<<= Back
Next =>>
You Are On Question Answer Bank SET 1651
82551. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ? [Inthyayile aadyatthe sooppar kampyoottar?]
Answer: പരം 8000 [Param 8000]
82552. വാട്സ് ആപിന്റെ സ്ഥാപകൻ? [Vaadsu aapinte sthaapakan?]
Answer: ജാൻ കോം, ബ്രയിൻ ആക്ടൻ [Jaan kom, brayin aakdan]
82553. കേരളത്തിൽ ആദ്യമായി ദേശീയ ഗെയിംസ് നടന്നത്? [Keralatthil aadyamaayi desheeya geyimsu nadannath?]
Answer: 1987
82554. Which country in a landmark step released a special stamp on the theme of Ramayana for the first time underlining strong centuries old cultural bonds?
Answer: Indonesia
82555. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്? [Kizhakku ninnu padinjaarottu bhramanam cheyyunna graham eth?]
Answer: ശുക്രൻ [Shukran]
82556. How many medals did India win at the 23rd edition of the Asian Athletics Championship?
Answer: 17 medals (3 Gold, 7 silver and 7 bronze)
82557. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ? [Bhaaratheeya jyothishaasthratthinte pithaavu ?]
Answer: ആര്യഭട്ടൻ [Aaryabhattan]
82558. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം ഏത്? [Ettavum kuranja samayam keaandu sooryane pradakshinam cheyyunna graham eth?]
Answer: ബുധൻ [Budhan]
82559. ' നീണ്ട മുടിയുള്ള' എന്നർത്ഥമുള്ള ആകാശവസ്തു ഏത്? [' neenda mudiyulla' ennarththamulla aakaashavasthu eth?]
Answer: ധൂമകേതു [Dhoomakethu]
82560. വിക്ഷേപണാനന്തരം പേരുമാറ്റിയ ഇന്ത്യൻ ഉപഗ്രഹം ഏത്? [Vikshepanaanantharam perumaattiya inthyan upagraham eth?]
Answer: മെറ്റ്‌സാറ്റ് [Mettsaattu]
82561. ഐക്യരാഷ്ട്ര സംഘടനയുടെ ചാന്ദ്ര ഉടമ്പടി ഒപ്പുവച്ചത് എന്ന്? [Aikyaraashdra samghadanayude chaandra udampadi oppuvacchathu ennu?]
Answer: 1979
82562. വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം ഏത്? [Varshatthekkaalum divasatthinu dyrghyam koodiya graham eth?]
Answer: ശുക്രൻ [Shukran]
82563. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന ദിവസം എന്നാണ്? [Bhoomiyum sooryanum thammilulla akalam ettavum kuranjirikkunna divasam ennaan?]
Answer: ജനുവരി 3 [Januvari 3]
82564. ഒരു ബഹിരാകാശ പേടകം നിയന്ത്രിച്ച ആദ്യ വനിത ആര്? [Oru bahiraakaasha pedakam niyanthriccha aadya vanitha aar?]
Answer: എയ്‌ലിൻകോളിൻസ് [Eylinkolinsu]
82565. What was India's position at the 23rd edition of the Asian Athletics Championship?
Answer: Fourth
82566. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ അന്തർദേശീയ ജ്യോതിശാസ്ത്ര വർഷമായി ആചരിച്ചത് എന്ന്? [Intarnaashanal aasdronamikkal yooniyan anthardesheeya jyothishaasthra varshamaayi aacharicchathu ennu?]
Answer: 2009
82567. ട്രിറ്റോൺ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്? [Dritton ethu grahatthinte upagrahamaan?]
Answer: നെപ്ട്യൂൺ [Nepdyoon]
82568. 13-ാമതായി കണ്ടെത്തപ്പെട്ട നക്ഷത്രഗണം? [13-aamathaayi kandetthappetta nakshathraganam?]
Answer: ഒഫ്യൂക്കസ് [Ophyookkasu]
82569. The Indian Army recently began online registration of women for recruitment into which field for the first time?
Answer: Military Police
82570. നാസ സ്ഥാപിതമായ വർഷമേത്? [Naasa sthaapithamaaya varshameth?]
Answer: 1958
82571. നാസ ഏതു രാജ്യത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്? [Naasa ethu raajyatthe bahiraakaasha gaveshana sthaapanamaan?]
Answer: യു.എസ്.എ [Yu. Esu. E]
82572. സെഡ്‌ന, ക്യോഓവർ എന്നിവ എന്താണ്? [Sedna, kyoovar enniva enthaan?]
Answer: ചെറുഗ്രഹങ്ങൾ [Cherugrahangal]
82573. മരണനക്ഷത്രം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത്? [Marananakshathram ennariyappedunna upagraham eth?]
Answer: മീമാസ് [Meemaasu]
82574. പ്രഭാത നക്ഷത്രം പ്രദോഷനക്ഷത്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം ഏത്? [Prabhaatha nakshathram pradoshanakshathram ennee perukalil ariyappedunna graham eth?]
Answer: ശുക്രൻ [Shukran]
82575. ടൈറ്റൻ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്? [Dyttan ethu grahatthinte upagrahamaan?]
Answer: ശനി [Shani]
82576. 2013 ഫെബ്രുവരി 1ന് ബഹിരാകാശത്ത് വച്ച് പൊട്ടിത്തെറിച്ച നാസയുടെ ബഹിരാകാശ പേടകം ഏത്? [2013 phebruvari 1nu bahiraakaashatthu vacchu peaattitthericcha naasayude bahiraakaasha pedakam eth?]
Answer: കൊളംബിയ [Keaalambiya]
82577. Which Indian financial institution has sold its entire stake in the National Housing Bank (NHB) and the National Bank for Agriculture & Rural Development (NABARD) to the Union Government for Rs 1,450 crore and Rs 20 crore, respectively.
Answer: Reserve Bank of India
82578. ഭൂമിക്കു പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഗ്രഹമേത്? [Bhoomikku purame harithagruhaprabhaavamulla grahameth?]
Answer: ശുക്രൻ [Shukran]
82579. സൗരധൂളികൾ ശേഖരിച്ച ബഹിരാകാശദൗത്യമേത്? [Sauradhoolikal shekhariccha bahiraakaashadauthyameth?]
Answer: ജെനസിസ് [Jenasisu]
82580. നക്ഷത്രങ്ങളുടെ അന്ത്യത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെ പ്രശസ്തനായ നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരനാര്? [Nakshathrangalude anthyatthekkuricchulla padtanangaliloode prashasthanaaya nobal sammaanam labhiccha inthyakkaaranaar?]
Answer: എസ്. ചന്ദ്രശേഖർ [Esu. Chandrashekhar]
82581. Bollywood actor Sunny Deol has joined which political party on 23rd April 2019?
Answer: Bharatiya Janata Party (BJP)
82582. On which day the Civil Services Day is celebrated every year in India?
Answer: 21st April
82583. ലക്ഷ്മിപ്ളാനം എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏതു ഗ്രഹത്തിലാണ്? [Lakshmiplaanam ennariyappedunna vishaala peedtabhoomi ethu grahatthilaan?]
Answer: ശുക്രൻ [Shukran]
82584. Which Indian wrestler has become world number one in the men's 65kg freestyle category?
Answer: Bajrang Punia
82585. 2004 ജൂലായ് 14ന് ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വാഹനം ഏത്? [2004 joolaayu 14nu bahiraakaashayaathra nadatthiya aadyatthe svakaarya bahiraakaasha vaahanam eth?]
Answer: സ്പേസ്‌ഷിപ്പ് വൺ [Spesshippu van]
82586. ഹബിൾ ടെലസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത് എവിടെ? [Habil delaskoppu sthaapicchirikkunnathu evide?]
Answer: ബഹിരാകാശത്ത് [Bahiraakaashatthu]
82587. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്? [Bharanaghadanayude aamukham thayyaaraakkiyathu aar?]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]
82588. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്? [Paarlamentukalude maathaavu ennariyappedunnath?]
Answer: ബ്രിട്ടീഷ് പാർലമെന്റ് [Britteeshu paarlamentu]
82589. ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാനെടുത്ത കാലയളവ് എത്ര? [Bharanaghadanaykku roopam nalkaanulla pravartthanangal poortthiyaakkaaneduttha kaalayalavu ethra?]
Answer: രണ്ട് വർഷം, 11 മാസം, 17ദിവസം [Randu varsham, 11 maasam, 17divasam]
82590. What is India’s rank in the World Press Freedom Index 2019?
Answer: 140th
82591. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ ചെയർമാൻ ആര്? [Bharanaghadanaa nirmmaana sabhayude aadya sammelanatthile cheyarmaan aar?]
Answer: സച്ചിദാനന്ദ സിൻഹ [Sacchidaananda sinha]
82592. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് എന്ന്? [Inthyan bharanaghadana praabalyatthil vannathu ennu?]
Answer: 1950 ജനുവരി 26 [1950 januvari 26]
82593. The Supreme Court of India has determined which illness as a ground to spare death row convicts from the gallows?
Answer: Mental illness
82594. ലോകത്തിൽ എഴുതപ്പെട്ടിട്ടുള്ളവയിൽ വച്ച് ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഏത്? [Lokatthil ezhuthappettittullavayil vacchu ettavum valiya bharanaghadanayulla raajyam eth?]
Answer: ഇന്ത്യ [Inthya]
82595. ഭരണഘടനാ നിയമനിർമ്മാണ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥിര അദ്ധ്യക്ഷൻ ആര്? [Bharanaghadanaa niyamanirmmaana sabhayude thiranjedukkappetta aadya sthira addhyakshan aar?]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
82596. ഭരണഘടനാ നിർമ്മാണ സഭ രൂപം കൊണ്ടത് എന്ന്? [Bharanaghadanaa nirmmaana sabha roopam keaandathu ennu?]
Answer: 1946 ഡിസംബർ 6 [1946 disambar 6]
82597. ഇന്ത്യൻ ഭരണഘടനാശില്പി എന്നറിയപ്പെടുന്നതാര്? [Inthyan bharanaghadanaashilpi ennariyappedunnathaar?]
Answer: ഡോ. ബി.ആർ. അംബേദ്‌കർ [Do. Bi. Aar. Ambedkar]
82598. ഇന്ത്യൻ ഭരണഘടനയുടെ 50-ാം വാർഷികം ആഘോഷിച്ചത് എന്ന്? [Inthyan bharanaghadanayude 50-aam vaarshikam aaghoshicchathu ennu?]
Answer: 2000 ജനുവരി 26 [2000 januvari 26]
82599. ഏറ്റവും വലിയ ജനാധിപത്യരാജ്യം ഏത്? [Ettavum valiya janaadhipathyaraajyam eth?]
Answer: ഇന്ത്യ [Inthya]
82600. ആധുനിക ജനാധിപത്യ ചിന്തകൾ രൂപപ്പെട്ട രാജ്യം ഏത്? [Aadhunika janaadhipathya chinthakal roopappetta raajyam eth?]
Answer: ബ്രിട്ടൺ [Brittan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution