<<= Back Next =>>
You Are On Question Answer Bank SET 1633

81651. കേപ് ഒഫ് ഗുഡ് ഹോപ്പ് വഴി ഇന്ത്യയിലേക്കുള്ള വഴി ആദ്യമായി കണ്ടെത്തിയത് ആര്? [Kepu ophu gudu hoppu vazhi inthyayilekkulla vazhi aadyamaayi kandetthiyathu aar?]

Answer: വാസ്‌കോഡഗാമ [Vaaskodagaama]

81652. പിരമിഡുകളുടെ രാജ്യം ഏത് ? [Piramidukalude raajyam ethu ?]

Answer: ഈജിപ്ത് [Eejipthu]

81653. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്? [Inkvilaabu sindaabaadu enna mudraavaakyatthinte upajnjaathaavu aar?]

Answer: മുഹമ്മദ് ഇക്‌ബാൽ [Muhammadu ikbaal]

81654. മദ്ധ്യരേഖാ പ്രദേശത്തുകൂടിയുള്ള ഭൂമിയുടെ ചുറ്റളവ് ഏകദേശം എത്രയാണ്? [Maddhyarekhaa pradeshatthukoodiyulla bhoomiyude chuttalavu ekadesham ethrayaan?]

Answer: 40,000 കിലോമീറ്റർ [40,000 kilomeettar]

81655. ഫാസിസം സ്ഥാപിച്ചതാര്? [Phaasisam sthaapicchathaar?]

Answer: ബെനിറ്റോ മുസോളിനി [Benitto musolini]

81656. കുരുമുളകിന്റെ ശാസ്ത്രീയ നാമം ഏത്? [Kurumulakinte shaasthreeya naamam eth?]

Answer: പൈപ്പർ നൈഗ്രം [Pyppar nygram]

81657. മണ്ഡരി ബാധിക്കുന്നത് ഏത് വിളയെയാണ്? [Mandari baadhikkunnathu ethu vilayeyaan?]

Answer: തെങ്ങ് [Thengu]

81658. കുറ്റ്യാടി ഡാം ഏത് ജില്ലയിലാണ്? [Kuttyaadi daam ethu jillayilaan?]

Answer: കോഴിക്കോട് [Kozhikkodu]

81659. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ശിശു സൗഹൃദ സംസ്ഥാനം ഏത്? [Inthyayile aadyatthe sampoorna shishu sauhruda samsthaanam eth?]

Answer: കേരളം [Keralam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions