ഭരണഘടന ചോദ്യോത്തരങ്ങൾ 3


*തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

Ans : അനുഛേദം 324

*കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്  

Ans : 1950 ജനുവരി 25

*ദേശീയ സമ്മതിദായക ദിനം (Voters Day)

Ans : ജനുവരി 25

*കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം  

Ans : മൂന്ന് (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ)

*കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്   

Ans : രാഷ്‌ട്രപതി

*തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി   

Ans : ആറ് വർഷം അഥവാ 65 വയസ്

*കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ വേതനം ആരുടേതിന് തുല്യമാണ്   

Ans : സുപ്രീം കോടതി ജഡ്ജിമാരുടെ വേതനത്തിന്

*രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതും ആര്   

Ans : തിരഞ്ഞെടുപ്പ് കമ്മീഷണൻ

*ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത്  

Ans : ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ

*ലോക് സഭ അംഗങ്ങളുടെയും രാജ്യസഭാ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത് 

Ans : തിരഞ്ഞെടുപ്പ് കമ്മീഷണൻ

*രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നീ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്  

Ans : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണൻ

*രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്  

Ans : സുപ്രീം കോടതി

*MLA, MP എന്നിവരുടെ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്  

Ans : ഹൈക്കോടതി

*തിരഞ്ഞെടുപ്പ് കമ്മീഷൻറെ ആസ്ഥാനം  

Ans : നിർവചൻ സദൻ (ഡൽഹി)

*ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ 

Ans : സുകുമാർ സെൻ

*മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത 

Ans : വി എസ് രമാദേവി

*ഏറ്റവും കുറച്ചുകാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്  

Ans : വി എസ് രമാദേവി

*ഏറ്റവുംകൂടുതൽ കാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്  

Ans : കെ വി കെ സുന്ദരം

*സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്  

Ans : അനുഛേദം 326

*കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി 

Ans : റ്റി എൻ ശേഷൻ

*രമൺ മാഗ്സസെ പുരസ്‌കാരം നേടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ 

Ans : റ്റി എൻ ശേഷൻ

*നിലവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ 

Ans : നസീം അഹമ്മദ് സെയ്ദി

*ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത് 

Ans : 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ

*ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം 

Ans : ഹിമാചൽ പ്രദേശിലെ ചിനി താലൂക്കിൽ (ശ്യാംചരൺ നേഗി ആദ്യ വോട്ടർ)

*ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം 

Ans : 489 (കോൺഗ്രസ് 364 സീറ്റ് നേടി വിജയിച്ചു)

*ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 ഇൽ നിന്നും 18 ആക്കി കുറച്ച വർഷം 

Ans : 1989

*ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണഘടന ഭേദഗതി 

Ans : 61ആം ഭേദഗതി (1988)(പ്രധാനമന്ത്രി : രാജീവ് ഗാന്ധി)

*ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ പ്രധാനമന്ത്രി  

Ans : രാജീവ് ഗാന്ധി

*പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് 

Ans : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

*സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്   

Ans : ഗവർണ്ണർ

*സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി   

Ans : അഞ്ച് വർഷം അഥവാ 65 വയസ്

*സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷറെ നീക്കം ചെയ്യുന്ന നടപടി    

Ans : ഇമ്പീച്ച്മെൻറ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന രീതി)

*കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷറെ നീക്കം ചെയ്യുന്ന നടപടി    

Ans : ഇമ്പീച്ച്മെൻറ് (സുപ്രീം കോടതി ജഡ്ജിയെ മാറ്റുന്ന രീതി)

*ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധിക്കും   

Ans : രണ്ട്

*സ്ഥാനാർത്ഥികൾ ആരുടെ മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്    

Ans : റിട്ടേണിംഗ് ഓഫീസറുടെ

*ഒരു പോളിംഗ് ബൂത്തിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ    

Ans : പ്രിസൈഡിങ് ഓഫീസർ

*നിലവിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ  

Ans : വി ഭാസ്‌ക്കരൻ

*നിലവിലെ സംസ്ഥാന ചീഫ് തിരഞ്ഞെടുപ്പ് ഓഫീസർ 

Ans : ഇ കെ മാജി

*നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം   

Ans : ആറ് (അവസാനം അംഗീകാരം ലഭിച്ചത് തൃണമൂൽ കോൺഗ്രസ്)

*ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത്ര സംസ്ഥാനങ്ങളിലെ വോട്ടിൻറെ 6% ആണ് നേടേണ്ടത് 

Ans : നാല്

*മെറിറ്റ് സംവിധാനത്തിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് 

Ans : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

*യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിതമായത് 

Ans : 1926

*യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

Ans : അനുഛേദം 315

*യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി 

Ans : 6 വർഷം അഥവാ 65 വയസ്

*സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി 

Ans : 6 വർഷം അഥവാ 62 വയസ്

*യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ എണ്ണം 

Ans : 11 (ചെയർമാൻ ഉൾപ്പെടെ)

*യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആദ്യ ചെയർമാൻ 

Ans : സർ റോസ് ബാർക്കർ

*യു പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്  

Ans : പ്രസിഡൻറ്

*യു പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത് 

Ans : പ്രസിഡൻറ്

*സംസ്ഥാന പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്  

Ans : ഗവർണ്ണർ

*സംസ്ഥാന പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത് 

Ans : പ്രസിഡൻറ്

*യു പി എസ് സിയിൽ അംഗമായ ആദ്യ മലയാളി 

Ans : കെ ജി അടിയോടി

*തിരുവിതാംകൂർ പി എസ് സി സ്ഥാപിക്കുന്നത്  

Ans : 1936 (കേരള പി എസ് സി ആയത് 1956 ഇൽ)

*കേരളാ പി എസ് സിയുടെ ആദ്യ ചെയർമാൻ  

Ans : ഇ കെ വേലായുധൻ

*കേന്ദ്ര സർക്കാർ ഓഫിസുകളിൽ മിഡിൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത് 

Ans : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

*യു പി എസ് സിയുടെ നിലവിലെ ചെയർമാൻ  

Ans : ഡേവിഡ് ആർ സിംലിഹ്‌

*കേരളാ പി എസ് സിയുടെ നിലവിലെ ചെയർമാൻ  

Ans : എം കെ സക്കീർ

*ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്  

Ans : 280 ആം വകുപ്പ്

*കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്   

Ans : രാഷ്‌ട്രപതി

*കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ  

Ans : 5 (ചെയർമാൻ ഉൾപ്പെടെ)

*കേന്ദ്ര-സംസ്ഥാന നികുതി പങ്കിടലിനെക്കുറിച്ച് രാഷ്ട്രപതിക്ക് നിർദ്ദേശം കൊടുക്കുന്നത്  

Ans : ധനകാര്യ കമ്മിഷൻ

*കേന്ദ്ര ധനകാര്യ കമ്മീഷൻറെ കാലാവധി    

Ans : അഞ്ച് വർഷം

*ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്   

Ans : 1951   

*ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ    

Ans : കെ സി നിയോഗി

*നിലവിലെ (14 ആം) ധനകാര്യ കമ്മീഷൻ ചെയർമാൻ   

Ans : വൈ വി റെഡ്‌ഡി (2015-20)

*ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി 

Ans : വി പി മേനോൻ (ഒന്നാം ധനകാര്യ കമ്മീഷൻ)

*രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ 

Ans : കെ സന്താനം

*പതിമൂന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ 

Ans : വിജയ് ഖേൽക്കർ

*ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറിയായ ആദ്യ മലയാളി   

Ans : പി സി മാത്യു

*പൊതുഖജനാവിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്  

Ans : കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)

*പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും, കണ്ണും കാതും എന്നൊക്കെ അറിയപ്പെടുന്നത്   

Ans : CAG

*നിലവിലെ CAG 

Ans : ശശികാന്ത് ശർമ്മ

*CAG യെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്  

Ans : അനുഛേദം 148   

*കേന്ദ്ര സംസ്ഥാനങ്ങളുടെ വരവ് ചിലവുകൾ പരിശോധിക്കുന്നത്  

Ans : CAG   

*CAG യെ നിയമിക്കുന്നത് \നീക്കം ചെയ്യുന്നത് 

Ans : രാഷ്ട്രപതി

*CAG യുടെ കാലാവധി  

Ans : 6 വർഷം അഥവാ 65 വയസ്

*CAG രാജിക്കത്ത് സമർപ്പിക്കുന്നത് 

Ans : രാഷ്ട്രപതിക്ക്

*CAG കേന്ദ്രത്തിൻറെ റിപ്പോർട്ട് സമർപ്പിക്കുന്നത് 

Ans : രാഷ്ട്രപതിക്ക്

*CAG സംസ്ഥാനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുന്നത് 

Ans : ഗവർണ്ണർക്ക്

*ഇന്ത്യയുടെ പ്രഥമ CAG

Ans : പി നരഹരിറാവു

*ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫിസർ 

Ans : അറ്റോർണി ജനറൽ

*അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

Ans : ആർട്ടിക്കിൾ 76

*കേന്ദ്ര സർക്കാരിന് നിയമ ഉപദേശം നൽകുന്നത് 

Ans : അറ്റോർണി ജനറൽ

*അറ്റോർണി ജനറലിനെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും 

Ans : രാഷ്ട്രപതി

*അറ്റോർണി ജനറൽ ആകാൻ വേണ്ട യോഗ്യത 

Ans : സുപ്രീം കോടതി ജഡ്ജി ആകാനുള്ള യോഗ്യത

*പാർലമെൻറ് അംഗമല്ലെങ്കിലും പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗസ്ഥൻ 

Ans : അറ്റോർണി ജനറൽ

*ഇന്ത്യയുടെ ഏത് കോടതിയിലും ഹാജരാകാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ 

Ans : അറ്റോർണി ജനറൽ

*ഇന്ത്യയുടെ ഒന്നാമത്തെ അറ്റോർണി ജനറൽ 

Ans : എം സി സെതൽവാദ്

*ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫിസർ 

Ans : സോളിസിറ്റർ ജനറൽ

*ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറൽ 

Ans : മുകുൾ റോഹത്ഗി

*ഇന്ത്യയുടെ ഒന്നാമത്തെ സോളിസിറ്റർ ജനറൽ 

Ans : രഞ്ജിത്ത് കുമാർ

*അറ്റോർണി ജനറലിന് സമാനമായ സംസ്ഥാനങ്ങളിലെ പദവി  

Ans : അഡ്വക്കേറ്റ് ജനറൽ

*സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നത് 

Ans : അഡ്വക്കേറ്റ് ജനറൽ

*അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്  

Ans : ഗവർണ്ണർ

*അഡ്വക്കേറ്റ് ജനറലിനെകുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 

Ans : അനുഛേദം 165

*അഡ്വക്കേറ്റ് ജനറൽ രാജി സമർപ്പിക്കുന്നത് 

Ans : രാഷ്ട്രപതിക്ക്

*അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതിനുള്ള യോഗ്യത  

Ans : ഹൈക്കോടതി ജഡ്ജി ആകാനുള്ള യോഗ്യത

*കേരളത്തിൻറെ പുതിയ അഡ്വക്കേറ്റ് ജനറൽ 

Ans : സി പി സുധാകരപ്രസാദ്‌

*ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത് 

Ans : 1992 മാർച്ച് 12

*ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വരാൻ ഇടയായ ഭരണഘടനാ ഭേദഗതി 

Ans : 65 ആം അനുഛേദം (1990)

*ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ വിഭജിച്ച് പ്രത്യേകം കമ്മീഷനുകൾ ആയ ഭേദഗതി 

Ans : 89 ആം അനുഛേദം (2003)

*ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്  

Ans : 2004 ഇൽ

*ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്   

Ans : അനുഛേദം 338

*ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്  

Ans : രാഷ്ട്രപതി

*ദേശീയ പട്ടികജാതി കമ്മീഷൻ അംഗസംഖ്യ 

Ans : 5 (ചെയർമാൻ ഉൾപ്പെടെ)

*ദേശീയ പട്ടികജാതി കമ്മീഷൻ കാലാവധി  

Ans : 3 വർഷം

*ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്  

Ans : 2004 ഇൽ

*ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്   

Ans : അനുഛേദം 338 എ

*ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്  

Ans : രാഷ്ട്രപതി

*ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗസംഖ്യ 

Ans : 5 (ചെയർമാൻ ഉൾപ്പെടെ)

*ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കാലാവധി  

Ans : 3 വർഷം

*സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുന്ന അനുച്ഛേദം 

Ans :  അനുച്ഛേദം 356

*ഒരു സംസ്ഥാനത്തെ രാഷ്‌ട്രപതി ഭരണം പരമാവധി എത്ര നാൾ നീണ്ടു നിൽക്കാം 

Ans :  മൂന്ന് വർഷം 

*സംസ്ഥാന അടിയന്തിരാവസ്ഥയ്ക്കുള്ള അംഗീകാരം പാർലമെന്റിൽ നിന്നും എത്ര നാൾക്കുള്ളിൽ നേടിയിരിക്കണം

Ans :  രണ്ട് മാസത്തിനുള്ളിൽ 

*ഇന്ത്യയിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തിരാവസ്ഥ  

Ans :  സാമ്പത്തിക അടിയന്തിരാവസ്ഥ 

*സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 

Ans :  അനുച്ഛേദം 360

*സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കുള്ള അംഗീകാരം പാർലമെന്റിൽ നിന്നും എത്ര നാൾക്കുള്ളിൽ നേടിയിരിക്കണം

Ans :  രണ്ട് മാസത്തിനുള്ളിൽ

*ഇന്ത്യയുടെ പരമോന്നത കോടതി  

Ans :  സുപ്രീം കോടതി

*ഭരണഘടനയുടെ സംരക്ഷകൻ\കാവൽക്കാരൻ 

Ans :  സുപ്രീം കോടതി

*സുപ്രീം കോടതി നിലവിൽ വന്നത് ഏത് അനുച്ഛേദം അനുസരിച്ചാണ് 

Ans :  അനുച്ഛേദം 124 

*സുപ്രീം കോടതി നിലവിൽ വന്നത് എന്ന് 

Ans :  1950 ജനുവരി 28

*സുപ്രീം കോടതിയുടെ പിൻകോഡ് 

Ans :  110201

*സുപ്രീം കോടതിയുടെ സ്ഥിരം ആസ്ഥാനം 

Ans :  ന്യൂഡൽഹി

*സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 

Ans :  ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 31

*സുപ്രീം കോടതി നിലവിൽ വന്ന സമയത്തെ ജഡ്ജിമാരുടെ എണ്ണം 

Ans :  ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 8

*സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണത്തെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത് 

Ans :  പാർലമെൻറ്

*സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത് 

Ans : രാഷ്ട്രപതി

*സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് 

Ans : രാഷ്ട്രപതിയുടെ മുന്നിൽ

*സുപ്രീം കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത് 

Ans : രാഷ്ട്രപതിക്ക്

*ഭരണഘടനയുടെ ഏത് അനുച്ഛേദം അനുസരിച്ചാണ് രാഷ്‌ട്രപതി സുപ്രീം കോടതിയോട് അഭിപ്രായം തേടുന്നത്  

Ans : അനുച്ഛേദം 143

*സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ്‌സ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ 

Ans : അനുച്ഛേദം 129

*സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം  

Ans : ഇംപീച്ച്മെന്റ്

*സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള കാരണം   

Ans : ദുർവൃത്തി \ അപര്യാപ്തത

*സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം 

Ans : 100 അംഗങ്ങളുടെ

*സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം രാജ്യ സഭയിൽ അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം 

Ans : 50 അംഗങ്ങളുടെ

*സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം പാസാക്കുന്നതിന് വേണ്ട ഭൂരിപക്ഷം 

Ans : സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരിൽ 2/3

*ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ട ജഡ്ജി 

Ans : ജസ്റ്റിസ് വി രാമസ്വാമി (ലോകസഭയിൽ)

*രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ട ജഡ്ജി 

Ans : ജസ്റ്റിസ് സൗമിത്ര സെൻ

*സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം  

Ans : 65 വയസ്

*സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം 

Ans : ഒരു ലക്ഷം രൂപ

*സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം 

Ans : 90,000 രൂപ

*സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളം വകയിരുത്തിയിരിക്കുന്നത്  

Ans : കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ

*ഫസ്റ്റ് എസ്റ്റേറ്റ് എന്ന്  അറിയപ്പെടുന്നത് 

Ans : നിയമനിർമ്മാണ സഭ (Legislative)

*സെക്കൻഡ് എസ്റ്റേറ്റ് എന്ന്  അറിയപ്പെടുന്നത് 

Ans : കാര്യനിർവ്വഹണസമിതി  (Executive)

*തേർഡ് എസ്റ്റേറ്റ് എന്ന്  അറിയപ്പെടുന്നത് 

Ans : നീതി ന്യായ വകുപ്പ് (Judiciary)

*ഫോർത്ത് എസ്റ്റേറ്റ് എന്ന്  അറിയപ്പെടുന്നത് 

Ans : പത്ര മാധ്യമങ്ങൾ (Press)

*ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി സ്ഥാപിക്കപ്പെട്ടത് 

Ans : കൊൽക്കത്ത (1774)

*ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത ഗവർണ്ണർ ജനറൽ 

Ans : വാറൻ ഹേസ്റ്റിങ്സ്

*ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിക്കുന്നതിന് കാരണമായ നിയമം 

Ans : 1773 ലെ റഗുലേറ്റിങ് ആക്ട്

*അഴിമതി തുറന്നു കാണിക്കുന്നവരെ സംരക്ഷിക്കുന്നതിനായി പാസാക്കിയിരിക്കുന്ന നിയമം 

Ans : വിസിൽ ബ്ലോവെർസ് ആക്ട്

*സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണറായ ഏക വ്യക്തി  

Ans : പി സദാശിവം

*കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ കേരള ഗവർണ്ണർ  

Ans : പി സദാശിവം

*രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തർക്കങ്ങൾ പരിഹരിക്കുന്നത്  

Ans : സുപ്രീം കോടതി

*സുപ്രീം കോടതി ആദ്യ ചീഫ് ജസ്റ്റിസ്   

Ans : ഹരിലാൽ ജെ കനിയ

*സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി 

Ans : ജസ്റ്റിസ് പി ഗോവിന്ദമേനോൻ

*സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി 

Ans : ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

*ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്   

Ans : ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്

*ഏറ്റവും കുറച്ച് കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്   

Ans : ജസ്റ്റിസ് കെ എൻ സിങ്

*സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത 

Ans : ലീല സേഥ്

*സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത 

Ans : ഫാത്തിമ ബീവി

*ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ് 

Ans : കൊർണേലിയ സൊറാബ്ജി

*ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത 

Ans : അന്നാ ചാണ്ടി (കേരളം)

*ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിത കോടതി 

Ans : മാൽഡ (പശ്ചിമ ബംഗാൾ)

*സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയിലെ ആദ്യ ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിതമായത് 

Ans : കൊച്ചി

*ഇന്ത്യയിലാദ്യമായി ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി 

Ans : കൽക്കട്ട ഹൈക്കോടതി

*കേരള ഹൈക്കോടതി സ്ഥാപിതമായത് 

Ans : 1956 നവംബർ 1

*കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്നത് 

Ans : എറണാകുളം

*കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്രഭരണ പ്രദേശം 

Ans : ലക്ഷദ്വീപ്

*കേരള ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് 

Ans : കെ ടി കോശി

*കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ വനിത 

Ans : സുജാത മനോഹർ

*കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത 

Ans : കെ കെ ഉഷ

*കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ  വനിത 

Ans : അന്നാ ചാണ്ടി

*ഇന്ത്യയിൽ ഹൈക്കോടതികൾ സ്ഥാപിക്കുന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് 

Ans : ആർട്ടിക്കിൾ 214 (മുതൽ 231 വരെ)

*ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം 

Ans : 1862 (കൽക്കട്ട, ബോംബെ, മദ്രാസ്)

*ഹൈക്കോടതി ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുന്നത് 

Ans : രാഷ്ട്രപതി

*ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് 

Ans : ഗവർണ്ണറുടെ മുന്നിൽ

*ഹൈക്കോടതി ജഡ്ജിമാർ രാജി സമർപ്പിക്കുന്നത് 

Ans : രാഷ്ട്രപതിക്ക്

*ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നത് 

Ans : രാഷ്ട്രപതി

*ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 

Ans : 62 വയസ്

*ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ വേതനം 

Ans : 90,000 രൂപ

*ഹൈക്കോടതി ജഡ്ജിയുടെ പ്രതിമാസ വേതനം 

Ans : 80,000 രൂപ

*ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം 

Ans : 24

*ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി

Ans : അലഹബാദ് ഹൈക്കോടതി

*ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി

Ans : കൽക്കട്ട ഹൈക്കോടതി

*ഏറ്റവും അവസാനം രൂപംകൊണ്ട ഹൈക്കോടതി 

Ans : ത്രിപുര ഹൈക്കോടതി

*ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതി 

Ans : ഗുവാഹത്തി (4 സംസ്ഥാനങ്ങൾ)

*ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിൽ വരുന്ന സംസ്ഥാനങ്ങൾ 

Ans : ആസാം, മിസോറാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്

*സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണപ്രദേശം 

Ans : ഡൽഹി

*ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് 

Ans : കൊൽക്കത്ത

*ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ് 

Ans : ഓമന കുഞ്ഞമ്മ

*കേരള ഹൈക്കോടതിയിൽ നിന്നും രാജിവെച്ച ആദ്യ ജഡ്ജി 

Ans : വി ഗിരി

*പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ മാത്രം രൂപീകരിച്ച കോടതികൾ 

Ans : നാഷണൽ ഗ്രീൻ ട്രൈബ്യുണൽ

*നാഷണൽ ഗ്രീൻ ട്രൈബ്യുണലിൻറെ ആസ്ഥാനം 

Ans : ന്യൂ ഡൽഹി

*നാഷണൽ ഗ്രീൻ ട്രൈബ്യുണൽ പ്രവർത്തനമാരംഭിച്ചതെന്ന്  

Ans : 2010 ഒക്ടോബർ 18

*ഗ്രീൻ ബഞ്ച് ആദ്യമായി സ്ഥാപിച്ച ഹൈക്കോടതി 

Ans : കൊൽക്കത്ത

*നാഷണൽ ഗ്രീൻ ട്രൈബ്യുണൽ രൂപീകരിച്ചത് ഏത് ഭരണഘടനാ അനുച്ഛേദം അനുസരിച്ചാണ്  

Ans : അനുച്ഛേദം 21

*നാഷണൽ ഗ്രീൻ ട്രൈബ്യുണലിൻറെ പ്രഥമ അധ്യക്ഷൻ 

Ans : ലോകേശ്വർ സിങ് പാണ്ഡെ

*നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നത് 

Ans : ഭോപ്പാൽ

*ജുഡീഷ്യൽ റിവ്യൂനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

Ans : അനുച്ഛേദം 13

*കുടുംബകോടതികൾ ആരംഭിച്ച വർഷം 

Ans : 1986

*കേരളത്തിലെ ആദ്യത്തെ അബ്‌കാരി കോടതി  പ്രവർത്തനമാരംഭിച്ചതെവിടെ 

Ans : കൊട്ടാരക്കര

*അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിമാരായ ഇന്ത്യക്കാർ 

Ans : ബി എൻ റാവു, നാഗേന്ദ്ര സിങ്, ആർ എസ് പഥക്

*ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന പട്ടികകളുടെ (ഷെഡ്യുൾ) എണ്ണം 

Ans :  8

*ഭരണഘടന ഇപ്പോൾ ഉള്ള പട്ടികകളുടെ എണ്ണം 

Ans :  12

*ഒൻപതാം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർക്കപ്പെട്ട ഭേദഗതി 

Ans :  1951 ലെ ഒന്നാം ഭേദഗതി

*പത്താം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർക്കപ്പെട്ട ഭേദഗതി 

Ans :  1985 ലെ 52ആം ഭേദഗതി 

*പതിനൊന്നാം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർക്കപ്പെട്ട ഭേദഗതി 

Ans :  1992 ലെ 73 ആം ഭേദഗതി 

*പതിനൊന്നാം പട്ടിക (ഷെഡ്യൂൾ) കൂട്ടിച്ചേർക്കപ്പെട്ട ഭേദഗതി 

Ans :  1992 ലെ 74 ആം ഭേദഗതി 

*സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  ഒന്നാം ഷെഡ്യൂൾ

*രാഷ്‌ട്രപതി, ഗവർണ്ണർ തുടങ്ങി പ്രധാന പദവിയിലുള്ളവരുടെ വേതനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  രണ്ടാം ഷെഡ്യൂൾ

*സത്യപ്രതിജ്ഞകളെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  മൂന്നാം ഷെഡ്യൂൾ

*സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും രാജ്യസഭാ സീറ്റുകളുടെ എണ്ണം പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  നാലാം ഷെഡ്യൂൾ

*പട്ടിക പ്രദേശങ്ങളുടെയും പട്ടിക ഗോത്രങ്ങളുടെ ഭരണം, നിയന്ത്രണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  അഞ്ചാം ഷെഡ്യൂൾ

*ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗപ്രദേശങ്ങളുടെ ഭരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  ആറാം ഷെഡ്യൂൾ

*യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻറ് ലിസ്റ്റ് എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  ഏഴാം ഷെഡ്യൂൾ

*ഭരണഘടനയിലെ 22 ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  എട്ടാം ഷെഡ്യൂൾ

*ഭൂപരിഷ്കരണം, സംസ്ഥാനങ്ങളുടെ പ്രത്യേക നിയമങ്ങൾ എന്നിവയെ  കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  ഒൻപതാം ഷെഡ്യൂൾ

*കൂറുമാറ്റ നിരോധന നിയമത്തെ (Anti Defection law) കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  പത്താം ഷെഡ്യൂൾ

*പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans :  പതിനൊന്നാം ഷെഡ്യൂൾ

*നഗരപാലിക നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ 

Ans : പന്ത്രണ്ടാം ഷെഡ്യൂൾ

*പതിനൊന്നാം ഷെഡ്യൂളിൽ പഞ്ചായത്തുകളുടെ അധികാരത്തിൽ വരുന്ന എത്ര ഇനങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത് 

Ans :  29

*പന്ത്രണ്ടാം ഷെഡ്യൂളിൽ മുനിസിപ്പാലിറ്റികളുടെ അധികാരത്തിൽ വരുന്ന എത്ര ഇനങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത് 

Ans :  18

*ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം  

Ans : അനുച്ഛേദം 246

*യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം 

Ans : 100 (തുടക്കത്തിൽ 97)

*സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം 

Ans : 61 (തുടക്കത്തിൽ 66)

*കൺകറൻറ്  ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ എണ്ണം 

Ans : 52 (തുടക്കത്തിൽ 47)

*യൂണിയൻ ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം 

Ans : പാർലമെന്റിന്

*സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം 

Ans : സംസ്ഥാനങ്ങൾക്ക്

*മൂന്നു ലിസ്റ്റിലും ഇല്ലാത്ത വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള പാർലമെന്റിന്റെ അധികാരം അറിയപ്പെടുന്നത് 

Ans : അവശിഷ്ടാധികാരം (Residuary Powers)

*42 ആം ഭരണഘടനാ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങളുടെ എണ്ണം 

Ans : 5 (വിദ്യാഭ്യാസം, വനം, അളവുതൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടേയും പക്ഷികളുടെയും സംരക്ഷണം)

*കൺകറൻറ് ലിസ്റ്റിൽ ഉള്ള വിഷയങ്ങളുടെ കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം 

Ans : പാർലമെന്റിനും സംസ്ഥാനങ്ങൾക്കും തുല്യമായി

*യൂണിയൻ ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ  

Ans : പ്രതിരോധം, വിദേശകാര്യം, റയിൽവേ, തപാൽ, ടെലിഫോൺ, പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക്, ലോട്ടറി, സെൻസസ്,
*കസ്റ്റംസ് തീരുവ, കോർപ്പറേഷൻ നികുതി, വരുമാന നികുതി
സ്റ്റേറ്റ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ 
Ans : ക്രമസമാധാനം, പോലീസ്, ജയിൽ, തദ്ദേശഭരണം, പൊതുജനാരോഗ്യം, ഗതാഗതം, കൃഷി, പന്തയം, കാർഷികാദായ നികുതി,
*ഭൂനികുതി, കെട്ടിട നികുതി, ഫിഷറീസ്
കൺകറൻറ് ലിസ്റ്റിൽ ഉള്ള പ്രധാന വിഷയങ്ങൾ 
Ans : വിദ്യാഭ്യാസം, ഇലക്ട്രിസിറ്റി, വനം,ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും, വിലനിയന്ത്രണം,നീതിന്യായ ഭരണം (സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെ), സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണം, വിവാഹവും വിവാഹമോചനവും,ക്രിമിനൽ നിയമങ്ങൾ

*ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 

Ans : ആർട്ടിക്കിൾ 368 (ഭാഗം 10)

*ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ആർക്കാണ് 

Ans : പാർലമെന്റിന്

*ഒന്നാം ഭരണഘടനാ ഭേദഗതി നടന്ന വർഷം 

Ans : 1951

*ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച ഭരണഘടനാ ഭേദഗതി

Ans : ഏഴാം ഭേദഗതി (1956)

*ഹൈക്കോടതി ജഡ്ജിമാരുടെ പ്രായം 60 ഇൽ നിന്ന് 62 ആക്കിയ  ഭരണഘടനാ ഭേദഗതി

Ans : പതിനഞ്ചാം ഭേദഗതി (1963)

*ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നിർബന്ധമാക്കിയ ഭേദഗതി 

Ans : 24 ആം ഭേദഗതി (1971)

*മുൻ നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി

Ans : 26 ആം ഭേദഗതി (1971)

*കേരള ഭൂപരിഷ്‌കരണ നിയമങ്ങളെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി

Ans : 29 ആം ഭേദഗതി (1972)

*മിനി കോൺസ്റ്റിട്യൂഷൻ (ചെറു ഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി

Ans : 42 ആം ഭേദഗതി (1976)

*ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ് 42 ആം ഭരണഘടനാ ഭേദഗതി

Ans : സ്വരൺസിംഗ് കമ്മിറ്റി

*ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തപ്പെട്ട ഏക ഭരണഘടനാ ഭേദഗതി

Ans : 42 ആം ഭേദഗതി

*42 ആം ഭരണഘടനാ ഭേദഗതി പ്രകാരം ആമുഖത്തിൽ ചേർക്കപ്പെട്ട മൂന്ന് വാക്കുകൾ 

Ans : സോഷ്യലിസ്റ്റ്, സെക്യൂലർ, ഇന്റഗ്രിറ്റി

*ലോക്‌സഭാ, സംസ്ഥാന അസംബ്ലി എന്നിവയുടെ കാലാവധി അഞ്ചിൽ നിന്ന് ആറുവർഷമാക്കി ഉയർത്തിയ ഭരണഘടനാ ഭേദഗതി

Ans : 42 ആം ഭേദഗതി

*ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42 ആം ഭരണഘടനാ ഭേദഗതി പാസാക്കിയത് 

Ans : ഇന്ദിരാഗാന്ധിയുടെ

*സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി  

Ans : 44 ആം ഭേദഗതി (1978)

*ലോക്‌സഭാ, സംസ്ഥാന അസംബ്ലി എന്നിവയുടെ കാലാവധി അഞ്ച് വർഷമാക്കി നിർണ്ണയിച്ച ഭരണഘടനാ ഭേദഗതി

Ans : 44 ആം ഭേദഗതി

*അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണം ആഭ്യന്തരകലാപം എന്നതിന് പകരം സായുധവിപ്ലവം എന്നാക്കിയ  ഭരണഘടനാ ഭേദഗതി

Ans : 44 ആം ഭേദഗതി

*44 ആം ഭരണഘടനാ ഭേദഗതി പാസാക്കിയ സമയത്തെ പ്രധാനമന്ത്രി 

Ans : മൊറാർജി ദേശായ്

*കൂറുമാറ്റ നിരോധന നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി

Ans : 52 ആം ഭേദഗതി (1985)

*വോട്ടിംഗ് പ്രായം 21 ഇൽ നിന്ന് 18 ആക്കി കുറച്ച ഭരണഘടനാ ഭേദഗതി

Ans : 61 ആം ഭേദഗതി (1988)

*വോട്ടിംഗ് പ്രായം 21 ഇൽ നിന്ന് 18 ആക്കി കുറച്ച പ്രധാനമന്ത്രി 

Ans : രാജീവ് ഗാന്ധി

*ഡൽഹിക്ക്  ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി ലഭിച്ച  ഭരണഘടനാ ഭേദഗതി

Ans : 69 ആം ഭേദഗതി (1991)

*പഞ്ചായത്ത് രാജ് നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി

Ans : 73 ആം ഭേദഗതി (1992)

*നഗരപാലിക നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി

Ans : 74 ആം ഭേദഗതി (1992)

*പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് 

Ans : 1993 ഏപ്രിൽ 24

*മുനിസിപ്പാലിറ്റി നിയമം നിലവിൽ വന്നത് 

Ans : 1993 ജൂൺ 1

*കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് 

Ans : 1994 ഏപ്രിൽ 23

*കേരള മുനിസിപ്പാലിറ്റി നിയമം നിലവിൽ വന്നത് 

Ans : 1994 മെയ് 30

*പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി

Ans : 86 ആം ഭേദഗതി (2002)

*ആറിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം മൗലിക അവകാശമാക്കിയ ആർട്ടിക്കിൾ 

Ans : ആർട്ടിക്കിൾ 21 എ

*ആറിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് മൗലിക കടമയാക്കിയ ആർട്ടിക്കിൾ 

Ans : ആർട്ടിക്കിൾ 51 എ

*വിദ്യാഭ്യാസ അവകാശ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം നൽകിയത് 

Ans : 2009 ആഗസ്റ്റ് 26

*വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് 

Ans : 2010 ഏപ്രിൽ 1


Manglish Transcribe ↓



*thiranjeduppu kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu 

ans : anuchhedam 324

*kendra thiranjeduppu kammeeshan nilavil vannathennu  

ans : 1950 januvari 25

*desheeya sammathidaayaka dinam (voters day)

ans : januvari 25

*kendra thiranjeduppu kammeeshanile amgangalude ennam  

ans : moonnu (mukhya thiranjeduppu kammeeshanar ulppede)

*kendra thiranjeduppu kammeeshanile amgangale niyamikkunnathu   

ans : raashdrapathi

*thiranjeduppu kammeeshanre kaalaavadhi   

ans : aaru varsham athavaa 65 vayasu

*kendra thiranjeduppu kammeeshanile amgangalude vethanam aarudethinu thulyamaanu   

ans : supreem kodathi jadjimaarude vethanatthinu

*raashdreeya paarttikalkku amgeekaaram nalkunnathum chihnam anuvadikkunnathum vottarpattika prasiddheekarikkunnathum aaru   

ans : thiranjeduppu kammeeshanan

*loksabhaa, niyamasabhaa thiranjeduppukalkkulla vottarpattika thayyaaraakkunnathu  

ans : ilakdral rajisdreshan opheesar

*loku sabha amgangaludeyum raajyasabhaa amgangaludeyum ayogyathaye sambandhicchu raashdrapathiye upadeshikkunnathu 

ans : thiranjeduppu kammeeshanan

*raashdrapathi, uparaashdrapathi, loksabha, raajyasabha, samsthaana niyamasabha ennee thiranjeduppukalkku melnottam vahikkunnathu  

ans : kendra thiranjeduppu kammeeshanan

*raashdrapathi, uparaashdrapathi thiranjeduppukal sambandhiccha tharkkangalkku parihaaram nirddheshikkunnathu  

ans : supreem kodathi

*mla, mp ennivarude thiranjeduppukal sambandhiccha tharkkangalkku parihaaram nirddheshikkunnathu  

ans : hykkodathi

*thiranjeduppu kammeeshanre aasthaanam  

ans : nirvachan sadan (dalhi)

*inthyayile aadyatthe thiranjeduppu kammeeshanar 

ans : sukumaar sen

*mukhya thiranjeduppu kammeeshanar aaya eka vanitha 

ans : vi esu ramaadevi

*ettavum kuracchukaalam mukhya thiranjeduppu kammeeshanaraayirunnathu  

ans : vi esu ramaadevi

*ettavumkooduthal kaalam mukhya thiranjeduppu kammeeshanaraayirunnathu  

ans : ke vi ke sundaram

*saarvvathrika praayapoortthi vottavakaashatthekkuricchu prathipaadikkunna bharanaghadanaa vakuppu  

ans : anuchhedam 326

*kendra thiranjeduppu kammeeshanaraaya aadya malayaali 

ans : tti en sheshan

*raman maagsase puraskaaram nediya kendra thiranjeduppu kammeeshanar 

ans : tti en sheshan

*nilavile kendra thiranjeduppu kammeeshanar 

ans : naseem ahammadu seydi

*inthyayile aadya pothu thiranjeduppu nadannathu 

ans : 1951 okdobar 25 muthal 1952 phebruvari 21 vare

*inthyayile aadya pothu thiranjeduppu nadanna sthalam 

ans : himaachal pradeshile chini thaalookkil (shyaamcharan negi aadya vottar)

*inthyayile aadya pothu thiranjeduppile seettukalude ennam 

ans : 489 (kongrasu 364 seettu nedi vijayicchu)

*inthyayile vottimgu praayam 21 il ninnum 18 aakki kuraccha varsham 

ans : 1989

*inthyayile vottimgu praayam 18 aakkiya bharanaghadana bhedagathi 

ans : 61aam bhedagathi (1988)(pradhaanamanthri : raajeevu gaandhi)

*inthyayile vottimgu praayam 18 aakkiya pradhaanamanthri  

ans : raajeevu gaandhi

*panchaayatthu thiranjeduppukalkku melnottam vahikkunnathu 

ans : samsthaana thiranjeduppu kammeeshan

*samsthaana thiranjeduppu kammeeshanile amgangale niyamikkunnathu   

ans : gavarnnar

*samsthaana thiranjeduppu kammeeshanre kaalaavadhi   

ans : anchu varsham athavaa 65 vayasu

*samsthaana thiranjeduppu kammeeshare neekkam cheyyunna nadapadi    

ans : impeecchmenru (hykkodathi jadjiye maattunna reethi)

*kendra thiranjeduppu kammeeshare neekkam cheyyunna nadapadi    

ans : impeecchmenru (supreem kodathi jadjiye maattunna reethi)

*oru sthaanaarththikku paramaavadhi ethra mandalangalil mathsarikkaan saadhikkum   

ans : randu

*sthaanaarththikal aarude munnilaanu naamanirddhesha pathrika samarppikkendathu    

ans : rittenimgu opheesarude

*oru polimgu bootthinre chumathalayulla udyogasthan    

ans : prisydingu opheesar

*nilavile samsthaana thiranjeduppu kammeeshanar  

ans : vi bhaaskkaran

*nilavile samsthaana cheephu thiranjeduppu opheesar 

ans : i ke maaji

*nilavile desheeya paarttikalude ennam   

ans : aaru (avasaanam amgeekaaram labhicchathu thrunamool kongrasu)

*desheeya paarttiyaakaan pothuthiranjeduppil ethra samsthaanangalile vottinre 6% aanu nedendathu 

ans : naalu

*merittu samvidhaanatthinre kaavalkkaaran ennariyappedunnathu 

ans : yooniyan pabliku sarveesu kammeeshan

*yooniyan pabliku sarveesu kammeeshan sthaapithamaayathu 

ans : 1926

*yooniyan pabliku sarveesu kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu 

ans : anuchhedam 315

*yooniyan pabliku sarveesu kammeeshan amgangalude kaalaavadhi 

ans : 6 varsham athavaa 65 vayasu

*samsthaana pabliku sarveesu kammeeshan amgangalude kaalaavadhi 

ans : 6 varsham athavaa 62 vayasu

*yooniyan pabliku sarveesu kammeeshan amgangalude ennam 

ans : 11 (cheyarmaan ulppede)

*yooniyan pabliku sarveesu kammeeshan aadya cheyarmaan 

ans : sar rosu baarkkar

*yu pi esu si amgangale niyamikkunnathu  

ans : prasidanru

*yu pi esu si amgangale neekkam cheyyunnathu 

ans : prasidanru

*samsthaana pi esu si amgangale niyamikkunnathu  

ans : gavarnnar

*samsthaana pi esu si amgangale neekkam cheyyunnathu 

ans : prasidanru

*yu pi esu siyil amgamaaya aadya malayaali 

ans : ke ji adiyodi

*thiruvithaamkoor pi esu si sthaapikkunnathu  

ans : 1936 (kerala pi esu si aayathu 1956 il)

*keralaa pi esu siyude aadya cheyarmaan  

ans : i ke velaayudhan

*kendra sarkkaar ophisukalil midil, lovar leval thasthikakalilekkulla niyamanam nadatthunnathu 

ans : sttaaphu selakshan kammeeshan

*yu pi esu siyude nilavile cheyarmaan  

ans : devidu aar simlihu

*keralaa pi esu siyude nilavile cheyarmaan  

ans : em ke sakkeer

*dhanakaarya kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu  

ans : 280 aam vakuppu

*kendra dhanakaarya kammeeshane niyamikkunnathu   

ans : raashdrapathi

*kendra dhanakaarya kammeeshanile amgasamkhya  

ans : 5 (cheyarmaan ulppede)

*kendra-samsthaana nikuthi pankidalinekkuricchu raashdrapathikku nirddhesham kodukkunnathu  

ans : dhanakaarya kammishan

*kendra dhanakaarya kammeeshanre kaalaavadhi    

ans : anchu varsham

*onnaam dhanakaarya kammeeshan nilavil vannathu   

ans : 1951   

*onnaam dhanakaarya kammeeshan cheyarmaan    

ans : ke si niyogi

*nilavile (14 aam) dhanakaarya kammeeshan cheyarmaan   

ans : vy vi reddi (2015-20)

*dhanakaarya kammeeshanil amgamaaya aadya malayaali 

ans : vi pi menon (onnaam dhanakaarya kammeeshan)

*randaam dhanakaarya kammeeshan cheyarmaan 

ans : ke santhaanam

*pathimoonnaam dhanakaarya kammeeshan cheyarmaan 

ans : vijayu khelkkar

*dhanakaarya kammeeshanil mempar sekrattariyaaya aadya malayaali   

ans : pi si maathyu

*pothukhajanaavinre kaavalkkaaran ennariyappedunnathu  

ans : kampdrolar aandu odittar janaral (cag)

*pabliku akkaundsu kammittiyude suhrutthum vazhikaattiyum, kannum kaathum ennokke ariyappedunnathu   

ans : cag

*nilavile cag 

ans : shashikaanthu sharmma

*cag ye kuricchu paraamarshikkunna bharanaghadanaa vakuppu  

ans : anuchhedam 148   

*kendra samsthaanangalude varavu chilavukal parishodhikkunnathu  

ans : cag   

*cag ye niyamikkunnathu \neekkam cheyyunnathu 

ans : raashdrapathi

*cag yude kaalaavadhi  

ans : 6 varsham athavaa 65 vayasu

*cag raajikkatthu samarppikkunnathu 

ans : raashdrapathikku

*cag kendratthinre ripporttu samarppikkunnathu 

ans : raashdrapathikku

*cag samsthaanangalude ripporttu samarppikkunnathu 

ans : gavarnnarkku

*inthyayude prathama cag

ans : pi narahariraavu

*inthyayude onnaamatthe niyama ophisar 

ans : attorni janaral

*attorni janaraline kuricchu prathipaadikkunna bharanaghadanaa vakuppu 

ans : aarttikkil 76

*kendra sarkkaarinu niyama upadesham nalkunnathu 

ans : attorni janaral

*attorni janaraline niyamikkunnathum neekkam cheyyunnathum 

ans : raashdrapathi

*attorni janaral aakaan venda yogyatha 

ans : supreem kodathi jadji aakaanulla yogyatha

*paarlamenru amgamallenkilum paarlamenru sammelanatthil pankedukkaan yogyathayulla udyogasthan 

ans : attorni janaral

*inthyayude ethu kodathiyilum haajaraakaan avakaashamulla udyogasthan 

ans : attorni janaral

*inthyayude onnaamatthe attorni janaral 

ans : em si sethalvaadu

*inthyayude randaamatthe niyama ophisar 

ans : solisittar janaral

*inthyayude nilavile attorni janaral 

ans : mukul rohathgi

*inthyayude onnaamatthe solisittar janaral 

ans : ranjjitthu kumaar

*attorni janaralinu samaanamaaya samsthaanangalile padavi  

ans : advakkettu janaral

*samsthaana sarkkaarinu niyamopadesham nalkunnathu 

ans : advakkettu janaral

*advakkettu janaraline niyamikkunnathu  

ans : gavarnnar

*advakkettu janaralinekuricchu prathipaadikkunna vakuppu 

ans : anuchhedam 165

*advakkettu janaral raaji samarppikkunnathu 

ans : raashdrapathikku

*advakkettu janaraline niyamikkunnathinulla yogyatha  

ans : hykkodathi jadji aakaanulla yogyatha

*keralatthinre puthiya advakkettu janaral 

ans : si pi sudhaakaraprasaadu

*desheeya pattikajaathi pattikavarga kammeeshan nilavil vannathu 

ans : 1992 maarcchu 12

*desheeya pattikajaathi pattikavarga kammeeshan nilavil varaan idayaaya bharanaghadanaa bhedagathi 

ans : 65 aam anuchhedam (1990)

*desheeya pattikajaathi pattikavarga kammeeshan vibhajicchu prathyekam kammeeshanukal aaya bhedagathi 

ans : 89 aam anuchhedam (2003)

*desheeya pattikajaathi kammeeshan nilavil vannathu  

ans : 2004 il

*bharanaghadana sthaapanamaaya desheeya pattikajaathi kammeeshane kuricchu prathipaadikkunna vakuppu   

ans : anuchhedam 338

*desheeya pattikajaathi kammeeshan cheyarmaaneyum amgangaleyum niyamikkunnathu  

ans : raashdrapathi

*desheeya pattikajaathi kammeeshan amgasamkhya 

ans : 5 (cheyarmaan ulppede)

*desheeya pattikajaathi kammeeshan kaalaavadhi  

ans : 3 varsham

*desheeya pattikavargga kammeeshan nilavil vannathu  

ans : 2004 il

*bharanaghadana sthaapanamaaya desheeya pattikavargga kammeeshane kuricchu prathipaadikkunna vakuppu   

ans : anuchhedam 338 e

*desheeya pattikavargga kammeeshan cheyarmaaneyum amgangaleyum niyamikkunnathu  

ans : raashdrapathi

*desheeya pattikavargga kammeeshan amgasamkhya 

ans : 5 (cheyarmaan ulppede)

*desheeya pattikavargga kammeeshan kaalaavadhi  

ans : 3 varsham

*samsthaanatthu raashdrapathi bharanam prakhyaapikkunna anuchchhedam 

ans :  anuchchhedam 356

*oru samsthaanatthe raashdrapathi bharanam paramaavadhi ethra naal neendu nilkkaam 

ans :  moonnu varsham 

*samsthaana adiyanthiraavasthaykkulla amgeekaaram paarlamentil ninnum ethra naalkkullil nediyirikkanam

ans :  randu maasatthinullil 

*inthyayil ithuvare prakhyaapicchittillaattha adiyanthiraavastha  

ans :  saampatthika adiyanthiraavastha 

*saampatthika adiyanthiraavasthaye kuricchu prathipaadikkunna anuchchhedam 

ans :  anuchchhedam 360

*saampatthika adiyanthiraavasthaykkulla amgeekaaram paarlamentil ninnum ethra naalkkullil nediyirikkanam

ans :  randu maasatthinullil

*inthyayude paramonnatha kodathi  

ans :  supreem kodathi

*bharanaghadanayude samrakshakan\kaavalkkaaran 

ans :  supreem kodathi

*supreem kodathi nilavil vannathu ethu anuchchhedam anusaricchaanu 

ans :  anuchchhedam 124 

*supreem kodathi nilavil vannathu ennu 

ans :  1950 januvari 28

*supreem kodathiyude pinkodu 

ans :  110201

*supreem kodathiyude sthiram aasthaanam 

ans :  nyoodalhi

*supreem kodathiyile jadjimaarude ennam 

ans :  cheephu jasttisu ulppede 31

*supreem kodathi nilavil vanna samayatthe jadjimaarude ennam 

ans :  cheephu jasttisu ulppede 8

*supreem kodathi jadjimaarude ennatthe kuricchulla theerumaanam edukkunnathu 

ans :  paarlamenru

*supreem kodathi cheephu jasttisineyum jadjimaareyum niyamikkunnathu 

ans : raashdrapathi

*supreem kodathi cheephu jasttisum jadjimaarum sathyaprathijnja cheyyunnathu 

ans : raashdrapathiyude munnil

*supreem kodathi jadjimaar raajikkatthu nalkunnathu 

ans : raashdrapathikku

*bharanaghadanayude ethu anuchchhedam anusaricchaanu raashdrapathi supreem kodathiyodu abhipraayam thedunnathu  

ans : anuchchhedam 143

*supreem kodathi oru korttu ophu rekkordsu aanennu prasthaavikkunna aarttikkil 

ans : anuchchhedam 129

*supreem kodathijadjimaare neekkam cheyyunnathinulla nadapadikramam  

ans : impeecchmentu

*supreem kodathijadjimaare neekkam cheyyunnathinulla kaaranam   

ans : durvrutthi \ aparyaapthatha

*supreem kodathijadjimaare neekkam cheyyunnathinulla prameyam loku sabhayil avatharippikkunnathinu ethra amgangalude pinthuna venam 

ans : 100 amgangalude

*supreem kodathijadjimaare neekkam cheyyunnathinulla prameyam raajya sabhayil avatharippikkunnathinu ethra amgangalude pinthuna venam 

ans : 50 amgangalude

*supreem kodathijadjimaare neekkam cheyyunnathinulla prameyam paasaakkunnathinu venda bhooripaksham 

ans : sabhayil haajaraayi vottu cheyyunnavaril 2/3

*inthyayil aadyamaayi impeecchmentu nadapadi neritta jadji 

ans : jasttisu vi raamasvaami (lokasabhayil)

*raajyasabhayil aadyamaayi impeecchmentu nadapadi neritta jadji 

ans : jasttisu saumithra sen

*supreem kodathi jadjiyude viramikkal praayam  

ans : 65 vayasu

*supreem kodathi cheephu jasttisinte shampalam 

ans : oru laksham roopa

*supreem kodathi jadjimaarude shampalam 

ans : 90,000 roopa

*supreem kodathi cheephu jasttisinteyum jadjimaarudeyum shampalam vakayirutthiyirikkunnathu  

ans : kansolidettadu phandu ophu inthya

*phasttu esttettu ennu  ariyappedunnathu 

ans : niyamanirmmaana sabha (legislative)

*sekkandu esttettu ennu  ariyappedunnathu 

ans : kaaryanirvvahanasamithi  (executive)

*therdu esttettu ennu  ariyappedunnathu 

ans : neethi nyaaya vakuppu (judiciary)

*phortthu esttettu ennu  ariyappedunnathu 

ans : pathra maadhyamangal (press)

*inthyayile aadyatthe supreem kodathi sthaapikkappettathu 

ans : kolkkattha (1774)

*inthyayil supreem kodathi sthaapikkunnathinu munky eduttha gavarnnar janaral 

ans : vaaran hesttingsu

*inthyayil supreem kodathi sthaapikkunnathinu kaaranamaaya niyamam 

ans : 1773 le ragulettingu aakdu

*azhimathi thurannu kaanikkunnavare samrakshikkunnathinaayi paasaakkiyirikkunna niyamam 

ans : visil bloversu aakdu

*supreem kodathi cheephu jasttisu aayashesham gavarnaraaya eka vyakthi  

ans : pi sadaashivam

*keralaa niyamasabhaa thiranjeduppil vottu cheytha aadya kerala gavarnnar  

ans : pi sadaashivam

*raashdrapathi, uparaashdrapathi thiranjeduppu tharkkangal pariharikkunnathu  

ans : supreem kodathi

*supreem kodathi aadya cheephu jasttisu   

ans : harilaal je kaniya

*supreem kodathi jadjiyaaya aadya malayaali 

ans : jasttisu pi govindamenon

*supreem kodathi cheephu jasttisaaya aadya malayaali 

ans : jasttisu ke ji baalakrushnan

*ettavum kooduthal kaalam supreem kodathi cheephu jasttisu aayirunnathu   

ans : jasttisu vy vi chandrachoodu

*ettavum kuracchu kaalam supreem kodathi cheephu jasttisu aayirunnathu   

ans : jasttisu ke en singu

*supreem kodathi cheephu jasttisu aaya aadya vanitha 

ans : leela sethu

*supreem kodathi jadjiyaaya aadya vanitha 

ans : phaatthima beevi

*inthyayile aadya vanitha advakkettu 

ans : korneliya soraabji

*hykkodathi jadjiyaaya aadya vanitha 

ans : annaa chaandi (keralam)

*inthyayile aadyatthe sampoornna vanitha kodathi 

ans : maalda (pashchima bamgaal)

*sthreekalkkum kuttikalkkumethireyulla athikramavumaayi bandhappetta kesukal kykaaryam cheyyunnathinaayi inthyayile aadya phaasttdraakku kodathi sthaapithamaayathu 

ans : kocchi

*inthyayilaadyamaayi green banchu sthaapiccha hykkodathi 

ans : kalkkatta hykkodathi

*kerala hykkodathi sthaapithamaayathu 

ans : 1956 navambar 1

*kerala hykkodathi sthithicheyyunnathu 

ans : eranaakulam

*kerala hykkodathiyude adhikaara paridhiyil varunna kendrabharana pradesham 

ans : lakshadveepu

*kerala hykkodathiyude aadya cheephu jasttisu 

ans : ke di koshi

*kerala hykkodathiyude cheephu jasttisaaya aadya vanitha 

ans : sujaatha manohar

*kerala hykkodathiyude cheephu jasttisaaya aadya malayaali vanitha 

ans : ke ke usha

*komanveltthu raajyangalil aadyamaayi hykkodathi jadjiyaaya  vanitha 

ans : annaa chaandi

*inthyayil hykkodathikal sthaapikkunnathu bharanaghadanayude ethu aarttikkil anusaricchaanu 

ans : aarttikkil 214 (muthal 231 vare)

*inthyayil aadyamaayi hykkodathi nilavil vanna varsham 

ans : 1862 (kalkkatta, bombe, madraasu)

*hykkodathi jadjimaareyum cheephu jasttisineyum niyamikkunnathu 

ans : raashdrapathi

*hykkodathi jadjimaar sathyaprathijnja cheyyunnathu 

ans : gavarnnarude munnil

*hykkodathi jadjimaar raaji samarppikkunnathu 

ans : raashdrapathikku

*hykkodathi jadjimaare neekkam cheyyunnathu 

ans : raashdrapathi

*hykkodathi jadjimaarude viramikkal praayam 

ans : 62 vayasu

*hykkodathi cheephu jasttisinte prathimaasa vethanam 

ans : 90,000 roopa

*hykkodathi jadjiyude prathimaasa vethanam 

ans : 80,000 roopa

*inthyayile hykkodathikalude ennam 

ans : 24

*ettavum kooduthal jadjimaarulla hykkodathi

ans : alahabaadu hykkodathi

*inthyayil ettavum pazhakkamulla hykkodathi

ans : kalkkatta hykkodathi

*ettavum avasaanam roopamkonda hykkodathi 

ans : thripura hykkodathi

*ettavum kooduthal samsthaanangal adhikaara paridhiyil varunna hykkodathi 

ans : guvaahatthi (4 samsthaanangal)

*guvaahatthi hykkodathiyude keezhil varunna samsthaanangal 

ans : aasaam, misoraam, arunaachal pradeshu, naagaalaandu

*svanthamaayi hykkodathiyulla eka kendrabharanapradesham 

ans : dalhi

*aandamaan nikkobaar dveepukal ethu hykkodathiyude paridhiyilaanu 

ans : kolkkattha

*inthyayile aadyatthe vanithaa majisdrettu 

ans : omana kunjamma

*kerala hykkodathiyil ninnum raajiveccha aadya jadji 

ans : vi giri

*paristhithiyumaayi bandhappetta kesukal kykaaryam cheyyaan maathram roopeekariccha kodathikal 

ans : naashanal green drybyunal

*naashanal green drybyunalinre aasthaanam 

ans : nyoo dalhi

*naashanal green drybyunal pravartthanamaarambhicchathennu  

ans : 2010 okdobar 18

*green banchu aadyamaayi sthaapiccha hykkodathi 

ans : kolkkattha

*naashanal green drybyunal roopeekaricchathu ethu bharanaghadanaa anuchchhedam anusaricchaanu  

ans : anuchchhedam 21

*naashanal green drybyunalinre prathama adhyakshan 

ans : lokeshvar singu paande

*naashanal judeeshyal akkaadami sthithicheyyunnathu 

ans : bhoppaal

*judeeshyal rivyoone kuricchu prathipaadikkunna bharanaghadanaa vakuppu 

ans : anuchchhedam 13

*kudumbakodathikal aarambhiccha varsham 

ans : 1986

*keralatthile aadyatthe abkaari kodathi  pravartthanamaarambhicchathevide 

ans : kottaarakkara

*anthaaraashdra neethinyaaya kodathiyil jadjimaaraaya inthyakkaar 

ans : bi en raavu, naagendra singu, aar esu pathaku

*bharanaghadana nilavil vannappol undaayirunna pattikakalude (shedyul) ennam 

ans :  8

*bharanaghadana ippol ulla pattikakalude ennam 

ans :  12

*onpathaam pattika (shedyool) kootticcherkkappetta bhedagathi 

ans :  1951 le onnaam bhedagathi

*patthaam pattika (shedyool) kootticcherkkappetta bhedagathi 

ans :  1985 le 52aam bhedagathi 

*pathinonnaam pattika (shedyool) kootticcherkkappetta bhedagathi 

ans :  1992 le 73 aam bhedagathi 

*pathinonnaam pattika (shedyool) kootticcherkkappetta bhedagathi 

ans :  1992 le 74 aam bhedagathi 

*samsthaanangaleyum kendra bharana pradeshangaleyum kuricchu prathipaadikkunna shedyool 

ans :  onnaam shedyool

*raashdrapathi, gavarnnar thudangi pradhaana padaviyilullavarude vethanatthe kuricchu prathipaadikkunna shedyool 

ans :  randaam shedyool

*sathyaprathijnjakale kuricchu prathipaadikkunna shedyool 

ans :  moonnaam shedyool

*samsthaanangalileyum kendrabharanapradeshangalileyum raajyasabhaa seettukalude ennam prathipaadikkunna shedyool 

ans :  naalaam shedyool

*pattika pradeshangaludeyum pattika gothrangalude bharanam, niyanthranam ennivaye kuricchu prathipaadikkunna shedyool 

ans :  anchaam shedyool

*aasaam, meghaalaya, thripura, misoraam ennividangalile gothravarggapradeshangalude bharanatthe kuricchu prathipaadikkunna shedyool 

ans :  aaraam shedyool

*yooniyan listtu, sttettu listtu, kankaranru listtu ennivaye kuricchu prathipaadikkunna shedyool 

ans :  ezhaam shedyool

*bharanaghadanayile 22 bhaashakale kuricchu prathipaadikkunna shedyool 

ans :  ettaam shedyool

*bhooparishkaranam, samsthaanangalude prathyeka niyamangal ennivaye  kuricchu prathipaadikkunna shedyool 

ans :  onpathaam shedyool

*koorumaatta nirodhana niyamatthe (anti defection law) kuricchu prathipaadikkunna shedyool 

ans :  patthaam shedyool

*panchaayatthu raaju samvidhaanatthe kuricchu prathipaadikkunna shedyool 

ans :  pathinonnaam shedyool

*nagarapaalika niyamatthe kuricchu prathipaadikkunna shedyool 

ans : panthrandaam shedyool

*pathinonnaam shedyoolil panchaayatthukalude adhikaaratthil varunna ethra inangale kuricchaanu prathipaadikkunnathu 

ans :  29

*panthrandaam shedyoolil munisippaalittikalude adhikaaratthil varunna ethra inangale kuricchaanu prathipaadikkunnathu 

ans :  18

*listtukale kuricchu prathipaadikkunna anuchchhedam  

ans : anuchchhedam 246

*yooniyan listtil ulla vishayangalude ennam 

ans : 100 (thudakkatthil 97)

*sttettu listtil ulla vishayangalude ennam 

ans : 61 (thudakkatthil 66)

*kankaranru  listtil ulla vishayangalude ennam 

ans : 52 (thudakkatthil 47)

*yooniyan listtil ulla vishayangalude kaaryangalil niyamam nirmmikkaanulla adhikaaram 

ans : paarlamentinu

*sttettu listtil ulla vishayangalude kaaryangalil niyamam nirmmikkaanulla adhikaaram 

ans : samsthaanangalkku

*moonnu listtilum illaattha vishayangalude kaaryangalil niyamam nirmmikkaanulla paarlamentinte adhikaaram ariyappedunnathu 

ans : avashishdaadhikaaram (residuary powers)

*42 aam bharanaghadanaa bhedagathiyiloode sttettu listtil ninnum kankaranru listtilekku maattappetta vishayangalude ennam 

ans : 5 (vidyaabhyaasam, vanam, alavuthookkam, neethinyaaya bharanam, vanyamrugangaludeyum pakshikaludeyum samrakshanam)

*kankaranru listtil ulla vishayangalude kaaryangalil niyamam nirmmikkaanulla adhikaaram 

ans : paarlamentinum samsthaanangalkkum thulyamaayi

*yooniyan listtil ulla pradhaana vishayangal  

ans : prathirodham, videshakaaryam, rayilve, thapaal, deliphon, posttopheesu sevingsu baanku, lottari, sensasu,
*kasttamsu theeruva, korppareshan nikuthi, varumaana nikuthi
sttettu listtil ulla pradhaana vishayangal 
ans : kramasamaadhaanam, poleesu, jayil, thaddheshabharanam, pothujanaarogyam, gathaagatham, krushi, panthayam, kaarshikaadaaya nikuthi,
*bhoonikuthi, kettida nikuthi, phishareesu
kankaranru listtil ulla pradhaana vishayangal 
ans : vidyaabhyaasam, ilakdrisitti, vanam,janasamkhya niyanthranavum kudumbaasoothranavum, vilaniyanthranam,neethinyaaya bharanam (supreem kodathiyum hykkodathiyum ozhike), saampatthikavum saamoohikavumaaya niyanthranam, vivaahavum vivaahamochanavum,kriminal niyamangal

*bharanaghadanaa bhedagathiyekkuricchu prathipaadikkunna bharanaghadanaa vakuppu 

ans : aarttikkil 368 (bhaagam 10)

*bharanaghadanaa bhedagathi cheyyunnathinulla adhikaaram aarkkaanu 

ans : paarlamentinu

*onnaam bharanaghadanaa bhedagathi nadanna varsham 

ans : 1951

*bhaasha adisthaanatthil samsthaanangale punasamghadippiccha bharanaghadanaa bhedagathi

ans : ezhaam bhedagathi (1956)

*hykkodathi jadjimaarude praayam 60 il ninnu 62 aakkiya  bharanaghadanaa bhedagathi

ans : pathinanchaam bhedagathi (1963)

*bharanaghadanaa bhedagathi billinu raashdrapathiyude amgeekaaram nirbandhamaakkiya bhedagathi 

ans : 24 aam bhedagathi (1971)

*mun naatturaajaakkanmaarkku nalki vannirunna privi pazhsu nirtthalaakkiya bharanaghadanaa bhedagathi

ans : 26 aam bhedagathi (1971)

*kerala bhooparishkarana niyamangale onpathaam shedyoolil ulppedutthiya bharanaghadanaa bhedagathi

ans : 29 aam bhedagathi (1972)

*mini konsttidyooshan (cheru bharanaghadana) ennariyappedunna bharanaghadanaa bhedagathi

ans : 42 aam bhedagathi (1976)

*ethu kammeeshanre shupaarsha prakaaramaanu 42 aam bharanaghadanaa bhedagathi

ans : svaransimgu kammitti

*bharanaghadanayude aamukhatthil maattam varutthappetta eka bharanaghadanaa bhedagathi

ans : 42 aam bhedagathi

*42 aam bharanaghadanaa bhedagathi prakaaram aamukhatthil cherkkappetta moonnu vaakkukal 

ans : soshyalisttu, sekyoolar, intagritti

*loksabhaa, samsthaana asambli ennivayude kaalaavadhi anchil ninnu aaruvarshamaakki uyartthiya bharanaghadanaa bhedagathi

ans : 42 aam bhedagathi

*ethu pradhaanamanthriyude kaalatthaanu 42 aam bharanaghadanaa bhedagathi paasaakkiyathu 

ans : indiraagaandhiyude

*svatthavakaasham maulikaavakaashangalude pattikayil ninnu neekkam cheytha bharanaghadanaa bhedagathi  

ans : 44 aam bhedagathi (1978)

*loksabhaa, samsthaana asambli ennivayude kaalaavadhi anchu varshamaakki nirnnayiccha bharanaghadanaa bhedagathi

ans : 44 aam bhedagathi

*adiyanthiraavastha prakhyaapikkunnathinulla kaaranam aabhyantharakalaapam ennathinu pakaram saayudhaviplavam ennaakkiya  bharanaghadanaa bhedagathi

ans : 44 aam bhedagathi

*44 aam bharanaghadanaa bhedagathi paasaakkiya samayatthe pradhaanamanthri 

ans : moraarji deshaayu

*koorumaatta nirodhana niyamam ennariyappedunna bharanaghadanaa bhedagathi

ans : 52 aam bhedagathi (1985)

*vottimgu praayam 21 il ninnu 18 aakki kuraccha bharanaghadanaa bhedagathi

ans : 61 aam bhedagathi (1988)

*vottimgu praayam 21 il ninnu 18 aakki kuraccha pradhaanamanthri 

ans : raajeevu gaandhi

*dalhikku  desheeya thalasthaanapradesham enna padavi labhiccha  bharanaghadanaa bhedagathi

ans : 69 aam bhedagathi (1991)

*panchaayatthu raaju niyamam ennariyappedunna bharanaghadanaa bhedagathi

ans : 73 aam bhedagathi (1992)

*nagarapaalika niyamam ennariyappedunna bharanaghadanaa bhedagathi

ans : 74 aam bhedagathi (1992)

*panchaayatthu raaju niyamam nilavil vannathu 

ans : 1993 epril 24

*munisippaalitti niyamam nilavil vannathu 

ans : 1993 joon 1

*kerala panchaayatthu raaju niyamam nilavil vannathu 

ans : 1994 epril 23

*kerala munisippaalitti niyamam nilavil vannathu 

ans : 1994 meyu 30

*praathamika vidyaabhyaasam maulikaavakaashamaakki maattiya bharanaghadanaa bhedagathi

ans : 86 aam bhedagathi (2002)

*aarinum pathinnaalinum idayil praayamulla kuttikalkku vidyaabhyaasam maulika avakaashamaakkiya aarttikkil 

ans : aarttikkil 21 e

*aarinum pathinnaalinum idayil praayamulla kuttikalkku vidyaabhyaasam nalkendathu maulika kadamayaakkiya aarttikkil 

ans : aarttikkil 51 e

*vidyaabhyaasa avakaasha niyamatthinu prasidantinte amgeekaaram nalkiyathu 

ans : 2009 aagasttu 26

*vidyaabhyaasa avakaasha niyamam nilavil vannathu 

ans : 2010 epril 1
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution