പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ

ഇന്ത്യ: വിദേശനയം


*യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി 

Ans : സെയ്ദ് അക്ബറുദ്ദീൻ 

*യു എൻ പൊതുസഭയുടെ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത\ ആദ്യ ഇന്ത്യൻ 

Ans : വിജയലക്ഷ്മി പണ്ഡിറ്റ്

*ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായിരുന്ന ഏക ഭാരതീയ വനിത 

Ans : രാജകുമാരി അമൃത് കൗർ

*യു എൻ സിവിൽ പോലീസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യക്കാരി 

Ans : കിരൺ ബേദി

*ഇന്ത്യയിൽ യു എൻ ഇൻഫോർമേഷൻ സെൻറർ സ്ഥിതിചെയ്യുന്നത്  

Ans : ന്യൂഡൽഹിയിൽ

*യു എൻ അണ്ടർ സെക്രട്ടറിയായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ 

Ans : ശശി തരൂർ

*യു എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ 

Ans : ശശി തരൂർ

*യു എൻ പബ്ലിക് ഇൻഫർമേഷൻ മേധാവിയായി പ്രവർത്തിച്ച കേരളീയൻ 

Ans : ശശി തരൂർ

*ശശി തരൂരിന് ശേഷം യു എൻ അണ്ടർ സെക്രട്ടറി(ഫീൽഡ് സപ്പോർട്ട്)യായി നിയമിതനായ ഇന്ത്യക്കാരൻ 

Ans : അതുൽ ഖാരെ

*ബ്രറ്റൻ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാർ 

Ans : ആർ കെ ഷൺമുഖം ചെട്ടി, സി ഡി ദേശ്മുഖ്, ബി കെ മദൻ

*യു എൻ പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ് 

Ans : അടൽ ബിഹാരി വാജ്‌പേയ് (രണ്ടാമത് നരേന്ദ്ര മോഡി)

*യു എൻ പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് 

Ans : മാതാ അമൃതാനന്ദമയി

*യു എൻ പൊതുസഭയിൽ ആദ്യമായി തമിഴിൽ പ്രസംഗിച്ചത് 

Ans : മഹീന്ദ്ര രാജപക്സെ

*യു എൻ പൊതുസഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി  

Ans : വി കെ കൃഷ്ണമേനോൻ

*യു എൻ പൊതുസഭയിൽ സംഗീത കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ  

Ans : എം എസ് സുബ്ബലക്ഷ്മി

*യു എൻ പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചലച്ചിത്രം 

Ans : ലെഗേ രഹോ മുന്നാഭായ്

*ഇന്റർ പാർലമെൻററി യൂണിയൻറെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത 

Ans : നജ്മ ഹൈപ്തുള്ള

*2016 യുണിസെഫിന്റെ ആഗോള ഗുഡ് വിൽ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് 

Ans : പ്രിയങ്ക ചോപ്ര

*2013 യുണിസെഫിന്റെ ദക്ഷിണേഷ്യൻ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് 

Ans : സച്ചിൻ ടെൻഡുൽക്കർ (2014 ഇൽ അമീർഖാൻ)

*2015 UNDP റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 

Ans : 130 (ഒന്നാമത് നോർവേ)

*കോമൺവെൽത്ത് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഇന്ത്യക്കാരൻ  

Ans : കമലേഷ് ശർമ

*2015 ലെ ചോഗം (CHOGM-Commonwealth Heads of Governments Meeting) സമ്മേളനവേദി 

Ans : മാൾട്ട

*അടുത്ത (2017 ലെ) ചോഗം സമ്മേളനവേദി 

Ans : വന്വതു

*ഇന്ത്യ ചോഗം സമ്മേളനവേദിയായ വർഷം  

Ans : 1983 (ഗോവ)

*ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതിചെയ്യുന്നത് 

Ans : മണിപ്പൂർ

*അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ 

Ans : ബി എൻ റാവു

*അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ 

Ans : ജസ്റ്റിസ് നാഗേന്ദ്ര സിങ്

*ചേരിചേരാ പ്രസ്ഥാനം (NAM) രൂപംകൊള്ളാൻ കാരണമായ സമ്മേളനം 

Ans : 1955 ബന്ദൂങ് സമ്മേളനം

*NAM രൂപംകൊണ്ടത് 

Ans : 1961 ബൽഗ്രെഡ് (യുഗോസ്ലോവാക്യ)

*NAM എന്ന ആശയം അവതരിപ്പിച്ചത്  

Ans : വി കെ കൃഷ്ണമേനോൻ

*NAM അമരക്കാരനായ ആദ്യ ഇന്ത്യക്കാരൻ 

Ans : നീലം സഞ്ജീവ റെഡ്‌ഡി

*NAM ൻറെ ആസ്ഥാനം 

Ans : സ്ഥിരം ആസ്ഥാനമില്ല

*SAARC രൂപംകൊണ്ടത് 

Ans : 1985

*SAARC സർവ്വകലാശാല സ്ഥിതിചെയ്യുന്നത് 

Ans : ന്യൂഡൽഹി

*2016-17 SAARC സാംസ്കാരിക തലസ്ഥാനം 

Ans : ധാക്ക

*2016 SAARC സമ്മേളനം നടന്നത് 

Ans : ഇസ്ലാമാബാദ്, പാക്കിസ്ഥാൻ

*ഇൻഡോ-ആസിയാൻ വ്യാപാര കരാർ ഒപ്പു വെച്ച വർഷം 

Ans : 2009 (നിലവിൽ വന്നത് 2010 ജനുവരി 1)

*BRICS രൂപംകൊണ്ടത് 

Ans : 2009 ഇൽ (2010 ഇൽ സൗത്ത് ആഫ്രിക്ക ചേർന്നു)

*BRICS ബാങ്കിൻറെ ആസ്ഥാനം 

Ans : ഷാങ്‌ഹായ്‌ (2015 ഇൽ നിലവിൽ വന്നു)

*BRICS ബാങ്കിൻറെ ആദ്യ പ്രസിഡന്റായ ഇന്ത്യക്കാരൻ  

Ans : കെ വി കാമത്ത്

*BRICS സമ്മിറ്റ് 2016 വേദി 

Ans : ഗോവ

*G-20 നിലവിൽ വന്ന വർഷം 

Ans : 1999

*G-20 നിലവിൽ വരാൻ കാരണമായ ബ്രസീലിയ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച രാജ്യങ്ങൾ 

Ans : ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക

*G-20 2016 സമ്മേളനം നടന്നത്  

Ans : ചൈനയിൽ

*തെക്കനേഷ്യൻ രാജ്യങ്ങൾ തമ്മിൽ രൂപീകരിച്ച സാമ്പത്തിക സഹകരണ സംഘടനയായ BIMSTEC രൂപീകരിച്ച വർഷം 

Ans : 1997 (അംഗസംഖ്യ 7)

*ഇന്ത്യ-ചൈന അതിർത്തി അറിയപ്പെടുന്നത് 

Ans : മക് മോഹൻ രേഖ

*ഇന്ത്യ-ചൈന യുദ്ധം നടന്ന വർഷം 

Ans : 1962 

*ഇന്ത്യ-ചൈന പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി 

Ans : ജവാഹർലാൽ നെഹ്‌റു 

*ഇന്ത്യ-ചൈന പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ചൈനീസ് പ്രീമിയർ 

Ans : ചൗ എൻ ലായി 

*പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച വർഷം 

Ans : 1954 

*ഇന്ത്യ-ചൈന യുദ്ധം നടന്നപ്പോൾ ഇന്ത്യയിലെ പ്രതിരോധ മന്ത്രി 

Ans : വി കെ കൃഷ്ണമേനോൻ

*ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി അറിയപ്പെടുന്നത് 

Ans : റാഡ്‌ക്ലിഫ് രേഖ

*ഇന്ത്യ-പാക്കിസ്ഥാൻ ആദ്യ യുദ്ധം നടന്ന വർഷം 

Ans : 1947

*ഇന്ത്യ-പാക്കിസ്ഥാൻ രണ്ടാമത്തെ യുദ്ധം നടന്ന വർഷം 

Ans : 1965

*ഇന്ത്യ-പാക്കിസ്ഥാൻ രണ്ടാമത്തെ യുദ്ധം അവസാനിപ്പിച്ച കരാർ 

Ans : താഷ്കാന്റ് കരാർ

*താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി 

Ans : ലാൽ ബഹാദൂർ ശാസ്ത്രി

*താഷ്കന്റ് കരാറിൽ ഒപ്പുവെച്ച പാക്കിസ്ഥാൻ പ്രസിഡൻറ് 

Ans : അയൂബ് ഖാൻ

*താഷ്കന്റ് കരാറിന് മാധ്യസ്ഥം വഹിച്ച സോവിയറ്റ് യൂണിയൻ പ്രീമിയർ 

Ans : അലക്സി കോസിജിൻ

*ഇന്ത്യ-പാക്കിസ്ഥാൻ മൂന്നാമത്തെ യുദ്ധം നടന്ന വർഷം 

Ans : 1971

*ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ യുദ്ധം 

Ans : 1971 ലെ ഇന്ത്യ പാക്ക് യുദ്ധം

*ഇന്ത്യ-പാക്കിസ്ഥാൻ മൂന്നാമത്തെ യുദ്ധം അവസാനിപ്പിച്ച കരാർ 

Ans : സിംല കരാർ

*സിംല കരാർ ഒപ്പുവെച്ചതെന്ന് 

Ans : 1972 

*സിംല കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി 

Ans : ഇന്ദിര ഗാന്ധി

*സിംല കരാറിൽ ഒപ്പുവെച്ച പാക്കിസ്ഥാൻ പ്രസിഡൻറ് 

Ans : സുൽഫിക്കർ അലി ഭൂട്ടോ

*ഇന്ത്യ-പാക്കിസ്ഥാൻ കാർഗിൽ യുദ്ധം നടന്ന വർഷം 

Ans : 1999

*കാർഗിൽ യുദ്ധം നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി 

Ans : അടൽ ബിഹാരി വാജ്‌പേയ്

*കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ 

Ans : ഓപ്പറേഷൻ വിജയ്

*ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം 

Ans : അഫ്‌ഗാനിസ്ഥാൻ (തലസ്ഥാനം : കാബൂൾ)

*അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം 

Ans : കാശ്മീർ

*അഫ്‌ഗാനിസ്ഥാൻ പാർലമെന്റിന്റെ ഭാഗമായ അടൽ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തതാര് 

Ans : നരേന്ദ്ര മോഡി

*അഫ്‌ഗാനിസ്ഥാൻ -പാക്കിസ്ഥാൻ അതിർത്തി രേഖ  

Ans : ഡ്യുറൻറ് ലൈൻ

*2001 സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ നടത്തിയ ആക്രമണം  

Ans : ഓപ്പറേഷൻ എൻഡ്യുറിങ് ഫ്രീഡം

*ഏറ്റവും അവസാനമായി സാർക്കിൽ അംഗമായ രാജ്യം 

Ans : അഫ്‌ഗാനിസ്ഥാൻ

*മഹാഭാരതത്തിൽ ഗാന്ധാരം എന്നറിയപ്പെടുന്ന സ്ഥലം 

Ans : കാണ്ഡഹാർ

*പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം 

Ans : ഖൈബർ ചുരം

*പഷ്തൂണുകൾ എന്നറിയപ്പെടുന്ന ജനവിഭാഗം ഏത് രാജ്യത്താണ് വസിക്കുന്നത് 

Ans : അഫ്‌ഗാനിസ്ഥാൻ

*ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം 

Ans : ബംഗ്ലാദേശ് (തലസ്ഥാനം :ധാക്ക, നാണയം : ടാക്ക)

*ബംഗ്ലാദേശിന്റെ രൂപീകരണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി 

Ans : ഇന്ദിരാ ഗാന്ധി 

*ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം 

Ans : പശ്ചിമ ബംഗാൾ 

*ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കരാർ ഒപ്പുവെച്ച വർഷം 

Ans : 2015 (നരേന്ദ്ര മോദിയും ഷെയ്ക്ക് ഹസീനയും)

*ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് 

Ans : ഷെയ്ക്ക് മുജീബുർ റഹ്‌മാൻ 

*ഇന്ത്യ ബംഗ്ലാദേശിന് 999 വർഷത്തേക്ക് പാട്ടത്തിനു നൽകിയ പ്രദേശം 

Ans : തീൻബിഖ ഇടനാഴി 

*മുക്തിബാഹിനി എന്ന സായുധ സംഘടന ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Ans : ബംഗ്ലാദേശ്

*1985 ഇൽ സാർക്ക് രൂപീകരിക്കപ്പെട്ട നഗരം  

Ans : ധാക്ക 

*പാവങ്ങളുടെ ബാങ്കർ\ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിൻറെ ഉപജ്ഞാതാവ് 

Ans : മുഹമ്മദ് യൂനുസ് 

*മുഹമ്മദ് യൂനുസിന് സമാധാനത്തിനുള്ള നോബൽ കിട്ടിയ വർഷം  

Ans : 2006 

*ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് 

Ans : മൈത്രി എക്സ്പ്രസ് 

*ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം 

Ans : ബംഗ്ലാദേശ്

*മൂന്നു ഭാഗവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം 

Ans : ത്രിപുര 

*ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം 

Ans : ഭൂട്ടാൻ (തലസ്ഥാനം : തിമ്പു, നാണയം : ഗുൽട്രം)

*ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം 

Ans : ഭൂട്ടാൻ 

*പൊതു സ്ഥലത്ത് പുകവലി നിരോധിച്ച ആദ്യ രാജ്യം 

Ans : ഭൂട്ടാൻ 

*പാർലമെന്റിലേക്ക് മത്സരിക്കാൻ ബിരുദം നിർബന്ധമാക്കിയ ആദ്യ രാജ്യം 

Ans : ഭൂട്ടാൻ 

*സമ്പൂർണ്ണ ജൈവകൃഷി നടപ്പിലാക്കിയ ആദ്യ രാജ്യം 

Ans : ഭൂട്ടാൻ 

*ദേശീയ ആഭ്യന്തര സന്തോഷം കണക്കാക്കുന്ന രാജ്യം 

Ans : ഭൂട്ടാൻ 

*തേയില, ആപ്പിൾ, സ്വർണ്ണം, മുട്ട, പുകയില, നെല്ല്, ഗോതമ്പ്, പട്ടുനൂൽ എന്നിവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം 

Ans : ചൈന 

*മത്സരപരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ ആരംഭിച്ച രാജ്യം 

Ans : ചൈന 

*ലോകത്തിലെ ആദ്യ പത്രം 

Ans : പീക്കിങ് ഗസറ്റ് (ചൈന)

*ചൈനയിലെ വന്മതിൽ നിർമ്മിച്ചത് 

Ans : ഷിഹുവന്തി (6325 കി മീ)

*ബോക്‌സർ കലാപം നടന്ന രാജ്യം  

Ans : ചൈന 

*ഇന്ത്യയെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം 

Ans : നാഥുല ചുരം 

*ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത് 

Ans : ലാവോത്സെ (താവോയിസം)

*ചൈനീസ് ബഹിരാകാശ യാത്രികൻ അറിയപ്പെടുന്നത് 

Ans : തായ്‌ക്കോനട്ട് 

*ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് പ്രസിഡൻറ് 

Ans : ജിയാങ് സെമിൻ 

*ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ 

Ans : മൻഡാരിൻ 

*തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ യഥാർത്ഥ പേര് 

Ans : ടെൻസിങ് ഗ്യാറ്റ്സ് 

*ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം 

Ans : മാലിദ്വീപ് (തലസ്ഥാനം : മാലി, നാണയം : റൂഫിയ)

*മാലിദ്വീപിൽ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷൻ 

Ans : ഓപ്പറേഷൻ കാക്റ്റസ് 

*ആഗോളതാപനത്തിനെതിരെ ശ്രദ്ധ നേടാൻ സമുദ്രത്തിനടിയിൽ മന്ത്രിസഭാ സമ്മേളനം ചേർന്ന രാജ്യം 

Ans : മാലിദ്വീപ് 

*ഏഷ്യയിലെ ജനസംഖ്യ കുറഞ്ഞ രാജ്യം 

Ans : മാലിദ്വീപ് 

*ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ സാർക്കിൽ അംഗമല്ലാത്ത ഏക രാജ്യം 

Ans : മ്യാൻമാർ (തലസ്ഥാനം : നായ്‌പിഡോ, നാണയം: ക്യാറ്റ്)

*ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ആസിയാനിൽ അംഗമായ ഏക രാജ്യം 

Ans : മ്യാൻമാർ

*ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിലവിൽ പട്ടാളഭരണമുള്ള ഏക രാജ്യം 

Ans : മ്യാൻമാർ

*ബർമ്മയുടെ പേര് മ്യാൻമാർ എന്ന് മാറിയ വർഷം  

Ans : 1989

*ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആയ ആദ്യ ഏഷ്യക്കാരൻ 

Ans : യു താന്റെ

*ആൻഡമാൻ നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തുള്ള രാജ്യം  

Ans : മ്യാൻമാർ

*മ്യാൻമാറിൻറെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്  

Ans : ഓങ് സാൻ

*ഓങ് സാൻ സൂചിക്ക് നൊബേൽ സമ്മാനം ലഭിച്ച വർഷം 

Ans : 1991

*ഓങ് സാൻ സൂചി ജയിൽ മോചിതയായ വർഷം 

Ans : 2010

*ഓങ് സാൻ സൂചിയുടെ പ്രധാന കൃതി 

Ans : ഫ്രീഡം ഫ്രം ഫിയർ

*ഓങ് സാൻ സൂചി സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി 

Ans : നാഷണൽ ലീഗ് ഫോർ ഡെമോക്രസി

*ഇന്ത്യയെ മ്യാൻമാറിൽ നിന്നും വേർതിരിക്കുന്ന മലനിരകൾ 

Ans : പട് കായ്

*എവറസ്റ്റിൽ മന്ത്രിസഭാ യോഗം ചേർന്ന ആദ്യ രാജ്യം 

Ans : നേപ്പാൾ (തലസ്ഥാനം : കഠ്മണ്ഡു, നാണയം : നേപ്പാളീസ് റുപ്പി)

*ചതുരാകൃതിയിൽ അല്ലാത്ത ദേശീയപതാക ഉള്ള ഏക രാജ്യം 

Ans : നേപ്പാൾ (രണ്ടു ത്രികോണങ്ങൾ)

*നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്ക് 

Ans : നേപ്പാൾ (2008 ഇൽ)

*ലോകത്തിലെ അവസാനത്തെ ഹിന്ദു രാജാവ് 

Ans : ജ്ഞാനേന്ദ്രൻ (നേപ്പാൾ)

*കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം 

Ans : പാക്കിസ്ഥാൻ

*കനാലുകളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം 

Ans : ബംഗ്ലാദേശ്

*പാക്ക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനം 

Ans : മുസാഫറാബാദ്

*ആധുനിക കാലത്ത് മതാധിഷ്ഠിതമായി സ്ഥാപിക്കപ്പെട്ട ആദ്യ രാജ്യം 

Ans : പാക്കിസ്ഥാൻ

*സാരെ ജഹാം സെ അച്ഛാ ഏത് കവിതയിൽ നിന്ന് എടുത്ത ഭാഗമാണ് 

Ans : തരാനാ ഇ ഹിന്ദ്

*ജിന്ന ഹൗസ് സ്ഥിതിചെയ്യുന്നതെവിടെ 

Ans : മുംബൈ

*പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത

Ans : ബേനസീർ ഭൂട്ടോ

*ബേനസീർ ഭൂട്ടോയുടെ കൃതികൾ 

Ans : ഡോട്ടർ ഓഫ് ഈസ്റ്റ്, പാക്കിസ്ഥാൻ-ദി ഗാതറിംഗ് സ്റ്റോർമ്

*ഇമ്രാൻ ഖാൻ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി 

Ans : തെഹ്‌രിക്ക് ഇ ഇൻസാഫ് (മൂവ്‌മെന്റ് ഫോർ സോഷ്യൽ ജസ്റ്റിസ്)

*പാകിസ്താന്റെ വാണിജ്യ തലസ്ഥാനം\പാക്കിസ്ഥാൻറെ ആദ്യ തലസ്ഥാനം 

Ans : കറാച്ചി

*ഇന്ത്യയുടെ കണ്ണുനീർ, ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം 

Ans : ശ്രീലങ്ക

*എലിഫൻറ് ചുരം, ഫാഹിയാൻ ഗുഹ എന്നിവ സ്ഥിതിചെയ്യുന്നത് 

Ans : ശ്രീലങ്കയിൽ

*ലോകത്തിലെ ഏറ്റവും വലിയ ആന അനാഥാലയം സ്ഥിതിചെയ്യുന്നത് 

Ans : പിന്നവാല, ശ്രീലങ്ക

*ടെംപിൾ ട്രീസ് ഏത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് 

Ans : ശ്രീലങ്ക

*ശ്രീലങ്കയുടെ ഔദ്യോഗിക ടെലിവിഷൻ 

Ans : രൂപവാഹിനി

*കാർട്ടോസാറ്റ് 2 ഉപഗ്രഹം വിക്ഷേപിച്ച വിക്ഷേപണ വാഹനം 

Ans : PSLV C38 (2017 ജൂൺ 23)

*PSLV സീരിസിൽ ഇല്ലാത്ത നമ്പർ 

Ans : 13 

*ദേശീയ വിദ്യാഭ്യാസ നയം രൂപീകരണ സമിതിയുടെ അധ്യക്ഷൻ 

Ans : കസ്തൂരിരംഗൻ 

*ദേശീയ വിദ്യാഭ്യാസ നയം രൂപീകരണ സമിതിയിലെ കേരളത്തിൻറെ പ്രതിനിധി 

Ans : അൽഫോൻസ് കണ്ണന്താനം 

*ഓസ്‌ട്രേലിയൻ ബാഡ്‌മിന്റൺ സൂപ്പർ സീരീസ് കിരീടം 2017 ഇൽ നേടിയ ഇന്ത്യക്കാരൻ 

Ans : കെ ശ്രീകാന്ത് 

*ക്രിക്കറ്റിൽ 2017 ഇൽ ടെസ്റ്റ് പദവി ലഭിച്ച രാജ്യങ്ങൾ 

Ans : അഫ്‌ഗാനിസ്ഥാൻ, അയർലൻഡ് 

*ക്രിക്കറ്റിൽ ഇപ്പോൾ ടെസ്റ്റ് പദവി ഉള്ള രാജ്യങ്ങളുടെ എണ്ണം  

Ans : 12 

*ഇന്ത്യയുടെ GSLV 17 സാറ്റലൈറ്റ് വിക്ഷേപിച്ചത് എവിടെ നിന്ന് 

Ans : കൗറു, ഫ്രഞ്ച് ഗയാന (ഏരിയൻ 5 വാഹനത്തിൽ)

*ലോക പുസ്തക തലസ്ഥാനമായി യുനെസ്‌കോ 2017 ഇൽ പ്രഘ്യപിച്ച നഗരം 

Ans : ഷാർജ 

*2017 മിസ് ഇന്ത്യ വിജയി 

Ans : മനുഷി ചില്ലർ 

*വിദേശത്തുള്ള ഇന്ത്യൻ ശാസ്ത്രജ്ഞൻമാരുടെയും ഇന്ത്യൻ വംശജരായുള്ള ശാസ്ത്രജ്ഞൻമാരുടെയും സേവനം ഇന്ത്യയിൽ ലഭ്യമാക്കാൻ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി 

Ans : VAJRA(Visiting Advanced Joint Research Faculty)

*ലോകത്തിലെ ഏറ്റവും ചെറിയ സാറ്റലൈറ്റ് ആയ കലാം സാറ്റ് രൂപകൽപ്പന ചെയ്ത ഇന്ത്യൻ ബാലൻ 

Ans : റിഫാത്ത് ഷാരൂഖ് 

*2017 ലെ റിസർച്ച് പ്രകാരം ഇന്ത്യ ഏത് വർഷം ജനസംഘ്യയിൽ ചൈനയെ മറികടക്കും 

Ans : 2024 

*UN ൻറെ പബ്ലിക് സർവീസ് അവാർഡ് 2017 ഇൽ ലഭിച്ച ഇന്ത്യൻ മുഖ്യമന്ത്രി 

Ans : മമത ബാനർജി (കന്യാശ്രീ പ്രകൽപ പദ്ധതിക്ക്)

*ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി 

Ans : രാം നാഥ് കോവിന്ദ് (പതിന്നാലാമത് വ്യക്തി)

*രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാം നാഥ് കോവിന്ദ് പരാജയപ്പെടുത്തിയത് 

Ans : മീരാ കുമാർ 

*രാം നാഥ് കോവിന്ദിൻറെ സംസ്ഥാനം 

Ans : ഉത്തർപ്രദേശ് 

*രാഷ്ട്രപതിയാകുന്നതിന് മുൻപ് രാം നാഥ് കോവിന്ദ് ഏത് സംസ്ഥാനത്തെ ഗവർണ്ണർ ആയിരുന്നു 

Ans : ബീഹാർ 

*വനിതാ ക്രിക്കറ്റിൽ 6000 റൺസ് തികച്ച ആദ്യ കളിക്കാരി 

Ans : മിഥാലി രാജ് 

*മണ്ടേല ദിനമായി ആചരിക്കുന്നതെന്ന് 

Ans : ജൂലൈ 18

*2017 വിമ്പിൾഡൺ പുരുഷവിഭാഗം വിജയി 

Ans : റോജർ ഫെഡറർ 

*2017 വിമ്പിൾഡൺ വനിത വിഭാഗം വിജയി 

Ans : ഗാർബൈൻ മുഗുരുസ 

*ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ കോച്ച് 

Ans : രവി ശാസ്ത്രി 

*ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ 

Ans : കെ കെ വേണുഗോപാൽ 

*ഇന്ത്യയുടെ അറ്റോർണി ജനറൽ ആകുന്ന ആദ്യ മലയാളി 

Ans : കെ കെ വേണുഗോപാൽ 

*ഫിഫ കോൺഫെഡറേഷൻ കപ്പ് ജേതാക്കൾ 2017 

Ans : ജർമ്മനി 

*ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണർ 

Ans : അചൽ കുമാർ ജ്യോതി 


Manglish Transcribe ↓


inthya: videshanayam


*yu ennile inthyayude sthiram prathinidhi 

ans : seydu akbaruddheen 

*yu en pothusabhayude addhyakshayaayi thiranjedukkappetta aadya vanitha\ aadya inthyan 

ans : vijayalakshmi pandittu

*lokaarogya samghadanayude prasidantaayirunna eka bhaaratheeya vanitha 

ans : raajakumaari amruthu kaur

*yu en sivil poleesu upadeshdaavaayi niyamithayaaya inthyakkaari 

ans : kiran bedi

*inthyayil yu en inphormeshan senrar sthithicheyyunnathu  

ans : nyoodalhiyil

*yu en andar sekrattariyaayi niyamithanaaya aadya inthyakkaaran 

ans : shashi tharoor

*yu en sekrattari janaral sthaanatthekku mathsariccha aadya inthyakkaaran 

ans : shashi tharoor

*yu en pabliku inpharmeshan medhaaviyaayi pravartthiccha keraleeyan 

ans : shashi tharoor

*shashi tharoorinu shesham yu en andar sekrattari(pheeldu sapporttu)yaayi niyamithanaaya inthyakkaaran 

ans : athul khaare

*brattan vudu sammelanatthil pankeduttha inthyakkaar 

ans : aar ke shanmukham chetti, si di deshmukhu, bi ke madan

*yu en pothusabhayil aadyamaayi hindiyil prasamgiccha inthyan nethaavu 

ans : adal bihaari vaajpeyu (randaamathu narendra modi)

*yu en pothusabhayil aadyamaayi malayaalatthil prasamgicchathu 

ans : maathaa amruthaanandamayi

*yu en pothusabhayil aadyamaayi thamizhil prasamgicchathu 

ans : maheendra raajapakse

*yu en pothusabhayil 8 manikkoor thudarcchayaayi prasamgicchu rekkorditta malayaali  

ans : vi ke krushnamenon

*yu en pothusabhayil samgeetha kaccheri nadatthiya inthyan samgeethajnja  

ans : em esu subbalakshmi

*yu en pothusabhayil pradarshippiccha bolivudu chalacchithram 

ans : lege raho munnaabhaayu

*intar paarlamenrari yooniyanre aajeevanaantha prasidantaayi thiranjedukkappetta inthyan vanitha 

ans : najma hypthulla

*2016 yunisephinte aagola gudu vil ambaasadar aayi thiranjedukkappettathu 

ans : priyanka chopra

*2013 yunisephinte dakshineshyan ambaasadar aayi thiranjedukkappettathu 

ans : sacchin dendulkkar (2014 il ameerkhaan)

*2015 undp ripporttu prakaaram maanava vikasana soochikayil inthyayude sthaanam 

ans : 130 (onnaamathu norve)

*komanveltthu sekrattari sthaanatthirikkunna inthyakkaaran  

ans : kamaleshu sharma

*2015 le chogam (chogm-commonwealth heads of governments meeting) sammelanavedi 

ans : maaltta

*aduttha (2017 le) chogam sammelanavedi 

ans : vanvathu

*inthya chogam sammelanavediyaaya varsham  

ans : 1983 (gova)

*inthyayil komanveltthu semittheri sthithicheyyunnathu 

ans : manippoor

*anthaaraashdra neethi nyaaya kodathiyil jadjiyaaya aadya inthyakkaaran 

ans : bi en raavu

*anthaaraashdra neethinyaaya kodathiyude prasidantaaya aadya inthyakkaaran 

ans : jasttisu naagendra singu

*chericheraa prasthaanam (nam) roopamkollaan kaaranamaaya sammelanam 

ans : 1955 bandoongu sammelanam

*nam roopamkondathu 

ans : 1961 balgredu (yugoslovaakya)

*nam enna aashayam avatharippicchathu  

ans : vi ke krushnamenon

*nam amarakkaaranaaya aadya inthyakkaaran 

ans : neelam sanjjeeva reddi

*nam nre aasthaanam 

ans : sthiram aasthaanamilla

*saarc roopamkondathu 

ans : 1985

*saarc sarvvakalaashaala sthithicheyyunnathu 

ans : nyoodalhi

*2016-17 saarc saamskaarika thalasthaanam 

ans : dhaakka

*2016 saarc sammelanam nadannathu 

ans : islaamaabaadu, paakkisthaan

*indo-aasiyaan vyaapaara karaar oppu veccha varsham 

ans : 2009 (nilavil vannathu 2010 januvari 1)

*brics roopamkondathu 

ans : 2009 il (2010 il sautthu aaphrikka chernnu)

*brics baankinre aasthaanam 

ans : shaanghaayu (2015 il nilavil vannu)

*brics baankinre aadya prasidantaaya inthyakkaaran  

ans : ke vi kaamatthu

*brics sammittu 2016 vedi 

ans : gova

*g-20 nilavil vanna varsham 

ans : 1999

*g-20 nilavil varaan kaaranamaaya braseeliya prakhyaapanatthil oppuveccha raajyangal 

ans : inthya, braseel, dakshinaaphrikka

*g-20 2016 sammelanam nadannathu  

ans : chynayil

*thekkaneshyan raajyangal thammil roopeekariccha saampatthika sahakarana samghadanayaaya bimstec roopeekariccha varsham 

ans : 1997 (amgasamkhya 7)

*inthya-chyna athirtthi ariyappedunnathu 

ans : maku mohan rekha

*inthya-chyna yuddham nadanna varsham 

ans : 1962 

*inthya-chyna panchasheela thathvangalil oppuveccha inthyan pradhaanamanthri 

ans : javaaharlaal nehru 

*inthya-chyna panchasheela thathvangalil oppuveccha chyneesu preemiyar 

ans : chau en laayi 

*panchasheela thathvangal oppuveccha varsham 

ans : 1954 

*inthya-chyna yuddham nadannappol inthyayile prathirodha manthri 

ans : vi ke krushnamenon

*inthya-paakkisthaan athirtthi ariyappedunnathu 

ans : raadkliphu rekha

*inthya-paakkisthaan aadya yuddham nadanna varsham 

ans : 1947

*inthya-paakkisthaan randaamatthe yuddham nadanna varsham 

ans : 1965

*inthya-paakkisthaan randaamatthe yuddham avasaanippiccha karaar 

ans : thaashkaantu karaar

*thaashkantu karaaril oppuveccha inthyan pradhaanamanthri 

ans : laal bahaadoor shaasthri

*thaashkantu karaaril oppuveccha paakkisthaan prasidanru 

ans : ayoobu khaan

*thaashkantu karaarinu maadhyastham vahiccha soviyattu yooniyan preemiyar 

ans : alaksi kosijin

*inthya-paakkisthaan moonnaamatthe yuddham nadanna varsham 

ans : 1971

*bamglaadeshinte roopeekaranatthinu kaaranamaaya yuddham 

ans : 1971 le inthya paakku yuddham

*inthya-paakkisthaan moonnaamatthe yuddham avasaanippiccha karaar 

ans : simla karaar

*simla karaar oppuvecchathennu 

ans : 1972 

*simla karaaril oppuveccha inthyan pradhaanamanthri 

ans : indira gaandhi

*simla karaaril oppuveccha paakkisthaan prasidanru 

ans : sulphikkar ali bhootto

*inthya-paakkisthaan kaargil yuddham nadanna varsham 

ans : 1999

*kaargil yuddham nadanna samayatthe inthyan pradhaanamanthri 

ans : adal bihaari vaajpeyu

*kaargil pidicchedukkaan inthyan sena nadatthiya oppareshan 

ans : oppareshan vijayu

*inthyayumaayi ettavum kuracchu athirtthi pankidunna raajyam 

ans : aphgaanisthaan (thalasthaanam : kaabool)

*aphgaanisthaanumaayi athirtthi pankidunna oreyoru inthyan samsthaanam 

ans : kaashmeer

*aphgaanisthaan paarlamentinte bhaagamaaya adal blokku udghaadanam cheythathaaru 

ans : narendra modi

*aphgaanisthaan -paakkisthaan athirtthi rekha  

ans : dyuranru lyn

*2001 septtambar 11 aakramanatthinu shesham amerikka aphgaanisthaanil nadatthiya aakramanam  

ans : oppareshan endyuringu phreedam

*ettavum avasaanamaayi saarkkil amgamaaya raajyam 

ans : aphgaanisthaan

*mahaabhaarathatthil gaandhaaram ennariyappedunna sthalam 

ans : kaandahaar

*paakkisthaaneyum aphgaanisthaaneyum thammil bandhippikkunna churam 

ans : khybar churam

*pashthoonukal ennariyappedunna janavibhaagam ethu raajyatthaanu vasikkunnathu 

ans : aphgaanisthaan

*inthyayumaayi ettavum kooduthal athirtthi pankidunna raajyam 

ans : bamglaadeshu (thalasthaanam :dhaakka, naanayam : daakka)

*bamglaadeshinte roopeekaranatthinaavashyamaaya sahaayangal cheytha inthyan pradhaanamanthri 

ans : indiraa gaandhi 

*bamglaadeshumaayi ettavum kooduthal athirtthi pankidunna inthyan samsthaanam 

ans : pashchima bamgaal 

*inthya-bamglaadeshu athirtthikkaraar oppuveccha varsham 

ans : 2015 (narendra modiyum sheykku haseenayum)

*bamglaadeshinte raashdrapithaavu 

ans : sheykku mujeebur rahmaan 

*inthya bamglaadeshinu 999 varshatthekku paattatthinu nalkiya pradesham 

ans : theenbikha idanaazhi 

*mukthibaahini enna saayudha samghadana ethu raajyatthinte svaathanthryavumaayi bandhappettirikkunnu.

ans : bamglaadeshu

*1985 il saarkku roopeekarikkappetta nagaram  

ans : dhaakka 

*paavangalude baankar\bamglaadeshu graameen baankinre upajnjaathaavu 

ans : muhammadu yoonusu 

*muhammadu yoonusinu samaadhaanatthinulla nobal kittiya varsham  

ans : 2006 

*inthyayeyum bamglaadeshineyum bandhippikkunna dreyin sarveesu 

ans : mythri eksprasu 

*dakshineshyayile ettavum praayam kuranja raajyam 

ans : bamglaadeshu

*moonnu bhaagavum bamglaadeshinaal chuttappettukidakkunna inthyan samsthaanam 

ans : thripura 

*inthyayumaayi kara athirtthi pankidunna ettavum cheriya raajyam 

ans : bhoottaan (thalasthaanam : thimpu, naanayam : guldram)

*inthya upabhookhandatthile ettavum cheriya raajyam 

ans : bhoottaan 

*pothu sthalatthu pukavali nirodhiccha aadya raajyam 

ans : bhoottaan 

*paarlamentilekku mathsarikkaan birudam nirbandhamaakkiya aadya raajyam 

ans : bhoottaan 

*sampoornna jyvakrushi nadappilaakkiya aadya raajyam 

ans : bhoottaan 

*desheeya aabhyanthara santhosham kanakkaakkunna raajyam 

ans : bhoottaan 

*theyila, aappil, svarnnam, mutta, pukayila, nellu, gothampu, pattunool ennivayude ulppaadanatthil onnaam sthaanatthu nilkkunna raajyam 

ans : chyna 

*mathsarapareeksha nadatthi udyogaarththikale thiranjedukkaan aarambhiccha raajyam 

ans : chyna 

*lokatthile aadya pathram 

ans : peekkingu gasattu (chyna)

*chynayile vanmathil nirmmicchathu 

ans : shihuvanthi (6325 ki mee)

*boksar kalaapam nadanna raajyam  

ans : chyna 

*inthyayeyum chynayeyum thammil bandhippikkunna churam 

ans : naathula churam 

*chynayile buddhan ennariyappedunnathu 

ans : laavothse (thaavoyisam)

*chyneesu bahiraakaasha yaathrikan ariyappedunnathu 

ans : thaaykkonattu 

*inthyayiletthiya aadya chyneesu prasidanru 

ans : jiyaangu semin 

*lokatthil ettavum kooduthal aalukal samsaarikkunna bhaasha 

ans : mandaarin 

*thibattan aathmeeya nethaavu dalylaamayude yathaarththa peru 

ans : densingu gyaattsu 

*eshyayile ettavum cheriya raajyam 

ans : maalidveepu (thalasthaanam : maali, naanayam : roophiya)

*maalidveepil inthya nadatthiya synika oppareshan 

ans : oppareshan kaakttasu 

*aagolathaapanatthinethire shraddha nedaan samudratthinadiyil manthrisabhaa sammelanam chernna raajyam 

ans : maalidveepu 

*eshyayile janasamkhya kuranja raajyam 

ans : maalidveepu 

*inthyayude ayal raajyangalil saarkkil amgamallaattha eka raajyam 

ans : myaanmaar (thalasthaanam : naaypido, naanayam: kyaattu)

*inthyayude ayal raajyangalil aasiyaanil amgamaaya eka raajyam 

ans : myaanmaar

*inthyayude ayal raajyangalil nilavil pattaalabharanamulla eka raajyam 

ans : myaanmaar

*barmmayude peru myaanmaar ennu maariya varsham  

ans : 1989

*aikyaraashdra sabhayude sekrattari janaral aaya aadya eshyakkaaran 

ans : yu thaante

*aandamaan nikkobaar dveepukalodu ettavum adutthulla raajyam  

ans : myaanmaar

*myaanmaarinre raashdrapithaavu ennariyappedunnathu  

ans : ongu saan

*ongu saan soochikku nobel sammaanam labhiccha varsham 

ans : 1991

*ongu saan soochi jayil mochithayaaya varsham 

ans : 2010

*ongu saan soochiyude pradhaana kruthi 

ans : phreedam phram phiyar

*ongu saan soochi sthaapiccha raashdreeya paartti 

ans : naashanal leegu phor demokrasi

*inthyaye myaanmaaril ninnum verthirikkunna malanirakal 

ans : padu kaayu

*evarasttil manthrisabhaa yogam chernna aadya raajyam 

ans : neppaal (thalasthaanam : kadtmandu, naanayam : neppaaleesu ruppi)

*chathuraakruthiyil allaattha desheeyapathaaka ulla eka raajyam 

ans : neppaal (randu thrikonangal)

*nilavil lokatthile ettavum praayam kuranja rippablikku 

ans : neppaal (2008 il)

*lokatthile avasaanatthe hindu raajaavu 

ans : jnjaanendran (neppaal)

*kanaalukalude naadu ennariyappedunna raajyam 

ans : paakkisthaan

*kanaalukaludeyum kyvazhikaludeyum naadu ennariyappedunna raajyam 

ans : bamglaadeshu

*paakku adhinivesha kaashmeerinte thalasthaanam 

ans : musaapharaabaadu

*aadhunika kaalatthu mathaadhishdtithamaayi sthaapikkappetta aadya raajyam 

ans : paakkisthaan

*saare jahaam se achchhaa ethu kavithayil ninnu eduttha bhaagamaanu 

ans : tharaanaa i hindu

*jinna hausu sthithicheyyunnathevide 

ans : mumby

*pradhaanamanthri padatthiletthiya aadya muslim vanitha

ans : benaseer bhootto

*benaseer bhoottoyude kruthikal 

ans : dottar ophu eesttu, paakkisthaan-di gaatharimgu sttormu

*imraan khaan sthaapiccha raashdreeya paartti 

ans : thehrikku i insaaphu (moovmentu phor soshyal jasttisu)

*paakisthaante vaanijya thalasthaanam\paakkisthaanre aadya thalasthaanam 

ans : karaacchi

*inthyayude kannuneer, inthyan mahaasamudratthile mutthu ennariyappedunna raajyam 

ans : shreelanka

*eliphanru churam, phaahiyaan guha enniva sthithicheyyunnathu 

ans : shreelankayil

*lokatthile ettavum valiya aana anaathaalayam sthithicheyyunnathu 

ans : pinnavaala, shreelanka

*dempil dreesu ethu raajyatthe pradhaanamanthriyude audyogika vasathiyaanu 

ans : shreelanka

*shreelankayude audyogika delivishan 

ans : roopavaahini

*kaarttosaattu 2 upagraham vikshepiccha vikshepana vaahanam 

ans : pslv c38 (2017 joon 23)

*pslv seerisil illaattha nampar 

ans : 13 

*desheeya vidyaabhyaasa nayam roopeekarana samithiyude adhyakshan 

ans : kasthooriramgan 

*desheeya vidyaabhyaasa nayam roopeekarana samithiyile keralatthinre prathinidhi 

ans : alphonsu kannanthaanam 

*osdreliyan baadmintan sooppar seereesu kireedam 2017 il nediya inthyakkaaran 

ans : ke shreekaanthu 

*krikkattil 2017 il desttu padavi labhiccha raajyangal 

ans : aphgaanisthaan, ayarlandu 

*krikkattil ippol desttu padavi ulla raajyangalude ennam  

ans : 12 

*inthyayude gslv 17 saattalyttu vikshepicchathu evide ninnu 

ans : kauru, phranchu gayaana (eriyan 5 vaahanatthil)

*loka pusthaka thalasthaanamaayi yunesko 2017 il praghyapiccha nagaram 

ans : shaarja 

*2017 misu inthya vijayi 

ans : manushi chillar 

*videshatthulla inthyan shaasthrajnjanmaarudeyum inthyan vamshajaraayulla shaasthrajnjanmaarudeyum sevanam inthyayil labhyamaakkaan sayansu aandu deknolaji manthraalayam aavishkariccha paddhathi 

ans : vajra(visiting advanced joint research faculty)

*lokatthile ettavum cheriya saattalyttu aaya kalaam saattu roopakalppana cheytha inthyan baalan 

ans : riphaatthu shaarookhu 

*2017 le risarcchu prakaaram inthya ethu varsham janasamghyayil chynaye marikadakkum 

ans : 2024 

*un nre pabliku sarveesu avaardu 2017 il labhiccha inthyan mukhyamanthri 

ans : mamatha baanarji (kanyaashree prakalpa paddhathikku)

*inthyayude pathinanchaamathu raashdrapathi 

ans : raam naathu kovindu (pathinnaalaamathu vyakthi)

*raashdrapathi thiranjeduppil raam naathu kovindu paraajayappedutthiyathu 

ans : meeraa kumaar 

*raam naathu kovindinre samsthaanam 

ans : uttharpradeshu 

*raashdrapathiyaakunnathinu munpu raam naathu kovindu ethu samsthaanatthe gavarnnar aayirunnu 

ans : beehaar 

*vanithaa krikkattil 6000 ransu thikaccha aadya kalikkaari 

ans : mithaali raaju 

*mandela dinamaayi aacharikkunnathennu 

ans : jooly 18

*2017 vimpildan purushavibhaagam vijayi 

ans : rojar phedarar 

*2017 vimpildan vanitha vibhaagam vijayi 

ans : gaarbyn mugurusa 

*inthyan krikkattu deeminre puthiya kocchu 

ans : ravi shaasthri 

*inthyayude puthiya attorni janaral 

ans : ke ke venugopaal 

*inthyayude attorni janaral aakunna aadya malayaali 

ans : ke ke venugopaal 

*phipha konphedareshan kappu jethaakkal 2017 

ans : jarmmani 

*inthyayude puthiya cheephu ilakshan kammeeshanar 

ans : achal kumaar jyothi 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution