<<= Back
Next =>>
You Are On Question Answer Bank SET 1376
68801. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് [Vidyayude upagraham ennariyappedunna upagraham ethaanu]
Answer: എഡ്യുസാറ്റ് [Edyusaattu]
68802. ഏത് തരം ഗ്ലാസ് ഉപയോഗിച്ചാണ് പ്രിസം ഉണ്ടാക്കുന്നത് [Ethu tharam glaasu upayogicchaanu prisam undaakkunnathu]
Answer: ഫ്ലിന്റ് ഗ്ലാസ് [Phlintu glaasu]
68803. മനുഷ്യരിൽ എത്ര ജോഡി ഉമിനീര് ഗ്രന്ഥികൾ ഉണ്ട് [Manushyaril ethra jodi umineeru granthikal undu]
Answer: 3 ജോഡി [3 jodi]
68804. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ് [Ettavum bhaaram kuranja loham ethaanu]
Answer: ലിഥിയം [Lithiyam]
68805. ലോക "പൈ " ദിനം ഏത് ദിവസമാണ് [Loka "py " dinam ethu divasamaanu]
Answer: മാർച്ച് 14 [Maarcchu 14]
68806. ഇൽമനൈറ്റ് ഏത് ലോഹത്തിന്റെ ധാതുവാണ് [Ilmanyttu ethu lohatthinte dhaathuvaanu]
Answer: ടൈറ്റാനിയം [Dyttaaniyam]
68807. യുദ്ധ വിമാനങ്ങളുടെ ടയറുകളിൽ നിറക്കുവാൻ ഉപയോഗിക്കുന്ന വാതകം ഏതാണ് [Yuddha vimaanangalude dayarukalil nirakkuvaan upayogikkunna vaathakam ethaanu]
Answer: ഹീലിയം [Heeliyam]
68808. സിഗരറ്റ് ലൈറ്റരുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ് [Sigarattu lyttarukalil upayogikkunna vaathakam ethaanu]
Answer: ബുട്ടെയിൻ [Butteyin]
68809. റേഡിയോ ആക്ടീവ് സ്വഭാവമുള്ള വാതകം ഏതാണ് [Rediyo aakdeevu svabhaavamulla vaathakam ethaanu]
Answer: റാഡോൺ [Raadon]
68810. ബംഗാൾ സാൾട്ട് പീറ്റർ ഏത് ലോഹത്തിന്റെ അയിരാണ് [Bamgaal saalttu peettar ethu lohatthinte ayiraanu]
Answer: പൊട്ടാസിയം [Pottaasiyam]
68811. ഏതൊക്കെ ലോഹങ്ങൾ ചേർന്നതാണ് സോൾഡർ എന്ന ലോഹസങ്കരം [Ethokke lohangal chernnathaanu soldar enna lohasankaram]
Answer: ടിൻ ,ലെഡ് [Din ,ledu]
68812. ന്യൂക്ലിയർ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡായി ഉപയോഗിക്കുന്ന ലോഹം ഏതാണ് [Nyookliyar riyaakdarukalil niyanthrana dandaayi upayogikkunna loham ethaanu]
Answer: കാഡ്മിയം [Kaadmiyam]
68813. ഹൃദയത്തിനു 4 അറകൾ ഉള്ള ഒരേയൊരു ഉരഗം ഏതാണ് [Hrudayatthinu 4 arakal ulla oreyoru uragam ethaanu]
Answer: മുതല [Muthala]
68814. മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് [Maraccheeniyil adangiyirikkunna aasidu ethaanu]
Answer: ഹൈഡ്രോസയാനിക് ആസിഡ് [Hydrosayaaniku aasidu]
68815. പരീക്ഷണശാലയിൽ ആദ്യമായി അമിനോ ആസിഡ് നിർമിച്ചത് ആരായിരുന്നു [Pareekshanashaalayil aadyamaayi amino aasidu nirmicchathu aaraayirunnu]
Answer: സ്റ്റാൻലി മില്ലർ [Sttaanli millar]
68816. കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ചത് ആരായിരുന്നു [Kosmiku kiranangal kandupidicchathu aaraayirunnu]
Answer: വിക്ടർ ഹെസ് [Vikdar hesu]
68817. പോസിട്രോൺ കണം കണ്ടുപിടിച്ചത് ആരായിരുന്നു [Posidron kanam kandupidicchathu aaraayirunnu]
Answer: എ എം ഡിറാക്ക് [E em diraakku]
68818. ബംഗാളി സയൻസ് ഫിക് ഷന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെ [Bamgaali sayansu phiku shante pithaavu ennu visheshippikkunnathu aare]
Answer: ജഗദീഷ് ചന്ദ്ര ബോസ് [Jagadeeshu chandra bosu]
68819. മനുഷ്യന്റെ മുഖത്ത് എത്ര അസ്ഥികൾ ഉണ്ട് [Manushyante mukhatthu ethra asthikal undu]
Answer: 14
68820. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസ പദാർത്ഥം ഏതാണ് [Vidddikalude svarnam ennariyappedunna raasa padaarththam ethaanu]
Answer: അയൺ പൈറിറ്റിസ് [Ayan pyrittisu]
68821. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് [Mykroskoppil upayogikkunna lensu ethaanu]
Answer: കോൺ വെക്സ് ലെൻസ് [Kon veksu lensu]
68822. പക്ഷികളുടെ സ്വനപേടകത്തിന്റെ പേരെന്താണ് [Pakshikalude svanapedakatthinte perenthaanu]
Answer: സിറിങ്ങ്സ് [Siringsu]
68823. തൈറോയിഡ് ഗ്രന്ഥിയുടെ തകരാർ കാരണം ഉണ്ടാകുന്ന രോഗം ഏത് [Thyroyidu granthiyude thakaraar kaaranam undaakunna rogam ethu]
Answer: മിക്സിഡിമ [Miksidima]
68824. രക്ത സമ്മർദം കൂടാൻ കാരണമാകുന്ന ലോഹം ഏതാണ് [Raktha sammardam koodaan kaaranamaakunna loham ethaanu]
Answer: സോഡിയം [Sodiyam]
68825. ഭൂമിയിലെത് പോലെ ഋതുക്കൾ ഉള്ള ഗ്രഹം ഏതാണ് [Bhoomiyilethu pole ruthukkal ulla graham ethaanu]
Answer: ചൊവ്വ [Chovva]
68826. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏതായിരുന്നു [Inthyayile aadyatthe naashanal paarkku ethaayirunnu]
Answer: ജിം കോർബറ്റ് നാഷണൽ പാർക്ക് [Jim korbattu naashanal paarkku]
68827. മന്ത് രോഗത്തിന് കാരണമായ പരാദത്തിന്റെ പേരെന്താണ് [Manthu rogatthinu kaaranamaaya paraadatthinte perenthaanu]
Answer: ഫൈലെറിയൻ വിര [Phyleriyan vira]
68828. കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത് [Kolara rogatthinu kaaranamaaya baakdeeriya ethu]
Answer: വിബ്രിയോ കോളറ [Vibriyo kolara]
68829. ഭൂമിയെ 24 സമയ മേഖലകളാക്കി തരം തിരിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു [Bhoomiye 24 samaya mekhalakalaakki tharam thiriccha shaasthrajnjan aaraayirunnu]
Answer: സാൻഫോർഡ് ഫ്ലെമിംഗ് [Saanphordu phlemimgu]
68830. മദ്രാസ് ഐ എന്ന പേരിലറിയപ്പെടുന്ന രോഗം ഏതാണ് [Madraasu ai enna perilariyappedunna rogam ethaanu]
Answer: ചെങ്കണ്ണ് രോഗം [Chenkannu rogam]
68831. ന്യൂട്രോണ്‍ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ് [Nyoodron illaattha hydrajan aisodoppu ethaanu]
Answer: പ്രോട്ടിയം [Prottiyam]
68832. ചിലി സാൽട്ട് പീറ്റർ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു ഏതാണ് [Chili saalttu peettar enna perilariyappedunna raasavasthu ethaanu]
Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]
68833. കാർബണ്‍ ഡേറ്റിംഗ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു [Kaarban dettimgu kandupidiccha shaasthrajnjan aaraayirunnu]
Answer: ഫ്രാങ്ക് ലിബി [Phraanku libi]
68834. ഏത് ദ്രാവകത്തിലാണ് വെളിച്ചെണ്ണ ലയിക്കുന്നത് [Ethu draavakatthilaanu velicchenna layikkunnathu]
Answer: ബെൻസീൻ [Benseen]
68835. ബീറ്റ്റൂട്ടിന് നിറം നല്കുന്ന ഘടകം ഏതാണ് [Beerttoottinu niram nalkunna ghadakam ethaanu]
Answer: ബീറ്റാസയാനിൻ [Beettaasayaanin]
68836. പല്ലിലെ പോടുകൾ അടക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ് [Pallile podukal adakkaan upayogikkunna raasapadaarththam ethaanu]
Answer: മെർക്കുറി അമാൽഗം [Merkkuri amaalgam]
68837. ആന്റിക്ലോർ എന്നറിയപ്പെടുന്നത് എന്തിനെയാണ് [Aantiklor ennariyappedunnathu enthineyaanu]
Answer: സൾഫർ ഡയോക്സൈഡ് [Salphar dayoksydu]
68838. വായുവിൽ തനിയെ പുകയുന്ന ആസിഡ് ഏതാണ് [Vaayuvil thaniye pukayunna aasidu ethaanu]
Answer: നൈട്രിക് ആസിഡ് [Nydriku aasidu]
68839. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് ഏത് രാസവസ്തുവിനെയാണ് [Vyttu vidriyol ennariyappedunnathu ethu raasavasthuvineyaanu]
Answer: സിങ്ക് സൾഫേറ്റ് [Sinku salphettu]
68840. കൃഷി ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഏതാണ് [Krushi aayudhangal nirmmikkaan upayogikkunna stteel ethaanu]
Answer: മൈൽഡ് സ്റ്റീൽ [Myldu stteel]
68841. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത് എന്താണ് [Loonaar kaasttiku ennariyappedunnathu enthaanu]
Answer: സിൽവർ നൈട്രേറ്റ് [Silvar nydrettu]
68842. പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാന ഘടകം ഏതാണ് [Protteen nirmaanatthinte adisthaana ghadakam ethaanu]
Answer: അമിനോ ആസിഡ് [Amino aasidu]
68843. ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Kyotto prottokkol nilavil vannathu ethu varshamaayirunnu]
Answer: 2005 ഫിബ്രവരി 16 [2005 phibravari 16]
68844. കരിമ്പ് ചെടിയിലെ ക്രോമോസോം സംഖ്യ എത്രയാണ് [Karimpu chediyile kromosom samkhya ethrayaanu]
Answer: 50
68845. പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് [Peshikalude sankocham rekhappedutthaan upayogikkunna upakaranam ethaanu]
Answer: മയോഗ്രഫ് [Mayographu]
68846. വൃക്കകൾ പ്രവർത്തന രഹിതമാകുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു [Vrukkakal pravartthana rahithamaakunna avastha ethu peril ariyappedunnu]
Answer: യുറീമിയ [Yureemiya]
68847. നിശബ്ദ കൊലയാളി എന്ന പേരിൽ അറിയപ്പെടുന്നത് ഏത് രോഗ അവസ്ഥയെയാണ് [Nishabda kolayaali enna peril ariyappedunnathu ethu roga avasthayeyaanu]
Answer: രക്തസമ്മർദം [Rakthasammardam]
68848. ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന വാതകം ഏതാണ് [Phermenteshante phalamaayi undaakunna vaathakam ethaanu]
Answer: കാർബണ്‍ഡൈ ഓക്സൈഡ് [Kaarbandy oksydu]
68849. ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകം ആയിരിക്കും കുറവ് [Dettani rogam baadhiccha aalude rakthatthil ethu ghadakam aayirikkum kuravu]
Answer: കാൽസ്യം [Kaalsyam]
68850. ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ച ജ്യോതിശാസ്ത്രജ്ഞൻ ആരായിരുന്നു [Grahachalana niyamangal aavishkariccha jyothishaasthrajnjan aaraayirunnu]
Answer: ജോഹാന്നസ് കെപ്ലർ [Johaannasu keplar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution