ലോകം പൊതു വിവരങ്ങൾ 1

  യു  തിൻ ക്വ മ്യാന്മർ പ്രസിഡൻറ്
* മ്യാന്മർ പ്രസിഡൻറായി യു. തിൻ ക്വയെ (U Htin
Kyaw) 2016 മാർച്ച് 15-ന് തിരഞ്ഞെടുത്തു.
* ആങ്സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി പ്രതിനിധിയാണ്

* മ്യാന്മറിന്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പട്ടാള ഭരണാധികാരിയല്ലാത്തൊരാൾ പ്രസിഡൻറാകുന്നത്.
    തൈവാന്  ആദ്യ വനിതാ പ്രസിഡൻറ്
* തൈവാന്റെ ആദ്യ വനിതാ പ്രഡിഡൻറായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി നേതാവ് സായ് ഇങ് വെൻ 2016 മെയ് 20-ന് സത്യപ്രതിജ്ഞ ചെയ്തു.

* സ്വതന്ത്ര തയ്വാനെ അനുകൂലിക്കുന്ന ഇങ് വെൻ
56.2 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്.
    പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രി നേപ്പാൾ പ്രധാനമന്ത്രിയായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) പ്രസിഡൻറ് പുഷ്പകമൽ ദഹലിനെ (പ്രചണ്ഡ എന്നറിയപ്പെടുന്നു)
* 2016 ആഗസ്ത് 8 നേപ്പാൾ, പാർലമെൻറ് തിരഞ്ഞെടുത്തു.
    ഹാർമണി ഓഫ് സീസ്
* ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലാണ്  'ഹാർമണി ഓഫ് സീസ്’. 1,20,000 ടണ്ണാണ് ഭാരം.

* 8000 യാത്രക്കാർക്ക് സഞ്ചരിക്കാം.

* അമേരിക്കയിലെ റോയൽ കരീബിയൻ ക്രസ്സ് ലിമിറ്റഡാണ് ഉടമകൾ.

* 2016 ഒക്ടോബർ അവസാനത്തോടെ കപ്പൽ ലോകം ചുറ്റാൻ തുടങ്ങും.
  യു.എസ്.എസ്. സുംവാൾട്ട് അമേരിക്കയുടെ വലിയ പടക്കപ്പൽ
* അമേരിക്ക് പുതുതായി നിർമിച്ച ഏറ്റവും വലിയ പടക്കപ്പലാണ് യു.എസ്.എസ്. സുംവാൾട്ട്

* 610 അടി നീളമുള്ള കപ്പലിന് 148 നാവികരെ ഉൾക്കൊള്ളാനാവും.

* റഡാറുകളെ കബളിപ്പിച്ച് ശത്രുസേനയിലേക്ക് കടന്നുകയറാനുമാവും.

* മണിക്കുറിൽ 56 കിലോമീറ്ററാണ് വേഗം.
    ഹിറ്റ്ലറുടെ ആത്മകഥ
* എഴുപതു
വർഷമായി ജർമനിയിൽ പ്രസിദ്ധീകരണ വിലക്കുണ്ടായിരുന്ന ഹിറ്റ്ലറുടെ ആത്മകഥ മെയിൻ കാംഫ് (എന്റെ പോരാട്ടം) ജർമനിയിലെ ബുക്ക് 
സ്റ്റാളുകളിൽ 2016- വിൽപ്പനയ്ക്കെത്തി.
* രണ്ടാം
ലോകമഹായുദ്ധത്തിനു ശേഷം, പകർപ്പവ കാശനിയമം ഉപയോഗിച്ച് പുസ്തകം ജർമനി വിക്കിയിരുന്നു.
    ബുർജ് ഖലീഫയെ തോൽപ്പിക്കാൻദി ടവർ
* ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയെ വെല്ലുന്ന പുതിയ കെട്ടിടം ദുബായിയിൽ ഉയരുന്നു.

*  ദി.ടവർ എന്നു പേരിട്ട കെട്ടിടം ക്രീക്ക്ഹാർബറി ലാണ് നിർമിക്കുന്നത്.
* 6 ചതുരശ്ര കി.മീ. വിസ്തൃതി യിൽ നിർമിക്കുന്ന കെട്ടിടത്തിന് 828 മീറ്റർ ഉയര മുള്ള ബുർജ് ഖലീഫയെക്കാൾ ഉയരമുണ്ടാവും.
      ലോകത്ത് ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന പാർലമൻറ് മന്ദിരം, എന്ന നേട്ടം കൈവരിച്ചത് ഏത്  രാജ്യത്തിൻറെ പാർലമെൻറാണ്?
Ans:പാകിസ്താൻ
  അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വി ച്ച്..വി., സിഫിലിസ് എന്നിവ പകരുന്നത് പൂർണമായും ഇല്ലാതാക്കിയ ആദ്യ ഏഷ്യൻ രാജ്യം.?
Ans:
തായ്ലൻഡ്   ലോകത്തിലേറ്റവും ശക്തയായ വനിതയായി ഫോർബ്സ് മാസിക ആരെ തിരഞെടുത്തതു?
Ans:
എയ്ഞ്ജലി മെർക്കൽ   ലോകത്തിലെ ഏറ്റവും നീളംകൂടിയ റെ യിൽവേ തുരങ്കമായ ഗോതാട് ബേസ് ടണൽ ഏതു രാജ്യത്താണ്?
Ans:
സ്വിറ്റ്സർലൻഡ്   ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് ഏത് രാജ്യത്താണ്?
Ans:
സ്വീഡൻ     മാർപാപ്പയുടെ പുസ്തകം
* ഫ്രാൻസിസ് മാർപാപ്പ പദവിയിലെത്തിയ ശേഷം ആദ്മെഴുതിയ പുസ്തകമാണ് നെയിം ഓഫ്ഗോഡ് ഇസ്മേഴ്സി.

* 2016 ജനുവരി 12-ന് പുസ്തകം പുറത്തിറങ്ങി.
    ലോകത്തിലെ ഏറ്റവും ഉയർന്ന പാലം ചൈനയിൽ
* ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിന്റെ നിർമാണം ചൈനയിൽ പൂർത്തിയായി.

* തെക്കുപടിഞ്ഞാറൻ ചൈനയിൽ നദിക്കു കുറുകെ രണ്ടുപർവ തങ്ങളെ ബന്ധിപ്പിച്ചാണ് 565 മീറ്റർ ഉയരത്തിലുള്ള പാലം നിർമിച്ചിരിക്കുന്നത്.

* 2009- ചൈനയിലെ തന്നെ സിദുനദിക്കു കുറുകെ പണിത പാലമായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും ഉയർന്ന പാലം.

* കഴിഞ്ഞ
136 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ആഗസ്ത് മാസം 2016-ലെ ആഗസ്തെന്ന്  അമേരിക്കൻ ബഹിരാക  സംഘടനയായ നാസ

* ഇതിനു
  മുൻപ് റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് 2014-ലാ യിരുന്നു

* അതിനേക്കാൾ

0.16 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇക്കൊല്ലം അനുഭവപ്പെട്ടത്.
   

Manglish Transcribe ↓


  yu  thin kva myaanmar prasidanru
* myaanmar prasidanraayi yu. thin kvaye (u htin
kyaw) 2016 maarcchu 15-nu thiranjedutthu.
* aangsaan soochiyude naashanal leegu phor demokrasi paartti prathinidhiyaanu

* myaanmarinte 50 varshatthe charithratthil aadyamaayaanu pattaala bharanaadhikaariyallaatthoraal prasidanraakunnathu.
    thyvaanu  aadya vanithaa prasidanru
* thyvaante aadya vanithaa pradidanraayi demokraattiku prograseevu paartti nethaavu saayu ingu ven 2016 meyu 20-nu sathyaprathijnja cheythu.

* svathanthra thayvaane anukoolikkunna ingu ven
56. 2 shathamaanam vottu nediyaanu vijayicchathu.
    prachanda neppaal pradhaanamanthri neppaal pradhaanamanthriyaayi kamyoonisttu paartti ophu neppaal (maavoyisttu) prasidanru pushpakamal dahaline (prachanda ennariyappedunnu)
* 2016 aagasthu 8 neppaal, paarlamenru thiranjedutthu.
    haarmani ophu da seesu
* lokatthile ettavum valiya yaathraakkappalaanu  'haarmani ophu da seesu’. 1,20,000 dannaanu bhaaram.

* 8000 yaathrakkaarkku sancharikkaam.

* amerikkayile royal kareebiyan krasu limittadaanu udamakal.

* 2016 okdobar avasaanatthode kappal lokam chuttaan thudangum.
  yu.esu.esu. sumvaalttu amerikkayude valiya padakkappal
* amerikku puthuthaayi nirmiccha ettavum valiya padakkappalaanu yu.esu.esu. sumvaalttu

* 610 adi neelamulla kappalinu 148 naavikare ulkkollaanaavum.

* radaarukale kabalippicchu shathrusenayilekku kadannukayaraanumaavum.

* manikkuril 56 kilomeettaraanu vegam.
    hittlarude aathmakatha
* ezhupathu
varshamaayi jarmaniyil prasiddheekarana vilakkundaayirunna hittlarude aathmakatha meyin kaamphu (ente poraattam) jarmaniyile bukku 
sttaalukalil 2016-l vilppanaykketthi.
* randaam
lokamahaayuddhatthinu shesham, pakarppava kaashaniyamam upayogicchu pusthakam jarmani vikkiyirunnu.
    burju khaleephaye tholppikkaandi davar
* lokatthile ettavum uyaramulla kettidamaaya burju khaleephaye vellunna puthiya kettidam dubaayiyil uyarunnu.

*  di.davar ennu peritta ee kettidam kreekkhaarbari laanu nirmikkunnathu.
* 6 chathurashra ki.mee. visthruthi yil nirmikkunna kettidatthinu 828 meettar uyara mulla burju khaleephayekkaal uyaramundaavum.
      lokatthu aadyamaayi saurorjatthil pravartthikkunna paarlamanru mandiram, enna nettam kyvaricchathu ethu  raajyatthinre paarlamenraanu?
ans:paakisthaan
  ammayil ninnu kunjilekku vi cchu.ai.vi., siphilisu enniva pakarunnathu poornamaayum illaathaakkiya aadya eshyan raajyam.?
ans:
thaayulandu   lokatthilettavum shakthayaaya vanithayaayi phorbsu maasika aare thiranjedutthathu?
ans:
eynjjali merkkal   lokatthile ettavum neelamkoodiya re yilve thurankamaaya gothaadu besu danal ethu raajyatthaanu?
ans:
svittsarlandu   lokatthe aadya ilakdriku rodu ethu raajyatthaanu?
ans:
sveedan     maarpaappayude pusthakam
* phraansisu maarpaappa aa padaviyiletthiya shesham aadmezhuthiya pusthakamaanu da neyim ophgodu ismezhsi.

* 2016 januvari 12-nu pusthakam puratthirangi.
    lokatthile ettavum uyarnna paalam chynayil
* lokatthile ettavum uyaramulla paalatthinte nirmaanam chynayil poortthiyaayi.

* thekkupadinjaaran chynayil nadikku kuruke randuparva thangale bandhippicchaanu 565 meettar uyaratthilulla paalam nirmicchirikkunnathu.

* 2009-l chynayile thanne sidunadikku kuruke panitha paalamaayirunnu ithuvare lokatthile ettavum uyarnna paalam.

* kazhinja
136 varshatthinide ettavum choodukoodiya aagasthu maasam 2016-le aagasthennu  amerikkan bahiraaka  samghadanayaaya naasa

* ithinu
  munpu rekkodu choodu rekhappedutthiyathu 2014-laa yirunnu

* athinekkaal

0. 16 digri selshyasu kooduthalaanu ikkollam anubhavappettathu.
   
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution