*ജന്മസ്ഥലം : മോവ്, രത്നഗിരി ജില്ല,
*സമാധിസ്ഥലം : ചൈത്യ ഭൂമി
*ആധുനിക മനു എന്നറിയപ്പെടുന്നത്
Ans : ഡോ. ബി ആർ അംബേദ്‌കർ
*ആദ്യകാലത്ത് ഭീമറാവു അംബ വഡേദ്കർ എന്നറിയപ്പെട്ട സാമൂഹ്യ നേതാവ്
Ans : ഡോ. ബി ആർ അംബേദ്‌കർ
*അംബേദ്ക്കറുടെ ജാതി എന്ന പേരിൽ ഇന്ത്യ മുഴുവൻ പ്രസിദ്ധമായ ജാതി
Ans : മഹർ
*മഹർ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ
Ans : ഡോ. ബി ആർ അംബേദ്‌കർ
*ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി
Ans : ഡോ. ബി ആർ അംബേദ്‌കർ
*മനുസ്മൃതി കത്തിച്ച ദേശീയ നേതാവ്
Ans : ഡോ. ബി ആർ അംബേദ്‌കർ
*വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പറായിരുന്ന ഭാരതീയൻ
Ans : ഡോ. ബി ആർ അംബേദ്‌കർ
*ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ച നേതാവ്
Ans : ഡോ. ബി ആർ അംബേദ്‌കർ (1936)
*1942 ഇൽ അംബേദ്ക്കർ ആരംഭിച്ച സംഘടന
Ans : ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ
*1945 ഇൽ അംബേദ്ക്കർ ആരംഭിച്ച സംഘടന
Ans : പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി
*"കാളയെപ്പോലെ പണിയെടുക്കൂ, സന്യാസിയെപ്പോലെ ജീവിക്കൂ", "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷെ ഹിന്ദുവായല്ല മരിക്കുന്നത്" എന്ന പറഞ്ഞത്
Ans : അംബേദ്ക്കർ
*അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ
Ans : മൂകനായക്, ബഹിഷ്കൃത ഭാരത്
*ബാബ സാഹിബ് എന്നറിയപ്പെട്ട ദേശീയ നേതാവ്
Ans : അംബേദ്ക്കർ
*അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം
Ans : 1956
*ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
Ans : അംബേദ്ക്കറെ
*അംബേദ്ക്കർ രചിച്ച പ്രമുഖ കൃതികൾ
Ans : ദി അൺടച്ചബിൾസ്, ദി ബുദ്ധ ആൻഡ് ദി കാൾമാക്സ്, ഹു വെയർ ശൂദ്രാസ്
സുഭാഷ് ചന്ദ്രബോസ്
*ജനനം : 1897
*മരണം :
*പിതാവ് : ജാനകിനാഥ ബോസ്-ജന്മസ്ഥലം : കട്ടക്ക്, ഒഡിഷ
*നേതാജി ആരംഭിച്ച രാഷ്ട്രീയ പാർട്ടി
Ans : ഫോർവേഡ് ബ്ലോക്ക് (1939)
*നേതാജി കൊൽക്കത്ത മേയറായ വർഷം
Ans : 1930-31
*നേതാജി, ആസാദ് ഹിന്ദ് എന്ന പേരിൽ താൽക്കാലിക ഗവൺമെന്റിന് രൂപംനൽകിയത് എവിടെ വെച്ച്
Ans : സിംഗപ്പൂർ
*ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം
Ans : 1942
*ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യൻ നാഷണൽ ആർമി (INA) എന്ന പേരിൽ പുനഃ നാമകരണം ചെയ്ത വർഷം
Ans : 1943 (സിംഗപ്പൂരിൽ വെച്ച്)
*ജപ്പാൻറെ കീഴിലുണ്ടായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ് ഹിന്ദ് ഗവൺമെന്റിന് നൽകിയ പ്രധാനമന്ത്രി
Ans : ടോജോ
*INA എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് \ആദ്യ കമാൻഡർ ഇൻ ചീഫ്
Ans : ക്യാപ്റ്റൻ മോഹൻ സിംഗ്
*ആരിൽ നിന്നാണ് നേതാജി INA യുടെ നേതൃത്വം ഏറ്റെടുത്തത്
Ans : റാഷ് ബിഹാരി ബോസ്
*INA കരുത്തുറ്റ ഒരു സംഘടന ആയത് ആരുടെ നേതൃത്വത്തിന് കീഴിലാണ്
Ans : സുഭാഷ് ചന്ദ്രബോസിൻറെ
*ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ ഇൻഡിപെൻഡൻസ് ഓഫ് ഇന്ത്യ ലീഗ് എന്ന സമിതി രൂപീകരിച്ചതാര്
Ans : നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്
*INA യുടെ മുൻഗാമിയായി അറിയപ്പെടുന്നത്
Ans : ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്
*ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്
Ans : മോഹൻ സിംഗ്, റാഷ് ബിഹാരി ബോസ് (1942)
*"എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം", "ദില്ലി ചലോ", "ജയ് ഹിന്ദ്" ഇവയൊക്കെ പറഞ്ഞതാര്
Ans : സുഭാഷ് ചന്ദ്രബോസ്
*INA യുടെ വനിതാ റെജിമെൻറ്
Ans : ത്സാൻസി റാണി റെജിമെൻറ്
*INA യുടെ വനിതാ വിഭാഗത്തിന് നേതൃത്വം കൊടുത്ത മലയാളി വനിത
Ans : ക്യാപ്റ്റൻ ലക്ഷ്മി
*ബ്രിട്ടീഷുകാരുടെ വീട്ടുതടങ്കലിൽ നിന്നും നേതാജി ഏത് പേരിലാണ് രക്ഷപെട്ടത്
Ans : മൗലവി സിയാവുദീൻ
*ജർമ്മനിയിൽ നേതാജി അറിയപ്പെട്ടത്
Ans : ഒർലാണ്ട മസാട്ട
*നേതാജി വിവാഹം ചെയ്ത വിദേശ വനിത
Ans : എമിലി ഷെങ്കൽ (മകൾ: അനിത ബോസ്)
*ദേശ് നായക് എന്ന് നേതാജിയെ വിളിച്ചത്
Ans : ടാഗോർ
*INA ജവാന്മാരെ വിചാരണ ചെയ്ത സ്ഥലം
Ans : ഡൽഹിയിലെ ചെങ്കോട്ട
*നേതാജിയുടെ ആത്മീയ ഗുരു
Ans : സി ആർ ദാസ്
*നേതാജി എഴുതി പൂർത്തിയാക്കാത്ത കൃതി
Ans : ആൻ ഇന്ത്യൻ പിൽഗ്രിം
*നേതാജിയുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം
Ans : ജപ്പാനിലെ റെങ്കോജി ക്ഷേത്രം
*നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ
Ans : മുഖർജി കമ്മീഷൻ
*നേതാജിയുടെ പ്രധാന കൃതികൾ
Ans : ദി ഇന്ത്യൻ സ്ട്രഗിൾ, ആൻ ഇന്ത്യൻ പിൽഗ്രിം, ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ്, ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ
*ബ്രഹ്മസമാജത്തിൻറെ സ്ഥാപകൻ
Ans : രാജാറാം മോഹൻറോയ് (1828 ഇൽ )
*ബ്രഹ്മസമാജത്തിൻറെ ആസ്ഥാനം
Ans : കൊൽക്കത്ത
*ഇന്ത്യയിലെ ആദ്യത്തെ മതപരിഷ്കരണ പ്രസ്ഥാനം
Ans : ആത്മീയ സഭ (രാജാറാം മോഹൻറോയ് 1815 ഇൽ)
*ബ്രഹ്മസമാജം രണ്ടായി പിളർന്ന വർഷം
Ans : 1866 (ആദി ബ്രഹ്മസമാജവും ഭാരതീയ ബ്രഹ്മസമാജവും)
*ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത്
Ans : ദേവേന്ദ്രനാഥ ടാഗോർ
*ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത്
Ans : കേശവ് ചന്ദ്ര സെൻ
*ഭാരതീയ ബ്രഹ്മസമാജം പിളർന്ന് രൂപം കൊണ്ട സംഘടന
Ans : സാധാരണ ബ്രഹ്മസമാജ് (ആനന്ദ മോഹൻ ബോസ് 1878 ഇൽ)
*തത്വബോധിനി സഭ സ്ഥാപിച്ചത്
Ans : ദേവേന്ദ്രനാഥ ടാഗോർ (1839 ഇൽ)
*ആര്യ സമാജം സ്ഥാപിച്ചത്
Ans : സ്വാമി ദയാനന്ദ സരസ്വതി (മുംബൈയിൽ 1875 ഇൽ)
*ആര്യ സമാജത്തിൻറെ ആപ്തവാക്ക്യം
Ans : വേദങ്ങളിലേക്ക് മടങ്ങുക
*മറ്റു മതം സ്വീകരിച്ച ഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പ്രസ്ഥാനം
Ans : ശുദ്ധി പ്രസ്ഥാനം
*പ്രാർത്ഥന സമാജം സ്ഥാപിച്ചത്
Ans : ആത്മാറാം പാണ്ഡുരംഗ് (മുംബൈ, 1867 ഇൽ)
*ആധുനിക വിജ്ഞാനത്തിൻറെ വെളിച്ചത്തിൽ ഹിന്ദുമത ചിന്തകളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കുവാൻ ആരംഭിച്ച സംഘടന
Ans : പ്രാർത്ഥന സമാജം
*സത്യശോധക് സമാജിൻറെ സ്ഥാപകൻ
Ans : ജ്യോതിഭാ ഫുലെ (പൂനെ, 1873)
*ഇന്ത്യയിൽ രൂപം കൊണ്ട ജാതി വിരുദ്ധ ബ്രാഹ്മണ പ്രസ്ഥാനം
Ans : സത്യശോധക് സമാജ്
*ഇന്ത്യയിൽ ആദ്യമായി മഹാത്മ എന്ന പേര് ലഭിച്ച നേതാവ്
Ans : ജ്യോതിഭാ ഫുലെ
*ഇന്ത്യയിലെ സാമൂഹിക വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
Ans : ജ്യോതിഭാ ഫുലെ
*ജ്യോതിഭാ ഫുലെയുടെ പ്രധാന ശിഷ്യൻ
Ans : ഡോ ബി ആർ അംബേദ്‌കർ
*സ്വാഭിമാന പ്രസ്ഥാന സ്ഥാപകൻ
Ans : ഇ വി രാമസ്വാമി നായ്ക്കർ (1925)
*പെരിയാർ എന്ന് വിളിക്കപ്പെട്ടിരുന്ന നേതാവ്
Ans : ഇ വി രാമസ്വാമി നായ്ക്കർ
*കുടിയരശ് (വാരിക), പുരട്ചി, വിടുതലൈ (പത്രങ്ങൾ)ആരംഭിച്ച നേതാവ്
Ans : ഇ വി രാമസ്വാമി നായ്ക്കർ
*ഹിത്യകാരിണി സമാജം സ്ഥാപിച്ച നേതാവ്
Ans : വീരേശലിംഗം (ആന്ധ്ര)
*സർവ്വൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ
Ans : ഗോപാലകൃഷ്ണ ഗോഖലെ (1905, മുംബൈ)
*അലിഗഡ് പ്രസ്ഥാനം ആരംഭിച്ചത്
Ans : സർ സയ്യിദ് അഹമ്മദ്ഖാൻ (1875)
*സയ്യിദ് അഹമ്മദ് ഖാൻ അലിഗഡിൽ സ്ഥാപിച്ച കോളേജ്
Ans : മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്
*മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് ഇപ്പോൾ അറിയപ്പെടുന്നത്
Ans : അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
*യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക്ക് അസോസിയേഷൻ ആരംഭിച്ചത്
Ans : സർ സയ്യിദ് അഹമ്മദ്ഖാൻ (1888)
*ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രതിക്ഷേധിച്ച് സർ സയ്യിദ് അഹമ്മദ്ഖാൻ രൂപീകരിച്ച സംഘടന
Ans : യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക്ക് അസോസിയേഷൻ
*പാഴ്‌സിമതക്കാരുടെ ദുരാചാരങ്ങൾ നിർത്തലാക്കാൻ ദാദാഭായ് നവറോജി രൂപീകരിച്ച സംഘടന
Ans : റഹ്നുമായി മസ്ദായാസൻ
*നാസിക്കിൽ മിത്രമേള എന്ന സംഘടന സ്ഥാപിച്ച നേതാവ്
Ans : വി ഡി സവർക്കർ
*മഹാരാഷ്ട്രയിൽ അഭിനവ ഭാരത് എന്ന സംഘടന സ്ഥാപിച്ചത്
Ans : വി ഡി സവർക്കർ (1904)
*മഹാരാഷ്ട്ര ചർച്ചിൽ എന്ന് അറിയപ്പെടുന്നത്
Ans : വി ഡി സവർക്കർ
*അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌ക്കോയിൽ ലാലാ ഹർദയാൽ, സോഹൻ സിംഗ് എന്നിവർ രൂപം നൽകിയ വിപ്ലവ സംഘടന
Ans : ഗദ്ദാർ പാർട്ടി (1913)(ആദ്യ പ്രസിഡൻറ് : സോഹൻ സിംഗ്)
*ഗദ്ദാർ എന്ന വാക്കിൻറെ അർത്ഥം
Ans : വിപ്ലവം
*ഗദ്ദാർ പാർട്ടി പിരിച്ചുവിടപ്പെട്ട വർഷം
Ans : 1948
*ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി സ്ഥാപിച്ചത്
Ans : സൂര്യസെൻ (മഹാരാഷ്ട്ര, 1930)
*ചിറ്റഗോംഗ് ആയുധപ്പുര കേസുമായി ബന്ധപ്പെട്ട സംഘടന
Ans : ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി
*ബ്രിട്ടീഷ് ഭരണത്തെ എതിർക്കാൻ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസോയേഷൻ സ്ഥാപിച്ചത്
Ans : ചന്ദ്രശേഖർ ആസാദ്, സച്ചിൻ സന്യാൽ (1924)
*കക്കോരി ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട സംഘടന
Ans : ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസോയേഷൻ
*ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസോയേഷൻ സ്ഥാപിച്ചത്
Ans : ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് (1928)
*ലാഹോർ ഗൂഢാലോചന, സാൻഡേഴ്‌സ് വധം എന്നിവയുമായി ബന്ധപ്പെട്ട സംഘടന
Ans : ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസോയേഷൻ
*ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി എന്ന് അറിയപ്പെടുന്നത്
Ans : ബുദിറാം ബോസ്
*ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ആസൂത്രിത വിപ്ലവ പ്രസ്ഥാനം എന്നറിയപ്പെടുന്ന അനുശീലൻ സമിതി സ്ഥാപിച്ചത്
Ans : ബരീന്ദ്രകുമാർ ഘോഷ് (1902, ധാക്ക)
*യുഗാന്തർ പാർട്ടി സ്ഥാപിതമായത് എവിടെ
Ans : കൊൽക്കത്ത (1906)
*ആലിപ്പൂർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നേതാവ്
Ans : അരബിന്ദഘോഷ്
*ആത്മീയ മാർഗത്തിലേക്ക് തിരിഞ്ഞ വിപ്ലവ നേതാവ്
Ans : അരബിന്ദഘോഷ്
*സാവിത്രി എന്ന കൃതി രചിച്ച നേതാവ്
Ans : അരബിന്ദഘോഷ്
*രാജ്യസ്നേഹം ദേശത്തിൻറെ ഉഛ്വാസ വായുവാണ് എന്ന് പറഞ്ഞത്
Ans : അരബിന്ദഘോഷ്
*1914 ഇൽ ബർലിനിൽ ഇന്ത്യൻ ഇന്റർനാഷണൽ കമ്മറ്റി, ഓറിയൻറ് ക്ലബ്, ഇന്റർനാഷണൽ പ്രൊ ഇന്ത്യ കമ്മറ്റി എന്നിവ സ്ഥാപിച്ചത്
Ans : ചെമ്പകരാമൻ പിള്ള
*ചെമ്പകരാമൻ പിള്ള ആരംഭിച്ച പത്രം
Ans : പ്രൊ ഇന്ത്യ
*ജസ്റ്റിസ് പാർട്ടി സ്ഥാപിച്ചത്
Ans : ടി കെ മാധവൻ നായർ, ത്യാഗരാജ ചെട്ടിയാർ (1916)
*വന്ദേമാതരം എന്ന പത്രം ആരംഭിച്ചത്
Ans : അരബിന്ദഘോഷ്
*വന്ദേമാതരം എന്ന പ്രസ്ഥാനം ആരംഭിച്ചത്
Ans : ബിബിൻ ചന്ദ്രപാൽ
*1884 ഇൽ മദ്രാസ് മഹാജനസഭ സ്ഥാപിച്ചത്
Ans : വീരരാഘവാചാരി, ജി സുബ്രഹ്മണ്യം
*ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്
Ans : സർദാർ അജിത് സിംഗ്
*ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത്
Ans : ഫിറോസ് ഷാ മേത്ത, ബദറുദ്ദീൻ തിയാബ്ജി
*ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപിച്ചത്
Ans : ശ്യാംജി കൃഷ്ണവർമ്മ (ലണ്ടൻ, 1905)
*ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്
Ans : റാഷ് ബിഹാരി ബോസ്, മോഹൻസിംഗ് (1942)
*ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ സംഘടന എന്നറിയപ്പെടുന്നത്
Ans : സെമിന്ദാരി അസോസിയേഷൻ (ഭൂവുടമ സംഘം)
*ഭൂവുടമ സംഘം സ്ഥാപിച്ചത്
Ans : ദ്വാരകനാഥ് ടാഗോർ
*പാരീസിൽ നിന്നും വന്ദേ മാതരം എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ചത്
Ans : മാഡം ഭിക്കാജി കാമ
*അമൃത്സറിൽ ഹിന്ദു മഹാസഭ സ്ഥാപിച്ചത്
Ans : മദൻ മോഹൻ മാളവ്യ
*ചെന്നെയിൽ സ്വാതന്ത്ര്യപാർട്ടി സ്ഥാപിച്ചത്
Ans : സി രാജഗോപാലാചാരി
*കർഷക് മസ്ദൂർ പ്രജാ പാർട്ടി സ്ഥാപിച്ചത്
Ans : ജെ ബി കൃപലാനി
*വേദ സമാജം സ്ഥാപിച്ചത്
Ans : കെ ശ്രീധരാലു നായിഡു (ചെന്നൈ)
*ദേവ സമാജം സ്ഥാപിച്ചത്
Ans : ശിവനാരായണൻ അഗ്നിഹോത്രി (ലാഹോർ)
*അഹമ്മദീയ പ്രസ്ഥാനം സ്ഥാപിച്ചത്
Ans : മിർസാ ഗുലാം അഹമ്മദ്
*കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായത്
Ans : താഷ്കന്റിൽ (1920)
*കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരിച്ച വ്യക്തി
Ans : എം എൻ റോയ് (1925 ഇൽ പ്രഖ്യാപിച്ചത് കാൺപൂരിൽ)
*കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത്
Ans : ബോംബെ, 1934 (ജയപ്രകാശ് നാരായണൻ, ആചാര്യ നരേന്ദ്രദേവ്)
*ആർ എസ് എസ് സ്ഥാപിച്ചത്
Ans : ഹെഡ് ഗേവർ, എം എസ് ഗോൾവാൾക്കർ (നാഗ്പൂർ, 1925)
*ഗുരുജി എന്ന് വിളിക്കപ്പെടുന്നത്
Ans : എം എസ് ഗോൾവാൾക്കർ
*ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടന
Ans : ആർ എസ് എസ്
Manglish Transcribe ↓
do. Bi aar ambedkkar
*jananam :
14 april 1891
*maranam :
6 december 1956
*janmasthalam : movu, rathnagiri jilla,
*samaadhisthalam : chythya bhoomi
*aadhunika manu ennariyappedunnathu
ans : do. Bi aar ambedkar
*aadyakaalatthu bheemaraavu amba vadedkar ennariyappetta saamoohya nethaavu
ans : do. Bi aar ambedkar
*ambedkkarude jaathi enna peril inthya muzhuvan prasiddhamaaya jaathi
ans : mahar
*mahar prasthaanatthinre sthaapakan
ans : do. Bi aar ambedkar
*inthyayude aadya niyama manthri
ans : do. Bi aar ambedkar
*manusmruthi katthiccha desheeya nethaavu
ans : do. Bi aar ambedkar
*vysroyiyude eksikyootteevu kaunsilil lebar memparaayirunna bhaaratheeyan
ans : do. Bi aar ambedkar
*indipendantu lebar paartti sthaapiccha nethaavu
ans : do. Bi aar ambedkar (1936)
*1942 il ambedkkar aarambhiccha samghadana
ans : ol inthya shedyooldu kaasttu phedareshan
*1945 il ambedkkar aarambhiccha samghadana
ans : peeppilsu edyookkeshan sosytti
*"kaalayeppole paniyedukkoo, sanyaasiyeppole jeevikkoo", "njaan oru hinduvaayi janicchu pakshe hinduvaayalla marikkunnathu" enna paranjathu
ans : ambedkkar
*ambedkkar aarambhiccha prasiddheekaranangal
ans : mookanaayaku, bahishkrutha bhaarathu
*baaba saahibu ennariyappetta desheeya nethaavu
ans : ambedkkar
*ambedkkar buddhamatham sveekariccha varsham
ans : 1956
*charithratthinu marakkaan kazhiyaattha manushyan ennu gaandhiji visheshippicchathu
ans : ambedkkare
*ambedkkar rachiccha pramukha kruthikal
ans : di andacchabilsu, di buddha aandu di kaalmaaksu, hu veyar shoodraasu
subhaashu chandrabosu
*jananam : 1897
*maranam :
*pithaavu : jaanakinaatha bosu-janmasthalam : kattakku, odisha
*nethaaji aarambhiccha raashdreeya paartti
ans : phorvedu blokku (1939)
*nethaaji kolkkattha meyaraaya varsham
ans : 1930-31
*nethaaji, aasaadu hindu enna peril thaalkkaalika gavanmentinu roopamnalkiyathu evide vecchu
ans : simgappoor
*aasaadu hindu phauju enna samghadana roopeekariccha varsham
ans : 1942
*aasaadu hindu phauju, inthyan naashanal aarmi (ina) enna peril puna naamakaranam cheytha varsham
ans : 1943 (simgappooril vecchu)
*jappaanre keezhilundaayirunna aandamaan nikkobaar dveepukal aasaadu hindu gavanmentinu nalkiya pradhaanamanthri
ans : dojo
*ina enna aashayam aadyamaayi munnottu vecchathu \aadya kamaandar in cheephu
ans : kyaapttan mohan simgu
*aaril ninnaanu nethaaji ina yude nethruthvam ettedutthathu
ans : raashu bihaari bosu
*ina karutthutta oru samghadana aayathu aarude nethruthvatthinu keezhilaanu
ans : subhaashu chandrabosinre
*inthyan naashanal kongrasinullil indipendansu ophu inthya leegu enna samithi roopeekaricchathaaru
ans : nehru, subhaashu chandrabosu
*ina yude mungaamiyaayi ariyappedunnathu
ans : inthyan indipendansu leegu
*inthyan indipendansu leegu sthaapicchathu
ans : mohan simgu, raashu bihaari bosu (1942)
*"enikku raktham tharoo, njaan ningalkku svaathanthryam nalkaam", "dilli chalo", "jayu hindu" ivayokke paranjathaaru
ans : subhaashu chandrabosu
*ina yude vanithaa rejimenru
ans : thsaansi raani rejimenru
*ina yude vanithaa vibhaagatthinu nethruthvam koduttha malayaali vanitha
ans : kyaapttan lakshmi
*britteeshukaarude veettuthadankalil ninnum nethaaji ethu perilaanu rakshapettathu
ans : maulavi siyaavudeen
*jarmmaniyil nethaaji ariyappettathu
ans : orlaanda masaatta
*nethaaji vivaaham cheytha videsha vanitha
ans : emili shenkal (makal: anitha bosu)
*deshu naayaku ennu nethaajiye vilicchathu
ans : daagor
*ina javaanmaare vichaarana cheytha sthalam
ans : dalhiyile chenkotta
*nethaajiyude aathmeeya guru
ans : si aar daasu
*nethaaji ezhuthi poortthiyaakkaattha kruthi
ans : aan inthyan pilgrim
*nethaajiyude bhauthika avashishdangal sookshicchirikkunna sthalam
ans : jappaanile renkoji kshethram
*nethaajiyude thirodhaanatthekkuricchu anveshiccha kammeeshan
ans : mukharji kammeeshan
*nethaajiyude pradhaana kruthikal
ans : di inthyan sdragil, aan inthyan pilgrim, di aalttarnetteevu leedarshippu, lettezhsu du emili shenkal
*brahmasamaajatthinre sthaapakan
ans : raajaaraam mohanroyu (1828 il )
*brahmasamaajatthinre aasthaanam
ans : kolkkattha
*inthyayile aadyatthe mathaparishkarana prasthaanam
ans : aathmeeya sabha (raajaaraam mohanroyu 1815 il)
*brahmasamaajam randaayi pilarnna varsham
ans : 1866 (aadi brahmasamaajavum bhaaratheeya brahmasamaajavum)
*aadi brahmasamaajatthinu nethruthvam nalkiyathu
ans : devendranaatha daagor
*bhaaratheeya brahmasamaajatthinu nethruthvam nalkiyathu
ans : keshavu chandra sen
*bhaaratheeya brahmasamaajam pilarnnu roopam konda samghadana
ans : saadhaarana brahmasamaaju (aananda mohan bosu 1878 il)
*thathvabodhini sabha sthaapicchathu
ans : devendranaatha daagor (1839 il)
*aarya samaajam sthaapicchathu
ans : svaami dayaananda sarasvathi (mumbyyil 1875 il)
*aarya samaajatthinre aapthavaakkyam
ans : vedangalilekku madanguka
*mattu matham sveekariccha hindukkale hindumathatthilekku thirike konduvaraan svaami dayaananda sarasvathi aarambhiccha prasthaanam
ans : shuddhi prasthaanam
*praarththana samaajam sthaapicchathu
ans : aathmaaraam paanduramgu (mumby, 1867 il)
*aadhunika vijnjaanatthinre velicchatthil hindumatha chinthakaleyum anushdtaanangaleyum parishkarikkuvaan aarambhiccha samghadana
ans : praarththana samaajam
*sathyashodhaku samaajinre sthaapakan
ans : jyothibhaa phule (poone, 1873)
*inthyayil roopam konda jaathi viruddha braahmana prasthaanam
ans : sathyashodhaku samaaju
*inthyayil aadyamaayi mahaathma enna peru labhiccha nethaavu
ans : jyothibhaa phule
*inthyayile saamoohika viplavatthinre pithaavu ennariyappedunnathu
ans : jyothibhaa phule
*jyothibhaa phuleyude pradhaana shishyan
ans : do bi aar ambedkar
*svaabhimaana prasthaana sthaapakan
ans : i vi raamasvaami naaykkar (1925)
*periyaar ennu vilikkappettirunna nethaavu
ans : i vi raamasvaami naaykkar
*kudiyarashu (vaarika), puradchi, viduthaly (pathrangal)aarambhiccha nethaavu
ans : i vi raamasvaami naaykkar
*hithyakaarini samaajam sthaapiccha nethaavu
ans : veereshalimgam (aandhra)
*sarvvanrsu ophu inthya sosyttiyude sthaapakan
ans : gopaalakrushna gokhale (1905, mumby)
*aligadu prasthaanam aarambhicchathu
ans : sar sayyidu ahammadkhaan (1875)
*sayyidu ahammadu khaan aligadil sthaapiccha koleju
ans : muhammadan aamglo oriyantal koleju
*muhammadan aamglo oriyantal koleju ippol ariyappedunnathu
ans : aligadu muslim yoonivezhsitti
*yunyttadu inthya paadriyottikku asosiyeshan aarambhicchathu
ans : sar sayyidu ahammadkhaan (1888)
*inthyan naashanal kongrasu roopeekarikkunnathil prathikshedhicchu sar sayyidu ahammadkhaan roopeekariccha samghadana
ans : yunyttadu inthya paadriyottikku asosiyeshan
*paazhsimathakkaarude duraachaarangal nirtthalaakkaan daadaabhaayu navaroji roopeekariccha samghadana
ans : rahnumaayi masdaayaasan
*naasikkil mithramela enna samghadana sthaapiccha nethaavu
ans : vi di savarkkar
*mahaaraashdrayil abhinava bhaarathu enna samghadana sthaapicchathu
ans : vi di savarkkar (1904)
*mahaaraashdra charcchil ennu ariyappedunnathu
ans : vi di savarkkar
*amerikkayile saan phraansiskkoyil laalaa hardayaal, sohan simgu ennivar roopam nalkiya viplava samghadana
ans : gaddhaar paartti (1913)(aadya prasidanru : sohan simgu)
*gaddhaar enna vaakkinre arththam
ans : viplavam
*gaddhaar paartti piricchuvidappetta varsham
ans : 1948
*inthyan rippablikkan aarmi sthaapicchathu
ans : sooryasen (mahaaraashdra, 1930)
*chittagomgu aayudhappura kesumaayi bandhappetta samghadana
ans : inthyan rippablikkan aarmi
*britteeshu bharanatthe ethirkkaan hindusthaan rippablikku asosoyeshan sthaapicchathu
ans : chandrashekhar aasaadu, sacchin sanyaal (1924)
*kakkori goodaalochana kesumaayi bandhappetta samghadana
ans : hindusthaan rippablikku asosoyeshan
*hindusthaan soshyalisttu rippablikku asosoyeshan sthaapicchathu
ans : chandrashekhar aasaadu, bhagathu singu (1928)
*laahor gooddaalochana, saandezhsu vadham ennivayumaayi bandhappetta samghadana
ans : hindusthaan soshyalisttu rippablikku asosoyeshan
*britteeshu inthyayile ettavum praayam kuranja rakthasaakshi ennu ariyappedunnathu
ans : budiraam bosu
*britteeshu inthyayile aadya aasoothritha viplava prasthaanam ennariyappedunna anusheelan samithi sthaapicchathu
ans : bareendrakumaar ghoshu (1902, dhaakka)
*yugaanthar paartti sthaapithamaayathu evide
ans : kolkkattha (1906)
*aalippoor gooddaalochanayumaayi bandhappetta nethaavu
ans : arabindaghoshu
*aathmeeya maargatthilekku thirinja viplava nethaavu
ans : arabindaghoshu
*saavithri enna kruthi rachiccha nethaavu
ans : arabindaghoshu
*raajyasneham deshatthinre uchhvaasa vaayuvaanu ennu paranjathu
ans : arabindaghoshu
*1914 il barlinil inthyan intarnaashanal kammatti, oriyanru klabu, intarnaashanal pro inthya kammatti enniva sthaapicchathu
ans : chempakaraaman pilla
*chempakaraaman pilla aarambhiccha pathram
ans : pro inthya
*jasttisu paartti sthaapicchathu
ans : di ke maadhavan naayar, thyaagaraaja chettiyaar (1916)
*vandemaatharam enna pathram aarambhicchathu
ans : arabindaghoshu
*vandemaatharam enna prasthaanam aarambhicchathu
ans : bibin chandrapaal
*1884 il madraasu mahaajanasabha sthaapicchathu
ans : veeraraaghavaachaari, ji subrahmanyam
*inthyan paadriyottiku asosiyeshan sthaapicchathu
ans : sardaar ajithu simgu
*bombe prasidansi asosiyeshan sthaapicchathu
ans : phirosu shaa mettha, badaruddheen thiyaabji
*inthyan homrool sosytti sthaapicchathu
ans : shyaamji krushnavarmma (landan, 1905)
*inthyan indipendansu leegu sthaapicchathu
ans : raashu bihaari bosu, mohansimgu (1942)
*inthyayile aadya raashdreeya samghadana ennariyappedunnathu
ans : semindaari asosiyeshan (bhoovudama samgham)
*bhoovudama samgham sthaapicchathu
ans : dvaarakanaathu daagor
*paareesil ninnum vande maatharam enna peril prasiddheekaranam aarambhicchathu
ans : maadam bhikkaaji kaama
*amruthsaril hindu mahaasabha sthaapicchathu
ans : madan mohan maalavya
*chenneyil svaathanthryapaartti sthaapicchathu
ans : si raajagopaalaachaari
*karshaku masdoor prajaa paartti sthaapicchathu
ans : je bi krupalaani
*veda samaajam sthaapicchathu
ans : ke shreedharaalu naayidu (chenny)
*deva samaajam sthaapicchathu
ans : shivanaaraayanan agnihothri (laahor)
*ahammadeeya prasthaanam sthaapicchathu
ans : mirsaa gulaam ahammadu
*kammyunisttu paartti ophu inthya sthaapithamaayathu
ans : thaashkantil (1920)
*kammyunisttu paartti roopeekariccha vyakthi
ans : em en royu (1925 il prakhyaapicchathu kaanpooril)
*kongrasu soshyalisttu paartti roopeekaricchathu
ans : bombe, 1934 (jayaprakaashu naaraayanan, aachaarya narendradevu)
*aar esu esu sthaapicchathu
ans : hedu gevar, em esu golvaalkkar (naagpoor, 1925)
*guruji ennu vilikkappedunnathu
ans : em esu golvaalkkar
*gaandhi vadhatthe thudarnnu nirodhikkappetta samghadana
ans : aar esu esu