ഇന്ത്യൻ ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ


*ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി 

Ans : ബ്രഹ്മപുത്ര

*ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം 

Ans : ചെമ-യുങ്-ദുങ് ഹിമാനി (മാനസസരോവർ തടാകത്തിന് സമീപം)

*ബ്രഹ്മപുത്രയുടെ നീളം 

Ans : 2900 കി മീ (729 കി മീ ഇന്ത്യയിലൂടെ)

*ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയ നദി\ ഏറ്റവും മാലിന്യം കുറഞ്ഞ നദി\ പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദി  

Ans : ബ്രഹ്മപുത്ര

*ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാനം 

Ans : അരുണാചൽ പ്രദേശ് (സാദിയ യിൽ വെച്ച്)

*ഇന്ത്യയിൽ ചുവന്ന നദി എന്ന് അറിയപ്പെടുന്നത് 

Ans : ബ്രഹ്മപുത്ര

*ബ്രഹ്മപുത്ര നദിയുടെ പോഷകനദികൾ 

Ans : ടീസ്റ്റ, മാനസ്, ലുഹിത്, കാമോങ്, ധനുശ്രീ, ദിബാങ്, സുബിൻ സരി

*ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദി \സിക്കിമിന്റെ ജീവരേഖ 

Ans : ടീസ്റ്റ

*ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ\ഡെൽറ്റയായ സുന്ദർബൻസ് രൂപംകൊണ്ടത് ഏതൊക്കെ നദികൾ ചേർന്നാണ് 

Ans : ഗംഗ, ബ്രഹ്മപുത്ര

*ബ്രഹ്മപുത്രയുടെ പതനസ്ഥാനം  

Ans : ബംഗാൾ ഉൾക്കടൽ

*അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയുടെ പേര് 

Ans : ദിഹാങ്\സിയാങ്

*ടിബറ്റിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 

Ans : സാങ്‌പോ

*ബംഗ്ലാദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 

Ans : ജമുന

*ആസാമിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 

Ans : ദിബാങ്

*പടിഞ്ഞാറേക്ക് ഒഴുകുന്ന ഉപദ്വീപീയ നദികൾ 

Ans : നർമ്മദ, താപ്തി, സബർമതി, മാഹി, ലൂണി

*ഉപദ്വീപീയ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി  

Ans : നർമ്മദ (1312 കി മീ)

*നർമ്മദ ഉത്ഭവിക്കുന്നത് 

Ans : അമർകണ്ടക് കുന്നിൽ നിന്നും (മധ്യപ്രദേശ്, മൈക്കലാ മലനിരകൾ)

*നർമ്മദയുടെ പതനസ്ഥാനം 

Ans : അറബിക്കടൽ 

*ഭ്രംശ താഴ്വരകളിലൂടെ ഒഴുകുന്ന നദി\ വിന്ധ്യ-സത്പുര പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി 

Ans : നർമ്മദ

*പ്രാചീനകാലത്ത് രേവ അറിയപ്പെട്ടിരുന്ന നദി  

Ans : നർമ്മദ 

*ഇന്ത്യയെ തെക്കേഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും തിരിക്കുന്ന നദി  

Ans : നർമ്മദ

*ഡക്കാൻ പീഠഭൂമിയെയും മാൾവാ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി 

Ans : നർമ്മദ

*ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന നദി\ സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി 

Ans : നർമ്മദ

*നർമ്മദയുടെ പ്രധാന പോഷകനദികൾ 

Ans : കിരൺ, ഷേർ, താവ, കുന്തി, ഉറി

*സർദാർ സരോവർ പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തിയ പരിസ്ഥിതി സംഘടന  

Ans : നർമ്മദ ബച്ചാവോ ആന്ദോളൻ (മേധാ പട്ക്കർ)

*സർദാർ സരോവർ പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ 

Ans : മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ

*നർമ്മദയിലെ പ്രധാന അണക്കെട്ടുകൾ 

Ans : ഇന്ദിരാ സാഗർ, സർദാർ സരോവർ, ഓംകാരേശ്വർ

*ദേശീയ കുടിവെള്ള പദ്ധതി ആരംഭിച്ച വർഷം 

Ans : 1991

*കൻഹ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന നദീതീരം\ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ നദീതീരം 

Ans : നർമ്മദ

*മാർബിൾ വെള്ളച്ചാട്ടം ഏത് നദിയിലാണ്  

Ans : നർമ്മദ

*ഉപദ്വീപീയ നദികളിൽ പടിഞ്ഞാറേക്ക് ഒഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി 

Ans : താപ്തി

*ഗോദാവരി, നർമ്മദ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി 

Ans : താപ്തി 

*താപ്തി ഉത്ഭവിക്കുന്നത്  

Ans : മധ്യപ്രദേശിലെ മുൻതായ് പീഠഭൂമിയിൽ നിന്ന് (അറബിക്കടലിൽ കാംബെ ഉൾക്കടലിൽ പതിക്കുന്നു)

*കക്രപ്പാറ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ട് സ്ഥിതിചെയ്യുന്ന നദി 

Ans : താപ്തി (ഗുജറാത്ത്)

*സൂറത്ത് നഗരം ഏത് നദീ തീരത്താണ്  

Ans : താപ്തി 

*മഹാനദി ഏത് സംസ്ഥാനത്ത് കൂടി ആണ് ഒഴുകുന്നത് 

Ans : ഒഡിഷ

*മഹാനദി ഉത്ഭവിക്കുന്നത്  

Ans : മൈക്കല മലനിരകൾ, ഛത്തീസ്ഗഡ് (പതിക്കുന്നത് ബംഗാൾ ഉൾക്കടലിൽ)

*മഹാനദിയുടെ പ്രധാന പോഷകനദികൾ 

Ans : ഇബ്, ടെൽ, ഷിയോനാഥ്

*ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി 

Ans : ഷിയോനാഥ് (ഛത്തീസ്ഗഡ്) (കൈലാസ് സോണി 1998 ഇൽ)

*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് സ്ഥിതിചെയ്യുന്നത് 

Ans : മഹാനദിയിൽ

*ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്‌രി സ്ഥിതി ചെയ്യുന്നത് 

Ans : ഭഗീരഥിയിൽ

*ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗൽ സ്ഥിതി ചെയ്യുന്നത് 

Ans : സത് ലജിൽ

*ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി\ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി 

Ans : ഗോദാവരി

*പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി 

Ans : ഗോദാവരി (1465 കി മീ)

*ഗോദാവരിയുടെ പ്രധാന പോഷകനദികൾ 

Ans : വർധ, പെൻഗംഗ, മഞ്ജീര, ഇന്ദ്രാവതി

*12 വർഷത്തിലൊരിക്കൽ ഗോദാവരി തീരത്ത് നടത്തുന്ന ആഘോഷം 

Ans : പുഷ്‌ക്കാരം

*ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി 

Ans : കൃഷ്ണ (ഭീമ, തുംഗഭദ്ര പോഷകനദികൾ)

*ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജനപദ്ധതിയായ ഗോദാവരി-കൃഷ്ണ പദ്ധതി നടപ്പാക്കിയ സംസ്ഥാനം  

Ans : ആന്ധ്രപ്രദേശ്

*ആന്ധ്രപ്രദേശും കർണാടകവും തമ്മിൽ തർക്കം നിലനിൽക്കുന്ന അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന നദി 

Ans : കൃഷ്ണ

*ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി  

Ans : കാവേരി (ഗ്രാൻറ് അണക്കെട്ട്)

*കാവേരിയുടെ പ്രധാന പോഷകനദികൾ 

Ans : കബനി, അമരാവതി

*ശിവസമുദ്രം, ഹൊഗനക്കൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന നദി 

Ans : കാവേരി

*ശ്രീരംഗപട്ടണം, ശിവസമുദ്രം ദ്വീപുകൾ സ്ഥിതിചെയ്യുന്ന നദി 

Ans : കാവേരി

*കാവേരി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം 

Ans : പുംപുഹാർ (തമിഴ്‌നാട്)

*ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി 

Ans : ശിവസമുദ്രം പദ്ധതി (1902)

*പാക്ക് കടലിടുക്കിൽ ചേരുന്ന തമിഴ്‌നാട്ടിലെ പ്രധാന നദി 

Ans : വൈഗ

*മാന്നാർ ഉൾക്കടലിൽ ചേരുന്ന തമിഴ്‌നാട്ടിലെ പ്രധാന നദി 

Ans : താമ്രഭരണി

*ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി  

Ans : ലൂണി

*ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത നദി 

Ans : ലൂണി (അജ്മീറിനടുത്ത് ആരവല്ലിയിൽ നിന്നും ഉത്ഭവിച്ച് റാൻ ഓഫ് കച്ചിൽ അവസാനിക്കുന്നു)

*സാൾട്ട് റിവർ എന്നറിയപ്പെടുന്ന നദി 

Ans : ലൂണി

*സുവാരി നദി ഒഴുകുന്ന സംസ്ഥാനം 

Ans : ഗോവ

*മംഗലാപുരം ഏത് നദീ തീരത്താണ് സ്ഥിതിചെയ്യുന്നത് 

Ans : നേത്രാവതി

*മൺസൂൺ കാലത്ത് മാത്രം ഒഴുകുന്ന ഇന്ത്യയിലെ നദി 

Ans : ഘാഗ്ഗർ

*ഇന്ത്യയിലെ ആദ്യ റബർ ഡാം സ്ഥിതിചെയ്യുന്ന നദി 

Ans : ജൻ ജാവതി (ആന്ധ്രപ്രദേശ്)

*കാവേരി നദീജല തർക്കത്തിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ 

Ans : തമിഴ്‌നാട്, കർണ്ണാടകം, കേരളം

*ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാമുകൾ 

Ans : ബൻഗ്ലിഹാർ, കിഷൻ ഗംഗ

*ബുദ്ധ ഗയയിലൂടെ ഒഴുകുന്ന നദി 

Ans : നിരഞ്ജന

*ചെന്നൈ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് 

Ans : അഡയാർ

*ഇന്ത്യയിലെ ഏറ്റവും വലിയ തടാകം \ലവണ തടാകം 

Ans : ചിൽക്ക, ഒഡിഷ

*ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 

Ans : വൂളർ, ജമ്മു കശ്മീർ

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാവണത്വമുള്ള തടാകം 

Ans : സാംബർ, രാജസ്ഥാൻ

*ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം 

Ans : ചോലാമു, സിക്കിം

*ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം\ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം 

Ans : കൊല്ലേരു, ആന്ധ്രപ്രദേശ്

*മഹാപത്മസരസ് എന്നറിയപ്പെട്ടിരുന്ന തടാകം 

Ans : വൂളർ

*ഉൽക്കാപതനത്തിൻറെ ഫലമായി ഇന്ത്യയിൽ രൂപംകൊണ്ട തടാകം 

Ans : ലോണാർ, മഹാരാഷ്ട്ര

*ബസാൾട്ട് ശിലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഉപ്പ് തടാകം 

Ans : ലോണാർ

*വടക്ക് കിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 

Ans : ലോക്തക്, മണിപ്പൂർ

*ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം 

Ans : ഗോവിന്ത് വല്ലഭ് പന്ത് സാഗർ (റിഹന്ത് ഡാം), യു പി

*ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം 

Ans : നാഗാർജ്ജുന സാഗർ, ആന്ധ്രപ്രദേശ്

*Jewel in the crown of kashmir എന്നറിയപ്പെടുന്ന തടാകം  

Ans : ദാൽ തടാകം (ശിഖാര ബോട്ടുകൾ കാണപ്പെടുന്ന തടാകം)

*രേണുക തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം 

Ans : ഹിമാചൽപ്രദേശ്

*ഇന്ത്യയുടെ ഖനന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 

Ans : ധൻബാദ്, ജാർഖണ്ഡ്

*ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം 

Ans : ചോട്ടാ നാഗ്പൂർ

*ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം 

Ans : ജാർഖണ്ഡ്

*ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനി 

Ans : ബൈലാദിലാ, ഛത്തീസ്ഗഡ്

*ഇരുമ്പയിര് കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം 

Ans : അഞ്ച്

*ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്ന രാജ്യം 

Ans : ജപ്പാൻ

*ഇരുമ്പുരുക്ക് വ്യവസായത്തിലെ ഒരു മുഖ്യ അസംസ്കൃത വസ്തു 

Ans : മാംഗനീസ്

*ലോകത്തിലെ രണ്ടാമത്തെ വലിയ മാംഗനീസ് റിസർവ്വ് 

Ans : ഇന്ത്യ (കയറ്റുമതിയിൽ അഞ്ചാം സ്ഥാനം)

*ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി 

Ans : ഖേത്രി, രാജസ്ഥാൻ

*ഇന്ത്യയിലെ ആദ്യ നിക്കൽ നിർമ്മാണ ശാല 

Ans : ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, ജാർഖണ്ഡ്

*അലൂമിനിയത്തിൻറെ പ്രധാന അയിര് 

Ans : ബോക്സൈറ്റ്

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ള പ്രദേശം 

Ans : കാലഹന്ദി-കോരാപുത്ത് (ഒഡിഷ)

*ധാതു ഖനികളുടെ വ്യാപാരം ഇ-ലേലം വഴി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 

Ans : ഛത്തീസ്ഗഡ്

*ഇന്ത്യയിലെ ഏക രത്ന ഖനി  

Ans : പന്ന, മധ്യപ്രദേശ്

*ഇന്ത്യയിലെ പ്രധാന സ്വർണ്ണ ഖനികൾ 

Ans : കോലാർ, ഹട്ടി (കർണാടക), രാംഗിരി (ആന്ധ്ര)

*ഇന്ത്യയുടെ പ്രധാന വെള്ളി, സിങ്ക് ഖനി 

Ans : സാവർ ഖനി, രാജസ്ഥാൻ

*ഇന്ത്യയിൽ നിക്കൽ നിക്ഷേപം ഏറ്റവും കൂടുതലുള്ളത് 

Ans : ഒറീസ

*ലോകത്തിൽ ഏറ്റവും കൂടുതൽ മൈക്ക ഉൽപാദിപ്പിച്ച് കയറ്റുമതി ചെയുന്ന രാജ്യം 

Ans : ഇന്ത്യ

*സിമൻറ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു 

Ans : ചുണ്ണാമ്പുകല്ല്

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചുണ്ണാമ്പ് കല്ല് നിക്ഷേപമുള്ള സംസ്ഥാനം 

Ans : ആന്ധ്രപ്രദേശ്

*കൽക്കരി ഉൽപാദനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം 

Ans : മൂന്നാം സ്ഥാനം (ചൈന, യു എസ് ഒന്നും രണ്ടും)

*ഇന്ത്യയ്ക്കാവശ്യമായ ഊർജ്ജത്തിൻറെ 65%ത്തിന്റെയും സ്രോതസ് 

Ans : കൽക്കരി

*95% കാർബൺ അടങ്ങിയ കൽക്കരിയിനം 

Ans : അന്ത്രാസൈറ്റ്

*ഇന്ത്യയിൽ അന്ത്രാസൈറ്റ് കാണപ്പെടുന്ന സംസ്ഥാനം 

Ans : ജമ്മു കാശ്മീർ

*ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം 

Ans : ജാർഖണ്ഡ്

*ഇന്ത്യയിലെ പ്രധാന കൽക്കരി ഖനികൾ 

Ans : ജാരിയ, ബൊക്കാറോ, റാണിഗഞ്ച്, കോർബ, താൽച്ചർ

*ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനി

Ans : റാണിഗഞ്ച്

*ഇന്ത്യയിൽ ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം ലിഗ്‌നൈറ്റ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 

Ans : തമിഴ്‌നാട്

*ഇന്ത്യയിലെ ഏറ്റവും പഴയ എണ്ണപ്പാടം 

Ans : അസമിലെ ദിഗ്‌ബോയ് (1901)

*ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം 

Ans : മുംബൈ ഹൈ

*ഇന്ത്യയിലെ മറ്റ് പ്രധാന എണ്ണപ്പാടങ്ങൾ  

Ans : അസമിലെ നഹർക്കാത്തിയ, മോറാൻ-ഹഗ്റിയാൻ ഗുജറാത്തിലെ കലോൻ, ലുൻജ്, ആംഗലേഷ്വർ

*ജവാഹർ ലാൽ നെഹ്‌റു സമൃദ്ധിയുടെ നീരുറവ എന്ന് വിളിച്ച എണ്ണപ്പാടം

Ans : ആംഗലേഷ്വർ

*ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല 

Ans : ജാംനഗർ (ഗുജറാത്ത്)

*Oil and Natural Gas Commission (ONGC) സ്ഥാപിതമായതെന്ന്  

Ans : 1951 (ആസ്ഥാനം ഡെറാഡൂൺ)

*ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ സ്ഥാപനങ്ങൾ 

Ans : റിലയൻസ് പെട്രോളിയം ലിമിറ്റഡ് (ജാംനഗർ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (കോയ്‌ലി)

*കേരളത്തിലെ എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് 

Ans : അമ്പലമുകൾ

*ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക റിസർവ്വ് 

Ans : മുംബൈ ഹൈ (ONGC യുടെ കീഴിൽ)

*1973 ഇൽ മുംബൈ ഹൈയിൽ നിന്നും എണ്ണ ഖനനം ആരംഭിച്ച കപ്പൽ 

Ans : സാഗർ സാമ്രാട്ട് (എണ്ണ നിക്ഷേപം കണ്ടെത്തിയത് 1965 ഇൽ)

*റിലയൻസ് 2008 ഇൽ ആന്ധ്രപ്രദേശിൽ കൃഷ്ണ-ഗോദാവരി തീരത്ത് കണ്ടെത്തിയ പ്രകൃതി ധാതു നിക്ഷേപം 

Ans : ധീരുഭായ്-39

*വാരണാസിയിൽ ആരംഭിക്കാൻ പോകുന്ന ഗ്യാസ് പൈപ്പ്‌ലൈൻ പ്രോജക്ട് 

Ans : ഊർജ്ജ ഗംഗ

*ഇന്ത്യയിലെ പ്രധാന ആണവ ധാതു സാന്നിധ്യം 

Ans : യുറേനിയം, തോറിയം, ഇൽമനെറ്റ്, സിർക്കോണിയം

*കേരളാ തീരത്ത് കണ്ടെത്തിയിട്ടുള്ള ആണവ ധാതുക്കൾ  

Ans : തോറിയം, സിർക്കോണിയം

*ഇന്ത്യയിലെ പ്രധാന ധാതുക്കളും അവയുടെ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളും 

*ഇരുമ്പയിര്   : ഒഡിഷ 

*മാംഗനീസ്   : ഒഡിഷ 

*ചെമ്പ് : മധ്യപ്രദേശ് 

*ബോക്സൈറ്റ്  : ഒഡിഷ 

*നിക്കൽ  : ഒഡിഷ 

*സ്വർണ്ണം  : കർണ്ണാടക 

*വെള്ളി  : രാജസ്ഥാൻ 

*സിങ്ക്  : രാജസ്ഥാൻ 

*ഗലീന  : രാജസ്ഥാൻ 

*ജിപ്സം : രാജസ്ഥാൻ

*അഭ്രം  : ജാർഖണ്ഡ്  

*കൽക്കരി : ജാർഖണ്ഡ്  

*ചുണ്ണാമ്പുകല്ല് : മധ്യപ്രദേശ്  

*വജ്രം         : മധ്യപ്രദേശ്  

വ്യവസായം 


*ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം 

Ans : പരുത്തി തുണി വ്യവസായം

*ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദനകേന്ദ്രം 

Ans : മുംബൈ (ഇന്ത്യയിലെ കോട്ടണോപോളിസ്)

*ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം 

Ans : പരുത്തി

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 

Ans : ഗുജറാത്ത്

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം 

Ans : മഹാരാഷ്ട്ര

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന തുറമുഖം  

Ans : മുംബൈ

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം

Ans : കണ്ട് ല

*സുവർണ്ണ നാര് എന്നറിയപ്പെടുന്ന ചണം ഏറ്റവും കൂടുതൽ  ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 

Ans : പശ്ചിമ ബംഗാൾ (വ്യവസായത്തിലും)

*ലോകത്തിൽ ചണം ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിൽ നിൽക്കുന്ന രാജ്യം 

Ans : ബംഗ്ലാദേശ് (ഇന്ത്യ രണ്ടാമത്)

*ചണം ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം 

Ans : ആന്ധ്രപ്രദേശ്

*കമ്പിളി വ്യവസായത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനം 

Ans : പഞ്ചാബ്

*ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം 

Ans : ഇന്ത്യ

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 

Ans : കർണ്ണാടക

*ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  

Ans : അഹമ്മദാബാദ്

*ദക്ഷിണ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  

Ans : കോയമ്പത്തുർ

*വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  

Ans : കാൺപൂർ

*നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത്  

Ans : പാനിപ്പത്ത്

*ഇന്ത്യയിൽ പരുത്തിക്ക് താഴെ രണ്ടാം സ്ഥാനത്തുള്ള കാർഷിക വ്യവസായം

Ans : പഞ്ചസാര

*കരിമ്പ്, പഞ്ചസാര ഉൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനം 

Ans : ഇന്ത്യ

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 

Ans : മഹാരാഷ്ട്ര

*ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല 

Ans : പോർട്ടോ നോവോ (1830)

*ഇന്ത്യയിലെ ആധുനിക ഇരുമ്പുരുക്ക് വ്യവസായശാല\സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻറ് 

Ans : TISCO (Tata Iron and Steel Company), ജാർഖണ്ഡ്

*ലോകത്തിലെ സ്റ്റീൽ ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം 

Ans : 8

*ഇന്ത്യയിലെ ഏറ്റവും വലിയ\ഏറ്റവും ലാഭകരമായ  ഇരുമ്പുരുക്ക് നിർമ്മാണശാല  

Ans : ഭിലായ്, ഒഡിഷ

*ദക്ഷിണ കൊറിയയുടെ സഹായത്തോടെ ഒഡിഷ സർക്കാർ പാരദ്വീപിൽ പണികഴിപ്പിക്കുന്ന ഇരുമ്പുരുക്ക് നിർമ്മാണശാല  

Ans : POSCO സ്റ്റീൽ പ്ലാൻറ്

*ഇന്ത്യയിലെ പൊതുമേഖല ഇരുമ്പുരുക്ക് നിർമ്മാണശാലകളെ നിയന്ത്രിക്കുന്ന സ്ഥാപനം  

Ans : സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യ (SAIL)

*ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്റ്റെയിൻലസ് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്നത്  

Ans : സേലം സ്റ്റീൽ പ്ലാൻറ്, തമിഴ്‌നാട്

*ജർമ്മൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല  

Ans : റൂർക്കല, ഒഡിഷ

*റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാലകൾ   

Ans : ഭിലായ്(ഒഡിഷ), വിശാഖപട്ടണം (ആന്ധ്രപ്രദേശ്)

*ബ്രിട്ടൻറെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല  

Ans : ദുർഗാപ്പൂർ, പശ്ചിമബംഗാൾ

*റഷ്യയുടെ സഹായത്തോടെ മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല  

Ans : ബൊക്കാറോ, ജാർഖണ്ഡ്

*വിജയസാഗർ സ്റ്റീൽപ്ലാൻറ്, വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത്  

Ans : കർണാടക

*ധൈത്രി സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത്  

Ans : പാരദ്വീപ്, ഒഡിഷ

*കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു ഇരുമ്പുരുക്ക് നിർമ്മാണശാല  

Ans : വിശാഖപട്ടണം

*ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാരമേഖല (SEZ)

Ans : ഗുജറാത്തിലെ കണ്ട് ല

*ഇന്ത്യയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നം   

Ans : ക്രൂഡ് ഓയിൽ

*ഇന്ത്യയിലേക്ക് വിദേശനിക്ഷേപം കൂടുതലായി എത്തുന്ന രാജ്യം    

Ans : മൗറീഷ്യസ്

*ചിത്തരഞ്ജൻ ഡീസൽ ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതിചെയ്യുന്നത്    

Ans : വാരണാസി

*ചിത്തരഞ്ജൻ ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതിചെയ്യുന്നത്    

Ans : പശ്ചിമബംഗാൾ

*ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്നത്    

Ans : ജംഷഡ്‌പൂർ

*ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി ഇലക്ട്രിക് ലോക്കൊമൊട്ടീവ് വികസിപ്പിക്കുന്നത്     

Ans : BHEL, ഭോപാൽ

*സ്വിസ് സഹകരണത്തോടെ ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥാപിച്ചതെവിടെ     

Ans : പേരാമ്പൂർ

*ഇന്ത്യയിലെ ഏറ്റവും വലിയ\ ഏറ്റവും ആധുനിവൽക്കരിക്കപ്പെട്ട  കപ്പൽ നിർമ്മാണശാല   

Ans : കൊച്ചിൻ ഷിപ്‌യാർഡ് (1972)

*ISO 9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല   

Ans : ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിശാഖപട്ടണം (1948)

*ഗാർഡൻ റീച്ച് വർക്ക്ഷോപ്, മാസഗോൺ ഡോക്ക് എന്നീ കപ്പൽ നിർമ്മാണശാലകൾ സ്ഥിതിചെയ്യുന്നത്    

Ans : മുംബൈ

*ഹൂഗ്ലി ഡോക്ക് കപ്പൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നതെവിടെ   

Ans : കൊൽക്കത്ത

*ഇന്ത്യയിൽ ഏറ്റവും അധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം   

Ans : പഞ്ചാബ്

*ഇന്ത്യയിൽ ഏറ്റവും അധികം രാസവളം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം   

Ans : ഗുജറാത്ത്

*ഇന്ത്യയിലെ ആദ്യത്തെ തുകൽ നിർമ്മാണശാല   

Ans : കാൺപൂർ

*സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ   

Ans : ചെന്നൈ

*ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണ കേന്ദ്രം    

Ans : ഫിറോസാബാദ്, ആഗ്ര

*ഇന്ത്യയിൽ മഹാരത്ന പദവിയുള്ള സ്ഥാപനങ്ങളുടെ എണ്ണം 

Ans : 5 (NTPC, ONGC, SAIL, IOC, CIL (കോൾ ഇന്ത്യ ലിമിറ്റഡ്))

*വ്യാവസായിക ഗുണമേന്മയ്ക്കുള്ള ISO മുദ്ര നൽകുന്ന സ്ഥാപനം    

Ans : BIS (Bureau of Indian Standards), ആസ്ഥാനം: ന്യൂ ഡൽഹി)

*BIS ൻറെ കേരളത്തിലെ ആസ്ഥാനം    

Ans : തത്തമംഗലം, പാലക്കാട്

*പരിസ്ഥിതിക്ക് ഇണങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര   

Ans : ഇക്കോ മാർക്ക്

*ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നൽകുന്ന റഗ്മാർക്കിൻറെ ഉപജാഞാതാവ്‌    

Ans : കൈലാഷ് സത്യാർത്ഥി

*റഗ്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് 

Ans : ഗുഡ്‌വീവ്

*ഇന്ത്യയിലെ ആദ്യ സിമൻറ് ഫാക്ടറി സ്ഥാപിക്കപ്പെട്ടതെവിടെ 

Ans : ചെന്നൈ (1904)

*ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ 

Ans :   ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ

*ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം 

Ans :   പശ്ചിമ അസ്വസ്ഥത (Western Disturbance)

*പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവസ്ഥാനം 

Ans : മെഡിറ്ററേനിയൻ കടൽ

*കർണ്ണാടകത്തിലെ കാപ്പിത്തോട്ടങ്ങൾക്ക് പ്രയോജനകരമായ ഉഷ്ണകാല കാറ്റ്

Ans :   ചെറി ബ്ലോസം

*ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് 

Ans :   ലൂ

*ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസം 

Ans :   മൺസൂൺ കാറ്റുകൾ

*മൺസൂൺ കാറ്റിൻറെ ഗതി കണ്ടെത്തിയത് 

Ans :   ഹിപ്പാലസ്

*മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത് 

Ans :   വടക്ക് കിഴക്കൻ മൺസൂൺ കാലം

*വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം 

Ans :   തമിഴ്‌നാട്

*ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തുന്ന മൺസൂൺ 

Ans :   വടക്ക് പടിഞ്ഞാറ് മൺസൂൺ

*ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത് 

Ans :   ഡിസംബർ മുതൽ ഫെബ്രുവരി വരെ

*ഇന്ത്യയിൽഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മാസം 

Ans :   ജനുവരി

*ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് 

Ans :   മാർച്ച്-മെയ്

*ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് 

Ans :   ജൂൺ മുതൽ സെപ്റ്റംബർ വരെ (ഇടവപ്പാതി)

*ഇന്ത്യയിൽ വടക്ക് കിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് 

Ans :  ഒക്ടോബർ മുതൽനവംബർ വരെ (തുലാവർഷം)

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം 

Ans :   ആൾവാർ (രാജസ്ഥാൻ)

*ഇന്ത്യയിൽ ഒരു ദിവസത്തെ ഏറ്റവും കൂടിയ ശരാശരി താപനില രേഖപ്പെടുത്തിയ സ്ഥലം 

Ans :   ഫലോടി (രാജസ്ഥാൻ, 51 ഡിഗ്രി C)

*ഇന്ത്യയിൽ ഏറ്റവും കുറവ് ചൂട് അനുഭവപ്പെടുന്നത് 

Ans :   ദ്രാസ് (ജമ്മു കശ്മീർ)

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് 

Ans :   മൗസിൻട്രം (മേഘാലയ)

*ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത് 

Ans : ലേ (ജമ്മു കശ്മീർ )

*ഇന്ത്യയിൽ ഏറ്റവും വരണ്ട പ്രദേശം 

Ans :  ജയ് സാൽമീർ (രാജസ്ഥാൻ)

*പഞ്ചാബിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം 

Ans : നോർവെസ്റ്റർ

*വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന  പ്രാദേശികവാതം 

Ans : നോർവെസ്റ്റർ

*നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര് 

Ans : കാൽബൈശാഖി

*നോർവെസ്റ്റർ, അസമിൽ അറിയപ്പെടുന്ന പേര് 

Ans : ചീറ

*ഉത്തരേന്ത്യയിൽ സൂര്യാഘാതം മൂലമുള്ള മരണത്തിന് കാരണമാകുന്ന പ്രാദേശികവാതം  

Ans : ലൂ

*പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം 

Ans : കാൽബൈശാഖി

*ആസാമിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം 

Ans : ബാർദിയോചില

*മാംഗോ ഷവർ എന്ന പ്രാദേശികവാതം വീശുന്ന സംസ്ഥാനങ്ങൾ  

Ans : കേരളം, കർണ്ണാടക

*2016 ഡിസംബറിൽ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ വീശിയ ചുഴലിക്കാറ്റ്   

Ans : വർദാ

*വർദാ എന്ന പേര് ചുഴലിക്കാറ്റിന് നൽകിയ രാജ്യം   

Ans : പാക്കിസ്ഥാൻ (ചുവന്ന പനിനീർ പൂവ്)

*ചെന്നൈയിൽ വീശിയടിച്ച നാദ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം 

Ans : ഒമാൻ


Manglish Transcribe ↓



*himaalayan nadikalil ettavum kooduthal jalam vahikkunna nadi 

ans : brahmaputhra

*brahmaputhrayude uthbhavasthaanam 

ans : chema-yung-dungu himaani (maanasasarovar thadaakatthinu sameepam)

*brahmaputhrayude neelam 

ans : 2900 ki mee (729 ki mee inthyayiloode)

*himaalayan nadikalil ettavum aazham koodiya nadi\ ettavum maalinyam kuranja nadi\ pullimga naamamulla eka himaalayan nadi  

ans : brahmaputhra

*brahmaputhra inthyayilekku praveshikkunna samsthaanam 

ans : arunaachal pradeshu (saadiya yil vecchu)

*inthyayil chuvanna nadi ennu ariyappedunnathu 

ans : brahmaputhra

*brahmaputhra nadiyude poshakanadikal 

ans : deestta, maanasu, luhithu, kaamongu, dhanushree, dibaangu, subin sari

*inthyayil ettavum vegathayil ozhukunna nadi \sikkiminte jeevarekha 

ans : deestta

*lokatthile ettavum valiya kandalkkaadaaya\delttayaaya sundarbansu roopamkondathu ethokke nadikal chernnaanu 

ans : gamga, brahmaputhra

*brahmaputhrayude pathanasthaanam  

ans : bamgaal ulkkadal

*arunaachal pradeshil brahmaputhrayude peru 

ans : dihaangu\siyaangu

*dibattil brahmaputhra ariyappedunnathu 

ans : saangpo

*bamglaadeshil brahmaputhra ariyappedunnathu 

ans : jamuna

*aasaamil brahmaputhra ariyappedunnathu 

ans : dibaangu

*padinjaarekku ozhukunna upadveepeeya nadikal 

ans : narmmada, thaapthi, sabarmathi, maahi, looni

*upadveepeeya nadikalil padinjaarottu ozhukunna ettavum valiya nadi  

ans : narmmada (1312 ki mee)

*narmmada uthbhavikkunnathu 

ans : amarkandaku kunnil ninnum (madhyapradeshu, mykkalaa malanirakal)

*narmmadayude pathanasthaanam 

ans : arabikkadal 

*bhramsha thaazhvarakaliloode ozhukunna nadi\ vindhya-sathpura parvvathangalkkidayiloode ozhukunna nadi 

ans : narmmada

*praacheenakaalatthu reva ariyappettirunna nadi  

ans : narmmada 

*inthyaye thekkeinthyayennum vadakke inthyayennum thirikkunna nadi  

ans : narmmada

*dakkaan peedtabhoomiyeyum maalvaa peedtabhoomiyeyum thammil verthirikkunna nadi 

ans : narmmada

*ettavum kooduthal daamukal nirmmikkappettirikkunna nadi\ sardaar sarovar paddhathi nilanilkkunna nadi 

ans : narmmada

*narmmadayude pradhaana poshakanadikal 

ans : kiran, sher, thaava, kunthi, uri

*sardaar sarovar paddhathikkethire prakshobham nadatthiya paristhithi samghadana  

ans : narmmada bacchaavo aandolan (medhaa padkkar)

*sardaar sarovar paddhathiyude gunabhokthru samsthaanangal 

ans : madhyapradeshu, mahaaraashdra, gujaraatthu, raajasthaan

*narmmadayile pradhaana anakkettukal 

ans : indiraa saagar, sardaar sarovar, omkaareshvar

*desheeya kudivella paddhathi aarambhiccha varsham 

ans : 1991

*kanha naashanal paarkku sthithicheyyunna nadeetheeram\dinosarukalude phosil kandetthiya nadeetheeram 

ans : narmmada

*maarbil vellacchaattam ethu nadiyilaanu  

ans : narmmada

*upadveepeeya nadikalil padinjaarekku ozhukunna ettavum valiya randaamatthe nadi 

ans : thaapthi

*godaavari, narmmada nadikalkkidayiloode ozhukunna nadi 

ans : thaapthi 

*thaapthi uthbhavikkunnathu  

ans : madhyapradeshile munthaayu peedtabhoomiyil ninnu (arabikkadalil kaambe ulkkadalil pathikkunnu)

*kakrappaara hydro ilakdrikku projakdu sthithicheyyunna nadi 

ans : thaapthi (gujaraatthu)

*sooratthu nagaram ethu nadee theeratthaanu  

ans : thaapthi 

*mahaanadi ethu samsthaanatthu koodi aanu ozhukunnathu 

ans : odisha

*mahaanadi uthbhavikkunnathu  

ans : mykkala malanirakal, chhattheesgadu (pathikkunnathu bamgaal ulkkadalil)

*mahaanadiyude pradhaana poshakanadikal 

ans : ibu, del, shiyonaathu

*inthyayil aadyamaayi svakaaryavalkkarikkappetta nadi 

ans : shiyonaathu (chhattheesgadu) (kylaasu soni 1998 il)

*inthyayile ettavum neelam koodiya anakkettaaya hiraakkudu sthithicheyyunnathu 

ans : mahaanadiyil

*inthyayile ettavum uyaram koodiya anakkettaaya thehri sthithi cheyyunnathu 

ans : bhageerathiyil

*inthyayile ettavum valiya anakkettaaya bhakraanamgal sthithi cheyyunnathu 

ans : sathu lajil

*upadveepeeya inthyayile ettavum neelam koodiya nadi\ inthyayile ettavum neelam koodiya randaamatthe nadi 

ans : godaavari

*poornnamaayum inthyayiloode ozhukunna ettavum neelam koodiya nadi 

ans : godaavari (1465 ki mee)

*godaavariyude pradhaana poshakanadikal 

ans : vardha, pengamga, manjjeera, indraavathi

*12 varshatthilorikkal godaavari theeratthu nadatthunna aaghosham 

ans : pushkkaaram

*upadveepeeya nadikalil ettavum neelam koodiya randaamatthe nadi 

ans : krushna (bheema, thumgabhadra poshakanadikal)

*inthyayile aadyatthe nadeejala samyojanapaddhathiyaaya godaavari-krushna paddhathi nadappaakkiya samsthaanam  

ans : aandhrapradeshu

*aandhrapradeshum karnaadakavum thammil tharkkam nilanilkkunna almaatti daam sthithicheyyunna nadi 

ans : krushna

*inthyayil aadyamaayi anakkettu nirmmikkappetta nadi  

ans : kaaveri (graanru anakkettu)

*kaaveriyude pradhaana poshakanadikal 

ans : kabani, amaraavathi

*shivasamudram, hoganakkal vellacchaattangal sthithicheyyunna nadi 

ans : kaaveri

*shreeramgapattanam, shivasamudram dveepukal sthithicheyyunna nadi 

ans : kaaveri

*kaaveri bamgaal ulkkadalil pathikkunna sthalam 

ans : pumpuhaar (thamizhnaadu)

*inthyayile aadya jalavydyutha paddhathi 

ans : shivasamudram paddhathi (1902)

*paakku kadalidukkil cherunna thamizhnaattile pradhaana nadi 

ans : vyga

*maannaar ulkkadalil cherunna thamizhnaattile pradhaana nadi 

ans : thaamrabharani

*inthyayil marubhoomiyiloode ozhukunna nadi  

ans : looni

*inthyayile ettavum valiya karabandhitha nadi 

ans : looni (ajmeerinadutthu aaravalliyil ninnum uthbhavicchu raan ophu kacchil avasaanikkunnu)

*saalttu rivar ennariyappedunna nadi 

ans : looni

*suvaari nadi ozhukunna samsthaanam 

ans : gova

*mamgalaapuram ethu nadee theeratthaanu sthithicheyyunnathu 

ans : nethraavathi

*mansoon kaalatthu maathram ozhukunna inthyayile nadi 

ans : ghaaggar

*inthyayile aadya rabar daam sthithicheyyunna nadi 

ans : jan jaavathi (aandhrapradeshu)

*kaaveri nadeejala tharkkatthil ulppedunna samsthaanangal 

ans : thamizhnaadu, karnnaadakam, keralam

*inthyayum paakisthaanum thammil tharkkam nilanilkkunna daamukal 

ans : banglihaar, kishan gamga

*buddha gayayiloode ozhukunna nadi 

ans : niranjjana

*chenny ethu nadeetheeratthaanu sthithicheyyunnathu 

ans : adayaar

*inthyayile ettavum valiya thadaakam \lavana thadaakam 

ans : chilkka, odisha

*inthyayile ettavum valiya shuddhajala thadaakam 

ans : voolar, jammu kashmeer

*inthyayil ettavum kooduthal laavanathvamulla thadaakam 

ans : saambar, raajasthaan

*inthyayile ettavum uyaratthil sthithicheyyunna thadaakam 

ans : cholaamu, sikkim

*dakshina inthyayile ettavum valiya shuddhajala thadaakam\inthyayile randaamatthe valiya shuddhajala thadaakam 

ans : kolleru, aandhrapradeshu

*mahaapathmasarasu ennariyappettirunna thadaakam 

ans : voolar

*ulkkaapathanatthinre phalamaayi inthyayil roopamkonda thadaakam 

ans : lonaar, mahaaraashdra

*basaalttu shilayil sthithicheyyunna lokatthile oreyoru uppu thadaakam 

ans : lonaar

*vadakku kizhakku inthyayile ettavum valiya shuddhajala thadaakam 

ans : lokthaku, manippoor

*inthyayile ettavum valiya manushyanirmmitha thadaakam 

ans : govinthu vallabhu panthu saagar (rihanthu daam), yu pi

*dakshina inthyayile ettavum valiya manushyanirmmitha thadaakam 

ans : naagaarjjuna saagar, aandhrapradeshu

*jewel in the crown of kashmir ennariyappedunna thadaakam  

ans : daal thadaakam (shikhaara bottukal kaanappedunna thadaakam)

*renuka thadaakam sthithicheyyunna samsthaanam 

ans : himaachalpradeshu

*inthyayude khanana gaveshana kendram sthithicheyyunnathu 

ans : dhanbaadu, jaarkhandu

*inthyayude dhaathu kalavara ennariyappedunna pradesham 

ans : chottaa naagpoor

*inthyayude dhaathu kalavara ennariyappedunna samsthaanam 

ans : jaarkhandu

*eshyayile ettavum valiya irumpayiru khani 

ans : bylaadilaa, chhattheesgadu

*irumpayiru kayattumathiyil inthyayude sthaanam 

ans : anchu

*inthyayil ninnu ettavum kooduthal irumpayiru irakkumathi cheyyunna raajyam 

ans : jappaan

*irumpurukku vyavasaayatthile oru mukhya asamskrutha vasthu 

ans : maamganeesu

*lokatthile randaamatthe valiya maamganeesu risarvvu 

ans : inthya (kayattumathiyil anchaam sthaanam)

*inthyayile ettavum valiya chempu khani 

ans : khethri, raajasthaan

*inthyayile aadya nikkal nirmmaana shaala 

ans : hindusthaan koppar limittadu, jaarkhandu

*aloominiyatthinre pradhaana ayiru 

ans : boksyttu

*inthyayil ettavum kooduthal boksyttu nikshepamulla pradesham 

ans : kaalahandi-koraaputthu (odisha)

*dhaathu khanikalude vyaapaaram i-lelam vazhi nadappilaakkiya aadya inthyan samsthaanam 

ans : chhattheesgadu

*inthyayile eka rathna khani  

ans : panna, madhyapradeshu

*inthyayile pradhaana svarnna khanikal 

ans : kolaar, hatti (karnaadaka), raamgiri (aandhra)

*inthyayude pradhaana velli, sinku khani 

ans : saavar khani, raajasthaan

*inthyayil nikkal nikshepam ettavum kooduthalullathu 

ans : oreesa

*lokatthil ettavum kooduthal mykka ulpaadippicchu kayattumathi cheyunna raajyam 

ans : inthya

*simanru nirmmaanatthile pradhaana asamskrutha vasthu 

ans : chunnaampukallu

*inthyayil ettavum kooduthal chunnaampu kallu nikshepamulla samsthaanam 

ans : aandhrapradeshu

*kalkkari ulpaadanatthil lokatthil inthyayude sthaanam 

ans : moonnaam sthaanam (chyna, yu esu onnum randum)

*inthyaykkaavashyamaaya oorjjatthinre 65%tthinteyum srothasu 

ans : kalkkari

*95% kaarban adangiya kalkkariyinam 

ans : anthraasyttu

*inthyayil anthraasyttu kaanappedunna samsthaanam 

ans : jammu kaashmeer

*inthyayil kalkkari nikshepatthil munnil nilkkunna samsthaanam 

ans : jaarkhandu

*inthyayile pradhaana kalkkari khanikal 

ans : jaariya, bokkaaro, raaniganchu, korba, thaalcchar

*inthyayile ettavum valiya kalkkari khani

ans : raaniganchu

*inthyayil braun kol ennariyappedunna kalkkariyinam lignyttu kooduthal ulppaadippikkunna samsthaanam 

ans : thamizhnaadu

*inthyayile ettavum pazhaya ennappaadam 

ans : asamile digboyu (1901)

*inthyayile ettavum valiya ennappaadam 

ans : mumby hy

*inthyayile mattu pradhaana ennappaadangal  

ans : asamile naharkkaatthiya, moraan-hagriyaan gujaraatthile kalon, lunju, aamgaleshvar

*javaahar laal nehru samruddhiyude neerurava ennu viliccha ennappaadam

ans : aamgaleshvar

*inthyayile ettavum valiya enna shuddheekaranashaala 

ans : jaamnagar (gujaraatthu)

*oil and natural gas commission (ongc) sthaapithamaayathennu  

ans : 1951 (aasthaanam deraadoon)

*inthyayile ettavum valiya ennashuddheekarana sthaapanangal 

ans : rilayansu pedroliyam limittadu (jaamnagar), inthyan oyil korppareshan limittadu (koyli)

*keralatthile ennashuddheekaranashaala sthithi cheyyunnathu 

ans : ampalamukal

*inthyayile ettavum valiya prakruthi vaathaka risarvvu 

ans : mumby hy (ongc yude keezhil)

*1973 il mumby hyyil ninnum enna khananam aarambhiccha kappal 

ans : saagar saamraattu (enna nikshepam kandetthiyathu 1965 il)

*rilayansu 2008 il aandhrapradeshil krushna-godaavari theeratthu kandetthiya prakruthi dhaathu nikshepam 

ans : dheerubhaay-39

*vaaranaasiyil aarambhikkaan pokunna gyaasu pypplyn projakdu 

ans : oorjja gamga

*inthyayile pradhaana aanava dhaathu saannidhyam 

ans : yureniyam, thoriyam, ilmanettu, sirkkoniyam

*keralaa theeratthu kandetthiyittulla aanava dhaathukkal  

ans : thoriyam, sirkkoniyam

*inthyayile pradhaana dhaathukkalum avayude ulppaadanatthil munnil nilkkunna samsthaanangalum 

*irumpayiru   : odisha 

*maamganeesu   : odisha 

*chempu : madhyapradeshu 

*boksyttu  : odisha 

*nikkal  : odisha 

*svarnnam  : karnnaadaka 

*velli  : raajasthaan 

*sinku  : raajasthaan 

*galeena  : raajasthaan 

*jipsam : raajasthaan

*abhram  : jaarkhandu  

*kalkkari : jaarkhandu  

*chunnaampukallu : madhyapradeshu  

*vajram         : madhyapradeshu  

vyavasaayam 


*inthyayile ettavum pazhaya vyavasaayam 

ans : parutthi thuni vyavasaayam

*inthyayile ettavum valiya parutthitthuni ulppaadanakendram 

ans : mumby (inthyayile kottanopolisu)

*inthyayile ettavum valiya kaarshika vyavasaayam 

ans : parutthi

*inthyayil ettavum kooduthal parutthi ulppaadippikkunna samsthaanam 

ans : gujaraatthu

*inthyayil ettavum kooduthal kottan millukal ulla samsthaanam 

ans : mahaaraashdra

*inthyayil ettavum kooduthal parutthi kayattumathi cheyyunna thuramukham  

ans : mumby

*inthyayil ettavum kooduthal thunittharangal kayattumathi cheyyunna thuramukham

ans : kandu la

*suvarnna naaru ennariyappedunna chanam ettavum kooduthal  ulppaadippikkunna samsthaanam 

ans : pashchima bamgaal (vyavasaayatthilum)

*lokatthil chanam ulppaadanatthilum kayattumathiyilum munnil nilkkunna raajyam 

ans : bamglaadeshu (inthya randaamathu)

*chanam ulppaadanatthil randaam sthaanatthu nilkkunna samsthaanam 

ans : aandhrapradeshu

*kampili vyavasaayatthinu munnil nilkkunna samsthaanam 

ans : panchaabu

*chyna kazhinjaal lokatthu ettavum kooduthal pattunool ulppaadippikkunna raajyam 

ans : inthya

*inthyayil ettavum kooduthal pattunool ulppaadippikkunna samsthaanam 

ans : karnnaadaka

*inthyayile maanchasttar ennariyappedunnathu  

ans : ahammadaabaadu

*dakshina inthyayile maanchasttar ennariyappedunnathu  

ans : koyampatthur

*vadakke inthyayile maanchasttar ennariyappedunnathu  

ans : kaanpoor

*neytthukaarude nagaram ennariyappedunnathu  

ans : paanippatthu

*inthyayil parutthikku thaazhe randaam sthaanatthulla kaarshika vyavasaayam

ans : panchasaara

*karimpu, panchasaara ulppaadanatthil lokatthu randaam sthaanam 

ans : inthya

*inthyayil ettavum kooduthal panchasaara ulppaadippikkunna samsthaanam 

ans : mahaaraashdra

*inthyayile aadyatthe irumpurukku vyavasaayashaala 

ans : portto novo (1830)

*inthyayile aadhunika irumpurukku vyavasaayashaala\svakaarya mekhalayile ettavum valiya stteel plaanru 

ans : tisco (tata iron and steel company), jaarkhandu

*lokatthile stteel uthpaadanatthil inthyayude sthaanam 

ans : 8

*inthyayile ettavum valiya\ettavum laabhakaramaaya  irumpurukku nirmmaanashaala  

ans : bhilaayu, odisha

*dakshina koriyayude sahaayatthode odisha sarkkaar paaradveepil panikazhippikkunna irumpurukku nirmmaanashaala  

ans : posco stteel plaanru

*inthyayile pothumekhala irumpurukku nirmmaanashaalakale niyanthrikkunna sthaapanam  

ans : stteel athoritti ophu inthya (sail)

*inthyayile ettavum kooduthal stteyinlasu stteel ulppaadippikkunnathu  

ans : selam stteel plaanru, thamizhnaadu

*jarmman saankethikavidyayude sahaayatthode nirmmiccha irumpurukku nirmmaanashaala  

ans : roorkkala, odisha

*rashyayude sahaayatthode nirmmiccha irumpurukku nirmmaanashaalakal   

ans : bhilaayu(odisha), vishaakhapattanam (aandhrapradeshu)

*brittanre sahaayatthode nirmmiccha irumpurukku nirmmaanashaala  

ans : durgaappoor, pashchimabamgaal

*rashyayude sahaayatthode moonnaam panchavathsara paddhathikkaalatthu nirmmiccha irumpurukku nirmmaanashaala  

ans : bokkaaro, jaarkhandu

*vijayasaagar stteelplaanru, vishveshvarayya ayan aandu stteel plaanru sthithicheyyunnathu  

ans : karnaadaka

*dhythri stteel plaanru sthithicheyyunnathu  

ans : paaradveepu, odisha

*kadalttheeratthu sthithicheyyunna inthyayile oreyoru irumpurukku nirmmaanashaala  

ans : vishaakhapattanam

*inthyayile aadyatthe svathanthra vyaapaaramekhala (sez)

ans : gujaraatthile kandu la

*inthyayilekku kooduthalaayi irakkumathi cheyyunna ulppannam   

ans : kroodu oyil

*inthyayilekku videshanikshepam kooduthalaayi etthunna raajyam    

ans : maureeshyasu

*chittharanjjan deesal lokkomotteevu varkksu sthithicheyyunnathu    

ans : vaaranaasi

*chittharanjjan lokkomotteevu varkksu sthithicheyyunnathu    

ans : pashchimabamgaal

*daatta enjineeyaringu aandu lokkomotteevu varkksu sthithi cheyyunnathu    

ans : jamshadpoor

*inthyan reyilveykku vendi ilakdriku lokkomotteevu vikasippikkunnathu     

ans : bhel, bhopaal

*svisu sahakaranatthode intagral kocchu phaakdari sthaapicchathevide     

ans : peraampoor

*inthyayile ettavum valiya\ ettavum aadhunivalkkarikkappetta  kappal nirmmaanashaala   

ans : kocchin shipyaardu (1972)

*iso 9001 sarttiphikkattu labhiccha inthyayile aadyatthe kappal nirmmaanashaala   

ans : hindusthaan shippyaardu limittadu, vishaakhapattanam (1948)

*gaardan reecchu varkkshopu, maasagon dokku ennee kappal nirmmaanashaalakal sthithicheyyunnathu    

ans : mumby

*hoogli dokku kappal nirmmaanashaala sthithicheyyunnathevide   

ans : kolkkattha

*inthyayil ettavum adhikam raasavalam upayogikkunna samsthaanam   

ans : panchaabu

*inthyayil ettavum adhikam raasavalam ulppaadippikkunna samsthaanam   

ans : gujaraatthu

*inthyayile aadyatthe thukal nirmmaanashaala   

ans : kaanpoor

*sendral lethar risarcchu insttittyoottu sthithicheyyunnathevide   

ans : chenny

*inthyayile ettavum valiya glaasu nirmmaana kendram    

ans : phirosaabaadu, aagra

*inthyayil mahaarathna padaviyulla sthaapanangalude ennam 

ans : 5 (ntpc, ongc, sail, ioc, cil (kol inthya limittadu))

*vyaavasaayika gunamenmaykkulla iso mudra nalkunna sthaapanam    

ans : bis (bureau of indian standards), aasthaanam: nyoo dalhi)

*bis nre keralatthile aasthaanam    

ans : thatthamamgalam, paalakkaadu

*paristhithikku inangunna ulppannangalkku nalkunna mudra   

ans : ikko maarkku

*baalavela upayogikkaattha ulppannangalkku nalkunna ragmaarkkinre upajaanjaathaavu    

ans : kylaashu sathyaarththi

*ragmaarkku ippol ariyappedunnathu 

ans : gudveevu

*inthyayile aadya simanru phaakdari sthaapikkappettathevide 

ans : chenny (1904)

*inthyayil anubhavappedunna kaalaavastha 

ans :   ushnamekhala mansoon kaalaavastha

*shythyakaalatthu uttharamahaasamathalatthile raabi vilakalkku prayojanakaramaaya mazhaykku kaaranam 

ans :   pashchima asvasthatha (western disturbance)

*pashchima asvasthathayude uthbhavasthaanam 

ans : medittareniyan kadal

*karnnaadakatthile kaappitthottangalkku prayojanakaramaaya ushnakaala kaattu

ans :   cheri blosam

*uttharenthyan samathalangalil veeshunna varanda ushnakkaattu 

ans :   loo

*inthyayude yathaarththa dhanamanthri ennu visheshippikkunna prathibhaasam 

ans :   mansoon kaattukal

*mansoon kaattinre gathi kandetthiyathu 

ans :   hippaalasu

*mansooninre pinvaangal ennariyappedunnathu 

ans :   vadakku kizhakkan mansoon kaalam

*vadakku kizhakku mansoonil ettavum kooduthal mazhalabhikkunna samsthaanam 

ans :   thamizhnaadu

*bamgaal ulkkadalil nyoonamarddham roopappedutthunna mansoon 

ans :   vadakku padinjaaru mansoon

*inthyayil shythyakaalam anubhavappedunnathu 

ans :   disambar muthal phebruvari vare

*inthyayilettavum kooduthal thanuppu anubhavappedunna maasam 

ans :   januvari

*inthyayil ushnakaalam anubhavappedunnathu 

ans :   maarcchu-meyu

*inthyayil thekku padinjaaran mansoon kaalam anubhavappedunnathu 

ans :   joon muthal septtambar vare (idavappaathi)

*inthyayil vadakku kizhakkan mansoon kaalam anubhavappedunnathu 

ans :  okdobar muthalnavambar vare (thulaavarsham)

*inthyayil ettavum kooduthal choodu anubhavappedunna sthalam 

ans :   aalvaar (raajasthaan)

*inthyayil oru divasatthe ettavum koodiya sharaashari thaapanila rekhappedutthiya sthalam 

ans :   phalodi (raajasthaan, 51 digri c)

*inthyayil ettavum kuravu choodu anubhavappedunnathu 

ans :   draasu (jammu kashmeer)

*inthyayil ettavum kooduthal mazha labhikkunnathu 

ans :   mausindram (meghaalaya)

*inthyayil ettavum kuravu mazha labhikkunnathu 

ans : le (jammu kashmeer )

*inthyayil ettavum varanda pradesham 

ans :  jayu saalmeer (raajasthaan)

*panchaabil veeshunna ushnamekhalaa praadeshikavaatham 

ans : norvesttar

*vyshaakha maasatthile athyaahitham ennariyappedunna  praadeshikavaatham 

ans : norvesttar

*norvesttar, pashchima bamgaalil ariyappedunna peru 

ans : kaalbyshaakhi

*norvesttar, asamil ariyappedunna peru 

ans : cheera

*uttharenthyayil sooryaaghaatham moolamulla maranatthinu kaaranamaakunna praadeshikavaatham  

ans : loo

*pashchima bamgaalil veeshunna ushnamekhalaa praadeshikavaatham 

ans : kaalbyshaakhi

*aasaamil veeshunna ushnamekhalaa praadeshikavaatham 

ans : baardiyochila

*maamgo shavar enna praadeshikavaatham veeshunna samsthaanangal  

ans : keralam, karnnaadaka

*2016 disambaril thamizhnaadu, aandhra samsthaanangalil veeshiya chuzhalikkaattu   

ans : vardaa

*vardaa enna peru chuzhalikkaattinu nalkiya raajyam   

ans : paakkisthaan (chuvanna panineer poovu)

*chennyyil veeshiyadiccha naada chuzhalikkaattinu peru nalkiya raajyam 

ans : omaan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution