗ്രാം (കാർട്ടോസാറ്റ് 2 ൻറെ ഭാരം 714 കി ഗ്രാം)
*ഇന്ത്യയുടെ 68 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി
Ans : മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ (UAE കിരീടാവകാശി)
*ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ആദ്യമായി പങ്കെടുത്ത വിദേശ സൈന്യം
Ans : ഫ്രാൻസ് (2016 ഇൽ. ഈ വർഷം UAE)
*റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത
Ans : അപർണ്ണ നായർ
*2017 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ
Ans : ഗുജറാത്ത്
*2016 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ
Ans : മുംബൈ
*2017 ഇറാനി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ
Ans : റെസ്റ്റ് ഓഫ് ഇന്ത്യ
*മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരളസർക്കാർ നൽകുന്ന സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ഗ്രാമപഞ്ചായത്ത്
Ans : ചെമ്പിലോട് (കണ്ണൂർ)
*സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ബ്ലോക്ക് പഞ്ചായത്ത്
Ans : എടക്കാട് (കണ്ണൂർ)
*സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ജില്ലാ പഞ്ചായത്ത്
Ans : കൊല്ലം
*മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മികവ് പുലർത്തുന്ന ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന പുരസ്കാരം
Ans : മഹാത്മാ പുരസ്കാരം
*മഹാത്മാ പുരസ്‌കാരം 2015-16 ഇൽ നേടിയ പഞ്ചായത്ത്
Ans : തളിക്കുളം (തൃശൂർ)
*2017 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്
Ans : ബംഗളുരു (പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മുഖ്യ അതിഥി)
*2017 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്
Ans : ബംഗളുരു (പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മുഖ്യ അതിഥി)
*2016 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്
Ans : ഗാന്ധിനഗർ, ഗുജറാത്ത്
*2019 ഓട് കൂടി ഗ്രാമങ്ങളിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
Ans : പ്രധാനമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ(PMGDISHA)
*സാധാരണക്കാരിൽ കറൻസി രഹിത ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി വി ചാനൽ
Ans : ഡിജിശാല (Digishala)
*ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നീതി ആയോഗിൻറെ നേതൃത്വത്തിൽ ആരംഭിച്ച സമ്മാനപദ്ധതികൾ
Ans : ലക്കി ഗ്രാഹക് യോജന (ഉപഭോക്താക്കൾക്ക്), ഡിജി-ധൻ വ്യാപാർ യോജന (വ്യാപാരികൾക്ക്)
*ഇന്ത്യയെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ആക്കി മാറ്റുന്നതിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി
Ans : വിത്തിയ സാക്ഷരത അഭിയാൻ (VISAKA)(2016 ഡിസംബർ 1)
*ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത ആധാർ അധിഷ്ഠിത മൊബൈൽ ആപ്പ്
Ans : ഭീം (ഭാരത് ഇന്റർഫെയ്‌സ് ഫോർ മണി)
*സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Ans : ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ (44 ആം ചീഫ് ജസ്റ്റിസ്)
*സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ സിഖ് വംശജൻ
Ans : ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ
*അന്താരാഷ്ട്ര സുസ്ഥിര വിനോദസഞ്ചാര വികസന വർഷമായി UN ആചരിക്കുന്നത്(International year of Sustainable Tourism for Development)
Ans : 2017
*2016, UN ആചരിച്ചത്
Ans : അന്താരാഷ്ട്ര പയറുവർഗ്ഗ വർഷം
*2015, UN ആചരിച്ചത്
Ans : അന്താരാഷ്ട്ര മണ്ണ് വർഷം, അന്താരാഷ്ട്ര പ്രകാശ വർഷം
*ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം
Ans : ഇന്ത്യൻ റെയിൽവേ
*ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര്
Ans : ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
*ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം
Ans : 1890
*ഇന്ത്യൻ റെയിൽവേ ബോർഡ് രൂപീകരിച്ച വർഷം
Ans : 1905
*ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം
Ans : ബറോഡ ഹൗസ്, ന്യൂ ഡൽഹി
*റെയിൽവേ ബോർഡ് ചെയർമാൻ
Ans : എ കെ മിത്തൽ
*ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര
Ans : ഭോലു എന്ന ആനക്കുട്ടി
*ഇന്ത്യയിൽ ആദ്യ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം
Ans : 1853 ഏപ്രിൽ 16 (ബോംബെ-താനെ. 34 കി മീ)
*ബ്രോഡ് ഗേജിൽ പാളങ്ങൾ തമ്മിലുള്ള വീതി
Ans :
1.67 മീ (മീറ്റർ ഗേജ് 1 മീ, നാരോ ഗേജ്
0.762-
0.612 മീ)
*ഇന്ത്യയിൽ റൂട്ട് ദൈർഘ്യത്തിൽ ഏറ്റവും കൂടുതലുള്ള പാത
Ans : ബ്രോഡ് ഗേജ്
*ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം
Ans : 1951
*ഇന്ത്യയിൽ റെയിൽവേ പാത ഇല്ലാത്ത ഏക സംസ്ഥാനം
Ans : സിക്കിം
*ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം
Ans : 17
*ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ
Ans : സതേൺ സോൺ (ആസ്ഥാനം ചെന്നൈ, നിലവിൽ വന്നത് 1951)
*ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യം ഉള്ള റെയിൽവേ സോൺ
Ans : നോർത്ത് സോൺ (ആസ്ഥാനം ന്യൂ ഡൽഹി)
*കേരളം ഉൾപ്പെടുന്ന റെയിൽവേ സോൺ
Ans : സതേൺ സോൺ
*പതിനേഴാമത്തെ റെയിൽവേ സോൺ
Ans : കൊൽക്കത്ത മെട്രോ (നിലവിൽ വന്നത് 2010)റെയിൽവേ സോണുകളും ആസ്ഥാനങ്ങളും
*സെൻട്രൽ : മുംബൈ CST
*വെസ്റ്റേൺ : മുംബൈ ചർച്ച് ഗേറ്റ്
*ഈസ്റ്റേൺ : കൊൽക്കത്ത
*നോർത്ത് ഈസ്റ്റേൺ : ഗോരഖ്‌പൂർ, ഉത്തർപ്രദേശ്
*നോർത്ത് വെസ്റ്റേൺ : ജയ്പൂർ
*നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ : ഗുവാഹത്തി, അസം
*നോർത്ത് സെൻട്രൽ : അലഹബാദ്
*സൗത്ത് ഈസ്റ്റ് സെൻട്രൽ : ബിലാസ്പുർ, ഛത്തീസ്ഗഡ്
*സൗത്ത് വെസ്റ്റേൺ : ഹൂബ്ലി, കർണാടക
*സൗത്ത് ഈസ്റ്റേൺ : കൊൽക്കത്ത
*സൗത്ത് സെൻട്രൽ : സെക്കന്തരാബാദ്
*ഈസ്റ്റ് സെൻട്രൽ : ഹാജിപ്പൂർ, ബിഹാർ
*ഈസ്റ്റ് കോസ്റ്റ് : ഭുവനേശ്വർ
*വെസ്റ്റ് സെൻട്രൽ : ജബൽപൂർ, മധ്യപ്രദേശ്
*ഇന്ത്യൻ റെയിൽവേ ബജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം
Ans : 1924
*ഇന്ത്യയിലെ ഏക റാക് റെയിൽവേ
Ans : നീലഗിരി മൗണ്ടൻ റെയിൽവേ
*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം
Ans : പിർപഞ്ചാൽ, ജമ്മു കാശ്മീർ (ബനിഹാൾ-ഖാസിഗുണ്ട്, 11215 മീ)
*മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ
Ans : ഡക്കാൻ ഒഡീസി
*ഇപ്പോളും സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എൻജിൻ
Ans : ഫെയറി ക്യൂൻ (ന്യൂഡൽഹി-അൽവാർ)
*ഇന്ത്യയിലെ ആദ്യ സൂപ്പർഫാസ്റ്റ് ട്രെയിൻ
Ans : ഡൽഹി - ഹൗറ രാജധാനി എക്സ്പ്രസ്
*ഇന്ത്യയിലെ ആദ്യ ഡബിൾഡക്കർ ട്രെയിൻ
Ans : ബോംബെ-പൂനെ സിംഹഗഢ് എക്സ്പ്രസ്
*ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ
Ans : ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ
*ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ
Ans : ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ
*ഛത്രപതി ശിവാജി ടെർമിനസിൻറെ പഴയ പേര്
Ans : വിക്ടോറിയ ടെർമിനസ്
*ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്
Ans : വിവേക് എക്സ്പ്രസ് (കന്യാകുമാരി-ദിബ്രുഗഡ് )
*ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ
Ans : മംഗലാപുരം-ജമ്മുതാവി നവയുഗ് എക്സ്പ്രസ് (13 സംസ്ഥാനങ്ങൾ)
*ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
Ans : നീലഗിരി മൗണ്ടൻ റെയിൽവേ (മേട്ടുപ്പാളയം-ഊട്ടി)
*ഇന്ത്യയിലെ ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്
Ans : കൊൽക്കത്ത
*ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ
Ans : ഡക്കാൻ ക്യൂൻ
*ഗ്രാമീണ മേഖലയിൽ ചികിത്സ സഹായം എത്തിക്കാനുള്ള ട്രെയിൻ സർവീസ്
Ans : ലൈഫ് ലൈൻ എക്സ്പ്രസ്
*എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന ട്രെയിൻ സർവീസ്
Ans : റെഡ് റിബൺ എക്സ്പ്രസ്
*രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഇന്ത്യൻ റെയിൽവേ നടത്തുന്ന ആഡംബര ട്രെയിൻ സർവീസുകൾ
Ans : പാലസ് ഓൺ വീൽസ്, ഹെറിറ്റേജ് ഓൺ വീൽസ്
*ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിൻ
Ans : ബുദ്ധപരിക്രമ (ദി ഗ്രേറ്റ് ഇന്ത്യൻ റോവർ)
*ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുടെ പട്ടികയിൽ ഇടംപിടിച്ച എക്സ്പ്രസ് ട്രെയിൻ
Ans : മഹാരാജ എക്സ്പ്രസ് (മുംബൈ-ന്യൂഡൽഹി)
*സംസ്ഥാന തലസ്ഥാനങ്ങളെ അതാതു സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് നിലവിൽ വന്ന സർവീസ്
Ans : രാജ്യറാണി എക്സ്പ്രസ്
*ഭൂമിശാസ്ത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് സർവീസ്
Ans : ജനം ഭൂമി ഗൗരവ് എക്സ്പ്രസ്
*റെയിൽവേ ശൃംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം
Ans : നാല് (USA, ചൈന, റഷ്യ എന്നിവ യഥാക്രമം ആദ്യ സ്ഥാനങ്ങളിൽ)
*വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം
Ans : രണ്ട് (റഷ്യ ഒന്നാമത്)
*ഇന്ത്യയിലെ ആദ്യത്തെ ടോയ് ട്രെയിൻ \മൗണ്ടൻ റെയിൽ
Ans : ഡാർജലിംഗ്
*ലോകപൈതൃക പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ റെയിൽവേ പാതകൾ
Ans : ഡാർജലിംഗ്-ഹിമാലയൻ, നീലഗിരി മൗണ്ടൻ, സിംല-കൽക്കട്ട റെയിൽവേ
*ഇന്ത്യൻ റെയിൽവേ മ്യുസിയം സ്ഥിതിചെയ്യുന്നത്
Ans : ചാണക്യപുരി, ന്യൂഡൽഹി
*ആദ്യ ഗരീബ് രഥ് ട്രെയിൻ സർവീസ് നടത്തിയത്
Ans : ബീഹാർ അമൃത്‌സർ
*ഇന്ത്യൻ പ്രസിഡന്റിന് സഞ്ചരിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം
Ans : ദി പ്രസിഡൻഷ്യൽ സലൂൺ (രാജേന്ദ്രപ്രസാദ് യാത്രചെയ്ത ആദ്യ രാഷ്‌ട്രപതി)
*ദക്ഷിണ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ
Ans : റോയാപുരം (മദ്രാസ്)
*ദക്ഷിണ ഇന്ത്യയിലെ ആദ്യ ആഡംബര ട്രെയിൻ
Ans : ഗോൾഡൻ ചാരിയറ്റ് (കർണാടക - ഗോവ ടൂറിസ്റ്റ് കേന്ദ്രങ്ങൾ)
*മദൻ മോഹൻ മാളവ്യയോടുള്ള ആദരസൂചകമായി കേന്ദ്രസർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്
Ans : മഹാമാന എക്സ്പ്രസ് (ഡൽഹി - വാരണാസി)
*വിവേകാനന്ദന്റെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ സർവീസ്
Ans : വിവേക് എക്സ്പ്രസ്
*മദർ തെരേസയുടെ 100ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ സർവീസ്
Ans : മദർ എക്സ്പ്രസ്
*ടാഗോറിൻറെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ സർവീസ്
Ans : സംസ്കൃതി എക്സ്പ്രസ്
*ആരുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത്
Ans : ജവാഹർലാൽ നെഹ്രുവിന്റെ
*റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്
Ans : കപൂർത്തല
*റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്
Ans : യെലഹങ്ക, ബാംഗ്ളൂർ
*ഡീസൽ മോഡേണൈസേഷൻ ഫാക്ടറി സ്ഥിതിചെയ്യുന്നത്
Ans : പട്യാല
*താർ എക്സ്പ്രസ് സർവീസ് നടത്തുന്നത്
Ans : കറാച്ചി-ജോധ്‌പൂർ
*സംജോത എക്സ്പ്രസ് സർവീസ് നടത്തുന്നത്
Ans : ഡൽഹി - ലാഹോർ
*മൈത്രി എക്സ്പ്രസ് സർവീസ് നടത്തുന്നത്
Ans : ധാക്ക-കൊൽക്കത്ത
*ഐലൻഡ് എക്സ്പ്രസ് സർവീസ് നടത്തുന്നത്
Ans : ബാംഗ്ളൂർ-കന്യാകുമാരി
*ജയന്തി ജനത എക്സ്പ്രസ് സർവീസ് നടത്തുന്നത്
Ans : കന്യാകുമാരി-മുംബൈ
*അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച സംസ്ഥാനം
Ans : ത്രിപുര (ഉദ്‌ഘാടനം: കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു)
*ത്രിപുരയിലേക്ക് ആദ്യമായി സർവീസ് നടത്തിയ ട്രെയിൻ സർവീസ്
Ans : ത്രിപുരസുന്ദരി എക്സ്പ്രസ് (അഗർത്തല-ഡൽഹി )
*ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ
Ans : റിങ്കു റോയ്
*ഇന്ത്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ്
Ans : സുരേഖ ബോൺസ്ലെ
*ഇന്ത്യയിലെ ആദ്യ വനിതാ സ്‌പെഷ്യൽ ട്രെയിൻ സർവീസ്
Ans : ചർച്ച് ഗേറ്റ് - വിരാർ
*ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലം
Ans : പാമ്പൻ പാലം (അണ്ണാ ഇന്ദിരാഗാന്ധി ബ്രിഡ്ജ്, രാമേശ്വരം)
*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം
Ans : ബാന്ദ്ര-വർളി സീ ലിങ്ക് (രാജീവ് ഗാന്ധി സീ ലിങ്ക്)
*ഇന്ത്യയിൽ നദിക്ക് കുറുകെയുള്ള ഏറ്റവും നീളമുള്ള പാലം
Ans : മഹാത്മാ ഗാന്ധി സേതു
*ഗാന്ധി സേതു, ഗംഗാ സേതു എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം
Ans : മഹാത്മാ ഗാന്ധി സേതു
*കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം
Ans : പുനലൂർ (1877)
*രബീന്ദ്ര സേതു എന്നറിയപ്പെടുന്ന പാലം
Ans : ഹൗറാ പാലം
*മാർത്താണ്ഡവർമ്മ പാലം എന്നറിയപ്പെടുന്ന പാലം
Ans : ആലുവാ പാലം
*ചമ്രവട്ടം പാലം എവിടെ സ്ഥിതിചെയ്യുന്നു
Ans : മലപ്പുറം
*ഇന്ത്യയിലെ ആദ്യ റയിൽവെ പാലം
Ans : താനേ ക്രീക്കിന് മുകളിൽ
*നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാലം
Ans : ചിനാബ് പാലം
*നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽവെ പാലം
Ans : വേമ്പനാട് പാലം (ഇടപ്പള്ളി-വല്ലാർപാടം)
*ഇന്ത്യയിൽ ഏറ്റവും നീളമുള്ള റെയിൽവെ പാലം നിലവിൽ വരുന്ന സ്ഥലം
Ans : കട്നി (മധ്യപ്രദേശ്)
*ലോകരാജ്യങ്ങളുടെ ഇടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം
Ans : രണ്ട്
*ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള റോഡ് ശ്രുംഖല
Ans : ഗ്രാമീണ റോഡുകൾ
*ലോകത്തിലാദ്യമായി ഡ്രൈവർ ഇല്ലാത്ത ബസ് സർവീസ് ആരംഭിച്ച സ്ഥലം
Ans : ലയോൺ (ഫ്രാൻസ്)
*മറ്റ് ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയപാത
Ans : NH 213 (ആൻഡമാൻ ട്രങ്ക് റോഡ്)
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം
Ans : മഹാരാഷ്ട്ര
*വനിതകൾക്ക് മാത്രമായി പിങ്ക് എക്സ്‌പ്രസ് എന്ന ബസ് സർവീസ് ആരംഭിച്ച സംസ്ഥാനം
Ans : ഉത്തർപ്രദേശ്
*ക്വീൻസ് വേ എന്നറിയപ്പെടുന്ന റോഡ്
Ans : ജൻപഥ് (ന്യൂഡൽഹി)
*ഇന്ത്യയിൽ ദേശീയപാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്
Ans : നാഷണൽ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ
*നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം
Ans : 1995
*ഇന്ത്യയിൽ ഏറ്റവും നീളമുള്ള ദേശീയപാത
Ans : NH 44 (വാരണാസി-കന്യാകുമാരി)
*ഇന്ത്യയിൽ ഏറ്റവും ചെറിയ ദേശീയപാത
Ans : NH 966B (കുണ്ടന്നൂർ-വെല്ലിങ്ടൺ)
*ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി
Ans : സുവർണ്ണ ചതുഷ്‌കോണം
*അസമിലെ സിൽച്ചാറിനെയും ഗുജറാത്തിലെ പോർബന്തറിനെയും ബന്ധിപ്പിക്കുന്ന പദ്ധതി
Ans : ഈസ്റ്റ്-വെസ്റ്റ് ഇടനാഴി
*ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന ഏറ്റവും വലിയ റോഡ് വികസന പദ്ധതി
Ans : ഭാരത് മാല ഹൈവെ പദ്ധതി
*ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയും നോർത്ത് സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം
Ans : ഝാൻസി (ഉത്തർപ്രദേശ്)
*നോർത്ത് സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
Ans : കന്യാകുമാരി-ശ്രീനഗർ
*അതിർത്തി മേഖലകളിലെ റോഡുകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത്
Ans : ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ
*ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മറ്റി
Ans : ജയ്ക്കർ കമ്മറ്റി
*ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് പാത
Ans : മുംബൈ-പൂനെ എക്സ്പ്രസ് പാത
*ഇന്ത്യയിൽ ഏറ്റവും നീളമുള്ള എക്സ്‌പ്രസ് പാത
Ans : ആഗ്ര-ലക്‌നൗ
*ഏറ്റവും കൂടുതൽ ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം
Ans : ഉത്തർപ്രദേശ്
*ഏറ്റവും കുറവ് ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം
Ans : സിക്കിം
*ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം
Ans : ഉത്തർപ്രദേശ്
*ഏറ്റവും കുറവ് ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം
Ans : സിക്കിം
*ഇന്ത്യയിൽ വ്യോമ ഗതാഗതം ആരംഭിച്ച വർഷം
Ans : 1911
*ഇന്ത്യയിലേക്ക് ആദ്യമായി സർവീസ് നടത്തിയ വിമാനക്കമ്പനി
Ans : ഇമ്പീരിയൽ എയർവെസ്
*ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര സർവീസ് നടത്തിയ വിമാനക്കമ്പനി
Ans : ഇമ്പീരിയൽ എയർവെസ്
*ഇന്ത്യയിലെ ആദ്യ ആഭ്യന്തര സർവീസ്
Ans : ഡൽഹി-കറാച്ചി
*എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്ന വർഷം
Ans : 1948
*എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര സർവീസ്
Ans : ബോംബെ-ലണ്ടൻ
*ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം
Ans : 1953
*ആഭ്യന്തര വ്യോമഗതാഗതം നിയന്ത്രിക്കുന്നത് ഏത് മന്ത്രാലയമാണ്
Ans : വ്യോമയാന മന്ത്രാലയം
*ദേശീയാടിസ്ഥാനത്തിൽ സർവീസ് നടത്തിയ ആദ്യ സ്വകാര്യ വിമാനക്കമ്പനി
Ans : ഈസ്റ്റ്-വെസ്റ്റ് എയർലൈൻസ് (1990)
*പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ
Ans : ജെ ആർ ഡി ടാറ്റ
*ഇന്ത്യൻ വ്യോമ ഗതാഗതത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
Ans : ജെ ആർ ഡി ടാറ്റ
*ഇന്ത്യയിലെ ആദ്യ വിമാന കമ്പനി
Ans : ടാറ്റ എയർലൈൻസ് (1932)
*ടാറ്റ എയർലൈൻസ് സ്ഥാപിച്ചത്
Ans : ജെ ആർ ഡി ടാറ്റ
*ടാറ്റ എയർലൈൻസ്, എയർ ഇന്ത്യ എന്ന പേര് സ്വീകരിച്ച വർഷം
Ans : 1946
*എയർ ഇന്ത്യ ലിമിറ്റഡിൻറെ ആദ്യ ചെയർമാൻ
Ans : ജെ ആർ ഡി ടാറ്റ
*എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് രൂപീകരിച്ച കമ്പനി
Ans : National Aviation Company of India Limited (NACIL)
*NACIL രൂപീകരിച്ച വർഷം
Ans : 2007
*നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം
Ans : എയർ ഇന്ത്യ
*നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ്
Ans : ന്യൂ ഡൽഹി
*നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം
Ans : മുംബൈ
*എയർ ഇന്ത്യയുടെ നിലവിലെ ആസ്ഥാനം
Ans : ഡൽഹി
*എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം
Ans : കൊച്ചി
*എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം
Ans : കൊച്ചി
*എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നത്
Ans : 1995
*എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം
Ans : രാജീവ് ഗാന്ധി ഭവൻ, ന്യൂ ഡൽഹി
*ഇന്ത്യയുടെ ആദ്യത്തെ ജെറ്റ് വിമാനസർവീസ് ഏത് രാജ്യത്തേക്കായിരുന്നു
Ans : അമേരിക്ക
*ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്
Ans : ജെറ്റ് എയർവേസ്
*ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം
Ans : കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം, ലേ
*ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റൺ വെ ഉള്ള വിമാനത്താവളം
Ans : ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി
*ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
Ans : ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി
*ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം
Ans : ദാവോ ചെങ് യേദിങ്, ചൈന
*ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
Ans : ഹാർട്സ് ഫീൽഡ് ജാക്‌സൺ അറ്റ്‌ലാന്റാ എയർപോർട്ട്, USA
*കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം
Ans : ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി
*ഇന്ത്യയിൽ അന്തർദേശീയ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച സ്ഥാപനം
Ans : ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
*ഇന്ത്യയിൽ ആഭ്യന്തര വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനായി രൂപീകരിച്ച സ്ഥാപനം
Ans : നാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
*നാഷണൽ, ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റികൾ സംയോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം
Ans : എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ
*ഇന്ത്യയിലെ ആദ്യത്തെ ചിലവ് കുറഞ്ഞ വിമാനക്കമ്പനി(Budget airlines)
Ans : എയർ ഡക്കാൻ
*എയർ ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ വിമാന സർവീസ് (Budget airlines)
Ans : എയർ ഇന്ത്യ എക്സ്‌പ്രസ്
*പൈലറ്റ് ലൈസെൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി
Ans : ഊർമ്മിള കെ പരീഖ്
*ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ്
Ans : ദുർബ ബാനർജി
*യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത
Ans : ഗുജ്ജൻ സക്‌സേന
*പോർട്ട് ബ്ലയർ വിമാനത്താവളത്തിന്റെ പുതിയ പേര്
Ans : വീർ സവർക്കർ എയർപോർട്ട്
*കൊൽക്കത്ത ഡംഡം വിമാനത്താവളത്തിന്റെ പുതിയ പേര്
Ans : സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം
*എയർ ഇന്ത്യയുടെ ആപ്തവാക്ക്യം
Ans : Your palace in the sky
*എയർ ഇന്ത്യ എക്സ്‌പ്രസിൻറെ ആപ്തവാക്ക്യം
Ans : Simply priceless
*വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം
Ans : ഓറഞ്ച്
*ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചതാര്
Ans : ഡേവിഡ് വാറൻ
*ബ്ലാക്ക് ബോക്സിനു തുല്യമായ കപ്പലിലെ ഉപകരണം
Ans : VDR (വോയേജ് ഡാറ്റ റെക്കോർഡർ)
*നിലവിലെ വിമാനത്താവളത്തിലെ തിരക്ക് വർദ്ധിച്ചുവരുമ്പോൾ പകരം സ്ഥാപിക്കുന്ന വിമാനത്താവളങ്ങൾ
Ans : ഗ്രീൻ ഫീൽഡ് എയർപോർട്ട്
*ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് എയർപോർട്ട്
Ans : രാജീവ് ഗാന്ധി എയർപോർട്ട്, ഹൈദരാബാദ്
*ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പേസ് സ്ഥാപനം
Ans : ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL)
*ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനങ്ങൾ
Ans : കേരളം, തമിഴ് നാട് (മൂന്ന് എണ്ണം വീതം)
*വിമാനത്താവളങ്ങൾക്ക് കോഡ് നൽകുന്ന ഏജൻസി
Ans : IATA (International Air Transport Association)
*IATA യുടെ ആസ്ഥാനം
Ans : മോൺട്രിയൽ (കാനഡ)
*കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്ന സ്ഥലം
Ans : മൂർഖൻപറമ്പ്
*കണ്ണൂർ വിമാനത്താവളത്തിന് ശിലാസ്ഥാപനം നടത്തിയത്
Ans : വി എസ് അച്യുതാനന്ദൻ
*12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം
Ans : കൊച്ചി വിമാനത്താവളം
*ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം
Ans : ജലഗതാഗതം
*ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത
Ans : അലഹബാദ്-ഹാൽഡിയ (1620 കി മീ)
*2016 ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം
Ans : 111
*2016 ലെ ദേശീയ ജലഗതാഗത നിയമം അനുസരിച്ച് കേരളത്തിലെ ദേശീയ ജലപാതകളുടെ എണ്ണം
Ans : 4
*കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത
Ans : National Waterway 3 (കൊല്ലം-കോഴിക്കോട്, 365 കി മീ)
*ദേശീയ ജലപാത 8 : ആലപ്പുഴ-ചങ്ങനാശ്ശേരി
*ദേശീയ ജലപാത 9 : ആലപ്പുഴ-കോട്ടയം
*ദേശീയ ജലപാത 59 : കോട്ടയം- വൈക്കം
*ഇന്ത്യൻ മഹാസമുദ്രത്തെയും ബംഗാൾ ഉൾക്കടലിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ
Ans : സേതു സമുദ്രം കപ്പൽ ചാൽ
*ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സേതു സമുദ്രം പദ്ധതി എവിടെയാണ് നിർമ്മിക്കുന്നത്
Ans : പാക്ക് കടലിടുക്കിൽ
*സേതു സമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതാര്
Ans : തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്
*കേരളത്തിലെ ആദ്യത്തെ ദേശീയ പാത
Ans : NH 544 (പഴയ NH 47)
*കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ പാത
Ans : NH 66
*കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ പാത
Ans : NH 966 B
*കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻറെ ആസ്ഥാനം
Ans : ആലപ്പുഴ
*ഈസ്റ്റ്-കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്
Ans : ദേശീയ ജലപാത 5
*വെസ്റ്റ്-കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്
Ans : ദേശീയ ജലപാത 3
*കേരളത്തിലാദ്യമായി ജലവിമാന സർവീസ് ആരംഭിച്ചത്
Ans : അഷ്ടമുടിക്കായലിൽ
*തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം
Ans : കുട്ടനാട്
*പ്രധാന തുറമുഖങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്
Ans : കേന്ദ്രസർക്കാർ
*ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്
Ans : സംസ്ഥാന സർക്കാർ
*ഇന്ത്യയുടെ മേജർ തുറമുഖങ്ങളുടെ എണ്ണം
Ans : 13 (പൊതുമേഖലയിൽ 12 സഹകരണ മേഖലയിൽ 1)
*അവസാനമായി മേജർ തുറമുഖത്തിൻറെ പദവിയിലേക്ക് ഉയർത്തപ്പെട്ട തുറമുഖം
Ans : പോർട്ട് ബ്ലെയർ
*ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ ഡോക്കുകൾ ഏത് തുറമുഖത്തിലാണ്
Ans : മുംബൈ
*ഹാൽഡിയ ഏത് തുറമുഖത്തിൻറെ ഭാഗമാണ്
Ans : കൊൽക്കത്ത
*പ്രകൃതിദത്ത തുറമുഖങ്ങൾക്ക് ഉദാഹരണം
Ans : മുംബൈ, കൊച്ചി
*ഇന്ത്യയിൽ ആദ്യമായി കണ്ടെയ്‌നർ എത്തിയ തുറമുഖം
Ans : കൊച്ചി
*ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി
Ans : പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
*ഇന്ത്യയുടെ പശ്ചിമതീരത്ത് ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന തുറമുഖം
Ans : കണ്ട്ല (ഗൾഫ് ഓഫ് കച്ച്, ഗുജറാത്ത്)
*ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം
Ans : അലാങ് (ഗുജറാത്ത്)
*കർണ്ണാടകയിലെ ഏക മേജർ തുറമുഖം
Ans : ന്യൂ മംഗളൂർ
*മാസഗോൺ ഡോക്ക് സ്ഥിതിചെയ്യുന്ന തുറമുഖം
Ans : മുംബൈ
*കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം
Ans : പാരദ്വീപ് (ഒഡീഷ)
*ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം
Ans : തമിഴ്‌നാട് (മൂന്ന്, തൂത്തുക്കുടി, ചെന്നൈ, എണ്ണൂർ)
*ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം\പ്രകൃതിദത്ത തുറമുഖം
Ans : മുംബൈ
*ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം
Ans : കണ്ട്ല
*ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര (Free trade) തുറമുഖം
Ans : കണ്ട്ല
*ആദ്യമായി സെസ് (SEZ) ഏർപ്പെടുത്തിയ തുറമുഖം
Ans : കണ്ട്ല
*ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം
Ans : ചെന്നൈ
*ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം
Ans : ഗംഗാവരം (ആന്ധ്രാ പ്രദേശ്)
*ഇന്ത്യയിലെ ഏക നദീ ജന്യ തുറമുഖം
Ans : കൊൽക്കത്ത
*ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം
Ans : പിപ്പവാവ് (ഗുജറാത്ത്)
*ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം
Ans : മുന്ദ്ര
*ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം
Ans : എണ്ണൂർ
*ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം
Ans : എണ്ണൂർ
*ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖം
Ans : നവഷേവ
*ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം
Ans : നവഷേവ
*ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം
Ans : കൊച്ചി
*ഇന്ത്യയിലെ ഏറ്റവും തിരക്ക് കൂടിയ തുറമുഖം
Ans : ജവഹർ ലാൽ നെഹ്‌റു തുറമുഖം, നവഷേവ
*മുംബൈ തുറമുഖത്തിൻറെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച തുറമുഖം
Ans : നവഷേവ
*കപ്പലുകളുടെ ശ്‌മശാനം എന്നറിയപ്പെടുന്നത്
Ans : അലാങ്
*കർണ്ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം
Ans : ന്യൂ മാംഗ്ലൂർ
*ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്
Ans : മുംബൈ
*കൊൽക്കത്ത തുറമുഖം സ്ഥിതിചെയ്യുന്ന നദി
Ans : ഹൂഗ്ലി
*ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം
Ans : ചബഹാർ തുറമുഖം
*ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിർമ്മിക്കുന്ന തുറമുഖം
Ans : ഗ്വാഡർ തുറമുഖം
*ചൈനയുടെ സഹായത്തോടെശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം
Ans : ഹമ്പൻടോട്ട തുറമുഖം
*ഇന്ത്യ വിഭജനത്തിൻറെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം
Ans : കാണ്ട്ല
*കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത്
Ans : കൊൽക്കത്ത
Manglish Transcribe ↓
*2017 kendra badjattu (reyilve-pothu badjattukal samyojippiccha sheshamulla aadya badjattu) avatharippicchathaaru
ans : arun jeyttli (phebruvari 1)
*2017 kerala badjattu (68 mathu) avatharippicchathaaru
ans : di em thomasu aisaku (phebruvari 1)
*badjattil prakhyaapiccha mannu-jala samrakshana pravartthanangaliloode sampoornna kaarshika vyaapana paddhathi
ans : sujalam, suphalam
*badjattil pattikajaathi penkuttikalkku vendiyulla saamoohika surakshaa paddhathi
ans : vaathsalya nidhi
*paavappettavarkku saujanyamaayum mattullavarkku kuranja nirakkilum intarnettu labhyamaakkunna paddhathi
ans : k-fon (kerala phybar opttiku nettvarkku)
*badjattil prakhyaapiccha bhinnasheshikkaarkkulla prathyeka inshuransu paddhathi
ans : svaavalambam
*104 upagrahangale bhramanapathatthiletthiccha isro yude vikshepana vaahanam
ans : pslv-c37 (2017 phebruvari 15),
*pslv-c37 vikshepicchathu evide ninnu
ans : satheeshu dhavaan spesu sentar, shreeharikkotta
*pslv-c37 dauthyatthil inthya vikshepiccha inthyan upagrahangalude ennam
ans : 3 (kaarttosaattu 2, ins-1a, ins-1b)
*pslv-c37 dauthyatthil ethra videsharaajyangalude upagrahangal inthya vikshepicchu
ans : 6 (ettavum kooduthal amerikka-96)
*pslv-c37 projakttu dayarakdar
ans : bi jayakumaar
*pslv-c37 vikshepanatthil pradhaana pankuvahiccha malayaali shaasthrajnja
ans : shubha vaaryar
*pslv-c37 vikshepana samayatthe isro cheyarmaan
ans : e esu kirankumaar
*pslv-c37 vikshepiccha upagrahangalude aake bhaaram
ans : 1378 ki graam (kaarttosaattu 2 nre bhaaram 714 ki graam)
*inthyayude 68 mathu rippablikku dinaaghoshatthil mukhyaathithi
ans : muhammadu bin sayadu al nahyaan (uae kireedaavakaashi)
*inthyayude rippablikku dinaaghoshatthil aadyamaayi pankeduttha videsha synyam
ans : phraansu (2016 il. Ee varsham uae)
*rippablikku dina paredil inthyan naavikasenayude maarcchu nayiccha aadya malayaali vanitha
ans : aparnna naayar
*2017 ranjji drophi krikkattu jethaakkal
ans : gujaraatthu
*2016 ranjji drophi krikkattu jethaakkal
ans : mumby
*2017 iraani drophi krikkattu jethaakkal
ans : resttu ophu inthya
*mikaccha thaddhesha svayambharana sthaapanangalkku keralasarkkaar nalkunna svaraaju drophi 2015-16 il nediya graamapanchaayatthu
ans : chempilodu (kannoor)
*svaraaju drophi 2015-16 il nediya blokku panchaayatthu
ans : edakkaadu (kannoor)
*svaraaju drophi 2015-16 il nediya jillaa panchaayatthu
ans : kollam
*mahaathmaagaandhi desheeya thozhilurappu paddhathiyil mikavu pulartthunna graamapanchaayatthukalkku nalkunna puraskaaram
ans : mahaathmaa puraskaaram
*mahaathmaa puraskaaram 2015-16 il nediya panchaayatthu
ans : thalikkulam (thrushoor)
*2017 le pravaasi bhaaratheeya divasinu vediyaayathu
ans : bamgaluru (porcchugal pradhaanamanthri antoniyo kostta mukhya athithi)
*2017 le pravaasi bhaaratheeya divasinu vediyaayathu
ans : bamgaluru (porcchugal pradhaanamanthri antoniyo kostta mukhya athithi)
*2016 le pravaasi bhaaratheeya divasinu vediyaayathu
ans : gaandhinagar, gujaraatthu
*2019 odu koodi graamangalil dijittal saaksharatha kyvarikkuka enna lakshyatthode kendrasarkkaar aarambhiccha paddhathi
ans : pradhaanamanthri graameen dijittal saaksharathaa abhiyaan(pmgdisha)
*saadhaaranakkaaril karansi rahitha idapaadukalekkuricchu avabodham nalkaanaayi kendra sarkkaar aarambhiccha di vi chaanal
ans : dijishaala (digishala)
*dijittal panamidapaadukal prothsaahippikkunnathinu neethi aayoginre nethruthvatthil aarambhiccha sammaanapaddhathikal
ans : lakki graahaku yojana (upabhokthaakkalkku), diji-dhan vyaapaar yojana (vyaapaarikalkku)
*inthyaye dijittal sampadvyavastha aakki maattunnathinu kendra maanavavibhavasheshi manthraalayam aarambhiccha paddhathi
ans : vitthiya saaksharatha abhiyaan (visaka)(2016 disambar 1)
*onlyn panamidapaadu prothsaahippikkaan narendramodi udghaadanam cheytha aadhaar adhishdtitha mobyl aappu
ans : bheem (bhaarathu intarpheysu phor mani)
*supreem kodathi cheephu jasttisu
ans : jasttisu jagadeeshu simgu khehar (44 aam cheephu jasttisu)
*supreem kodathi cheephu jasttisu aakunna aadya sikhu vamshajan
ans : jasttisu jagadeeshu simgu khehar
*anthaaraashdra susthira vinodasanchaara vikasana varshamaayi un aacharikkunnathu(international year of sustainable tourism for development)
ans : 2017
*2016, un aacharicchathu
ans : anthaaraashdra payaruvargga varsham
*2015, un aacharicchathu
ans : anthaaraashdra mannu varsham, anthaaraashdra prakaasha varsham
*inthyayile ettavum valiya pothumekhalaa sthaapanam
ans : inthyan reyilve
*inthyan reyilveyude aadyatthe peru
ans : grettu inthyan peninsulaar reyilve
*inthyan reyilve aakdu paasaakkiya varsham
ans : 1890
*inthyan reyilve bordu roopeekariccha varsham
ans : 1905
*inthyan reyilveyude aasthaanam
ans : baroda hausu, nyoo dalhi
*reyilve bordu cheyarmaan
ans : e ke mitthal
*inthyan reyilveyude bhaagyamudra
ans : bholu enna aanakkutti
*inthyayil aadya dreyin sarveesu aarambhiccha varsham
ans : 1853 epril 16 (bombe-thaane. 34 ki mee)
*brodu gejil paalangal thammilulla veethi
ans :
1. 67 mee (meettar geju 1 mee, naaro geju
0. 762-
0. 612 mee)
*inthyayil roottu dyrghyatthil ettavum kooduthalulla paatha
ans : brodu geju
*inthyan reyilve deshasaalkkariccha varsham
ans : 1951
*inthyayil reyilve paatha illaattha eka samsthaanam
ans : sikkim
*inthyayile reyilve sonukalude ennam
ans : 17
*inthyayile aadya reyilve son
ans : sathen son (aasthaanam chenny, nilavil vannathu 1951)
*ettavum kooduthal roottu dyrghyam ulla reyilve son
ans : nortthu son (aasthaanam nyoo dalhi)
*keralam ulppedunna reyilve son
ans : sathen son
*pathinezhaamatthe reyilve son
ans : kolkkattha medro (nilavil vannathu 2010)reyilve sonukalum aasthaanangalum
*sendral : mumby cst
*vestten : mumby charcchu gettu
*eestten : kolkkattha
*nortthu eestten : gorakhpoor, uttharpradeshu
*nortthu vestten : jaypoor
*nortthu eesttu phrondiyar : guvaahatthi, asam
*nortthu sendral : alahabaadu
*sautthu eesttu sendral : bilaaspur, chhattheesgadu
*sautthu vestten : hoobli, karnaadaka
*sautthu eestten : kolkkattha
*sautthu sendral : sekkantharaabaadu
*eesttu sendral : haajippoor, bihaar
*eesttu kosttu : bhuvaneshvar
*vesttu sendral : jabalpoor, madhyapradeshu
*inthyan reyilve bajattu janaral badjattil ninnum verpedutthiya varsham
ans : 1924
*inthyayile eka raaku reyilve
ans : neelagiri maundan reyilve
*inthyayile ettavum neelam koodiya reyilve thurankam
ans : pirpanchaal, jammu kaashmeer (banihaal-khaasigundu, 11215 mee)
*mahaaraashdrayile vinodasanchaara kendrangaliloode sarveesu nadatthunna dreyin
ans : dakkaan odeesi
*ippolum sarveesu nadatthunna lokatthile ettavum pazhaya theevandi enjin
ans : pheyari kyoon (nyoodalhi-alvaar)
*inthyayile aadya soopparphaasttu dreyin
ans : dalhi - haura raajadhaani eksprasu
*inthyayile aadya dabildakkar dreyin
ans : bombe-poone simhagaddu eksprasu
*inthyayile aadya reyilve stteshan
ans : chhathrapathi shivaaji derminasu, mumby
*loka pythruka pattikayil idam pidiccha inthyan reyilve stteshan
ans : chhathrapathi shivaaji derminasu, mumby
*chhathrapathi shivaaji derminasinre pazhaya peru
ans : vikdoriya derminasu
*inthyayile ettavum dyrghyameriya dreyin sarveesu
ans : viveku eksprasu (kanyaakumaari-dibrugadu )
*ettavum adhikam samsthaanangaliloode kadannupokunna dreyin
ans : mamgalaapuram-jammuthaavi navayugu eksprasu (13 samsthaanangal)
*inthyayile ettavum vegatha kuranja dreyin
ans : neelagiri maundan reyilve (mettuppaalayam-ootti)
*inthyayile aadya bhoogarbha reyilve nilavil vannathu
ans : kolkkattha
*inthyan reyilveyude aadyatthe ilakdriku dreyin
ans : dakkaan kyoon
*graameena mekhalayil chikithsa sahaayam etthikkaanulla dreyin sarveesu
ans : lyphu lyn eksprasu
*eydsu bodhavalkkarana paddhathiyumaayi sancharikkunna dreyin sarveesu
ans : redu riban eksprasu
*raajasthaanile dooristtu kendrangaliloode inthyan reyilve nadatthunna aadambara dreyin sarveesukal
ans : paalasu on veelsu, heritteju on veelsu
*buddhamatha theerththaadana kendrangalil sarveesu nadatthunna dreyin
ans : buddhaparikrama (di grettu inthyan rovar)
*lokatthile ettavum mikaccha dreyinukalude pattikayil idampidiccha eksprasu dreyin
ans : mahaaraaja eksprasu (mumby-nyoodalhi)
*samsthaana thalasthaanangale athaathu samsthaanatthe pradhaana nagarangalumaayi bandhippicchukondu nilavil vanna sarveesu
ans : raajyaraani eksprasu
*bhoomishaasthraparamaayum vidyaabhyaasaparamaayum praadhaanyamulla sthalangale thammil bandhippikkunna dooristtu sarveesu
ans : janam bhoomi gauravu eksprasu
*reyilve shrumkhalayil lokatthil inthyayude sthaanam
ans : naalu (usa, chyna, rashya enniva yathaakramam aadya sthaanangalil)
*vydyutheekariccha reyilve shrumkhalayil lokatthil inthyayude sthaanam
ans : randu (rashya onnaamathu)
*inthyayile aadyatthe doyu dreyin \maundan reyil
ans : daarjalimgu
*lokapythruka pattikayil idamnediya inthyan reyilve paathakal
ans : daarjalimg-himaalayan, neelagiri maundan, simla-kalkkatta reyilve
*inthyan reyilve myusiyam sthithicheyyunnathu
ans : chaanakyapuri, nyoodalhi
*aadya gareebu rathu dreyin sarveesu nadatthiyathu
ans : beehaar amruthsar
*inthyan prasidantinu sancharikkaan inthyan reyilve orukkiya samvidhaanam
ans : di prasidanshyal saloon (raajendraprasaadu yaathracheytha aadya raashdrapathi)
*dakshina inthyayile aadya reyilve stteshan
ans : royaapuram (madraasu)
*dakshina inthyayile aadya aadambara dreyin
ans : goldan chaariyattu (karnaadaka - gova dooristtu kendrangal)
*madan mohan maalavyayodulla aadarasoochakamaayi kendrasarkkaar aarambhiccha dreyin sarveesu
ans : mahaamaana eksprasu (dalhi - vaaranaasi)
*vivekaanandante 150aam janmavaarshikatthodu anubandhicchu aarambhiccha dreyin sarveesu
ans : viveku eksprasu
*madar theresayude 100aam janmavaarshikatthodu anubandhicchu aarambhiccha dreyin sarveesu
ans : madar eksprasu
*daagorinre 150aam janmavaarshikatthodu anubandhicchu aarambhiccha dreyin sarveesu
ans : samskruthi eksprasu
*aarude janmavaarshikatthodu anubandhicchaanu shathaabdi eksprasukal aarambhicchathu
ans : javaaharlaal nehruvinte
*reyil kocchu phaakdari sthithicheyyunnathu
ans : kapoortthala
*reyil veel phaakdari sthithicheyyunnathu
ans : yelahanka, baamgloor
*deesal modenyseshan phaakdari sthithicheyyunnathu
ans : padyaala
*thaar eksprasu sarveesu nadatthunnathu
ans : karaacchi-jodhpoor
*samjotha eksprasu sarveesu nadatthunnathu
ans : dalhi - laahor
*mythri eksprasu sarveesu nadatthunnathu
ans : dhaakka-kolkkattha
*ailandu eksprasu sarveesu nadatthunnathu
ans : baamgloor-kanyaakumaari
*jayanthi janatha eksprasu sarveesu nadatthunnathu
ans : kanyaakumaari-mumby
*adutthide aadyamaayi dreyin sarveesu aarambhiccha samsthaanam
ans : thripura (udghaadanam: kendra rayilve manthri sureshu prabhu)
*thripurayilekku aadyamaayi sarveesu nadatthiya dreyin sarveesu
ans : thripurasundari eksprasu (agartthala-dalhi )
*inthyayile aadya vanithaa stteshan maasttar
ans : rinku royu
*inthyayile aadya vanitha lokko pylattu
ans : surekha bonsle
*inthyayile aadya vanithaa speshyal dreyin sarveesu
ans : charcchu gettu - viraar
*inthyayile aadyatthe kadalppaalam
ans : paampan paalam (annaa indiraagaandhi bridju, raameshvaram)
*inthyayile ettavum neelam koodiya kadalppaalam
ans : baandra-varli see linku (raajeevu gaandhi see linku)
*inthyayil nadikku kurukeyulla ettavum neelamulla paalam
ans : mahaathmaa gaandhi sethu
*gaandhi sethu, gamgaa sethu ennee perukalil ariyappedunna paalam
ans : mahaathmaa gaandhi sethu
*keralatthile ettavum pazhaya thookkupaalam
ans : punaloor (1877)
*rabeendra sethu ennariyappedunna paalam
ans : hauraa paalam
*maartthaandavarmma paalam ennariyappedunna paalam
ans : aaluvaa paalam
*chamravattam paalam evide sthithicheyyunnu
ans : malappuram
*inthyayile aadya rayilve paalam
ans : thaane kreekkinu mukalil
*nirmmaanatthilirikkunna inthyayile ettavum uyaram koodiya reyilve paalam
ans : chinaabu paalam
*nilavil inthyayile ettavum neelamulla reyilve paalam
ans : vempanaadu paalam (idappalli-vallaarpaadam)
*inthyayil ettavum neelamulla reyilve paalam nilavil varunna sthalam
ans : kadni (madhyapradeshu)
*lokaraajyangalude idayil rodu dyrghyatthil inthyayude sthaanam
ans : randu
*inthyayil ettavum kooduthalulla rodu shrumkhala
ans : graameena rodukal
*lokatthilaadyamaayi dryvar illaattha basu sarveesu aarambhiccha sthalam
ans : layon (phraansu)
*mattu desheeya paathakalumaayi bandhamillaathe kidakkunna desheeyapaatha
ans : nh 213 (aandamaan dranku rodu)
*inthyayil ettavum kooduthal rodu dyrghyamulla samsthaanam
ans : mahaaraashdra
*vanithakalkku maathramaayi pinku eksprasu enna basu sarveesu aarambhiccha samsthaanam
ans : uttharpradeshu
*kveensu ve ennariyappedunna rodu
ans : janpathu (nyoodalhi)
*inthyayil desheeyapaathakalude nirmmaanavum samrakshanavum nirvahikkunnathu
ans : naashanal hyve athoritti ophu inthya
*naashanal hyve athoritti ophu inthya pravartthanam aarambhiccha varsham
ans : 1995
*inthyayil ettavum neelamulla desheeyapaatha
ans : nh 44 (vaaranaasi-kanyaakumaari)
*inthyayil ettavum cheriya desheeyapaatha
ans : nh 966b (kundannoor-vellingdan)
*dalhi, kolkkattha, mumby, chenny ennee nagarangale bandhippikkunna rodu paddhathi
ans : suvarnna chathushkonam
*asamile silcchaarineyum gujaraatthile porbantharineyum bandhippikkunna paddhathi
ans : eesttu-vesttu idanaazhi
*inthyayil nadappaakkaan pokunna ettavum valiya rodu vikasana paddhathi
ans : bhaarathu maala hyve paddhathi
*eesttu-vesttu idanaazhiyum nortthu sautthu idanaazhiyum samgamikkunna sthalam
ans : jhaansi (uttharpradeshu)
*nortthu sautthu idanaazhi bandhippikkunna sthalangal
ans : kanyaakumaari-shreenagar
*athirtthi mekhalakalile rodukalude nirmmaanavum samrakshanavum nirvahikkunnathu
ans : bordar rodsu organyseshan
*inthyayile rodu gathaagatha prashnangale kuricchu padtikkaan niyogiccha kammatti
ans : jaykkar kammatti
*inthyayile aadyatthe eksprasu paatha
ans : mumby-poone eksprasu paatha
*inthyayil ettavum neelamulla eksprasu paatha
ans : aagra-laknau
*ettavum kooduthal desheeyapaatha dyrghyamulla samsthaanam
ans : uttharpradeshu
*ettavum kuravu desheeyapaatha dyrghyamulla samsthaanam
ans : sikkim
*ettavum kooduthal desheeyapaathakal kadannupokunna samsthaanam
ans : uttharpradeshu
*ettavum kuravu desheeyapaathakal kadannupokunna samsthaanam
ans : sikkim
*inthyayil vyoma gathaagatham aarambhiccha varsham
ans : 1911
*inthyayilekku aadyamaayi sarveesu nadatthiya vimaanakkampani
ans : impeeriyal eyarvesu
*inthyayil aadyamaayi aabhyanthara sarveesu nadatthiya vimaanakkampani
ans : impeeriyal eyarvesu
*inthyayile aadya aabhyanthara sarveesu
ans : dalhi-karaacchi
*eyar inthya intarnaashanal limittadu nilavil vanna varsham
ans : 1948
*eyar inthyayude aadya anthaaraashdra sarveesu
ans : bombe-landan
*inthyan vyomayaana mekhala deshasaalkkariccha varsham
ans : 1953
*aabhyanthara vyomagathaagatham niyanthrikkunnathu ethu manthraalayamaanu
ans : vyomayaana manthraalayam
*desheeyaadisthaanatthil sarveesu nadatthiya aadya svakaarya vimaanakkampani
ans : eesttu-vesttu eyarlynsu (1990)
*pylattu lysansu labhiccha aadya inthyakkaaran
ans : je aar di daatta
*inthyan vyoma gathaagathatthinre pithaavu ennariyappedunnathu
ans : je aar di daatta
*inthyayile aadya vimaana kampani
ans : daatta eyarlynsu (1932)
*daatta eyarlynsu sthaapicchathu
ans : je aar di daatta
*daatta eyarlynsu, eyar inthya enna peru sveekariccha varsham
ans : 1946
*eyar inthya limittadinre aadya cheyarmaan
ans : je aar di daatta
*eyar inthyayum inthyan eyarlynsum koodicchernnu roopeekariccha kampani
ans : national aviation company of india limited (nacil)
*nacil roopeekariccha varsham
ans : 2007
*naashanal eviyeshan kampaniyude braandu neyim
ans : eyar inthya
*naashanal eviyeshan kampaniyude rajistterdu opheesu
ans : nyoo dalhi
*naashanal eviyeshan kampaniyude korpparettu aasthaanam
ans : mumby
*eyar inthyayude nilavile aasthaanam
ans : dalhi
*eyar inthya eksprasinte aasthaanam
ans : kocchi
*eyar inthya eksprasinte aasthaanam
ans : kocchi
*eyarporttu athoritti ophu inthya nilavil vannathu
ans : 1995
*eyarporttu athoritti ophu inthyayude aasthaanam
ans : raajeevu gaandhi bhavan, nyoo dalhi
*inthyayude aadyatthe jettu vimaanasarveesu ethu raajyatthekkaayirunnu
ans : amerikka
*inthyayile ettavum valiya svakaarya eyarlynsu
ans : jettu eyarvesu
*inthyayile ettavum uyaratthil sthithicheyyunna vimaanatthaavalam
ans : kushokku baakkula rimpocche vimaanatthaavalam, le
*eshyayile ettavum neelam koodiya ran ve ulla vimaanatthaavalam
ans : indiraagaandhi vimaanatthaavalam, nyoo dalhi
*inthyayile ettavum thirakkeriya vimaanatthaavalam
ans : indiraagaandhi vimaanatthaavalam, nyoo dalhi
*lokatthile ettavum uyaratthil sthithicheyyunna vimaanatthaavalam
ans : daavo chengu yedingu, chyna
*lokatthile ettavum thirakkeriya vimaanatthaavalam
ans : haardsu pheeldu jaaksan attlaantaa eyarporttu, usa
*kaarban nyoodral padavi nediya eshya-pasaphiku mekhalayile aadya vimaanatthaavalam
ans : indiraagaandhi vimaanatthaavalam, nyoo dalhi
*inthyayil anthardesheeya vimaanatthaavalangalude melnottam vahikkaan roopeekariccha sthaapanam
ans : intarnaashanal eyarporttu athoritti ophu inthya
*inthyayil aabhyanthara vimaanatthaavalangalude niyanthranatthinaayi roopeekariccha sthaapanam
ans : naashanal eyarporttu athoritti ophu inthya
*naashanal, intarnaashanal eyarporttu athorittikal samyojippicchu roopeekariccha sthaapanam
ans : eyarporttsu athoritti ophu inthya
*inthyayile aadyatthe chilavu kuranja vimaanakkampani(budget airlines)
ans : eyar dakkaan
*eyar inthyayile ettavum chilavu kuranja vimaana sarveesu (budget airlines)
ans : eyar inthya eksprasu
*pylattu lysensu labhiccha aadya inthyakkaari
ans : oormmila ke pareekhu
*inthyayile aadya vanithaa pylattu
ans : durba baanarji
*yuddhamukhatthekku vimaanam paratthiya aadya inthyan vanitha
ans : gujjan saksena
*porttu blayar vimaanatthaavalatthinte puthiya peru
ans : veer savarkkar eyarporttu
*kolkkattha damdam vimaanatthaavalatthinte puthiya peru
ans : subhaashu chandrabosu vimaanatthaavalam
*eyar inthyayude aapthavaakkyam
ans : your palace in the sky
*eyar inthya eksprasinre aapthavaakkyam
ans : simply priceless
*vimaanatthile blaakku boksinte niram
ans : oranchu
*blaakku boksu kandupidicchathaaru
ans : devidu vaaran
*blaakku boksinu thulyamaaya kappalile upakaranam
ans : vdr (voyeju daatta rekkordar)
*nilavile vimaanatthaavalatthile thirakku varddhicchuvarumpol pakaram sthaapikkunna vimaanatthaavalangal
ans : green pheeldu eyarporttu
*inthyayile aadyatthe green pheeldu eyarporttu
ans : raajeevu gaandhi eyarporttu, hydaraabaadu
*inthyayile ettavum valiya eyro spesu sthaapanam
ans : hindusthaan eyronottiksu limittadu (hal)
*ettavum kooduthal anthaaraashdra vimaanatthaavalangal ulla samsthaanangal
ans : keralam, thamizhu naadu (moonnu ennam veetham)
*vimaanatthaavalangalkku kodu nalkunna ejansi
ans : iata (international air transport association)
*iata yude aasthaanam
ans : mondriyal (kaanada)
*keralatthile naalaamatthe anthaaraashdra vimaanatthaavalam sthaapikkunna sthalam
ans : moorkhanparampu
*kannoor vimaanatthaavalatthinu shilaasthaapanam nadatthiyathu
ans : vi esu achyuthaanandan
*12mw solaar pavar projakdu nilavil vanna keralatthile vimaanatthaavalam
ans : kocchi vimaanatthaavalam
*ettavum chelavu kuranja gathaagatha maargam
ans : jalagathaagatham
*inthyayile aadyatthe desheeya jalapaatha
ans : alahabaad-haaldiya (1620 ki mee)
*2016 le desheeya jalagathaagatha niyamam anusaricchu inthyayile aake desheeya jalapaathakalude ennam
ans : 111
*2016 le desheeya jalagathaagatha niyamam anusaricchu keralatthile desheeya jalapaathakalude ennam
ans : 4
*keralatthile ettavum neelam koodiya desheeya jalapaatha
ans : national waterway 3 (kollam-kozhikkodu, 365 ki mee)
*desheeya jalapaatha 8 : aalappuzha-changanaasheri
*desheeya jalapaatha 9 : aalappuzha-kottayam
*desheeya jalapaatha 59 : kottayam- vykkam
*inthyan mahaasamudrattheyum bamgaal ulkkadalineyum bandhippicchu nirmmikkunna kappal chaal
ans : sethu samudram kappal chaal
*inthyayeyum shreelankayeyum thammil bandhippikkunna sethu samudram paddhathi evideyaanu nirmmikkunnathu
ans : paakku kadalidukkil
*sethu samudram paddhathiyude nadatthippu chumathala vahikkunnathaaru
ans : thootthukkudi porttu drasttu
*keralatthile aadyatthe desheeya paatha
ans : nh 544 (pazhaya nh 47)
*keralatthiloode kadannupokunna ettavum neelam koodiya paatha
ans : nh 66
*keralatthiloode kadannupokunna ettavum neelam kuranja paatha
ans : nh 966 b
*kerala sttettu vaattar draansporttu korppareshanre aasthaanam
ans : aalappuzha
*eesttu-kosttu kanaal ennariyappedunnathu
ans : desheeya jalapaatha 5
*vesttu-kosttu kanaal ennariyappedunnathu
ans : desheeya jalapaatha 3
*keralatthilaadyamaayi jalavimaana sarveesu aarambhicchathu
ans : ashdamudikkaayalil
*thonnooru shathamaanavum jalagathaagathatthe aashrayikkunna keralatthile pradesham
ans : kuttanaadu
*pradhaana thuramukhangalude melnottam nirvahikkunnathu
ans : kendrasarkkaar
*cherukida thuramukhangalude melnottam nirvahikkunnathu
ans : samsthaana sarkkaar
*inthyayude mejar thuramukhangalude ennam
ans : 13 (pothumekhalayil 12 sahakarana mekhalayil 1)
*avasaanamaayi mejar thuramukhatthinre padaviyilekku uyartthappetta thuramukham
ans : porttu bleyar
*indira, prinsu, vikdoriya ennee dokkukal ethu thuramukhatthilaanu
ans : mumby
*haaldiya ethu thuramukhatthinre bhaagamaanu
ans : kolkkattha
*prakruthidattha thuramukhangalkku udaaharanam
ans : mumby, kocchi
*inthyayil aadyamaayi kandeynar etthiya thuramukham
ans : kocchi
*inthyayil thuramukhangalude niyanthrana chumathalayulla ejansi
ans : porttu drasttu ophu inthya
*inthyayude pashchimatheeratthu ettavum vadakku sthithicheyyunna thuramukham
ans : kandla (galphu ophu kacchu, gujaraatthu)
*inthyayile ettavum valiya kappal polikkal kendram
ans : alaangu (gujaraatthu)
*karnnaadakayile eka mejar thuramukham
ans : nyoo mamgaloor
*maasagon dokku sthithicheyyunna thuramukham
ans : mumby
*kruthrima lagoonukalil sthithicheyyunna thuramukham
ans : paaradveepu (odeesha)
*ettavum kooduthal mejar thuramukhangalulla samsthaanam
ans : thamizhnaadu (moonnu, thootthukkudi, chenny, ennoor)
*inthyayile ettavum valiya thuramukham\prakruthidattha thuramukham
ans : mumby
*inthyayile ettavum valiya veliyetta thuramukham
ans : kandla
*inthyayile aadyatthe svathanthra vyaapaara (free trade) thuramukham
ans : kandla
*aadyamaayi sesu (sez) erppedutthiya thuramukham
ans : kandla
*inthyayile ettavum pazhakkam chenna thuramukham
ans : chenny
*inthyayile ettavum aazhameriya thuramukham
ans : gamgaavaram (aandhraa pradeshu)
*inthyayile eka nadee janya thuramukham
ans : kolkkattha
*inthyayile aadya svakaarya thuramukham
ans : pippavaavu (gujaraatthu)
*inthyayile ettavum valiya svakaarya thuramukham
ans : mundra
*inthyayile paristhithi sauhruda thuramukham
ans : ennoor
*inthyayile aadya korpparettu thuramukham
ans : ennoor
*inthyayile ettavum valiya kandeynar thuramukham
ans : navasheva
*inthyayile ettavum valiya kruthrima thuramukham
ans : navasheva
*inthyayile ettavum valiya thadaaka thuramukham
ans : kocchi
*inthyayile ettavum thirakku koodiya thuramukham
ans : javahar laal nehru thuramukham, navasheva
*mumby thuramukhatthinre thirakku ozhivaakkaan panikazhippiccha thuramukham
ans : navasheva
*kappalukalude shmashaanam ennariyappedunnathu
ans : alaangu
*karnnaadakatthinte kavaadam ennariyappedunna thuramukham
ans : nyoo maamgloor
*inthyayude parutthi thuramukham ennariyappedunnathu
ans : mumby
*kolkkattha thuramukham sthithicheyyunna nadi
ans : hoogli
*inthyayude sahaayatthode iraanil nirmmikkunna thuramukham
ans : chabahaar thuramukham
*chynayude sahaayatthode paakkisthaanil nirmmikkunna thuramukham
ans : gvaadar thuramukham
*chynayude sahaayatthodeshreelankayil nirmmikkunna thuramukham
ans : hampandotta thuramukham
*inthya vibhajanatthinre santhathi ennariyappedunna thuramukham
ans : kaandla
*kizhakke inthyayilekkulla kavaadam ennariyappedunnathu
ans : kolkkattha