<<= Back Next =>>
You Are On Question Answer Bank SET 1643

82151. 1929ലെ ലാഹോർ സമ്മേളനത്തിൽ അദ്ധ്യക്ഷൻ? [1929le laahor sammelanatthil addhyakshan?]

Answer: നെഹ്റു [Nehru]

82152. 'ഗ്ളിംപ്‌സസ് ഒഫ് വേൾഡ് ഹിസ്റ്ററി,' 'ഇന്ത്യയെ കണ്ടെത്തൽ' എന്നീ കൃതികൾ രചിച്ചത്? ['glimpsasu ophu veldu histtari,' 'inthyaye kandetthal' ennee kruthikal rachicchath?]

Answer: നെഹ്‌റു [Nehru]

82153. By which date the Food Safety and Standards Authority of India (FSSAI) has asked food businesses to comply with the new packaging regulations that bar use of recycled plastics and newspapers to wrap food articles?

Answer: 1st July 2019

82154. സിക്ക് മതത്തിന്റെ വിശുദ്ധഗ്രന്ഥമാണ്? [Sikku mathatthinte vishuddhagranthamaan?]

Answer: ആദിഗ്രന്ഥം [Aadigrantham]

82155. അക്ബർ ചക്രവർത്തിയുടെ സമകാലീനനായ സിക്ക് ഗുരു? [Akbar chakravartthiyude samakaaleenanaaya sikku guru?]

Answer: ഗുരു രാംദാസ് [Guru raamdaasu]

82156. അമൃത്‌സർ നഗരം പണികഴിപ്പിച്ചത്? [Amruthsar nagaram panikazhippicchath?]

Answer: രാംദാസ് [Raamdaasu]

82157. The second edition of Khelo India Youth Games was inaugurated in which city on 9th January?

Answer: Pune

82158. The Reserve Bank of India (RBI) constituted a high-level committee headed by former chairman of the Unique Identification Authority of India (UIDAI) to set up a robust digital payments ecosystem in the country. Name the former chairman of UIDAI who will head this committee?

Answer: Nandan Nilekani

82159. മുഗൾ ചക്രവർത്തിയായ ജഹാംഗീറിനാൽ വധിക്കപ്പെട്ടത്? [Mugal chakravartthiyaaya jahaamgeerinaal vadhikkappettath?]

Answer: ഗുരു അർജുൻദേവ് [Guru arjundevu]

82160. സാന്താൾ കലാപം നടന്നത്? [Saanthaal kalaapam nadannath?]

Answer: 1855 - 56

82161. സാന്താൾ കലാപസമയത്തെ ഗവർണർ ജനറൽ? [Saanthaal kalaapasamayatthe gavarnar janaral?]

Answer: ഡൽഹൗസി [Dalhausi]

82162. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇന്ത്യയുടെ വടക്കുപടിഞ്ഞാറാൻ ഭാഗങ്ങളിലും അധിവസിച്ചിരുന്ന ഗിരിവർഗക്കാർ? [Paakisthaan, aphgaanisthaan, inthyayude vadakkupadinjaaraan bhaagangalilum adhivasicchirunna girivargakkaar?]

Answer: ജാട്ടുകൾ [Jaattukal]

82163. ബ്രിട്ടീഷുകാർക്ക് ദിവാനി അനുവദിച്ച മുഗൾചക്രവർത്തി? [Britteeshukaarkku divaani anuvadiccha mugalchakravartthi?]

Answer: ഷാ ആലം [Shaa aalam]

82164. സാന്താൾ ജനത കൂടുതലായി കാണപ്പെടുന്നത്? [Saanthaal janatha kooduthalaayi kaanappedunnath?]

Answer: ജാർഖണ്ഡ് [Jaarkhandu]

82165. Name the irrigation project which has entered into the Guiness Book of World Records for pouring 32,100 cubic meters of concrete in 24 hours?

Answer: Polavaram project

82166. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനം നടന്നത്? [Inthyan naashanal kongrasinte laahor sammelanam nadannath?]

Answer: 1929

82167. ബ്രിട്ടീഷുകാർക്കെതിരെ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചത്? [Britteeshukaarkkethire niyamalamghana prasthaanam aarambhikkaan theerumaanicchath?]

Answer: ലാഹോർ സമ്മേളനത്തിൽ [Laahor sammelanatthil]

82168. ത്രിവർണ പതാക ആദ്യമായി ഉയർത്താൻ തീരുമാനിച്ചത്? [Thrivarna pathaaka aadyamaayi uyartthaan theerumaanicchath?]

Answer: 1929 ഡിസംബർ 31 [1929 disambar 31]

82169. Who was removed as the coach of Indian national men’s hockey team?

Answer: Harendra Singh

82170. Name the chairman of National Solar Energy Federation who has taken over as the president of Global Solar Council (GSC) from 1st January 2019?

Answer: Pranav R Mehta

82171. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്? [Svaraaju kongrasinte lakshyamennu prakhyaapicchath?]

Answer: 1906ലെ കൽക്കത്ത സമ്മേളനം [1906le kalkkattha sammelanam]

82172. സൂറത്ത് പിളർപ്പ് സമയത്തെ കോൺഗ്രസ് പ്രസിഡന്റ്? [Sooratthu pilarppu samayatthe kongrasu prasidantu?]

Answer: റാഷ്ബിഹാരിഘോഷ് [Raashbihaarighoshu]

82173. What was India's rank in the global index for the world's most powerful passport in 2019?

Answer: 79th

82174. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് ? [Inthyan sivil sarveesinte pithaavu ?]

Answer: കോൺവാലിസ് [Konvaalisu]

82175. 1792ൽ ശ്രീരംഗ പട്ടണം സന്ധി ഒപ്പുവയ്ക്കുമ്പോൾ ഗവർണർ ജനറൽ? [1792l shreeramga pattanam sandhi oppuvaykkumpol gavarnar janaral?]

Answer: കോൺവാലിസ് [Konvaalisu]

82176. India recently took over the operations of a part of Chabahar Port. In which country Chabahar Port is located?

Answer: Iran

82177. Name the organisation which has been awarded the Exhibitor of the Year Award at the 106th Indian Science Congress held at Lovely Professional University?

Answer: DRDO

82178. 1860-ൽ ഇന്ത്യൻ പീനൽ കോഡ് കൊണ്ടുവന്നത്? [1860-l inthyan peenal kodu keaanduvannath?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

82179. ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്? [Britteeshinthyayile akbar ennariyappedunnath?]

Answer: വെല്ലസ്ളി പ്രഭു [Vellasli prabhu]

82180. ഇന്ത്യയിൽ റെയിൽവേ, ടെലഗ്രാഫ് എന്നിവ ആരംഭിച്ചത്? [Inthyayil reyilve, delagraaphu enniva aarambhicchath?]

Answer: ഡൽഹൗസി [Dalhausi]

82181. ബങ്കീം ചന്ദ്രചാറ്റർജിയുടെ ഏതു കൃതിയിൽ നിന്നാണ് വന്ദേമാതരം എടുത്തിരിക്കുന്നത്? [Bankeem chandrachaattarjiyude ethu kruthiyil ninnaanu vandemaatharam edutthirikkunnath?]

Answer: ആനന്ദമഠം [Aanandamadtam]

82182. 'ദുർഗേശനന്ദിനി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? ['durgeshanandini' enna granthatthinte rachayithaav?]

Answer: ബങ്കീം ചന്ദ്ര ചാറ്റർജി [Bankeem chandra chaattarji]

82183. 'ഓടി വിളയാട് പാപ്പ' എന്ന ഗാനം രചിച്ചത്? ['odi vilayaadu paappa' enna gaanam rachicchath?]

Answer: സുബ്രഹ്മണ്യഭാരതിയാർ [Subrahmanyabhaarathiyaar]

82184. ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക മതനവീകരണ പ്രസ്ഥാനം? [Inthyayile aadyatthe saamoohika mathanaveekarana prasthaanam?]

Answer: ആത്മീയസഭ [Aathmeeyasabha]

82185. Government of which Indian state was fined Rs 100 crore by the National Green Tribunal (NGT) for its failure to curb illegal coal mining in the state?

Answer: Meghalaya

82186. Name the Indian mountaineer who has become the first woman amputee to climb Mt Vinson, the highest peak in Antarctica?

Answer: Arunima Sinha

82187. സാഹിത്യ നോബൽ നേടിയ ഏഷ്യക്കാരൻ? [Saahithya nobal nediya eshyakkaaran?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

82188. 1919ൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചത്? [1919l jaaliyanvaalaabaagu koottakkeaalayil prathishedhicchu sar padavi upekshicchath?]

Answer: ടാഗോർ [Daagor]

82189. Who was appointed as the Chief Information Commissioner (CIC) of India?

Answer: Sudhir Bhargava

82190. രാഷ്ട്രപതി പദവിയിലെത്തിയ ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞൻ? [Raashdrapathi padaviyiletthiya lokatthe aadyatthe shaasthrajnjan?]

Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam]

82191. ജനകീയ പ്രസിഡന്റ് എന്നറിയപ്പെടുന്നത്? [Janakeeya prasidantu ennariyappedunnath?]

Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam]

82192. Name the Indian cricketer (female) who was named Best Player of the Year, ODI Player of the Year and included in ICC Women's Team of the Year 2018?

Answer: Smriti Mandhana

82193. വിക്രം സാരാഭായ് സ്പേസ് സെന്റർ? [Vikram saaraabhaayu spesu sentar?]

Answer: തുമ്പ [Thumpa]

82194. Which city hosted the 106th Indian Science Congress?

Answer: Jalandhar (Punjab)

82195. മേധാപട്‌കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ? [Medhaapadkar sthaapiccha raashdreeya paartti ?]

Answer: പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് [Peeppilsu peaalittikkal phrandu]

82196. കേരള വനിതാ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷ? [Kerala vanithaa kammishante aadya addhyaksha?]

Answer: സുഗതകുമാരി [Sugathakumaari]

82197. ഏഷ്യയുടെ 'മണ്ഡേല' എന്നറിയപ്പെടുന്നത്? [Eshyayude 'mandela' ennariyappedunnath?]

Answer: ആങ് സാൻ സൂ ചി [Aangu saan soo chi]

82198. ആങ് സാൻ സൂചിയുടെ ആത്മകഥ ? [Aangu saan soochiyude aathmakatha ?]

Answer: ഫ്രീഡം ഫ്രം ഫിയർ [Phreedam phram phiyar]

82199. ആങ് സാൻ സൂ ചിയുടെ പാർട്ടി ? [Aangu saan soo chiyude paartti ?]

Answer: നാഷണൽ ലീഗ് ഫോർ ഡെമോക്രസി [Naashanal leegu phor demokrasi]

82200. 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്ന് ആഹ്വാനം ചെയ്തത്? ['enikku raktham tharoo, njaan ningalkku svaathanthryam tharaam' ennu aahvaanam cheythath?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution