<<= Back
Next =>>
You Are On Question Answer Bank SET 1629
81451. Itching palm
Answer: Habit of taking bribe
81452. Itsy bitsy
Answer: Very small
81453. In the same boat
Answer: In the same condition
81454. അന്തരീക്ഷ്ഭവൻ സ്ഥിതിചെയ്യുന്നത്? [Anthareekshbhavan sthithicheyyunnath?]
Answer: ബാംഗൂർ [Baamgoor]
81455. ഐ.എസ്.ആർ.ഒ നിലവിൽ വന്നത്? [Ai. Esu. Aar. O nilavil vannath?]
Answer: 1969
81456. In the nick of time
Answer: Just in time
81457. ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് വിക്ഷേപണകേന്ദ്രം? [Ai. Esu. Aar. Oyude rokkattu vikshepanakendram?]
Answer: തുമ്പ [Thumpa]
81458. ഇന്ത്യയുടെ പ്രധാനപ്പെട്ട മിസൈൽ കേന്ദ്രം? [Inthyayude pradhaanappetta misyl kendram?]
Answer: ചാന്ദിപ്പൂർ [Chaandippoor]
81459. സ്വന്തമായി ഇൻസാറ്റ് വിക്ഷേപിക്കാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാഹനമാണ്? [Svanthamaayi insaattu vikshepikkaan vikasippicchukeaandirikkunna vaahanamaan?]
Answer: ജി.എസ്.എൽ.വി [Ji. Esu. El. Vi]
81460. ഐ.എസ്.ആർ.ഒയുടെ സ്ഥാപക തലവൻ? [Ai. Esu. Aar. Oyude sthaapaka thalavan?]
Answer: വിക്രം സാരാഭായ് [Vikram saaraabhaayu]
81461. In spite of
Answer: Not withstanding
81462. In search of
Answer: In quest of
81463. അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ആസ്ഥാനം? [Amerikkan bahiraakaasha ejansiyude aasthaanam?]
Answer: വാഷിംഗ്ടൺ ഡിസി [Vaashimgdan disi]
81464. In short
Answer: In brief
81465. In lieu of
Answer: In place of
81466. ലോകത്തിലെ ആദ്യ ബഹിരാകാശ നിലയം? [Lokatthile aadya bahiraakaasha nilayam?]
Answer: സല്യൂട്ട് 1 [Salyoottu 1]
81467. In embryo
Answer: In under developing stage
81468. In deep waters
Answer: In great difficulties
81469. In consideration of
Answer: Due to
81470. ബഹിരാകാശത്ത് എത്തിയ ആദ്യ അമേരിക്കൻ വനിത? [Bahiraakaashatthu etthiya aadya amerikkan vanitha?]
Answer: സാലി റൈഡ് [Saali rydu]
81471. In addition to
Answer: Along with
81472. ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി? [Aadya bahiraakaasha vinoda sanchaari?]
Answer: ഡെന്നിസ് ടിറ്റോ [Dennisu ditto]
81473. ഭൂമിയുടെ പാലായന പ്രവേഗം? [Bhoomiyude paalaayana pravegam?]
Answer: 11.2 km / sec
81474. കല്‌പന ചൗള കൊല്ലപ്പെട്ടത്? [Kalpana chaula keaallappettath?]
Answer: 2003 ഫെബ്രുവരി 1 [2003 phebruvari 1]
81475. ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യൻ? [Bahiraakaasha nilayatthiletthiya aadya inthyan?]
Answer: സുനിത വില്യംസ് [Sunitha vilyamsu]
81476. ലോകത്തിലെ ആദ്യ സ്പേസ് ഷട്ടിൽ? [Lokatthile aadya spesu shattil?]
Answer: കൊളംബിയ [Keaalambiya]
81477. 2011ൽ സമാധാന പുരസ്കാരം നേടിയ ഇന്ത്യക്കാരിയാണ്? [2011l samaadhaana puraskaaram nediya inthyakkaariyaan?]
Answer: ഇളാഭട്ട് [Ilaabhattu]
81478. ഭാരത സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള പുരസ്കാരം? [Bhaaratha sarkkaar erppedutthiyittulla ettavumuyarnna sammaanatthukayulla puraskaaram?]
Answer: അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം [Anthaaraashdra gaandhi samaadhaana sammaanam]
81479. Himalayan blunder
Answer: A serious mistake
81480. A green harm
Answer: An inexperienced person
81481. ഭാരത സർക്കാർ 1965ൽ ഏർപ്പെടുത്തിയ ജവഹർലാൽ നെഹ്‌റു അവാർഡ് തുക? [Bhaaratha sarkkaar 1965l erppedutthiya javaharlaal nehru avaardu thuka?]
Answer: 25 ലക്ഷം രൂപ [25 laksham roopa]
81482. A good egg
Answer: An excellent person
81483. ഇന്ത്യയിൽ നിന്ന് ഈ അവാർഡ് ലഭിച്ചിട്ടുള്ള വനിതകൾ? [Inthyayil ninnu ee avaardu labhicchittulla vanithakal?]
Answer: മദർ തെരേസ, ഇന്ദിരാഗാന്ധി, അരുണ ആസിഫലി [Madar theresa, indiraagaandhi, aruna aasiphali]
81484. കേരളത്തിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഡച്ച് കൃതിയാണ് ? [Keralatthile aushadha sasyangalekkuricchu prathipaadikkunna aadya dacchu kruthiyaanu ?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
81485. A golden opportunity
Answer: A very favourable chance
81486. കേരളത്തിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പോർച്ചുഗീസ് കൃതി? [Keralatthile aushadha sasyangalekkuricchu prathipaadikkunna porcchugeesu kruthi?]
Answer: ഗാർഷ്യ - ഡി - ഓർത്ത [Gaarshya - di - orttha]
81487. 1904ൽ മഹാരാഷ്ട്രയിൽ വി.ഡി. സവർക്കർ സ്ഥാപിച്ച സംഘടന? [1904l mahaaraashdrayil vi. Di. Savarkkar sthaapiccha samghadana?]
Answer: അഭിനവ് ഭാരത് [Abhinavu bhaarathu]
81488. Grass roots
Answer: Initial stage
81489. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്? [Prakaashatthinu ettavum kooduthal vegatha shoonyathayil aanennu kandetthiyath?]
Answer: ലിയോൺ ഫുക്കോൾട്ട് [Liyon phukkolttu]
81490. പ്രകാശം അനുപ്രസ്ഥ തരംഗ രൂപമാണെന്ന് തെളിയിച്ചത്? [Prakaasham anuprastha tharamga roopamaanennu theliyicchath?]
Answer: അഗസ്റ്റസ് ഫ്രെണൽ [Agasttasu phrenal]
81491. Gibble-gabble
Answer: A senseless chatter
81492. Get rid of
Answer: To become free from
81493. From time to time
Answer: Sometimes
81494. Front sun to sun
Answer: Between sunrise and sunset
81495. വൈദ്യുതി കാന്തിക സിദ്ധാന്തം? [Vydyuthi kaanthika siddhaantham?]
Answer: ജയിംസ് ക്ളാർക്ക് മാക്സ്‌വെൽ [Jayimsu klaarkku maaksvel]
81496. For want of
Answer: Short of
81497. From A to Z
Answer: From beginning to end
81498. For the sake of
Answer: For one's sake
81499. A fairy tale
Answer: An incredible story
81500. Evergreen
Answer: Be fresh always
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution